126.വിവാഹം മുടങ്ങാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍. ശ്രീ അമൃതജ്യോതി ഗോപാലകൃഷ്ണന്‍

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജാതകപ്പൊരുത്തം നോക്കാനായി ജ്യോത്സ്യരെ സമീപിയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങള്‍.
    #astrologylessonsbygk #വിവാഹപ്പൊരുത്തം
    #spiritual_astrology_by_gk #speechesbygk #lalithasahasranamambygk
    #amritajyothigopalakrishnan
    #bhagavadgita_lessons_by_gk
    #ജീവന്റെ_ഗതി
    #ജ്യോതിഷപരിഹാരം
    #astrologicalremedies
    Contact
    amritajyothi.astroclass@gmail.com
    Follow us . Instagram
    Amritajyothi_Channel
    www.instagram....
    Twitter
    / amritajyothi1
    FB Page
    Amritajyothi Divine Society
    Website
    www.amritajyothi.com

Комментарии • 97

  • @amritajyothichannel2131
    @amritajyothichannel2131  3 года назад +1

    #വിവാഹപ്പൊരുത്തം: ruclips.net/p/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8

  • @sivohamsivoham280
    @sivohamsivoham280 3 года назад +4

    ഒരു സിംപിള്‍ കാര്യം നമ്മളെ എത്രത്തോളം ബാധിയ്ക്കുന്നു! Really very important information.
    Thank you Sir for this valuable Information .

  • @sreekumarannair6824
    @sreekumarannair6824 7 месяцев назад +1

    നമസ്തേ ജി✌️🙏🕉️

  • @sasukeuchiha-sheringhan
    @sasukeuchiha-sheringhan 2 месяца назад +1

    2:35

  • @sathigk4971
    @sathigk4971 3 года назад +2

    Very clear information...eagerly waiting next class..
    God Bless u Sir..

  • @rakhishylaja4373
    @rakhishylaja4373 3 года назад +3

    Thankyou sir

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +3

    Thank you Sir 🙏🙏🙏

  • @small_things
    @small_things 2 года назад +2

    Papasamyam venam chovva dosham pole oru dosham und ennokke paranju ellarum ente sirine ennil ninnu akatti😭😭

  • @harithaharinarayanan9590
    @harithaharinarayanan9590 3 года назад +2

    Informative video 🙏

  • @jayaa9923
    @jayaa9923 Год назад +1

    Sir will u give advice whether we can proceed with marriage for my daughter by checking the horoscope .Can I send email for this? We can do google pay as ur dakshina, don’t consider as fees.

  • @archanababu5856
    @archanababu5856 Год назад +1

    ente vivahavum porutham nokki mudangi

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ജാതകം പൊരുത്തം നോക്കി വിവാഹം നടത്തണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ നിഷ്ക്കര്‍ഷിച്ചിട്ടില്ല . ഹിന്ദുയുവാക്കള്‍ ഇനിയെങ്കിലും ബോധവാന്മാരാകൂ.

  • @geethajayakrishnan7656
    @geethajayakrishnan7656 2 года назад +1

    It'സത്യം

  • @lekshmipillai3135
    @lekshmipillai3135 2 года назад +1

    സർ.... എന്റെ നാൾ പൂരുരുട്ടാതി..... ചെറുക്കന്റെ നാൾ രേവതി..... നടത്താൻ പാടില്ല എന്നാണ് ജാതക പൊരുത്തം നോക്കിയപ്പോൾ പറഞ്ഞത്..... Ith 2ഉം ഒന്നിച്ചാൽ എന്തേലും പ്രശ്നം ഉണ്ടാകുമോ

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Please watch this video about Naal Porutham.
      ruclips.net/video/cRlpn19p-i0/видео.html

  • @saradasarma8417
    @saradasarma8417 3 года назад

    Very informative vedio. Sir

  • @sobhasubhash607
    @sobhasubhash607 3 года назад

    Vivahapporuthathinde karyamanu uddeshichathu sir

  • @rajalekshmikr
    @rajalekshmikr 2 месяца назад +1

    Sir nte location onnu parayamo

  • @prakashcv1576
    @prakashcv1576 3 года назад +1

    Very good

  • @sindhuvenugopal7356
    @sindhuvenugopal7356 3 года назад +1

    Sir..videos kanarund.very usefull.aswasavum.sukranu papa madhyasthithi vannal dambathyam durithamakum ennu parayunnath sariyano sir..please reply

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment.
      ലക്ഷ്മി പ്രീതികരമായ അനുഷ്ഠാനങ്ങള്‍ ചെയ്താല്‍ മതി. ഭയപ്പെടാനൊന്നുമില്ല .

