Attukal Pongala 2024 | ഈ സ്ത്രീകൾ ആറ്റുകാൽ പൊങ്കാല ഇടാൻ പാടില്ല | സ്ത്രീകളുടെ ശബരിമല | N18V
HTML-код
- Опубликовано: 5 фев 2025
- Attukal Pongala 2024 | ഈ സ്ത്രീകൾ ആറ്റുകാൽ പൊങ്കാല ഇടാൻ പാടില്ല | സ്ത്രീകളുടെ ശബരിമല | N18V
#attukalpongala2024 #attukaltemple #digitaloriginals #astrology #temples #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
കോട്ടയത്ത് നിന്ന് പൊങ്കാല ഇടാൻ വന്ന ഞങ്ങൾക്ക് ഒരു മുൻ പരിചയവും ഇല്ലാഞ്ഞിട്ടു പോലും വീടിന്റെ bedroom വരെ തുറന്നു രാത്രി തല ചായ്ക്കാൻ ഇടം തന്നു, പൊങ്കാല ഇട്ടു തളർന്നു ഇരുന്നപ്പോ ഇങ്ങോട്ട് വന്നു ചോദിച്ചു ഭക്ഷണവും തന്ന തിരുവനന്തപുരത്തുകാരുടെ നല്ല മനസ്സിന് നന്ദി 🙏
അടുത്ത yearum varane❤
നല്ലൊരു അറിവ് പകർന്നു തന്നു തിരുമേനി
ഈ പറഞ്ഞ കാര്യങ്ങൾ നൂറുശതമാനവുംസത്യമാണ്ഇതിൽ പറയുന്ന കാര്യങ്ങൾമുഴുവൻഎൻറെ വീട്ടിലുള്ള മുതിർന്നവർപറയുന്നതാണ്ഇതനുസരിച്ചാണ് ഇതുവരെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്അപ്പോൾ ചില കാര്യങ്ങളിൽ സംശയമുണ്ടായിരുന്നുഅതേ കാര്യങ്ങളാണ് ഇപ്പോൾ ഇതിലും പറയുന്നത്എന്നുകരുതി അന്ധവിശ്വാസം ഇല്ലവിശ്വാസം മാത്രം❤
❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂🎉🎉🎉😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
E3
മനുഷ്യനെ സൃഷ്ടിച്ചതും പരിപാലിക്കുന്നതും ദൈവം, ആ അറിഞ്ഞു തന്ന വരമല്ലേ ഇതെല്ലാം, പിന്നെന്തിനു അതിനു ആശുദ്ധി 🤔എല്ലാം കൂടി നോക്കിയാൽ സ്ത്രീകൾക്ക് അമ്പലത്തിൽ പോകാൻ എവിടെ അവസരം .. ഒരത്യാവശ്യ കാര്യത്തിന് പോകേണ്ടി വന്നാലോ. നേരത്തെ കാര്യങ്ങളൊക്കെ കഴിയുന്നവർക്കെങ്കിലും പോകാമെന്നുണ്ടായിരുന്നെങ്കിൽ...ഈ ചിന്തകളൊക്കെ മാറ്റേണ്ട സമയം കഴിഞ്ഞു.. ഏതു ദൈവമാണ് ഇത്തരം കാര്യങ്ങൾ പറഞ്ഞത്, എല്ലാം മനുഷ്യൻ സാഹചര്യങ്ങൾക്കനുസരിച്ചു മാറ്റിയതല്ലേ 😞
സ്ത്രീകളുടെ ശബരി മല ആണല്ലോ, സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു. ❤
ഞങ്ങൾ തമിഴ് ബ്രാഹ്മിൻസ്. വീട്ടിൽ അടുത്ത ബന്ധു മരിച്ചിട്ടുണ്ടെങ്കിൽ പതിമൂനാം ദിവസം നവഗ്രഹ ഹോമം കഴിഞ്ഞു തൊട്ടടുത്ത ക്ഷേത്രത്തിൽ പോകും. ഭാരദേവത ക്ഷേത്ര ദർശനം,, വീട്ടിൽ ഭഗവാദ്സേവ,, മറ്റു ഹോമംഗൽ, എഹോമങ്ങൾ എന്നിവ 🌷വകഴിക്കില്ല. ഒരു വർഷം kazhinjae ശുഭ കർമങ്ങൾ നടത്തുകയുള്ളു.
