മുട്ട ബജ്ജി ഇങ്ങനെ ചെയ്തു നോക്കു..കഴിച്ചാലും കഴിച്ചാലും മതിയാവില്ല || Special Egg Bajji

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 1 тыс.

  • @Linsonmathews
    @Linsonmathews 4 года назад +467

    മുട്ട ബജിയോട് കടുത്ത കൊതിയുള്ളവർ 👍😋

  • @nusrathbeegam1211
    @nusrathbeegam1211 Год назад +2

    Njagal undaki super recipie👍👍

  • @suryasajeev4266
    @suryasajeev4266 4 года назад +7

    Woow very easy recipe with limited ingredients.will try today itself.Thank you chechi😍😍

  • @sajistastyfood2445
    @sajistastyfood2445 3 года назад

    Adipowliyaatto chechi njaan undaaki nokkitto super taste kiduuuu😘💖💕🌹🌹🌹👍👍👍👍👍

  • @minshina.t5299
    @minshina.t5299 3 года назад +10

    I made it today 👌😋thanks for the recipe ❤️

  • @nowshadnowshad9768
    @nowshadnowshad9768 3 года назад

    👌 👌 👌 👌 👌 👌 superb recepie

  • @lathikaramachandran4615
    @lathikaramachandran4615 4 года назад +3

    Superb.. very nice 👍👍 after seeing it.. very beautiful dress anu
    Mole and vishnu. Eating all these.. very nice time for them. Simply told..take it easy..
    Love u all

  • @iconicgaming0075
    @iconicgaming0075 3 года назад

    Madom ..egg baji undaki...Superrr...oru egg bajiyum kazhikkatha ente mol veedum veedum vangi kazhichu...Thank U mom..

  • @rashida__hashik6037
    @rashida__hashik6037 3 года назад +3

    So tasty മച്ചാ അത് പോരാ അളിയാ 👍

  • @mishab7426
    @mishab7426 3 года назад

    super undaki nokum🥰

  • @ajmalshad6711
    @ajmalshad6711 4 года назад +7

    Try akkiii Inn pwlii👌👌👌😍

  • @muhammedaneesani8502
    @muhammedaneesani8502 3 года назад

    Chechi njan innaley undakki nokkittooo adipoli tastanu onnum parayanillaaa👌👌👌👌👌

  • @Divzpassion
    @Divzpassion 4 года назад +6

    Aa kadikumpolulla sound kelkumpo kothikudunnu.... nale njanenthayalum undakum thnkuuu

  • @shahanashanavas6057
    @shahanashanavas6057 2 года назад

    Adi poli aanu njan try chaithu😋

  • @aysharanas601
    @aysharanas601 3 года назад +15

    Edengilm simpl recipe nokinilkumboyanu.chechiyude ee recipe kande adond njanudakan povaan tnx

  • @sudham5649
    @sudham5649 4 года назад +1

    ഹായ് മാം. സൂപ്പർ മുട്ട ബജി . 😋😋😋 l will try it 👍

  • @vincydemy2683
    @vincydemy2683 4 года назад +4

    Ellvarukum ishtam ayiii lots of love

  • @hasnarijin4788
    @hasnarijin4788 3 года назад

    Njn undaki super testy

  • @ezhikotecalicut
    @ezhikotecalicut 4 года назад +7

    Thank you for your wonderful egg Baji recipe. I like your presentation.

  • @ambika4909
    @ambika4909 3 года назад

    Supr supr 😍❤👍👍🙏🙏🙏

  • @mrperfectgamer2917
    @mrperfectgamer2917 3 года назад +6

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി ഇതുപോലെ 😍

  • @reethasudheer1007
    @reethasudheer1007 4 года назад +1

    Mutta bhaji undaaki...super aayirunu🥰🥰

  • @sreedevisreedevi6804
    @sreedevisreedevi6804 4 года назад +21

    Madam enthu cheythalum adipoliyanu.... Njangalkk manasilakunna reethiyilanu parayunnath....thank u mam....

