KSRTC ഡ്രൈവർ യദുവിനെതിരെ തിരു. കോർപ്പറേഷൻ പ്രമേയം പാസാക്കിയെന്ന് ബിജെപി, ഇല്ലെന്ന് മേയർ

Поделиться
HTML-код
  • Опубликовано: 5 май 2024
  • മേയറുമായി തർക്കത്തിലേർപ്പെട്ട KSRTC ‍ഡ്രൈവർ യദുവിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ പ്രമേയം പാസാക്കിയെന്ന് ബിജെപി കൗൺസിലർമാർ, അങ്ങനെയൊരു പ്രമേയം ഇല്ലെന്ന് മേയർ, ഇന്നത്തെ കോർപ്പറേഷൻ യോഗത്തിൽ സംഭവിച്ചത്
    #mayor #trivandrum #ksrtc #driveryadhu #bjp #counsilmeeting #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 494

  • @adarshs1341
    @adarshs1341 Месяц назад +1151

    ഏറ്റവും പ്രായം കുറഞ്ഞ ഏറ്റവും കൂടുതൽ കള്ളം പറയുന്ന മേയർ

  • @jahn9145
    @jahn9145 Месяц назад +550

    ഏറ്റവും കൂടുതൽ കള്ളം പറയുന്ന പ്രായം കുറഞ്ഞ മേയർ 😂😂😂😂

  • @abdulgaffar6928
    @abdulgaffar6928 Месяц назад +541

    ഇത്രയും ധൈര്യം ഇല്ലാത്ത മേയർ

    • @brijithid
      @brijithid Месяц назад +3

      കോടതി വിരട്ടി അനുസരിപ്പിക്കുമ്പോൾ മാത്രം വിരണ്ട് അനുസരിക്കുന്ന നമ്പർ വൺ പോലീസ് നമ്പർ വൺ ആഭ്യന്തരം & മന്ത്രി
      ഇങ്ങനെ ഒരു കഴിവുകെട്ട മണകുണാഞ്ചൻ പാഴ് വകുപ്പ് 2024 കാലഘട്ടത്തിൽ കേരളം പോലൊരു സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമായി

  • @bijujayadevan5661
    @bijujayadevan5661 Месяц назад +616

    നിയമം കയ്യിലെടുക്കാൻ മേയർ അധികാരം കൊടുത്തത് ആര്

    • @Chrisj883
      @Chrisj883 Месяц назад +7

      രാജേന്ദ്രൻ ആരിക്കും

    • @av98
      @av98 Месяц назад +4

      Namale pole ulla Mandanmar annu kodutha.
      KIT medichu vote cheytha prabudha keralam.

    • @AdithyanKannan-dd7wm
      @AdithyanKannan-dd7wm Месяц назад +5

      . സംശയം എന്ത് പിണറായി

    • @shibukunjukunju5415
      @shibukunjukunju5415 Месяц назад

      Kasserayil irunnu "Velluvilickunnu"........???

    • @abbas6720
      @abbas6720 Месяц назад

      Nattellillatha pinarayi, pinne Sachin

  • @hariprasadraveendran2359
    @hariprasadraveendran2359 Месяц назад +178

    നോക്കി വായിക്കാനും നോക്കാതെ കള്ളം പറയാനുമായി ഒരു മേയർ 🤔, ഇവരെ തെരെഞ്ഞെടുക്കാൻ കാരണക്കാരായ ജനങ്ങളെ ഓർത്ത് തല കുനിക്കുന്നു.

  • @user-ji1zh7tb7f
    @user-ji1zh7tb7f Месяц назад +187

    മേയറുടെ അഹങ്കാരം മാറണം മെങ്കിൽ ആ കസേര പോകണം ഇത്രയും അഴിമതി ഭരണം

  • @user-ek1ch3ec1t
    @user-ek1ch3ec1t Месяц назад +320

    യദുവിനെ സപ്പോർട്ട് ചെയ്യണം. അക്കൗണ്ട് നമ്പർ പബ്ലിഷ് ചെയ്യണം. സെൻകുമാർ സാറിന്റെ 100 രൂപ ചലഞ്ച് ജനം ഏറ്റെടുക്കണം

