#BBMS6

Поделиться
HTML-код
  • Опубликовано: 18 май 2024
  • #BBMS6 "അടിച്ചാൽ തിരിച്ചടിക്കണമെന്ന് ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് " ജാസ്മിനെ പറ്റി മാതാപിതാക്കൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FamilyWeek #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 774

  • @nishadt4790
    @nishadt4790 24 дня назад +902

    1:47 ഒരു കുടുംബം നോക്കാൻ ആൺകുട്ടീ ഉണ്ടാകണമെന്നില്ല ✌️👌

    • @shemimoly8656
      @shemimoly8656 24 дня назад +45

      Tango app ഉണ്ടെങ്കിൽ കുടുംബം നോക്കാനാണോ പണി.
      വെയിലും മഴയും കൊണ്ട് കഷ്ടപ്പെട്ട് അധ്വാനിച്ച് കുടുംബം നോക്കുന്നവരുണ്ട്. പെണ്ണുങ്ങൾ. അത്രയൊന്നും ഇല്ലല്ലോ ഇത്

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 24 дня назад +28

      Oru kudumbam thakarkkaanum aankutti venam ennilla ennu koodi aval theliyichuu😁

    • @Vocal._dudy
      @Vocal._dudy 24 дня назад +10

      ​@@p.o.o.c.h.a.s.i.r.r.rYs ath crct😂👍

    • @MRZ_Sayanth
      @MRZ_Sayanth 24 дня назад

      ​@@shemimoly8656Thante kazhil proof undo tango use cheythathinn

    • @jayabestwishesjayarajanren803
      @jayabestwishesjayarajanren803 24 дня назад +8

      ഫ്രാണ്ട് family.... ഇവളെ വിറ്റു കാശുണ്ടാകുന്നു അച്ഛനും അമ്മയും...

  • @user-ot4nx5cr5c
    @user-ot4nx5cr5c 24 дня назад +690

    അഭിഷേകിന്റെ മുഖം ആണ് ഞാൻ ശ്രദ്ധിച്ചത്.. അയാൾക് ഇവിടെ നിന്ന് ഒരുപാട് കാര്യങ്ങളിൽ തിരിച്ചറിവ് ഉണ്ടാകും..❤

    • @SunFlowers-et8fn
      @SunFlowers-et8fn 24 дня назад +13

      എന്ത്??

    • @Mazhathulli777
      @Mazhathulli777 24 дня назад +8

      Same question…Enth???

    • @adv.arjunashok
      @adv.arjunashok 24 дня назад +12

      Aaa sheriya oru fraud kudumbam igane ayath engane ennn😂😂😂😂😂

  • @A2ACREATIONS
    @A2ACREATIONS 24 дня назад +1030

    ജാസ്മിനെ ഇഷ്ടം ഇല്ല എന്ന് പറഞ്ഞ് അവരുടെ മാതാപിതാക്കളെ തെറി പറയരുത് അത് വളരെ മോശമാണ്
    Jasmine Haters ഭയങ്കര Toxic ആണ്

    • @noushadrayanmarackar5709
      @noushadrayanmarackar5709 24 дня назад

      Jasmine പോലെ വൃത്തി കെട്ട ഒരു ചെറ്റ ഇന്ന് വരെ bb യില് ഉണ്ടായിട്ടില്ല.
      നിൻ്റെ പെണ്ണിനെ മറ്റൊരുത്തൻ മണപ്പിക്കുന്നു ല്ലോ daa ന്നു ഒരുപാട് കേട്ട് കാണും ആ ചെക്കൻ.
      കാമ പ്രാന്ത് ആണ് എന്നൊന്നും പറയുന്നില്ല.
      പക്ഷേ
      ബാക്കിയുള്ള കാര്യങ്ങളിൽ അലച്ചു വായ പൊളിക്കുന്ന അവൾക്ക് ഈ കാര്യത്തിൽ ബുദ്ധി ഇല്ലേ. 💋, 🫂, എന്തൊക്കെ ആയിരുന്നു അതിനുള്ളിൽ.
      അവനെ പ്രേമം ആണെന്ന് വരെ പറഞ്ഞു.
      ഒരുത്തന് പുറത്ത് വെയിറ്റിംഗ് ഷെഡിൽ ഇട്ട് വന്നിട്ട് എന്തിന് ഇതൊക്കെ.
      വൃത്തി കെട്ട പെണ്ണ്

    • @techydude5992
      @techydude5992 24 дня назад +38

      ഓഹ് നിങ്ങൾ ഭയങ്കര പുണ്യാളാളന്മാർ 🤣🤣

    • @jerlinashly7296
      @jerlinashly7296 24 дня назад +6

      😂😂😂

    • @ln2323
      @ln2323 24 дня назад +5

      😂😂😂😂😂😂

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 24 дня назад +15

      Ivanmar chirippich kollum😂😂😂

  • @truthwins4085
    @truthwins4085 24 дня назад +1058

    ചില RUclipsrs’ന് Jasmin’നെ മാത്രം കുറ്റവും പറയണം, എന്നാൽ അവർക്ക് റീച്ച് 💵 കിട്ടാൻ Jasmin💔😢 തന്നെ വേണം താനും

  • @himas3001
    @himas3001 24 дня назад +626

    Contestants ചെയ്യുന്ന തെറ്റുകൾക്ക് അവരുടെ ഫാമിലിയെ കുറ്റം പറയുന്നത് എന്തിനാണ്

    • @SunFlowers-et8fn
      @SunFlowers-et8fn 24 дня назад +38

      പിന്നെ നാട്ടുകാരെ പറയ്യോ 🤭വീട്ടുകാർ അല്ലെ വളർത്തി വിട്ടത് 😌😏

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 24 дня назад +15

      Nalla familykku undaya vedakku mol......pore happy aayille? 😁

    • @cyber_pheonix_dj_notoriousMWC
      @cyber_pheonix_dj_notoriousMWC 24 дня назад +7

