LOL! Actresses who went for a shoot in the forest gets pranked |

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 970

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 4 года назад +208

    ഓറഞ്ച് shirt ഇട്ടവൻ ഇടപെട്ടില്ലെങ്കിൽ ആ പെങ്കൊച്ചിനു അറ്റാക്ക് വന്നേനെ. ആ സിറ്റുവേഷൻ ഒന്ന് imagine ചെയ്യൂ.
    super...frances chetta

    • @user-wv9li6ge9i
      @user-wv9li6ge9i 4 года назад +4

      Ethe kurach koodioyi mind Maran second mathi

    • @vidyavidyuth4697
      @vidyavidyuth4697 3 года назад

      ആ ചേട്ടൻ മുകളിൽ കമെന്റ് ഇട്ടിട്ടുണ്ട്

    • @sinoobsinoob3755
      @sinoobsinoob3755 3 года назад

      Yelaru arinju kondulla program comment cheyunna pottan maru

  • @Jyothi_vm
    @Jyothi_vm 4 года назад +468

    എല്ലാവരും ആ ഓറഞ്ച് ഡ്രസ്സ്‌ ഇട്ട ഏട്ടനെ കുറ്റം പറയുന്നു ബട്ട്‌ ആ ഏട്ടൻ ആ പെൺകുട്ടികളെ സേഫ് ചെയ്യുന്നത് കാണുമ്പോൾ അറിയാം അദ്ദേഹത്തിന് പ്രാങ്ക് ആണെന്നറിയാം എന്നിട്ടും അവർ പേടിക്കാതിരിക്കാൻ വേണ്ടി ശ്രെമിക്കുന്നുണ്ട്. പെൺകുട്ടികൾ ആണ് ചിലപ്പോൾ പേടിച്ചു മൈൻഡ് തന്നെ തെറ്റി പോകാൻ ചാൻസ് ഉണ്ട്. എനിക്കതിൽ ഏറ്റവും ഇഷ്ടപെട്ടത് അദ്ദേഹം ചെയ്ത കാര്യം ആണ്. കൂടെ ഉള്ളവരുടെ സേഫ്റ്റി നോക്കുവേം കെയർ ചെയ്യേം ചെയ്യുന്ന നല്ല മനസിന്റെ ഉടമ. God bless you..... ഏതവസ്തേലും കൂടെ കൂട്ടാൻ പറ്റുന്ന ഒരാൾ.

  • @powerfull8789
    @powerfull8789 4 года назад +559

    തലപോയാലും ആ ഷൂ കളയാതെ എടുത്ത് ഓടുന്ന ഓട്ടം ആരും കാണാതെ പോവരുത്😂😂🤣🤣🤣😂😂😂😂😂

  • @AMAZINGWORLD-es5xo
    @AMAZINGWORLD-es5xo 4 года назад +212

    മേക്കപ്പ് മാൻ എന്നും അസാധ്യമായ അഭിനയമാണ് കാഴ്ച വെക്കുന്നത്... കുറച്ചു ഒള്ളു എങ്കിലും ഉള്ള വേഷം അടിപൊളി ആക്കും അദ്ദേഹം... Super👍

  • @aryanlayana2258
    @aryanlayana2258 4 года назад +117

    ഓറഞ്ച് ഷേർട്ട് ഇട്ട ചേട്ടനോ അനിയനോ ആരേലും ആവട്ടെ you are great 😍😍😍നല്ലൊരു മനുഷ്യൻ 🧚

    • @rishiraj2005
      @rishiraj2005 2 года назад +1

      It's previously scripted, അയാൾക്ക് എല്ലാം അറിയാം

  • @shihabpp748
    @shihabpp748 3 года назад +57

    കല്ലിലൂടെ ചെരുപ്പ് ഇടാതെ സ്പീഡിൽ ഓടിയ പച്ച dress പാവം അടിപൊളി 👏👏👏👏

  • @mlptkv7880
    @mlptkv7880 4 года назад +711

    കമന്റ്‌ വായിച്ചുകൊണ്ട് വീഡിയോ കാണുന്നവർ ലൈക്‌...എന്തായാലും എനിക്കിഷ്ടപ്പെട്ടു... 😁😁😁
    👍👍👍👍

  • @3dmenyea578
    @3dmenyea578 4 года назад +1233

    Awsome makeup👍👌 പച്ച ചുരിദാർ ഫസ്റ്റ് ഓടിയ ഓട്ടം ഒളിംപിക്സിൽ കാഴ്ച വെച്ചിരുന്നെങ്കിൽ ഇന്ത്യക്ക് സ്വർണ്ണ മെഡൽ പക്കാ ഓക്കേ ആണ്

