ഫ്രീ സർവീസ് കഴിയാത്ത വണ്ടികൾ I Popular I

Поделиться
HTML-код
  • Опубликовано: 24 май 2024
  • Subscribe to this channel:LINK
    Sunoj :- 9846498610
    #usedcars #lowbudgetcars #qualitycars #budgetcar #kollamcars #swift #polo #jass #usedcarsinkerala #truevalue #truevaluekollam #fristchoice #carmela #cars #carmodification #carmeet #carmodification #carmodify #kollamcars
    #marutisuzuki #honda #hundai #toyato #lowpricecars #familycars #smallfamilycars #popularcars #alto #alto800 #CometEV #Fronx #usedcarkerala #usedcars #usedcarsforsale #secondhandcars #budgetpriceusedcar #lowpriceusedcar #usedcarkerala
    #usedcarsforsaleintamilnadu #usedcarshosur #usedcarshowroom #usedcarshyderabad #usedcarshop #usedcarsinpakistan #usedcarsincoimbatore #usedcarsinbengaluru #usedcarsinlucknow #usedcarsinkerala #usedcarsinkolkata #usedcarsjammu #usedcarsjaipur
    #usedcarskerala #usedcarslucknow #usedcarsmarket #usedcarsmaharashtra #usedcarsoninstallment #usedcarsprices #usedcarsreality #usedcarsreviewintamil #usedcarssales #usedcarssaleinlucknow #usedcarssalesshop #usedcarssalesintenkasi #usedcarssaleindharmap #premiumcars
    #auto #kia #mg #insta #fb #maruti #hero #hyundai #autocar #nissan #toyota #re #cars #forsale #olx #olxindia #kerala #preownedcars #preownedbikes #usedcar #usedbike #pever #gosowncountry #innova #crysta #creta #sonet #micra #ecosport #magnet #bmw #audi #benz #wagonr
    #maruti #tata #toyota #Hyundai #teamtech #motovlog #usedcar #keralaCar #usedcarnear #kuranja #autotech #lowprice #i20 #swift #ertiga #liva #etios #crysta #kia #Seltos #tataharrier #carshowroom
    #lowkilometersusedcars #usedsmallcarinkerala #lowbudgetnewcarsinkerala #svu #automatic #automaticcar
  • Авто/МотоАвто/Мото

Комментарии • 41

  • @user-rz7py1ku3o
    @user-rz7py1ku3o Месяц назад +10

    സനൂപേ സനൂപിന് തന്നെ തോന്നുന്നില്ലേ ഇവിടെ കൊള്ള വില ആണെന്ന് സനൂപേ ഇങ്ങനെ ഉള്ളവരെ പ്രമോട്ടു ചെയ്യരുത് എല്ലാ വണ്ടിക്കും വില കൂടുതൽ ആണ്

  • @snchm2596
    @snchm2596 Месяц назад +7

    ഈ സെക്കൻഡ് ഹാൻഡ് പാട്ടക്കൾക്ക്ഇത്രയും ഉയർന്ന വില കൊടുക്കുന്ന സമയം കൊണ്ട് ഇതിന് കൊടുക്കുന്ന ഡൗൺ പേമെന്റ് കൊടുത്തു പുതിയത് എടുക്കുന്നതല്ലേ നല്ലത്

  • @shajik.s2494
    @shajik.s2494 Месяц назад +14

    ഞാൻ ഒരു കൊല്ലംകാരനായതുകൊണ്ട് പറയുകയാണ് ഇത്രയും വിളക്കൂടുതൽ ഇന്ത്യയിൽ എങ്ങും കാണില്ല. ഒരു കസ്റ്റമറും ഇവിടെങ്ങും പോയി പെട്ടുപോകരുതേ

    • @relaxhappy313
      @relaxhappy313 Месяц назад +5

      നിങ്ങളുടെ കമാൻഡ് കണ്ടതുകൊണ്ട് ബാക്കി അങ്ങോട്ട് വീഡിയോഞാൻ കണ്ടില്ല 😂😂😂

    • @_unni_attingal
      @_unni_attingal Месяц назад +3

      നിങ്ങളുടെ കമെന്റ് കണ്ടത് കൊണ്ട് ഞാനും വീഡിയോ, കാണുന്നില്ല

    • @lovebirdslover.
      @lovebirdslover. Месяц назад +3

      സത്യം ഞാനും കൊല്ലക്കാരൻ ആണ് tvm പോയാൽ വിലക്കുറവിൽ. വണ്ടി എടുക്കാം 🏃

    • @lovebirdslover.
      @lovebirdslover. Месяц назад +4

      ഇതിന്റെ തൊട്ട് അടുത്ത് ഒരു ചായ കട ഉണ്ട് വിൽക്കുറവിൽ. പൊരിപ്പ് കിട്ടും സൂപ്പർ ആണ് 😂

    • @Visakh-yp7vg
      @Visakh-yp7vg Месяц назад +1

      😂​@@lovebirdslover.

