നിയമം ലംഘിച്ച് ഓണാഘോഷം; 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു |Farook College |Vehicles custody

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 27

  • @jomonthomas2713
    @jomonthomas2713 6 дней назад +6

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ💐💐

  • @dhinilkuttan5099
    @dhinilkuttan5099 6 дней назад +6

    Good ❤

  • @nazerka4999
    @nazerka4999 5 дней назад +2

    ശിക്ഷാരീതി മാറണം വാഹനത്തിൻ്റെ വിലയ്ക്ക് അനുസരിച്ചുള്ള കനത്ത പിഴവരണം.

  • @MohammadNazim-q1q
    @MohammadNazim-q1q 3 дня назад

    കാറിൻ്റെ ഡോറിൽ ഇരിക്കുന്ന പെണ്ണിന് നാണമില്ലേ. നിയമങ്ങൾ എല്ലാവർക്കും തുല്യമാണ് ഇത് ഒരു നല്ല സന്ദേശമാണ് ആരെങ്കിലും ഇത് ചെയ്യുന്നുണ്ടെങ്കിൽ അവർ ഈ വീഡിയോ കാണേണ്ടതുണ്ട്, അവർക്ക് എന്ത് ശിക്ഷയാണ് ലഭിച്ചത് ❤

  • @noush-wg3dj
    @noush-wg3dj 5 дней назад +2

    ബസ്സ്‌ മാഫിയ കാരണം സാധാരണക്കാർക്ക് റോഡിൽ വാഹനം ഓടിക്കാൻ പറ്റുന്നില്ല,, ഇത് പോലെ അവർക്കെതിരെയും നടപടി എടുക്കണം

  • @anasanu4141
    @anasanu4141 5 дней назад +1

    നല്ലത് തന്നെ.., പക്ഷേ..ഇലക്ഷൻ സമയത്ത് ഓണം വന്നാൽ എങ്ങനെ നിയമം നടപ്പിലാക്കും 🙄🤔

  • @Locationhunterbineeshshorts
    @Locationhunterbineeshshorts 5 дней назад +1

    Idhanagil elupathil case edukkalo ... Anveshanam onnum vendallo

  • @user_zyzymvb
    @user_zyzymvb 6 дней назад +1

    party procession also taken in to consideration

  • @manus.pillai6296
    @manus.pillai6296 5 дней назад +1

    ശ്രീറാം വെങ്കിടി മാമന്റെ മാമൻമാർ🤣

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 6 дней назад +1

    EVANMARUDE LICENCE RADHU CHEYYANAM

  • @mallumaju
    @mallumaju 6 дней назад

    Pillerelle

  • @jetflightpro
    @jetflightpro 5 дней назад

    Just blame their fathers

  • @NishadNilam
    @NishadNilam 5 дней назад

    Vandiyil ninnu irakiyittu chanthi adichu pottikanam..chanthi neeranam..😂😂😂

  • @salmonsebastian4285
    @salmonsebastian4285 6 дней назад +3

    Mm...bhayangara thadassamayippoyi...onnu poyedaaa💦💦

  • @nibuthomas6268
    @nibuthomas6268 5 дней назад

    Scrap all cars

  • @mp.muhammedaly8317
    @mp.muhammedaly8317 5 дней назад +1

    ഏറ്റവും ചുരുങ്ങിയത് ഓരോ വാഹനത്തിനും രണ്ട് ലക്ഷം രൂപ പിഴ ഈടാക്കണം, 500 രൂപയിൽ ഒതുക്കരുത്

  • @rathnakumar4510
    @rathnakumar4510 5 дней назад

    Thattam evide

    • @NishadNilam
      @NishadNilam 5 дней назад

      Ithilum vargeeyath..😂😂poyi chaavada kilava

  • @user-tj4wg4ke3y
    @user-tj4wg4ke3y 6 дней назад

    Thuppppp

  • @rajithpalliyaly2074
    @rajithpalliyaly2074 5 дней назад

    RC cancel ചെയ്ത് കനത്ത ഫൈൻ അടപ്പിക്കണം കുട്ടികളെങ്ങനെ വിട്ട വീട്ടുകാരെ ജയിലിൽ ഇടണം

  • @philipeapen722
    @philipeapen722 6 дней назад

    Onnu poda

  • @ifuzking
    @ifuzking 6 дней назад

    പാർട്ടി ഇലക്ഷന് ഘോഷയാത്ര ആയിരുന്നേൽ പൊളിച്ചേനെ 😂😊