ഞാൻ നിലവിൽ എക്സ്മുസ്ലിം സംഘടനയുടെ ഭാരവാഹിയല്ല. പക്ഷേ ആ സംഘടന പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലെ ഒരു അംഗം ആണ്. ആ സംഘടനയുടെ രൂപീകരണത്തിൽ പങ്കുള്ള വ്യക്തി ആണ്. അതിലെ മുൻ ഭാരവാഹി ആണ്. അതുകൊണ്ട് ചില കാര്യങ്ങൾ തുറന്നു പറയുന്നു... നിലവിലെ എക്സ്മസ്ലിം സംഘടന കൈക്കൊള്ളുന്ന നിലപാടുകൾ എക്സ്മസ്ലിം സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നതും, ജനാധിപത്യവിരുദ്ധവും, നിഷേധാത്മകവും, സമൂഹത്തിലെ വ്യക്തികൾക്കും, ഭാരവാഹികൾക്ക് പോലും അപകടം വരുത്തുന്നതുമാണ്. ഞാൻ രാജിവെക്കാനുണ്ടായ കാരണങ്ങൾ താഴെകൊടുക്കുന്നു: (ഒരു തവണ മാത്രമേ രാജിവെച്ചിട്ടുള്ളൂ...!) 1. മതം വിട്ടു പുറത്ത് വന്ന അസ്കർ അലിയെ സുടപ്പികൾക്ക് തിന്നാൻ ഇട്ടു കൊടുത്തു. അത് ചൂണ്ടിക്കാണിച്ചിട്ട് തിരുത്തിയില്ല. പകരം സംഘിച്ചപ്പയടിച്ച്, ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു പറന്നു നടന്നു. 2. വ്യക്തി വിരോധം തീർക്കാൻ സംഘടന മീറ്റിംഗിലെ മിനുറ്റ്സിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത് വിളിച്ചുപറഞ്ഞ് അഭിപ്രായ സ്വാതന്ത്ര്യ വിനിയോഗത്തെ തടസ്സപ്പെടുത്തി, ജനാധിപത്യ വിരുദ്ധ നിലപാടെടുത്തു, അതെനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. അത് ചൊണ്ടികാണിച്ചിട്ട്, തെറ്റ് സമ്മതിച്ചിട്ടില്ല, തിരുത്തിയില്ല. 3. സംഘടനയ്ക്ക് പുറത്തുള്ള വ്യക്തികൾക്ക് പ്രോക്സികളായി അവതരിക്കുവാനും, സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുവാനും മൗനസമ്മത നിലപാട് എടുത്തു. അത് ചൂണ്ടികാണിച്ചിട്ട് തെറ്റ് സമ്മതിക്കുകയോ, തിരുത്തുകയോ ചെയ്തിട്ടില്ല. സംഘടനയുടെ ചില തീരുമാനങ്ങളോടും... അതിലെ നേതൃത്വം മുന്നോട്ട് വെക്കുന്ന ജനാധുപത്യവിരുദ്ധ , നിഷേധാത്മക നിലപാടുകളോട് വിയോജിപ്പ് ഉണ്ടായത് കൊണ്ടും... സംഘടനയുടെ പ്രധാന ഉദ്ദേശ്യങ്ങൾക്ക് ഘടക വിരുദ്ധമായും... എക്സ് മുസ്ലീങ്ങൾ ആയി പുറത്ത് വരുന്നവരുടെ ജീവന് തന്നെ ഭീഷണി ആകുന്ന തരത്തിൽ നിലപാടുകൾ കൈക്കൊണ്ടത് ശ്രദ്ധയിൽ പെട്ടത് ചൂണ്ടി കാണിച്ചിട്ട് അത് തിരുത്താതെ ന്യായീകരിച്ച് മുന്നോട്ട് പോയതും, അത് പിന്നീട് മറ്റ് വ്യക്തികൾക്ക് മേലെ ആവർത്തതിച്ചതും ശ്രദ്ധയിൽ പെട്ടപ്പോൾ ആണ് ഇതൊക്കെ ഇപ്പോ തുറന്നു പറയേണ്ടി വരുന്നത്... എന്ന് Arif Hussain Theruvath Founder and Former Executive Member ExMuslims of Kerala
പരാജയപ്പെട്ട ഹോമിയോ ഡോക്ടർ. പരാജയപ്പെട്ട കമ്മ്യുണിസ്റ്റ്. പരാജയപ്പെട്ട മുസ്ലിം. പരാജയപ്പെട്ട ഭർത്താവ്. ഇപ്പോൾ ഇതാ പരാജയപ്പെട്ട Ex മുസ്ലീമും ആയി. എന്താ Arif ഇങ്ങിനെ? എവിടെയും Fit ആകാത്ത ജന്മം ആണോ?
പ്രിയ ആരിഫ്ജി, ശരിക്കും പറഞ്ഞാൽ എന്തിനാണോ നിങ്ങൾ സംഘടന രൂപീകരിച്ചത്, ആ ലക്‌ഷ്യം നടന്നില്ല... പക്ഷെ പിന്നോട്ട് പോകരുത്, സമൂഹത്തിൽ മാറ്റം ആഗ്രഹിക്കുന്ന ഒരു യുവസമൂഹം നിങ്ങൾക്കൊപ്പമുണ്ട്... മുന്നോട്ടു...
