#BBMS6

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @Islamic_daily_reminders
    @Islamic_daily_reminders 9 месяцев назад +5039

    ഇത് വരെ ആർക്കും vote ചെയ്തിട്ടില്ല frst vote for abhishek sreekumar ❤🎉strong player and no fake having strong opinions

    • @rafah7272
      @rafah7272 9 месяцев назад +5

      ❤️❤️

    • @SnijderJacob
      @SnijderJacob 9 месяцев назад +61

      Abhishek Sreekumar👍🏻
      ഇതെങ്ങനെ വോട്ട് ചെയ്യും 🥲

    • @Itsmeansiiyyy
      @Itsmeansiiyyy 9 месяцев назад +20

      Njanum❤😊

    • @sahalshalu0918
      @sahalshalu0918 9 месяцев назад

      ​@@SnijderJacobdisney+hotstar l poyi bb malayalam adich vote cheytha mathi

    • @thoughts318
      @thoughts318 9 месяцев назад +83

      Community card kalikkunnathum communitykku ethire ninnu kalikkunnathum almost same alle...

  • @FootballMania-tf5od
    @FootballMania-tf5od 9 месяцев назад +3803

    ഈ സീസണിലെ എന്റെ ആദ്യ വോട്ട് അഭിഷേക് ശ്രീകുമാറിന് ❤❤❤

    • @nishashaheed9612
      @nishashaheed9612 9 месяцев назад +53

      എല്ലാവരെയും ഒരേ മനസ്സോടെ അംഗീകരിക്കാൻ കഴിയുന്നവർ ഈ ഷോയിൽ നിന്നാൽ മതി..
      അല്ലാത്ത മൂഞ്ചിയ ചിന്താഗതിയുമായി അമ്മാവൻമാരുടെ കാലഘട്ടത്തിൽ നിന്നും മാറാതെ ജീവിക്കുന്നവർ കുടുംബത്തു കുത്തിയിരിക്കണം.

    • @rayofhope9793
      @rayofhope9793 9 месяцев назад +7

      @@nishashaheed9612 exactly

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 9 месяцев назад

      ​@@nishashaheed9612മഴവിൽ വാണങ്ങളെ സപ്പോർട്ട് ചെയുന്ന കൂതിച്ചികൾ വന്നല്ലോ...

    • @peek-a-boo6548
      @peek-a-boo6548 9 месяцев назад +6

      Homophobic??

    • @Kurukkanx
      @Kurukkanx 9 месяцев назад +22

      @@nishashaheed9612 ഭയങ്കരം തന്നെ 😂😂 കുറേ പേർ സപ്പോർട്ട് ചെയ്യുന്നു അതുകൊണ്ട് നമ്മളും സപ്പോർട്ട് ചെയ്യുന്നു ല്ലേ 😂🙏🙏 ഇമ്മാതിരി തോന്നിവാസങ്ങൾ Support ചെയ്യാത്തവരെ പിടിച്ച് അമ്മാവന്മാർ ആക്കുന്നത് എന്തിനാണ് അമ്മായി? 😂 ഇതിന്റെയൊക്കെ Consequences അനുഭവിക്കാൻ പോകുന്നേയുള്ളൂ.
      അതിന്റെ ഏറ്റവും ചെറിയ ഉദാഹരണമാണ് janmani 👍 നിങ്ങളെയൊന്നും തിരുത്താൻ പറ്റില്ല. നിങ്ങടെ വിശ്വാസവുമായി മുന്നോട്ട് പോകൂ.🙌

  • @_________KING_________________
    @_________KING_________________ 9 месяцев назад +751

    അഭിഷേക് ഗെയിം അറിഞ്ഞു കളിക്കാൻ നോക്കുന്ന
    പ്ലയെർ ആണ്. കാരണം അഭിഷേക് ഒന്നുവിടാതെ എല്ലാവരോടും ഗെയിം കളിച്ചു തുടങ്ങിട്ടുണ്ട് - അതുകൊണ്ട് തന്നെ നോമിനേഷനിൽ വന്നാലും സേഫ്
    ആകും....❤️❤️❤️

  • @luckylad2708
    @luckylad2708 9 месяцев назад +163

    Abhishek sreekumar polichu ❤️✨ente ആദ്യ vote അങ്ങേർക്ക്. Avan cup അടിക്കാൻ മാത്രം അല്ല ഈ പ്ലേറ്റ് ഫോമിലേക്കു വന്നത് വേറെ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്. Enth undayalum full support 💝

  • @sabz3097
    @sabz3097 9 месяцев назад +3263

    അഭിഷേഗിനെ ആരു കുറ്റപ്പെടുത്തിയാലും ബിഗ് സപ്പോർട്ടർസ് 🙏😍✨

    • @nishashaheed9612
      @nishashaheed9612 9 месяцев назад

      ഊള

    • @shnnhhhhh
      @shnnhhhhh 9 месяцев назад +88

      LGBTQ sprt ചെയുന്നു എന്നുണ്ടെങ്കിൽ അതിനെതിരെ വിമർശിക്കാനുമുള്ള അവകാശമുണ്ട്... അതുകൊണ്ട് അഭിഷേകിനെ കുറ്റം പറയാൻ പറ്റില്ല... ഇഷ്ട്ടപെടാനുള്ള അവകാശം ഉണ്ടെങ്കിൽ ഇഷ്ട്ടപെടാതിരിക്കാനുള്ള അവകാശവും ഉണ്ട്

    • @FaraFarhana-ry9gh
      @FaraFarhana-ry9gh 9 месяцев назад +2

      ​@@shnnhhhhhcrct 💯

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ 9 месяцев назад +15

      ​@@shnnhhhhh PR ആണോ എല്ലായിടത്തും ഇത് കോപ്പി പേസ്റ്റ് ചെയ്യുന്നുണ്ടല്ലോ 🙏🙏🙏🙏😀😀😀

    • @Fathimanashwa-sz7li
      @Fathimanashwa-sz7li 9 месяцев назад

      Ath nalu elle thirumaniknnee inj eathaa

  • @Fathima-k9n
    @Fathima-k9n 9 месяцев назад +963

    നോമിനേഷനിൽ അബിശേകിന് വല്ലാണ്ട് വിഷമം വന്ന് എന്ന് മുഖം കാണുമ്പോൾ ഫീൽ ചെയ്യുന്നു... അഭിഷേക് മാത്രമേ ഈ ഒരു ദിവസം കൊണ്ട് പവർ ആയി തോന്നുന്നുള്ളൂ...പ്രേക്ഷകരെ വോട്ട് നിനക്കാണ് മുത്തെ....😌🤜🔥