    • @Indiaworldpower436
      @Indiaworldpower436 Месяц назад +22

      തുടക്കമിട്ടാൽ വൻ വിജയം ആകും ...ഉറപ്പ് ... 👍

    • @anuam104
      @anuam104 Месяц назад +5

      ❤❤

    • @tanusgarden5613
      @tanusgarden5613 Месяц назад +16

      Yes കോടതിയിൽ പോകാനുള്ള സപ്പോർട്ട് ജനങ്ങൾ നൽകണം

    • @florajames1640
      @florajames1640 Месяц назад +3

      Yes👍

    • @mii254
      @mii254 Месяц назад

      ​@@Indiaworldpower436🤣

  • @kalathmurali6408
    @kalathmurali6408 Месяц назад +124

    അന്നം മുടക്കികളെ പച്ച മലയാളത്തിലുളള വാച്ചകം അറിയില്ല. അറിയുന്നവർ എഴുതുമല്ലോ?

  • @user-hp8bf8bk2k
    @user-hp8bf8bk2k Месяц назад +121

    കോടതിയെക്കാളും വലിയ പുള്ളിയാണ് മേയർ.
    അവരെ താങ്ങാൻ കൂടെ കുറെ പള്ളിക്കൂടത്തിൽ പോകാത്തവരും. കഷ്ടം

  • @subashkj6810
    @subashkj6810 Месяц назад +241

    ക്രിമി കടി ഇനിയും മാറിയില്ല

    • @user-jo4se7ku5o
      @user-jo4se7ku5o Месяц назад

      ആരുടെ?

    • @malleenadhnk7214
      @malleenadhnk7214 Месяц назад +1

      മേയർ ആണെന്ന് വിചാരിച്ചു രണ്ടെണ്ണം അടിക്കാൻ മേലേ

  • @shineshynu4250
    @shineshynu4250 Месяц назад +58

    ഭീഷണിപ്പെടുത്തലും വെല്ലുവിളിക്കലും നുണ പറയലും ആരുടെ ഹോബികളാണ്?

  • @durgap1327
    @durgap1327 Месяц назад +53

    Trivandrum deserves a better mayor.. തിരുവനന്തപുരം കുറച്ചു കൂടി അന്തസ്സുള്ള മേയറെ അർഹിക്കുന്നു

    • @jairammangattil7337
      @jairammangattil7337 Месяц назад

      TRUE....He or she has to interact with Barcelona Mayor😂

  • @ashokanyou
    @ashokanyou Месяц назад +140

    ഗൗൺ മാറ്റിയാൽ തീരും പ്രശ്നം.
    ആരോ ആണെന്നാണ് ധാരണ.

    • @Ashna1245
      @Ashna1245 Месяц назад +14

      ജഡ്ജി ആണ് എന്നാ വിചാരം 😆

    • @leenakuriakose1095
      @leenakuriakose1095 Месяц назад +13

      എലിസബത്ത് രാജ്ഞിയുടെ പേരക്കിടാവാണെന്നാ വിചാരം'. വെല്ല് അങ്ങനെ വിളിക്കല്ലേ കൊച്ചമ്മേ

    • @syammohansyam4014
      @syammohansyam4014 Месяц назад +8

      ഡെൽഹൗസി പ്രഭു ആണെന്ന വിചാരം 😁

  • @user-wm8on6gd1r
    @user-wm8on6gd1r Месяц назад +64

    Junior Saritha 😂

  • @tvknair6062
    @tvknair6062 Месяц назад +68

    ഇവൾ എവിടെയും വെല്ലുവിളിയാണല്ലോ

  • @userXkoshikuriyan
    @userXkoshikuriyan Месяц назад +199

    ഒരു പാവപ്പെട്ട ksrtc ഡ്രൈവർ ക്ക് എതിരെ പ്രമേയം പാസ് ആകുന്ന പ്രബുദ്ധ കേരളം 😂😂
    കേരളം ഇനിയും പ്രബുദ്ധമാണ് എന്ന് പറയരുത് പ്ലീസ് 😂

  • @viveknair5191
    @viveknair5191 Месяц назад +51

    Fraud is back

  • @manojmg
    @manojmg Месяц назад +67

    മേയർ ക്കെതിരെ കേസെടുത്ത കോടതിക്കെതിരെ പ്രമേയം പാസ്സാക്കാമായിരുന്നു 😂😂😂

  • @user-ek1ch3ec1t
    @user-ek1ch3ec1t Месяц назад +36

    മേറമ്മ അപകടം മണത്തു

  • @gurusplacesandevents813
    @gurusplacesandevents813 Месяц назад +26

    വിവേകികളായ councillor മാർ കണ്ടക്ടറുടെ ഭാഗം പറയും..!!