ഈ സംഘടനയിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.ഇസ്‌ലാമിൽ ഒരു നവോത്ഥാനം പലരും സ്വപ്നംകണ്ടിരുന്നു. എന്നാൽ ഇപ്പോൾ മനസിലാകുന്നത്, ഇതിന്റെ പല നേതാക്കളെയും ഭീഷണിയാലും, പണത്താലുംതീവ്രവാദികൾ ഹൈജാക് ചെയ്തിരിക്കുന്നു എന്നാണ്. ആരിഫിനു അഭിനന്ദനങ്ങൾ 👌🌹👍💪
❤❤❤ You are one hundred percent right I noticed this Sudapi line even in prominent leaders of Ex Muslims You are brave enough to come out of this group. Congratulations
താങ്കൾ ആശയത്തിനുവേണ്ടി നിലകൊള്ളുമ്പോൾ മറ്റുള്ളവർ നിലകൊള്ളുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയും, വ്യക്തിതാല്പര്യം മുൻ നിർത്തിയുമാണ്...! Brave heart ആരിഫ്... 👍
ഇതൊരു കേരള കോൺഗ്രസ് പാർട്ടി പോലെ വളരും തോറും പിളരുന്ന സംഘടന ആവാതെ കാത്തു സൂക്ഷിക്കുവാൻ എല്ലാവരുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാവട്ടെ അതിനു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായിനിന്നുകൊണ്ട് പ്രവർത്തനം മുന്നോട്ടു കൊണ്ട് പോവട്ടെ എന്ന് ആശംസിക്കുന്നു
സാരമില്ല ബ്രൊ. ഞാൻ വിക്കുള്ള ആൾ ആണ്. ഒന്ന്, വ്യക്തമായി സംസാരിക്കാൻഎത്ര മാത്രം കൊതിച്ചിട്ടുണ്ടന്നോ. ബസിൽ ടിക്കറ്റ് എടുക്കാൻ പേടിതുടർന്ന് പേടി ആയിരുന്നു. എന്റെ അടുത്ത, ബന്ധു, നിനക്ക് പേടി അല്ലേടാ എന്ന് പറഞ്ഞു നിരന്തരശല്ല്യം ആയിരുന്നു. അത് എന്റെ അപ്പന്റെ അപ്പൻ ആയിരുന്നു മൂപ്പരുടെ വീട്ടിൽ തന്നെ താമസിച്ചത്. ഒപ്പം ചിലപ് ബന്ധുക്കളിൽ ചിലർ കളിയാക്കിയിട്ടുണ്ട്. എന്റെ വിക്കും മുഖത്തെ ഗോഷ്ടിയും കാണുമ്പോൾ അവർക്ക് ചിരിആണ്.എന്തോ ഒടുവിൽ എനിക്ക് അതിൽ നിന്ന് പതുക്കെ മോചനം കിട്ടിത്തുടങ്ങി. ബ്രൊ ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാത്ത ബാധിര മൂകൻ മാരെ പറ്റി ഓർത്ത് നോക്കിക്കേ 🙏🙏🙏ബ്രൊ ഭാഗ്യവാൻ തന്നെ
Correct 👍. Ex muslims അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുക. Muslims എതിർക്കുബോൾ സംഘികൾ പിന്തുണക്കും. ഇവിടെ എല്ലാ മതങ്ങളും പണ്ട് കഴിഞ്ഞ പോലെ കഴിയണം. അല്ലെങ്കിൽ മതം എല്ലാവരുടെയും മനസ്സിൽ മതി. പൊതു വേദിയിലെ മതപ്രചരണവും,, കോലാഹലങ്ങളും, ഒഴിവാക്കാൻ വേണ്ടി എല്ലാവരും ശ്രമിക്കുക.എല്ലാ പാർട്ടികളും മതപ്രീണനം ഒഴിവാക്കുക.
