@@bhargavanck5950so what.. Near my house place there's a bus stand. When the bus starts the journey from there they move at the pace of 10-15kmph even if there is 50 vehicles behind honking. So even if the bus is in a hurry no need to move. Only emergency vehicles has the right to pass.
അതിൻ്റെ പുറകിൽ എന്താണ് നടന്നതെന്ന് നമുക്ക് അറിയില്ലല്ലോ........aa buskaaran എന്തേലും തെറ്റ് ചെയ്തു കാണും......appo ഇയാളും പ്രതികാരം ചെയ്തു കാണും.......ഈ ചേട്ടനെ മാത്രം കുറ്റം പറഞ്ഞ് നമുക്ക് ബസ്കാരെ ന്യായീകരിക്കാൻ പറ്റില്ല
ബസ്സുകളുടെ ചില സമയത്തെ ഹോണടിയുടെ പ്രാന്ത് കയറുമ്പോൾ നമുക്കും തോന്നിപ്പോകും അവർക്ക് സൈഡ് കൊടുക്കാതെ പോകാൻ അതു തന്നെയായിരിക്കും ചിലപ്പോൾ ഈ സുഹൃത്തിനും ഉണ്ടായ അനുഭവം ചില സമയത്ത് ആ ഫോൺ അടിയുടെ സൗണ്ട് കേട്ട് കഴിഞ്ഞാൽ നമുക്ക് ഭ്രാന്ത് പിടിക്കും അങ്ങനെയാണ് അവരുടെ ഹോണടി
സത്യം 👌🏿 അത്യാവശ്യ സമയങ്ങളിൽ മാത്രമേ ഹോൺ അടിക്കാൻ പാടുള്ളു. പ്രത്യേകിച്ചു ബസിന്റെ ഹോൺ ഒരു ഡിസ്റ്റർബ് ആണ്. മുന്നിൽ പോകുന്ന വണ്ടിക്കാരൻ ഹോണിന്റെ ഡിസ്റ്റർബ്ൻസ് കൊണ്ടു എവിടെയെങ്കിലും കൊണ്ടു ഇടിക്കാൻ ചാൻസ് ഉണ്ട്. അത്രയ്ക്ക് ഡിസ്റ്റർബ് ചെയ്യും, സൈഡ് കൊടുക്കാൻ സ്പേസ് ഇല്ലങ്കിലും ഇവന്മാർ ഹോൺ അടിച്ചു കൊണ്ടേയിരിക്കും. ഏതൊരു മനുഷ്യനും ദേഷ്യവും വെറുപ്പും തോന്നുന്ന രീതിയിലാണ് ഇവരുടെ ഹോൺ അടി.
ഇതിന് ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാകും തീർച്ച, ഇത് ക്ലൈമാക്സ് മാത്രമാണ്, ഇപ്പോഴത്തെ റോഡിലെ ബസ്കാരുടെ പ്രകടനം കാണുന്നത് കൊണ്ട് ബൈക്ക്കാരനോട് പ്രത്യേകിച്ച് ദേഷ്യം ഒന്നും തോന്നുന്നില്ല
ഇപ്പോൾ ബസ്സ് ഡ്രൈവർക്ക് മനസ്സിലാകുന്നുണ്ടോ ജനങ്ങളുടെ വിഷമം. നിങ്ങളും ജനങ്ങളെ വച്ചു പാഞ്ഞു പോകുമ്പോൾ അതിലിരിക്കുന്നവരുടെ അവസ്ഥ ഓർക്കാൻ നിങ്ങൾക്കും ഇങ്ങനെ വേണം. ഇപ്പോൾ നിങ്ങൾക്ക് പതിയെ പോകാൻ ഈ മാന്യൻ കാട്ടി തന്നു ആ ചേട്ടനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
ബസ്സുകാർക്ക് അല്ലെങ്കിലും ഒരു എല്ല് കൂടുതലാണ് എല്ലാ റോഡും അവരുടെ സ്വന്തം മറ്റുള്ള വാഹനങ്ങൾക്കൊന്നും പോകേണ്ട എന്ന മട്ടിലാണ് അവരുടെ ഓട്ടിക്കൽ അതുകൊണ്ട് ഇത് വലിയ പ്രശ്നം ഒന്നുമല്ല
ബസ്കാർക്ക് ഒരു സ്ഥലത്ത് നിന്ന് ഒരു സ്ഥലത്തേക്ക് ഒരു സമയം അനുവദിച്ചിട്ടുണ്ട് അല്ലാതെ തോന്നുമ്പോൾ കേറി ചെല്ലാൻ പറ്റില്ല അത് കരുതി അശ്രദ്ധമായി ഓടിച്ച് അപകടം വരുത്തി ആണെങ്കിലും സമയം പാലിക്കണം എന്നും അല്ല
ഇങ്ങനെ ഒക്കെ ആണ് നിങ്ങൾ പോകുന്നത് എന്ന് ബസ് ഡ്രൈവർക്ക് കാണിച്ചു കൊടുത്തു എന്ന് മാത്രം.. വെറുതെ ബസ് നു മുന്നിൽ ഈ പണി ഓൻ ചെയൂല... ഇങ്ങനെ ഒരു കട്ടിങ് അവനോട് ബസ് കാണിച്ചുട്ടുണ്ടാവും.....