  • @lijivinu3002
    @lijivinu3002 4 года назад +1

    Hai yente lekshmichechi kazhichu kaanichu kothippikkalle super

  • @KanjeemKappem
    @KanjeemKappem 4 года назад +14

    Ma'am അടിപൊളി..
    ഞങ്ങളുടെ നാട്ടില് വൈകുന്നേരം ഒരു ബജി കട തുറക്കാറുണ്ട്. ജോലി കഴിഞ്ഞു വരുമ്പോൾ 2, 3 മുട്ട ബജിയും വാഴക്ക ബജിയും ആ മുളക് ചമ്മന്തി കൂട്ടി കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം...
    ഈ ലോക്ക് ഡൗൺ കാലത്ത്.. അതെല്ലാം ഓർമ്മ വരുന്നു.......

  • @fazilafaizal3569
    @fazilafaizal3569 2 года назад

    Chechinte samsarareethi ishttan cool and calm

  • @seenasalim3112
    @seenasalim3112 3 года назад +5

    Ramadan Mubarak ❤️

  • @sajithababu1870
    @sajithababu1870 4 года назад +1

    Super try cheyyam

  • @marymalamel
    @marymalamel 4 года назад +4

    Mam, ക്യാരറ്റ് പോള, നുര പോള banana cutlet എല്ലാം ഉണ്ടാക്കി. എല്ലാം Excellent Taste. . ... ........വീട്ടുകാരുടെ അന്വേഷണവും നന്ദിയും അറിയിക്കുന്നു. Love You Mam...... Thankyou ഫോർ sharing .....റമദാൻ വിഭവങ്ങൾ ഇനിയും കാണിക്കണേ ..

  • @nidhi.s.prakashan9c235
    @nidhi.s.prakashan9c235 2 года назад

    Super adipoli

  • @anjaliarun4341
    @anjaliarun4341 4 года назад +6

    variety and superb ma'am 👌👌 was waiting 4 the video👌👌👍👍😍💕love u ma'am and prayers💓❤

  • @thaslikitchen6054
    @thaslikitchen6054 4 года назад

    Hi chechi supper ഞാനും ഇതു പോലെയാ മുട്ട ബജി ഉണ്ടാകുന്നത് ചിലപ്പോ മൈദക്ക് പകരം കടലമാവ് കൂട്ടും ഞാൻ എൻ്റെ ഇഷ്ടത്തിന് അനുസരിച്ചു ഓരോന്നും ചേർക്കുന്നെ എൻ്റെ റെസിപ്പി ചേച്ചി അതുപോലെ ചെയ്തു kadalmaവ് ചേർക്കുമ്പോൾ കുറച്ച് കായപ്പൊടി ചേർത്താലും നല്ല ടെസ്റ്റാ

  • @athiraabhilash3402
    @athiraabhilash3402 4 года назад +17

    Mam.. ബനാന കട്ലറ്റ് സൂപ്പർ.. ഉണ്ടാക്കി neighbours നും കൊടുത്തു.. waiting for next snacks...

  • @footballwhatsappstatus7604
    @footballwhatsappstatus7604 Год назад

    Njan undaaki supper ❤😊

  • @craftvilla7074
    @craftvilla7074 4 года назад +14

    Wow very easy &healthy tea time snack😋💖♥️thank you so much for the awesome recipe for us mam♥️💖💕

  • @dreamofcooking32
    @dreamofcooking32 4 года назад

    ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട്. സൂപ്പർ ടേസ്റ്റാണ്.. 👌👌😋😋 ഇതിലേക്കു കുറച്ചു കടലമാവ് കൂടി ചേർക്കും.

  • @mylilhapiness
    @mylilhapiness 4 года назад +6

    Balance oil enthu cheyyum?

  • @shamshadkm7045
    @shamshadkm7045 3 года назад

    Suppar ayidud 👍

  • @ranisuresh4640
    @ranisuresh4640 4 года назад +3

    Super. 😍Really different Egg baji. Will try 👍love from Dubai 😍

  • @kunheevithottathil9033
    @kunheevithottathil9033 2 года назад

    സൂപ്പർ ടേസ്റ്റി

  • @anjaleenajoshy7633
    @anjaleenajoshy7633 4 года назад +4

    I tried it.amazing taste.Thank you mam for the recipe.

    • @ashianashams2813
      @ashianashams2813 3 года назад

      വറുത്ത അരിപൊടി ആണൊ use ചെയ്തത്?

