സ്ത്രീകൾ വീട്ടിൽ ഇരുന്ന് മുടങ്ങാതെ ഈ ദിക്റുകൾ ചൊല്ലിയാൽ കിട്ടുന്നത് ഒട്ടനവധി നേട്ടങ്ങൾ... New Speech

Поделиться
HTML-код
  • Опубликовано: 26 янв 2022
  • Assalamualaikum,
    Welcome to Malayalam Islamic Speech Mfip You Tube Channel. Now get a wide range of Islamic knowledge through our channel . Kummanam Nisamudheen Ashari New Speech 2022
    Latest Speech Malayalam
    Super Islamic Speech 2022
    ആഖിറം വെളിച്ചമാകാൻ
    നിത്യജീവിതത്തിൽ നാം ചൊല്ലേണ്ട ദിക്റുകൾ ഉസ്താദ് പറയുന്നു...
    സ്ത്രീകൾ വീട്ടിൽ ഇരുന്ന് ചൊല്ലേണ്ട ദിക്റുകൾ
    കുമ്മനം ഉസ്താദ് പറയുന്നു
    ഇത് മുടങ്ങാതെ ചെയ്യുന്ന
    പെണ്ണുങ്ങൾക്ക് ഒട്ടനവധി നേട്ടങ്ങൾ
    #kummanamustahdspeech
    #latestspeech
    #dhikrdua
    #swalath

Комментарии • 31

  • @zuharamoidunny9811
    @zuharamoidunny9811 Год назад +6

    അള്ളാഹു ഉസ്താദിന് ആരോഗ്യം ആയുസ്സും പ്രധാനം ചെയ്യുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങൾക്ക് വേണ്ടി ഭുആ ചെയ്യണം ഉസ്താദെ സ്വർഗ്ഗം കണ്ട് ഈമാനോട് കൂടെ മരിക്കാൻ 😢

  • @fathimathzuhra6093
    @fathimathzuhra6093 Год назад +2

    കത്തോ അല്ലാഹ്‌ എന്റെ മകൻ പടി ച്ചി ട്ട് ഒരു ജോലി ശരി യാ വു ന്നി ല്ലഉസ്താദ് ദു ഹാ ഇരിക്ക ണം

  • @zuharamoidunny9811
    @zuharamoidunny9811 Год назад +2

    മരിച്ചു പോയ എൻ്റെ പൊന്നു ഉമ്മാ ക്കും പൊന്നു ഉപ്പാ ക്കും വേണ്ടി ഭുആ ചെയ്യണം ഉസ്താദെ സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 😢😢

  • @aminasain7056
    @aminasain7056 2 месяца назад

    അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദിനെ കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ദുആ ചെയ്യണം

  • @lailamakaar7872
    @lailamakaar7872 Год назад +2

    അൽഹംദുലില്ലാഹ് ഉസ്താദേ ഞാൻ റൂഹെ ഭയാൻ കുടുംബമാണ് മുറദുകൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🤲🤲

  • @ansarpalorthkandiyilansar811
    @ansarpalorthkandiyilansar811 Год назад +1

    ഉസ്താദേ ദുആ ചെയ്യണേ

  • @zaharafathima3452
    @zaharafathima3452 Год назад +1

    Masha allah Alhamdulillah jazakalla Khair... Assalamu alaikum varamattullahi vabakattuhu... Nigaluku. Allahu Argyam Ayassum tarratae ameen summa ameen Birahmattika ya arhama rahimeen ameen..

  • @ramlalatheef6922
    @ramlalatheef6922 Год назад +1

    ഉസ്താദ് ആഖിബത്ത് നന്നായി മരിക്കാൻ ദുഹാചെയ്യണേ 🤲🤲🤲

  • @zuharakubara496
    @zuharakubara496 Год назад +2

    Alhamdulillah

  • @shamlanoushad516
    @shamlanoushad516 Год назад +1

    34varshamayi madyapaniyodoppam jeevich adiyum ediyum thozhiyum theriviliyum apavadangalumkettkett jeevikkunnu usthade yenikk nallorumaranamtharan usthad dua cheyyane

  • @lailamakaar7872
    @lailamakaar7872 Год назад +3

    മോൻ വിദേശത്താണ് ജോലിയിൽ ബർകത്തിനും ആഫിയത്തുള്ള ആരോഗ്യത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲🤲🤲

  • @shareefnazi3576
    @shareefnazi3576 Год назад +1

    Ya alllha

  • @ibrahimdavood9672
    @ibrahimdavood9672 Год назад +3

    ഉസ്താദിന് കാക്കണേ അള്ളാ ആയുസ്സും ആരോഗ്യവും

  • @noorjahannoorjahan8534
    @noorjahannoorjahan8534 Год назад +20

    ഞങ്ങളുടെ ഉസ്താദിനെ കാക്കണേ അല്ലാഹ്

  • @rahimpv6543
    @rahimpv6543 Год назад +1

  • @thahirabushair1872
    @thahirabushair1872 Год назад +3

    👍

  • @Suhara-qp9wf
    @Suhara-qp9wf Месяц назад

    Usthad duha chayane

  • @zuharamoidunny9811
    @zuharamoidunny9811 Год назад +1

    ❤😢

  • @user-ei4yl6xk6c
    @user-ei4yl6xk6c Год назад +2

    😢😢

  • @lisanalish5470
    @lisanalish5470 Год назад +2

    ❤❤

  • @najinaiha1106
    @najinaiha1106 2 года назад +6

    അൽഹംദുലില്ലാഹ് മാഷാഅളളാ ആമീൻആമീൻയാറബ്ബൽആലമീൻ

  • @n4tech679
    @n4tech679 Месяц назад +1

    ❤ustahaedyantaymonkkoljlsasnumdgrkkoditrnedvrayavnkadimisanktelaustahesdtuhahanam🍓🍅ameen😢arblalameen🍍🌳🍅

  • @aliyarmedia9582
    @aliyarmedia9582 2 года назад +5

    *ഇനി നീ മൗനമായിരിക്കുക,. മുഹമ്മദു റസൂലുല്ലാഹ് ( ﷺ) എന്ന അനുഭവത്തിലേക്ക് നിന്റെ ആത്മാവ് ചിറകു വിടർത്തി പറന്നുയരട്ടെ. പിന്നെ ആ വിശുദ്ധ നാമം കൊണ്ട് നീ അമൽ ചെയ്യുകയും, അവിടുത്തെ ﷺ കണ്ടനുഭവിച്ചറിയുകയും ചെയ്യുക..*
    *നിന്റെയുള്ളിൽ നിന്നും നിന്നെ നയിക്കുന്നത്, നിന്റെ നായകനല്ലാതെ മറ്റാരാണ്. നീ തേടുന്നതെന്താണോ അത് നിന്റെയുള്ളിൽ തന്നെയുണ്ട്. അങ്ങ് ദൂരെയല്ല, നിന്റെ യുള്ളിൽ തന്നെയാണ് മദീനയും , രാജാവും ﷺ സിംഹാസനവും എല്ലാം...**ruclips.net/video/CqUdWwDXXWg/видео.html

    • @blackshadow6807
      @blackshadow6807 Год назад +2

      ഞങ്ങളുടെ ഉസ്താദിനെ കാക്കണേ അല്ലാഹ്

  • @ibrahimdavood9672
    @ibrahimdavood9672 Год назад +2

    Alhamdulillah