    • @ChinjuChinju-y9g
      @ChinjuChinju-y9g 9 месяцев назад +10

      അത് എനിക്ക് um തോന്നി എല്ലാരും അവര്ക് വോട്ട് ആകുവാ.. ഇന്ന് എന്നോട് വോട്ട് ചെയ്യുന്നേ മാറിപ്പോയി ജിന്റോ കൊടുത്തു പോയി അഭിഷേക് koduthal മതിയെന്നു.. അവർ ഉണ്ടാകും സ്വാപണത്തിൽ വിചാരിച്ചില്ല പിന്നെ ഷോ കണ്ടപ്പോൾ ആണ് അവരും ഉണ്ടായിരുന്നു മനസിൽ ആയത് 🙂

    • @hayaasy2474
      @hayaasy2474 9 месяцев назад +5

      Nominationil varatte ennallalle abhik vote cheyyan pattathollu😌

    • @ChinjuChinju-y9g
      @ChinjuChinju-y9g 9 месяцев назад

      @@hayaasy2474 normination vannu nigl kandillee

    • @chithumanu2458
      @chithumanu2458 9 месяцев назад

      💯💯💯💯

    • @hayaasy2474
      @hayaasy2474 9 месяцев назад

      @@ChinjuChinju-y9g kandu votum cheythu , aa nominationil vannath veshamakaram aanennoke parenjathina reply koduthath ,

  • @purplebutterflybtsart8470
    @purplebutterflybtsart8470 9 месяцев назад +2011

    വന്നന്നു തന്നെ ഏറ്റവും കൂടുതൽ വോട് കിട്ടി eliminationൽ വന്നെങ്കിൽ negative or positive കൂട്ടത്തിൽ ഏറ്റവും വലിയ gamer അഭിഷേക് ശ്രീ തന്നെ 👍🏻

    • @megharnair6621
      @megharnair6621 9 месяцев назад +6

      Jiminshiiiii ....ividemm

    • @Twipop_17
      @Twipop_17 9 месяцев назад +8

      Endhu kondanu vote kittiyath oru wrong statement paranjathulondallee. Angane paranjathukond orikkalum nalla gamer avillaa👎👎

    • @soulgaming6190
      @soulgaming6190 9 месяцев назад +1

      Ath wrong aayitt thonni illenkilo​@@Twipop_17

    • @purplebutterflybtsart8470
      @purplebutterflybtsart8470 9 месяцев назад +4

      @@Twipop_17 enthu wrong??

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад +2

      ​@@Twipop_17 wrong statement? Eth wrong statement?

  • @bro_bra
    @bro_bra 9 месяцев назад +1592

    അഭിഷേക് ശ്രീകുമാർ ❤️🔥🔥 ബിഗ്ഗ്‌ബോസ് കണ്ടതിൽ വച്ചു ഒരു ചരിത്ര ഐറ്റം ഉദിക്കുകയാണ് 🔥🔥

    • @anilanoop9326
      @anilanoop9326 9 месяцев назад +15

      😂😂😂😂😂😂

    • @JaisWorld1
      @JaisWorld1 9 месяцев назад

      Myre

    • @manjukc221
      @manjukc221 9 месяцев назад +29

      Chiripikathe pode😂😂😂😂😂

    • @bro_bra
      @bro_bra 9 месяцев назад +12

      @@manjukc221 😂😂 കണ്ട് നോക്ക് ഞാൻ പറഞ്ഞത് സത്യം ആണ് ചെക്കൻ പൊളി ആണ് 🔥🔥

    • @manjukc221
      @manjukc221 9 месяцев назад +22

      @@bro_bra onnu pode orale kundan ennu vilichu apamanikunnathu ano game play. Such atitude is not good.

  • @Sijomohan-W
    @Sijomohan-W 9 месяцев назад +83

    ഈ സീസൺ കണ്ടിട്ട് ഒരാൾക്ക് പോലും വോട്ട് ചെയ്‌തിട്ടില്ല
    ആദ്യത്തെ വോട്ട് ആണൊരുത്തന്!!💎🗿🔥#ABHISHEKSREEKUMAR❤

  • @_________KING_________________
    @_________KING_________________ 9 месяцев назад +1103

    അഭിഷേകിനു ഒപ്പം.... ❤️❤️❤️ തുടക്കത്തിൽ തന്നെ കിട്ടുന്നത് കൊണ്ട് എല്ലാവരും അവനെ ടാർഗറ്റ് ആയി കാണുന്നു എങ്കിൽ , കണ്ടന്റ് ആയി കാണുന്നു എങ്കിൽ അവിടെ ആണ് അവന്റെ ഗെയ്മിന്റെ തുടക്കം..... 🔥🔥🔥
    കീപ് റോക്കിങ്..... ❤️❤️

    • @sheenudas9129
      @sheenudas9129 9 месяцев назад +13

      അവൻ ഭാരത രത്നം വാങ്ങിയാതിനല്ല അവിടെയുള്ളവർ നോമിനേറ്റ് ചെയ്തത്. വൃത്തികേട് വിളിച്ചു പറഞ്ഞതിനാണ്. അത് കേട്ട് പുളകം കൊള്ളുന്ന ആളുകൾക്ക് പലതും തോന്നും

    • @Nxtgod7233
      @Nxtgod7233 9 месяцев назад +2

      ​@@sheenudas9129😂non binary fan 🤡

    • @jithinkumar807
      @jithinkumar807 9 месяцев назад

      ​@@sheenudas9129 aa vrthikeed poi 4:55 nokk korean mallu insta pageil kaanam

    • @merasafarwithnaira
      @merasafarwithnaira 9 месяцев назад

      ​@@sheenudas9129എന്താണ് പറഞ്ഞത്

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад +3

      ​@@sheenudas9129 apo oru kunj kuttyne pati LGBT peril vendathinam paranju nadakuna Abhishek jayadeep arikum ale better😂

  • @jasniRahim
    @jasniRahim 9 месяцев назад +374

    '(ഒറ്റ ദിവസംകൊണ്ട് നീ ഇത്രയും പേരുടെ കണ്ണിലെ കരടായിട്ടുണ്ടെങ്കിൽ), നീ പോളിയാണ് മോനെ 😘 "അഭിഷേക് ശ്രീകുമാർ " ഈ വർഷം കപ്പും കൊണ്ട് പോകുമോ?

