മഞ്ജുവിന്റെ പ്രതിഫലം ആരെയും ഞെട്ടിക്കും !! Top 10 Most Highest paid Malayalam Actress (2020)

Поделиться
HTML-код
  • Опубликовано: 14 окт 2024
  • In this video are are talking about richest or high paid actress in Malayalam movie industry or molly wood. These actors demand Lakhs and even crores for some movies. These actress also have huge fan base and mass following. Cinema is always a wonder for us. Those who act in it, who look at us with great respect and admiration. We are eager to know about their personal lives. Today we are going to look at the top 10 highest paid Malayalam female stars.
    ----------------------------------------------------------------------
    subscribe our Channels
    ‪@SixthSenseMalayalam‬ @malayalicafe
    / @malayalicafevideos
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    പെർമിഷൻ കൂടാതെ വീഡിയോ ഫേസ്ബുക്കിലോ അല്ലെങ്കിൽ വേറെ ചാനലിലോ അപ്‌ലോഡ് ചെയ്യാൻ പാടുള്ളതല്ല. അറിവിനും വിനോദത്തിനും സിസ്ത് സെൻസ് ഇപ്പോൾത്തന്നെ സബ്സ്ക്രൈബ് ചെയ്യൂ

Комментарии • 1,3 тыс.

  • @kabeerbasheer9553
    @kabeerbasheer9553 2 года назад +93

    . ഞങ്ങൾ സിനിമ കാണൽ നിർത്തി. അധ്വാനിക്കുന്ന കാശു കൊടുത്ത് സിനിമാക്കാരെ നന്നാക്കുന്നില്ല. ഞങ്ങളുടെ കാശാനു ഇവരുടെയൊക്കെ ആഡംബരം 🥰🥰

    • @premashajipremapooruruttat6827
      @premashajipremapooruruttat6827 Год назад +4

      Avar work cheythittalle

    • @aimythomas8893
      @aimythomas8893 Год назад +1

      Correctly said.

    • @jessygeorge9534
      @jessygeorge9534 9 месяцев назад +1

      കൂലിപ്പണിക്കാരൻ 8മണിക്കൂർ കഷ്ടപ്പെട്ടാൽ വെറും ആയിരം ആണ് ഇവർ കുറച്ചേ അധ്വാനിക്കുന്നുള്ളൂ അർഹതയില്ലാത്ത വലിയ പ്രതിഫലവും ഇവർക്കു 8മണിക്കൂറിന് ആയിരം വച്ചുള്ള ശമ്പളം കൊടുത്താൽ മതി ബാക്കി പ്രേക്ഷക ഫണ്ട് അടയ്ക്കുക അർഹതയുള്ള പ്രേക്ഷകർക്ക് കൊടുക്കണ൦ ആഡംബര൦ ടൂർ പോക്കു൦ ഒക്കെ തീരു൦ ഇതൊക്കെ പണ്ടേ വരണ്ടതാ

    • @binoybruno2418
      @binoybruno2418 4 месяца назад

      മേത്തൻ എന്നും മണ്ടൻ ആയിരിക്കും 😂🤌...

    • @Micheal-vj3ch
      @Micheal-vj3ch Месяц назад

      Hub by by😅​@@aimythomas8893

  • @vinod2780
    @vinod2780 2 года назад +15

    മഞ്ജുവിന് അത്രയും വലിയ പ്രതിഫലം വാങ്ങാനുള്ള എല്ലാം യോഗ്യതയും ഉണ്ട്..14വർഷത്തിന് ശേഷം തിരിച്ചു വരുമ്പോഴും യുവനായികമാർക്ക് ഒപ്പം നിൽക്കാൻ പറ്റുന്ന സൗന്ദര്യം ആണുള്ളത് അവർക്ക്. ❤

    • @jaimonjayan661
      @jaimonjayan661 2 года назад +1

      പ്ലാസ്റ്റിക് സുന്ദരി

    • @sjk7852
      @sjk7852 2 года назад

      Chechi is my dream

    • @smithamolct7451
      @smithamolct7451 2 года назад

      @@jaimonjayan661 athokke kavya parayanathalle

  • @rajeshnr1806
    @rajeshnr1806 3 года назад +63

    മഞ്ജു ചേച്ചിയാണ് ഇഷ്ടം. ഏതൊരു പുരുഷനും ഇഷ്ടപെടുന്ന രൂപം അത് മഞ്ജു ചേച്ചി.

