#ChempaneerPoovu

Поделиться
HTML-код
  • Опубликовано: 11 сен 2024
  • #ChempaneerPoovu അങ്ങനെ അവർ ഒന്നിക്കുകയാണ്. സച്ചിയ്ക്കും രേവതിയ്ക്കും ഇന്ന് ശാന്തിമുഹൂർത്തം
    Chempaneer Poovu || Episode 185 || 22-08-24 (Watch Full Episode on Disney+ Hotstar)
    Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross?
    #ChempaneerPoovu #Asianet #AsianetSerials #PrimeTimeSerials

Комментарии • 550

  • @vieethpodikkattu3213
    @vieethpodikkattu3213 21 день назад +1562

    അതിയമായിട്ട് ഒരു സീരിയലിലെ first night വീട്ടുകാരുടെ മുന്നിൽ വെച്ച് കാണാൻ പറ്റി ❤വെറുപ്പിക്കാതെ, പഞ്ചാരടിയില്ലാതെ, ഒലിപ്പിച്ച സീനില്ലാതെ പ്രേഘടിപ്പിച്ചു 😊❤

    • @sheejanair4246
      @sheejanair4246 21 день назад +96

      Sathyam... So simple and decent.. cinema pattu ittu kullam akkiyalla...😂😂😅😅❤❤

    • @LakshmiSuresh-y4m
      @LakshmiSuresh-y4m 21 день назад +22

      💯❤️

    • @user-pe3cy6dg2x
      @user-pe3cy6dg2x 21 день назад +24

      Satyam

    • @Sruthy-e2c
      @Sruthy-e2c 21 день назад +22

      ​@@sheejanair4246 നീയെൻ വെണ്ണിലാ ഇട്ടല്ലോ 🤔

    • @Priroritizeurself
      @Priroritizeurself 21 день назад +16

      First night kazhinjo😮

  • @RasikV
    @RasikV 21 день назад +1051

    ചുംബനം നൽകിയത് രേവതിക്ക് ആണെങ്കിലും feel നമുക്കായിരുന്നു..😂❤️🫂
    Its magical pair❤️

  • @sanimolkarthikeyan9702
    @sanimolkarthikeyan9702 20 дней назад +150

    Simple and standard first night. റേറ്റിംഗ് കൂട്ടാനുള്ള തത്രപ്പാടൊന്നും കാണിക്കാതെ നീറ്റ് ആയിട്ടു ചെയ്‌തു. സംവിധായകൻ കിടു ആണ്.. നല്ല സ്റ്റാൻഡേർഡ് സീരിയൽ.. സൂപ്പർ...

  • @anuanasu
    @anuanasu 10 дней назад +9

    Episode കഴിഞ്ഞിട്ടും.... ഈ സീൻ വീണ്ടും വീണ്ടും കാണുന്ന ഞാൻ 😂🥰

  • @AryaSethu-sk9pf
    @AryaSethu-sk9pf 19 дней назад +59

    Eee promo ipozum kaanunavarundo....enik ee seen നല്ല ഇഷ്ടപെട്ടു🥰...അധികം ഓവർ ആയി കാട്ടികൂട്ടാതെ ഒരു normal situation ൽ സംഭവിക്കുന്നതായി ഈ seen കാണിച്ചു....ഇതിന് നല്ല views veenam nn ആഗ്രഹം ഉണ്ട്

  • @bincyj9013
    @bincyj9013 11 дней назад +35

    അതും പനിയും പിടിച്ചു വയ്യാണ്ട് ഇരിക്കുമ്പോൾ കള്ളൻ😄😄♥️♥️

  • @sreecreations21
    @sreecreations21 21 день назад +402

    എന്നാലും ഇത്രേം വേഗത്തിൽ ഇങ്ങനൊക്കെ സംഭവിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല 😂😂😂😂❤

  • @Sreelakshmi82266
    @Sreelakshmi82266 21 день назад +1265

    ഏഷ്യാനെറ്റ് സീരിയൽ ചരിത്രത്തിൽ നട്ടുച്ചയ്ക്ക് first night aghoshicha ജോഡി സചിയും രേവതിയും ആണ് 😂😂

  • @amithaamiiamithaaamii1207
    @amithaamiiamithaaamii1207 21 день назад +339

    അവസാനം നമ്മുടെ സച്ചിയെ രേവതി മെരുക്കി എടുത്തു 😂
    മറ്റു സീരിയലുകളിൽ വച്ചു intimate seens കുറവാരുന്നിട്ടും ആ ചുംബനത്തിലുണ്ട് മനസ്സിൽ അടക്കിവച്ച സ്നേഹവും കരുതലുമൊക്കെ ❤

    • @M-K-mk
      @M-K-mk 21 день назад +11

      പക്ഷേ എന്തിനാ അവൾ അമ്പലത്തിൽ പോയത് ,ശയന പ്രദിക്ഷണം നടത്തിയത് അവൾടേ വിഷമം എന്തായിരുന്നു എന്നൊക്കേ ഇനി സച്ചിയോട് പറയുവോ? 😐

    • @amithaamiiamithaaamii1207
      @amithaamiiamithaaamii1207 21 день назад +4

      ​@@M-K-mkഅത് അറിയാൻ വയ്യാ സച്ചി അറിയുവോന്ന്

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 21 день назад +3

      ​@@amithaamiiamithaaamii1207nop parayila 😂

  • @kiranyak6464
    @kiranyak6464 21 день назад +247

    ഒരു രക്ഷയും ഇല്ലാത്ത സീൻ ഒരു ബോർ ഇല്ല സിംപിൾ സീൻ മേക്കിങ് വേറെ സീരിയൽസ് മാതിരി ബോറക്കിയില്ല 🥰🥰🥰🥰🥰

  • @user-rb3eg4wn8k
    @user-rb3eg4wn8k 21 день назад +334

    ആ govindum🎉ഗീതുവും കൊല്ലങ്ങളായി പിള്ള കളിച്, സ്വപ്നം കണ്ടു നടക്കുന്നു, യാതൊരു മുന്നറിയിപ്പും ഇല്ലാതെ സച്ചി മിടുക്കാനായി

    • @greenparrot5328
      @greenparrot5328 21 день назад +25

      @@user-rb3eg4wn8k sachide kayyinn poyi

    • @Sruthy-e2c
      @Sruthy-e2c 21 день назад +13

      Ath 500+ epi ayalum love parahuvannu thonnune ella 😂

    • @greenparrot5328
      @greenparrot5328 21 день назад +11

      @@Sruthy-e2c aa Geethun aanenkil baakki Ella kaarythinum bhayankara midukk aanu.ithinum avakkk ang munkai eduthoode .i love kannetta enn paranjoode

    • @Frozensisters822
      @Frozensisters822 21 день назад +1

      ​@@greenparrot5328അച്ഛമ്മയുടെ മുരിങ്ങക്കായ ഏറ്റില്ലെങ്കിലും രേവതിയുടെ ചുംബനം ഏറ്റു....