    • @sindhuvenugopal7356
      @sindhuvenugopal7356 3 года назад

      @@amritajyothichannel2131 thank you very much sir

  • @biker5719
    @biker5719 3 года назад +1

    Jyothisha grandhangalil doshangal dharalam parayunnundallo? Appol Brigu Sutram, Brihatparasara Hora shastrathil parayunna doshangal enthanu?

  • @favouritemedia6786
    @favouritemedia6786 3 года назад

    കുട്ടികാലത്തു എന്ത്‌ പ്രതിവിധി ആണ് ചെയ്യേണ്ടത്

  • @sobhasubhash607
    @sobhasubhash607 3 года назад +1

    Thank you Sir Jatakadoshangalkku pariharangal shastrangalil undo

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ഉണ്ട്. ഓരോ നാട്ടിലും ഓരോ വിധത്തിലാണ്. അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയും ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെയായി ബന്ധപ്പെട്ടാണ്പ്രതിവിധികള്‍.

  • @sushamadevipn6262
    @sushamadevipn6262 2 года назад +1

    ഷഷ്ടാഷ്ടമ ദോഷം പരിഹാരം എന്താണ്

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      ഷഷ്ടാഷ്ടമദോഷം & പരിഹാരം . Please watch the video.
      ruclips.net/video/VeT6bymdPaQ/видео.html

  • @sanz7171
    @sanz7171 3 года назад +1

    സാർ എന്റെ ജാതകത്തിൽ വിവാഹ ദുരിത യോഗം ഉണ്ട് എന്നും പറഞ്ഞു ഇപ്പൊ 33 ആയി. 🙄

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      ഭഗവതി മന്ത്രം ജപിയ്ക്കുക.

    • @sanz7171
      @sanz7171 3 года назад

      @@amritajyothichannel2131 🙏

  • @jayanthimenon9764
    @jayanthimenon9764 2 года назад +1

    Drishti to be checked from Rashi chart or Bhava chart ?

  • @moinudheenam1053
    @moinudheenam1053 3 года назад +2

    sir clss kurachu koodi fast aakanam

  • @anithakumari4329
    @anithakumari4329 2 года назад +1

    👌😊

  • @akhilvm5311
    @akhilvm5311 3 года назад +1

    👍😊

  • @akhilaammus2059
    @akhilaammus2059 3 года назад

    Intercaste marriage vtl sammadhikan aayi മന്ത്രം ഉണ്ടോ .കയ്‌ നോക്കിയിട്ട് 2,3 പേരായി പറയുന്നു intercaste marriage നടകുള്ളുന്ന്..athu വിശ്വസിക്കാമോ..plz reply.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +3

      ജാതി ചിന്ത വെടിയുക . മനുഷ്യന്‍ ഉണ്ടാക്കിയ അനാചാരങ്ങളെ അറിവിന്റെ അഗ്നിയാല്‍ നശിപ്പിയ്ക്കുക.
      ''ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് '' - ശ്രീനാരായണഗുരുദേവന്റെ ഉപദേശം ജീവിതത്തില്‍ നടപ്പിലാക്കുക.

  • @amalkr6651
    @amalkr6651 3 года назад +1

    Sir rashi chartum,navamsha chartum equal important ano

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      അതെ. രാശിയുടെ കുറെക്കൂടി സൂക്ഷ്മമായ സൂചനകള്‍ നവാംശം മുതലായ വര്‍ഗ്ഗങ്ങളില്‍ നിന്ന് ലഭിയ്ക്കുന്നു.