    • @sjk7852
      @sjk7852 2 года назад

      അതെ.....മഞ്ജു ചേച്ചി എനിയ്ക്കൊരു ഭ്രാന്തമായ വികാരം തന്നെയാണ്.എന്റെ രാത്രികളെ സ്വപ്നപൂരിതമാക്കുന്നു.Yes.....she is my mistress....

  • @krmoli6751
    @krmoli6751 2 года назад +63

    ടോപ് 10.നിൽ കാവ്യ ഇല്ലാത്തതിൽ സന്തോഷമായി

    • @rejeensregeens2145
      @rejeensregeens2145 2 года назад +4

      കാവ്യ ആണ് ആദ്യം വേണ്ടത്,, ഞങ്ങൾക്കൊക്കെ കാവ്യ യെ ഏറെ ഇഷ്ടം.....

    • @krmoli6751
      @krmoli6751 2 года назад +2

      @@rejeensregeens2145
      മലയാളത്തിൽ മാത്രം ഒതുങ്ങി
      നിൽക്കുന്ന കാവ്യക്ക് ഒരു ആവറേജ് പ്രതിഫലമേ കിട്ടും

    • @cnqeror5814
      @cnqeror5814 2 года назад +2

      Recently I dont watch movies, But in my point of view kavya is better than manju.

    • @geethamohan2787
      @geethamohan2787 2 года назад +3

      Avark thaamasiyaathe prathibhalam kittum.

    • @krmoli6751
      @krmoli6751 2 года назад +3

      @@geethamohan2787
      പ്രതിഫലം ദൈവത്തിന്റെ കൈയിൽ നിന്നും കിട്ടിക്കൊണ്ടേ
      ഇരിക്കുന്നുണ്ട് 😝😝

  • @divyap.k2485
    @divyap.k2485 2 года назад +42

    മഞ്ജു ചേച്ചി മുത്താണ്❤️❤️👯

    • @Hitman-055
      @Hitman-055 2 года назад +3

      തുളയുള്ള മുത്താണോ

    • @monsy334
      @monsy334 2 года назад

      lost ur mind extra ? body fit. is..........................?

    • @chandranjames2207
      @chandranjames2207 2 года назад +1

      @@Hitman-055 yes valiya thula

    • @sjk7852
      @sjk7852 2 года назад

      @@Hitman-055 തുളയില്‍ കൂടി കയറ്റണം....
      ....
      .....
      ....
      .....
      ....
      ....
      ....
      .....
      സൂചിയും നൂലും.

    • @sjk7852
      @sjk7852 2 года назад

      @@chandranjames2207 valiya thulayanenkil njan ready

  • @remyat4297
    @remyat4297 4 года назад +612

    ചുമ്മാതല്ല നമ്മുടെ കൈയെളൊന്നും ക്യാഷ് ഇല്ലാത്തത്.

  • @vasudevanp8552
    @vasudevanp8552 3 года назад +46

    എനിക്ക് നടി കളിൽ ഏറ്റവും ഇഷ്ടമുള്ള നടിയാണ് മഞ്ജ വാര്യർ

  • @josephinebijo5255
    @josephinebijo5255 2 года назад +37

    Manju is outstanding
    After a long gap and a mother of a teenager ahe is still at the top
    Admirable personality
    A role model to others
    Very good character
    Down to earth
    Impressive speaking skills

    • @againstwar9919
      @againstwar9919 2 года назад +2

      Manju is out standing മയിർ

    • @sjk7852
      @sjk7852 2 года назад

      Chechi is my mistress.

    • @Laljoh
      @Laljoh Год назад

      മാങ്ങാത്തൊലി ആണ്.. സല്ലാപം തൊട്ട് കാണുന്നതാ..