ഇവന്റെയൊക്കെ ലൈസൻസ് റദ്ദാക്കിയില്ലെങ്കിൽ മറ്റുള്ളവർക്കിതൊക്കെ പറ്റുമെന്ന ധാരണ വരും. ഇവന്റെ അതേ സ്വഭാമുള്ള ഒരു ഡ്രൈവറുടെ മുന്നിൽപ്പെടുന്നതുവരെ മാത്രമേ ഇവന്റെ ഈ അഭ്യാസം വിലപോവുകയുള്ളൂ………….. നല്ല ശിക്ഷ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്.
Scooter ഇങ്ങനെ ചെയ്തതിൽ തെറ്റുപറയാൻ കഴിയില്ല. ബസിന്റെ മരണ പാച്ചിൽകരണം ഒരു മുൻകരുതൽ ആയിട്ടായിരിക്ക്കും ഇങ്ങനെ ചെയ്തത്. പാവം അയാളെ പോലീസ് പിടിച്ചു. ബസുകൾ മുഴുവനും തെറ്റാണു ചെയുന്നത്. ഒരു ബസുകൾ പോലുമില്ല നിയമം പാലിക്കുന്നത്. Asinet news. ബിസുകാരെ സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത്
അവൻ ഒന്നും പേടിക്കാൻ ഇല്ല കൂടിപ്പോയാൽmvd അവൻ 25000രൂപയോ 26000രൂപ ഫൈൻ ഇടും അവൻ അത് അടച്ചു പോകും അവൻ അത് അടച്ചു പോകും അത് കൊണ്ടാണ് നമ്മുടെ നാട്ടിലെ നിയമസംവിധാനത്തെ ആർക്കും പേടി ഇല്ലാത്തത്
ഇങ്ങനെ വണ്ടിയുടെ മുന്നിൽ വട്ടം വച്ച് കളിച്ചു ബ്രേക്ക് പിടിച്ചു പിടിച്ചു ടാങ്കിലുള്ള എയർ കാലിയായാൽ.. പിന്നെ കാലപുരിയിലേക്ക് അങ്ങ് പോകാം.. വലിയ വണ്ടിക്കാരോട് റിവെഞ്ച് കാണിക്കാൻ ആരും സ്വന്തം ജീവൻ വിലകൽപിക്കാത്ത പ്രവർത്തി കാണിക്കരുത്..
*ബൈക്കിൽ പോകുന്ന യുവാവ് കാണിച്ചത് തെറ്റ് തന്നെയാണ് ഒരിക്കലും അവനെ ന്യായീകരിക്കുന്നില്ല എങ്കിലും പറയാതെ വയ്യ വീഡിയോയുടെ തുടക്കത്തിൽ ഒരു ചുവന്ന കളർ ബസ് മുന്നേ പോകുന്നത് കാണാം അതിനുമുമ്പേ കയറുന്നതിനു വേണ്ടി ഈ ബസ്സുകാരൻ എന്തെങ്കിലും തെമ്മാടിത്തരം കാണിച്ചു കാണും ഈ ചെറുപ്പക്കാരനെ പ്രകോപിപ്പിച്ചു കാണും അതുകൊണ്ടായിരിക്കാം അവൻ ഈ രീതിയിൽ പ്രവർത്തിച്ചത് എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു*
ചില ബസ്സ് കാരുടെ ധൃതി കാണുമ്പോൾ ആർക്കും ഇതുപോലെ ചെയ്യാൻ തോന്നും 😂
അവര്ക് ടൈം ഉണ്ട് bai
They are not doing this for fun. Those who know the Bus employees plight, won't utter a single word against them.