  • @aarya6328
    @aarya6328 3 года назад +1

    Sir pooradam boy utthrittathi girl cherthal kuzhappamundo.pls reply

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Please watch this video
      ruclips.net/video/iJeBIwWXMXg/видео.html

    • @aarya6328
      @aarya6328 3 года назад

      @@amritajyothichannel2131 mattu prashnamillalo sir madhyamarajju alle ullu.athinu pariharam vallathum undo pls rply

  • @yadhushaji5503
    @yadhushaji5503 3 года назад

    Sir, oralumayt ishtathilanu apol jyolsyan parayunnu pranayavivaham jathakathil parayunilla enn..ennal aa vivaham nadakunnatinulla vrathangalum vazhipadukalum nadathiyal aa vivaham nadakumoo.. please reply sir🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      ആത്മാര്‍ത്ഥമായി, നിസ്വാര്‍ത്ഥമായി, ത്യാഗഭാവത്തോടെ പ്രേമിയ്ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വ്രതം. അത് രണ്ട് പേരും ആജീവനാന്തം ചെയ്യേണ്ടതാണ്. വിവാഹത്തിന് ശേഷം ഈ വ്രതത്തിന്റെ തീവ്രത കൂടണം.
      All the best. Be Happy. God Bless.
      Hope you got the point. Please watch this video
      ruclips.net/video/bJb4ggChK58/видео.html

    • @sanz7171
      @sanz7171 3 года назад

      എന്നോട് ഇതേ വിഷയത്തിൽ ജ്യോൽസ്യർ പറഞ്ഞത് സത്യം ആയിരുന്നു.. വിവാഹം നടന്നില്ല. കുറെ വഴിപാടുകൾ ഒക്കെ ചെയ്തു കാശ് കുറച്ചു പോയി.
      യോഗം ഉണ്ടേൽ എന്ത് സംഭവിച്ചാലും നടക്കും... ഇല്ലേൽ എന്ത് ചെയ്തിട്ടും കാര്യം ഇല്ല. 🙏

  • @manikandajyothi7804
    @manikandajyothi7804 3 года назад

    സത്യം

  • @meerakrishnan6385
    @meerakrishnan6385 2 года назад +1

    Shudhajathakaranum papadosha jathakarium thammil vivahathinu anuyojyamaano

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      അതെ.
      കാരണം ജാതകം ശുദ്ധമോ പാപമോ അല്ല. ശുദ്ധം/പാപം എന്നതെല്ലാം തെറ്റായ സങ്കല്പങ്ങളാണ്. ഹിന്ദുവിന്റെ ആധികാരികമായ ശാസ്ത്രങ്ങളിലൊന്നും തന്നെ ജാതകപ്പൊരുത്തം നോക്കി വിവാഹം ചെയ്യണമെന്ന് ഉപദേശിച്ചിട്ടില്ല.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ശുദ്ധജാതകവും പാപജാതകവും തമ്മില്‍ വിവാഹം നടത്താമോ ? pls watch the video
      ruclips.net/video/cRlpn19p-i0/видео.html

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      ശുദ്ധജാതകമെന്ന അന്ധവിശ്വാസം. Pls watch the video
      ruclips.net/video/C5MV672PRh0/видео.html

    • @meerakrishnan6385
      @meerakrishnan6385 2 года назад +1

      @@amritajyothichannel2131 jathakangal jolsyane kaanichaal cherunnila eannu paranjal pariharam undo

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      @@meerakrishnan6385
      പരിഹാരം ഉണ്ട്.

  • @renjithkumarb8988
    @renjithkumarb8988 3 года назад +1

    സർ എന്റെ മോളുടെ ജാതകത്തിൽ ലെഗ്നൽ 8 ചെവ്വാ ആണ് അതിനു എന്ത് പരിഹാരം ആണ് ഉള്ളത് ഒരു പക്ഷെ ചെയ്താൽ തന്നെ ചെവ്വാ രാശിയിൽ മാറില്ലല്ലോ അപ്പോൾ അപ്പോൾ രണ്ടു ജാതകങ്ങൾ എങ്ങനെ ചേരും

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Please watch this video
      ruclips.net/video/pWPnONesY1A/видео.html
      Please mail the details if you want consultation and remedies.