    • @jessygeorge9534
      @jessygeorge9534 9 месяцев назад

      👎

  • @Aamii._
    @Aamii._ 3 года назад +26

    Manju chechi and parvathi😍😍😍😍😍😍😍😍😍

  • @roshingilbeys7431
    @roshingilbeys7431 4 года назад +465

    എനിക്കും സ്വന്തമായി tata Nano എന്ന ഒരു ലക്ഷ്യൂറി കാറ് ഉണ്ട്

  • @malluhistorian7628
    @malluhistorian7628 3 года назад +39

    എന്‍െറ ലക്ഷ്വറി BSA സെെക്കിള്‍ എത്രപേരുടെ കെെയ്യിലുണ്ട്

  • @firozmoli3552
    @firozmoli3552 4 года назад +285

    ഹായ് bro, ഈ കൊറോണ കാലത്ത് താങ്കൾ പറഞ്ഞ ഈ സമ്പന്നർ എത്ര രൂപ ധനസഹായം നൽകി എന്ന ഒരു വീഡിയോ ചെയ്യാമോ. ഇവരല്ല real heroes. ഇവരുടെ സ്റ്റാർ വാല്യൂ കൂട്ടിയിട്ട് നമുക്ക് എന്താ ബെനിഫിറ്റ്.

    • @ABINSIBY90
      @ABINSIBY90 4 года назад +7

      Correct

    • @appuappus468
      @appuappus468 4 года назад +5

      👏👏👏

    • @firozmoli3552
      @firozmoli3552 4 года назад +5

      Tnx

    • @firozmoli3552
      @firozmoli3552 4 года назад +4

      @@appuappus468 tnx

    • @joselukose964
      @joselukose964 4 года назад +5

      ചേട്ടൻ ചെയ്ത ധനസഹായം പബ്ലിഷ് ചെയ്യുന്നതല്ലേ മറ്റുള്ളവർ ചെയ്യുന്നതിനേക്കാളും ഒരു പ്രേചോദനം.

  • @dhfhd1306
    @dhfhd1306 4 года назад +45

    മഞ്ജു നന്നായിരിക്കട്ടെ.

  • @blaisspappachan2145
    @blaisspappachan2145 2 года назад +24

    മഞ്ജു എനിക്ക് ഒരുപാട് ഇഷ്ടമുള്ള നടിയാണ് 😘😘😘😘😘

  • @NOT-fq1pw
    @NOT-fq1pw 3 года назад +52

    മഞ്ജുവിന്റെ പ്രതിഫലം ആരെയും ഞെട്ടിക്കും !! Top 10 Most Highest paid Malayalam Actress (2020)

  • @sml4877
    @sml4877 4 года назад +9

    എനിക്കും സ്വന്തമായി ഒരു ഉന്ത്‌ വണ്ടി ഉണ്ട് so luxorious🤙

  • @gireeshneroth7127
    @gireeshneroth7127 4 года назад +69

    Manju is certainly a quality actress.

    • @devidarsana7
      @devidarsana7 4 года назад

      മഞ്ചു വായ് തുറക്കാതെ ഇരുന്നാൽ മതി. കെട്ടിപ്പിടുത്തവും

  • @balupb6553
    @balupb6553 4 года назад +547

    ഇതിൽ എത്ര പേരുണ്ടാവും കിട്ടുന്നതിന്റെ ഒരു ഓഹരി ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അലയുന്നവരെ സഹായിക്കാനുളള മനസുള്ളവർ .....

    • @qwertyqr9523
      @qwertyqr9523 4 года назад +36

      Ee parayunna nammal aareyengilum sahaayichittundo.oro saahacharyavum manasum allayo bro

    • @mshafeequebabu9763
      @mshafeequebabu9763 4 года назад +26

      നിങ്ങൾ കൊടുക്കാറുണ്ടോ?. അവർ publicity ആഗ്രഹിക്കാത്തവരും ഉണ്ടാകും mr.

    • @സംഘധ്വനിഭാരത്മാതാകീജയ്
      @സംഘധ്വനിഭാരത്മാതാകീജയ് 4 года назад +7

      നന്മയുള്ള ലോകമേ...
      കാത്തിരുന്നു കാണുക...