@@bhargavanck5950so what.. Near my house place there's a bus stand. When the bus starts the journey from there they move at the pace of 10-15kmph even if there is 50 vehicles behind honking.
So even if the bus is in a hurry no need to move.
Only emergency vehicles has the right to pass.
@@bhargavanck5950 ടൈം ഉണ്ട് ന്നു പറഞ്ഞ് ആൾക്കാരുടെ നെഞ്ചത്തോട്ടല്ല ബസ്സ് ഓടിച്ചു കയറ്റേണ്ടത്.
@@bhargavanck5950സമയമല്ല പ്രധാനം. സുരക്ഷയാണ് പ്രധാനം.
അതിൻ്റെ പുറകിൽ എന്താണ് നടന്നതെന്ന് നമുക്ക് അറിയില്ലല്ലോ........aa buskaaran എന്തേലും തെറ്റ് ചെയ്തു കാണും......appo ഇയാളും പ്രതികാരം ചെയ്തു കാണും.......ഈ ചേട്ടനെ മാത്രം കുറ്റം പറഞ്ഞ് നമുക്ക് ബസ്കാരെ ന്യായീകരിക്കാൻ പറ്റില്ല
ബസ്സുകളുടെ ചില സമയത്തെ ഹോണടിയുടെ പ്രാന്ത് കയറുമ്പോൾ നമുക്കും തോന്നിപ്പോകും അവർക്ക് സൈഡ് കൊടുക്കാതെ പോകാൻ അതു തന്നെയായിരിക്കും ചിലപ്പോൾ ഈ സുഹൃത്തിനും ഉണ്ടായ അനുഭവം ചില സമയത്ത് ആ ഫോൺ അടിയുടെ സൗണ്ട് കേട്ട് കഴിഞ്ഞാൽ നമുക്ക് ഭ്രാന്ത് പിടിക്കും അങ്ങനെയാണ് അവരുടെ ഹോണടി
സത്യം 👌🏿 അത്യാവശ്യ സമയങ്ങളിൽ മാത്രമേ ഹോൺ അടിക്കാൻ പാടുള്ളു. പ്രത്യേകിച്ചു ബസിന്റെ ഹോൺ ഒരു ഡിസ്റ്റർബ് ആണ്. മുന്നിൽ പോകുന്ന വണ്ടിക്കാരൻ ഹോണിന്റെ ഡിസ്റ്റർബ്ൻസ് കൊണ്ടു എവിടെയെങ്കിലും കൊണ്ടു ഇടിക്കാൻ ചാൻസ് ഉണ്ട്. അത്രയ്ക്ക് ഡിസ്റ്റർബ് ചെയ്യും, സൈഡ് കൊടുക്കാൻ സ്പേസ് ഇല്ലങ്കിലും ഇവന്മാർ ഹോൺ അടിച്ചു കൊണ്ടേയിരിക്കും. ഏതൊരു മനുഷ്യനും ദേഷ്യവും വെറുപ്പും തോന്നുന്ന രീതിയിലാണ് ഇവരുടെ ഹോൺ അടി.
Enn karuthi athile yathrakkar endh pizachu
😂😂😂
ഇത് അവന്റെ അഭ്യാസപ്രകടനം അല്ല,പ്രതിഷേധമാണ് പ്രതിഷേധ० ..!
കിളി കേസ് 😂. കെട്ട് ഇറങ്ങിയപ്പോൾ ശെരിയായി കാണും
ഒരു 50000/ രൂപ ഫൈൻ അടിച്ചു അവന്റെ അടപ്പ് ഊര്... മെയ് രൻ...