  • @kidilamsufail3301
    @kidilamsufail3301 11 месяцев назад +112

    ഇൻസ്റ്റയിൽ കണ്ടിട്ടു വന്നവർ ഉണ്ടോ

  • @sanasana8215
    @sanasana8215 4 года назад +17

    പച്ച ചുരിദാർ ധരിച്ച ചേച്ചി സൂപ്പർ ആയിരുന്നു എന്തൊരു ഓട്ടമായിരുന്നു ചിരിച്ചു ചിരിച്ചു എനിക്ക് വയ്യ😃😃😃😭

  • @vijayharidas3475
    @vijayharidas3475 4 года назад +791

    രാത്രീൽ ഒറ്റക്ക് പോകുമ്പോൾ ഇതുപോലെ ഒരു സാധനത്തെ കണ്ടാൽ കണ്ണും പൂട്ടി ഓടാൻ ധയ്ര്യം 😂 ഉള്ളവർ അടി like....

    • @vavamuthu7878
      @vavamuthu7878 4 года назад +15

      Kannumppoottan pattum pakshe anagan pattiyillenkil odan pattilla

    • @nandhan6791
      @nandhan6791 4 года назад +37

      ജീവൻ ഉണ്ടങ്കിൽ അല്ലേ ഓടു

    • @Kalki33355
      @Kalki33355 4 года назад +15

      ഞാൻ ഓടില്ല കാരണം ഇതിനെ കണ്ടതിന് ശേഷം ജീവനോടെ ഉണ്ടെങ്കി അല്ലേ ഓടാൻ പറ്റൂ😂

    • @ഒച്ചുണ്ണി-ഝ9ഗ
      @ഒച്ചുണ്ണി-ഝ9ഗ 4 года назад +32

      എനിക്ക് അപ്പോ തന്നെ ധൈര്യപൂർവം ബോധം കെടാനാ ഇഷ്ടം....പിന്നെ ടെൻഷൻ വേണ്ടല്ലോ😎

    • @Kalki33355
      @Kalki33355 4 года назад +3

      @@ഒച്ചുണ്ണി-ഝ9ഗ 😂

  • @shafithetraveler6253
    @shafithetraveler6253 4 года назад +65

    വെള്ള ഷർട്ട്‌ ഇട്ടു വന്ന ചേട്ടൻ.. മാമനോട് ഒന്നും തോന്നല്ലേ മക്കളെ 🤣😅

  • @thasleesamad7432
    @thasleesamad7432 4 года назад +47

    Hard work O My God Teams pwoli😇🥰
    ആ മേക്കപ്പ് സൂപ്പർ
    കുറെ ചിരിച്ചു 😇😂🥰

  • @sajeevsv2401
    @sajeevsv2401 4 года назад +325

    Orange shirt ഇട്ട ആൾ നല്ലൊരു മനുഷ്യനാണ്.. ആ,പെൺകുട്ടികൾക്ക് അപകടം പറ്റാതിരിക്കാൻ അയാൾ പരമാവധി ശ്രമിച്ചു....

    • @sandraa3386
      @sandraa3386 4 года назад +3

      Yes correct

    • @batool---7255
      @batool---7255 4 года назад +1

      Yaa...ellenki aval attack aayanr

    • @sunilasaleendran579
      @sunilasaleendran579 4 года назад +3

      Orange shirtkaranu nalla dairyam, nalla caring . Aankuttiyayal ingane venam . 👍👍👍👍👍

    • @DrBackbencher
      @DrBackbencher 4 года назад +3

      എന്തെങ്കിലും പറ്റിയാൽ അവരെത്തന്നെ ബാധിക്കും... so ശ്രദ്ധിച്ചേ പറ്റു

    • @sijusivadasan2702
      @sijusivadasan2702 3 года назад +1

      അവർക്കെന്തെങ്കിലും പറ്റിയാൽ പ്രേതവും ഭൂതവുമെല്ലാം കുപ്പിയിലാകും

  • @Linsonmathews
    @Linsonmathews 2 года назад +26

    മേക്കപ്പ് 100% mark 😍
    പൊളിച്ചടുക്കിയ എപ്പിസോഡ് 👌👌👌

  • @sabishameer6598
    @sabishameer6598 4 года назад +83

    ആ ഓറഞ്ച് t shirt ഇട്ട ചേട്ടൻ ഇല്ലായിരുന്നേൽ ആ കൊച്ചു അറ്റാക്ക് വന്നു അപ്പൊ തന്നെ തീർന്നേനെ...

  • @abrahamdaniel707
    @abrahamdaniel707 4 года назад +95

    പച്ച ചുടിധാർ ഇട്ട കുട്ടി ഓടിയവഴിക്കു പുല്ലു മുളക്കില്ല!