    • @azviyaazvi2690
      @azviyaazvi2690 4 года назад +3

      💞💞💞💞

    • @josephsalin2270
      @josephsalin2270 3 года назад +8

      @@qwertyqr9523 താങ്കൾ മറ്റുള്ളവർക്ക് എന്ത് നൽകിയിട്ടുണ്ട് -
      ഒരു പക്ഷേ അവരൊക്കെ മറ്റുള്ളവരെ സഹായിച്ചിട്ടുണ്ടോ എന്ന് എങ്ങനെയറിയാം

  • @salih4059
    @salih4059 4 года назад +150

    Miya നമ്മളെ മുത്താണ്. അവരുടെ ആ ശബ്ദം വേറെ level ആണ്

  • @rishikaraj2043
    @rishikaraj2043 3 года назад

    Enikk ഇഷ്ട്ടം നയൻതാര aunty ഭാവന aunty മഞ്ജു വാരിയർ aunty

  • @sinusan6154
    @sinusan6154 4 года назад +46

    ഇതിൽ മഞ്ചുവിനു മാത്രമെ മറ്റുള്ളവരെ സഹായിക്കാനുള്ള മനസുള്ളൂ.

  • @jouharmc2881
    @jouharmc2881 4 года назад +22

    800 എന്ന laxuary car സ്വന്തമാക്കണം അട്ടപ്പാടിയിൽ 2 cent സ്ഥലത്തു ഒരു laxuary ചട്ടക്കൂടിൽ പണിയണം എന്നൊക്കെയാണ് എന്റെ laxuarious ആഗ്രഹങ്ങൾ

    • @sreekutty.
      @sreekutty. 2 года назад

      എല്ലാം സഫലമാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @fathimamuhsinamusi810
    @fathimamuhsinamusi810 4 года назад +23

    Manju chechi poli.she is the best actress in malayalam fore ever

  • @mohammedsahad5775
    @mohammedsahad5775 3 года назад +5

    Manju chechi super😘💓💖💖💖💖💖💖

  • @praveenkprahlad1988
    @praveenkprahlad1988 4 года назад +120

    എന്റെ സെട്ടാ ഒരുപാണിയും ഇല്ലേ .. ഇതും ആൾക്കാരെ പറ്റിച്‌ പൈസ ഉണ്ടാകുന്ന പണിയാണ് .

    • @akhillec1063
      @akhillec1063 3 года назад

      Correct views kittan ulla kashttappadukal....
      Ethum oru pani

  • @sudhanair8177
    @sudhanair8177 3 года назад

    ചുരുക്കം പറഞ്ഞാൽ നായികമാരെ കാശു കൂടുതൽ വാങ്ങിക്കുന്നു എന്ന് ഇതിന് പരിഹാരമുണ്ട് ബീഹാർ നിന്ന് നായികമാരെ കൊണ്ടുവരണം 5 ലക്ഷം രൂപ കൊടുത്താൽ മതി

  • @thafseerycr7305
    @thafseerycr7305 4 года назад +17

    Manju chechi 😍😍😍

  • @vks9289
    @vks9289 2 года назад +5

    മഞ്ജു വിനു ഇപ്പോൾ PR വർക്ക്‌ നു ഒത്തിരി ആളുകൾ ഉണ്ട്

  • @Dumb私
    @Dumb私 2 года назад +19

    Manju variyar is perfect actor in molliwood

  • @jidevdas7844
    @jidevdas7844 3 года назад +12

    Manju chechi uyir 🔥🔥

  • @murshidulhaqueullus2021
    @murshidulhaqueullus2021 4 года назад +13

    എന്തെന്ന് വെച്ചാൽ അനു സിതാര നായിക ആയി അഭിനയിച്ച ഒരു ഹിറ്റ്‌ ചിത്രം പോലും ഇല്ല
    മാമാങ്കം -ഫ്ലോപ്
    ശുഭരാത്രി -ഫ്ലോപ്
    And the oscar gosto -ഫ്ലോപ്
    നീയും ഞാനും -ഫ്ലോപ്
    ഒരു കുപ്രസിദ്ധ പയ്യൻ -ഫ്ലോപ്
    ജോണി ജോണി യെസ് അപ്പ -ആവറേജ് ഹിറ്റ്‌
    ഒരു കുട്ടനാടൻ ബ്ലോഗ് -ഫ്ലോപ്
    ക്യാപ്റ്റൻ -ഫ്ലോപ്
    ആന alarado ral -ഫ്ലോപ്
    സർവോപരി പാലാക്കാരൻ -ഫ്ലോപ്പ്
    അച്ചായൻസ് -ആവറേജ് ഹിറ്റ്‌
    രാമന്റെ ഏദൻ തോട്ടം -ഫ്ലോപ്പ്
    ഫുക്രി -ഫ്ലോപ്പ്
    ചെറിയ വേഷങ്ങളിൽ വന്നു വിജയിച്ചവ
    ഒരു ഇന്ത്യൻ പ്രണയകഥ
    അനാർക്കലി
    ഹാപ്പി വെഡിങ്
    പടയോട്ടം
    ആദ്യ രാത്രി

  • @MalayamSujith
    @MalayamSujith 3 месяца назад +1

    കൊള്ളാം.

