Are you aware about the potential of trading ?

Поделиться
HTML-код
  • Опубликовано: 16 сен 2024

Комментарии • 141

  • @arunvenjarammood801
    @arunvenjarammood801 Год назад +261

    മലയാളികളുടെ പ്രധാന പ്രശ്നം govt ജോലി ആണ് ഏറ്റവും മികച്ചത് എന്ന ധാരണ ആണ് സംശയം ഉണ്ടെങ്കിൽ ഒരു വിവാഹ ബ്രോക്കറോട് സംസാരിച്ചാൽ മതി

    • @drarunaj
      @drarunaj Год назад +19

      അങ്ങനെ തീർത്ത് പറയാൻ ഒന്നും പറ്റില്ല...നല്ല ഉയർന്ന വിദ്യാഭാസവും നല്ല ശമ്പളം ഉള്ള പ്രൈവറ്റ് ജോലി ആണ് ഇപ്പൊ ട്രെൻഡ്....പിന്നെ ഇപ്പോഴും govt ജോലിക്കാരെ മാത്രം പരിഗണിക്കുന്ന ആൾകാർ ഉണ്ട്....അതും കുറഞ്ഞു വരുന്നു..
      KSRTC യിൽ ഉള്ള കല്യാണം നോക്കിയിട്ട് നടക്കാത്ത 2 ചേട്ടന്മാർ എന്റെ നാട്ടിൽ ഉണ്ട്.😂

    • @JoseJose-un4li
      @JoseJose-un4li Год назад +2

      സർക്കാർ ജോലി മാസം 5000രൂപ ശമ്പളം (😂😂അത് കൊണ്ട് ഞാൻ ഒരു ജോലിക്കും പോകുന്നില്ല 🤣🤣🤣🤣

    • @arjunkk8139
      @arjunkk8139 Год назад +2

      sathyam

    • @shyamjithks4113
      @shyamjithks4113 Год назад

      അത് മലയാളികളുടെ പ്രേശ്നമല്ല.. ഒരു ബിസിനസോ കൃഷിയോ ചെയ്ത് ഇവിടെ ജീവിക്കാൻ അന്തകമ്മികൾ സമ്മതിക്കാത്തത് കൊണ്ടാണ്

    • @manikandanmpillai982
      @manikandanmpillai982 Год назад +6

      ഒരിക്കലും മലയാളികളെ മൊത്തത്തിൽ ആ കാറ്റഗറിയിൽ പെടുത്താൻ കഴിയില്ല. അത് തീർത്തും ഒരു ആവറേജ് ഫാമിലിയിൽ ഉൾപ്പെട്ട ആൾക്കാരുടെ ധാരണ ആണ്. നല്ല ഫൈനാൻഷ്യൽ സ്റ്റബിലിറ്റി ഉള്ള ആൾകാർ ഇപ്പോളും അവരുടെ രീതിയിൽ തന്നെ ആണ് നോക്കുന്നത്

  • @thaseeem
    @thaseeem Год назад +9

    • 9 out of 10 individual traders in equity Futures and Options Segment, incurred net losses.
    • On an average, loss makers registered net trading loss close to Rs.50,000.
    • Over and above the net trading losses incurred, loss makers expended an additional 28% of net trading losses as transaction costs.
    • Those making net trading profits, incurred between 15% to 50% of such profits as transaction cost.
    Source: SEBI study dated January 25, 2023 on "Analysis of Profit and Loss of Individual Traders dealing in equity Futures and Options (F&0) Segment" wherein Aggregate Level findings are based on annual Profit/Loss incurred by individual traders in equity F&0 during FY 2021-22.

  • @rakeshap8462
    @rakeshap8462 Год назад +9

    നിങ്ങൾ വീഡിയോ വിട്ടു കാശുണ്ടാക്കും. നിങ്ങളുടെ വാക്കുകേട്ട് പാവം ജനങ്ങൾ ഇതിലേക്ക് എടുത്തുചാടി ഉള്ള കാശ് നഷ്ടപ്പെടുത്തും. ഒരുത്തനെ കാശ് പോകുമ്പോഴാണ് മറ്റവന് കാശ് കിട്ടുന്നത്...