ഇതിന് ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാകും തീർച്ച, ഇത് ക്ലൈമാക്സ് മാത്രമാണ്, ഇപ്പോഴത്തെ റോഡിലെ ബസ്കാരുടെ പ്രകടനം കാണുന്നത് കൊണ്ട് ബൈക്ക്കാരനോട് പ്രത്യേകിച്ച് ദേഷ്യം ഒന്നും തോന്നുന്നില്ല
ഇപ്പോൾ ബസ്സ് ഡ്രൈവർക്ക് മനസ്സിലാകുന്നുണ്ടോ ജനങ്ങളുടെ വിഷമം. നിങ്ങളും ജനങ്ങളെ വച്ചു പാഞ്ഞു പോകുമ്പോൾ അതിലിരിക്കുന്നവരുടെ അവസ്ഥ ഓർക്കാൻ നിങ്ങൾക്കും ഇങ്ങനെ വേണം. ഇപ്പോൾ നിങ്ങൾക്ക് പതിയെ പോകാൻ ഈ മാന്യൻ കാട്ടി തന്നു ആ ചേട്ടനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
ബസ്സുകാർക്ക് അല്ലെങ്കിലും ഒരു എല്ല് കൂടുതലാണ് എല്ലാ റോഡും അവരുടെ സ്വന്തം മറ്റുള്ള വാഹനങ്ങൾക്കൊന്നും പോകേണ്ട എന്ന മട്ടിലാണ് അവരുടെ ഓട്ടിക്കൽ അതുകൊണ്ട് ഇത് വലിയ പ്രശ്നം ഒന്നുമല്ല
ബസ്സുകാർ പുണ്യാളമാർ
.ആയതു കൊണ്ട് എല്ലാവരും വഴി മാറി കൊടുത്ത് സുഗയാത്രക് വേണ്ടി പ്രാർത്ഥികുകയും ചെയ്യണമെന്ന് വിനിധമായി അപേക്ഷിക്കുന്നു😂
😄😃
😊
😊😊
ഈ മോന് 17000 രൂപ already mvdക്ക് അടിക്കാൻ ഉണ്ട്. ഇവന് രണ്ടണം കിട്ടാത്തതിന്റെ പ്രശ്നം ആണ്
ഭ്രാന്തിന്റെ ഓരോ versions !
അവൻ വലതു ഭാഗത്തു കൂടി പോവുന്ന ഒരു വണ്ടിക്ക് അടിയിൽ പെട്ടില്ലല്ലോ കഷ്ടം
😂
സത്യം കുറേ എണ്ണം ഉണ്ട് ഷോ കാണിച്ച് ഭാക്കിയുള്ളവന്റെ ക്ഷ്മ പരീക്ഷിക്കും
Horn അടിച്ചു കളിച്ച ബസ്സ് ഡ്രൈവർക്ക് എതിരെയും കേസ് എടുക്കണം👍
ബസ്കാർക്ക് ഒരു സ്ഥലത്ത് നിന്ന് ഒരു സ്ഥലത്തേക്ക് ഒരു സമയം അനുവദിച്ചിട്ടുണ്ട് അല്ലാതെ തോന്നുമ്പോൾ കേറി ചെല്ലാൻ പറ്റില്ല അത് കരുതി അശ്രദ്ധമായി ഓടിച്ച് അപകടം വരുത്തി ആണെങ്കിലും സമയം പാലിക്കണം എന്നും അല്ല
Gd performance 🔥✌️
ഇവനൊന്നും ഒന്നും പറ്റൂല.... നന്നായി നേരാവണ്ണം നിയമം നോക്കി വണ്ടി ഓടിക്കുന്ന അപ്പാവികൾ വണ്ടിക്ക് അടിയിൽ chathanjarayukayum ചെയ്യും... 🤦🏽♂️
@@Rathsh 😝അതോണ്ട് ഇനി ഇതേ പോലെ സർക്കസ് കാണിച്ചു ഓടിച്ചാ മതി വണ്ടി..