  • @navask5674
    @navask5674 3 года назад +10

    അനുശ്രീ കൊള്ളാം ഒരു ഭാവി ഉണ്ട് . നമിത / മിയ വലിയ കഥ ഇല്ല.

  • @akshayasart7959
    @akshayasart7959 3 года назад +19

    My favirate actress is manju varryer ❤❤❤❤

  • @shanurayan8352
    @shanurayan8352 3 года назад +47

    മഞ്ജു സൂപ്പർ 😘😘😘😘😘😘😘

  • @gafoorflexfitness5504
    @gafoorflexfitness5504 4 года назад +725

    ഞാൻ ഞെട്ടിയില്ല... കാരണം ഞാനൊരു പൊട്ടനല്ലാ...

  • @elizabeththomas6707
    @elizabeththomas6707 4 года назад +3

    Great info and excellent commentary 👍💥💥💥💥💥

  • @mahoormashoor1573
    @mahoormashoor1573 2 года назад +2

    ഇവരുടെ സിനിമകൾ കാണുന്ന എല്ലാർക്കും അഭിനന്ദനങ്ങൾ

  • @sarathchandran4706
    @sarathchandran4706 3 года назад +8

    Manju aishu Parvathy👍👍❤️❤️❤️❤️

  • @UserUser-xt1hi
    @UserUser-xt1hi 2 года назад +2

    സിനമാ താരങ്ങൾ അല്ലാത്തവർക്കും, അടിപൊളി വീടുകളും, കാർകളും,ജീപ്പ്, ബുള്ളറ്റുകളും, സ്കൂട്ടർ, സൈക്കിൾ എന്നിവയെല്ലാം ഉണ്ട്
    അധ്വാനിച്ഛ് നേടിയതാന്നെ ഉള്ളു.

  • @amenirani1126
    @amenirani1126 4 года назад +320

    Top 1 തലൈവി നയൻ‌താര തന്നെയാണ് 1കോടി മുതൽ 5കോടി വരെയാണ് പ്രതിഫലം പ്രേതിഷിച്ച ആള് ഉണ്ടായില്ല so sad

    • @SixthSenseMalayalam
      @SixthSenseMalayalam  4 года назад +10

      Oh..but subscribe 😃

    • @amenirani1126
      @amenirani1126 4 года назад

      @@SixthSenseMalayalam ath venno

    • @athullatifbinzeyd6140
      @athullatifbinzeyd6140 4 года назад +8

      സൗത്ത് ഇൻഡ്യൻ ലേഡി സൂപ്പർ സ്റ്റാർ'

    • @amenirani1126
      @amenirani1126 4 года назад +8

      അതിലും നല്ലത് തലൈവി എന്ന് അറിയുന്നത് next ജയ അമ്മ ആകുമോ നയൻസ് 🤔🤔🤔🙄

    • @abdulmajeedp8189
      @abdulmajeedp8189 4 года назад +4

      Aiswarya rai 10 crores vare vangunnund

  • @annammaphilipose211
    @annammaphilipose211 4 года назад +64

    Manju deserves the best! She is the owner of a good heart! When Dileep left her for another woman, she didn't take any thing! Even her own daughter. She is not selfish, with family values and good principles.. May God Bless her more and more above and beyond that no one can imagine!👍

  • @Navaneeth-l9w
    @Navaneeth-l9w 2 года назад +3

    National Crush 🌝♥️The one and only Rashmika😌🔥

  • @thadiyoor1
    @thadiyoor1 4 года назад +33

    *ഇവരൊക്കെ ശരിയായി Income Tax സമയത്ത് അടക്കുന്നവരാണോ എന്നു കൂടി പറയാമോ?*

  • @vareechanmathew2099
    @vareechanmathew2099 3 года назад +35

    MANJU HAS A CLASS! SHE IS A PERFECT FIT IN ALL VARSATILE ROLES, I AM NOT FAN OF ANY PARTICULAR ACTRESS. IT'S ONLY MY OWN OPINION.