    • @ChinjuChinju-y9g
      @ChinjuChinju-y9g 9 месяцев назад +2

      Poknm ❤️

    • @anjalik6430
      @anjalik6430 9 месяцев назад +4

      pokum athinayi ellarum abhishek in vote cheyaa❤❤❤

    • @avinraj1145
      @avinraj1145 9 месяцев назад +1

      @@anjalik6430😂

    • @Lez_n
      @Lez_n 9 месяцев назад

      ഇപ്പോൾ kitum😂

    • @shynirobert7649
      @shynirobert7649 9 месяцев назад +1

      Illa athu urappallae 😂

  • @yaaz9559
    @yaaz9559 9 месяцев назад +506

    ഇന്ന് അഭിഷേക് ശ്രീകുമാർ പറഞ്ഞത് കറക്റ്റ് കാര്യമാണ് 👍🏻 4 വായുസ്സുള്ള കുഞ്ഞിനെ തെറിവിളിച്ചിട്ട് lgbtq കാർഡും ഇറക്കി വോട്ട് പിടിക്കാൻ നോക്കിയാൽ വോട്ട് തരാൻ പ്രേക്ഷകർ മണ്ടന്മാരല്ല 🔥 ( jinto / norah ) ഇപ്പോ അടിപൊളി ആവുന്നുണ്ട് ❤️

    • @shynirobert7649
      @shynirobert7649 9 месяцев назад +4

      Jintao yum Norah ngna aanu adipowli akunnnae onnh parayavoo Mr 😂

    • @aryar97
      @aryar97 9 месяцев назад +1

      @@shynirobert7649norahhh innale powerroom nte irattathapp polich adukkittund.. Norahkk janmanide attittude nu against samsarikkan pattunnullu (sreerekhayum und)

    • @jayasamuel2270
      @jayasamuel2270 9 месяцев назад

      ​@@shynirobert7649പറയേണ്ട karyangal അവൾ ആവശ്യമുള്ളപോലെ പറയുന്നുണ്ട് അത്കൊണ്ട്

  • @Paul-0895
    @Paul-0895 9 месяцев назад +266

    Support ന് ആളുണ്ടെൽ എതിർക്കാനും ഉണ്ടെടാ ആള് ❤ അഭിഷേക്

  • @vishnuvinod1672
    @vishnuvinod1672 9 месяцев назад +779

    Lgbtq ne ഇഷ്ട്ടം ഇല്ലാത്തവർ ഒരുപാട് ഉണ്ട്. പക്ഷെ തുറന്നു പറയാനുള്ള ധൈര്യം ഇല്ല.. അഭിഷേക് സൂപ്പർ ആണ്.. ഒരു character ഉണ്ട്.. ഇഷ്ടം ഇല്ലാത്ത ഒരു കാര്യം തുറന്നു പറയാൻ എല്ലാവർക്കും അവകാശമുണ്ട്.. സൂപ്പർ abhishek

    • @asvlin14
      @asvlin14 9 месяцев назад +23

      Right 👍🏻

    • @Kurukkanx
      @Kurukkanx 9 месяцев назад +28

      സത്യം.. അവിടെ ഉള്ളവരിൽ തന്നെ ഭൂരിഭാഗവും അങ്ങനെ ഉള്ളവരാണ്
      തുറന്ന് പറയാൻ പറ്റാത്തത് കൊണ്ട് സപ്പോർട്ട് ചെയ്യുന്നു എന്ന് മാത്രം

    • @sujiththomas2456
      @sujiththomas2456 9 месяцев назад +24

      ഇതൊക്കെ ജെൻഡർ കളിയാണ് ഇവന്മാരെ എന്താ വേറെ എവിടെയെങ്കിലും ഉണ്ടായതാണോ... അഭിഷേകിന് മാത്രമായിരിക്കും എൻറെ വോട്ട്

    • @MikasHungry
      @MikasHungry 9 месяцев назад +5

      LGBTQ enthaa?

    • @Kurukkanx
      @Kurukkanx 9 месяцев назад +14

      @@MikasHungry പ്രകൃതിവിരുദ്ധം 😅👍

  • @chandrikacp
    @chandrikacp 9 месяцев назад +103

    ജിൻ്റോ ആണ് സത്യം ഇവർ 4 പേർ ഒത്തുവന്ന താന്നെന്നു ഇപ്പോൾ മനസിലായില്ലെ അയാളെ പുറത്താക്കിയാൻ ഇവർ ശക്തമായവർ വേറെ ഇല്ല അതുകൊണ്ടാണ് അയാൾ സത്യമാണ്

  • @MJ-xk8td
    @MJ-xk8td 9 месяцев назад +95

    Abhishek S… You Go Brother!!!.. 100% Support.. He’s not trying to be political correct. Avan Kali tudangi!!!👍🏼👍🏼👍🏼👍🏼👍🏼