    • @jayasathyan1778
      @jayasathyan1778 21 день назад +1

      😂😂

  • @noushadp5183
    @noushadp5183 18 дней назад +19

    സച്ചി ❤️‍🔥രേവതി ❤️‍🔥super jodii ❤️‍🔥❤️‍🔥❤️‍🔥ഇവരെ എന്തോ ഭയങ്കര ഇഷ്ട്ടം ആണ് ❤️‍🔥❤️‍🔥❤️‍🔥💗💗💗💗

  • @ramsiyahibahashir8338
    @ramsiyahibahashir8338 21 день назад +40

    എന്നാലും ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല 😂❤കൊച്ചു കള്ളൻ

  • @gouriparvathy829
    @gouriparvathy829 21 день назад +148

    രേവതിയെ സച്ചി കെയർ ചെയ്യുന്ന രംഗങ്ങൾ നല്ല രസമുണ്ടായിരുന്നു കാണാൻ. കഷായം ഉണ്ടാക്കുന്നതും അതുപോലെ ഓടി വന്നു പ്ലേറ്റിലേക്ക് food പകർത്തി രേവതിക്ക് കൊടുക്കുന്നതുമെല്ലാം നല്ല നിമിഷങ്ങൾ ആയിരുന്നു ❤️❤️

  • @Happybehappy123
    @Happybehappy123 21 день назад +50

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ.... അവരൊന്നിക്കുകയാണ്... 😂💕💕💕🎉🎉🎉🎉🎉

  • @anuanasu
    @anuanasu 21 день назад +185

    അല്ല ഞാൻ ഇതൊക്കെ കാണുമ്പോൾ എന്തിനാ ചിരിക്കൂന്നേ.... നാണവും വരുന്നു 😂😻

  • @Sruthy-e2c
    @Sruthy-e2c 21 день назад +278

    സച്ചിയുടെ നാണം കണ്ടപ്പോൾ ശെരിക്കും നാണം വന്നു
    ഒരു അസുലഭ നിമിഷത്തിൽ അറിയാതെ ക്ഷമിക്കണം😂😂😂

  • @anju3747
    @anju3747 21 день назад +293

    അങ്ങനെ സച്ചി രേവതി ശാന്തിമുഹൂർത്തം കഴിഞ്ഞു😍. രേവതിയുടെ നാണം കണ്ട് നാണം വന്ന് ചിരിച്ചു കവിൾ വേദനിക്കാ🙈

  • @athira9556
    @athira9556 21 день назад +74

    കാണാൻ കാത്തിരുന്നത് ഇന്ന് കണ്ട് സന്തോഷം, ❤❤ സത്യത്തിൽ ipol ചന്ദ്രയുടെ നന്ദി അറിയിക്കുന്നു അവർ കാരണം സച്ചി രേവതി ഒരുമിച്ച്❤

  • @gouriparvathy829
    @gouriparvathy829 21 день назад +141

    ഫസ്റ്റ് നൈറ്റ്‌ സീനിന്റെ മേക്കിങ് കുറച്ചു കൂടെ നന്നാക്കാം ആയിരുന്നു...നല്ലൊരു സാരി രേവതിക്ക് കൊടുക്കാം ആയിരുന്നു 👍🏻സച്ചി ദേഷ്യപ്പെട്ടപ്പോൾ food കഴിക്കാൻ ശ്രുതിയ്ക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു.സുധിയേം ചന്ദ്രയേം അപേക്ഷിച്ചു ശ്രുതിക്ക് self respect ഉണ്ട് 👍🏻👍🏻

    • @Asna-fi1hi
      @Asna-fi1hi 21 день назад +22

      സത്യം സാരീ എങ്കിലും നന്നാക്കാമായിരുന്നു

    • @sulfikerthajkollam6560
      @sulfikerthajkollam6560 21 день назад +16

      അസുഖം ആയിരുന്നല്ലോ. പിന്നെ ഇങ്ങനൊന്നും നടക്കുമെന്ന് അവരും കരുതുന്നില്ലല്ലോ. പിന്നെ അച്ഛമ്മ ശാന്തി മുഹൂർത്തം കുറി ച്ചപ്പോ രേവതി സൂപ്പർ ആയിട്ടല്ലേ ഒരുങ്ങിയത്.

    • @gouriparvathy829
      @gouriparvathy829 21 день назад +6

      @@sulfikerthajkollam6560 അന്ന് ഒരുങ്ങിയെങ്കിലും first നൈറ്റ്‌ നടന്നില്ലല്ലോ.. വയ്യാതിരിക്കുമ്പോ വേണ്ടായിരുന്നു.Bore scenes ഇല്ലാതെ നന്നായി അവതരിപ്പിക്കായിരുന്നു

    • @gouriparvathy829
      @gouriparvathy829 21 день назад +2

      @@Asna-fi1hi yes

    • @sulfikerthajkollam6560
      @sulfikerthajkollam6560 21 день назад +3

      @@gouriparvathy829 നിങ്ങൾ പിന്നെ ഈ സീൻ എങ്ങനെ അവതരിപ്പിക്കണം എന്നാണ് പറയുന്നത്.