      നാട്ടുകാരാണൊ വളർത്തിയത്

    • @ThasleenaNoushad
      @ThasleenaNoushad 24 дня назад +5

      Pinne aare parayanam ath generation ayalum makkal vedakkayyal valarthu dosham enne parayu chanthayil valarnal chantha swabhavam ayirikkum enna nalla tharavaatil valarnaal tharavaaditham undakum BB housil ethra ladies undu ivale pole areyum njan kandittilla

    • @ln2323
      @ln2323 24 дня назад +6

      Enna ninte വീട്ടുകാരെ പറയ😂😂😂

  • @truthwins4085
    @truthwins4085 24 дня назад +2018

    രോഗി ആയ Jasmin’ന്റെ father’നെ പരിഹസിക്കുന്ന comments കണ്ടാൽ ആരായാലും ❤️Jasmin’ന് vote ചെയ്ത് പോകും 💔😢

  • @justinjacob1813
    @justinjacob1813 23 дня назад +13

    എന്ത് സുന്ദരിയാ ജാസ്മിൻ 😘♥️

  • @its_me_jango
    @its_me_jango 24 дня назад +403

    ജീവിതത്തിൽ ആരുടേയും മുന്നിൽ തോറ്റു കൊടുക്കാത്ത ഒരു പെൺകുട്ടി.. ❤️
    തോറ്റിട്ടുണ്ടെങ്കിൽ അത് സ്നേഹത്തിന് മുന്നിൽ മാത്രം 💔

    • @supreme.justice
      @supreme.justice 24 дня назад +25

      Ayye chali

    • @its_me_jango
      @its_me_jango 24 дня назад

      @@supreme.justice thankz

    • @sndrasunitha3320
      @sndrasunitha3320 24 дня назад +13

      Enthonadey 😁

    • @siyakasim
      @siyakasim 24 дня назад

      Angane orupad thavana thottu Jasmin angane thott kodthavar okke anu veliyil kalapila koodunnad list veno

    • @delete7158
      @delete7158 24 дня назад +12

      Gabriyude snehathide munnil mathram uppayudeyum ummayudeyumalla😂😂😂

  • @Noojamansoor786
    @Noojamansoor786 24 дня назад +338

    നന്ദന, ജാസ്മിൻ ഒരേ age ആണ് pinneth🥳ചേച്ചി വിളി

    • @prabhu63769
      @prabhu63769 24 дня назад +26

      But Jasmine looks elder than Nandana, and also in Maturity.

    • @sreeanu526
      @sreeanu526 24 дня назад

      ​@@prabhu63769lookum, maturityum vechitano orale chechi nnum chwttannum vilikande

    • @ethniqxdreamer4449
      @ethniqxdreamer4449 24 дня назад +25

      Nandana is 1 or 2 years younger than Jasmine

    • @yogamayaa
      @yogamayaa 24 дня назад +23

      Swabhvam also similar...jas is calling Eda poda... nandana calling kelava , kelavi, thalle.

    • @prabhu63769
      @prabhu63769 24 дня назад +1

      @@yogamayaa 😂😂

  • @LoveLaughterBefriend_vlogs
    @LoveLaughterBefriend_vlogs 24 дня назад +123

    Oru ആണ് വേണ്ട എന്ന് തെളിയിച്ചു ജാസ്മിൻ മിടുക്കിയ ഈ age ലേ ആരു കുറ്റം പറഞ്ഞാലും

    • @Rashid-tt2du
      @Rashid-tt2du 24 дня назад +1

      Jasmin ishtam..❤️

    • @ayishahanan5598
      @ayishahanan5598 24 дня назад +1

      Yennitt avaledhina yellaedthum poe oro anugale pidikkunne ottakkag jeevicha pore

    • @LoveLaughterBefriend_vlogs
      @LoveLaughterBefriend_vlogs 24 дня назад

      @@ayishahanan5598 നിങ്ങൾക്ക് എത്ര വയസ്സുണ്ട് അതിനു 23 വയസ്സേ ഉള്ളൂ maturity polum vanittilla ee പ്രായത്തിൽ ഇത്രേ ചെയ്തിലെ

  • @ixoraagger9902
    @ixoraagger9902 23 дня назад +6

    There's a lot of things to be proud of Jasmine ❤ Their parents are so proud of her😊

  • @_________KING_________________
    @_________KING_________________ 24 дня назад +242

    ജാസ്മിന്റെ ഫാമിലി പുറത്തെ നെഗറ്റീവ് & ഗെയ്മിലെ പറ്റിയ കുഴപ്പങ്ങൾ മനസ്സിലാക്കി അതിനെ ബാധിക്കുന്ന കാര്യങ്ങൾ മാറ്റി അവൾക്ക് ഗെയ്മിൽ മുന്നേറാൻ ഉള്ള വഴി ഒരിക്കിയിട്ടുണ്ട് , അതിനു വേണ്ടുന്ന കാര്യങ്ങൾ കർശനമായി പറഞ്ഞിട്ടുണ്ട്, പറഞ്ഞു കൊടുത്തിട്ടുണ്ട് - ഇനി ജാസ്മിന് സ്ട്രോങ്ങ്‌ & ഇന്റിവിജ്യൂവൽ ഗെയ്മിലേക്ക് മാത്രം മാറാൻ അവസരം കൊടുക്കുക - നെഗറ്റീവ് വിടുക.... ❤️❤️❤️❤️

    • @baaji9475
      @baaji9475 24 дня назад +3

      50ലക്ഷം കിട്ടണ്ടേ 😆

    • @ln2323
      @ln2323 24 дня назад +1

      😂😂😂😂😂😂😂😂

    • @siyakasim
      @siyakasim 24 дня назад

      Ithoke adye cheidtle ipo allalo oro gattathil news avalk kityt ind, thandapadi( aval vilikunnad reedi thanneya) cl aki gabri combo paranju , Sai vannapo paranju, pinne reshmin porth poyi vannapo, wildcard vayi, ipo 2 per vannapo ithra privilege oru seasonilum arkum kityt illq