  • @n3ya588
    @n3ya588 9 месяцев назад +405

    Abhishek Sreekumar is a strong player

  • @deepnasanthosh6987
    @deepnasanthosh6987 9 месяцев назад +361

    ജിന്റോ and അഭിഷേക് ശ്രീകുമാർ 🥰🥰ഫുൾ support 💞

  • @Riyasalii
    @Riyasalii 9 месяцев назад +145

    Vote അത് ജിന്റോ & അഭിഷേക് ശ്രീകുമാർ എന്നിവർക്ക് മാത്രം ❤️❤️

  • @game.on_
    @game.on_ 9 месяцев назад +517

    അഭിഷേക് ഇത്‌ പോലെ പോയാൽ മതിയായിരുന്നു 🔥🔥🔥

  • @vintagetones
    @vintagetones 9 месяцев назад +246

    Community ee support cheyanum ethirkanum oralk avaksham indu. ❤ vote for abhishek

  • @anvarmuhammed2957
    @anvarmuhammed2957 9 месяцев назад +369

    Angane aadyayit oralod istm thudangi....Abishek❤️

    • @juliyaleo10
      @juliyaleo10 9 месяцев назад +1

      sthym

    • @bro_bra
      @bro_bra 9 месяцев назад +2

      സത്യം പൊളി 🔥🔥🔥

  • @bibinabrahamfitnessmotive7
    @bibinabrahamfitnessmotive7 9 месяцев назад +340

    മോനെ അഭിഷേക് ഈ ആഴ്ച നിനക്ക് vote തന്നിരിക്കും 💯❤️

    • @fathima.rafeeque
      @fathima.rafeeque 9 месяцев назад +2

      Enth kond

    • @Nobody-ny4qm
      @Nobody-ny4qm 9 месяцев назад +1

      LGBTQ❌

    • @Nobody-ny4qm
      @Nobody-ny4qm 9 месяцев назад

      ​@@fathima.rafeequehe is truly against LGBTQ,had million followers and his account was reported

    • @marco_bishnoi
      @marco_bishnoi 9 месяцев назад +3

      ​​@@fathima.rafeequeND ഉള്ള ചേച്ചിമാരുടെയും poorulla ചേട്ടമാരുടെയും അണ്ണാക്കിലെ പിരി വെട്ടിച്ചതുകൊണ്ട്😂എന്തെ അതുപോരെ

    • @eyecyet
      @eyecyet 9 месяцев назад

      ​@@marco_bishnoi 🤣🔥🥵

  • @Chinnu123poojaPooja
    @Chinnu123poojaPooja 9 месяцев назад +124

    Abhishek sreekumar
    My classmate
    Proud of you man
    First vote for Abhishek

    • @Hope12345
      @Hope12345 9 месяцев назад +1

      Why proud?

    • @Chinnu123poojaPooja
      @Chinnu123poojaPooja 7 месяцев назад

      @@Hope12345Avan oru pade uyaranjal ethy padichu nadakkumbol injane okke avum ennee swapnathil polum vicharichittilaa

  • @Heyyy496
    @Heyyy496 9 месяцев назад +442

    First vote for Abhishek Sreekumar ❤🎉

  • @Triplethree.
    @Triplethree. 9 месяцев назад +595

    “ഇത് വിചാരിച്ചത് പോലെത്തന്നെ സായി യും ജാസ്മിനൊക്കെ നല്ല പരിചയവും അടുപ്പവും ആണ് കേട്ടോ 👍“

    • @asvlin14
      @asvlin14 9 месяцев назад +24

      Right 👍🏻 mika RUclips ersum parichayamullavarannu😐

    • @sabishaki1871
      @sabishaki1871 9 месяцев назад +25

      bigg boss l povanulla yogyatha youtuber avuka ennathano. Ariyathond chodikua

    • @irfan1212MOHX
      @irfan1212MOHX 9 месяцев назад +13

      then why jasmin nominated sai

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 9 месяцев назад

      ​@@sabishaki1871no

    • @vahedakunchu9527
      @vahedakunchu9527 9 месяцев назад +10

      Sai is Jasmin 's friend. He will support her💯

  • @ghostexe1144
    @ghostexe1144 9 месяцев назад +232

    Jinto and Abhishek Sreekumar 🥵🔥
    Real gamers🥵❤

  • @dennysusan6349
    @dennysusan6349 9 месяцев назад +224

    I felt bigboss was unfair today... Oralde permission illathe face ill paint cheyan padilla enikil he should have said that before Alland Ellarum oru games spiritil athu cheythittu aa janmonikku vendi angane paranjadu sheriayilla... Appo baki ollavar okke mandamarano... Ellarkum rules orupole avande...biggboss thanne aa janmonide tandrums vakavechu kodukunne... Angane erangi pokum ennu paranja eraki videnam Alland baki olla contestants inne kochakeruthu...

    • @NickXD999
      @NickXD999 9 месяцев назад +7

      Putti povum men avum 😂😂

    • @jrgamingc3
      @jrgamingc3 9 месяцев назад +12

      മുഖത്ത് കരി തേക്കുന്നവരെ ശബിച്ച് ബസ്മം ആകി കളഞ്ഞാൽ ബിഗ് ബോസ് സമാധാനം പറയേണ്ടി വരും..അതുകൊണ്ടാ😂😂😂

    • @adarshsivan724
      @adarshsivan724 9 месяцев назад

      ​@@NickXD999 ninte thalla veshi aayathu poleyaano

  • @opekbellayt9860
    @opekbellayt9860 9 месяцев назад +90

    Jinto And Abhishek Srikumar❤

  • @rafah7272
    @rafah7272 9 месяцев назад +304

    Abhishek Sreekumar ❤️❤️

  • @vishruth6335
    @vishruth6335 9 месяцев назад +811

    Abhishek sreekumar fans like adikku...