ബസ് ഡ്രൈവർക്ക് ക്ഷമ ഇല്ലായിരുന്നെങ്കിൽ അവന്റെ ജീവിതം റദ്ധ് ആയേനെ 😂
ഷേവ് ഫർഹാൻ 😭
Rezer, blade maaitt poi cheithu kodukk.....😬😬😡😡🤬🤬🤬
ബസ് ഡ്രൈവറുടെ ഹോണിൻ്റെ താളത്തിൽ 2 സ്റ്റെപ്പ് ഇട്ടതല്ലേ ആ പഹയൻ 😂😂😂
ഇതിലും ചിരിപ്പിക്കുന്ന കമന്റിട്ട തന്നെ സമ്മതിച്ചു
🙄😀🤭ഇങ്ങനെ പോയാൽ ഒരുപാട് സ്റ്റെപ് ഇടില്ല 🤭
ഫർഹാനെ പീഡിപ്പിയ്ക്കല്ലേ 😜😜😜
ലൈസൻസ് റദ്ദാക്കിയാൽ അവനു നോവും............കഷ്ട്ടം
പിടിച്ചു കുട്ടിലിട്ട നാല് പെട കൊടുക്കുക
സത്യം. ലൈസൻ റദ്ധാക്കിയിട്ട് എന്ത് കാര്യം : പിടിച്ച് കൂമ്പിനിട്ട് നാലണ്ണം പൊട്ടിക്കണം
@@jahfarpappu9081അത് bus'കാര് കൊടുത്തുകാണും😂😂😂
@@Hanma007 സ്കൂട്ടർ ഓടിക്കുന്ന ചിലസ്ത്രീകൾക്കും ഉണ്ട് ഇമ്മാതിരിപ്രവണത ഹോണടിച്ചാലും മാറത്തില്ല..
@@jahfarpappu9081 ശെരിയാ അതുങ്ങള് ഒരു 90% side'ഉം തരത്തില്ല അവസാനം നമ്മളേക്കൊണ്ട് Risk എടുത്ത് overtake ചെയ്യാൻ പ്രേരിപ്പിക്കും .
@@Hanma007 സത്യം , ഇവർക്കൊക്കെ ലൈസൻസ് കൊടുക്കുന്ന മറ്റവന്മാരെ അത്യം ചവിട്ടിക്കൂട്ടണം
നല്ല ചൂരൽ വടികൊണ്ട് അവന്റെ പിന്നാപ്രം നോക്കി നാലു പൊട്ടിച്ചാൽ തീരാവുന്ന കേസ് മാത്രം
സ്കൂട്ടർ പോകുന്ന സമാധാനപ്രിയൻ ന് അപ്പിയിടാൻ തോന്നുന്നുണ്ടായിരിക്കും😄 ചില പ്രത്യേക ആക്ഷൻ കാണിക്കുന്നു
നാരങ്ങ പീയുന്നത് പോലെ ആണ് ആക്സിലേറ്റർ കൊടുക്കുന്നെ 😂
😂😂
😂😂
😂😂😂
😅😅😅
എന്ത് ചെയ്താലും തക്കതായ ശിക്ഷ കിട്ടില്ല ... പിന്നെ എന്തായാലെന്താ.
കമ്മിയാണെങ്കിൽ ഒരു ചുക്കും സംഭവിക്കില്ല 😂
അതു ആ വണ്ടി ക്കാരും 2 വീൽ കാരനും അറിഞ്ഞു കൊണ്ടാണ്
ഇതിന് മുമ്പ് അയാളെ ഇതിന് പ്രേരിപ്പിച്ച ഘടകം എന്താണെന്ന് കൂടി അറിയണം..... ചിലപ്പോൾ ഇതിലും വൃത്തികെട്ട എന്തെങ്കിലും ആയിരിക്കും
മവനെ.. ബസ്സിന്റെ ഡ്രൈവറെ സമ്മധിക്കണം.. ഞാനെങ്ങാനുമാസയിരുന്നെങ്കിൽ..🙏🙏🙏🙏
same feeling anu chila bus nadu roadil horn adichu parakkumbo bahik ullavrakum undakunne....😅😅
പഴുതാര കേറിയതാ എനിക്ക് ഇങ്ങനെ കേറിയിട്ടുണ്ട്. അന്ന് ഇങ്ങനെ ആയിരുന്നു 😂😂😂
,അതിനു ഇങ്ങനെ ഹോൺ അടിച്ചു ചെവി പൊട്ടിക്കാണോ..😮😮
അഡ്വാൻസ് ആക്‌സിഡന്റ് ആദരാഞ്ജലികൾ 🌹🌹🌹
ആനേടെ മുമ്പിൽ കിടന്ന് ആട് അഭ്യാസം കാണിച്ചാൽ ആട്ടിൻപൂട പോലും വീട്ടുകാർക്ക് കിട്ടീന്നു വരില്ല.