    • @user-nf9ls8pm6x
      @user-nf9ls8pm6x 24 дня назад +3

      അയ്യോ ഇത് എന്തൊരു മനുഷ്യന്മാർ ആണ്. നിങ്ങളുടെ ശരീരത്തിലെ കൂടി ഒഴുകുന്നത് blood alle. വെള്ളം ആണോ

    • @jishashaji2785
      @jishashaji2785 24 дня назад +1

      Cheriya kutti onnum allaloo....spoon feed chythu kodukkaan😂😂poth pole valarnnathalle....thalakkakathu althamasam illathathu nattukarude kuttam allaa🤣🤣

  • @Nithusilu
    @Nithusilu 24 дня назад +23

    റെസ്മിനെ കുറിച്ച് പറഞ്ഞപ്പോൾ അവളെ മുഖത്ത ഭാവം കണ്ടാൽ 👊

    • @user-cf4dj7nk9i
      @user-cf4dj7nk9i 24 дня назад

      Satyam nayite mol emmari overa acting ann kalli kannumboal kuthi odakkan thonna

  • @hafsathshanu5768
    @hafsathshanu5768 23 дня назад +11

    Jasmine enikk ishtamaanu❤ aval kaaranamaanu aa family rakshappettath ❤

  • @spartacussparta6178
    @spartacussparta6178 23 дня назад +8

    അടിച്ചാൽ തിരിച്ചടിക്കും പക്ഷേ കടിച്ചാൽ തിരിച്ചു കടിക്കില്ല (ഗബ്രി)😂

  • @Resh805
    @Resh805 24 дня назад +135

    Jasmin haters verum toxic anu...നിലവാരം ഇല്ലാത്ത ആളുകൾ ആണ് ജാസ്മിനെ വെറുക്കുന്നത് എന്ന് തോന്നുന്നു.. എല്ലാം വീഡിയോസിനടിയിലും വൃത്തികേട് പറഞ്ഞിട്ടുള്ള കമെന്റ്സ് കുറെ കാണും🥴

    • @shifaana6285
      @shifaana6285 24 дня назад +14

      വൃത്തികേട് കാണിച്ചിട്ടാലേ പറഞ്ഞത് വെറുതെ ഒന്നും അല്ലല്ലോ

    • @anupama1325
      @anupama1325 24 дня назад +9

      Jasmin nte nilavaaram koree kandatha...😂😂😂😂😂

    • @jayabestwishesjayarajanren803
      @jayabestwishesjayarajanren803 24 дня назад

      അവളെ സപ്പോർട്ട് ചെയ്യുന്നവർ അവളെ കാളും തരാം thaanavar 🤮

    • @pannerveedu677
      @pannerveedu677 24 дня назад +4

      Jasmine nilavaram first episode mutual kanunnund. Appo avaldei fansinte nilavaram ethrayanennu manassilavum

    • @Limcamathewvarghese
      @Limcamathewvarghese 24 дня назад +1

      ​@@shifaana6285 ivade ippo endh vrithikeda kanichadh?

  • @dingolfi1086
    @dingolfi1086 24 дня назад +170

    ആ ഗബ്രിയേ എന്നോ പുറത്താക്കേണ്ടിയിരുന്നു എന്ത് നന്നായിട്ടാണ് അവൻ പോയതിന് ശേഷം ജാസ്മിൻ കളിക്കുന്നത്. റെസ്മിൻ ജാസ്മിൻ വിഷയത്തിലൊക്കെ എന്ത് പക്വതയാണ് ജാസ്മിൻ കാണിച്ചത്. ജാസ്മിനെ ഇപ്പൊ വല്ലാണ്ട് ഇഷ്ടപ്പെട്ടുപോകുന്നു ❤❤❤

    • @AyaniyaDhaneesh
      @AyaniyaDhaneesh 24 дня назад +12

      Orikkalum Avale pole Oru Pennine ishttapedilla

    • @ln2323
      @ln2323 24 дня назад

      😂😂😂😂😂😂😂

    • @sathyadev6315
      @sathyadev6315 24 дня назад +11

      അത് ജാസ്മിന്റെ പരാജയം. ഗബ്രി ഉള്ളപ്പോൾ ഒറ്റയ്ക്ക് നിന്ന് കളിക്കണമായിരുന്നു. പിന്നെ ഇന്നലെ വരെ ഗബ്രിയുടെ ഫോട്ടോ വെച്ച് തന്നെയാണ് അവർ ഗെയിം കളിച്ചതെന്ന് മറക്കരുത്.

    • @p.o.o.c.h.a.s.i.r.r.r
      @p.o.o.c.h.a.s.i.r.r.r 24 дня назад +4

      Avan pokkunnathinu munpum aval nalla kali thanne aayirunnuu 😁😁

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 24 дня назад +1

      Gabri aaaraayi... Moye moye..😂😂...

  • @whitemediakunjimol7076
    @whitemediakunjimol7076 24 дня назад +82

    ജാസ്മിൻ ൻറെ ഫാമിലിയുടെ സംസാരം ആണ് super

    • @jishashaji2785
      @jishashaji2785 24 дня назад +1

      Atheyyyy mole de thonnivasathil abhimanam kollunna veetukare😂😂😂parayunna kettal thonnum olympics il medal konduvanna kaaryama parayunne ennu😅😅😅

  • @Dadsgirl1111
    @Dadsgirl1111 24 дня назад +112

    Respect Jasmin ❤❤❤

    • @joandni561
      @joandni561 24 дня назад +6

      കുറച്ചു ഉള്ളുപ്പ് ഉണ്ടോ

    • @snoopavineeth30
      @snoopavineeth30 24 дня назад +3

      Enthinu😂

    • @Kryzz154
      @Kryzz154 24 дня назад +3

      Enthinu🙄

    • @asibakp8560
      @asibakp8560 24 дня назад

      കുടുംബ ഭാരം ചുമന്നിട്ടുണ്ട്. ഏത് സാഹചര്യവും strong ആയിട്ട് നിൽക്കാൻ ശ്രമിച്ചിട്ടുണ്ട്. കുടുംബത്തിൻ്റെ കാവൽക്കാരി. സ്നേഹമുള്ളവൾ. വൈരാഗ്യം കൊണ്ട് നടക്കാത്തവൾ Respect Jas❤❤❤