    • @fidhuvlog1433
      @fidhuvlog1433 2 года назад

      @@ashianashams2813 നോ

  • @pravithavivek3828
    @pravithavivek3828 4 года назад +5

    Hi mam. Kazhichalum kazhichalum mathivarilla anna caption veno mam becos ur recipes are extremely perfect .thank you mam 😍

  • @homecafetalks4016
    @homecafetalks4016 2 года назад

    Try cheythirnu tou... Adipoli.... Tdy again

  • @jollyasokan1224
    @jollyasokan1224 4 года назад +6

    😋😋 തീർച്ചയായിട്ടും ഉണ്ടാക്കും thank you mam

  • @safnasaji3554
    @safnasaji3554 4 года назад +32

    ചേച്ചി നോമ്പ് തുറക്കാൻ ഇന്ന് മുട്ട ബജി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു

  • @valsalaasokvayalathala8673
    @valsalaasokvayalathala8673 4 года назад

    Super and different look and taste

  • @lamisalim635
    @lamisalim635 4 года назад +14

    Today I'm gonna do this....I too hope that it will be sooo yummyyyy😋😋😋

  • @Gilskj2012
    @Gilskj2012 4 года назад +1

    Mutta bajji അടിപൊളി കിടു ... ഞാനും ഉണ്ടാക്കി ഇത്തിരി വിതിയസപ്പെട്ട് ... കൊള്ളാം ...

  • @prasannakumari2901
    @prasannakumari2901 4 года назад +3

    Egg bajji kollam kto. Banana cutlet undakki. Super aayirunnu. Love you so much.

  • @mohammedyaser3711
    @mohammedyaser3711 2 года назад

    Njan innu undaki anthy makkal muzuvan kazichu nombu thurakkunna timil thankyou very much

  • @shyjusn7shyjusn795
    @shyjusn7shyjusn795 4 года назад +3

    Me prepare a home today very excited nice receipe very tasty and crispy so nice ......😃😃😄

  • @ruksanasuneersuneer3328
    @ruksanasuneersuneer3328 3 года назад

    Chechi samsarikumbol oru valiv pole mutta baji super

  • @minhajmaju7646
    @minhajmaju7646 4 года назад +9

    എല്ലാം വെറൈറ്റി ആണല്ലോ 😋മുട്ട സുർക്ക ഉണ്ടാക്കി സൂപ്പർ ടേസ്റ്റാണ് 👌👌👌ഇനിയും ഇതു പോലുള്ള വെറൈറ്റി വിഡിയോകൾ വരട്ടെ

  • @queetfamily2752
    @queetfamily2752 4 года назад

    Suparayittund👍

  • @khaleelrahim9935
    @khaleelrahim9935 4 года назад +10

    Thanks, ചേച്ചിയും ഒരു നല്ല Restaurant തുടങ്ങു, തീർച്ചയായും ഒരു വലിയ വിജയമായിരിക്കും,

  • @kovilkovil8669
    @kovilkovil8669 3 года назад

    Super item Njaan undakki

  • @neethujyothishbabu3521
    @neethujyothishbabu3521 4 года назад +7

    Thank you mam for this recipe. Njan undakki. Super taste aayirunnu😍. My hearty congrats mam for 1M subscribers😍

  • @krishnachandranm4617
    @krishnachandranm4617 3 года назад

    Mam njanum try cheythu sprr

  • @vinodk3327
    @vinodk3327 4 года назад +3

    Super. നാളെ Evening ഇതു തന്നെ Snacks ആയിട്ടു ഉണ്ടാക്കും.

  • @RiyusVlogsRFR
    @RiyusVlogsRFR 3 года назад

    അടിപൊളി എനിക്ക് ഫ്രണ്ട് ലിംഗ് വിട്ടുതന്നു ഞാൻ ഉണ്ടാക്കി അടിപൊളി

  • @anamikaanu1573
    @anamikaanu1573 4 года назад +3

    I love the way you cook...I am also in love with your beautiful kitchen...Aha..!!!!💖💖💖💖💖💖💖💖

  • @safafathimak468
    @safafathimak468 Год назад

    Sooper 🥰🥰🥰🥰

  • @sreedevikchennan3531
    @sreedevikchennan3531 4 года назад +3

    Egg buggy s super. My daughter likes it . Thank you maam 👍🏻❤

  • @vijayakumarirajan9601
    @vijayakumarirajan9601 4 года назад

    Adipoli.