ചില ബസ് ഡ്രൈവർ മാരുടെ മുന്നിൽ ഇങ്ങനെ കളിക്കാൻ തോന്നും
എനിക്കും തോന്നിയിട്ട് ഉണ്ട് ഇങ്ങനെ ചെയ്യാൻ
ലൈസൻസ് കട്ടാക്കുക വണ്ടി കട്ടമ്മേൽകേറ്റുക ആളെ ജയിലിൽഅടക്കുക ഇത്രക്കാർക് ഈ ചെറിയ ശിക്ഷകൊടുത്ത് മാതൃകകാട്ടുക സർക്കാർ 🙏🙏🙏v
Driving ലൈസൻസ് ക്യാൻസൽ ചെയ്താൽ തീരും ഇവന്റെ തെമ്മാടിത്തരം
നമ്മുടെ നിയമം അങ്ങനെ ആണ്. രക്ഷപെടാനുള്ള എല്ലാം നിയമം അങ്ങനെ പോകുന്നു
ബസിൻ്റെ ഹോർണടി കാരണം പയ്യൻ ബസ് ഡ്രൈവറേ ഒന്ന് ചൊറിഞ്ഞതായിരിക്കും😂
Bus ഡ്രൈവർ അവനെ കളിപ്പിച്ചു കാണും
Urappaayittum kaanum
എങ്കിൽ ബസ് ഡ്രൈവറേ ആണ് ബുദ്ധിമുട്ടിക്കേണ്ടത്...ഇങ്ങനെ ചെയ്‌താൽ അതിലെ യാത്രക്കാർക്കും സമയനഷ്ട്ടം ഉണ്ടാകും
Kozhikode district 😊😊
Sooper
ഇതൊന്നും പരാതി കൊടുക്കാൻ നിക്കരുത് വണ്ടി ഇടിപ്പിക്കണം പിന്നെ കേസ് നോക്കാം
What a mentality?
Athea.. Idichu ketti kodukkanam myrene😂
Wrong side keri varunna buskalude glass um angu pottikkanam. Case pinne nokkam ✋
@@Sha-vn4qg അതാണ് വേണ്ടത്. നൂറ് കൂട്ടം ആവശ്യങ്ങൾക്ക് പോകുന്ന പത്തമ്പത് പേര് ആ ബസിൽ കാണും. ഇവന് തിരക്കൊന്നും ഇല്ലെങ്കിൽ ആശുപത്രിയിൽ പോയി കിടക്കട്ടെ
കഞ്ചാവല്ല അത്ക്കും മേലെ 😂
അമിതമായ ഭക്ഷണത്തിന്റെ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന പ്രശ്നം ആണിത്. ബസിന്റെ ടയർ ആണ് ചികിത്സ
😂
ലെ ആക്ടിവ:ഇത് ഞങ്ങളുടെ പുതിയ ad ആണ്... ബൈക്ക് ന്റെ ഫ്ളക്സ്ബിലിറ്റി സ്കൂട്ടറിനും ഉണ്ടേ.... എത്ര വേഗത്തിലും വലത്തോട്ടും ഇടത്തോട്ടും തിരിക്കാം.😅
കാരണം എന്ത് തന്നെയായാലും അതിലുള്ള 60 ആൾക്കാരെ കൂടെ പരിഗണിക്കണ്ടേ
Ohh.businu margazasam srishtichal vekham case edukum alle.busu Karu cheyuna tenditarathinu case edukan patilla
ഇവന് നല്ല അടി കിട്ടാഞ്ഞിട്ടാണ്
പണക്കൊഴുപ്പിന്റെ പരകോടി എന്ന് വേണെങ്കിൽ പറയാം...
തുട്ടുള്ളതുകൊണ്ട് അവന് ആരെയും പേടി കാണില്ല. അതാണ് സത്യം
🚌..horn super...
