അമ്പലമുകൾ HOC പ്ലാന്‍റിന് സമീപമുള്ളവർക്ക് ശാരീരിക അസ്വസ്ഥതയെന്ന് പരാതി | HOC PLANT | ERNAKULAM

Поделиться
HTML-код
  • Опубликовано: 27 июн 2024
  • എറണാകുളം അമ്പലമുകൾ HOC പ്ലാന്‍റിന്‍റെ സമീപമുള്ളവർക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നതായി പരാതി. പ്ലാന്‍റിൽ നിന്ന് പുക ഉയർന്നതിന് ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. വിഷപ്പുക കാരണം പ്രദേശത്തെ ജനങ്ങൾ നിത്യരോഗികളാക്കുന്നുവെന്ന് ആക്ഷേപം.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии • 2

  • @himaratheesh4075
    @himaratheesh4075 7 дней назад

    കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി സർ എത്രയും പെട്ടെന്ന് അയ്യൻ കുഴി പ്രദേശം സന്ദർശിക്കണമെന്ന് അപേക്ഷിക്കുന്നു.

  • @Radhakrishnanvrvr
    @Radhakrishnanvrvr 8 дней назад

    Hoc- BPCL കമ്പനി മതിൽ കെട്ടുകൾക്കുള്ളിൽ നിന്നും അയ്യങ്കുഴിക്കാരെ മോചിപ്പിക്കുക