    • @joandni561
      @joandni561 24 дня назад

      @@asibakp8560 Tango വഴിയാണ് കുടുംബ ഭാരം ചുമക്കേണ്ടി വന്നത് അതിനുള്ള കാരണം ജാഫറിൻെറ അമിതമായ ചീട്ട് കളി മൂലം ഉണ്ടായ 50 ലക്ഷം രൂപയുടെ കടം കൊണ്ടാണ്. എന്നിട്ടും വളച്ച് ഒടിച്ചു ന്യായീകരിക്കാൻ നോക്കുകയാണ് പാൽകുപ്പി

  • @andrews13
    @andrews13 24 дня назад +38

    Jasmine😍😍

  • @Meghhan-zo1ns
    @Meghhan-zo1ns 24 дня назад +66

    Resminte umma is so beautiful❤

  • @dd-pv1hp
    @dd-pv1hp 24 дня назад +162

    Gabri പോയപ്പോൾ വൃത്തിയും നല്ലത് പോലെ സംസാരിക്കാനും പ്രവർത്തിക്കാനും ഒക്കെ jas പഠിച്ച് വരുന്നുണ്ട്, പുറത്ത് ഇറങ്ങിയാൽ ഇനി enthaavo🤔

  • @alexyash790
    @alexyash790 24 дня назад +92

    Jasmin❤️

  • @Helena123.47
    @Helena123.47 24 дня назад +233

    Jasmine haters വെറും toxic ആണ് 😑🙂🙏

    • @siyakasim
      @siyakasim 24 дня назад +16

      Fans pinne nalla toxic ayath kondan avale pole oru froud ne pokki nadakkunnad

    • @pannerveedu677
      @pannerveedu677 24 дня назад +1

      Jas nte toxic aanennu avaru thannei theliyikkunnund

    • @ayishahanan5598
      @ayishahanan5598 24 дня назад +1

      Jintone Patti paraja voice okke leak ae kettillaerunno

    • @Jithann_Sk
      @Jithann_Sk 23 дня назад +3

      അവള്‍ ആണ് toxic.
      പുറത്ത് committed,എന്നിട്ടും അകത്ത് അതും public platform ഇല്‍ kupreede കൂടെ പറയാൻ കൊള്ളാത്ത കേളികള്‍.

  • @zubisuni1883
    @zubisuni1883 24 дня назад +49

    Jasmine good gamer pavam anu the real gamer❤❤❤❤

  • @therepeatchannel3811
    @therepeatchannel3811 24 дня назад +22

    Endhokkeyaayaalum Resmin nalloru gamer aan. Tasksilellaam nannaayi perform cheyunnund. Cheap dramakk nilkkunnilla. Bt still shes got alot of haters.
    She deserves to get into top 5

  • @RahanaMol-qj4tk
    @RahanaMol-qj4tk 24 дня назад +20

    Big boss randu തവണ കാണാൻ തോന്നിയത് jasminte umma uppa വന്നത് കൊണ്ട് 👍👍👍👍👍👍

  • @ShamnaShamsudheen-hd3le
    @ShamnaShamsudheen-hd3le 24 дня назад +55

    Endhinaaq ee pavam uppaanem ummanem parayne paavalee avarr oru ummayale 😭🙏😭🙏😭

    • @jayabestwishesjayarajanren803
      @jayabestwishesjayarajanren803 24 дня назад

      മോളുടെ കോളരുതായ്മക്കു കൂട്ടുനിൽക്കുന്നെ തള്ളയും തന്തയും...

  • @ramsheenahassan1364
    @ramsheenahassan1364 24 дня назад +131

    ജാസ്മിൻ 🩷🩷🩷🩷❤❤❤❤❤❤❤❤🩷🩷🩷

    • @jayabestwishesjayarajanren803
      @jayabestwishesjayarajanren803 24 дня назад

      🤮🤮🤮🤮🤮🤮

    • @user-dg5ms2lb9s
      @user-dg5ms2lb9s 23 дня назад

      ജാസ്മിൻ ന്റെ ഫാൻസ്‌ പറയുന്നു അവൾ ഒറ്റയ്ക്ക് കളിക്കുന്നു. ..സ്ട്രോങ്ങ്‌ ആണ് ‘എന്ന്..ജാസ്മിൻ പറയുന്നു ‘’ഇവിടെ ആരെങ്കിലും ഒരാൾ കൂടെയില്ലാതെ എനിക്ക് പറ്റില്ല അത്താ. ...‘’എന്ന് 🤣 ഗബ്രിയില്ലാതെ എനിക്ക് പറ്റില്ല എന്ന് പറഞ്ഞു മോങ്ങിയതും ഇല്ലില്ല ഡാൻസ് കളിച്ചതും വേറെ. ...ഇനി സ്ട്രോങ്ങ്‌ ന്റെ കാര്യം....കരഞ്ഞു മെഴുകി ബഹളം വെച്ച് കോൺഫെഷൻ റൂമിൽ പോയി ...പിന്നെ സൈക്കോളജിസ്റ് നെയും കണ്ട ഇവളാണോ ഇതൊന്നു ആവശ്യം വരാത്ത ബാക്കിയുള്ളവരാണോ സ്ട്രോങ്ങ്‌. ....?