😔കേരത്തിന്റെ ഒരു പോക്ക് 🙏
എല്ലാം ശരിയാകും..wait
Innu sandhyayku heighwayil kayamkulam kottukulangarayil vachu oru carine oru superfast bus overtake cheyunnu oppam ah superfastine oru lowfloor busum..e 3 vandim ore nirayil.. left sideile white linenum kadannanu bus vannathu. ah lowfloor bus enneyum aniyathideyum jeevaneduthu enna vijariche.heighway pani nadakunnondu sideil gravel road undarunnu pettennu njn vandi leftilekku vetticheduthu.. illarunnenkil njangalude deadbodykal veetil ethiyene.. ithipol palathavanayayi sambhavikunnu.. ksrtc bus drivers oraludem jeevanu vilakodukkatha reethiyil aanu drive cheyunnathu..😕
ബസിന്റെ ഒക്കെ പുറകിൽ എഴുതി വച്ചിട്ടുണ്ട് " DO NOT OVERTAKE IN THE CITY". Speed limit ഉം ഉണ്ട്.
മുന്നിൽ ഉള്ളവൻ 10 km വേഗതയിൽ പോയാലും overtake ചെയ്യാൻ പറ്റില്ല എന്ന്.... ബല്ലാത്ത ജാതി വിവരം തന്നെ
എന്താ ഇപ്പം ഓൻ കാട്ടികൂട്ടുന്നെ 🙏🙏
Very good. Congratulations sahodara
Super b..bro
നിരോധിച്ച ഹോൺ ഉപയോഗിച്ചതിന് ഡ്രൈവറേ പേരിലും കേസ് എടുക്കണം
പ ഹ യ ൻ
ബസ്സ് ഡ്രൈവർ ബ്രേക്ക് ചവിട്ടിതെ സ്പീഡ് കൂട്ടിയാൽ തീരുന്ന പ്രശ്നമേ ഉള്ളു....
Athupole cheyyan namukkim palappozhum thonniyittund. Emergency aayittu pokumpol 3 kml il koodurhal businte backil oro stopilum nirthi, nirthi pokendi varumpol.
മദ്യ ലഹരിയിൽ വാഹനം ഓടിച്ചതിനു പോലീസ് റോഡിൽ വെച്ചുതന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്
Multi tone horn ulla bus nu ethirayum case edukkanam
ഇങ്ങനെ ഒക്കെ ആണ് നിങ്ങൾ പോകുന്നത് എന്ന് ബസ് ഡ്രൈവർക്ക് കാണിച്ചു കൊടുത്തു എന്ന് മാത്രം.. വെറുതെ ബസ് നു മുന്നിൽ ഈ പണി ഓൻ ചെയൂല... ഇങ്ങനെ ഒരു കട്ടിങ് അവനോട് ബസ് കാണിച്ചുട്ടുണ്ടാവും.....
അത് വേണം ബസ്സ് കാർക്ക് ചിലത് ചില സ്വഭാവം ഉണ്ട്. ബസ്സ് സ്പീഡ്
100%. Literacy bhrantharalayam.. engane kure koothara janmangal.
വേട്ടവിളയൻ വേതാളം
ഇവന് എന്താ വിര കുത്തുന്നുണ്ടോ..?😅😅
കഞ്ചാവനായിരിക്കും
Ethanovo brand 😂
നടപടി നല്ലത് തന്നെ ജീവിതത്തിൽ അവൻ വണ്ടി ഓടിക്കരുത്. ഇത് കണ്ട് പഠിക്കണം. ഇപ്പോഴത്തെ തലമുറ ഒന്നും കണ്ട് പഠിക്കില്ല ....
License suspent cheyanam
ഞാൻ ആയിരുന്നു എങ്കിൽ സ്കൂട്ടർ കാരനെ പിടിച്ചു കൈപൊക്കി ഒന്ന് ഇക്കിളി ഇടുമായിരുന്നു 😂🤣
അവൻ അടിച്ചു കിളി പോയി ഇരിക്കുകയാണ് 🤣🤣🤣🤣drug addict🤣
ബസിന് പ്രമിറ്റ് കൊടുക്കുന്ന വരെ കുറ്റം പറയണം അതിന് എവിടെ അവർക്ക് സമയം സാധാരണ കാരെ പിഴി യൻ വേണ്ടി കുറെ ജന്മം
Marubagathinn parayanulladum kelkkanam
ഇവൻ അടിച്ച സാധനം ഏതാണ്
അവനെ ഒരു കാലനും വേണ്ടെ.
ഇവന്റെയൊക്കെ ലൈസൻസ് റദ്ദാക്കിയില്ലെങ്കിൽ മറ്റുള്ളവർക്കിതൊക്കെ പറ്റുമെന്ന ധാരണ വരും.
