കേരളത്തിന് ടൂറിസത്തിന് വളരെ സാധ്യതയുള്ള സ്റ്റേറ്റ് ആണ്. ലോകത്തിൻ്റെ ഏതു ഭാഗത്തു പോയാലും കേരളത്തിൻറെ പ്രകൃതി രമണീയതക്ക് ഇന്ത്യയിൽ ഒന്നാം സ്ഥാനം തന്നെ. പക്ഷെ നമ്മുടെ ഇൻഫ്രാസ്ട്രക്ചർ ഒരു പാട് മാറാനുണ്ട്.
താങ്കളുടെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ തീർച്ചയായും ഫോളോ അപ്പുകൾ ഉണ്ടാകുമെന്നു കരുതുന്നു. ഇക്കാര്യത്തിൽ ഒരു suggestion 1. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും താങ്കൾ പറഞ്ഞപോലെ ടോയ്ലറ്റ് കളും മറ്റും, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ആണെങ്കിലും ഒരു expert തലത്തിൽ ഡിസൈൻ ചെയ്ത ഒരു കേന്ദ്രീകൃത ഡിസൈനിൽ ആയിരിക്കണം 2 തട്ടുകടകൾ, നിർബന്ധമായും ഉണ്ടാകണം പക്ഷെ അവ വൃത്തിയും ഭംഗിയുമുള്ള യൂണിഫോം ഡിസൈനിൽ ആവണം, 3. മെട്രോ സിറ്റികളിൽ പോലും 8മണികഴിഞ്ഞാൽ bus സൗകര്യമില്ല. വൈറ്റില ഹബ്ബിൽ പോലും സ്ഥിതി ഇതു തന്നെ 4. Water related സെന്ററുകളിൽ ഫിഷിങ് ഫെസ്റ്റ്. അതായതു എല്ലാ കേന്ദ്രങ്ങളിലും അവിടങ്ങളെ പ്രത്യകത ഉൾക്കൊള്ളിച്ച ഒരു theme related ടെസ്റ്റിനേഷൻ ആയി ക്രമീകരണങ്ങൾ നടത്താവുന്നതാണ്. ഇതിനൊക്കെ അത്യാവശ്യം വേണ്ടത് ഈ രംഗത്തുള്ള expert കളുടെ ഒരു design എല്ലാ കേന്ദ്രങ്ങൾക്കും ഉറപ്പു വരുത്തണം.
Oru important karyam koodi . Beach tourism boom cheyyanenkil we should make alcohol easily available atleast in small shacks and cafes (atleast beer) near beach location.
You are not utilising santhosh George kulangara sir as possible. If you give one panchayat to SGK sir, he will show you how to utilise each and every corner of our state
പുതിയ ആകാശവും പുതിയ ഭൂമിയും പിന്നെ പുതിയ beach ഉം കാണണമെങ്കിൽ കോവളം മാത്രം കണ്ടാൽ മതി, ഒന്ന് മൂത്രമൊഴിക്കാനുള്ള സൗകര്യമില്ല, വിദേശികള് വന്നാണ് പ്രദേശമൊക്കെ വൃത്തിയാക്കുന്നത്, ഇങ്ങനെ വന്നിരുന്നു പ്രസംഗിക്കാൻ ഉളുപ്പില്ലാത്ത ഇവരെ കൊണ്ട് മാത്രമേ സാധിക്കൂ!
കേരളത്തിന് ടൂറിസത്തിന് വളരെ സാധ്യതയുള്ള സ്റ്റേറ്റ് ആണ്. ലോകത്തിൻ്റെ ഏതു ഭാഗത്തു പോയാലും കേരളത്തിൻറെ പ്രകൃതി രമണീയതക്ക് ഇന്ത്യയിൽ ഒന്നാം സ്ഥാനം തന്നെ. പക്ഷെ നമ്മുടെ ഇൻഫ്രാസ്ട്രക്ചർ ഒരു പാട് മാറാനുണ്ട്.