മനസ്സിനും പഞ്ചഭൂതങ്ങൾക്കും ഒരിക്കലും അശുദ്ധി ബാധിക്കില്ല വിഗ്രഹം മനുഷ്യനിർമ്മിതമാണ് മനസ്സ് ഉണ്ടാക്കിയ ഉണ്ടാക്കിയ തിനേക്കാൾ മുകളിലാണ് അവിവേകം വിളിച്ചുപറഞ്ഞു സംസ്കാരത്തെ
Thank u thirumeni
സ്ത്രീകളുടെ സ്വകാര്യ അഹങ്കാരം ആറ്റുകാൽ അമ്മയും ,pongalayum
Thank you thirumeni🙏🙏🙏
അതെ സ്ത്രീ കളുടെ അവകാശം ♥️♥️
സാർ🙏🙏🙏🙏
ഒരു നല്ലഅറിവ് തന്ന അങ്ങക്ക്,അഭിനന്ദനങ്ങൾ
Thanku you thirumeni
Nalla video.....positive ayi
Super
Nalla arivukal 👌🙏
Thank you 🙏🙏
Which authentic text you are referring...there is absolutely no disparities
ഇത്ഒരു പുതിയ അറിവൊന്നുമല്ല ക്ഷേത്രവും വിശ്വാസവും ഉള്ള ഏതൊരു ഹിന്ദുമത വിശ്വാസിക്കും അറിയാവുന്ന കാര്യങ്ങൾ ആണ് പുല വാലായ്മ മാസമുറ അതിനായി പറഞ്ഞിരിക്കുന്ന ദിവസങ്ങൾ കഴിയാതെ ആരും പൊങ്കാല ഉൾപ്പെടെ യുള്ള വഴിപാടുകൾ നടത്തുകയോ ക്ഷേത്രം അശുദ്ധി ആക്കുകയോ ചെയ്യില്ല
Achan amma marikubol one year kazhichu iitu pokalaedamo
Idaam
Namaskam thirumeni
❤❤❤🙏🙏🙏🙏🙏🙏
Ente 7th month valakaappu function mid febil kazhinju, epol 7 th month thanne aanu, eniku pongala edamo?
Periods kazhinju 7 nu ambalathil pokamo thirumeni
Just say PERIODS!
എന്താണ് പൊങ്കാല
Amme Narayana
Devi Narayana
Lakshmi Narayana
Bhadre Narayana.
Attukal Amme katholaname ellareyum👏
മണിപൂരിനു വേണ്ടി കരഞ്ഞ നിങ്ങൾ ബംഗാൾ കാണുന്നില്ലേ? ഇര ഹിന്ദുവായതുകൊണ്ട് തിമിരം വന്നോ
Ithokkkey aaraanu evidey eshuthi vechirikunnu maashey
🎉🎉🎉🎉❤
അടയാളം കാണിച്ചു തരണം
🎉
Omsrieesarkareswarinama,omchottanikaradevinamosthuthe,panayarathirporuttkavuammesaranam
👌👌👌👌🙏🙏🙏🙏👍
ശാസ്ത്ര ഗ്രന്ഥത്തിൻറെ അറിവാണ് വലുത് ഭഗവത്ഗീത രാമായണം
❤
🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
Money
ഈ വിവരം എല്ലാവർക്കും അറിയാവുന്നതല്ലേ.
