ഇതാണ് മോദിയുടെ അടുത്ത നമ്പർ | Uniform Civil Code | Narendra Modi

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. മതാതിഷ്ഠിത സിവിൽ കോഡല്ല, മതേതര സിവിൽ കോഡാണ് രാജ്യത്തിന് ആവശ്യമെന്നും മോദി വ്യക്തമാക്കി..മാറിയ സാഹചര്യത്തിൽ മതേതര സിവിൽ കോഡെന്ന പുതിയ ആയുധമെടുത്താണ് വീശുന്നത്.
    #UniformCivilCode #NarendraModi #ModiGovernment #speech #thefourth #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 23

  • @bijubalakrishnan1773
    @bijubalakrishnan1773 26 дней назад +6

    Modi 🔥

  • @Mathew-f4
    @Mathew-f4 26 дней назад +5

    ഏക സിവിൽ കോഡ് 🔥🔥മോഡിജീ ✌️✌️

  • @user-cq7hg8ze5i
    @user-cq7hg8ze5i 26 дней назад +1

    ഏക സിവിൽ കോഡ് 🔥🔥 നടപ്പിലാക്കണം ✅

  • @anoopjohn8859
    @anoopjohn8859 26 дней назад +1

    എടോ ഇത് നിയമമായി....

  • @TheSanalrajan
    @TheSanalrajan 26 дней назад +9

    Bjp ഇനി എന്തു കൊണ്ടുവന്നാലും അതൊന്നും ഇന്ത്യയിൽ ഏശാൻ പോകുന്നില്ല , ധ്രുവികരണം ഉണ്ടാക്കി കലാകാലങ്ങൾ മതത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ ഭരിക്കാം എന്ന അവരുടെ മോഹം നടക്കില്ല എന്നതിന്റെ തെളിവാണ് ചീറ്റിപ്പോയ അയോധ്യയും article 370 എടുത്തുകളായാലും .. ഇത് രണ്ടും നടപ്പാക്കുബോൾ ഇവിടെ കോളിളക്കം ഉണ്ടായി ഹിന്ദുക്കൾ അവരുടെ കൂടെ നിൽക്കും എന്നാണ് കരുതിയത് പക്ഷേ ചീറ്റിപ്പോയി അതുപോലെ തന്നെ ആകും UCC യും

  • @sudheerpmuriyil7868
    @sudheerpmuriyil7868 26 дней назад +3

    VIVARAVUM VIDHYABYASAVUM ILLATHA KAZUDHA 🤣🤣🤣

  • @mksajeer113
    @mksajeer113 26 дней назад

    Vay thurannal, against minorities..
    Very sad...

  • @mobzbag2164
    @mobzbag2164 26 дней назад +7

    EVM അതാണ് മോഡിവീണ്ടും അധികാരത്തിൽ വരാൻ കാരണം...

    • @sushanthapril
      @sushanthapril 26 дней назад +2

      😂😂😂

    • @SH-vy9zs
      @SH-vy9zs 26 дней назад +1

      Oh appo congress nu seat kudiyathum same voting machine alle

  • @anandshyam2531
    @anandshyam2531 26 дней назад +6

    ഇതൊന്നും നിങ്ങക്ക് സഹിക്കുന്നില്ലല്ലേ 😹😹😹

  • @uaee7554
    @uaee7554 26 дней назад +2

    Rahul khanddi

  • @uaee7554
    @uaee7554 26 дней назад

    Aanallo Urdugan president aayappol
    Turkkiyil Cristyan palliyaya Hagiya sofiya
    Masjidayi maarilla

  • @devinthomas6811
    @devinthomas6811 26 дней назад

    ജനങ്ങളെ ഒന്നായി കാണരുത്. ഇവിടെ ഞങ്ങൾ മുസ്ലിമായും, സവർണ്ണനായും അവർണ്ണനായും ജീവിക്കട്ടെ. അതാണല്ലോ The Fourth കാണുന്ന കിണാശേരി.

  • @vickyz169
    @vickyz169 26 дней назад +3

    പൊട്ടൻ എന്ന് പറഞ്ഞാൽ കരും പൊട്ടൻ. .ഇനി അവൻ pressmeet attend ചെയ്യേണ്ട ആവിശ്യമില്ല. Its confirmed.😂pottandas modi. .but unfortunate he is our pm😢ജനങ്ങളുടെ നിലവാരത്തിന് പറ്റിയ സാധനം

    • @vickyz169
      @vickyz169 26 дней назад

      Bjp ഭരിച്ചാലും ആര് ഭരിച്ചാലും കുറച്ചെങ്കിലും വിവരം വിവേകവുമുള്ളവർ ഭരിക്കണം ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ രാജ്യം. .nitin gadkari അല്ലെങ്കിൽ മരിച്ചു പോയ sushama swaraj പോലുള്ളവർ. .അല്ലാതെ ഇവനൊക്കെ എന്ത് യോഗ്യത. .ഒരു fake ഡിഗ്രി യും. .കൂടുതൽ പറയണ്ട. .ഏതായാലും അവൻ ഭരിച്ചപ്പോൾ അവന്റെ അതെ നിലവാരത്തിലേക് ജനങ്ങൾ ആയി

  • @abdulrafeeque9517
    @abdulrafeeque9517 26 дней назад

    ഏക സിവിൽ ക്കോട് വന്നാൽ ഏറ്റവും മെച്ചം മുസ്ലിങ്ങൾക്കാണ്

  • @shaijankuttusshaijan6841
    @shaijankuttusshaijan6841 26 дней назад

    Modhiji yude nadakaathe swopnam....... Modhiji grty ellam chorunnu...😂😂😂😂😂