    • @Crazycouplezz143
      @Crazycouplezz143 9 месяцев назад +5

      avan polkum iveda undakilll

    • @Shafee12372
      @Shafee12372 9 месяцев назад +7

      Abhishek പൊളിച്ചു,, പക്വത, ഇന്റലിജിൻറ്,, strong player, ഇനിതാരതെ ഇരുന്നാൽ മതി

    • @subaidamuhsi1911
      @subaidamuhsi1911 9 месяцев назад +1

      Vann keriyittelle ullu😂

    • @ridernexus3927
      @ridernexus3927 9 месяцев назад

      ഇല്ല 😂

    • @tapaniabkrishna7257
      @tapaniabkrishna7257 9 месяцев назад

      Wrong message society kk supply cheyyunna ivane nthina support cheyyunne

  • @anilagireeshgireesh4556
    @anilagireeshgireesh4556 9 месяцев назад +133

    എന്റെ ഫാമിലിയിലെ ഫുൾ വോട്ടും അഭിഷേക് ശ്രീകുമാറിന് 👍😍

  • @aryafalkhaleej5205
    @aryafalkhaleej5205 9 месяцев назад +46

    Abhishek sreekumar പൊളിച്ചു 💪💪💪❤️❤️❤️❤️superb man keep it up

  • @shibin766
    @shibin766 9 месяцев назад +126

    Jinto, abhishek

  • @khajunizz_calligraphy
    @khajunizz_calligraphy 9 месяцев назад +40

    Jinto & Ahishekh 🔥

  • @nivedya_navami
    @nivedya_navami 9 месяцев назад +48

    ലാലേട്ടൻ , സ്പോട്ട് eviction കൊടുത്തതിൽ, oral power റൂമിലും
    മറ്റെയാൾ power റൂമിൻ്റെ ഡയറക്ട് നോമിനാഷനിലും
    Contradictory..
    ഇപ്രാവശ്യം ഗബ്രി , പവർ റൂമിൽ വരാൻ പാടില്ലായിരുന്നു ..
    not qualified

  • @prasanthallu4343
    @prasanthallu4343 9 месяцев назад +95

    അഭിഷേക് ശ്രീകുമാർ കൊള്ളാം 🔥

  • @super.malayali.
    @super.malayali. 9 месяцев назад +88

    Sijo യും കൂടെ വന്നാൽ കളി ഒന്ന് മുറുകും എന്ന് തോന്നുന്നവർ ഉണ്ടോ....❤❤️❤️❤️

    • @Hwyegeheoey
      @Hwyegeheoey 9 месяцев назад +6

      Sijo അടുത്ത അടി കൊണ്ട് ഓടും

    • @walterray8202
      @walterray8202 9 месяцев назад +1

      അടി ഇരന്നു വാങ്ങും 🤣🤣

    • @eyecyet
      @eyecyet 9 месяцев назад +1

      ഉള്ളപ്പോൾ ഒന്നും തോന്നിയിട്ടില്ല പിന്നെയാ 🤣

  • @Kannurkaran2255
    @Kannurkaran2255 9 месяцев назад +107

    Abhishek sreekumar ❤🔥

  • @onlinetrollen20
    @onlinetrollen20 9 месяцев назад +21

    Biggboss season 6 ചരിത്രം മാറ്റിക്കുറിക്കും WILD ♦️ CARD ENTRY അഭിഷേക് ശ്രീകുമാർ WINNER 🏆🏆🏆

  • @jannashafeeque7068
    @jannashafeeque7068 9 месяцев назад +73

    Jinto 🔥🔥🔥🔥

  • @Swl-status
    @Swl-status 9 месяцев назад +91

    Jinto❤️

  • @safnaubaid9110
    @safnaubaid9110 9 месяцев назад +467

    Abhishek sreekumar fanss undooo.... Pulli nalla oru potential ula oru aal ayit thoni❤️❤️nthayalum game kand theerumanikam❤️❤️👍🏻

    • @sofiyas-nz3jb
      @sofiyas-nz3jb 9 месяцев назад +12

      Illa

    • @aryasbabu638
      @aryasbabu638 9 месяцев назад +12

      Ayalu toxic anu🤦🏽‍♀️

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад

      How? ​@@aryasbabu638

    • @Beanx_ae
      @Beanx_ae 9 месяцев назад +9

      ​@@aryasbabu638 enth toxic ninteyokke lotta community kk ethire paranjal toxic avuo,

    • @Beanx_ae
      @Beanx_ae 9 месяцев назад +1

      ​@@aryasbabu638Aa community aan toxic, they're targeting young generations

  • @safap8993
    @safap8993 9 месяцев назад +93

    1:50 no sweetness😂 sri❤

    • @eyecyet
      @eyecyet 9 месяцев назад +1

      😂

  • @jaisyjohn6884
    @jaisyjohn6884 9 месяцев назад +34

    Jinto & Abhishek S🔥🔥

  • @himas3001
    @himas3001 9 месяцев назад +292

    അഭിഷേക് ശ്രീകുമാർ 🔥🔥 അയാളുടെ ആശയങ്ങൾ ഉൾക്കൊള്ളൻ പ്രയാസം ആയിരിക്കാം പക്ഷെ അയാളുടെ game മികച്ചതാണ് തോന്നുന്നു

    • @abhijithvs4865
      @abhijithvs4865 9 месяцев назад +17

      എന്ത് ഗെയിം targetting LGBTQ

    • @Itsmeansiiyyy
      @Itsmeansiiyyy 9 месяцев назад +14

      ​@@abhijithvs4865 ennal aa LGBTQ supporter aaya Abhishek jayadeep Korean malluvine vilichath noku Korean mallude accntil

    • @yaseentechz1234
      @yaseentechz1234 9 месяцев назад

      ​@@abhijithvs4865 ആ സമുദായത്തെ എതിർക്കാനുമൊള്ള എല്ലാ അവകാശവും ഉണ്ട്...