👍👍👍🙏🏻🙏🏻🙏🏻🙏🏻
Pregnant ladies nu ponkala edan pattumo
പറ്റില്ല
7 മാസം ആകുമ്പോൾ വീട്ടിൽ പൊങ്കാല ഇടാം വേറെ പൊങ്കാല ഇടാൻ പാടില്ല
@@AVANISWORLDEnte valakaapu function ee mnth kazhinju, eniku naale pongala edaamo?
@@Ser-yp3xm അയ്യോ ചെയ്യരുത് ഞാൻ അമ്പലത്തിൽ എല്ലാ മാസവും പൊങ്കാല ഇടുന്നുണ്ടായിരുന്നു അപ്പോഴാണ് പ്രെഗ്നന്റ് ആണെന്ന് അറിയുന്നത് അങ്ങനെ ഞാൻ അമ്പലത്തിലെ തിരുമേനിയോട് ചോദിച്ചു അങ്ങനെ ആണ് അറിഞ്ഞത് കുഞ്ഞ് വയറ്റിൽ ഉള്ളപ്പോ പൊങ്കാല ഇടാൻ പാടില്ല ആചാരത്തിന്റ ഭാഗം ആയി 7 മാസത്തിൽ വീട്ടിൽ പൊങ്കാല ഇടാം അല്ലാതെ ഇടാൻ പാടില്ല
@@AVANISWORLD Ente ammekku veetil pongala edaalo alle? Naale.
@@Ser-yp3xm ഇടാം കുഴപ്പം ഇല്ല തനിക്ക് കണ്ടു പ്രാർത്ഥിച്ചു ഇരിക്കാം 😊
Husband.nu.Pula.വന്നാൽ.wife.nu.pongala.idamo
Husband and wife vere vere allalo
🙏🙏🙏❤️
കൂടുതൽ പറഞ്ഞ് വഷളത്തരം ആക്കണ്ട ഇത് ഒന്നും അറിയാത്തവർ അല്ല ഹിന്ദം ക്കൾ
മനുഷ്യൻ അഷ്ടമൂർത്തി യാണ്
പിന്നെ ആരെങ്കിലും പുലവലായിമ ഉള്ളപ്പോൾ ആരും പൊങ്കാല ഇടത്തില്ല.. ഇതു എല്ലാരും അറിയുന്ന കാര്യം. 🥀🥀🥀🥀🥀🥀🥀🥀🥀🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🕉️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🥀🥀🥀🥀🥀🥀🥀🥀🥀🌷🌷🌷🌷🥀👏🥀🥀🌷🌷🌷
Ponggala ettu kayejja a aduppill thanne namukka mattu nivedyam unddakkamoo..atho vere aduppu vekkanoo..anekka ponaggala payassavum theraliyum unddakkanum..
പൊങ്കാല വെന്ത് ഇറക്കി അതിൽ ആ അടുപ്പിൽ തന്നെ ചെയ്യാം
@@AVANISWORLD thank you
@@kcsmitha പൊങ്കാല ഇട്ടോടാ ഇതുവരെ ആറ്റുകാൽ അമ്പലത്തിൽ പോയി പൊങ്കാല ഇട്ടിട്ടില്ല
ഇവിടെ അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോയി ഇടുമായിരുന്നു കഴിഞ്ഞ വർഷം ഞങ്ങളുടെ സ്വന്തം വീട്ടിൽ പൊങ്കാല ഇട്ട് ഇപ്രാവശ്യം ഇട്ടില്ല ഇനി അടുത്ത പൊങ്കാല വീട്ടിൽ തന്നെ ഇടണം എന്നാണ് ആഗ്രഹം
@@AVANISWORLD yes...thanks..