  • @binumdply
    @binumdply Год назад +35

    But only 5% creates profit

    • @FusionFlicks-f21
      @FusionFlicks-f21 Год назад +1

      Bro less risk 5lhks undel 25k undakkam and if your going forex you can make up to 30 percent every day with it 😊

    • @tonykurisinkal003
      @tonykurisinkal003 Год назад

      ​@@FusionFlicks-f21can you please explain how?

    • @ContentCreator-c9g
      @ContentCreator-c9g Год назад

      @@tonykurisinkal003don’t fall for it. You will lose everything for next some years. Then only you start gaining. But only if you have observation skill. 95% people fail because they think they’re special & can earn bigger.

  • @mathewsstanly8925
    @mathewsstanly8925 Год назад +2

    5L inr il ee paranja 20k indakan patum I agree.. market padicha aalk.. njn agree aanu ee oru karyathil..

  • @svs1257
    @svs1257 Год назад +1

    Ok you are right.
    But we don't know what to do.
    That is reality

  • @iSchooltfs
    @iSchooltfs Год назад +3

    Many's loss is someone's profit. Right or wrong?

  • @rjohn987
    @rjohn987 Год назад +9

    ഞാൻ ചെയ്യാറുണ്ട്.monthly atleast 5% earn ചെയ്യാം. I am working in stock market since 15 years.

    • @sajithkumar1415
      @sajithkumar1415 Год назад +1

      Hope you are not touching f&o segment. 😊

    • @loragold6078
      @loragold6078 Год назад

      P r sundar saying 3% is impossible

  • @balankaimal9106
    @balankaimal9106 10 месяцев назад

    Need to know more

  • @ajmalabdullah487
    @ajmalabdullah487 Год назад +1

    you are great

  • @kgvysakhkg
    @kgvysakhkg Год назад +4

    10,000 roopa mathy Per day 1000 undaakkaam... 10x leverage...

  • @AlbinTJose-hw7lq
    @AlbinTJose-hw7lq Год назад +1

    Ithokke thanne aanu money chain karum parayunne..
    but avarkk kurach ‘legs’ kooduthal undennu mathram..😂😂

  • @user-qp2sx1fd5f
    @user-qp2sx1fd5f Год назад

    Bro, I would like to start trading , Can you please give some advice / give some training

  • @sanoopsanoopsanu7619
    @sanoopsanoopsanu7619 11 месяцев назад

    😳

  • @mohammedishaath4877
    @mohammedishaath4877 Год назад

    sathyam

  • @sameerbabu4419
    @sameerbabu4419 Год назад

    Trading is not everyone’s cup of tea as 95% of traders loosing money in Indian market. Better you promote investment instead..

  • @AlbinTJose-hw7lq
    @AlbinTJose-hw7lq Год назад +2

    😂 ingane thallu kettu poyi cash irakki 3G aaya ente oru friend ipo eppozhum pazhampori yude ennam eduthu kondirikkunnu😂😂

  • @ajmalkabeer243
    @ajmalkabeer243 Год назад +14

    Monthly 20k = yearly 2.4lakhs nearly 50% of 5lakh with less risk ....howwswwwwww

    • @SREEKANTHKADUNGIL
      @SREEKANTHKADUNGIL Год назад

      Yes, how to do that?