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад

      ​@@abhijithvs4865apo lgbtq peril oru kunj kochine bully cheyam ale

    • @Firegrl728
      @Firegrl728 9 месяцев назад +9

      @@Itsmeansiiyyy Will you be judging them based on their behaviour outside the home?.. Additionally, Sreekumar made offensive remarks against the LGBTQ community. How it varies between two individuals. Why do you hold people to such a double standard? Additionally, negative rumours regarding the personalities of Apsara, Jinto, Nora, Jasmine, and Arjun exist. If you're following the match. Assess them according to it. No matter what you say, it's not good to speak that way without being provoked, even if it's part of his strategy. Many individuals may be against the LGBT community. If he keeps acting in this way, even Lalettan will put him outside, which will not be in his benefit. Just consider

  • @ajithpallieshry6586
    @ajithpallieshry6586 9 месяцев назад +40

    ❤❤❤❤❤❤❤❤❤❤ Abhishek real good player Sreekumar love you

  • @aryavishnu6233
    @aryavishnu6233 9 месяцев назад +162

    Jinto chettan 🔥🔥🔥

  • @hopegreenofficial
    @hopegreenofficial 9 месяцев назад +51

    Jinto and abhishek support ❤🔥power

  • @memeKid--
    @memeKid-- 9 месяцев назад +1

    വന്നു വന്നു.. Strong player.. Abhishek... I think he is a game changer. ഇതുവരെ വേറെ ആരെയും അങ്ങനെയും തോന്നിയിട്ടില്ല ❤🔥🔥

  • @rafirazi8944
    @rafirazi8944 9 месяцев назад +117

    Jinto❤❤❤💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @Shivani38273
    @Shivani38273 9 месяцев назад +14

    Resmin is staying too comfortable and safe in power team. She needs to come out of there one day.
    Sreethu is still there but for what?
    Sai is disappointing now. He has become Jasmine's tail.
    Arjun is another banana tree along with Rishi, Ansiba etc.
    Hope the game is better tomorrow.

  • @jainmj7670
    @jainmj7670 9 месяцев назад +80

    രണ്ടു പേരുകൾ....
    Guys....
    ജിന്റോ And അഭിഷേക്

    • @liyaa.2004
      @liyaa.2004 9 месяцев назад +7

      Jinto nthina😂😂

    • @remyapraseed3074
      @remyapraseed3074 9 месяцев назад +2

      ഒരേ തെറ്റ് ചെയ്ത ഗ്രബ്രി പവർ റൂമിൽ, അത് kondu ജിൻറ്റോ ക്കു വോട്ട് കൊടുക്കും

  • @ramishathasni3429
    @ramishathasni3429 9 месяцев назад +154

    Abishek sreekumar good player ann
    thonniyavar sijo ye pole thonniyavar indo like ❤ adiku guys

    • @ranjithkrkr582
      @ranjithkrkr582 9 месяцев назад +4

      ​@AlppeshLabhaparambil context nokku. Abhishek J Korean mallu nte kochine pati vendathinam oke paranju lgbtq peril. Ath Abhishek S chodhyam cheythu

    • @vinayak90417
      @vinayak90417 9 месяцев назад +2

      Have u seen live!!?? Don't talk stupidity without knowing anything lol​@AlppeshLabhaparambil

  • @shnnhhhhh
    @shnnhhhhh 9 месяцев назад +97

    LGBTQപോസിറ്റീവ് പറയുന്നത് പോലെ തന്നെ നെഗറ്റീവ് പറയാനുമുള്ള അവകാശമുണ്ട്... എല്ലാവരും പോസറ്റീവ് പറയണം എന്നില്ല ഓരോരുത്തരുടെയും കയ്ച്ചപ്പാട് വിത്യാസം ഉണ്ടായിരിക്കും അതിൽ നെഗറ്റീവ് ആയി കാണണ്ട ആവശ്യം ഇല്ല

    • @neeraj4881
      @neeraj4881 9 месяцев назад

      Nth negative aanullath

    • @Achilles_xD.
      @Achilles_xD. 9 месяцев назад

      ​@@neeraj4881Orupaadu Negative ondu
      Ninne pole olla Western Media Brainwashed Degenerates innu athu manasilavilla
      Better do your research before supporting a scam funded by the demonic worshippers who controls the world
      He who has a bit of ethics and moral value would know the issue caused by those sick individuals in the society!

    • @jasim963
      @jasim963 9 месяцев назад +3

      ​@@neeraj4881ന്താണ് postive 😊

    • @abhijithas1015
      @abhijithas1015 9 месяцев назад +1

      അതുകൊണ്ട് ഒരാളെ ചുമ്മാ വെക്തി ഹത്യ നടത്താൻ അവകാശം ഇല്ല മിസ്റ്റർ

  • @adilshan6867
    @adilshan6867 9 месяцев назад +4

    ആണ് ഒരുത്തൻ അഭിഷേക് ❤ജിൻ്റോ💥

  • @ullasus4250
    @ullasus4250 9 месяцев назад +7

    Jinto broude face motham kari akki
    But Annan cool ann ❤❤❤

  • @ammmhhh
    @ammmhhh 9 месяцев назад +5

    2:00 that WHY is so cute ✨❤

    • @devananda4798
      @devananda4798 9 месяцев назад +1

      😂😂😂😂😂😂😂😂

  • @hayanm4149
    @hayanm4149 9 месяцев назад +58

    Abhisheku sreekumar ❤❤❤❤❤💯💯❤️❤️🔥🔥🔥🔥🔥🔥🔥

  • @AdwaithSachu-g5r
    @AdwaithSachu-g5r 8 месяцев назад +4

    ABHISHEK SREEKUMAR💎👍

  • @shnnhhhhh
    @shnnhhhhh 9 месяцев назад +247

    LGBTQ sprt ചെയുന്നു എന്നുണ്ടെങ്കിൽ അതിനെതിരെ വിമർശിക്കാനുമുള്ള അവകാശമുണ്ട്

    • @amalp9784
      @amalp9784 9 месяцев назад +4

      Exactly

    • @rahulreghunath4112
      @rahulreghunath4112 9 месяцев назад +5

      Apo satyabhama chaithathum sheri akumo.