  • @kashwisdreamzz7730
    @kashwisdreamzz7730 4 года назад +194

    കൂടെ ഉള്ള ആളുകളുടെ കാര്യം നോക്കാതെ സ്വന്തം തടി തപ്പിയ ആ ചേച്ചി അല്ലെ മരണ മാസ്സ് 😁😁😬😬😑😶

  • @priyajane172
    @priyajane172 4 года назад +31

    ഓറഞ്ച് shirt പയ്യൻ തന്നെ ഇതിലെ സ്റ്റാർ ♥️👏👏👍👍

    • @anoop6406
      @anoop6406 Год назад

      അവന് അറിയാം അതോണ്ട് ശാർ ആയി 😂

  • @manuvlogkannadi4547
    @manuvlogkannadi4547 4 года назад +116

    ഓറഞ്ച് ബനിയൻ ഉള്ളത്കൊണ്ട് അവരുടെ സമനില തെറ്റിയില്ല

  • @AR-ie1gs
    @AR-ie1gs 4 года назад +32

    ആ പ്രേതത്തിനെ കണ്ടാൽ ശരിക്കും പേടിയാവൂട്ടോ

  • @റൂബിസ്
    @റൂബിസ് 3 года назад +7

    ഓറഞ്ച് ഷർട്ട്‌ പൊളിച്ചു.. നല്ല കെയറിങ് ഇണ്ട് 👌👌👌👌

  • @AneeshJosephKochi
    @AneeshJosephKochi 4 года назад +144

    ഓറഞ്ച് shirt ഇട്ടവൻ ഇടപെട്ടില്ലെങ്കിൽ ആ പെങ്കൊച്ചിനു അറ്റാക്ക് വന്നേനെ. ആ സിറ്റുവേഷൻ ഒന്ന് imagine ചെയ്യൂ.

    • @meshamejmothat3634
      @meshamejmothat3634 4 года назад +1

      ഇത് വെറും തോന്നിവാസം ആ കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയും? പറ്റിയ്ക്കാൻ വേറെ എന്തെല്ലാം വഴിയുണ്ട്.

    • @kirant1921
      @kirant1921 4 года назад +1

      Kurachu over prank ayi poyi....

  • @sajidsalam8767
    @sajidsalam8767 3 года назад +3

    പച്ച ചുരിദാർ ചേച്ചി (🏃) ഓടി വീട്ടിൽ ചെന്ന് എന്ന് തോന്നുന്നു 🤣🤣🤣🤣

  • @aboobakerk
    @aboobakerk 4 года назад +189

    ഇത്തിരിയും കൂടി സൂക്ഷിച്ചു കൈകാര്യം ചെയ്യണം ഇത്തരം വിഷയങ്ങൾ....
    മനസ്സിന്റെ താളം തെറ്റാൻ കൂടുതൽ സമയം വേണ്ട.... അത് ഒരുപക്ഷെ ഉടനെ തന്നെ ആയിക്കൊള്ളണം എന്നില്ല... പിന്നീട് അത് മാനസികമായി പ്രശ്നങ്ങൾ ഉണ്ടാക്കാം

    • @shafeeqpp8297
      @shafeeqpp8297 4 года назад +1

      ശരിയാണ് സൂക്ഷിക്കേണ്ട കാര്യം സൂക്ഷിക്കുക

    • @user-bd9et5ni3m
      @user-bd9et5ni3m 3 года назад

      പേടിപ്പിക്കല്ലേ

    • @adhithyaathi9449
      @adhithyaathi9449 6 месяцев назад

      Sathymm..ith nallathinalla

  • @shijovn3783
    @shijovn3783 4 года назад +19

    ഓട്ടം എപ്പിസോഡ് കലക്കി 😀😀😀എത്ര മേക്കപ്പ് ഇട്ടാലും ഫ്രാൻസിസ് ചേട്ടന്റെ മാനിറിസങ്ങൾ കൊണ്ട് പുള്ളിയെ പെട്ടന്ന് മനസിലാകും

  • @anandhuks1630
    @anandhuks1630 4 года назад +102

    പച്ച ഡ്രസ് ഇട്ട പുള്ളിക്കാരി കാലിൽ ചെരുപ്പ് പോലും ഇല്ലാതെ ഓടിയ ഓട്ടം 😂🙏🙏

  • @FMTrades
    @FMTrades 4 года назад +98

    Dangerous ആയിരുന്നു. തല ഇടിച്ചു വീഴാതിരുന്നത് ദൈവാധിന്യം

  • @MrAG-lo6cx
    @MrAG-lo6cx 4 года назад +45

    Makeup കൊള്ളാം...ആരായാലും പെട്ടെന്ന് കണ്ടാൽ പേടിച്ചു പോകും

  • @Devikaananthuuu
    @Devikaananthuuu 3 года назад +1

    Aa pedikkandann ulla vaakkukal illarunne aa penkoch chath poyeene... Aa chettan poli😊😍