    • @navin.99618
      @navin.99618 Год назад +11

      തള്ളാണെന്നു മനസിലായില്ലല്ലേ

    • @BronBiNetwork
      @BronBiNetwork Год назад

      24% long term ചെയ്യുന്നണ്ടല്ലോ പല ബാങ്കുകളും. 48% ലോകത്തിലെ ഏറ്റവും നല്ല ട്രെഡേഴ്‌സ് ന്റെ കാര്യം ആയിരിക്കും മൂപ്പര് ഉദ്ദേശിച്ചത് 😮

    • @gouthamr2792
      @gouthamr2792 Год назад +1

      ​@@SREEKANTHKADUNGIL cheyyan pattilla i mean athrem outstanding traider arikanam

    • @SREEKANTHKADUNGIL
      @SREEKANTHKADUNGIL Год назад

      What could be the avarage beginner can make?

  • @HS-fq2kv
    @HS-fq2kv Год назад

    മലയാളികളുടെ athra hypermarket ആർക്കേലും ഉണ്ടോ supermarket ഉണ്ടോ grocery ഉണ്ടോ cafteria ഉണ്ടോ 😊

  • @Amf46
    @Amf46 Год назад

    Trade-
    Totaly Waste,Tax,Loss,Risk,Time Waste

  • @amruthaammu2010
    @amruthaammu2010 Год назад

    Please let u know the detail or how can we do this.. explain... Pls

  • @harikrishan2935
    @harikrishan2935 Год назад

    Yes bro

  • @shajahanki5649
    @shajahanki5649 Год назад +1

    ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്ത് കുടുംബവും നശിച്ച് കൂട്ടുകാരേയുo നാശത്തിലാക്കിയ രണ്ടു പേരെ അറിയാം,,,

    • @AnupriyaJos
      @AnupriyaJos Год назад

      Gambling mindset l cheyaruthu 100% professional aayi margin set cheythu cheyanam . Aa nashipicha randu perum evide anelum aa cash kalayum

  • @aneesrahmantp4192
    @aneesrahmantp4192 Год назад

    👍🏻👍🏻

  • @aswinaravind8467
    @aswinaravind8467 Год назад +18

    Trading oru source of income alla investment annu

    • @vivekrajrajendran8535
      @vivekrajrajendran8535 Год назад +1

      That depends

    • @aswinaravind8467
      @aswinaravind8467 Год назад

      @@vivekrajrajendran8535 agane ulla oru karayam income alla just net worth pole anne

    • @vincyxavier7712
      @vincyxavier7712 Год назад +1

      ​@@aswinaravind8467 investment annu wealth creation, ethu intraday kha cheayuna kariyama parayunea

  • @Kukugmhg651
    @Kukugmhg651 Год назад

    In Option trading 95 % people loss money as per sebi ..

  • @bickubukhari
    @bickubukhari Год назад

    ❤❤❤❤❤

  • @kgislhr372
    @kgislhr372 Год назад

    😮😮Is this true , how can we do this with less risk?😮😮
    Please tell me bro😢

    • @techfacts424
      @techfacts424 Год назад

      Less riskil aanengil adigam loss illade trade cheyyam

  • @xxxx4xyx
    @xxxx4xyx Год назад

    Ya i do....

  • @jafermm3904
    @jafermm3904 Год назад

    Padichittu cheythal Crypto tradingil undakkam

  • @vinuvarkala3063
    @vinuvarkala3063 Год назад

    👍

  • @devanpep
    @devanpep 11 месяцев назад +3

    5lakh kond 20k undakkam pakshe trading varunnavar ellam 20k ittu 5lakh undkan alle nokkane athanallo presnam😅

    • @KenzMilliondots
      @KenzMilliondots  11 месяцев назад +1

      Yes ! We need to bring in realistic expectations on trading from people !

  • @dunmoretours8078
    @dunmoretours8078 Год назад

    First stop depending on govt jobs.

  • @ramjiu
    @ramjiu Год назад +1

    ഈ പറയുന്ന മലയാളി തന്നെ ആണ് ലോകത്തിന്റെ ഓരോ കോണില്‍ പല ബിസിനസ്സ് ചെയത് മുന്നില്‍ എത്തുന്നത്

    • @MrDangerousdas
      @MrDangerousdas Год назад

      I find, Yousuf Ali ?