  • @sulaimansulaiman2301
    @sulaimansulaiman2301 3 года назад +4

    ഒരു രക്ഷയുമില്ല ചേച്ചി കിടൂ റൂമിൽ എല്ലാവർക്കും ഇഷ്ടപ്പെട്ടു 👍

  • @sumibijomon3919
    @sumibijomon3919 4 года назад +2

    Njanun ഉണ്ടാക്കി kto... Lakshmi ചേച്ചി... സൂപ്പർ & yum, yum, yummy 😍😍😍😍

  • @binsidhalubaib8749
    @binsidhalubaib8749 4 года назад +6

    Njn inganeyaanu egg baji undakar bcoz enik kadalamaavil undakunnadhinekalum ishatam maidayanu.. Pnne eggil fullayi maav covercheydillengil pottitherikum adh nannayi shradhikanam

  • @riyafathima2653
    @riyafathima2653 3 года назад

    Njan undaki sooper

  • @shanasbegum1696
    @shanasbegum1696 4 года назад +4

    When you bite that Baji and I hear that Karukaruppu sound ..it’s like ASMR😋

  • @faheemaaysha2945
    @faheemaaysha2945 Год назад

    Nice recipe👌🏻😍i made it today..thanks

  • @munavirakaruthedath9193
    @munavirakaruthedath9193 4 года назад +5

    Mam ഞാൻ ഇന്ന് ബജി ട്രൈ ചെയ്തു സൂപ്പർ ആണ് 😋
    അതിലേക് കൂടുതൽ match ഉള്ളി ചട്ട്ണി ആണ്

  • @nafiashafeeq2432
    @nafiashafeeq2432 4 года назад

    New methodil kaanich thannadhin thankzzz.... endhaayalum nombin edh undaki nokum....👌👌👍👍

  • @poojasam3520
    @poojasam3520 3 года назад +9

    I made this recipe and came out real good
    Thanks for the recipe ma’am

  • @saiburasak7980
    @saiburasak7980 4 года назад

    Hai...verity..muttabajiyanallo...mam..thanks

  • @nifampm5486
    @nifampm5486 4 года назад +99

    റംസാനിൻ important
    കൊടുത്തതിനു ഒരു 🍧🍧🍧🍧

    • @jincyshinu3814
      @jincyshinu3814 4 года назад

      faseela നഴ്സ് ആണോ

    • @mizbamuneer2753
      @mizbamuneer2753 4 года назад +1

      Mam superelle

    • @mizbamuneer2753
      @mizbamuneer2753 4 года назад +6

      Ramsaninodum christhmasinodum vishuvinodum ellam importent kodukunnath kondane maminod ethra eshtam😍

    • @nifampm5486
      @nifampm5486 4 года назад +1

      @@jincyshinu3814
      No
      എന്തെ ചോദിച്ചത്

  • @SpiritRiseYT
    @SpiritRiseYT 3 года назад

    ഞാൻ ഉണ്ടാക്കി... sprr

  • @good4u159
    @good4u159 4 года назад +5

    Kayam podi edande

  • @SayyidNizaar
    @SayyidNizaar 2 года назад

    Super 👍🏻👍🏻

  • @sunandhav.k2771
    @sunandhav.k2771 3 года назад +3

    Thank you madam for sharing the recipe with us i have tried it and it came out well thank you once again mam

  • @ArunKumar-vr7gn
    @ArunKumar-vr7gn 4 года назад

    Bannana cutlet undaki super

  • @salabhamk.r4596
    @salabhamk.r4596 4 года назад +3

    നാളെ ഉണ്ടാക്കും.. Ok😉

  • @rejihareesh6516
    @rejihareesh6516 4 года назад +1

    Thanks a lot...njan undakki ...ellavarkum othiri ishtay..idakkidaku ipo undakkarumundu..super taste..❤

  • @shajimajalal7509
    @shajimajalal7509 4 года назад +64

    ഇന്ന് നോമ്പ്തുറയ്ക്ക് ബജി ഉണ്ടാക്കാൻ മുട്ട വേവിച്ചു വച്ചിട്ട് മോളേ ഉറക്കാൻ വന്ന എന്നോട് ലക്ഷ്മിചേച്ചി വന്നു പറയുവാന്നെ(നോട്ടിഫിക്കേഷനിൽ) മുട്ട ബജി ഇങ്ങനെ തയാറാക്കിനോക്കുയെന്ന്..... മിക്കവാറും ദിവസം ഇങ്ങനെ തന്നെയാ..... പിന്നെ എങ്ങനെയാ മുത്തേ തയ്യാറാക്കിനോക്കാതിരിക്കും...... 🥰🥰