  • @midhunshivani8530
    @midhunshivani8530 4 года назад +8

    മറ്റുള്ളവരുടെ ഭയം നമ്മുടെ ചിരി... 🙊 മറ്റുള്ളവരെ പേടിപ്പിച്ചിട്ടു ചിരിക്കുന്നത് ശെരിയല്ല... 😷

  • @ishalmarhaba3291
    @ishalmarhaba3291 4 года назад +250

    എല്ലാരും ഓറഞ്ച് shirt.. ഇട്ടവനെ കുറ്റം പറയുന്നു.. അവന്റെ aa. ചെറിയൊരു പേടിക്കരുതെന്ന ആശ്വാസവാക്കാണ് നന്നായത്..

  • @KanthariChillies
    @KanthariChillies 4 года назад +16

    നല്ലൊരു എപ്പിസോഡ് , എന്റെ ഫാമിലിക് വളരെ ഇഷ്ടമായി 😍 പച്ച ചുരിദാർ ഇട്ടയാളുടെ ഓട്ടം 😀😍🏃‍♀️🏃‍♀️all the best Oh My god team. 😍

  • @infinitysoul425
    @infinitysoul425 4 года назад +40

    പെണ്ണിനെ ഒന്നും നമ്പാൻ പറ്റില്ല എന്ന് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി പച്ച ചുരിദാർ ഓടിയ വഴി ഉസൈൻ ബോൾട്ട് ഓടില്ല മറ്റവൾ സതീശേട്ടനെ തിന്നാൻ ഇട്ട് കൊടുത്ത് അവൾ ഒളിച്ചിരുന്നു.😄😄😄

  • @Ayanibrahim4348
    @Ayanibrahim4348 4 года назад +5

    Maasss enna kola masss ith pole venam prank okke 🤣🤣🤣koode undaya alude karyam nokkathe ottakk thadi thappiya chechiyann nmmle role model😂🤣🤪

  • @sarathchandran7486
    @sarathchandran7486 2 года назад +2

    ഒരു കാര്യം മനസിലായില്ലേ എന്തേലും കുഴപ്പം ഉണ്ടായാൽ ഏത് കുട്ടുകാർ ആണേലും സ്വന്തം ജീവൻ രക്ഷിക്കനേ നോക്കു 🤣🤣🤣🤣 ഇജ്ജാതി ഓട്ടം 😂😂

    • @coolman3541
      @coolman3541 2 года назад +1

      സ്ത്രീകൾ ☕️

  • @dikkiloona6918
    @dikkiloona6918 4 года назад +12

    13:47 അയാളെ തല്ലി കൊല്ല് 😄😄😄😄

  • @theclodandthedryleaf4232
    @theclodandthedryleaf4232 2 года назад

    Oru masam aayi thudarcha aayi ee prgrm kanunnuuu entammooo powliiiiiii😂😂😂🤣🤣

  • @suhailbinmuhammed3520
    @suhailbinmuhammed3520 4 года назад +177

    Wrong turn കുന്നംകുളം വേർഷൻ

  • @adilbinbasheer6198
    @adilbinbasheer6198 4 года назад +4

    ഇത് എന്റെ നാടാണല്ലോ..... നമ്മളെ മങ്കയം ഇക്കോ ടൂറിസം... 🤩🤩🤩

  • @gokulgoku2823
    @gokulgoku2823 4 года назад +12

    വെള്ള ഇട്ട ചേട്ടൻ യാ മോനെ 🤣🔥🔥🔥🔥

  • @sajeshc398
    @sajeshc398 4 года назад +79

    കോമഡി അതിരുവിട്ട് അവസാനം മനുഷ്യരുടെ ജീവൻ കളയണ്ടിരുന്നാൽ മതി.

    • @malludkyt
      @malludkyt 4 года назад +2

      Nanmayude nirakudam

  • @nynnu3302
    @nynnu3302 4 года назад +11

    Orange dress etta Yettan nalloru manushyananu
    Big salute yettaaa

  • @sreesyam7348
    @sreesyam7348 3 года назад +1

    പച്ച ചുരിദാർ ഇട്ട ചേച്ചി പേൻ ചെറിയുന്ന കണ്ടവർ ലൈക്‌ 👍👍👍😁😁😁😁😁😁😁

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 года назад +6

    പച്ച ചുരിതാർ കരി ഓട്ടം 😲ഒളിമ്പിക്സ് മെഡൽ 🤔പോളി വെള്ള ഡ്രസ്സ്‌ ഇട്ടു വന്ന ചേട്ടായി മൂഡ് ക്രീയേറ്റ് ചെയ്തു... ഡൈയിഞ്ചുറിസ് പ്ലേ... സ്ക്രിപ്റ്റ് പോരാരുന്നു 😍😍😍