  • @user-of8xr1iz4s
    @user-of8xr1iz4s Месяц назад +106

    പുള്ളയും കൊണ്ട് വനൂടായിരുനോ.. കുറച്ച് സഹതാപം കിട്ടിയേനെ

  • @sreenidhianand1084
    @sreenidhianand1084 Месяц назад +102

    അച്ചടക്കം ഇല്ലാത്ത സഭ.

    • @kpkunjumon3149
      @kpkunjumon3149 Месяц назад +1

      നാഥനില്ലാക്കളരി എന്ന് പറയാം

    • @malleenadhnk7214
      @malleenadhnk7214 Месяц назад

      നിയമസഭ തല്ലിപ്പൊളിച്ച ആൾക്കാർ.... ഇതിപ്പോൾ മുദ്രാവാക്യം വിളിച്ചതല്ലേയുള്ളു... നുണ പറയുന്ന മേയർക്കെതിരെ പ്രതിഷേധിക്കണ്ടേ... ഇനി കൊലക്കുറ്റത്തിന് കേസെടുക്കുമോ.... 🤣🤣

  • @samjohn9061
    @samjohn9061 Месяц назад +63

    എല്ലാവരും ഇതു പ്രദീക്ഷിച്ചതാണ്. മേയറുടെ Self Goal, പണി പാളി.
    എന്നാലും മേയറുടെ ഒരു കൂസലും കൂടാതെ, അറിഞ്ഞുകൊണ്ട് കള്ളം പറയുന്നതിനുള്ള കഴിവ് അപാരം . . .
    പാനൂരിൽ 'പൊതിച്ചോറു' ഉണ്ടാക്കേണ്ടവർ MLA യും MAYOR ഉം ഒക്കെ അയാൽ ഇങ്ങനെ തന്നെ സംഭവിക്കും !!
    ഇന്ത്യ ചന്ദ്രനിൽ പോയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഇതുപോലെ പ്രധാനപ്പെട്ട വീഡിയോ ഡേറ്റ എന്തുകൊണ്ട് 'Cloud Storage' ഇൽ backup
    ചെയ്‌യുന്നില്ല ??. പിന്നെ എന്തിന്നാ ഈ ക്യാമെറകൾ ?
    There will be backup inside the DVR, and Remote, which can be retrieved.

    • @remeshnarayan2732
      @remeshnarayan2732 Месяц назад

      പ്രദീക്ഷ അല്ലെടേ, പ്രതീക്ഷ

    • @samjohn9061
      @samjohn9061 Месяц назад

      @@remeshnarayan2732 Sorry, I agree . .

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 Месяц назад +15

    ഇവരുടെ രാഷ്ട്രീയ ഭാവി തീർന്നു. വ്യക്തി പരമായ വിഷയം എങ്ങനെ യാണ് നഗരസഭയുടെ വിഷയം ആകുന്നതു?

  • @sarath2514-
    @sarath2514- Месяц назад +21

    അധികാര ദുർവിനിയോഗം ചെയ്ത മേയർ😂

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 Месяц назад +49

    വെല്ലുളിക്കാനുള്ള കസേരയാണോ മേജറുടേത് വിവരം പറഞ്ഞുകൊടുക്കാൻ ആരുംമില്ലേ

  • @user-tn3pq2pc6z
    @user-tn3pq2pc6z Месяц назад +19

    ഒരു പാവപ്പെട്ടവന്റെ ജീവിതം കുളമ് തൊണ്ടിയപ്പോൾ...സമാധാനം ആയി അല്ലെ

  • @hariragh1131
    @hariragh1131 Месяц назад +35

    അവളുടെ ആ തിരിയാത്ത പിരടിക്ക് നോക്കി ഒന്ന് കൊടുക്ക് പിള്ളേച്ചാ.....