  • @Anishka-Ajith
    @Anishka-Ajith 21 день назад +16

    അങ്ങനെ കാത്തിരുന്ന സച്ചി രേവതി ശാന്തി മുഹൂർത്തം കഴിഞ്ഞു 😌 അച്ഛമ്മയെ മിസ്സ്‌ ചെയുന്നു ഇവിടെ നടന്നതൊന്നും പാവത്തിന് അറിയില്ലല്ലോ 💝❤️

    • @sheejanair4246
      @sheejanair4246 20 дней назад +1

      Achamma ariyumm. Revathy phone cheythu parayum😊😅

  • @Spz546
    @Spz546 21 день назад +287

    ലെ എന്റെ മനസ്സ് ആ രണ്ട് കവിളിലും ഈ രണ്ട് ഉമ്മകൂടി അങ്ങ് കൊടുക്ക് സച്ചിയേട്ടാ😜😍❤️❤️

  • @reejamahesh2467
    @reejamahesh2467 21 день назад +14

    ഇന്നത്തെ എപ്പിസോഡ് 👌👌👌.. രേവതിന്റെ ആ മൂടി ഇങ്ങനെ ഇരിക്കുമ്പോൾ ചന്ദ്ര്മതിന്റെ ആ നോട്ടവും ഓടി വരവും കണ്ടപ്പോൾ ചിരിച്ചു പോയി 🤣s

  • @Zoom-ev8jz
    @Zoom-ev8jz 21 день назад +96

    ❤️❤️അപ്പോൾ ശാന്തി മുഹൂർത്തം ഒന്നും നോക്കിയില്ല. 😂😂എന്നാലും വയ്യാത്ത പനിച്ചു കെടന്ന കൊച്ചു അർന്നു.

  • @soumyakp2374
    @soumyakp2374 21 день назад +96

    ഉമ്മ കൊടുത്ത ആ സീൻ എന്റമ്മോ എന്താ ഒരു ഫീൽ❤️❤️❤️

  • @reshmav2976
    @reshmav2976 21 день назад +45

    തമിഴ് സീരിയൽ ഞാൻ കാണാറുണ്ട് "സിരകടിക്ക അസൈ " പക്ഷെ അതിനെ കാൾ ഈ നായിക ക്ക് ചേരുന്നത് നമ്മുടെ മലയാളി തനിമയന്നെ ആണ്. തമിഴിലെ കാൾ അടിപൊളി ആയി അഭിനയിക്കുന്നുണ്ട്. അതിലെ മുത്തുവിനെ കാൾ അടിപൊളിയാണ് ഇതിലെ നമ്മുടെ സച്ചിൻ..
    സച്ചി❤️രേവതി സൂപ്പർ....

    • @kuttiyuva
      @kuttiyuva 20 дней назад +2

      always muthu meena only super

    • @sheejanair4246
      @sheejanair4246 20 дней назад

      ​@@kuttiyuvaneenge tamizha... Both are super... Muthu❤Meena and Sachi❤Revu... Rendum perum superb jodis

  • @aathuzz202
    @aathuzz202 21 день назад +17

    സാധാരണ ഒരു വർഷം എങ്കിലും എല്ലാ seraililum ഫസ്റ്റ് നൈറ്റ്‌ നടക്കാതെ കട്ടിലിലും തറയിലുമായിട്ട് കാണിക്കും.. ഇതിൽ പെട്ടെന്ന് kanichu❤️

  • @vyshnavii88
    @vyshnavii88 21 день назад +37

    വളരെ മിതമായ രീതിയിൽ ചെയ്തു എനിക്ക് ഇതാണ് ഇഷ്ടമായത്

  • @user-ps6cg9cf1v
    @user-ps6cg9cf1v 21 день назад +137

    എനിക്ക് മാത്രമാണോ ഇത് കണ്ട് രോമാഞ്ചിഫിക്കേഷൻ വന്നത് 🥰🥰

    • @Bites_songs
      @Bites_songs 21 день назад +11

      Enikum vann amma aduthullond mukha bhavangl purathot vannilla😂😂

    • @Ownwolrd---AMBUDDU
      @Ownwolrd---AMBUDDU 21 день назад +7

      Alla enikkum😂😂😂

    • @manjunikhil5207
      @manjunikhil5207 21 день назад +3

      Enikkum

    • @ShivaparvathyShiva-by9
      @ShivaparvathyShiva-by9 21 день назад +1

      No

    • @anuanasu
      @anuanasu 21 день назад +2

      ഞാൻ ഈ സീൻ ഒകെ കഴിഞ്ഞിട്ടാ റൂമിൽ നിന്ന് പുറത്ത് ഇറങ്ങിയത് തന്നെ 😂 ഇല്ലങ്കിൽ അവിടെ ഇരുന്നു ഉരുകി പോയേനെ 😄

  • @Sreelakshmi82266
    @Sreelakshmi82266 21 день назад +39

    Makers, സച്ചി രേവതി ഫാൻസ്‌ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന moment ഇങ്ങനെ തട്ടിkkott പോലെ ആക്കണ്ടായിരുനു.. കുടുംബ പ്രേക്ഷകർ കാണുമെന്നു കരുതി ഇത്രയും ലളിതം ആക്കണ്ട കാര്യം ഇല്ലാരുന്നു. ഒട്ടും vulgar ആക്കാതെ നല്ല രീതിയിൽ രണ്ട് പേരും നല്ല ഫ്രഷ് lookil രണ്ട് പേരും തമ്മിലുള്ള പ്രണയ നിമിഷണങ്ങൾ present ചെയ്‌യായിരുന്നു.എനിക്ക് personally ഇവരുടെ romance connect ആയില്ല ആദ്യം ആയി ഒന്ന് ചേരാൻ പോകുന്നതിന്റെ feelings രണ്ട് പേർക്കും undayilla💯.ചെറിയ നോട്ടം കൊണ്ട് പോലും പ്രേക്ഷകരിലേക്ക് ഇമ്പാക്ട് കൊണ്ട് വരാൻ പറ്റുന്ന pair ആണ് ഇവർ ആ pairne നാണ് ഇതുപോലെ ഒരു തട്ടി കൂട്ട് സീൻ കൊടുത്തത്.ചന്ദ്രമതി ശ്രുതി സുധിയോട് കാണിക്കുന്ന പരിഗണന നിങ്ങൾ മെയിൻ ലീഡ് നു കൊടുക്കുന്നില്ല. 💯ഇനി എങ്കിലും ഇവര്ക്ക് സ്ക്രീൻ സ്പേസ് കൂടുതൽ കൊടുത്തു ഇവരുടെ സീൻ ഭംഗി യായി എടുക്കാൻ ശ്രമിക്കു 👍🏻