    • @neeraj4881
      @neeraj4881 9 месяцев назад +1

      Inclusive growth encourage cheyyumbo athine purakottadikkana Kure regressive minds

    • @bro_bra
      @bro_bra 9 месяцев назад

      സത്യം അഭിഷേക് ശ്രീകുമാർ ❤️

    • @rahulreghunath4112
      @rahulreghunath4112 9 месяцев назад

      @Nehas_3d_art nee ee yugathilonnum jenikkendathalla

  • @sudhaanil1037
    @sudhaanil1037 9 месяцев назад +10

    അഭിഷേക്...മോൻ മിടുക്കൻ❤❤...അതിനെ എതിർത്തു ആരെങ്കിലും ഒന്ന് പറഞ്ഞല്ലോ....അഭിഷേക്,❤❤❤❤ ജിൻ്റോ❤❤❤❤

  • @ARJUN44.0
    @ARJUN44.0 9 месяцев назад +2

    Abhishek Sreekumar 🔥
    HE IS THE MAN

  • @shafeekmc8790
    @shafeekmc8790 9 месяцев назад +46

    Abhishek ശ്രീകുമാര്‍ ❤

  • @gawriiihhh
    @gawriiihhh 9 месяцев назад +9

    Abhishek is good person..because aah iru community ne ethryo per support chyunn...
    Avrkk support chyn rights indanki athin ethirkaaanum rights indd....ipolum abde ullavar full nominate chythu reason angna paranjond...why not ...? Pullide ishtam aahn support chyno vndayonn...support chyth maahatmya vaaakk avrk upayogikm nkil ofcourse pullikaaaran against chyth samsaaarikm...athinu polum bhodham illathavar aaahn avda ollath ..any way abhishek is good person and good gamer...like it❤

    • @neeraj4881
      @neeraj4881 9 месяцев назад

      Actually ethirkkan nthan karanam

    • @gawriiihhh
      @gawriiihhh 9 месяцев назад

      @@neeraj4881 athokka orotharde personal choice chelpooo pullide mindset ethirknm ennaakam....support chyunnna aahlkara pola aavnm ennillaalo ellrum ....ethirknorkk ethirkm ..

  • @fathimar7943
    @fathimar7943 9 месяцев назад +16

    ഈ സീസണിലെ എൻ്റെ ആദ്യത്തെ വോട്ട് അഭിശേഷ് ശ്രീകുമാർ ♥️🔥

  • @MyParadise05-t1z
    @MyParadise05-t1z 9 месяцев назад +11

    My votes for Abhishek Sreekumar, I was shocked to see Korean mallu's post 😞😞

  • @harishur.k5419
    @harishur.k5419 9 месяцев назад +7

    ജയ് ജിന്റോ ബായ് :😂
    ജിന്റോ :yes
    ലെ ജിന്റോ മനസ്സിൽ :എന്നെ തോൽപ്പിക്കാൻ എനിക്ക് പോലും കഴിയില്ല കാരണം ഞാൻ ഒരു വലിയ സംഭവം ആണ് 😂😂🙏.

  • @taemiz
    @taemiz 9 месяцев назад +4

    Secret agent നെ support ചെയ്ത് ഈ സീസണിലെ വോട്ട് തുടങ്ങാം എന്ന് കരുതി... പക്ഷെ ഇനി മുതൽ വോട്ട് Abhishek ന് മാത്രം ❤️🔥🔥

  • @athira9556
    @athira9556 9 месяцев назад +1

    ജിൻ്റോ ഗബ്രി ഒരേ തെറ്റ് ചെയ്തു അതിനു ലാലേട്ടൻ punishment കൊടുത്തു , മാത്രം അല്ല തെറ്റ് ചെയ്ത എല്ലാവരും പവർ ടീം , അവരൊക്കെ safe ജിൻ്റോ nominated enth unfair game aanu ഇത്,

  • @venikrishna4351
    @venikrishna4351 9 месяцев назад +5

    അഭിഷേക് ❤️ജിന്റോ 😘😘❤️

  • @GeorgeMice
    @GeorgeMice Месяц назад +1

    Abhi sreekumar ❤ Jinto ❤
    Ippol mass ivide kanichathu Jasmin aanu

  • @shnnhhhhh
    @shnnhhhhh 9 месяцев назад +60

    LGBTQ sprt ചെയ്യുന്നതും ചെയ്തേ ഇരിക്കുന്നതും ഓരോരുത്തരുടെ ഇഷ്ട്ടം ആണ് അതിനിപ്പോ നെഗറ്റീവ് പറയണ്ട ആവശ്യം ഇല്ല...പോസിറ്റീവ് പറയുന്നത് പോലെ തന്നെ നെഗറ്റീവ് പറയാനുമുള്ള അവകാശമുണ്ട്

    • @kunjan123
      @kunjan123 9 месяцев назад

      Lgbtq ne support cheyyunnath vekthikatha ishttathinn anusarichaann, pakshe ath vach mattullavare hurt cheyyunnath thandhayillaatharaman 🙌🏻 avan kalikkaan vannathaanekki kalichatt poonam allaand mattullavarde gender card edthitt alla kalikkandath 🥴

    • @karthikanair5162
      @karthikanair5162 9 месяцев назад +3

      കറുത്തവർ മോഹിനിയാട്ടം കളിക്കണ്ടായെന്നു പറയുന്നത് സത്യബമയുടെ ഇഷ്ടം. 🤷‍♀️

    • @vedaagni6883
      @vedaagni6883 9 месяцев назад +1

      സ്ത്രീകൾ അടുക്കളയിൽ ഒതുങ്ങേണ്ടവർ ആണെന്ന് പറയുന്നതും choice ആരിക്കും ല്ലേ.. 🥴

    • @shnnhhhhh
      @shnnhhhhh 9 месяцев назад

      @@vedaagni6883 അത് ഓരോരുത്തരുടെയും ഇഷ്ട്ടം ആണ് അവർക്ക് അടുക്കളയിലോ വേറെ എവിടെയെങ്കിലും ഒതുങ്ങി കൂടണം എന്ന് അവര് വിചാരിച്ചാൽ മാത്രമേ അങ്ങനെയാവു

    • @vedaagni6883
      @vedaagni6883 9 месяцев назад

      @@shnnhhhhh അതെ.. അവനവൻ സ്വയം തീരുമാനിക്കേണ്ടതാണ്.. ബട്ട്‌ toxic രായാവ് അങ്ങനല്ലല്ലോ പറയുന്നത്.. ഒരു entire കമ്മ്യൂണിറ്റിക്കു ( സ്ത്രീകൾ /lgbtq) against പറയുന്നത് anti സോഷ്യൽ തന്നെയാണ്.. 🙌🏻