  • @krishnanmohanan3736
    @krishnanmohanan3736 3 года назад +1

    നല്ല ജ്യോത്സ്യൻ കവടി വച്ചാൽ പരിഹാരങ്ങൾ ശരിയായി ചെയ്തിട്ടുണ്ടോ എന്ന് അറിയുവാൻ കഴിയില്ലേ ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      അതേ ജ്യോത്സ്യന്‍ അതേ കാര്യത്തിന് ഒരിയ്ക്കല്‍ കൂടി കവിടി വെച്ചാല്‍ അതേ ആരൂഢം തന്നെ വരണ്ടേ ?അങ്ങനെ വളരെ അപൂര്‍വ്വമായേ സംഭവിയ്ക്കാറുള്ളൂ...ഇനി അതേ പ്രശ്നവുമായി മറ്റൊരു ജ്യോത്സ്യനെ സമീപിച്ചാലും same result വരണ്ടേ ? അങ്ങനെയും വളരെ അപൂര്‍വ്വമായേ കാണാറുള്ളൂ.. അതിനാല്‍ കവിടി വെച്ച് പറയുന്നത് എപ്പോളും ശരിയായിക്കൊള്ളണമെന്നില്ല എന്നത് വ്യക്തമാണല്ലോ.
      നല്ല സാധനാശക്തിയുള്ള (സിദ്ധി) ജ്യോത്സ്യന്റെ നിഗമനങ്ങള്‍ സ്വീകരിയ്ക്കാം.

    • @krishnanmohanan3736
      @krishnanmohanan3736 3 года назад +2

      @@amritajyothichannel2131 അതേ നല്ല ജ്യോത്സ്യൻ ഒരിക്കൽക്കൂടി കവിടി വച്ചാൽ അതേ ഫലം വരണം പക്ഷേ അതേ ആരൂഢം വരണമെന്നില്ലല്ലോ. മറ്റൊരു നല്ല ജോത്സ്യൻ കവിടി വച്ചാലും ഏറെക്കുറെ സമാന ഫലങ്ങൾ വരേണ്ടതാണ്.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Pls watch this video.
      കാര്യങ്ങള്‍ കുറെക്കൂടി വ്യക്തമാകും.
      ruclips.net/video/ZoW2WLtuMzc/видео.html

  • @sanithavijayakumar1486
    @sanithavijayakumar1486 Год назад +1

    നക്ഷത്രപ്പൊരുത്തം പ്രധാനമല്ലെങ്കിൽ non--matching star എന്നൊരു ലിസ്റ്റ് എന്തിന് തരണം? ഹിന്ദു ജനതയുടെ ശാപം,പണ്ടാരോ തുടങ്ങിവച്ചത് ,ഇപ്പോൾ കാർന്നോന്മാർക്ക് ബി.പി കൂടുന്നു, അത്രേയുള്ളൂ.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      Non matching star എന്നൊരു ലിസ്റ്റ് ഇല്ല. അങ്ങനെ ആരെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് അജ്ഞാനമാണ്. ആധികാരികമല്ല. Ignore it.

    • @amritajyothichannel2131
      @amritajyothichannel2131  Год назад

      Please watch this video about star matching.
      ruclips.net/video/cRlpn19p-i0/видео.html

  • @gangalekshmy6604
    @gangalekshmy6604 2 года назад

    Pooyam girl karthika boy cheruo..😢

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Please watch this video about Star Matching.
      ruclips.net/video/cRlpn19p-i0/видео.html

  • @kvn6136
    @kvn6136 3 года назад

    സ്ത്രീ ജാതകത്തിൽ 7ലോ8ലോ പാപഗ്രഹൾനിന്നാൽ പുരുഷജാതകത്തിലുംതത്തുല്യ പാപഗ്രഹംവേണം അതാണ്പാപസാമ്യത

