ടോക്സികായിട്ടുളള ബന്ധങ്ങളിൽ നിന്നും ഇറങ്ങി പോരാനുളള മനോധൈര്യം കാണിക്കണം-shalin eliz aby | value plus

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 80

  • @ushacr2642
    @ushacr2642 11 месяцев назад +4

    ഇന്നത്തെ യുവതലമുറയെ ഒരിക്കലും ഉപദേശിക്കരുത്
    അവരുടെ ഇഷ്ടം പോലെ വിടുക അതാണ് ബുദ്ധി അവരാണ് നമ്മെക്കാൾ ബുദ്ധിയുള്ളവർ അവർ ജീവിച്ചോളും അവരുടെ ജീവിതത്തിൽ വെറുതെ ഇടപെടാതിരിക്കുക

  • @abdulazzezomassery4341
    @abdulazzezomassery4341 Год назад +14

    ഇന്നത്തെ ഇഷ്ടം നാളത്തെ അനിഷ്ടമാകാം ഇന്നത്തെ അനിഷ്ടം നാളത്തെ ഇഷ്ടവുമാകാം

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 Год назад

      ഇത് സഹിച്ച് നിൽക്കണം എന്ന പാറേരണ ഇതിൽ ഉണ്ട്

    • @abdulazzezomassery4341
      @abdulazzezomassery4341 Год назад

      @@yoursfriendmohamedaali4483 എല്ലാവരും എല്ലാംസാഹിച്ചു തന്നെയാജീവു്കുന്നത് അതിജീവനശക്തിയില്ലാത്തവന് ഒരിടത്തും വിജയമല്ല അംഗീകാരവുമില്ല

  • @kvsurendran60
    @kvsurendran60 Год назад +5

    ജീവിതം പ്രശ്നം ഉള്ളവരുടെ പ്രസംഗം കേട്ടിട്ട് കാര്യം ഇല്ല, ജീവിതം ആകുമ്പോൾ രണ്ടു സ്ഥലത്തു, രണ്ടു സംസ്കാരം ഒക്കെ ആകാം, എന്തിനും എടുത്തു ചാടി ഡിവേസ് വേണം എന്ന് ഉള്ളത് ശെരി അല്ല, വിട്ടു വീഴ്ച കൾ ആണ് കുടുംബ വിജയം

    • @reenajose1649
      @reenajose1649 11 месяцев назад

      എത്ര വീട്ടു വീഴ്ച ചെയ്താലും മാറാത്തവർ ആണെങ്കിൽ എന്തു ചെയ്യും .,....... ആക്സിസ് ആണുങ്ങൾക്ക് പെണ്ണുങ്ങൾ വിവരം ഇല്ലാത്തവൾ എന്നാണ് 80% ആണുങ്ങളുടെയും ചിന്ത ഗതി ഇതിനു മാറ്റം വന്നില്ലേൽ ഇനി മക്കൾ കുറയും

  • @santhoshstephan
    @santhoshstephan Год назад +5

    കെട്ടിയ പെണ്ണ് ടോക്സിക് ആയാൽ..... പുരുഷൻ എന്ത് ചെയ്യണം? മറ്റൊരു മാർഗം കൂടി പറയൂ.....

    • @SS-wu2ej
      @SS-wu2ej 11 месяцев назад +1

      Purushanum avasanippichu divorce edukkanam. Pakshe court case enna oru kadamba kadakkkan paadu pedum mutual allengil. Kettiya penninu bipolar disorder undennarinjappol ente makanum divorce eduthu. Aa molude relatives njangalkkoppam ninnu sahayichathinal mutual aayi easy aayi kazhinju. Oru settlement um illayirunnu. 2 perum nalla educated um financially stable um aayathu kondaavam! Pakshe oru sthree kku ithrayum toxic aakan pattum ennathu njan arinjathu ente daughter in law iloode aanu. Njan avale orikkalum vazhakku paranjittilla,snehichitte ulloo. Ente makan veendum vivaham kazhichu santhoshathode jeevikkunnu. Aa molkkum Ella nanmayum varaan ennum prarthikkunna oru ammayanu. Oru vivaham thakarumbol 2 set parents ethra mathram thakarum ennu aarum orkkarilla,ellam kaalam maayichu kalayumayirikkum😢

  • @ushathampi5695
    @ushathampi5695 Год назад +8

    ആശംസകൾ ഇനിയും ഒരുപാട് സ്വപ്‌നങ്ങൾ പൂവണിയട്ടെ 🥰🥰

  • @sweetygeorge144
    @sweetygeorge144 11 месяцев назад +1

    Proud of you God bless you

  • @jithasan9493
    @jithasan9493 Год назад +2

    Vedeo. Supper. Ellam. Share. Cheyyane. Chikku. 👌👌👍

  • @marykuttythomas5231
    @marykuttythomas5231 Год назад +3

    So proud of You dear.