    • @mayookhavmayookha1037
      @mayookhavmayookha1037 21 день назад +3

      Ithu oru imothinal firat night alle

    • @Deva_nanda28
      @Deva_nanda28 21 день назад +4

      💯🤍

    • @mayookhavmayookha1037
      @mayookhavmayookha1037 21 день назад +8

      Avaru polum arinjittundakilla ippozhanu first night ennu

    • @Deva_nanda28
      @Deva_nanda28 21 день назад +5

      Kurachum kude nalla scenes add cheyamayirunnu... Petannu episode theernu poyath pole thonni

    • @remyabalan977
      @remyabalan977 21 день назад +2

      അതെ, കുറച്ച് കൂടി നന്നാകായിരുന്നു

  • @gopikagopika2944
    @gopikagopika2944 21 день назад +29

    Sudhi-sruthi first night നല്ലോണം highlight ചെയ്ത് കാണിച്ചല്ലോ ഇവർ main lead ആയിട്ടുപോലും ഇവരുടെ scenes പെട്ടന്ന് തട്ടിക്കൂട്ടിയപോലെയായി expect ചെയ്തപോലെ അത്രക്ക് ready ആയില്ല എന്നാലും കൊള്ളാം... കുറച്ചൂടെ romantic ആയി കാണിച്ചിരുന്നെങ്കിൽ നന്നായേനെ☺️.. Anyway ഇനിയുള്ള scenes ൽ നന്നായി concentrate ചെയ്താൽ മതി.. Best wishes.. Sachi - revathi scenes എന്തായാലും കണ്ടിരിക്കാൻ ഒരു പ്രത്യേക രസം തന്നെയാണ് 😍❤️

    • @mayookhavmayookha1037
      @mayookhavmayookha1037 21 день назад +6

      Athu seriya but imothinal first night alle athondayirikkum

    • @riykhalid2273
      @riykhalid2273 21 день назад +3

      But ethu og versionilum etre ullu

    • @Sk380-c1m
      @Sk380-c1m 21 день назад +2

      അതെ.. മിക്കവർക്കും അതാണ് അഭിപ്രായം 🥰

    • @user-em7wr7rv6s
      @user-em7wr7rv6s 21 день назад +2

      Sachi revathy kurach tym aaanelum nannayi cheythu enik makingl kuyappam thonniye arunettante expression super aayirunnu

  • @gopikagopika2944
    @gopikagopika2944 21 день назад +80

    ഇനിയെങ്കിലും ഈ serial title ലെ pic ഒന്ന് മാറ്റിക്കൂടെ.. KK, GS ന്റെയൊക്കെ pics എന്ത് അടിപൊളിയാണ്.. ഇവിടെയും ഇവരുടെ നല്ലൊരു pic വേണം..

  • @shinekv9231
    @shinekv9231 21 день назад +16

    ❤❤❤ഈ സീൻ കാണാൻ വേണ്ടി മാത്രാമാണ് ഇത്രയും കാത്തിരുന്നത് ഈ സീൻ കാണുന്ന ഓരോ CP പ്രേക്ഷകരും പറയും ഇത് കണ്ടപ്പോൾ കൈ അടിയോടെ ആണ് ഓരോ സീനും എന്ന് ഞങ്ങൾ കണ്ട് തീർത്തത്❤❤❤സച്ചി❤രേവൂ❤❤❤പൊളിച്ച് തകർത്തു കളഞ്ഞു❤❤❤

  • @suresht9106
    @suresht9106 21 день назад +56

    എന്റെ പൊന്നു സച്ചിയേട്ടാ എത്ര നാളായി ഈ ഒരു നിമിഷത്തിനായി കാത്തിരിക്കുന്നു 🙈🙈😊😊

  • @manasvinambiar2633
    @manasvinambiar2633 21 день назад +66

    അവസാനം അത് അങ്ങനെ നടന്നു😌 പെട്ടെന്ന് തീർത്ത പോലെ തോന്നി കുറച്ചു കൂടി ഫീൽ ചെയ്യുന്ന രീതിയിൽ എടുക്കാമായിരുന്നു

  • @revathyl9688
    @revathyl9688 20 дней назад +14

    മാസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ first night promo ഇട്ടു വെറുപ്പിക്കാതെ നൈസ് ആയിട്ട് കഴിഞ്ഞു.

  • @Parvathy12376
    @Parvathy12376 21 день назад +66

    Ee seen shoot cheythath mid night aanenn thonnunnu gp urangi povunnu 2:41 aa kannukal adayunnu 😂😂❤

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 21 день назад +5

      Athoka njan kandatha 😌

    • @Parvathy12376
      @Parvathy12376 21 день назад +5

      ​@@ShikhaSreenivasan-ff2snAyisheri

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 21 день назад +1

      ​@@Parvathy12376🤣

    • @purple_novia
      @purple_novia 21 день назад +6

      1.16 am aa thattikooti shoot cheythatha
      Pittennu gp kk chennai kk poyi siragadikka aasai shooting nu

    • @greenparrot5328
      @greenparrot5328 21 день назад +2

      Ingane tight schedules koduthaal gp quit cheytupoville chandrakaant hathile Nanda poya pole.

  • @AthulyaK-ew6kd
    @AthulyaK-ew6kd 20 дней назад +4

    ഇതൊക്കെ കാണുമ്പോ എനിക്ക് നാണവും ചിരിയും വരുന്നേ😂😂😂.

  • @shibutg4605
    @shibutg4605 21 день назад +10

    അമ്പട കേമാ സച്ചികുട്ടാ ഈ കണ്ട നാൾ രേവതി അവിടെ പയറു പോലെ ഓടി നടന്നപ്പോൾ നിനക്ക് പുച്ഛം ഇപ്പൊ ആ വയ്യാതിരിക്കുന്ന കൊച്ചിനെ നീ

  • @reenasureash7528
    @reenasureash7528 21 день назад +22

    അയ്യോ ടാ സച്ചീടെ ചമ്മൽ🫣🫣 പൊളിച്ചു ❤❤❤❤

  • @AdhiAdhi-ph4ps
    @AdhiAdhi-ph4ps 21 день назад +12

    രേവതിയുടെ അസുഖം ഒക്കെ മാറി പിറ്റേ ദിവസം രേവതി ഹാപ്പി ആയി 😂😂😂. ഇവരുടെ കുറച്ചു romance ഒക്കെ കാണിച്ചതിന് ശേഷം മതിയായിരുന്നു.. First നൈറ്റ്‌ ..

