വൈറ്റ് shoe ആയാൽ എന്ത് ചെയ്യും?? മുളക് കഴുകി നന്നായി വെയിലത്ത് ഉണക്കി പൊടിച്ച് വെച്ചാ കേടു വരില്ല 💯 വാങ്ങി യ മുളക് പൊടി കഴുകി മണ്ണ് പൊടി ഒന്നും പോകില്ല വേറെ യും അഴുക്ക് ഉണ്ടാവും അതുകൊണ്ട് കുറച്ചു days ഇരുന്നാല്‍ പൂത്തു പോകുന്നത് 🔥മാക്സിമം11/2kg Kg അല്ലെങ്കിൽ 2kg അല്ലെ ഉണ്ടാവുക അതേ കിലോ മുളക് ഞങ്ങൾക്ക് ഒരു കുഴപ്പം ഇല്ല
Very useful Informationen. Thanks ❤
ഡ്രെസ്സിൽ ഗ്രീസ് പോലെ എന്തോ ഒന്ന് പറ്റി എങ്ങനെ കളയും
Kanji velathil thudangi uppil avasanam eudayippukari chilline utube El ninnum uppittu oodikkanam
അടിപൊളി❤
online ആയി എന്തെങ്കിലും course പഠിക്കാൻ താത്പര്യമുള്ളവർ commend ചെയ്യുക
Very good tips dear
ഒക്കെ
അടിപൊളി ആണല്ലോ കഞ്ഞിവെള്ളം കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റും എന്ന് ഒട്ടും അറിഞ്ഞില്ല അരി കഴുകിയ വെള്ളം ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ
Hi dear ഒരു വെറൈറ്റി ടിപ്സ് ആണല്ലോ ഞാൻ ഇതുവരെ കണ്ടിട്ടില്ല കഞ്ഞി വെള്ളത്തോട് തുടക്കുന്നത് ഞാൻ വെക്കാറുണ്ട് വേപ്പിൻ ഇലകൾ 👍
അടിപൊളി tips ആണല്ലോ
Njan vicharichu eni mulakupodi kondu cheripu thudakkan pokuvannu.😅😅😅😅😅😅
😂😂
😂😂😂😂
ഞാൻ ഒരു കവറിൽ ഫ്രിഡ്ജിന്റെ വെജിറ്റബിൾ ട്രെയിൽ വെക്കും. എത്രകാലം വേണമെങ്കിലും പുതുതായി ഇരിക്കും
Very good information
Super❤
തവിടിൽ vit ഇ ഉണ്ട്. അതാണ് വാ കഴുകിയാൽ നല്ലത്
❤
Zee 4😅
മേ ലീഫ് കറുക പട്ടയുടെ ഇല
Useful tips. Thanks for sharing this nice tips
I think this is for drinking
Goodtips
Wah, it's really.amazing , very useful video , sincerely present it , 🙏🥰
Useful tips dear❤
Chechi chechi k whatsapp undo
Unakkamulaku pookkaathirickàan enthu cheyyanam
Tinnilittu Fridgil vachal mathi
Good tips
👍🏼👍🏼
Thank you ❤
Useful tips,thanks mam
Perfect ടിപ്സ് super 👍🏻👍🏻👍🏻👍🏻👍🏻
Useful tips
Useful
എല്ലാ ടിപ്സും ഉപകാരം ഉള്ളതാണ്. ക്ലോറിൻ കോണ്ടുള്ള ടിപ്സ് വളരെ ഉപകാരപ്പെട്ടു. നന്ദി ഉണ്ട്.
അരി കഴുകി വെള്ളം കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാമോ
Rice water poli rice kazhikkunna malayaleesum poli alle❤
Super
Very good 👍👌
👍🏻👍🏻
Good tips
Super tips 👌👍🏻
വൈറ്റ് shoe ആയാൽ എന്ത് ചെയ്യും?? മുളക് കഴുകി നന്നായി വെയിലത്ത് ഉണക്കി പൊടിച്ച് വെച്ചാ കേടു വരില്ല 💯 വാങ്ങി യ മുളക് പൊടി കഴുകി മണ്ണ് പൊടി ഒന്നും പോകില്ല വേറെ യും അഴുക്ക് ഉണ്ടാവും അതുകൊണ്ട് കുറച്ചു days ഇരുന്നാല്‍ പൂത്തു പോകുന്നത് 🔥മാക്സിമം11/2kg Kg അല്ലെങ്കിൽ 2kg അല്ലെ ഉണ്ടാവുക അതേ കിലോ മുളക് ഞങ്ങൾക്ക് ഒരു കുഴപ്പം ഇല്ല
😊😊
Thilacha vellathil kurach soap podiyitt vech kazhukiyalum kitchen twls cln aakum
यू
THANKS DEAR
Super
നന്ദി
Very good information
എന്താണ് മേലീഫ് എന്നാൽ എന്താണ്
മേലീഫ് അല്ല Bay leaf കറുവപ്പട്ടയില ഇറച്ചി മസാല കൂട്ടിൽ കിട്ടുന്നതാണു.
Karuppachapp unakkiyad
Masala pakattil kannune leef
കുമ്പിൾ അപ്പമുണ്ടാക്കുന്ന ഇല.ഇടന ഇല.OR Caruva ഇല