  • @user-zm2cw7fi7n
    @user-zm2cw7fi7n Месяц назад +8

    എല്ലാം നല്ല വില്കുറവാണ്
    പുതിയ വണ്ടിക്ക്‌ ഇതിലും വില്കുറവാണോ എന്നൊരു ശംശ യം 🤣🤣🤣

  • @KLAliyans
    @KLAliyans Месяц назад +1

    അപാരം തന്നെ വിലക്കുറവ് സനൂപ് ഇവിടത്തെ വീഡിയോ ചെയ്യാതിരിക്കുന്നതാണ് നല്ലത് ഒരുലക്ഷം രൂപ വരെ ഓരോ വണ്ടിക്കും കൂടുതലാണ്

  • @sijo247
    @sijo247 Месяц назад +2

    എന്തെങ്കിലും കേടുകൾ ഉള്ള വണ്ടിയാണ് ഇത്ര കുറഞ്ഞ കിലോമീറ്റർ വിൽക്കുന്നത്

  • @lovebirdslover.
    @lovebirdslover. Месяц назад +4

    കമ്മീഷൻ ആണോ 😁
    ഇങ്ങോട്ട് കേറുന്ന വാതലിൽ വലത് സൈഡിൽ ചായക്കട ഉണ്ട് അതിന്റെ വീഡിയോ ചെയ്യൂ ഇതിലും നല്ലത് അതാണ്
    കൊള്ള വില 😁
    ഞാൻ മുൻപ് ഇവിടെ പോയപ്പോൾ മനസിലായത് ആണ്

  • @user-zm2cw7fi7n
    @user-zm2cw7fi7n Месяц назад +4

    ഇവിടെ പോകുന്നതിലും നല്ലത് പുതിയ വണ്ടി മേടിക്കുന്നത് ആണ് നല്ലത്
    ഇതു വിൽക്കാൻ ആണോ ഈ വില പറയുന്നത് 🤣🤣🤣
    അവിടെ കിടന്നു പണ്ടാരം അടങ്ങി പോകട്ടെ 😭😭😭🙆‍♂️🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @wolverinejay3406
    @wolverinejay3406 Месяц назад +1

    Good സനൂപ്

  • @ahmedabas6577
    @ahmedabas6577 Месяц назад +1

    പുതിയതിനേക്കാൾ പതിനായിരം കുറവുണ്ട്

  • @ajigopi9098
    @ajigopi9098 Месяц назад +1

    അങ്ങനെ അവസാനം ജാമ്യം എടുത്തു😢😢😅 ആൾട്ടോ ഓട്ടോമാറ്റിക്ന്റ എന്താ പറയാത്തത്?

  • @ArunCdl
    @ArunCdl Месяц назад +1

    2011 ന്റെ റേറ്റ് പറഞ്ഞില്ല ആൾട്ടോ

  • @chandranmp832
    @chandranmp832 Месяц назад +1

    നല്ലത് ഷോ റൂമില് പോയി പുതിയ വണ്ടി എടുക്കുന്നതല്ലേ?

  • @aravindpanicker8596
    @aravindpanicker8596 Месяц назад +2

    K10 ഓട്ടോമാറ്റിക് വില പറഞ്ഞില്ല...

  • @HassanHassan-mw3cg
    @HassanHassan-mw3cg Месяц назад +1

    K10: automatic vilaparanhila blue

  • @mookambika34
    @mookambika34 Месяц назад +1

    ഇങ്ങനെ ഉള്ള വീഡിയോ ചാനലിൽ ഇടാതിരിക്കുക....... അത് ചാനലിന് ബാധിക്കുക

  • @jamsheedvettathoor7056
    @jamsheedvettathoor7056 Месяц назад +1

    കൊല്ലത്ത് പോയി ആരെങ്കിലും വണ്ടി എടുക്കുമോ മൊത്തത്തിൽ ഉഡായിപ്പാ സെക്കൻഡ് ഹാൻഡ് വണ്ടികൾ മലബാറിലാണ് നല്ലത്

  • @vinodsv553
    @vinodsv553 Месяц назад +2

    ടയർ പുതുതായി ഇട്ടതല്ല.....
    തന്നെ നടന്നു വന്ന് കേറിയതാ....😅

  • @shibuchacko7361
    @shibuchacko7361 Месяц назад +1

    പഴയ വണ്ടി എടുക്കുമ്പോൾ ലോൺ ആണെങ്കിൽ പലിശ കൂടുതൽ ആണ്

  • @madhupkd4179
    @madhupkd4179 Месяц назад +1

    ലോ ബഡ്ജറ്റ് റേറ്റ് പറഞ്ഞിട്ടില്ലല്ലോ

  • @shereefvashibil9499
    @shereefvashibil9499 Месяц назад +1

    ഇവിടെത്തെ വിഡിയോ എപ്പോൾ കണ്ടാലും വില കേട്ട് ബോധം പോവും...😢😢😢

  • @krmadavan
    @krmadavan Месяц назад +1

    പുതിയ വണ്ടിയുടെ വില.

  • @user-mk1mb6yn3x
    @user-mk1mb6yn3x Месяц назад +1

    2013 വഗണർ 3,25₹ 🙏😆😂

  • @m4hubburasool358
    @m4hubburasool358 Месяц назад +1

    ചെറിയ വണ്ടി വലിയ പൈസ 😂

  • @ratheeshramachandran1492
    @ratheeshramachandran1492 Месяц назад +1

    എന്നാ പിന്നെ പുതിയ വണ്ടി
    അങ്ങ് എടുത്താൽ പോരെ....

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 Месяц назад +5

    നിൻ്റെ ചാനൽ ഇനി ഞാൻ കാണില്ല മയിയേ ഉടായിപ്പ്

  • @user-yf1vf7fd4j
    @user-yf1vf7fd4j Месяц назад +3

    ഇവനെ ഉടായിപ്പ് ആണ്

  • @anilbijubiju598
    @anilbijubiju598 26 дней назад

    ചള പള പറയാതെ വണ്ടിയുടെ വില പറയടോ 😡