ഇവന്റെ അതേ സ്വഭാമുള്ള ഒരു ഡ്രൈവറുടെ മുന്നിൽപ്പെടുന്നതുവരെ മാത്രമേ ഇവന്റെ ഈ അഭ്യാസം വിലപോവുകയുള്ളൂ………….. നല്ല ശിക്ഷ നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ്.
Ithole bus poyal case edukan arum undavilaaaa
പിന്നെ ബസ്സുകാർ പുണ്യാളൻ മാർ അല്ലെ..
Scooter ഇങ്ങനെ ചെയ്തതിൽ തെറ്റുപറയാൻ കഴിയില്ല. ബസിന്റെ മരണ പാച്ചിൽകരണം ഒരു മുൻകരുതൽ ആയിട്ടായിരിക്ക്കും ഇങ്ങനെ ചെയ്തത്. പാവം അയാളെ പോലീസ് പിടിച്ചു. ബസുകൾ മുഴുവനും തെറ്റാണു ചെയുന്നത്. ഒരു ബസുകൾ പോലുമില്ല നിയമം പാലിക്കുന്നത്. Asinet news. ബിസുകാരെ സപ്പോർട്ട് ചെയ്താണ് സംസാരിക്കുന്നത്
Ith support cheyyanum kure alkkar
ഇത്ര പവർ hds ഹോൺ ബസ്സിൽ യൂസ് ആകാവോ?
അവൻ ഒന്നും പേടിക്കാൻ ഇല്ല കൂടിപ്പോയാൽmvd അവൻ 25000രൂപയോ 26000രൂപ ഫൈൻ ഇടും അവൻ അത് അടച്ചു പോകും അവൻ അത് അടച്ചു പോകും അത് കൊണ്ടാണ് നമ്മുടെ നാട്ടിലെ നിയമസംവിധാനത്തെ ആർക്കും പേടി ഇല്ലാത്തത്
Ethrayo nadakkunnu....no fear laws
ഡ്രൈവറെ കൊള്ളൂലാഞ്ഞിട്ടാ .
ബസ് കാർ പുണ്യാളൻ മാർ ഒന്നും അല്ല 😐😐😐
ഹോണിൽ താളം പിടിച്ച ബസ് കാരനും പെടും
തികച്ചും തോന്യവാസം
പാലക്കാട്.. ബസ്സിന്റെ അമിത വേഗതാ..2 bike യാത്രക്കാരുടെ ജീവനെടുത്തു.. അപ്പൊ... ഇതു കുഴപ്പമില്ല.. Private bus കാരുടെ.. കഴപ്പ്.. മാറട്ടെ..
Cancel his driving license and take his vehicle in custody...Where is our MVD...they are not seeing this video...why not take action...shame
ഇങ്ങനെ വണ്ടിയുടെ മുന്നിൽ വട്ടം വച്ച് കളിച്ചു ബ്രേക്ക് പിടിച്ചു പിടിച്ചു ടാങ്കിലുള്ള എയർ കാലിയായാൽ.. പിന്നെ കാലപുരിയിലേക്ക് അങ്ങ് പോകാം.. വലിയ വണ്ടിക്കാരോട് റിവെഞ്ച് കാണിക്കാൻ ആരും സ്വന്തം ജീവൻ വിലകൽപിക്കാത്ത പ്രവർത്തി കാണിക്കരുത്..
രണ്ടെണ്ണം പൊട്ടിച്ചാൽ പിന്നെ ഈ സൂക്കേട് ഉണ്ടാവില്ല....
Praanthan...
ഒരു ചെറിയ തട്ടു കൊടുത്താൽ മതി എല്ലാം ശരിയാവും
Nale ningal businte marapacilnu parayuo....?
Speed limit വച്ച് മുന്നിൽ പോകുന്ന വാഹനങ്ങൾ ഓടിയാൽ തീരും ബസുകാരുടെ കയപ്പ് കേസെടുക്കാനും പറ്റില്ല.
ഇവൻ അടിച്ചത് ഏതു സാധനം ആണോ ആവോ 😄😄😄
ഛെ...... പോഷകാഹാരം കഴിച്ചാണെന്ന്തോന്നുന്നു..... എന്നല്ലേ പറയേണ്ടത്...😂
നന്നായ്ട്ടുണ്ട്