  • @_________KING_________________
    @_________KING_________________ 24 дня назад +122

    ജാസ്മിന് ഗെയിം ഇതുവരെ ഉള്ള ഫ്ലോ ചെയ്ൻച്ച് ചെയ്ത് ബെറ്റർ & സ്ട്രോങ്ങ്‌ ആകാൻ ഉള്ള അവസരം ആണ് ജാസ്മിന്റെ ഫാമിലി അവൾക്ക് കൊടുത്തിരിക്കുന്നത് - ഇനി അതിനനുസരിച്ചു ഇന്റിവിജ്യൂവൽ ആയി തന്നെ ഗെയിം കളിക്കട്ടെ.... ❤️❤️❤️

    • @siyakasim
      @siyakasim 24 дня назад

      Avide ettavum kooduthal avasaram Jasmin thanneya kittut ullad ith vare oralkum ad kityt illa. Jasmin father call cheiduparanju, Sai vannapo a to z paranju, reshmin porth poyi vannu paranju allathe wildcard paranju ipo Umma bappa vannapo paranju purath ulla almost avalk ariyam

    • @jayabestwishesjayarajanren803
      @jayabestwishesjayarajanren803 24 дня назад

      🤮🤮🤮🤮🤮🤮🤮

  • @user-sf7dn5mx1w
    @user-sf7dn5mx1w 24 дня назад +104

    Jas❤

  • @kirankevin3657
    @kirankevin3657 24 дня назад +38

    ഒറ്റ ബ്ലോക്ക്‌ മാറിയതിൽ സന്തോഷം.. 👍

  • @libanibbu2700
    @libanibbu2700 24 дня назад +39

    Resminde umma nalla saundari aanallo❤❤

  • @sochivlogs4062
    @sochivlogs4062 24 дня назад +52

    Oru family nokkunna molanu jasmine, parentsinte chilavil jeevichi oro alkaraium bad comments paranjondirikunnavark jasmine puchamaittu thonnullu,

    • @techydude5992
      @techydude5992 24 дня назад

      ആഹ്ഹ് ഊമ്പിക്കൊടു 😂

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 24 дня назад +3

      Tango app Jasmin...athiloode shareeram vitt paisa undakki veettukare nokunnu...😂

    • @ASHITHAKNOYAL
      @ASHITHAKNOYAL 24 дня назад +3

      Oru family nokkunna penpillarum aanpillarum orupadund bb housilum purathum.ansiba rishi okey oru family nokkunnvar aanu athupole preshakar aaya namukkidayilum und.family nokkunnu ennu karuthi jasmin avide kanich kutttiyathu pole cheythondu nadannal athine nyikarikkan pattumo. Ippo ulla negative avide ulla mattullavrkk illathe ivalk matram vannathu avlude pravrthi kondu thannayalley. Itreyum naal palthum kaatti kutti enitt pettennu oru divasam change vannu ithil ethanu real ennu kanunnavarkk mansilkum

    • @siyakasim
      @siyakasim 24 дня назад +2

      Ad kondanu familyk aval end cheidalum kuyappamillan ulla reedi avalk endum cheyyanulla dairyavum

    • @syamilip14
      @syamilip14 24 дня назад

      ​@@FahmidaKp-ex2jjവ്യത്തിക്കേട് വിളിച്ച് പറയുന്നതിന് പരിധി ഉണ്ട്... നല്ല രീതിയിൽ reach പെട്ടെന്ന് തന്നെ ഉണ്ടാക്കി എടുത്ത് ഒരു youtuber ആണ്..tango app ഒരു live stream app ആണ് അവിടെ nude live മാത്രം അല്ല ചെയ്യുന്നത്... influencer ആയ ആൾക്കാർ പല products പരസ്യം ചെയ്യാറില്ലേ... അതൂപോലെ ആണ് ഇതും... ജാസ്മിൻ മാത്രം അല്ല പല influencer tango app live പോയിട്ടുണ്ട് fb,insta ഇവയിലൊക്കെ live pokunathe pole... മോശമായ ഒരു വസ്ത്രം ധരിച്ച് എങ്കിലും നിങൾ അവളെ കണ്ടിട്ടുണ്ടോ? ആരെങ്കിലും ഒക്കെ പറയുന്ന പരദൂഷണം കേട്ട് മറ്റുള്ളവരെ കുറിച്ച് മോശം പറഞ്ഞ് നടക്കാൻ ഉളുപ്പില്ലേ?

  • @user-hm8pi3vt5n
    @user-hm8pi3vt5n 24 дня назад +57

    Wht a family😂well planned cheyth ellaarum nannaayitt avaravarude role athimanoharamaakkii prekshakare pattichuu🎉itjil bb de role koode ini ariyendu☺️

  • @humanbeing1438
    @humanbeing1438 24 дня назад +23

    Le jaafar..അവൾ എന്തു വേണമെങ്കിലും ചെയ്യട്ടെ പക്ഷേ അക്കൗണ്ടിൽ കൃത്യസമയത്ത് കാശ് വീഴണം അത്രയേ ഉള്ളൂ എനിക്ക്😂😂

  • @RahulCk-iy9bt
    @RahulCk-iy9bt 24 дня назад +3

    Norahkk resmine friend enna nilayil nalla ishtamanenn thonnunu, norahyude family resminte family od oppam varathathinu norakk nalla sankadam und enn thonnunu

  • @KamarLaila-he3pi
    @KamarLaila-he3pi 23 дня назад +3

    Jasmin❤❤❤

  • @Abhilash-wn1zg
    @Abhilash-wn1zg 24 дня назад +4

    Umma koduthal thirichu kodukan parajo

  • @radhikad3058
    @radhikad3058 24 дня назад +8

    Jasmine Jintoye തല്ലി എന്ന് പറഞ്ഞു അവളുടെ ഉമ്മ സന്തോഷിച്ചു Jinto തിരിച്ചു അവൾക്കു ഒരു അടി കൊടുക്കുവായിരിന്നാകിൽ നിങ്ങൾ എന്തു ചെയ്മായിരുന്നു?

