എടിഎം കാർഡ് ഉള്ളവരെല്ലാം ആക്സിഡന്റിൽ മരിച്ചു ഇൻഷുറൻസ് വാങ്ങണമെന്നാണോ? ജീവിച്ചിരിക്കുമ്പോൾ തിന്നാൻ കൊടുക്കാതെ മരിച്ച ശേഷം നാട്ടുകാരെ തീറ്റിക്കാൻ ഏത് മതമാണ് പഠിപ്പിച്ചതെന്നു കൂടി അറിയിക്കാമോ?
കേരളത്തിൽ ശരാശരി ഒരു ദിവസം പത്തിലധികം ആക്സിഡന്റ് മരണങ്ങൾ സംഭവിക്കുന്നു അൻപതോളം പൂർണമായ അംഗവൈകല്യം സംഭവിക്കുന്നു എന്നാൽ ഇവരുടെ ആശ്രിതർക്ക് അംഗവൈകല്യ ഉണ്ടായ വ്യക്തിക്കോ ഈ പറഞ്ഞപോലെ ഒരു അറിവില്ലാത്തതുകൊണ്ട് അവർക്ക് അവകാശപ്പെട്ട ഈ ഇൻഷുറൻസ് കമ്പനികൾ വിഴുങ്ങുന്നു അത് അങ്ങനെ പോകണം എന്നാണോ നിങ്ങളുടെ അവകാശവാദം രാജ്യത്തുള്ള ഒരു നിയമം ഒരു അവകാശം അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക ഒരു അറിയാത്തവരിലേക്ക് എത്തിക്കുക അത് അത്ര മോശം കാര്യമായി എനിക്ക് തോന്നുന്നില്ല
ഡിയർ മുനീർ, സംശയം തീർത്തു തന്നതിന് നന്ദി ‼️ വളരെ പ്രയോജനകരമാണ് കുട്ടിയുടെ ഈ വീഡിയോകൾ തുടർന്നും ലഭ്യമാക്കുക നന്ദി 🙏
Very good detailed important information. Thanks to Muneer.
ഇതു insurance details check ചെയുന്ന link കൂടി ഇടുക.
എടിഎം കാർഡ് ഉള്ളവരെല്ലാം ആക്സിഡന്റിൽ മരിച്ചു ഇൻഷുറൻസ് വാങ്ങണമെന്നാണോ? ജീവിച്ചിരിക്കുമ്പോൾ തിന്നാൻ കൊടുക്കാതെ മരിച്ച ശേഷം നാട്ടുകാരെ തീറ്റിക്കാൻ ഏത് മതമാണ് പഠിപ്പിച്ചതെന്നു കൂടി അറിയിക്കാമോ?
👍
കേരളത്തിൽ ശരാശരി ഒരു ദിവസം പത്തിലധികം ആക്സിഡന്റ് മരണങ്ങൾ സംഭവിക്കുന്നു
അൻപതോളം പൂർണമായ അംഗവൈകല്യം സംഭവിക്കുന്നു
എന്നാൽ ഇവരുടെ ആശ്രിതർക്ക് അംഗവൈകല്യ ഉണ്ടായ വ്യക്തിക്കോ
ഈ പറഞ്ഞപോലെ ഒരു അറിവില്ലാത്തതുകൊണ്ട് അവർക്ക് അവകാശപ്പെട്ട ഈ ഇൻഷുറൻസ് കമ്പനികൾ വിഴുങ്ങുന്നു
അത് അങ്ങനെ പോകണം എന്നാണോ നിങ്ങളുടെ അവകാശവാദം
രാജ്യത്തുള്ള ഒരു നിയമം
ഒരു അവകാശം
അത് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക ഒരു അറിയാത്തവരിലേക്ക് എത്തിക്കുക
അത് അത്ര മോശം കാര്യമായി എനിക്ക് തോന്നുന്നില്ല
@@ABDULMUNEER😀😀
Thanks for kind information
👍👍👍👍👍
ഇതു എടുക്കുമ്പോൾ തന്നെ RBI /Bank ഉൾപ്പെടേ എന്ത് കൊണ്ടു പരസ്യം ചെയുനില്ല.
മഞ്ഞ ആക്കാൻ എന്ത് ചെയ്യണം
കേന്ദ്ര വിഹിതം കിട്ടും എന്ന് പറഞ്ഞ് ഉള്ള പെൻഷൻ ഇല്ല 300 വീതം 5 പ്രാവശ്യം ഇല്ല. പാവപെട്ടവന്റെ ഗതികേട്
ATM കാലാവധി കഴിഞ്ഞാൽ ഇൻഷുർ കിട്ടുമോ
ഇല്ല കാലാവധി കഴിയുമ്പോൾ തന്നെ പുതുക്കാൻ ശ്രദ്ധിക്കുക
അപകടത്തിൽ അല്ലാതെ സാധാരണ അസുഖങ്ങൾക്ക് ഇൻഷൂറൻസ് കിട്ടുമോ?
ഇല്ല
കഴിഞ്ഞ ദിവസം പറഞ്ഞതും ഇന്ന് പറഞ്ഞതും ഒരേ കാര്യത്തിൽ 2 വാർത്ത എല്ലാം അറിഞ്ഞു ശ്ശേഷം സംസാരിക്കുക പിണറായിയേക്കാലും വല്യ പുള്ളികളാണ് Vlog ചെയ്യുന്നവർ
ഒള്ള്ളത് കൊടുത്തിട്ട് പോരെ ബാക്കി കാര്യം