    • @ramjiu
      @ramjiu Год назад

      @@MrDangerousdas Not only Yusuf Ali. There are so many Keralites

  • @midhunthampi6906
    @midhunthampi6906 Год назад

    How do trading

  • @abdutvm
    @abdutvm Год назад

    Aaa 5 lakh without risk and no trading investing in a company willget 13ooo

  • @niyasmlp1
    @niyasmlp1 Год назад

    Sir. Trading ne kurich padikan yetha cheyuka

  • @vineethyoutubization
    @vineethyoutubization Год назад

    പണി എടുത്ത് ക്യാഷ് ഉണ്ടാക്കുക, അതിൽ കൂടുതൽ വന്നാൽ ആ ക്യാഷ് പോവുന്ന വഴി അറിയില്ല

  • @jayankaithapram788
    @jayankaithapram788 Год назад

    Govt. യും അങ്ങനെ ആണല്ലോ പറയുന്നത്.. single income

  • @balankaimal9106
    @balankaimal9106 10 месяцев назад

    Kooduthal ariyan moham

  • @sadiqirfan5388
    @sadiqirfan5388 Год назад

    Dhyryam undenkil camerayilekk nokki samsaarikkada

  • @soorajkritik3784
    @soorajkritik3784 Год назад

    EeeChangayi Ivide Already exist Cheyyunna Aaatmahatya Rate Kooottum!!!😢

  • @jafermm3904
    @jafermm3904 Год назад

    Ennikku divasam oru crypto coinil ninnum 10% profit kittunud.

  • @user-tt8qq9zk6b
    @user-tt8qq9zk6b 10 месяцев назад

    ഹലോ? താങ്കളുടെ ഒരു സബ്സ്ക്രയിബറാണ് ഞാൻ. എല്ലാ വീഡിയോയും കാണാറുണ്ട് . ഫോൺ നമ്പർ ഒന്ന് തരുമോ! ഇൻവസ്റ്റ്മെന്റിനെപ്പറ്റി ഒരു സംശയം ചോദിക്കാനാണ്.

  • @ourworld4we
    @ourworld4we Год назад +5

    Ningal oru paid course cheyo including ladies um ammamarkum polum pattuna pole pls

    • @KenzMilliondots
      @KenzMilliondots  Год назад +1

      Already we've profitable women traders in our community,for more info you can connect my team on WhatsApp: 7736269593

  • @AbdulRahim-or1es
    @AbdulRahim-or1es Год назад

    Yeh I just made 5000+ in 4 months with 20000 in one time investment with mutual funds

  • @frozenmedia6887
    @frozenmedia6887 Год назад +1

    ട്രൈഡിങ്
    എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ 😢
    LR traiding
    Virya traiding

    • @KenzMilliondots
      @KenzMilliondots  Год назад

      All of them has ‘trading’ on their name but none of it actually is. Trading is something very different and don’t promise returns unless you do. Lets try to get more informed about it👍

    • @fasilvnt137
      @fasilvnt137 Год назад

      Trading ennaal ath alla brooo...edhokke njaanum cheydhirirunnu .12 company yolam.. avasaanam ellaaam ppyi

    • @newcreation9077
      @newcreation9077 Год назад

      Try Angel broking.👍

  • @prince1995moh
    @prince1995moh Год назад

    ee mutual fund profile paraju tharammo ??

  • @sujitha5770
    @sujitha5770 Год назад

    അത് എങ്ങിനെ ഇൻവെസ്റ്റ്‌ ചെയ്യണം എന്ന് പറയു ബ്രോ?