  • @nikhithaakshay4629
    @nikhithaakshay4629 21 день назад +90

    ഇതൊക്ക ആണ് feel കിട്ടുന്ന romance ❤️അല്ലാതെ ആ kathodu കാതോരം സീരിയൽ പോലെ വെറുപ്പിക്കൽ അല്ല 🤣

    • @asvlin97
      @asvlin97 21 день назад +16

      Geetha govithavum😂

    • @jesiyasabeer5321
      @jesiyasabeer5321 21 день назад +15

      ഇതാണ് സീരിയൽ ഇത് മതി ബാക്കി എല്ലാം over ആണ്

    • @sulfikerthajkollam6560
      @sulfikerthajkollam6560 21 день назад +13

      അയ്യോ മൗനരാഗം സീരിയൽ അതിൽ നായകനും നായികയും പരസ്പരം പുകഴ്ത്തൽ കേട്ട് മടുത്തു.

    • @asheerama2832
      @asheerama2832 21 день назад +3

      അതൊക്കെ കണ്ടു കഴിഞ്ഞിട്ടു അല്ലെ ഇത് കാണാൻ വന്നേ മ്മ്മ്മ് ❤❤❤

    • @nikhithaakshay4629
      @nikhithaakshay4629 21 день назад

      എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിൽ ഉള്ള romance❤️​@@jesiyasabeer5321

  • @Ansians-w9z
    @Ansians-w9z 21 день назад +22

    എന്നാലും അച്ഛമ്മയും ഞങ്ങളും ആഗ്രഹിച്ചിരുന്ന ഈ മുഹൂർത്തം ഒരു മിനുട്ടിൽ അവസാനിപ്പിച്ചല്ലോ 😢🤭 എങ്കിലും സാരമില്ല... പൊളിച്ചു ❤

  • @remyabalan977
    @remyabalan977 21 день назад +24

    കുറച്ചു കൂടി time എടുത്തു കാണിക്കായിരുന്നു first night. Over ആയി കാണിച്ചില്ലെങ്കിലും. Romantic feel miss ആയി. Village episodes ഒക്കെ ഇവിടെ നല്ലതാരുന്നു... Makers ഇനിയും romantic scenes എടുക്കുമ്പോൾ ശ്രദ്ധിക്കണേ

  • @KarthikaGireesh-o1q
    @KarthikaGireesh-o1q 21 день назад +79

    സൂപ്പർ എപ്പിസോഡ് ആയിരുന്നു കണ്ണെടുക്കാൻ തോന്നുന്നില്ല.....

  • @neethurengith8996
    @neethurengith8996 21 день назад +88

    ഈ ഒരു സന്തോഷത്തിനു ആ സുധിക്കിട്ട് രണ്ടെണ്ണം കൂടി അങ്ങ് കൊടുത്താലോ 😂😂

  • @Chippy-001
    @Chippy-001 21 день назад +52

    പറയാതിരിക്കാൻ വയ്യ ഈയൊരു epzd and that 🫂 Scn തമിഴ് കൊണ്ടുപോയി.. തമിഴ് 💥🔥 that bgm and song ❤ Hit different. Muthu like 🔥 performance
    Dubt indel watch : ep 155&156 SA

    • @greenparrot5328
      @greenparrot5328 21 день назад +9

      Satym enikkum thonniyirunnu.aarenkilum panjikk ittaallonn karuthi mindaathirunnathaa.tamil aa song adipoli feel aayirunnu❤❤ithum nannayitt cheythittund randaalum

    • @AnsaBabu-f5h
      @AnsaBabu-f5h 21 день назад +6

      💯

    • @archanarajan694
      @archanarajan694 21 день назад +15

      എനിക്ക് ഈ സീൻ ഒട്ടും ഇഷ്ടപെട്ടില്ല. തമിഴ് ആ കിസ്സ് സീൻ എന്തു ഫീൽ ആരുന്നു. മേക്കിങ് മോശം ആരുന്നു ഇവിടുത്തെ

    • @Sk380-c1m
      @Sk380-c1m 21 день назад +4

      സത്യം 💯💯♥️

    • @Chippy-001
      @Chippy-001 21 день назад +1

      ​@@greenparrot5328 song mathramo bgm ❤️ നമ്മൾ melt ayipovum and Muthu dialogues 🔥🔥 നമ്മുടെ ചെക്കൻ സച്ചി തോറ്റു പോയി 😢

  • @latharamesh1991
    @latharamesh1991 20 дней назад +6

    എനിക്ക് ഇഷ്ടപെട്ട jodikal❤❤

  • @ShijaShija-p9r
    @ShijaShija-p9r 20 дней назад +5

    Revathiyude life ithode marum.iruvarkkum happy married life

  • @valsalat5472
    @valsalat5472 21 день назад +7

    പനി പിടിച്ചു കിടന്ന ആൾക്ക് കൊടുക്കേണ്ട പറ്റിയ treatment കൊള്ളാം 😂

  • @rajimolvr4355
    @rajimolvr4355 21 день назад +32

    അയ്യോ സന്തോഷം ❤ആ ചന്ദ്രമതിക്കും ആ കോന്തൻ മകന്നിട്ടു ഓരോ പൊട്ടിരു കൂടെ

  • @Anfi_3064
    @Anfi_3064 20 дней назад +5

    ഞാൻ എന്താ ഈ കാണുന്നെ സ്വപ്നം കാണുവാണോ ഞാൻ 🙄😂❤

  • @nandhana4169
    @nandhana4169 21 день назад +10

    Inn waiting ayirunnu ith kannan vendi santhoshamayiii ith egana thanne pottey verupikkatheyy❤❤❤❤❤

  • @AryaSethu-sk9pf
    @AryaSethu-sk9pf 21 день назад +16

    Ithil sachi yeyum Muthu vineyum compare cheyukayanalo...tamil ൽ aa song um bjm um main..athan avide കുറച്ച് കൂടെ ഫീൽ...ഇവിടെ anganethe മ്യൂസിക് അല്ലായിരുന്നു...അരുൺ ഈ character nanayi thane ചെയ്യ്തു...രേവതി കെട്ടിപിടിക്കുമ്പോൾ aa face ലെ expression..aa tention nanayi cheythu... kiss കൊടുത്തു കഴിഞ്ഞുള്ള aa നോട്ടം എന്തു രാസായിരുന്നു കാണാൻ 🥰...tamil ൽ kurachu neeram kissing seen ഉണ്ടായിരുന്നു....അത് ഇവിടെയും വേണമായിരുന്നു...ഈ promo ക്ക് നല്ല view's വേണം ❣️