  • @hasnashinuzz470
    @hasnashinuzz470 3 года назад

    Super channel
    I like it...... 👍👌

  • @lakshmiharidas3269
    @lakshmiharidas3269 3 года назад +3

    Sir ആരും ഞെട്ടില്ല,, നിങ്ങളുടെ ഉള്ളിൽ നിന്നാണു ഞെട്ടൽ വരുന്നത്,, ആവർത്തന വിരസത ഉണ്ട്

  • @sanjay.s876
    @sanjay.s876 4 года назад +11

    Manju chechhiiiii,♥️♥️♥️♥️♥️😍😍😍😍🙏🙏

  • @harisree8492
    @harisree8492 4 года назад +28

    എത്ര വാങ്ങിയാലും പെട്ടെന്ന് കളം വിടുന്ന നടികളേ ഇന്നുള്ളൂ

  • @sajithakumaris699
    @sajithakumaris699 2 года назад +4

    Manju chechi 👌👌🥰

  • @user-uz9yg2vl9z
    @user-uz9yg2vl9z 4 года назад +79

    കോറോണയെ കുറിച്ച് കേട്ടപ്പോൾ ആണ് ഞാൻ ഞെട്ടിയത് അല്ലാതെ ഇവളുമാരുടെ പ്രതിഫലമോ അല്ലെങ്കിൽ ഇവരുടെ ജാഡകളോ കണ്ടിട്ടല്ല.

    • @HadisCreation
      @HadisCreation 4 года назад +1

      മാസ്ക് കിട്ടാത്തവർക്ക് reusable mask making വീഡിയോ ഈ ചാനലിൽ und

  • @radhadevm423
    @radhadevm423 28 дней назад +1

    Dhanam vanna vazhiyokke ellavarkkum ariyaam.

  • @shibanachippi9149
    @shibanachippi9149 3 года назад +3

    മഞ്ജു ചേച്ചി

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 3 года назад +20

    അനു സിതാര, മഞ്ജു ❤️💙

  • @arjunkr7827
    @arjunkr7827 3 года назад +39

    Manju is amazing.. On and off the screen❤😍

  • @sathyabhamal3266
    @sathyabhamal3266 2 года назад +2

    joliyum kooliyum illatha Namitha Pramod engane Rich ayi

  • @ThanuBabyHere
    @ThanuBabyHere 4 года назад +30

    Serious aaytt paranjathaanenkil.....comedy aaytt nd 🤣😂🤣😂🤣

  • @messii.11
    @messii.11 4 года назад +13

    Our cute Manju 👌👌👌

  • @babyshijila1622
    @babyshijila1622 3 года назад +19

    Rajnikanthinte പ്രതിഫലം 100crore unbelievable

  • @rejithashimmy3195
    @rejithashimmy3195 3 года назад +4

    മഞ്ജു വാര്യർ ഇഷ്ടം

  • @ranitomy648
    @ranitomy648 2 года назад +3

    Manju സൂപ്പർ 😍😍😍

  • @saifmuhammed7348
    @saifmuhammed7348 3 года назад +1

    Vedivecha Cashum koottiyano Parayunnathu?

  • @anngelinnaijo5650
    @anngelinnaijo5650 4 года назад +398

    ആർക്കും സ്വന്തമായി ഭർത്താവ് ഇല്ല... കാർ... വീട് എല്ലാം ഉണ്ട്...?

  • @goldgold3162
    @goldgold3162 4 года назад +45

    കുട്ടിമാമ ഞാൻ ഞെട്ടി മാമാ.....

  • @nishadnishad5753
    @nishadnishad5753 3 года назад +16

    Manju chechi ✌️🥰🥰

  • @kmkizza3993
    @kmkizza3993 4 года назад +7

    അപർണ.... 😍😍😍😘😘😘

  • @jalalpvlog4116
    @jalalpvlog4116 4 года назад +11

    ഇതൊക്ക ഏറ്റവും ചെറിയ തുകയാണല്ലോ കോടി കണക്കിന് ശമ്പളം വാങ്ങുന്ന ഇഷ്ടം പോലെ നടന്മാർ ഉണ്ടല്ലോ

  • @MuhadJassim07
    @MuhadJassim07 4 года назад +1

    Woww... തന്നെ ഒന്ന് നേരിട്ട്‌ കണ്ടിട്ട്‌ വേണം ശരിക്കും ഞെട്ടാൻ....