  • @teamomucho7638
    @teamomucho7638 Год назад +2

    If you can face small small challenges then you can succeed into big victory. Small small canals and streams joint to big rivers and many big rivers joined to the bigger lake and many bigger lakes together joined into the biggest sea. How the small canals and streams came to the sea because it decided to suffer and sacrifice

  • @jalajamenon8664
    @jalajamenon8664 Год назад +2

    All the best to you🙏👍

  • @omanadavid9274
    @omanadavid9274 Год назад +2

    Good message mam

  • @krishnapriyakrishnapriya1118
    @krishnapriyakrishnapriya1118 11 месяцев назад +1

    Great mam

  • @thresiammamani8473
    @thresiammamani8473 Год назад +5

    Very good message

  • @beenareji9021
    @beenareji9021 Год назад +1

    Iron woman inspiring 👍👍👍👍❤️❤️❤️❤️❤️

  • @manjuaswathy
    @manjuaswathy Год назад +4

    I salute u mam

  • @JGeorge_c
    @JGeorge_c Год назад +5

    Toxic aya relationship if men wants to leave , the law and barriers infront of him is much LARGER

  • @BeenaBeena-oh1ux
    @BeenaBeena-oh1ux Год назад +2

    Hi mom ഈ റ്റോക് ഒരുപാട് ഇഷ്ടമായി

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад +6

    Correct😂😂😂😂..husband aayalum.....acept chaiyyan pattilla enkil ....avasanippikkuka

  • @anugrace2797
    @anugrace2797 Год назад +2

    Shalin chechi ❤

  • @aswathyashokan6039
    @aswathyashokan6039 11 месяцев назад +1

    Thirichu vannu nikkumbo joli undayitu polum ente swantham family exploit cheyyunnu... financialy and mentally...ottakk thamasikanulla dairyavum illa ..chilapozhoke aaarum illa ennoru thonnala...

  • @BeenaBeena-oh1ux
    @BeenaBeena-oh1ux Год назад +4

    Mom എനിക്ക് നേരിട്ട് കാണണമെന്ന് ഉണ്ട് എങ്ങനെ പറ്റും

  • @BabyThomas-s1o
    @BabyThomas-s1o Год назад +1

    ടീച്ചറുടെ നിഗമനങ്ങളെ വീക്ഷിക്കണം

  • @josephantony3296
    @josephantony3296 Год назад +6

    Lot of barriers for men to escape from marriage exits. Now laws are very much inclined to wife.

  • @mollyjayson1229
    @mollyjayson1229 Год назад +1

    Salute to u dear

  • @teamomucho7638
    @teamomucho7638 Год назад

    So don't protest against small small issues of the husband's house. Face small challenges and over come your fear and conquer there..

  • @anilar7849
    @anilar7849 11 месяцев назад +1

    🎉🙏🏻💪✌

  • @anjusejeeva4342
    @anjusejeeva4342 Год назад +1

    ❤❤

  • @SuryaSujith-g7q
    @SuryaSujith-g7q Год назад +1

  • @josefpthomas8275
    @josefpthomas8275 Год назад +1

    👍🎉

  • @tall5418
    @tall5418 Год назад +1

    In situations where the complaint is about silly things like too much salt or less salt, the issue is from the bedroom.
    There are two cancers you have to worry about, pancreatic & bone cancers. By the time these two are diagnosed it’s already too late.

  • @neethumolsinu6384
    @neethumolsinu6384 Год назад +1

    👍👍👍👍👍

  • @sheebasadhique7215
    @sheebasadhique7215 Год назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @renukavasunair4388
    @renukavasunair4388 Год назад +1

    👍👍👍🙏

  • @bindhus.1004
    @bindhus.1004 Год назад +1

    👍🤝

  • @rafequetbava
    @rafequetbava Год назад +2

    Consent, permission, regulations, rules, space, 😥😥😂😂😂😂😥😂😥😂😥 ചതിക്കല്ലേ

  • @hiltonmenswear9026
    @hiltonmenswear9026 2 месяца назад

    Pannungal pothu muthalagu sahikkan vayyangil 50 kazinjal potti karayam

  • @hiltonmenswear9026
    @hiltonmenswear9026 2 месяца назад

    Angina thanna vanam oruthanil ninnum sahikkatha pothu muthalavuka

  • @krishnapriyakrishnapriya1118
    @krishnapriyakrishnapriya1118 11 месяцев назад +1

    Deyvathea kandathupolea

  • @irshadkhan-fq3ts
    @irshadkhan-fq3ts Год назад +1

    Toxic anunga mathralla pennungal toxic ayaal anungal enth cheyyun ath koodi para

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад

      Same logic. Sadly your religious texts have brainwashed you into believing men are superior

