യാത്രകൾ നമ്മളിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?- -Denny Thomas Vattakunnel|Value plus

Поделиться
HTML-код
  • Опубликовано: 1 окт 2024
  • നമ്മുടെ രാജ്യത്തെക്കാളും വിദേശരാജ്യങ്ങളിൽ ഭിന്നശേഷികാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. യാത്രകളിലൂടെ ലോകത്തെ കാണുകയെന്നത് വലിയ കാര്യമാണ്. ലോകത്തെ അറിയുന്നതിലൂടെ മാനസികമായി ഒരുപാട് വളർച്ചയുണ്ടാകും. കേരളം കുറച്ച് നാളുകൾക്ക് ശേഷം ഒഴിഞ്ഞ വീടുകളുടെ കൂടാരമാകുമോ?.യാത്രകൾ നമ്മളിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?.ഇക്കാര്യങ്ങളെ കുറിച്ച് ആധികാരികമായി പറയാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് ഇന്നത്തെ വാല്യുപ്ലസിന്റെ അതിഥി. സാന്റാമോണിക്ക എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും,മനുഷ്യസനേഹിയും,എഴുത്തുകാരനുമൊക്കെയായ ഡെന്നി തോമസ് വട്ടക്കുന്നേലുമായുളള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
    People with disabilities get more opportunities in foreign countries than in our country. It is great to see the world through travel. Knowing the world can lead to a lot of mental growth. Will Kerala become a tent of empty houses after a few years?. What changes does travel make in us?.
    Today's ValuePlus guest is a person who can speak authentically about these things. Part two of the interview with @Denny Thomas Vattakunnel, founder of Santa Monica Education Private Limited, philanthropist, and writer.
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 37

  • @leenaradhakrishnan5905
    @leenaradhakrishnan5905 5 месяцев назад +10

    ഇവിടുന്നു പോയവർ എല്ലാം അവിടെത്തന്നെ നിൽക്കാൻ ശ്രമിക്കുന്നത് ഇവിടുത്തെ സുഖം കണ്ടിട്ടായിരിക്കും.

  • @georgenj2566
    @georgenj2566 5 месяцев назад +12

    മെച്ചപ്പെട്ട ജോലിയെന്ന് പറയുന്നതിനെക്കാൾ നല്ലത് മെച്ചപ്പെട്ട വരുമാനം എന്നു പറയുന്നതാ.

  • @sojajose9886
    @sojajose9886 5 месяцев назад +5

    ഇപ്പൊൾ തന്നെ കേരളം ഒരു വൃദ്ധ സദനം ആയിമാറി കഴിഞ്ഞു

  • @helium369
    @helium369 5 месяцев назад +8

    Inflation in Western Countries is affecting the basic salary of nurses. More stress. Family issues.
    Post Covid nursing in Western Countries is not favourable for nurses. Risk Reward is not favourable.
    Local population knows this. That is why they are not going for this.
    Inflation is sky-rocketing. Now it is time to slow down migration from India to Western Countries or arrive if If you have enough and more funds to self support. Otherwise it will be a big problem.
    Remember you are competing with Wealthy Chinese and other rich Asians.

  • @muhdjalal638
    @muhdjalal638 5 месяцев назад +2

    കേരളം..എല്ലാ..അനുഗ്രങ്ങളും ..ആസ്വദിച്ചു..കഴിഞ്ഞു..!..ഇനി....ഒരു..വിപരീത.. കാലം.. കൂടി.. അനുഭവിച്ച്...തീർക്കാനാണ്...
    .നിയോഗമുള്ളത് ..🤔.!!!

  • @pgbinoy
    @pgbinoy 5 месяцев назад +8

    This lady deserve Pulitzer price for trying make paid advertisement in to a " look like have value" interview . She is the one need migration from all this ..

  • @sreejaajith8772
    @sreejaajith8772 5 месяцев назад +3

    ല്ട്ഫ് ന്റെ ആഭാസ കേന്ദ്രമാകും 😀

  • @aliaspv3248
    @aliaspv3248 5 месяцев назад +3

    ഇന്ത്യയിൽ കേരളത്തിൽ നിന്നല്ല ഏറ്റവും കൂടുതൽപേർ വിദേശത്തേക്ക് കുടിയേറുന്നത്. അത് ഗുജറാത്തിൽ നിന്നാണ്?