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 года назад +3

      Me too.. Bajiyakan vijarichatheyulloo.. Njanepom maida mathram idarulloo.. Innu ingane cheyyam.. Curry leaves itta kuduthal tastya😋😋😋

    • @sujinasajash1901
      @sujinasajash1901 4 года назад +2

      Hai

    • @marymalamel
      @marymalamel 4 года назад

      @@JAAZDREAMBOUTIQUE123 try cheyyaam

    • @yasminmustafa8297
      @yasminmustafa8297 3 года назад

      @@JAAZDREAMBOUTIQUE123 morning Cvd butggvv

  • @mubeenashanavas1990
    @mubeenashanavas1990 4 года назад +1

    Hai mam ഇന്ന് ഞാൻ നോമ്പ് തുറക്കലിന് ഉണ്ടാക്കി. Super ആയിരുന്നു. മോന് ഒരുപാട് ഇഷ്ടായി. എല്ലാർക്കും ഇഷ്ടായി 🥰🥰🥰👌👌👌😋😋😋😋😋😋😋

    • @fathimaniyas8411
      @fathimaniyas8411 4 года назад

      Varutha aripodi aano use cheytat nammal breakfast okke undaakunaa podi pls reply

    • @mubeenashanavas1990
      @mubeenashanavas1990 4 года назад

      @@fathimaniyas8411 വറുത്ത അരിപൊടി. Brkfst ഉണ്ടാക്കുന്നത് 👍

  • @شيتان-م7م
    @شيتان-م7م 4 года назад +4

    ഇനിയും.പുതിയ വിഭവങ്ങൾ കാത്തിരിക്കുണു ഞാൻ 😂😂😂😂😂 ഓക്കെ.ബേബി

  • @sumangalanair1693
    @sumangalanair1693 4 года назад

    Very nice 👌👌👌

  • @mafeenashamsudheen1442
    @mafeenashamsudheen1442 4 года назад +15

    Roasted rice flour പറ്റുമോ പ്ലീസ് റിപ്ലൈ

  • @m4techfans859
    @m4techfans859 4 года назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ

  • @dejigeorge841
    @dejigeorge841 4 года назад +3

    Variety egg bajji.. I will definitely try it❤️

  • @anjalymahadev7756
    @anjalymahadev7756 4 года назад

    Njan bajji undakki nokki. Super

  • @worldvibe1409
    @worldvibe1409 4 года назад +4

    Thank you mam ഇന്ന് ഇതാ ഞാൻ ഉണ്ടാകുന്നത് 😋

    • @shanthak1315
      @shanthak1315 4 года назад

      Thanks a lot. I will.made tomorrow

  • @beevijathaj3607
    @beevijathaj3607 4 года назад +23

    ഇന്ന് നോമ്പ് തുറക്കാൻ വേണ്ടി മുട്ട ബജിയുണ്ടാക്കാം.സന്തോഷം.

  • @binutr7402
    @binutr7402 4 года назад

    😀😀😀👍👍👍👍kothippichu kollum

  • @ponnuchinnu5922
    @ponnuchinnu5922 4 года назад +12

    മാം എന്തു ചെയ്താലും ടേസ്റ്റി ആണ് ബനാന കട്ലറ്റ് മുട്ട സുർക്ക എല്ലാം very very ടേസ്റ്റി 🥰🥰🥰🥰😋😋😋😋

  • @akkumakku8032
    @akkumakku8032 4 года назад

    Superrrrrr.....

  • @sandhyabiju4969
    @sandhyabiju4969 4 года назад +6

    Baking soda ettilangil kozhappamundoo

  • @ibbuslittleworlds6825
    @ibbuslittleworlds6825 4 года назад

    Njan undaki Noki adipoliy testiy

  • @രാജുകോടിയത്ത്

    ഇന്നത്തെ ഇഫ്ത്താര്‍ ഇത് തന്നെ ആകട്ടെ

  • @sa-ada.p.c7716
    @sa-ada.p.c7716 Год назад

    Adipoli ❤❤❤

  • @bindhukkd5657
    @bindhukkd5657 4 года назад +28

    കടലമാവുകൊണ്ടുള്ള ബജ്ജി ഞാൻ കഴിച്ചിട്ടുണ്ട്. പക്ഷേ ഇത് വെറൈറ്റി ആണല്ലോ മാം. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ കാണുന്നത്