    • @raghuainthalam9608
      @raghuainthalam9608 Год назад

      അങ്ങനെ ഒരു കാര്യം പറയാൻ കഴിയുമെങ്കിൽ അങ്ങേരു ഈ വീഡിയോ ഇടുമോ

  • @mbavlogsbangalore4507
    @mbavlogsbangalore4507 Год назад +2

    99% make loss in trading

  • @shibink5230
    @shibink5230 Год назад

    ഞാൻ high risk എടുക്കുന്നുണ്ട്

  • @vishnusree5191
    @vishnusree5191 Год назад +1

    MTFE Pottipalish ayi 😊😊

    • @shafeeque.k8817
      @shafeeque.k8817 Год назад

      അത് ഇവിടെ പറയുന്നതിന്റെ കാര്യം?

    • @shafeeque.k8817
      @shafeeque.k8817 Год назад +1

      MTFE ഒരു trading പ്ലാറ്റഫോം ആണെന്ന് കരുതിയിട്ടുണ്ടെങ്കിൽ അത് തന്റെ വിവര ഇല്ലായ്മ, അത് just money rotation ponzy സ്കീം ആണ് bro..

  • @ariyansgroup
    @ariyansgroup Год назад +1

    5 lakhs thannal 20K monthly, can u trade for us.. we will invest if it confirms 🎉

    • @KenzMilliondots
      @KenzMilliondots  Год назад

      We don't accept investments, if you've a right mindset to learn trading you can connect my team on WhatsApp: 7736269593
      They'll guide you 👍

  • @vipineliyankoroth2201
    @vipineliyankoroth2201 Год назад +1

    5 poi kittum

  • @anoopsk1800
    @anoopsk1800 Год назад

    5lakhs vende aadyam

  • @shan1993....
    @shan1993.... Год назад

    ശരീരം അനങ്ങി പണി ചെയ് മക്കളേ..... ചുമ്മാ മടിയന്മാർ ആയി കുത്തിയിരിക്കല്ലേ 🙏🏻

  • @subins4937
    @subins4937 Год назад

    Anikkum trading cheyyanam ennund but anikk ithinte ABC ariyilla

  • @aariwalker2905
    @aariwalker2905 Год назад

    Verum 10000 ondel crypto nnu 20k per month edukkan pattum

  • @basheercherukare5372
    @basheercherukare5372 Год назад

    I don't believe this

  • @rithwicreationspresents1970
    @rithwicreationspresents1970 Год назад

    How to make by from Laks 5 to earn 20 k ?

  • @muaadputhanveettil4311
    @muaadputhanveettil4311 Год назад

    MTFE TRADING IS BETTER

    • @robinskp5045
      @robinskp5045 Год назад +1

      It's a trap. Don't do

    • @robinskp5045
      @robinskp5045 Год назад

      Last varunnavarude cash pokum

    • @jafermm3904
      @jafermm3904 Год назад

      Scaming

    • @JomitJoy94
      @JomitJoy94 Год назад

      ​@@robinskp5045 trading എന്ന് പറയുന്നത് ട്രെൻഡ് നോക്കി buy or sell എന്നതാണ്. MTFE ഇപ്പൊ up trend ആണ്. ഉള്ള നേരം കൊണ്ട് പ്രോഫിറ്റ് എടുക്കുക... ഞാൻ 501$ ഇൻവെസ്റ്റ് ചെയ്ത്.. 1500+ $ പിൻവലിച്ചു.. ഇപ്പഴും പ്രോഫിറ്റ് കിട്ടുന്നു. ആ പിൻവലിച്ച തുക മറ്റ് platform ലേക്ക് മാറ്റി.

  • @celestinmecherry3009
    @celestinmecherry3009 Год назад

    So, if I've got 5000 ,per month can I generate 20000❓

    • @akiltn6698
      @akiltn6698 Год назад +1

      Nope , atleast 50k rs and 2-3 years real life experience ellathe option trade cheyyruth ,please..99.9% case il paisa pookum within some month

  • @Bond-vs7mu
    @Bond-vs7mu Год назад

    Engane trading cheyyam or padikkam

  • @alldreams6755
    @alldreams6755 Год назад

    Enik trading padikanam