    • @jacobjoseph2723
      @jacobjoseph2723 5 месяцев назад +2

      ഗുജറാ ത്തികൾ ബിസി നസ്കാരാണ് അവർക്ക് ലോകം മുഴുവൻ ബിസിനസ്സ് നടത്തി പണം സമ്പാദിക്കുന്നു പക്ഷേ മലയാളികൾ ജോലി ചെയ്തു മാത്രം പണം സമ്പാദിക്കുന്നു മിക്ക മലയാളിയും ഒരു ഗുജറാത്തിയുടെ ജോലിക്കാരന്നാണ്

  • @abrahamcm9681
    @abrahamcm9681 5 месяцев назад +2

    Without job creating, where is God's own country?

  • @ebi529
    @ebi529 5 месяцев назад +1

    അതെ, എല്ലാവരെയും പര്ഗണിച്ചാൽ കേരളത്തിൽ ബിസിനസ് കൊണ്ടുപോകാം...

  • @leenaradhakrishnan5905
    @leenaradhakrishnan5905 5 месяцев назад +1

    എന്നിട്ടാണോ ഇവിടെയാണ് സുഖം എന്ന് പറയുന്നത്.

  • @Parampil
    @Parampil 5 месяцев назад +1

    Need a eco-friendly construction policy. But is it very difficult with the involvement of politics.

  • @teamomucho7638
    @teamomucho7638 5 месяцев назад +1

    Every dogs think that his own cage is beautiful and safe. That's only in his talking that " Kerala is the most favourable place to live". A European think that Europe is good place to live him not other countries or continent

  • @rajendranneduvelil9289
    @rajendranneduvelil9289 5 месяцев назад +1

    NOT a SINCERE TALK . ONLY theoretical !!!

  • @rajendranneduvelil9289
    @rajendranneduvelil9289 5 месяцев назад +1

    Very SUPERFICIAL Explanation !!!
    Not Sincere.

  • @johnskuttysabu7915
    @johnskuttysabu7915 5 месяцев назад

    Iyal monna aanu😮😮😮

  • @josephthomas6111
    @josephthomas6111 5 месяцев назад

    ആ മുപ്പതു % എന്നത് പുതിയ കുടിയേറ്റ കാരാണ്,അഞ്ചു വർഷം കഴിഞ്ഞു അവരുടെ അഭിപ്രായം മറാം

  • @SajanPereira
    @SajanPereira 5 месяцев назад +4

    Don't Blame people of Kerala,malayali knows the taste of foreign country's ,even the anchors children will decide to go foreign country.

  • @SunithaKN-k3y
    @SunithaKN-k3y 5 месяцев назад

    ഞാൻ തിരിച്ചു വരും ജീവിക്കാൻ ഏറ്റവും സുന്ദര മായ നാട്

  • @shafgpt
    @shafgpt 5 месяцев назад +2

    32:40 watch

  • @santhoshmundayat5798
    @santhoshmundayat5798 5 месяцев назад +2

    ചുകന്ന കൊടി നിൻ്റെ നെഞ്ചെത്ത് നാട്ടാൻ അധികം നാൾ വേണ്ട

  • @ciniclicks4593
    @ciniclicks4593 5 месяцев назад

    Abasanam arum ellatha keralathile veedukal❤❤❤❤😅😅😅😅😅😅

  • @ramachandranv9594
    @ramachandranv9594 5 месяцев назад

    Very good interview. Very good pronounciation of the interviewer.

  • @IbySabu
    @IbySabu 5 месяцев назад

    Ivan kanji😮😮😮

  • @prasanthkk9513
    @prasanthkk9513 5 месяцев назад

    🎉

  • @whiteclouds618
    @whiteclouds618 5 месяцев назад

    Entha Facial Makeup 🤣

  • @rajeshpt5410
    @rajeshpt5410 5 месяцев назад

    Good plane makeup🖌️Christeena's🪞👌