പഞ്ചഭൂതങ്ങൾ ക്ക് എവിടെ മനുഷ്യൻ അശ്വതി പഞ്ചഭൂതങ്ങളെ മനുഷ്യൻ പിന്നെ മനസ്സ് ബുദ്ധി അഹങ്കാരം പ്രാണനും അഗ്നിയും അതെവിടെയും ചേർത്ത് നിന്നിട്ടുണ്ടോ മനസ്സിന് ശുദ്ധി വാദിച്ചിട്ടില്ല വിഗ്രഹം പ്രാകൃതമാണ് മൈൻഡ് അദൃശ്യമാണ് അശുദ്ധി നിങ്ങളെ മനസ്സിൻറെ പോരായ്മയാണ് മനുഷ്യൻ അവിവേകം ആയിട്ട് കൊണ്ടുനടന്ന ഒരു സംസ്കാരമാണ് അതൊക്കെ അങ്ങനെയാന്ന സംഭ
ശാസ്ത്രീയ വീക്ഷണമാണ് വലുത്
Lekhautharadam.magamhitha.teravatirahenapurambabu
Everything mith
ഇത്രയെല്ലാം പറയുമ്പോൾ, ആറ്റുകാൽ പൊങ്കാല എന്ന മഹോത്സവം ഇതുപോലെ പ്രചാരത്തിലായത് സോഷ്യൽ മീഡിയക്കൊപ്പമല്ലേ.
ഒരിക്കലും അല്ല
സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്തും പൊങ്കാല ഉണ്ടായിരുന്നു.
എന്നാരു പറഞ്ഞ്. Social മീഡിയ ഇല്ലാതിരുന്ന കാലത്ത് ആരും പൊങ്കാല ഇട്ടിട്ടില്ലെന്നാണോ???
ഒാാാ ,വലിച്ച് നീട്ടി പറയുന്ന ആനക്കാര്യ० ഇതെക്കെ എല്ലാ ഹിന്ദു സ്രത്രീകൾക്കു० അറിയാവുന്ന കാര്യമാണല്ലോ.
Evarkke ponkala kazhikamo?
Haha..kazhikan idan padila athaanu matham
പ്രായമായ എന്റെ അമ്മ മരിച്ചു 1 മാസമായി. പൊങ്കാല എന്ന് idanpattum
പാടില്ല സഹോദരി... അടുത്ത വർഷം ഇടാമല്ലോ... എന്റെ അറിവ് അങ്ങനെ ആണ് തെറ്റ് എങ്കിൽ ക്ഷെമിക്കണം.. 🙏
One year കഴിഞ്ഞ് idaku
വേറെ ഒരു തിരുമേനിയും പറഞ്ഞു..16 കഴിഞ്ഞു പുല മാറിയാൽ ഇടാമെന്ന്...
അതിനു ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്..1 yr കഴിയനേം എന്ന്...സഹോദരി അമ്മെ പ്രാർത്ഥിച്ചു next year ഇട്ടാല് മതി..ഒരു മാസം അല്ലെ ആയുള്ളൂ..ഒരു തിരുമേനി പറയുന്നത് കേട്ടൂ.16 കഴിഞ്ഞാൽ ഇടാം.നമ്മുടെ അടുത്ത ആളാണ് മരിച്ചത് എങ്കിൽ മനസ്സ് അത് കൊണ്ട് തയ്യാറായാൽ ഇടാം..അപ്പൊൾ അമ്മ അല്ലെ.ഒരു മാസം ആല്ലെ ആയുള്ളൂ.
Kurayadhikam ariyan sadhichu. Nandi thirumeni. Eniyum ethupolulla karyangal paranju tharanam.
Pula kazhinjal edamallo..
ഇതെല്ല വർക്കു
അറിയാം
ബേസ്റ്റ്.. ഡെയ്‌ലോക്.. വൃതം.. അവർക്ക്.. അറിയാം. കുറി.. തൊട്ടിട്ടോ.. ധീഷ്ഷ 👌വച്ചിട്ടോ.. കാര്യം ഇല്ല്യാ അറിവ്.. നേടൂ.. മിസ്റ്റർ..
Ambalathil pokathirikkuka= Periods!
What is this old fellow?