  • @ZiyadPt-oy7qo
    @ZiyadPt-oy7qo 24 дня назад +6

    Jasmin ippoo supper aan

  • @soumyasurumi8258
    @soumyasurumi8258 24 дня назад +14

    എന്നാ ജിന്റോയെ അടിച്ചപ്പോൾ ജിന്റോ ഒന്ന് തിരിച്ചു കൊടുക്കേണ്ടത് ആയിരുന്നു ശേ 🙄😂

  • @Ryu_Sio123
    @Ryu_Sio123 24 дня назад +10

    Rishi❤️🔥

  • @user-px4gk9yx8m
    @user-px4gk9yx8m 24 дня назад +5

    Jasmine super ❤

  • @Dadsgirl1111
    @Dadsgirl1111 24 дня назад +25

    Jasmin nalla makal❤❤❤❤

    • @akhila116
      @akhila116 24 дня назад +2

      Yes athukond parentsinu purathirangi nadakan patinilla😂

  • @SHEHEENAS
    @SHEHEENAS 24 дня назад +2

    Abishek jinto nalla gamer annu

  • @sanagirlqueen
    @sanagirlqueen 24 дня назад +3

    Reshnte bro handsome an next season vaa monu

  • @nishashaheed9612
    @nishashaheed9612 24 дня назад +203

    ജാസ്മിൻ ❤ മീഡിയകൾ പറഞ്ഞു പറഞ്ഞു മോശക്കാരിയാക്കിയ കുട്ടി.
    കുടുംബം നോക്കാൻ ഒറ്റക്ക് ക്ഷ്ട്ടപ്പെട്ട കുട്ടി. സ്നേഹത്തിനു മുൻപിൽ മാത്രം തലകുനിക്കുന്ന കുട്ടി. ധീരതയോടെ ബിഗ്‌ബോസിൽ നിൽക്കുന്ന പെൺപുലി.ജീവിതം ചോദ്യചിഹ്നമായപ്പോൾ പകച്ചുനിൽക്കാതെ മുന്നോട്ട് സ്വന്തം youtube ചാനലിലൂടെ വരുമാനം ഉണ്ടാക്കി വീടും കുടുംബവും കഷ്ടപ്പെട്ട് പുലർത്തിയ കുട്ടി..എത്ര മാത്രം വീഡിയോകൾ ആണ് ചെയ്തിരിക്കുന്നതെന്ന് ആ കുട്ടിയുടെ ചാനെൽ എടുത്തു നോക്കിയാൽ അറിയാം.കുറച്ചു ദേഷ്യവും വാശിയും ഉണ്ടെന്ന് ഒഴിച്ചാൽ അവളും നമ്മുടെ വീട്ടിലെ മകളെ പോലെയാണ്. അലർജി ഒരു അസുഖമാണ് അതിനെ വൃത്തിഹീനതയാക്കി കാണരുത്. മൂക്ക് ചൊറിഞ്ഞാൽ ചൊറിയണം. എനിക്കും ഒരു മകളുണ്ട് അവൾക്ക് അലർജിയാണ് നാലുദിവസം കൂടുമ്പോഴേ തലകുളിക്കാൻ പറ്റുകയുള്ളൂ അലർജിയുടെ ബുദ്ധിമുട്ട് വന്നവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ.
    ജാസ്മിൻ ❤️❤️

    • @koya4065
      @koya4065 24 дня назад +13

      Sathyam.... pakshe aarodu parayaan aaru kelkkaan

    • @minijoy2103
      @minijoy2103 24 дня назад +4

      Paisa undakiya margangal palathanu, 😂

    • @sreekuttan9841
      @sreekuttan9841 24 дня назад +6

      Oruthanu vaaku koduthu varika vere oruthane pranayikkuka athanu jasminte etavum valiya quality 😊

    • @soudalatheef2456
      @soudalatheef2456 24 дня назад +1

      Carect❤❤

    • @nishashaheed9612
      @nishashaheed9612 24 дня назад +11

      @@minijoy2103 നിന്നെ പോലെയാണോ എല്ലാവരും. ഒരാൾക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ ഓർക്കുക ബാക്കി 4 വിരൽ നിനക്ക് നേരെയാണ്.

  • @Dadsgirl1111
    @Dadsgirl1111 24 дня назад +11

    Jasmin ❤❤❤❤❤ favourite contestant 👑👑

  • @Ammuzz90
    @Ammuzz90 24 дня назад +9

    Jasmin ❤

  • @Sanaaass123
    @Sanaaass123 24 дня назад +31

    ജിന്റോ ചോദിച്ചത് മുക്കിയോ 😅ബ്ലോക്ക് ന്റെ മറുപടി എന്താ എപ്പിസോഡിൽ ഇടാതെ ബോസ് മാമ

    • @Anwarsadath7165
      @Anwarsadath7165 24 дня назад +1

      💯💯💯💯

    • @rishanaabid2921
      @rishanaabid2921 24 дня назад +2

      ബ്ലോക്ക്‌ വന്നാൽ ബ്ലോക്ക്‌ എന്നല്ലാതെ എന്താണാവോ മഹദിയുടെ നാട്ടിൽ പറയാറ്

    • @nilasflora8265
      @nilasflora8265 23 дня назад +4

      Blockinte karyam paranjath episodil kanichallo...

    • @aparna2474
      @aparna2474 23 дня назад +1

      ​@@nilasflora8265yes ath kanichin pinne haters anthelm parayande😅

    • @Sanaaass123
      @Sanaaass123 23 дня назад

      @@rishanaabid2921 block vannalalle 😂

  • @akhilasuresh9185
    @akhilasuresh9185 24 дня назад +22

    Jasmine 🫶🫶🫶

  • @sabi.....4024
    @sabi.....4024 24 дня назад +4

    Jasmin ❤️

  • @connectdubaii
    @connectdubaii 24 дня назад +107

    ലാലേട്ടാ രണ്ട് ബ്ലോക്ക് അല്ലേ 🤭🤭🤭

    • @nishashaheed9612
      @nishashaheed9612 24 дня назад +9

      ചേട്ടാ.. ഇത് വളിച്ചു... 😂

    • @vijeesh1613
      @vijeesh1613 24 дня назад +4

      😂😂😂😂😂

    • @shemimoly8656
      @shemimoly8656 24 дня назад +5

      ഒരു ബ്ലോക്ക്‌

    • @swathykrishnan1311
      @swathykrishnan1311 24 дня назад +1

      😂😂😂

    • @shajararafeekshajararafeek4699
      @shajararafeekshajararafeek4699 24 дня назад +8

      Edo thamaasakk Aarum heart problem undenn parayillado athu anubavichavarkke ariyu.ninne padachon kaathu reshikkatte. kashttam ninnodokke sahathaapam thonuvaa

  • @mahimadharmender6341
    @mahimadharmender6341 24 дня назад

    She is a strong gamer. Ithrakum negativity undayittum aa kutty pidich nilkundel aa kutty athrak risk iduthitt ann kalikune. Whether or not she wins the cup, the season will be known for her. Jinto fans are the most insecure people, avarde comments kandal ariyam, avark ishtamula contestant ne munnot kond varan ala baaki ulavare thazhthi munneran mathrame avark ariyulu.