    • @mayookhavmayookha1037
      @mayookhavmayookha1037 21 день назад +5

      Sathyama anu paranjathu enikku nannayi feel cheythu adipoli ayirunnu kurachilu neram kudi seen venamayirunnu ellathe onnum illa

    • @user-em7wr7rv6s
      @user-em7wr7rv6s 21 день назад +2

      Athe arunettan nannayi cheythutt und nalla feel undayirunnu

    • @sreedevisandeep8433
      @sreedevisandeep8433 20 дней назад +1

      ​@@mayookhavmayookha1037Tamil il ee seen ulla episode etha

  • @ajishasree2342
    @ajishasree2342 21 день назад +5

    ന്റെ പൊന്നു രേവതി ആ കെട്ടിപിടിത്തം കുറച്ചു മുൻപ് പിടിച്ചുടായിരുന്നോ 😂😂😂😝😝🤭🤭🤭🤭

  • @habeebakc6141
    @habeebakc6141 21 день назад +11

    ഇണകുരുവികൾ ജീവിച്ച് കാണിക്ക സച്ചികുട്ടൻ❤ രേവതി മുത്ത് ഇഷ്ട്ടം

  • @saji506
    @saji506 21 день назад +44

    Asianet community post il ellarum comments eduu...revu nte name cmt kurav ahn... revathi popular actress ❤🔥 sachi popular actor ❤ cp best serial

    • @ummulkhairmc685
      @ummulkhairmc685 21 день назад

      Ath egane cheyya

    • @saji506
      @saji506 21 день назад +1

      ​@@ummulkhairmc685 vote ahno..ata startv awards website il ahn cheyyande... Asianet community post il support cheyya comments ett..

  • @Parvathy12376
    @Parvathy12376 21 день назад +54

    Episode colour aayi kurach koodi colour aakarinn ❤❤❤❤😂😂

  • @Sreya944
    @Sreya944 21 день назад +17

    Innathe episode chiri nirthan pattathe kandu😌 expect cheythilalo first night🎉😅kochugallan sachiyettan❤

  • @harisree4592
    @harisree4592 21 день назад +7

    Sachi revathi romance enium pratheekshikkunu. Ethilum adipoliyayi

  • @user-ur8uw2xp6z
    @user-ur8uw2xp6z 20 дней назад +5

    Sachi❤revathy adipoli pair anu💗💗agane kathirunna avaraude first nightum kazhinju❤❤❤❤❤

  • @karthikakarthikasunil8966
    @karthikakarthikasunil8966 20 дней назад +3

    Ennalum മാമ ഇത്രപെട്ടെന്ന് ഇത് നടക്കുമെന്ന് തീരെ കരുതിയില്ല 😅

  • @sradhasreelekshmi1861
    @sradhasreelekshmi1861 21 день назад +9

    ഒരു ഗീതയും ഗോവിന്ദനും എൻ്റെ പ്രണയം എൻ്റെ പ്രളയം എന്നും പറഞ്ഞ് വെറുപ്പിക്കുന്നു. ഇവിടെ നമ്മുടെ സച്ചി യാതൊരു മുന്നറിയിപ്പുമില്ലാതെ ചുണക്കുട്ടനായിട്ടങ്ങ് തകർത്തു. ശരിക്കും ഇങ്ങനെയുള്ള unexpected moments alle ശരിക്കുമുള്ള happiness 😌.ഇത്രയൊക്കെയേ ഞാനും ആഗ്രഹിക്കുന്നുള്ളൂ 😂. അതിനുവേണ്ടി മാത്രം arranged marriage കഴിക്കാനാഗ്രഹമുള്ള love proposals nod No പറഞ്ഞ psycho njn 😌😌😌

    • @greenparrot5328
      @greenparrot5328 21 день назад +4

      Nalla loving and caring aaya aale thanne arranged aayitt kittatte

    • @sradhasreelekshmi1861
      @sradhasreelekshmi1861 20 дней назад

      Thankuuu.❤😂​@@greenparrot5328

  • @Sreelakshmi82266
    @Sreelakshmi82266 21 день назад +67

    എന്തോന്ന് first night ആണിത് ഇത് കാണാൻ ആയിരുന്നോ കണ്ണിൽ എണ്ണ ഒഴിച്ച് കാത്ത് നിന്നത് കുറച്ച് കൂടി നനായി edukkarnu intimate സീൻ ഒന്നും അധികം ഉണ്ടായില്ല.bgm മാത്രം കൊള്ളാം.

    • @vieethpodikkattu3213
      @vieethpodikkattu3213 21 день назад +24

      അതില്ലാത്തത് നന്നായി അല്ലെങ്കിൽ ഇവർക്ക് ട്രോൾ കിട്ടിയേനെ 😁

    • @Arathysv
      @Arathysv 21 день назад +5

      Athe 😢

    • @user-em7wr7rv6s
      @user-em7wr7rv6s 21 день назад +9

      Tamil aayirunnu ithinekkkal better caring ok ivde naanniyunnu but ivde vegam theernna pole thanne tamil song super aayirunnu i think director maari athinte porayma aano because achammayude veetl shanthi muhurtham ann revathy swapnam kaanunna seen tamilnekkal kooduthal feel thonniyath malayalathil aayirunnu appo vijarichu first night seen tamilnekkal polikkumenn but tamil athra polumilla orupad expect cheythath kondano areela ennalum ullath nammude sachi revu nalla pole feel cheyyunna reethiyil act cheythu appo kurach koode scene kodukkarnnu

    • @Sajnamuthali
      @Sajnamuthali 21 день назад +6

      Kurachukude venamayirunnu😢😢😢😢😢

    • @Sruthy-e2c
      @Sruthy-e2c 21 день назад +9

      അതേ 💯 പെട്ടന്ന് തീർന്നത് പോലെ ഉണ്ടായിരുന്നു😌

  • @user-mh4cb3np3j
    @user-mh4cb3np3j 21 день назад +18

    Arun oru perfect gentilmen anenn thonicha eppisod ❤

    • @Parvathy12376
      @Parvathy12376 21 день назад +3

      Ath eppo

    • @Uma-eh8gf
      @Uma-eh8gf 21 день назад +3

      അത് എങ്ങിനെയാ ഇതിൽ നിന്ന് മനസ്സിലാവുക 🙂

  • @RajikKunnath
    @RajikKunnath 21 день назад +14

    ഇവർ നല്ല pair atiu scenes Tamil പോലെ enjoy ചെയ്യാൻ പറ്റുന്നില്ല... പ്രതീക്ഷിച്ച പോല ആയില്ല... 😢..