അച്ചന്റെ അനിയന്റെ മോളെ ഡെലിവറി ഡേറ്റ് 26 ന് ആണ്. ഡിസ്റ്റൻസ് റിലേഷൻ ആണ്. വീട്ടിൽ ഇടാൻ പറ്റുമോ സർ
😂😂😂
Athayath cheriyachante mole...appol nigalde avar aara anujathi alle
ഇടാം അരി എവിടെ വേവിച്ചാലും വേവും 😂😂😂🤣🤣🤣🤣
😂😂😂
ഇടാം പ്രെഗ്നന്റ് ആയിരിക്കുന്ന ആ കുട്ടിയുടെ അമ്മക്ക് ഇടാൻ പാടില്ല നിങ്ങൾക്ക് ഇടാം
Ithil vannu negative adikkuvaroodu hindu madha vishwasangaal hindukalkkum, vishwasikalkkum mathram ullathanu vendathavr video kando swandham karayam nokki pokukkaa. Kshethra achaarangal athu paalikendathanu.
Onsrieekurumbakodugallurbhadrakaliammenamothuthe
ഈ പറയുനതെല്ലാം ആറ്റുകാൽ അമ്മ പറഞ്ഞതാണോതാണോ? അതോ പൂണുലുകാർ പറയുന്നതാണൊ? ദ്രാവിഡ ജനതയുടെ പ്രാർത്ഥന സ്ഥലമാണിത്. പൂണു കാർ
അവിടെ നിൽക്കുന്നതാണ് തടസ്സം.
Ammesaranamdevisaranamattukalammekarmmadhoshamsarppadhoshamthiradhoshamakattanameammesaranadevisaranamattukalamme
Pregnant ayalo
മലയാളം കീബോർഡ് ദേവി ദേവിക്കും സംഭവിക്കില്ല
2024sani 8Year fordavigift
ന്റ അമ്മ്മുടെ കുഞ്ഞാമ്മ്മയുടെ മകൻ മരിച്ചു എനിക്ക്പൊങ്കാലക് pokamo
മരിച്ചു പോയ നിങ്ങളുടെ മാതൃസഹോദരന് ആദരാഞ്ജലികൾ. 16 അടിയന്തിരം കഴിഞ്ഞത് ആണെങ്കില്‍ പൊങ്കാല ഇടാം കേട്ടോ..
ഗർഭിണികൾക്ക് പൊങ്കാല ഇടാൻ പാടില്ലേ?
Achante pengal maranapettal idamo
Manasinu shudhi illengil enthu shudhi..enthaaanu praarthana ennu aarkariyaam..ithu kurey over aanu ippo
, Frod
Shabarimalaye Veruthe Vidunnilla. Pinneyaa Pongaala. Ha ha ha ha ha ha 😂😂😂😂😂😂
Pongala 25ano
അതെ
..........atra.manikk.ponkalaas8123
പുല വാലായ്മ,പിരീഡ്.
🤣🤣🤣
ഇതെല്ലാം മകളുടെ ഐശ്വര്യത്തിന് വേണ്ടി.സീരിയസ് ഫ്രോഡ്?👹
Puthiya puthiya kandupidiththam
PLEASE DO NOT SPREAD IDIOTIC CLAIMS.....
ഇത് എല്ലാവർക്ക് അറിയുന്ന കാര്യമാണ് വെറുതെ നേരം കളയാൻ വേണ്ടി
Exactly… I thought it’s something new that he wants to convey to the viewers…
അറിയാത്തവരും ഉണ്ടാകും. പല ചാനലുകളും പറയുന്ന മിക്കവാറും കാര്യങ്ങളും അറിയുന്നവ ആയിരിക്കും.
Athe
അറിയാത്തവർ കേട്ടാൽ മതി. അറിയുന്നവർ mind ചെയ്യണ്ട. പ്രശ്നം തീർന്നില്ലേ.
Thank u 🙏
👍🙏🙏🙏
🙏🙏🙏
❤
🙏🙏🙏
🙏🙏
❤
👏
🙏🙏🙏
🙏🙏🙏🙏🙏