  • @alliyambu
    @alliyambu Месяц назад +11

    ഒരു മാറ്റം അനിവാര്യമെങ്കിൽ തീർച്ചയായും വരുത്തുക...
    കാര്യങ്ങൾ പക്വതയോടെ ആർജ്ജവത്തോടെ ചെയ്യുക,നോക്കി കാണുക....
    *വിജയാശംസകൾ*
    💪🏼💪🏼💪🏼

  • @harshinvp8712
    @harshinvp8712 Месяц назад +12

    പാവപ്പെട്ട ഡ്രൈവറെ പോലും മര്യാദക്ക് ജീവിക്കാൻ സമ്മതിക്കില്ല ലേ 😅

  • @sreekandannair6447
    @sreekandannair6447 Месяц назад +21

    Opposition Ask Her to Resign...ARIYA not Deserve That Position...Shame for Kerala 🙉

  • @user-fu4rv8ie1d
    @user-fu4rv8ie1d Месяц назад +11

    ഈ പ്രണയത്തിനു ഓട്ട കാലണ യുടെ വില പോലും ഇല്ല.

  • @babunp3427
    @babunp3427 Месяц назад +21

    െ നേരായ വഴിയിൽ ഉള്ളതല്ല

  • @neethub.s726
    @neethub.s726 Месяц назад +10

    Case ഉള്ള ആള് എങ്ങനെ സ്ഥാനത് തുടരും

  • @thambyjacob8797
    @thambyjacob8797 Месяц назад +8

    ഒരു പാവപ്പെട്ടവന്റെ അത്താഴം മുട്ടിച്ചിട്ടും സതോഷം ആയില്ലേ, താൻ പിടിച്ച മുയലിനു മുന്ന് ചെവിയെന്നായിപ്പോഴും,കഷ്ട്ടം

  • @arox9919
    @arox9919 Месяц назад +8

    സന്ദേശം സിനിമക്കും മേയർക്കും ഒരേ പ്രായം. അതിൽ താത്വികചാ റിയാൻ പറഞ്ഞു കൊടുത്ത ട്രിക്ക് മേയർ ഭയങ്കരഉന്നത സ്ഥാനത്തിരുന്നു ചെയ്തു. യദുവിനെ കുടുക്കി --മിടുക്കി. വിപ്ലവാഭിവാദ്യങ്ങൾ.

  • @KrishnanNk-mr5wx
    @KrishnanNk-mr5wx Месяц назад +5

    രാഷ്ട്രീയക്കാർ പ്രത്യേഗിച്ച് ഇടതു ചിന്താഗതിക്കാർ യാതൊരു ഉളുപ്പുമില്ലാതെ മേയറെ പിൻത്തുണക്കുന്നു. ഞാനൊരു കൂലിപണിക്കാരനായത് കൊണ്ട് ടൈവറെ പിൻന്തുണക്കുന്നു അതാണ് ഇപ്പോൾ കേരളം കണ്ടു കൊണ്ടിരിക്കുന്നത്.

  • @manojmannur8353
    @manojmannur8353 Месяц назад +6

    CPM 'സംസ്ഥാന കമ്മറ്റി ചർച്ച ചെയ്യേണ്ടതുണ്ട് പക്വതയില്ലാത്ത പാർട്ടി പ്രവർത്തകരും മറ്റും പ്രവർത്തകരുടെ മാനം തകർക്കുന്നു😂😂😂😂😂😮

  • @MaGarage777
    @MaGarage777 Месяц назад +4

    തിരുവനന്തപുരത്ത് ഇപ്പോഴും രാജഭരണമാണോ…?

  • @nikhilvasudev6472
    @nikhilvasudev6472 Месяц назад +5

    രാജിവെച്ചു പൊക്കൂടെ

  • @abdulsalamsrambikalomarsha6469
    @abdulsalamsrambikalomarsha6469 Месяц назад +2

    ഈ government ഇനി കുറച്ചു നാള്‍ മാത്രം. Please Wait

  • @renjithparameswaran6585
    @renjithparameswaran6585 Месяц назад +5

    തൊലിക്കട്ടി എന്ന് പറഞ്ഞാൽ ഇതാണ്

  • @Deepak-00777
    @Deepak-00777 Месяц назад +6

    നികുതി പണം കൊണ്ട് തിന്നുന്നതിൻ്റെ നന്ദി ജനങ്ങളോട് കാണിക്കൂ പെരുംകള്ളി മേയറെ....

