Tympanoplasty | Surgery for COM/Eardrum Perforation | Malayalam | Dr. Vivek Sasindran

Поделиться
HTML-код
  • Опубликовано: 23 сен 2024

Комментарии • 12

  • @KishoRudranOnline
    @KishoRudranOnline 11 месяцев назад +4

    Hai doctor, എൻ്റെ tympanoplasty സർജറി കഴിഞ്ഞു 2 weeks ആയി, കോട്ടൺ എടുത്തിട്ട് 2 days ആയി, ഇപ്പൊൾ ചെവിയിൽ നിന്നും ചെറിയ discharges വരുന്നതായി ഫീൽ ചെയ്യുന്നു. കേൾവി improve ആയതായി തോന്നുന്നില്ല. Ear drops ഒഴിക്കുണുണ്ട്. ചെവിയിൽ diacharges collected ആയി ഉള്ളതായി തോനുന്നു. കേൾവി പിന്നീട് ok ആകുമോ? Surgery success ആയിരിക്കുമോ?

    • @renuka4307
      @renuka4307 6 месяцев назад +1

      ഇപ്പോൾ എങ്ങനെ ഉണ്ട്. എന്റെ 17 വയസ്സിൽ ഈ സർജറി ചെയ്തത് ആണ്. പക്ഷെ ശരിയായില്ല. ഇപ്പൊ 35 വയസ്. March 22 ന് same സർജറി ചെയ്യുന്നു.

    • @Dp-nf3ub
      @Dp-nf3ub 2 месяца назад

      ​@@renuka4307സർജറിക്ക് ശേഷം എങ്ങനാ വന്നത്

    • @Dp-nf3ub
      @Dp-nf3ub 2 месяца назад

      പഴുപ്പ് ഉണങ്ങീട്ട് ആണോ സർജറി ചെയ്തേ

  • @shibushibu4586
    @shibushibu4586 Месяц назад +1

    എനിക്ക് ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് ചെയ്തത്, ഇന്നേക്ക് രണ്ടു ദിവസം പക്ഷേ മുഖത്ത് നല്ല നീർക്കെട്ട് എന്താ ചെയ്യേണ്ടത് .പേടി തോന്നുന്നു

  • @prijithp
    @prijithp Год назад +1

    very good message!!!!!!

  • @fathimabasheer4813
    @fathimabasheer4813 3 месяца назад

    👍🏼

  • @chrisjace1770
    @chrisjace1770 3 месяца назад

    Surgery പറഞ്ഞിട്ടുണ്ട് .. കാറ്റ് കയറതെ Cottan വയ്ക്കണോ? എപ്പോഴും

    • @Zyx139
      @Zyx139 3 месяца назад +1

      സർജറി ക്ക് എത്ര ആവും

    • @viveksasindran
      @viveksasindran  3 месяца назад

      Till the graft heals

    • @Dp-nf3ub
      @Dp-nf3ub 2 месяца назад

      ​@@viveksasindranപഴുപ്പ് വരുന്നുണ്ട് മാറുന്നില്ല 3 months aayi, surgery Cheythal മാറുമോ