തിരുവാതിരി പുഴുക്ക് 8 അങ്ങാടിയാണ് 1 ഏത്തയ്ക്ക 2 പച്ചകപ്പ3 വൻപയർ(കടല എടുക്കില്ല) 4.കാച്ചിൽ 5. ചെറുകിഴങ്ങ് (ഇത് മധുരക്കിഴങ്ങിൻ്റെ വെളുത്തതല്ല ) 6. മധുര കിഴങ്ങ് 7.കൂർക്ക8. വെട്ടു ചേമ്പ് (വലിയ ചേമ്പ്) തേങ്ങജീരകം പച്ചമുളക്, കരിവേപ്പില, പച്ച വെളിച്ചെണ്ണ, തിരുവാതിര വ്രതമില്ലെങ്കിൽ ചുവന്നുള്ളിയും വെളുത്തുള്ളിയും അരപ്പിൽ ചേർക്കാം 8 അങ്ങാടി വേവിക്കുമ്പോൾ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കുക ഇതാണ് ഇവിടെ അമ്പലപ്പുഴ താലൂക്ക് പ്രദേശത്ത്
ഞാൻ എല്ലാ വർഷവും തിരുവാതിര പുഴുക്ക് ഉണ്ടാക്കാറുണ്ട്. ഇവിടെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ശീമച്ചേമ്പ്, ചെറുകിഴങ്ങ്, ഒക്കെ ചേർക്കാറുണ്ട്.എന്തൊരു നല്ല ടേസ്റ്റ് ആണ്.
Njan ithu kandittanu puzhukku undaakkiyathu.thankyou😍😍
Thank you dear
തിരുവാതിര വൃതം ഡീറ്റെയിൽസ് ആയി ചെയ്യാമോ danu masathilae
Looks delicious! Must make this. Thank You for sharing this recipe.
തിരുവാതിരി പുഴുക്ക് 8 അങ്ങാടിയാണ് 1 ഏത്തയ്ക്ക 2 പച്ചകപ്പ3 വൻപയർ(കടല എടുക്കില്ല) 4.കാച്ചിൽ 5. ചെറുകിഴങ്ങ് (ഇത് മധുരക്കിഴങ്ങിൻ്റെ വെളുത്തതല്ല ) 6. മധുര കിഴങ്ങ് 7.കൂർക്ക8. വെട്ടു ചേമ്പ് (വലിയ ചേമ്പ്) തേങ്ങജീരകം പച്ചമുളക്, കരിവേപ്പില, പച്ച വെളിച്ചെണ്ണ, തിരുവാതിര വ്രതമില്ലെങ്കിൽ ചുവന്നുള്ളിയും വെളുത്തുള്ളിയും അരപ്പിൽ ചേർക്കാം 8 അങ്ങാടി വേവിക്കുമ്പോൾ മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് വേവിക്കുക ഇതാണ് ഇവിടെ അമ്പലപ്പുഴ താലൂക്ക് പ്രദേശത്ത്
ഞാൻ എല്ലാ വർഷവും തിരുവാതിര പുഴുക്ക് ഉണ്ടാക്കാറുണ്ട്. ഇവിടെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. ശീമച്ചേമ്പ്, ചെറുകിഴങ്ങ്, ഒക്കെ ചേർക്കാറുണ്ട്.എന്തൊരു നല്ല ടേസ്റ്റ് ആണ്.
അതേ ചേച്ചി സൂപ്പര്‍ നാടൻ ടേസ്റ്റ് ആണ്
@@NEETHASTASTELAND vaikityu kuttikal varumbo ithu kazhikkana nalla kadha kfc pizza burger ithokkeya chodikkaru
തിരുവാതിര ആശംസകൾ സൂപ്പർ പുഴുക്ക്
Thank you Dear
So delicious sis. ❤
തികച്ചും കേരളീയരുടെ ഒരു തനതു ഡിഷ്. എത്ര ഗുണകരവും രുചികാരവും ആണിത്.
Thank you dear
Thank you 🙏
സംഭവം സൂപ്പർ... ഒന്നൂടി സ്പീഡിൽ പറഞ്ഞാൽ കൊള്ളാമായിരുന്നു. ഒരുപാട് ടൈം..
Thank you dear
👍
njan puzhukke undakki super
Njan innu undakkunnundu..thank you..
Thanks
സംസാരിക്കുന്നതിന്റെ speed ഇത്തിരി കൂട്ടിയാൽ നന്നായിരിക്കും.. Just a suggestion.. keep going..👍
Ok dear
Settings ൽ Playback speed കൂട്ടി കേൾക്കൂ
തിരുവാതിര പുഴുക്കിന് വൻപയർ ആണ് ചേർക്കുന്നത്
😋 super
Superrrr chechiii
Thank You Dear
Nallathait undakki .
Thank you Dear
Well done👍
Thank you Dear
Happy Thiruvathira
Same to you dear
കൊള്ളാം.. ഫസ്റ്റ് ഞാൻ
Ok dear,Thank You
Super annatto
Theerchayayum undakkam
Ok dear Thank you
Nice 👌👍
Good morning neethechi
Good morning Anju kutty
@@NEETHASTASTELAND video kanunnathinu munneya comment ittath. Video full kandu, puzhukk adipoli👌🏻👌🏻👌🏻
😊
ഗുഡ് മോർണിംഗ് ചേച്ചി സുഗമായോ
Kuravundu dear good night
@@NEETHASTASTELAND udan sughamaavate prarthikam
Good
Adipoli
Thank you Dear
❤️👌
ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്
ആണോ OK dear
നാളെ തീർച്ചയായി ഉണ്ടാക്കും😄
Ok dear Thank you
Fav item😍😍😍😍😍😍😍
Good recipe
ഇത്രയും ഉടക്കുന്നത് എനിക്കിഷ്ടമല്ല..vekanam പക്ഷേ കഷണങ്ങൾ അധികം ഉടക്കരുത്
എട്ടങ്ങാടി എന്നാ ingredients നെ പറയുക,മുതിര,കടല avoid.
മുതിരേയും കടലയും ഇടാറില്ല. ഏത്തക്കായ ചേർക്കാറുണ്ട്. എട്ട് സാധനങ്ങൾ ചേർക്കുന്നതുകൊണ്ട് എട്ടങ്ങാടി പുഴുക്ക് എയെന്നാണ് പറയുന്നത്.
എട്ടങ്ങാടിയും പുഴുക്കും രണ്ടും രണ്ടാണ്
Super trycheyyam 😋😋🤩🤩
Ok dear Thank you
നല്ല രുചിയുളള പുഴുക്ക് ആണിത്
athe dear
give in English the ingredients
Need english subtittle.
Ok dear
കടല മുതിര ചേർകാറിലല
Correct👍
ഇവിടെയൊക്കെ കടല മുതിര പയർ വർഗ്ഗം ഒക്കെ ചേർക്കും തിരുവാതിരപുഴുക്ക് ഉണ്ടാക്കുമ്പോൾ
ഞാനും കടല മുതിര ചേർക്കില്ല. എനിക്ക് ഇഷ്ടം ഇല്ലാത്തോണ്ടാ
Kadala, muthira cherkkilla
Nice