  • @shebaabraham687
    @shebaabraham687 Месяц назад +4

    മേയർക്കും കുടുംബത്തിനും എതിരെ മൊത്തം കേസെടുത്തിരിക്കുകയാണ്

  • @indira5962
    @indira5962 Месяц назад +14

    എന്തോ മഹാ സംഭവമാണെന്ന ഭാവം: ഇത്രയും വല്യ തെറ്റ് ചെയ്തിട്ട്

  • @broadband4016
    @broadband4016 Месяц назад +4

    പാർട്ടിയുടെ അഭിമാനം ഏറ്റവും പ്രായം കുറഞ്ഞ കള്ളി.

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 Месяц назад +4

    ഈ സഹോദരീ യെല്ലേ പറഞ്ഞത് തൊഴിലാളി ക്ക് ഒപ്പം ആണ് എന്ന്

  • @user-yq8en8sj2o
    @user-yq8en8sj2o Месяц назад +1

    മേയർ ഇപ്പോഴും വെല്ലുവിളിക്കാൻ ഇത്രയും അഹങ്കാരമുള്ള ഒരു സാധനം😂😂😂

  • @a2ktechvlogs730
    @a2ktechvlogs730 Месяц назад +2

    ജനങ്ങൾ ജയിപ്പിച്ചു വിട്ടപ്പോൾ അധികാരം ഹുങ്ക്... അല്ലാണ്ടെന്ത

  • @subisubi4078
    @subisubi4078 Месяц назад +3

    ജഡ്ജിക്കെതിരെ പ്രമേയം അവതരിപ്പിക്കണം അങ്ങിനെ പറ്റില്ലാലോ

  • @aneeshbabukochi8828
    @aneeshbabukochi8828 Месяц назад +8

    ഇതെന്താണ്.... പാർട്ടി പരുപാടിയൊ.... ഒരു മാന്യത ഇല്ലാതെ മേയർ

  • @joshi4087
    @joshi4087 Месяц назад +3

    അഹങ്കാരി.. അട്ടയെ എടുത്ത് മേയർ ആക്കിയ ഇതിൻ്റെ അപ്പുറം കാണാം

  • @ginsmanikuttan
    @ginsmanikuttan Месяц назад +4

    ശെരിക്കും ഇതാണ് മേയർ എന്ന് അറിയാത്തവർ ആരേലും ഉണ്ടോ. സത്യം പറഞ്ഞാൽ ഈ പ്രശ്നം ഇണ്ടായേൽ പിന്നെയാ ഞാൻ മേയറെ കാണുന്നെ 😅

  • @rahulrajkumar6496
    @rahulrajkumar6496 Месяц назад +3

    തിരുവനന്തപുരകാർ എത്ര സഹിക്കുന്നണ്ടാവും ഇങ്ങനെ ഒരു മോയെറെ എന്തൊക്കെ കള്ളത്തരങ്ങൾ പൊളിഞ്ഞു ഇപ്പോൾ, എന്തായാലും അഹങ്കാരം ഒന്നു കുറയട്ടെ

  • @jhonjoseph7664
    @jhonjoseph7664 Месяц назад +1

    ഈ പെണ്ണുംപുള്ളയെ ഇനിയും ജനങ്ങൾ സഹിക്കണ്ട കാര്യം ഇല്ലാ.

  • @simpletricks1256
    @simpletricks1256 Месяц назад +2

    പ്രമേയം പാസ്സാക്കി യിട്ട് ജയിലിൽ പോവാം

  • @bhavadaskk8874
    @bhavadaskk8874 Месяц назад +3

    തെറ്റായ ഒരു മെസ്സേജ് കൊടുക്കുന്ന കോർപ്പറേഷൻ

  • @liffinraphael6553
    @liffinraphael6553 Месяц назад +2

    അഹങ്കാരംവന്നാൽ അത് കാണുന്നവൻഈ ഭൂമിയിലും സ്വർഗത്തിലും ഉണ്ട് അവനാണ് ദൈവംഅഹങ്കാരികളെചിതറിയും ശക്തമായ സിംഹാസനത്തിൽ നിന്ന് മറിച്ചിടാൻകഴിവുള്ളവനാണ് ദൈവംഅതു മറന്നു പോകുമ്പോഴാണ്ഇതെല്ലാം നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത്