  • @sudheeshkk4653
    @sudheeshkk4653 20 дней назад +9

    സച്ചി രേവതി സീൻ കുറച്ച് കൂടി ആവമയിരുന്നൂ ആ കവിളിലെ കണ്ണുനീർ ഒക്കെ തുടക്കമായിരുന്നു

  • @mayookhavmayookha1037
    @mayookhavmayookha1037 21 день назад +10

    Sachi revathi entammo😍😍😍❤️ sachi adipoli enthoru feel ayirunnu kandappo

  • @Adhiopiamstudent
    @Adhiopiamstudent 20 дней назад +4

    ബട്ട്‌ ആ ബെഡിലേക്കുള്ള വീഴ്ത്തം കൂടി വേണമായിരുന്നു എന്നാ സീനയേനെ..😊❤🙈

    • @SethuLakshmi-dx9fm
      @SethuLakshmi-dx9fm 20 дней назад +1

      അത് old ഫാഷൻ ആണ് എന്നു ഡയറക്ടർ അറിയാം

  • @riykhalid2273
    @riykhalid2273 21 день назад +10

    Ethuvare ulla combo seen ellam thamilinekkalum super ayirunnu ...temble aeen urulun athoke adipoli ayitunnu ethum kollam but entho vegam theerthapoleyo vere entho oru gap poleyo ellam thonni sachi revu always muthu manikal anu❤❤❤❤

  • @vichusmom6630
    @vichusmom6630 20 дней назад +5

    കെട്ടി പിടിക്കുന്നതിന് മുമ്പ് വരെ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ട അവസ്ഥയിൽ ആയിരുന്നു. ഒരു കെട്ടിപ്പിടുത്തം കൊണ്ട് എല്ലാ അസുഖവും മാറിയോ...?? 😂😂😂

  • @vidhyasg8879
    @vidhyasg8879 21 день назад +9

    Their dreams scenes are far better today's episode...

  • @shabusimi6115
    @shabusimi6115 21 день назад +9

    എല്ലാം വളരെ പെട്ടെന്നായിരുന്നു😂😂😂

  • @anju3747
    @anju3747 21 день назад +25

    കുറച്ച് കൂടി romance ആകാമായിരുന്നു. But കുടുംബത്തോടെ ഇരുന്ന് കാണുന്നതല്ലേ. അതുകൊണ്ട് ഒന്നും പറയുന്നില്ല😂

  • @user-em7wr7rv6s
    @user-em7wr7rv6s 21 день назад +12

    Nammal expect cheytha pole episode vannilla aarum vishamikkanda adutha night director shredhicholum ennalum ullath kurach aanelum sachiyum revathiyum nannayi act cheythu avarude mukhath nalla feel undayirunnu avare paranjitt kaaryamilla makersine paranja mathy ithrem chemestry ulla pair ne kitteett first night kulaki but second night enkilum minnichekkane kannada seriel ok super aanu

  • @sreecreations21
    @sreecreations21 21 день назад +7

    ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞപോലെ ചന്ദ്ര മതിയേ കൊണ്ട് ഒരു ഉപകാരം ഉണ്ടായി 😂🤣😂

  • @karthikamohan9395
    @karthikamohan9395 20 дней назад +8

    അല്ല എനിക്ക് ഒരു സംശയം ഇതിൽ സച്ചി പാന്റ് ആണ്. പക്ഷെ ഇതൊക്കെ കഴിഞ്ഞു എഴുനേറ്റ് വരുമ്പോൾ മുണ്ട് 🤣

  • @SachuKichu-tx5kf
    @SachuKichu-tx5kf 21 день назад +7

    ആർക്കൊക്കെ ഫിൽ കിട്ടി ഉമ്മ 😁

  • @archanarajan694
    @archanarajan694 21 день назад +22

    രണ്ടു ദിവസം കൊണ്ടു കാണിക്കേണ്ടത് ഒരാഴ്ച കൊണ്ടു കാണിച്ചു ലാഗ് അടിപ്പിച്ചിട്ടു കാണാൻ കാത്തിരുന്ന സീൻ 2 മിനുട്ടിൽ കാണിച്ചു നിർത്തിയ cp ടീമിന് നമസ്കാരം ☹️☹️☹️..എന്തു മനോഹരം ആയി എടുക്കാൻ പറ്റുന്ന സീൻ ആരുന്നു

    • @Sk380-c1m
      @Sk380-c1m 21 день назад +7

      അതെ.. ഇത് വരെ എല്ലാം നമ്മുടെ മികച്ചു നിന്നു. ഇത് തമിഴ്,സ്കോർ ചെയ്തു.. നന്നാക്കാമായിരുന്നു 😢

    • @ShikhaSreenivasan-ff2sn
      @ShikhaSreenivasan-ff2sn 21 день назад +3

      Nthanu vishamam vanno sarila adutathil nokku 😌

    • @archanarajan694
      @archanarajan694 21 день назад +9

      ​@@ShikhaSreenivasan-ff2snവിഷമം ഒണ്ടു തമിഴ് പോലെ ആകില്ലെന്നു കരുതി ഒരുപാടു പ്രേതീക്ഷിച്ചിരുന്നത് ആണ്. But ഇത് തമിഴിന്റെ അത്രയും പോലും എത്തിയില്ല

    • @Spz546
      @Spz546 21 день назад +2

      ​@@archanarajan694ഡയറക്ടർ മാറി ഇപ്പൊ വേറെ ആളാ എന്നാലും ഇവരേ ഒരുമിച്ചുവെറുതെ കണ്ടാലേ എനിക്ക് നല്ല ഫീൽ കിട്ടും