  • @jinupanikkaparambil
    @jinupanikkaparambil 3 года назад +8

    Nayanthara ❤️ admin Chettan kanathe poya lady superstar...

    • @sidharthbaburaj5222
      @sidharthbaburaj5222 2 года назад

      2.5 kodi ahnu nammade 9nz inte prathibalam😋😘❤️

    • @annietomichan3892
      @annietomichan3892 2 года назад

      If u give 2lacks also they will act.Why to give more for them. Give it to poor people.

    • @jinupanikkaparambil
      @jinupanikkaparambil 2 года назад

      @@annietomichan3892 Nalla pole chilavund oru celebrityk jeevikkan...athakum angane..

  • @marutisupercarrylovers927
    @marutisupercarrylovers927 3 года назад +2

    പാർവതി my hero

  • @fzbozz6508
    @fzbozz6508 4 года назад +7

    Manju chechi ishttam..

  • @preetha925
    @preetha925 2 года назад +1

    ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാളി നടി നയൻതാര അല്ലേ

    • @Anusrkar
      @Anusrkar 2 года назад +1

      Avare malayalanadi ennu parayanakillallo. Idakku oru break nu vendiyalle malayala cinemayil etharullu. Avar oru tamilnadiyayi maripoyille

  • @minhashadhilshamil9182
    @minhashadhilshamil9182 3 года назад +3

    manju warier

  • @jishamariyam
    @jishamariyam 4 года назад +7

    Prethibhalam ethrayanelum manju chechi ishtam

  • @anishani1748
    @anishani1748 2 года назад

    നയൻ‌താര മീരജാസ്മിൻ മൈ ഫെവേരിറ് ,ഹീറോയി

  • @helennicxon7797
    @helennicxon7797 2 года назад +3

    Navya nair ishtam❤

  • @rasalvkvk9415
    @rasalvkvk9415 3 года назад +2

    2021 kanunnavr undo

  • @BeHappy-wm6ub
    @BeHappy-wm6ub 3 года назад +3

    Anusree ishtolla

  • @redchartmedia1338
    @redchartmedia1338 3 года назад

    നിമിഷക്കുട്ടീ ഇപ്രാവശ്യമെങ്കിലും തൃശ്ശൂര്‍ ഗോപ്യേട്ടന് കൊടുക്കണേ..

  • @rasheedrashe8253
    @rasheedrashe8253 4 года назад +173

    ഈ വിവരം ഒക്കെ ആ നടിമാർക്ക് അറിയോ?

    • @InspiringPath
      @InspiringPath 4 года назад

      ruclips.net/channel/UCUQ4SWGpO28R5HMYe-urJKA
      pls link click cheydd onn support cheyyane.oru subscribe cheyyane.pls ignore cheyyale.

    • @Cookograph
      @Cookograph 4 года назад +2

      അവർ ഇതൊക്കെ കണ്ടാൽ അറിയും 😃😂😂

  • @sreereng
    @sreereng 2 года назад +1

    ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയുടെ "ശബ്ദതാരാപഥം" എന്ന പുസ്തകത്തിൽ അദ്ദേഹം പറയുന്നത്, അവാർഡ് നേടിയ ശേഷമാണ് മാന്യമായ പ്രതിഫലം കിട്ടാൻ തുടങ്ങിയത് എന്നാണ്. സിനിമയിൽ മുൻനിരയിലെ താരങ്ങൾക്കും, പിന്നണി പ്രവർത്തകർക്കും മാത്രമേ പ്രതിഫലം പറയത്തക്ക രീതിയിൽഉള്ളൂ. ബാക്കി യുള്ളവർക്കു ജോലി മാത്രമേ ഉള്ളൂ. കൂലി ചോദിച്ചാൽ അടുത്ത പടംകിട്ടില്ല.

  • @faizdildar5844
    @faizdildar5844 3 года назад +18

    പ്രതീക്ഷിച്ച ഒരാളെ ഒള്ളു..

  • @shyamalavelu3282
    @shyamalavelu3282 2 года назад

    Prtieshikkan..... Oralkuda.... Salini... Babishalini.... Etanne.... Supprsatr.... 3...vysil...afinyikkunna....aaka...satar...