  • @Doyoulovemedear
    @Doyoulovemedear 24 дня назад +2

    1:02 sai

  • @sani-sc9or
    @sani-sc9or 24 дня назад +7

    R
    Rishi have a good game plan❤‍🔥

  • @josnasarath3421
    @josnasarath3421 24 дня назад +34

    Jinto❤❤❤

  • @roobiponnus5620
    @roobiponnus5620 24 дня назад +91

    Jasmin fake alla....... Real❤️❤️❤️❤️ winner aavan enthu kondum യോഗ്യതയുണ്ട് 👍👍

    • @Kryzz154
      @Kryzz154 24 дня назад +4

      Thenga aanu nthokk politically wrong aaya statements aanu adichittulle ee season ettom toxic actually avaraa but Oru lady aayond aa factor exposed aayittillaaa. Ee season actually oru winner material illa ellam kanakkaa🥴

    • @NisanaMS
      @NisanaMS 24 дня назад

      Thats true ... Jasmine fake allaa

  • @suryaks6766
    @suryaks6766 24 дня назад +6

    Jasmin❤❤❤❤ real winner of bb S6

  • @anittaanitta.a2511
    @anittaanitta.a2511 17 дней назад +1

    Jasmin❤❤❤❤❤❤❤❤❤❤❤❤jasmin

  • @shanooppk458
    @shanooppk458 24 дня назад +44

    Jindo chothichathinu block jaffar avanta thani konam kanichath bb director cut cheyyithu 😂😂😂 mukkala kali miss avum

    • @solykurian4732
      @solykurian4732 24 дня назад +3

      Correct

    • @Nivedhya93938
      @Nivedhya93938 24 дня назад +18

      Enthu konam..innale norade bappayodu ighane oru chodyam cheythe issue aayi.. Aghane makale appan thalli pareyuvo.. Toxic parents aano ennu ariyan chodiche aan.. Jasmine enthakenam ennu aanu nighade ആഗ്രഹം എന്നു.. Athinu jinto udheshich marupadi iyalu koduthilla.. Ellam vazhiye thirumanikkam enne parenjollu

    • @Jezu9959
      @Jezu9959 24 дня назад +9

      Ninte thanthayod chothichal anghane parayyow

    • @suryaks6766
      @suryaks6766 24 дня назад

      നിനക്ക് തന്ത ഇല്ലാത്ത പോലെ ആണോ മറ്റുള്ളവർക്ക് 😂😂

  • @MUNEERMuni-sz7pj
    @MUNEERMuni-sz7pj 24 дня назад +2

    Jasmin family ❤❤❤

  • @aliyah8267
    @aliyah8267 23 дня назад +3

    Expression ett mezhukuvanallo😂

  • @kittyandsachinsworld8790
    @kittyandsachinsworld8790 24 дня назад +21

    Jasmine ♥️♥️

  • @fasilov973
    @fasilov973 24 дня назад +6

    Resmineyalla eduthukalayendath.aa jasmineya...resmine nakkin korch neelam kooduthal enneyullooo

  • @user-tt2hm1gf8b
    @user-tt2hm1gf8b 24 дня назад +2

    Jasmine good gamer❤

  • @reyyushereef4500
    @reyyushereef4500 24 дня назад +28

    Jafarkka ഹീറോ❤❤❤

    • @sumi7986
      @sumi7986 24 дня назад +3

      Ande vaaappaaa naaayinde moleee

    • @ys8691
      @ys8691 24 дня назад

      andi poyeda thayoli😂

    • @sjjs7230
      @sjjs7230 24 дня назад

      ഹീറോ ഹോണ്ട 😃

    • @teameverglades2193
      @teameverglades2193 24 дня назад

      ജാഫർ അല്ല ജാഫ്രോട്

  • @Bhadra620
    @Bhadra620 24 дня назад +5

    Kaaryam jasmine parents nalla kaaryam anu cheythe pakshe molk thanna jeyikkum enn urappich parayunnond boss annan paranj kanum 😂 cup jasmine thannann

  • @_aryavijay
    @_aryavijay 24 дня назад +1

    ജാസ്മിന്റെ പാരന്റ്സിനോട് ജാസ്മിൻ നൽകിയ ഇഷ്ടപ്പെട്ട ഗിഫ്റ്റ് ചോദിച്ചത് വളരെ നന്നായി! ഇത് കണ്ട് നെഗറ്റീവ് കമന്റ് ഇടാനും ആളുണ്ടാവും.