എം സ്വരാജിന്റെ ഫുൾ വീഡിയോക്കായി കുറെ ആയി കാത്തിരിക്കുന്നു. എനിക്കറിയാം അത് നിങ്ങൾ അവസാനം മാത്രമേ അപ്‌ലോഡ് ചെയ്യുകയുള്ളൂ എന്ന്
എല്ലാവവർക്കും നല്ലത് പോലെ കൊടുത്തുകാണും ഇപ്പോ അത് അപ്പ്ലോഡ് ആക്കിയാൽ പലർക്കും പണി കിട്ടും
താങ്കളുടെ ഭാഗത്തു നിന്നും ഇക്കാര്യത്തിൽ തീർച്ചയായും ഫോളോ അപ്പുകൾ ഉണ്ടാകുമെന്നു കരുതുന്നു.
ഇക്കാര്യത്തിൽ ഒരു suggestion
1. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും താങ്കൾ പറഞ്ഞപോലെ ടോയ്ലറ്റ് കളും മറ്റും, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ആണെങ്കിലും ഒരു expert തലത്തിൽ ഡിസൈൻ ചെയ്ത ഒരു കേന്ദ്രീകൃത ഡിസൈനിൽ ആയിരിക്കണം
2 തട്ടുകടകൾ, നിർബന്ധമായും ഉണ്ടാകണം പക്ഷെ അവ വൃത്തിയും ഭംഗിയുമുള്ള യൂണിഫോം ഡിസൈനിൽ ആവണം,
3. മെട്രോ സിറ്റികളിൽ പോലും 8മണികഴിഞ്ഞാൽ bus സൗകര്യമില്ല. വൈറ്റില ഹബ്ബിൽ പോലും സ്ഥിതി ഇതു തന്നെ
4. Water related സെന്ററുകളിൽ ഫിഷിങ് ഫെസ്റ്റ്. അതായതു എല്ലാ കേന്ദ്രങ്ങളിലും അവിടങ്ങളെ പ്രത്യകത ഉൾക്കൊള്ളിച്ച ഒരു theme related ടെസ്റ്റിനേഷൻ ആയി ക്രമീകരണങ്ങൾ നടത്താവുന്നതാണ്.
ഇതിനൊക്കെ അത്യാവശ്യം വേണ്ടത് ഈ രംഗത്തുള്ള expert കളുടെ ഒരു design എല്ലാ കേന്ദ്രങ്ങൾക്കും ഉറപ്പു വരുത്തണം.
Mr. Minister, What will you do for tourism industry drivers
Oru important karyam koodi . Beach tourism boom cheyyanenkil we should make alcohol easily available atleast in small shacks and cafes (atleast beer) near beach location.
MUHAMMED RIYAS SIR SHORANUR BHARATHAPPUZHAYUDE THEERAM TOURIST DESINATION AKKI DEVELOP CHEYYANAM
If you give chance to introduce village tourism and give permission for Village tourism, there are chances.
You are not utilising santhosh George kulangara sir as possible. If you give one panchayat to SGK sir, he will show you how to utilise each and every corner of our state
Great minister ❤
social media illum Email illum response illa ennu paraunadhu sthyam annu..
Roadukal kke thakarnnu kidakanu mandri athonnum kaanunne illa ennitano tourism parayunnathu adyam road onnu nannaku mandri
First Techopark in lndia at Kerala by cpm
😂
@@VimalFrancis-i7d first metro in lndia by cpm❤
A PATHRAM MATHRUBHOOMIYANU
കാര്യങ്ങൾ ഒക്കെ അറിയാം പക്ഷെ ഇതിലും സീനിയർ മിടുക്കന്മാർ പാർട്ടിയിൽ ഇല്ലേ?🤔
Athin enthaaa. .? So what?
@@dilshadashraf7856 management quotail മന്ത്രി ആക്കുന്നത് കേരളത്തിന് നല്ലതാണോ?🤔
മര വാഴ വേണ്ടർന്ന്.. ഇയാൾഡെ talk aaru കേൾക്കാൻ
പുതിയ ആകാശവും പുതിയ ഭൂമിയും പിന്നെ പുതിയ beach ഉം കാണണമെങ്കിൽ കോവളം മാത്രം കണ്ടാൽ മതി, ഒന്ന് മൂത്രമൊഴിക്കാനുള്ള സൗകര്യമില്ല, വിദേശികള് വന്നാണ് പ്രദേശമൊക്കെ വൃത്തിയാക്കുന്നത്, ഇങ്ങനെ വന്നിരുന്നു പ്രസംഗിക്കാൻ ഉളുപ്പില്ലാത്ത ഇവരെ കൊണ്ട് മാത്രമേ സാധിക്കൂ!
Kallan Marimonum appanum koodi mudipichu keralathe