  • @statuzzzzz3311
    @statuzzzzz3311 9 месяцев назад +7

    Jinto and abishek ❤🎉

  • @Yongbok0
    @Yongbok0 9 месяцев назад +3

    Jinto ❤ abhishek Sreekumar ❤❤full support

  • @maneeshams7947
    @maneeshams7947 9 месяцев назад +3

    Arjun Jintode face il 3 times paint adichu .. vazha Arjun .. avane ithpole paint adikkanam .. nomination veraathe Groupism safe game kalichu Power team il Keri olichirikkuvaanu Mara Vazha .. 🌱🌱🌱

  • @keerthi3002
    @keerthi3002 9 месяцев назад +6

    Ithuvare njn arkum vote cheythitilla.. Bt for the first time njn abhisek sreekumar ne vote cheythu👍

  • @pratheeshtp6331
    @pratheeshtp6331 9 месяцев назад +18

    ഇവർ എല്ലാവരും എന്തൊക്കെ പറഞ്ഞാലും കളിച്ചാലും അവസാനം കപ്പ് ജിന്റോക്ക് തന്നെ 😍😍🔥🔥

  • @shameeraziz7612
    @shameeraziz7612 9 месяцев назад +7

    റോബിൻ, രജിത് കുമാർ നു ശേഷം മറ്റൊരാൾക്ക് വോട്ട് ചെയ്യുന്നു...
    അഭിഷേക് ശ്രീകുമാർ ❤️❤️

  • @lekhanil2024
    @lekhanil2024 9 месяцев назад +2

    Jinto & Abhishek Sreekumar 👍👍

  • @nechizz-q4f
    @nechizz-q4f 8 месяцев назад +2

    ജാൻമണിയേ ഇശ്ട്ടമില്ലാത്തവർ like അടി🦍🐊

  • @wabisabi2246
    @wabisabi2246 9 месяцев назад +6

    4:18 le secret agent : enikith tanne venam😅

  • @Amitha-ul3nk
    @Amitha-ul3nk 9 месяцев назад +42

    I love Abhishek Sreekumar

  • @ShabidaaboobakkarShabida
    @ShabidaaboobakkarShabida 9 месяцев назад +4

    Vote for jinto nd sreekumar

  • @beenajoseph9727
    @beenajoseph9727 9 месяцев назад +3

    എന്റെ ആദ്യ വോട്ട് അഭിഷേക് ശ്രീകുമാർ

  • @NazarNazar-ge7lp
    @NazarNazar-ge7lp 9 месяцев назад +5

    അഭിഷേക് ശ്രീ കുമാർ വന്നത് കൊണ്ട് മാത്രം ഈ സീസൺ കാണുന്നു ☠️💥🔥

  • @Ponnnu-k3p
    @Ponnnu-k3p 9 месяцев назад +5

    Jito 🧡

  • @aswinachu3299
    @aswinachu3299 9 месяцев назад

    Ellavarum aare verukkunnuvoo... Avanodulla. Bayam.... He is the real hero🔥🔥🔥🔥❣️

  • @amalp9784
    @amalp9784 9 месяцев назад +20

    Abhishek from chenganoor we love you and support you

  • @vidhyakn2470
    @vidhyakn2470 9 месяцев назад +2

    എന്റെ വോട്ട് ജിന്റോ ❤️അഭിഷേക് ശ്രീകുമാർ

  • @pauljohn9630
    @pauljohn9630 9 месяцев назад +11

    Abhishek Sreekumar 🔥🗿

  • @saifuneesasaifu745
    @saifuneesasaifu745 9 месяцев назад +53

    Abiseakh sreekumaar🎉

  • @mhrf56
    @mhrf56 9 месяцев назад +1

    ഒരുപോലെ തെറ്റ് ചെയ്തവർ ആണ് ഗബ്രിയും ജിന്റോയും എന്നിട്ട് ഗബ്രി പവർ ടീമിൽ എത്തി. നൈസ് ആയി ഗബ്രിയേ ജാസ്മിൻ സേഫ് ആക്കിയത് ആണ് എന്ന് കാണുന്നവർക്കൊക്കെ മനസ്സിലായി

  • @akkuponnu7403
    @akkuponnu7403 9 месяцев назад +5

    Jinto❤abhishek sreekumar❤️

  • @anindian5754
    @anindian5754 9 месяцев назад +8

    𝐍𝐎𝐑𝐀 💢💢 വീണ്ടും നോമിനേഷനിൽ 5 𝐖𝐄𝐄𝐊S തുടർച്ചയായി 𝐍𝐎𝐌𝐈𝐍𝐀𝐓𝐈𝐎𝐍 ൽ വന്ന മത്സരാര്ഥിയാണ്- ജനങ്ങളുടെ 𝐕𝐎𝐓𝐄 കൊണ്ട് 4 തവണ 𝐒𝐀𝐕𝐄 ആയ ശക്തമായ 𝐁𝐎𝐋𝐃 ആയ വ്യക്തിയാണ് 𝐍𝐎𝐑𝐀 അതും 𝟒 തവണ അത് അതും തുടർച്ചയായി
    നിസാര കാര്യമില്ല 🔥🔥🔥🔥🔥🔥💌❤❤

    • @devananda4798
      @devananda4798 9 месяцев назад

      Better than sreeethu saranya sreeelekha janmomi rishi bt she is getting less votes don't know yyy

  • @janz7155
    @janz7155 9 месяцев назад +21

    ഇപ്പൊ എന്റെ favourites ജിന്റോ അഭിഷേക് ശ്രീകുമാർ & അൻസിബ ❤❤❤❤

  • @midhuns.santhosh5562
    @midhuns.santhosh5562 9 месяцев назад +2

    Abhishek Sreekumar😍🔥🔥🔥

  • @aathira3494
    @aathira3494 9 месяцев назад +5

    അഭിഷേക് ❤ജിന്റോ

  • @HsHdPr
    @HsHdPr 9 месяцев назад +1

    ജയ് jintappan❤️❤️❤️❤️❤️❤️

  • @khabilkhabil4932
    @khabilkhabil4932 9 месяцев назад +7

    Only vote for abhishek sreekumar❤🎉