    • @Sruthy-e2c
      @Sruthy-e2c 21 день назад +3

      തമിഴ് അത്രേം എത്തിയില്ല💯

  • @sisters4639
    @sisters4639 15 дней назад +3

    Revathi sachi ❤❤❤

  • @thanoojathanu8676
    @thanoojathanu8676 21 день назад +13

    Sachi revu ❤

  • @GireeshTp-xl3gt
    @GireeshTp-xl3gt 21 день назад +8

    adipoli sachi revathi 💗💗othiri ishattam real ayirunnu 💗👌2ndum jeevichu kanichu😘

  • @Sk380-c1m
    @Sk380-c1m 21 день назад +17

    എപ്പിസോഡ് മൊത്തത്തിൽ നോക്കിയാൽ ok ആണ്.. Jപക്ഷേ എല്ലാരും കാത്തിരുന്ന അവർ ഒന്നാകുന്ന scene expect ചെയ്ത ഒരു ക്വാളിറ്റിയിൽ വന്നില്ല. തമിഴ് അതെ പടി കോപ്പി പേസ്റ്റ് ചെയ്തു. ഒരു extra scenes ഒന്നും add ചെയ്തില്ല..ഇത് വരെ തമിഴ് നേക്കാൾ എല്ലാ scenes ഉം ഇവിടെ അടിപൊളി ആയി വന്നിട്ടുണ്ട്... പക്ഷെ ഈ scene തമിഴ് better ആയി തോന്നി.... നമ്മുടെ സച്ചി ♥️രേവതി first night കുറച്ചു കൂടി അടിപൊളി ആകാമായിരുന്നു..

  • @Miya-wr1ny
    @Miya-wr1ny 21 день назад +16

    Sachi revathi ❤❤❤
    But ee scenil ivark lesham chemistry kuravulath pole tonii... Gouri shankar oke kanumbo bayenkara chemistry feel cheytilla... But individully ivarde randuperdem acting poliyan... Annu revathi kulatil veena scene oke nalla chemistry arunn

  • @ushadinesh9451
    @ushadinesh9451 21 день назад +41

    സച്ചി ❤രേവതി ❤

  • @sreecreations21
    @sreecreations21 21 день назад +8

    ഇന്ന് പതിവ് ഇല്ലാതെ ഞാൻ അമ്മേടെ കൂടെ ഇരുന്നു സീരിയൽ കാണുവാരുന്നു അപ്പൊ ദേ കിടക്കുന്നു ആകെ നാണം കേട്ട് ചമ്മി 😂🤣😂എന്നിട്ട് subject മാറ്റാൻ എന്തൊക്കെയോ ചയ്തു 🤣🤣

  • @rockybhaiuyirrrrrrr5380
    @rockybhaiuyirrrrrrr5380 20 дней назад +4

    2 perum nalla jodiya.

  • @sumathinair5762
    @sumathinair5762 21 день назад +6

    Today's episode was super excellent and remarkable.
    Really super.
    Sachi and revathy bonding super
    Different kevel.
    Well pictureized executed.
    No words.
    Revathy expression cannot be explained in words.
    Sachi your acting super excellent.
    You both were not acting.
    It was different level.
    It was like you both are real husband and wife.
    Best magical pair.
    Today's episode was super.
    Hope to see more episodes like this sachi and revathy.
    We don't want to see chandra Sruthi and sudhi foolish behaviour and talks.

  • @sanishamohan4174
    @sanishamohan4174 21 день назад +18

    Super jodi❤sachi revathi

  • @sisters4639
    @sisters4639 12 дней назад +3

    Super❤

  • @nissamnasser9015
    @nissamnasser9015 21 день назад +6

    Enik ang nanam varunno ithokke kanditt☺️☺️☺️☺️☺️

  • @SaranSarasa
    @SaranSarasa 21 день назад +7

    Evarude front pic super akkanam ❤❤❤❤plsss

  • @sangeethagopinath2336
    @sangeethagopinath2336 19 дней назад +2

    Siragadika asai😍. അതിന്റെ തട്ട് താണുതന്നെ . മുത്തു മീന. ഇതിൽ സച്ചിയുടെ കണ്ണിൽ പ്രണയം മാത്രം ആരുന്നുവോ 🤔. അറിയില്ല. പക്ഷെ മുത്തു മീനയ്ക് നെറ്റിയിൽ ഉമ്മ കൊടുക്കുമ്പോൾ അവളോടുള്ള എന്തൊക്കെയോ ഉണ്ടാരുന്നു അതിൽ. മുത്തുവിന്റെ കണ്ണിലും നനവുണ്ടാരുന്നു. സ്നേഹം വാത്സല്യം . മുത്തുവിന്റെ ഫാമിലി മീനയോട് ചെയ്തതിന്റെ ക്ഷമാപണം. എല്ലാത്തിനും ഒടുവിൽ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നപ്പോൾ ഉണ്ടായ പ്രണയവും വികാരവും 😍. എന്തോ ഈ ചോക്ലേറ്റ് സച്ചിയേക്കാൾ മനസ്സിൽ കയറിയത് നാടൻ ലുക്കുള്ള ഇരു നിറമുള്ള മീനയുടെ മുത്തുവാണ്. മുത്തു ചരക്റ്റർ ആവുന്നതാണോ. Ini അയാൾ റിയൽ ലൈഫ് ലും അങ്ങനെ തന്നെ ആണോ എന്ന് തോന്നിപോകുന്നു

  • @Allualan-xe2ui
    @Allualan-xe2ui 21 день назад +5

    Adipooi serial...but revathi kurachu koodi bold aakanam AA thallayude aduthi

  • @user-xg5qx9qm8p
    @user-xg5qx9qm8p 21 день назад +5

    Repeat adichu kandavarundo

  • @SumaKp-bt3lm
    @SumaKp-bt3lm 20 дней назад +3

    ശാന്തി മുഹൂർത്തം നോക്കണ്ടെ 😂

  • @Isamariyam123
    @Isamariyam123 21 день назад +7

    Ellarum kandukaanumallo Asianet television awardinte voting vannittund....cp fans oodi poyi nammude cpye vijayippikku.....25th vare ullu......❤

  • @sheelasumathy7234
    @sheelasumathy7234 14 дней назад +3

    Full episode idumo pls

  • @hafiskavadi3625
    @hafiskavadi3625 20 дней назад +6

    ഇനി മേലിൽ രേവതി ഈ സാരി ഉടുക്കരുത്. കൊള്ളില്ല. ഒരു നായിക ക്ക് ഉടുക്കാൻ പറ്റിയ സാരി അല്ല.

  • @mehroossameer3440
    @mehroossameer3440 21 день назад +5

    കരയുന്ന കണ്ടു ചിരിച്ചോണ്ട് കാണുന്നു 😁