    • @santhoshstephan
      @santhoshstephan Год назад

      Yes

  • @HussainkunhiKidavindavida
    @HussainkunhiKidavindavida Год назад +2

    ചെറിയ പ്രശ്നമുണ്ടായാൽ അവിടെ സഹിച്ചു നിൽക്കരുത് എന്ന് നിങ്ങളെക്കൊണ്ട് പറയിച്ചത് ഒന്നിലധികം പുരുഷന്റെ കൂടെ കിടക്കാനുള്ള അത്യാഗ്രഹം കൊണ്ടാണ് അതിനു മുന്നിലിരുന്ന് ഇന്റർവ്യൂ എടുക്കുന്നതിന്റെയും സ്വഭാവം ഇത് ഒട്ടും പിറകിൽ ആ മുഖഭാവത്തിൽ നിന്ന് മനസ്സിലാവും ലോക ഇന്ത്യയെ ഒറ്റ നോക്കുന്നതും കേരളത്തിലെ ഒറ്റ നോക്കുന്നതൊക്കെ എന്താ അറിയോ ആവശ്യ ബന്ധത്തിൽ ഇന്ത്യയോട് ഒരു ലോകത്തൊരു രാജ്യത്തിന് അവകാശപ്പെടാനില്ല

    • @New_era2026
      @New_era2026 Год назад

      Aha tanjore ula yude shardhil

    • @renukat6
      @renukat6 Год назад +4

      അത് അവരവരുടെ ഇഷ്ടമാണ്.

    • @zephyrunicorn1
      @zephyrunicorn1 11 месяцев назад

      If so, what s your problem. ഒരു സ്ത്രീയെപ്പോലും satisfy ചെയ്യാൻ കഴിയാത്ത ഒരുപാട് പുരുഷന്മാർ ഈ ലോകത്തുണ്ട്. Its a fact.

  • @arunkbalan4726
    @arunkbalan4726 Год назад +1

    .

  • @Shaiji1122
    @Shaiji1122 Год назад +1

    🙏🏼🙏🏼🙏🏼👍👍👍👌👌👌👏👏👏🥰🥰🥰

  • @irshadkhan-fq3ts
    @irshadkhan-fq3ts Год назад

    Appo anungalo??

  • @hakkimqtr
    @hakkimqtr Год назад +3

    പെണ്ണ് ആണിനെ അനുസരിച്ച പഴയ കാലം അവർ എല്ലാം വർഷങ്ങളോളം സന്തോഷം ആയി ജീവിച്ചു ഇന്നുള്ള വാട്സപ്പ് സ്‌നേഹം മനസിലാക്കാൻ കഴിയാത്ത കുട്ടികൾ പല വിധത്തിൽ ചതിക്കപെടുന്നു വിവാഹത്തിന് മുന്നെ ഉള്ള അമിതായ ഇടപെടലുകളും ജീവിതം ബോറിങ് ആകും ഇതൊക്കെ മനസിലാക്കി പരസ്പരം ഉള്ള ബന്ധങ്ങൾ ദൃഢമായിരിക്കും എത്ര ഉയരങ്ങളിൽ പഠിച്ചു എന്നാലും എത്ര ഉന്നത കുലത്തിൽ ജനിച്ചു എന്നാലും കാര്യം ഇല്ല പെണ്ണ് അനുസരണ ഉള്ളവളും മര്യാദ ഉള്ളവളും ക്ഷമിക്കുന്നവളും എങ്കിൽ അവൾ ആണ് ഉത്തമ അവരിൽ ജനിക്കുന്ന കുട്ടികൾ പോലും അമ്മയെ ഓർത്തു അഭിമാനിക്കും

    • @mylifemyjourney6365
      @mylifemyjourney6365 Год назад +24

      ആണിനെ അനുസരിച് അടുക്കളയിൽ ഒതുങ്ങി പോയവർ ഒക്കെ സന്തോഷത്തോടെ ജീവിച്ചു എന്ന് പറയരുത്

    • @riyabimal9042
      @riyabimal9042 Год назад +8

      Pakshe bharthaavu thanthonniyum pennupidiyanum,randu muunnu bharya ullavanum ,bharya ye adima aakki vakkunnavanum aakanam

    • @rosemaggie4745
      @rosemaggie4745 Год назад +8

      And neeyo? Anusarippikkan janichavano?

    • @user-yk5lv8iw8x
      @user-yk5lv8iw8x Год назад +8

      Madrassa Pottan 😂😂

    • @joselukose964
      @joselukose964 Год назад +11

      പഴയ കാലത്ത് സ്ത്രീകൾ വര്ഷങ്ങളോളം സന്തോഷമായി ജീവിച്ചു എന്ന് പറയുന്നത് പൂച്ച കണ്ണടച്ചു പാലുകുടിക്കുന്നത് പോലെയല്ലേ സുഹൃത്തേ. അവരുടെ മനസ്സ് ഒന്നറിയാൻ ശ്രെമിക്കുക ❣️.

  • @busharaashraf3177
    @busharaashraf3177 Год назад +1

    ❤❤

  • @keerthips3627
    @keerthips3627 Год назад +2

    ❤❤🎉

  • @arunkbalan4726
    @arunkbalan4726 Год назад +1

    .

  • @Anikuttan-x9p
    @Anikuttan-x9p Год назад +1

    👍🙏