  • @kpkunjumon3149
    @kpkunjumon3149 Месяц назад +3

    മുലകുടി മാറാത്തതുങ്ങളെയൊക്കെ പിടിച്ചു മേയറാക്കിയർക്ക് അൽപ്പം ബുദ്ധിമെങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു.😊

  • @pmp7771
    @pmp7771 Месяц назад +2

    സിപിഎം കാർ ആയ 265 പേരുടെ ലിസ്റ്റ് തരു സഖാവെ.... ആ കത്ത് എഴുതിയ പോലിസ് കേസ് പൂഴ്ത്തി വച്ച സർക്കാർ നടപടിക്ക് അഭിവാദ്യങ്ങൾ. ഇനിയും അഴിമതി തുടരാം

  • @SureshKumar-ce1or
    @SureshKumar-ce1or Месяц назад +1

    നിയമം പാലിക്കാനുള്ളതാണ് അല്ലാതെ കബഡി കളിയല്ല

  • @rajesharraj8724
    @rajesharraj8724 Месяц назад +1

    കുറെയെണ്ണം കിടന്നു വെറുതെ ചിലക്കുന്നു. ഇതാണ് ഈ പാർട്ടിയുടെ വലിയൊരു പോരായ്ക. എന്താണ് ആ ഊർജ്ജം കണ്ടില്ലേ

  • @pradeepkuttur1597
    @pradeepkuttur1597 Месяц назад +14

    മൂക്കാതെ പഴുത്തതാണ് ,മേയറിൻ്റെ കുഴപ്പം.

  • @abdulrahman-pe1vw
    @abdulrahman-pe1vw Месяц назад +2

    പ്രശാന്ത് ഉണ്ടാക്കിയ ആ ഒരു സൽപ്പേര് ഈ മേയർ കളഞ്ഞു കുളിച്ചു 😖😖

  • @SureshBabu-zw2wf
    @SureshBabu-zw2wf Месяц назад +2

    ഇതിൽ തെറ്റ് ബിജെപി യുടെ ഭാഗത്തു ആണ് കാരണം ഒരു സിപിഎം കാരൻ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും നുണ പറയാനും മാത്രമാണന്നു തിരിച്ചറിയാൻ ബിജെപി ക്കാർക്ക് കഴിഞ്ഞില്ല

  • @hakkimqtr
    @hakkimqtr Месяц назад +4

    ഇവരൊക്കെ ചെയ്യുന്ന ജോലി എന്താണ്.

  • @felixjoseph1559
    @felixjoseph1559 Месяц назад +2

    ചോദിക്കണമായിരുന്നു സഭയിൽ എന്തുകൊണ്ടാണ് കോടതി case എടുത്തത് എന്ത് കാരണത്താലാണ് എന്ന് ചോദിക്കാൻ വിട്ടുപോയ സ്ഥിതിക്ക് അടുത്ത കൗൺസിൽ യോഗത്തിൽ ചോദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @VideoCounterOnline
    @VideoCounterOnline 28 дней назад +1

    ഈ വിളിച്ചു കൂട്ടിയ കൗൺസിലിൽ മഴക്കാല ആക്ഷൻ എന്തെങ്കിലും നടപ്പിലാക്കിയ .... നിങ്ങൾ പോയ കാറിനു സൈഡ് തരാതിരുന്ന ബസ് ഡ്രൈവറിനെ നിങ്ങൾ പാതിരാത്രി സ്റ്റേഷനിൽ കിടത്തി..... അയാൾ 15 മണിക്കൂർ ksrtc ബസ് ഓടിച്ചു ജനങ്ങൾക്ക് സേവനം ചെയ്തു തളർന്ന ആൾ ആയിരുന്നു ..... തൊഴിലാളി പാർട്ടിയുടെ പേരു പറഞ്ഞു വോട്ട് വാങ്ങി മേയർ ആയ നിങ്ങൾക്ക് ഒരു തൊഴിലാളിയുടെ ജോലി കളഞ്ഞപ്പോൾ എന്ത് സുഖം ആണ് ലഭിച്ചത്

  • @user-rz6op9zh2q
    @user-rz6op9zh2q Месяц назад +1

    അഹങ്കാരത്തിനു ഒരു കുറവുമില്ല

  • @tanusgarden5613
    @tanusgarden5613 Месяц назад +1

    പ്രേമേയം പാസാക്കാൻ വായിച്ചു പക്ഷെ ബിജെപി തടഞ്ഞപ്പോൾ നടന്നില്ല ഉടനെ പ്ലേറ്റ് മരിച്ചിട്ടു

  • @johnyjosephelavanal5938
    @johnyjosephelavanal5938 Месяц назад +2

    പ്രമേയം പാസാക്കിയത് കൊണ്ട് യദുവിന് എന്തു പറ്റും. പ്രമേയത്തിൽ പൂട പറിക്കണം എന്ന് പറഞ്ഞിട്ടുണ്ടോ?