  • @devikaslittleplanet1047
    @devikaslittleplanet1047 4 года назад +28

    ഞാൻ ആണെങ്കിൽ സ്പോട്ടിൽ തന്നെ ശവം അടക്കു നടത്താം. 😂😂😂😲😫

  • @shameermuhsi2889
    @shameermuhsi2889 4 года назад +81

    അടിപൊളി എപ്പിസോഡ്
    ഓറഞ്ച് ടീഷർട് പേടിക്കണ്ട പേടിക്കേണ്ട എന്ന് പറയഞ്ഞത് നല്ലതാണ്

  • @jabbar2op
    @jabbar2op 2 года назад +1

    രാമ പതിയ പോടാ എനിക്ക് ഇ ദേശത്തെ വഴി അറിയില്ലന്ന് 😂

  • @playhard342
    @playhard342 4 года назад +3

    Yellow shirt aanu prashnam. Aa shirt maatu chettaa..😂😂😂

  • @haseebhasi5484
    @haseebhasi5484 10 месяцев назад +2

    Instagraml reels kand vannavr ndoo😂

  • @abhilashrs6435
    @abhilashrs6435 4 года назад +44

    I am seeing everyone blaming orang e shirt.. Actually he also doing according to script..His job is to prevent their fearness level beyond some extent..If that happens their is chance of physical or mentally hurt..It's a comedy pgm..They don't want this to be tragedy

  • @geniouskroy3194
    @geniouskroy3194 4 года назад +70

    പ്രേമാ ...പതിയെ പോടാ എനിക്കി ദേശത്തെ വഴിയറിയില്ലാന്ന്.,,

  • @vr1560
    @vr1560 4 года назад +58

    സിനിമയെ വെല്ലുന്ന റിയൽ ലൈഫിലെ പേടിച്ചുള്ള കരച്ചിൽ.. ഈ ഷോയിലെ ഏറ്റവും കിടു രംഗം 14.36 ആണ്. അടുത്ത് വന്ന് കണ്ടപ്പോഴുള്ള ഷോക്കിൽ നിന്നുമുള്ള അലറി കരച്ചിൽ.. ഭാവിയിലും ആരുടെയും മാനസികനില തകരാതിരിക്കട്ടെ..🙏 ഇവിടെ അതിനായി ആ ഓറഞ്ച് ഷർട്ട് കാരൻ സഹായിച്ചു.

  • @kerala47
    @kerala47 2 года назад +1

    നിങ്ങൾ എത്ര രൂപം മാറിയാലും നിങ്ങളുടെ സംസാരത്തിൽ മനസ്സിലാകും 😂😂

  • @gouthamramr5104
    @gouthamramr5104 4 года назад +28

    Video കാണുന്നതിന് മുമ്പ് comments വായിക്കാൻ വന്നവർക് നമോവാകം

  • @jonvigeorge
    @jonvigeorge 4 года назад +1

    17: 55 Oh Oh Oh.... horror movie aanennu arinjialla 😂😂😆 .... Fresh Fresh

  • @kiransekhar487
    @kiransekhar487 4 года назад +60

    ഈ എപ്പിസോഡ് ശെരിക്കും സൂപ്പർ ആക്കാമായിരുന്നു . ആ ഓറഞ്ച് കളർ ബനിയൻ ഇട്ട ആൾ ഇടയ്ക്കു നിന്ന് എല്ലാം പെട്ടന്ന് കുളമാക്കിയതുപോലെ .തോന്നി . ഇത്രയും എഫേർട് എടുത്തതിന്റെ ഫീൽ കണ്ടപ്പോൾ കിട്ടിയില്ല . മേക്കപ്പ് സെക്ഷൻ വേറെ ലെവൽ .

    • @vishnumanatt7804
      @vishnumanatt7804 4 года назад +1

      Correct kariyam

    • @karthi7160
      @karthi7160 4 года назад +2

      ശരിയാണ്

    • @ummercool
      @ummercool 4 года назад +11

      ആ ഓറഞ്ചു ചേട്ടൻ അത്രേം ഇടപെട്ടില്ലായിരുന്നെങ്കിൽ കളി കൈവിട്ടു പോവുമായിരുന്നു.

    • @thirdeye7612
      @thirdeye7612 4 года назад +3

      സ്ത്രീകൾക്ക് ഒരു സംരക്ഷകൻ ആവാൻ നോക്കിയതാണ്...