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      എല്ലാ ഗ്രഹവും ഈശ്വരരൂപങ്ങളാണെന്നാണല്ലോ ജ്യോതിഷതത്ത്വം. അപ്പോള്‍ ഒരു ഗ്രഹം എങ്ങനെ പാപഗ്രഹമാകും ? ഗ്രഹം പാപനാണെങ്കില്‍ ആ ഗ്രഹം സൂചിപ്പിയ്ക്കുന്ന ഈശ്വരരൂപം പാപനാകണ്ടെ ? ഈശ്വരന്‍ പാപനായാല്‍ ഈശ്വരനല്ലാതാവില്ലേ ? അതിനാല്‍ പാപഗ്രഹം എന്നതിന്റെ നിര്‍വ്വചനം ജ്യോത്സ്യന്മാര്‍ വ്യക്തമാക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിയ്ക്കുന്നില്ല. പാപഗ്രഹം എന്നത് എന്താണെന്ന് മനസ്സിലായാലേ വിവാഹപ്പൊരുത്തമെന്ന വിഷയത്തില്‍ കുടുങ്ങിപ്പോയ ജീവിതങ്ങള്‍ രക്ഷപ്പെടുകയുള്ളൂ..
      ഒരു ഗ്രഹത്തിന് ശുഭത്വവും പാപത്വവും ''സങ്കല്പിയ്ക്കാന്‍'' കാരണമെന്താണ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി വീഡിയോ ചെയ്തിട്ടുണ്ട്. Please watch .

  • @butterfly3524
    @butterfly3524 3 года назад +1

    മധ്യമ ദോഷം എന്ന് പറഞ്ഞാൽ എന്താണ്?? വിവാഹത്തിന് രണ്ട് നാളുകൾ ചേരുമോന്ന് ഒരു ജ്യോതിഷ്യനോട്‌ ചോദിച്ചപ്പോൾ പറഞ്ഞതാണ് മധ്യമ ദോഷം ഉണ്ടെന്ന്.... രണ്ടു പേരുടെയും dob time ഒന്നും നോക്കിയത് പോലുമില്ല.... ഇത് എന്താണ് ഇങ്ങിനെ?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      മദ്ധ്യമരജ്ജു ദോഷത്തെക്കുറിച്ച്ഒരു വീഡിയോ ചെയ്തിട്ടുണ്ട്.
      Pls click the link
      ruclips.net/video/iJeBIwWXMXg/видео.html

  • @rajann4767
    @rajann4767 3 года назад +1

    എല്ലാ ജോതി ഷൻമാരു ഒന്നു പോലെയാണോ പിഹാരം കാണുന്നത്?

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      അല്ല. അങ്ങനെയൊരു standard rule ഇല്ല. ഓരോ നാട്ടിലും ഓരോ വിധത്തിലാണ്. അത് ആ നാട്ടിലെ ജനങ്ങളുടെ ആചാരങ്ങളേയും വിശ്വാസങ്ങളേയും ജീവിതചര്യയേയും അടിസ്ഥാനമാക്കിയാണ് .

  • @easwarrs9059
    @easwarrs9059 3 года назад +1

    Nothing informative about Vivaha porutham

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Please click the link for videos about Vivahaporutham
      #വിവാഹപ്പൊരുത്തം: ruclips.net/p/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8

  • @vu2vid
    @vu2vid 3 года назад +2

    പൊരുത്തം നോക്കണ്ട എന്ന് പറയുന്ന താങ്കൾ ജാതകം നോക്കണം എന്നും പറയുന്നത് വിഢിത്തം തന്നെ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      ജാതകം നോക്കുന്നതും പൊരുത്തം നോക്കുന്നതും വ്യത്യസ്ഥമായ വിഷയങ്ങളാണ്. ജാതകം നോക്കുന്നത് എന്തിനാണെന്ന് video 34ലും 104 മുതല്‍ 107 വരെയുള്ള വീഡിയോയിലും വിശദീകരിച്ചിട്ടുണ്ട്. (Purpose of Astrology /Horoscope )

  • @sruthitnair3199
    @sruthitnair3199 2 года назад +2

    Sir nte location onn parayamo

  • @user-xr6ix4wj9s
    @user-xr6ix4wj9s 3 года назад +1

    👍🙏