  • @malleenadhnk7214
    @malleenadhnk7214 Месяц назад

    ഇല്ലാത്ത പൊങ്കാലയ്ക്ക് ഫണ്ട്‌ അടിച്ചതുപോലെ മഴക്കാലപൂർവ ശുചീകരണം നടത്തി എന്ന് പറഞ്ഞു ഫണ്ട്‌ അടിച്ചുമാറ്റാൻ സാധ്യത ഉണ്ട്

  • @aboobackerk6532
    @aboobackerk6532 Месяц назад +3

    അൽപന് അർത്ഥം ലഭിച്ചാൽ

  • @user-oz2bq2uu1l
    @user-oz2bq2uu1l Месяц назад +1

    പദവി ഉണ്ട് എങ്കിൽ എന്തു തേങ്ങ കാണിക്കാൻ ആണോ സാധാരണ കാരന്റെ കാര്യം 🙏🙏

  • @anuam104
    @anuam104 Месяц назад +1

    വീടിന്റെ അടുക്കളയിൽ അവതരിപ്പിച്ചിരുന്നു എങ്കിൽ ഇതിൽ കൂടുതൽ പിന്തുണ കിട്ടിയേനെ 😂😂😂

  • @ragothamanplankala3239
    @ragothamanplankala3239 Месяц назад +2

    കേരളം എല്ലാ കാര്യങ്ങളിലും മുന്നിലാണ് എന്ന് മാത്രമല്ല എല്ലാ കാര്യങ്ങളിലും ഒരു മോഡൽ കൂടി ആണ്.😂😅😊

  • @thetruth9377
    @thetruth9377 20 дней назад

    സാധരണ ജനത്തോട് കളിച്ചാൽ നാറുമെന്ന് ഓരോ അധികാരികളും മനസിലാക്കണം

  • @rajanrajan-rt2sc
    @rajanrajan-rt2sc Месяц назад +1

    ഏറ്റവും കളളംപറയുനന. മേയർ. അഹംഗാരം

  • @kavithavprince7792
    @kavithavprince7792 Месяц назад +2

    Junior sarita.....an asset for cpm....keep her

  • @user-ws2um1bi6u
    @user-ws2um1bi6u Месяц назад +1

    കഴിഞ്ഞ ദിവസം ഞങ്ങളു കേട്ടിരുന്നു അനിലിന്റെ ശബ്‌ദം

  • @cuttingman007
    @cuttingman007 Месяц назад +1

    ലെ അമേരിക്ക : ഹാവൂ യദു കാരണം അമേരിക്കക്കു എതിരെ പ്രമേയം പാസാക്കിയില്ല 😂😂😂😂

  • @rajasreevr3839
    @rajasreevr3839 Месяц назад

    ഇവരുടെ വ്യക്തിപരമായ തോന്ന്യാസത്തിനു അവരുടെ പദവി ദുരുപയോഗം ചെയ്യരുത്

  • @AshrafMathoor
    @AshrafMathoor Месяц назад +1

    മേയർഎന്നുള്ളഅധികാരത്തിൻ്റെ ഹുങ്ക് ബാർത്തവ് mla എന്നുള്ള ഹുങ്ക്

  • @shibing3833
    @shibing3833 Месяц назад +2

    എന്തൊരു ഗതികേട് ആണ് ഇതു

  • @jojimathew1669
    @jojimathew1669 Месяц назад +3

    What is the problem with this woman.