    • @famoustoway3317
      @famoustoway3317 4 года назад +5

      പിന്നെ പേടിച്ചു എന്തേലും പറ്റിയാലോ. ............ അപ്പോൾ എന്തുപറയും

  • @Wanderlust_LJ
    @Wanderlust_LJ 8 месяцев назад +1

    14:30 😂😂😂😂 കിട്ടിയല്ലോ

  • @kishoreissac752
    @kishoreissac752 4 года назад +20

    ഇത്രയും കഷ്ട്ടപ്പെട്ട് വീഡിയോ എടുത്ത് ഞ്ഞങ്ങളുടെ മുമ്പിലെത്തിച്ച Oh my God Team ന് അഭിനന്ദനങ്ങൾ

  • @afsalkhan8097
    @afsalkhan8097 4 года назад +2

    ഫ്രാൻസിസേട്ടാ & സാബുചേട്ടാ. പൊളി എപ്പിസോഡ്. Ohmygod ടീമിന് അഭിവാദം

  • @nizam2998
    @nizam2998 4 года назад +15

    ഗ്രീൻ ഡ്രസ്സ്‌ ഓടിയതാണോ കണ്ടം വഴി ഓട്ടം 😄

  • @Sajinzrose2
    @Sajinzrose2 Год назад +1

    Mr. White Babu...😂😂😂

  • @praveenkp4537
    @praveenkp4537 4 года назад +15

    Wrong turn movie kandathu karanamakum
    99% pedikan Karanam sure💯

  • @abhivigneswer5384
    @abhivigneswer5384 3 года назад

    Paedich ooppad vann chaecheeda🤣🤣🤣🤣🤣🤣

  • @cvrijoy18
    @cvrijoy18 4 года назад +3

    😂കൊള്ളാം... excellent work ..👏 dedication ..poli

  • @jobinalex7188
    @jobinalex7188 4 года назад +1

    9.53 pacha dress looking at exactly from where he comes expecting his arrival😌

  • @ansarigoodansari2989
    @ansarigoodansari2989 4 года назад +22

    ആ പച്ച ഡ്രസ്ക്കാരി ഓടിയ ഓട്ടം എൻെറമ്മോ

  • @jijumc624
    @jijumc624 4 года назад +38

    മഞ്ഞഷർട്ടിനെ എന്തിനാ... ഇങ്ങനെ കുറ്റം പറയുന്നത് . അയാളില്ലെങ്കിൽ ആ കുട്ടി പേടിച്ചു വീണ് വലതും പറ്റിയേനെ....

  • @sandeepsnair6476
    @sandeepsnair6476 4 года назад +90

    പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ ആരൊക്കെ 🥰

    • @munshirp837
      @munshirp837 4 года назад

      ആരുല്ല്യ വണ്ടി പോട്ടെ

  • @vandanaantharjanamg4340
    @vandanaantharjanamg4340 3 года назад +1

    Pretham makeup oru rekshayumila💯

  • @ambalath7371
    @ambalath7371 4 года назад +17

    എന്റെ ഒരു സഹോദരി ഇത് പോലെയുള്ള ഒരു രൂപം ടീവിയിൽ കണ്ടിട്ട് പേടിച്ച് മെന്റൽ പ്രശ്നം സംഭവിച്ചു... 15 വർഷമായിട്ട് ഇപ്പോഴും സുഖമായിട്ടില്ല... എന്തോ ഒരു ഭാഗ്യം ഈ കുട്ടിക്ക് ഒന്നും സംഭവിക്കാത്തത്

    • @ambalath7371
      @ambalath7371 4 года назад +1

      അതെ bro.. ഇന്നും സുഖമായിട്ടില്ല

  • @gopaldocumentvideoandphoto2678
    @gopaldocumentvideoandphoto2678 3 года назад +1

    Sir I don't know your bhasa but your prank is very funny love you

  • @Irathemalinois
    @Irathemalinois 4 года назад +29

    Sorry life ന് dangerous ആയിട്ടുള്ള pranks നോട് എനിക്ക് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടാണ് especially ആ സ്ഥലം പരിക്ക് പറ്റാൻ ഒരു പാട് സാധ്യതയുള്ള സ്ഥലങ്ങളാണ്

  • @saleeshsuresh1080
    @saleeshsuresh1080 3 года назад

    പച്ച ഉഡുപ്പിട്ട ചേച്ചിയെ അടുത്ത എഷ്യടിനു വിടണം 😂😂😂

  • @jihasar3547
    @jihasar3547 4 года назад +2

    GREEN checheee Poya aa vazhi🤣🤣🤣😂😂

  • @vishnubr4063
    @vishnubr4063 4 месяца назад +1

    സാബുച്ചേട്ടൻ ആ നരഭോജിയെ പറഞ്ഞു മനസ്സിലാക്കു ഞാൻ റോഡിൽ കാണും

  • @fohe437
    @fohe437 4 года назад +7

    14:34 😂😂😂😂😂

  • @adarshnathv12
    @adarshnathv12 3 года назад

    Oh my god team പതിവ് പോലെ പൊളിച്ചു.. ആ പെൺപിള്ളേർ കലക്കി.. ശരിക്കും പേടിച്... പക്ഷെ പയ്യൻ കൂടുതൽ protect ചെയ്യാൻ try ചെയ്തതിലെ ചെല പോരായ്മ കാണാതിരുന്നു കൂടാ