  • @rashidaanas3948
    @rashidaanas3948 24 дня назад +2

    ഋഷി : ഇയാൾ ന്ത് തേങ്ങ ആണ് പറയണേ... ഒന്ന് കിണിച്ചു കൊടുത്തേക്കാം 🤣🤣

  • @behappywithsaas674
    @behappywithsaas674 24 дня назад +4

    Jasmin ❤❤❤

  • @shailanasar3824
    @shailanasar3824 24 дня назад +2

    Jasmine🥰

  • @cyber_pheonix_dj_notoriousMWC
    @cyber_pheonix_dj_notoriousMWC 24 дня назад +9

    അത് മലയാളികൾ കണ്ടതല്ലെ.അടിയും തിരിച്ചടിയും😅

  • @Ryu_Sio123
    @Ryu_Sio123 24 дня назад +2

    Rishiye ishtam❤️🙃

  • @RafnasRappu-rg5by
    @RafnasRappu-rg5by 24 дня назад +8

    Jasmin ishtam ❤

  • @user-my5pb9mi5v
    @user-my5pb9mi5v 24 дня назад +7

    Jassmin❤❤❤❤

  • @user-bl3xw1hp4g
    @user-bl3xw1hp4g 24 дня назад

    Jinto adipoli player❤❤❤❤

  • @JayalekshmiJK-bb3ls
    @JayalekshmiJK-bb3ls 24 дня назад +6

    Jassss❤❤❤

  • @user-oq5wx2ym6w
    @user-oq5wx2ym6w 24 дня назад +39

    ജാസ്മിന്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manjima2324
    @manjima2324 23 дня назад

    Jasmin anuu avide ullathil geniune and strong ayaa oree oru contestant

  • @zayanzayu8647
    @zayanzayu8647 24 дня назад +3

    Jasmin🖤

  • @ThajBabu
    @ThajBabu 24 дня назад +24

    ഈ നന്ദന എന്ന കൊരങ്ങി എല്ലാരേയുംപ്രേത്യേകം എടുത്ത് ചേച്ചി എന്ന് എല്ലാവരെയും വിളിയ്ക്കുന്നുണ്ട് അപ്പോ ഇവളുടെ പ്രായം എത്ര 🙄😜😅

  • @sanamol9326
    @sanamol9326 24 дня назад +89

    കാറ് വാങ്ങിതന്നു എന്ന് പറഞ്ഞപ്പോൾ ഒരു.... ഒരു..... ഇത് lee: ജാസ്മി ഞാനോ 😂🤣🤣

  • @hamdhaismail1873
    @hamdhaismail1873 24 дня назад +11

    Sijoo💗💗

  • @Truthwinsalwaysz
    @Truthwinsalwaysz 23 дня назад +3

    Jasmin deserve the cup❤❤❤ she is a beautiful butterfly 🦋 bb kanan thanne thonnunnath jasmin karanam aan...
    Always jaas❤❤ aarokke enthokke paranjalum jasmin will win(truthwillwin)🔥🔥🔥🔥

  • @ShamnaShamsudheen-hd3le
    @ShamnaShamsudheen-hd3le 24 дня назад +1

    Paavam uppa ummaa 🥹😭😭😭😭

  • @jacksparrow1767
    @jacksparrow1767 24 дня назад

    Rishiiiii masss❤

  • @NadhuNadhu-jv9kq
    @NadhuNadhu-jv9kq 24 дня назад +14

    Vedhna und avalk Oru chance koduku please support jasmin

    • @techydude5992
      @techydude5992 24 дня назад

      ഇരുന്ന് കരയു മൈരോളെ 🤣🤣

  • @ascreations539
    @ascreations539 24 дня назад +28

    ഗബ്രിയേ വോട്ട് കൊടുക്കാതെ പുറത്താക്കിയത് പ്രേക്ഷകർ ആണോ അതോ ജാഫർ കാക്ക ആണോ 😁😁😁അല്ല ചില കമന്റ് കണ്ടപ്പോ ഒരു സംശയം 😜😜😜😜ജാസ്മിൻ stay strong ✌️✌️✌️✌️എന്നും ഇഷ്ടം ❤️❤️❤️❤️

  • @ReenaaakvNaakv
    @ReenaaakvNaakv 24 дня назад +4

    ജാസ്മിൻ ❤️❤️❤️

  • @sherishaji1564
    @sherishaji1564 24 дня назад +7

    Jasmin ❤️❤️❤️😘

  • @zigzag-zt8uq
    @zigzag-zt8uq 24 дня назад +1

    ഗബ്രി ഔട്ട്‌ ആകാതിരുന്നെങ്കിൽ ഇപ്പൊ അടിപൊളി ആയേനെ.
    ഫോട്ടോക്ക് പകരം ഗബ്രിയേ കൊണ്ട് പോയേനെ 😂😂😂😂

  • @applel1878
    @applel1878 24 дня назад +19

    Jasmine Thanklakan poye nandhanayude erippe😂😂

  • @vineethvineethvineethvinee8508
    @vineethvineethvineethvinee8508 24 дня назад +6

    ഇത് എന്താ PTA meeting ആണോ BIGG BOOS

  • @MartinMp-fu1jo
    @MartinMp-fu1jo 24 дня назад

    ❤❤❤Jinto❤❤❤❤

  • @Kavi122..
    @Kavi122.. 24 дня назад +5

    ഉപ്പയ്ക്ക് സംസാരിക്കാൻ വല്ലാത്ത കൺഫ്യൂഷൻ

  • @FahmidaKp-ex2jj
    @FahmidaKp-ex2jj 24 дня назад +77

    Jasminte vrithekketta sobavathin karanm eee perents nte valarth dosham aan... Mullapoovu fans eppo varum kurupotti olichitt😂😂

    • @SalihSalih-hv6nc
      @SalihSalih-hv6nc 24 дня назад +31

      Ninne nannayitt valarthiyalo

    • @jo_34_
      @jo_34_ 24 дня назад +29

      താങ്കൾക്ക് വന്നുകൂടെ അടുത്ത സീസണിൽ വളർത്തുഗുണം കണ്ട് പഠിക്കണം എന്നുണ്ട് ഞങ്ങൾക്ക്

    • @hameedansii6560
      @hameedansii6560 24 дня назад +24

      Nee ingane coment idaaan kaaranam ninde parents nde valarth doshamaan😂

    • @kimellejane
      @kimellejane 24 дня назад +18

      Kanadavrude parentsine patti mosham parayunnathu aarude valarth dosham aanu. Adhyam swayam naanavu

    • @ShelbyMkVI
      @ShelbyMkVI 24 дня назад +1

      💯

  • @masoodmacchu9081
    @masoodmacchu9081 24 дня назад

    Jasmine❤️❤️

  • @johnyazid5709
    @johnyazid5709 23 дня назад

    " Jasboss " big boss sugar daddy of Jasmin