  • @atf56
    @atf56 Месяц назад +1

    2:09 ഷംസീർ അല്ലേ അത് നോക്കിയേ😂😂😂😂😂

  • @user-ws2um1bi6u
    @user-ws2um1bi6u Месяц назад +1

    ഫയങ്കര ശുജീകരണം ആണ്

  • @thomasabraham001
    @thomasabraham001 26 дней назад

    ശെരിക്കും ചെയേണ്ടത് ഈ മേയരെ സസ്‌പെൻഡ് ചെയ്യണം.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Месяц назад

    കേരള നിയമസഭയിൽ പ്രമേയം പാസാക്കാൻ പറ്റുമല്ലോ. മുഖ്യൻ തിരിച്ചു വരുമ്പോൾ ആ വഴി ചിന്തിക്കാം.

  • @santhoshliwa3447
    @santhoshliwa3447 Месяц назад

    പോലീസിനെ കൊണ്ട് മാത്രം രക്ഷപെട്ട ഒരാൾ, അന്ന് മെഡിക്കൽ എടുത്തിരുന്നേൽ ഇതൊക്കെ എന്താകുമായിരുന്നു

  • @asiyabeevi3773
    @asiyabeevi3773 Месяц назад

    ഓരോന്നും പറയുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ചോദ്യം ചെയ്യാനും പ്രതിപക്ഷം വേണം...❤ ഏത് പാർട്ടി ആണേലും ശരി... പാർട്ടി മനുഷ്യർ ഉണ്ടാക്കുന്നത് തന്നെ... ചോദ്യം ചെയ്യണം മനുഷ്യർ ...
    അവനും ജീവിച്ചു പോട്ടെ...യദൂ❤

  • @ratheeshratheesh1690
    @ratheeshratheesh1690 Месяц назад +1

    ഇവൾ എന്ത് ധൈര്യത്തില ഞളിഞ്ഞു ഇരിക്കുന്നത്

  • @pramodm6271
    @pramodm6271 Месяц назад

    പാവം അദ്ദേഹം പ്രമേയം പാസാക്കിയതറിഞ്ഞ് പേടിച്ചുകാണും.....🤣🤣🤣🤣🥴🥴🥴........ എന്താ ഒരു പ്രമേയം .....🤑

  • @a_s_h_a421
    @a_s_h_a421 Месяц назад

    meyor ആയിട്ടു അല്ല കേസ് എന്നാണ് പറഞ്ഞത് എന്നിട്ടു ഇവിടെ പ്രമേയം പാസ്സ് ആക്കിയോ...
    കൊള്ളാം

  • @AJUWAHTIPS
    @AJUWAHTIPS Месяц назад

    പുകമറ വേണ്ട രേഖകൾ എവിടെയാണ്😂😂😂

  • @sm-530
    @sm-530 Месяц назад

    കോടതിക്ക് എതിരെയും പ്രമേയം pass ആക്കൂ.

  • @thomasabraham001
    @thomasabraham001 26 дней назад

    സാധരണക്കാർക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ല. അധികാരം ഉള്ളവൻ ഇന്ന് തിന്നും കൊഴുത്ത്തും ജീവിക്കുന്നു. ഇ നാട് മുടിക്കുന്നു.

  • @manikkothabdulla6999
    @manikkothabdulla6999 Месяц назад

    എന്തിനായിരുന്നു
    അവനെ തടുക്കുണ്ടായിരുന്നു എന്ന് തോന്നുന്നു അല്ലേ മേയർ മോളൂട്ടി

  • @sportscitybrothers7544
    @sportscitybrothers7544 Месяц назад

    മേയർക്കും MLA ക്കും എതിരെ കോടതി കേസ് മുന്നോട്ടു കൊണ്ട് പോവാനായി പാവപെട്ട ksrtc driver യദുവിന് വേണ്ടുന്ന സാമ്പത്തിക സഹായം കേരളത്തിലെ ജനങ്ങൾ
    ഒറ്റകെട്ടായി നിന്ന് സമാഹരിച്ചു നൽകിസഹായിക്കണം.
    അതോടെ അധികാരത്തിന്റെ ദിവാസ്വപ്നത്തിൽ നിന്ന് എല്ലാ മേലാളൻമാരും ഉണരട്ടെ.

  • @user-ix3ml1fr1m
    @user-ix3ml1fr1m Месяц назад +1

    ഇപ്പോഴും ആ സ്ഥാനത്തു നിന്നും ഇറങ്ങീട്ടില്ലേ കെട്ടിലമ്മ, എന്താ ജനങ്ങൾ ഇങ്ങനെ