  • @earnmoney5825
    @earnmoney5825 4 года назад +6

    ആദ്യമേ കണ്ടം പിടിച്ച ചേച്ചിയെ സമ്മതിക്കണം😁😁😁

  • @dalchemist6663
    @dalchemist6663 4 года назад +1

    Orange t shirt do good job pulikaran ilayirnneah vailyaa Oru അപകടം indayeaea pulikaran irikkattea innathea like 👏🏾👏🏾❤️❤️❤️❤️

  • @vishnuvgopal2207
    @vishnuvgopal2207 4 года назад +3

    ഇത് വളരെ നല്ല ഒരു theme ആയിരുന്നു കൂടുതൽ നന്നാക്കാമായിരുന്നു, ഉദാഹരണം കൂടെ ഉള്ളവർ ആ zombie യുടെ കടിയേറ്റു zombie ആയി മാറി ഒരു കൂട്ട attack ആയിരുന്നു എങ്കിൽ പൊളിച്ചേനെ.

    • @krishnadastr8232
      @krishnadastr8232 4 года назад

      Athilum betham enneyang kollunnathalle chetta.. 😁😁

  • @thrissurjayan
    @thrissurjayan 4 года назад +2

    ഇനിയെന്തിനാണ് സിനിമയുടെ ആവശ്യം ഇതുതന്നെ സൂപ്പർഹിറ്റ് ആയില്👤

  • @janakinair6499
    @janakinair6499 4 года назад +78

    പേടിക്കല്ലേ പേടിക്കല്ലേ എന്ന് പറയാനാണെങ്കിൽ എന്തിനാ പ്രാങ്ക് ചെയ്തേ..?
    മണ്ടൻ ഓറഞ്ച് ഷർട്ട്..😂😂😂

    • @vipinmathew4959
      @vipinmathew4959 4 года назад +20

      appo pinne pedicho pedicho ennu parayano

    • @AneeshJosephKochi
      @AneeshJosephKochi 4 года назад +22

      ആ രണ്ടു പെണ്കുട്ടിക്ക്ൾക്ക് അറിയില്ലായിരിന്നു ഒരു പ്രാങ്ക് ആണെന്ന്. ആ ചെക്കന്റെ സമയോചിതമായ ഇടപെടലില്ലായിരുന്നെങ്കിൽ ബാക്കി എല്ലാം ഇപ്പൊ ആകത്തായേനെ. ആ പെണ്കുട്ടി കാട്ടിലേക്ക് മാറിയപ്പോൾ ക്യാമറ ഇല്ലായിരുന്നു. അപ്പോൾ ആ കുട്ടിയുടെ അവസ്‌ഥ അറിയാവുന്നത് ആ ചെക്കന് മാത്രമാണ്.

    • @kiransekhar487
      @kiransekhar487 4 года назад +1

      Athe . Orange shirt kulamaakki

    • @amaltp4278
      @amaltp4278 4 года назад +5

      Ivalokke etha

  • @anthonyjames8049
    @anthonyjames8049 4 года назад

    Ohhhhoo. Sambhavam thanne... Kollam... Vishwasichu.....

  • @നെൽകതിർ
    @നെൽകതിർ 4 года назад +22

    സാബുചേട്ട ഐ സി യു സൗകര്യം ഉള്ള ഒരു ആംബുലൻസും കൂടെ വേണ്ടി വരും ഇത്തരം എപ്പിസോഡുകൾ എടുക്കുമ്പോൾ ..ഏതായാലും കണ്ടിരിക്കാൻ നല്ല രസം ..നിങ്ങൾ എടുക്കുന്ന റിസ്ക് ഭയങ്കരം തന്നെ

  • @sruthimohan7247
    @sruthimohan7247 4 года назад

    Sabin Antony Chettaneppole enikk Orangalaye kittiyillallo.karthave🔥Peedana veeranmar Vazhunna Ee kAlAhattathil..Cmnt angalamarkkum...Ella Ankuttikalkkum Oru Mathrika Anu Adheham
    Kandu padikkedaa...Neeyokke..angere
    ee parayunnavar ithu poloru situation vannal Swantham Thadi thappane nokkullu..😥 Ur Great Chetta God BLess U😍

  • @nimminimmimahesh3288
    @nimminimmimahesh3288 3 года назад +4

    കൂടെ നിന്ന് രെക്ഷപ്പെടുത്താൻ നോക്കിയ ചേട്ടനെ പ്രേതം പിടിച്ചപ്പോൾ സ്വന്തം കാര്യം നോക്കി ഓടി പോയ ചേച്ചി 😄😄😄

    • @faisalparakkal6867
      @faisalparakkal6867 3 года назад +1

      ഇത്രയും വിവരമില്ലാതെ ആയിപ്പോയല്ലോ മലയാളികൾ

  • @ajithp2658
    @ajithp2658 2 года назад

    Super 👌👌👌👌👌👌 Pedichu oru paruvamay avar

  • @VinodKumar-py9eo
    @VinodKumar-py9eo 4 года назад +39

    ഇങ്ങനെ പേടിപ്പിക്കരുത്. എല്ലാം ആവശ്യത്തിന് വേണം. ഇത് അല്പം ഓവറായി.