  • @vishnucr9338
    @vishnucr9338 2 года назад +3

    Manju Warrier mam 😍

  • @sreejithpr6818
    @sreejithpr6818 3 года назад

    ഇതിൽ കാണുന്ന 80% comment-ലും പണത്തിന്റെ കാര്യം പറയുന്നുണ്ട്,പക്ഷേ നമ്മൾ തന്നെ നമ്മുടെ പണത്തെ അനാവശ്യ ചെലവുകൾ വർദ്ധിപ്പിക്കുന്നത്.
    നമ്മുടെ life-നെ ഗൗരവമായി എടുക്കുക.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @user-uz9yg2vl9z
    @user-uz9yg2vl9z 4 года назад +6

    നമുക്ക് ആർക്കും ഈ ലോകത്തിൽ പ്രശംസിക്കുവാനും പുകഴ്ത്തുവാ നും ഒന്നും ഇല്ല എല്ലാം അവസാനിക്കുവാൻ ഒരു നിമിഷം മതി അതുകൊണ്ട് വല്ലാതെ അഹങ്കരിക്കരുത് മനുഷ്യൻ വെറും ഒരു ശ്വാസം മാത്രമാണ് വെറും നിഴൽ അതുകൊണ്ട് പറയുന്നവനും പറയിക്കാൻ പ്രേരിപ്പിക്കുന്ന വരും വളരെ ചിന്തിക്കുക!!""!!"?

  • @josephjohn5298
    @josephjohn5298 2 года назад +1

    English Word Debut (ആദ്യമായ് ) is pronounced as Debue not Debut (t is silent).. Commentatot please note

  • @sajeerdrc6232
    @sajeerdrc6232 3 года назад +3

    യൂസ് ലെസ്!

  • @jalalpvlog4116
    @jalalpvlog4116 4 года назад +90

    ഇയാൾ പൊട്ടനാണ് ലോക്കൽ കാറിനെ ഒക്കെ ആഡംബര കാറ് എന്ന് പറയുന്നല്ലോ

    • @NidhishAbraham
      @NidhishAbraham 4 года назад +2

      MARUTHI FIVE CROSS .....😆 😁 (MARUTHI S-CROSS)

  • @jinadas2611
    @jinadas2611 3 года назад +3

    manju.....super

  • @seraskitchenworld4914
    @seraskitchenworld4914 3 года назад +4

    Manjuchechi uyir🥰😍

  • @m6s535
    @m6s535 4 года назад +24

    Nayanthara ye വിട്ടു പോയോ
    😆😅😆😅😅😆😆

    • @alllujokuttan5463
      @alllujokuttan5463 3 года назад +2

      നയൻതാര വന്നാൽ മഞ്ജുവിനെ ഒന്നാമത് ആക്കാൻ പറ്റില്ലല്ലോ...... നയൻതാരയുടെ ഒപ്പം നിൽക്കാൻ പറ്റുമോ ഈ മഞ്ജുവിന്

  • @ashkaro5287
    @ashkaro5287 3 года назад +5

    Nimisha 😍manju

  • @dashamoolamdosth8928
    @dashamoolamdosth8928 4 года назад +6

    സൈഡ് ബിസിനസിൽ മാത്രം നല്ലൊരു തുക കിട്ടും

  • @sreekumarsatheesan8969
    @sreekumarsatheesan8969 4 года назад +2

    Manjuwarrier super

  • @lakshmiharidas3269
    @lakshmiharidas3269 3 года назад +8

    25കോടി കിട്ടുന്നു എന്ന് കേട്ടാൽ പോലും ഞെട്ടില്ല

  • @vishnupriyamj973
    @vishnupriyamj973 4 года назад

    Ente ponn chetta Moliwood actor's aanu ettavum kuranja prathibhalam vaangikkunnath 16 laksham okke valya sankhya alla celebratykale vech nokkumbo.. Bollywood okke oru 5 padam cheythaal 7 crore kooduthal kittum..

  • @susyrajan9055
    @susyrajan9055 4 года назад +13

    എനിക്ക് സ്വത്തമായി ഒരു സായിക്കിൽ ഉണ്ട്

  • @ayshahanin.a48
    @ayshahanin.a48 3 года назад

    Enikk ishtamillatha nadi honey rose