  • @SandeepSandeep-iv9xr
    @SandeepSandeep-iv9xr 3 года назад +2

    ഓ മൈ ഗോഡ് ഓപ്പൺ ചെയ്യുമ്പോൾ തന്നെ like അടിക്കുന്നവർ. 👍👍🤝🤝🤝🥰🥰🥰😁😁😁😁

  • @sachinpk5248
    @sachinpk5248 4 года назад +4

    ഒരുവിധം എല്ലാ വിഡിയോസും കാണാറുണ്ട്, പക്ഷെ ഇന്ന് അവരുടെ ഓട്ടം കണ്ടപ്പോൾ ശരിക്കും പേടിച്ചിട്ടുണ്ട്. ഇച്ചിരി കൂടെ വേഗത്തിൽ അവർ ഓടിയിരുനെങ്കിൽ പാറ കല്ലുകൾ നിറഞ്ഞ ആ ഭാഗത്തു എവിടേലും വലിയൊരു വീഴ്ച സംഭവിച്ചേനെ.. അപകടകരമായ സ്ഥലങ്ങളിൽ വെച്ചുള്ള ഇത്തരം പ്രാങ്ക് ഒഴിവാക്കുന്നത് നല്ലതായിരുക്കുമെന്ന് തോനുന്നു..

    • @malludkyt
      @malludkyt 4 года назад

      Contact number thannaal adutha showil director aayi vilikam

  • @smilvibe7569
    @smilvibe7569 2 года назад +1

    അമ്മേ എന്തൊരു ഭൂതം. 😂 run,,,,,,,,,

  • @sijusiju6670
    @sijusiju6670 4 года назад +14

    ഈ സ്ഥലം എവിടെ യാണ് വെള്ളചാട്ടവും കാടും പ്വോളി ഫീൽ 👌

  • @siddeeqshaa444
    @siddeeqshaa444 4 года назад +3

    14:36 chirich chathu🤣🤣🤣

  • @vipinjavaharlal8897
    @vipinjavaharlal8897 4 года назад +20

    എപ്പിസോഡ് നോക്കി ഇരിക്കാർന്നു...🤗

  • @amrithaabhi3960
    @amrithaabhi3960 2 года назад

    First Ghost 👻 vannappo sherikum pedich poyi

  • @shihabnm3540
    @shihabnm3540 4 года назад +11

    അദ്ദേഹത്തെ ആരും കുറ്റം പറയരുത് കാരണം ആ രണ്ട് പെൺകുട്ടികൾ പെട്ടെന്ന് കണ്ടാ ഉടനെ ഓടുകയാണ് ഉണ്ടായത് അത് ഒരുപക്ഷേ അദ്ദേഹം അവിടെ നിന്ന് ഇല്ലായിരുന്നെങ്കിൽ പെൺകുട്ടിക്ക് എന്തെങ്കിലുമൊക്കെ സംഭവിക്കുമായിരുന്നു ഒരുപാട് പേടിച്ചു അദ്ദേഹം അതിൻറെ ഇടയിൽ നിന്നത് അത് തന്നെയാണ് ആണ് നല്ല കാര്യം

  • @shiluevelyn2485
    @shiluevelyn2485 4 года назад

    Ejjathi ottam green churidhar😎🤣

  • @123su92
    @123su92 4 года назад +3

    ഇതുപോലെ തന്നെ ആയിരിക്കും നമ്മുടെ സോഷ്യൽ മീഡിയയിൽ വന്നു വെറുതെ പൊങ്ങച്ചം കാട്ടുന്ന അമ്മായിമാരും.. അവർക്കൊക്കെ ഇതുപോലെ ഒരു പണി കൊടുക്കാൻ കഴിയുമോ... അപ്പി ഇട്ടു നാറ്റിക്കും അവറ്റകൾ 🤣🤣

  • @nishagareekkal
    @nishagareekkal 4 года назад +2

    ന്റെ മോനെ ഇജ്ജാതി ഐറ്റംസ് , എന്ന ഇ പടം ഇറങ്ങുന്നത് എന്തായാലും കാണും😘😘