സെമറ്റിക് മതങ്ങൾ എന്നും മതം മാറ്റവും അധികാരം പിടിച്ചടക്കലും എല്ലാം ആണ്. 😩 ഇല്ലാത്തവരെ പണം, ഭീഷണി, തട്ടികൊണ്ടുപോകൾ, കൊല, കുഴിച്ചുമൂടൽ 😩. മറ്റുള്ളവർ -- നിവർത്തികേടിൽ ഒഴിഞ്ഞുപോകൽ അതിനു വഴിയൊരുക്കൾ ഇതെല്ലാമാണ് ഇന്നത്തെ മാനവിക മതേതര ജനാതിപത്യ ന്യൂനപക്ഷ അവകാശങ്ങൾ ഇത് ഇന്ത്യയിൽ മാത്രമല്ല... ലോകംമുഴുവൻ ഈ മതേതര സൈക്കോസിസിൽ ആണ്.. 😩😩😩 പിടിയിലാണ്.. 🤔.. കൂടെ ആർക്കും വേണ്ടാത്ത തെമ്മാടികൂട്ടവും 😔 ആ ദൈവവിളിക്കൊപ്പം. 💀. കരുതലോടെ മുന്നോട്ട്..🤔🤔🤔........... 😩
എക്സ് മുസ്ലിംകൾ ആയ എല്ലാവരും മനസിലാക്കേണ്ടത് - മതം വിട്ട് വന്നവർക്ക് ഒരു സുരക്ഷിത ബോധം അവരുടെ സംഘടനയുടെ കൂട്ടായ പ്രവർത്തനത്താൽ ഉണ്ടാകണം എന്നാണ്. അ സുരക്ക്ഷതത്തിനാണ് പ്രധാനം, അതിനാണ് സംഘടന. മതം വിട്ട് വന്നവർ പല മേഖലകളിലും പ്രവർത്തിക്കും അതിനുള്ള വ്യക്തി സ്വാതന്ദ്രം അവർക്ക് വകവെച്ചു കൊടുക്കണം ആരായാലും അതാണ് ജനാധിപത്യ ബോധം.
Hinduism is a free social community.Diffrent religious path inclued in Hinduism. I belive in Saivism.Samvidawayam. That is my personal issue. A atheist can being a hindu.
ഒരു പ്രസ്ഥാനം ആരംഭിക്കുന്നത് ഒരു കോമൺ ആശയത്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിലും അതിനുള്ളിൽ തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവർ ഉണ്ടാവും. തങ്ങൾക്ക് അസ്വീകാര്യമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ആണ് ആ സംഘടന പ്രവർത്തിക്കുന്നത് എന്ന് തോന്നുമ്പോൾ സമാനമായ കാഴചപ്പാടുകൾ ഉള്ളവർ ചേർന്ന് പുതിയ സംഘടനാ ഉണ്ടാകുന്നതാണ് അഭികാമ്യം. രവിചന്ദ്രനെ നമ്മൾ കേട്ടത് ആദ്യം ഫ്രീ തിങ്കേഴ്‌സ് ഫോറത്തിലും പിന്നെ എസ്സെൻസ് ക്ലബ്ബിലും പിന്നീട് എസ്സെൻസ് ഗ്ലോബലിലും ആണല്ലോ. two level ഫിൽറ്ററിങ് കഴിഞ്ഞു ഗ്ലോബലിൽ എത്തിയപ്പോഴേക്കും അത് ഏകദേശം സമാന ചിന്താഗതിയുള്ളവരുടെ കൂട്ടായ്മയായി തീർന്നു. ആ സംഘടന തന്നെ ആണല്ലോ ഇപ്പോൾ ഏറ്റവും സജീവവും പോപ്പുലറും. ചില രാഷ്ട്രീയ പാർട്ടികൾ പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റു പാർട്ടി പുതുതായി ഉണ്ടായി വരുന്ന സംഘടനകളിൽ തങ്ങളുടെ ആളുകളെ കയറ്റി വിട്ടു ആ സംഘടനയെ തകർക്കുന്ന രീതി പ്രസിദ്ധമാണല്ലോ. ഒടുവിൽ സുഡാപ്പികൾ അതെ ടെക്‌നിക് കമ്മികൾക്ക് നേരെ തന്നെ പ്രയോഗിച്ചു ഇപ്പോൾ പാർട്ടി ഏകദേശം ഇഞ്ച പരുവമായിരിക്കുകയാണല്ലോ. ഏതൊരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോഴും ഇത്തരം ഹൈജാക്കിങ് നുള്ള സാധ്യതയെ കുറിച്ചു ജാഗരൂഗരായിരിക്കുകയും വേണം.
യുക്തിവാദികളെയും നിരീശ്വരവാദികളെയും നിരാശപ്പെടുത്തുന്ന പ്രവർത്തനമായിപോയി സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ജബ്ബാർ മാഷ് മുതലുള്ള സി രവിചന്ദ്രൻ ജാമിത ടീച്ചർ മുതലായവർ ഒക്കെ ചേർന്ന് ഈ സമൂഹത്തിൽ വലിയ മാറ്റം വരുത്തും എന്ന് പ്രതീക്ഷിച്ചി രുന്നവരാണ് ഞങ്ങളൊക്കെ. വിദ്യാഭ്യാസം ഉണ്ടായിട്ടും ഉന്നത നിലവാരം പുലർത്തുന്നവർ ആയിട്ട് പോലും സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് വളരെ നിരാശാജനകം തന്നെ.
മനുഷ്യർ ആയാൽ ഇങ്ങനെയാണ്.. തമ്മിൽ തല്ലും, പരദൂഷണം പറയും, പാരപണിയും, വിഘടിക്കും..അത് നിരീശ്വരൻ ആയാലും ശെരി അന്തവിശ്വാസി ആയാലും ശരി..Essence തന്നെ best example... മനുഷ്യരെ എല്ലാം ഒന്നിപ്പിക്കാൻ പോന്ന ശക്തിയുള്ള ഒരു ideologyയും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല.. മനുഷ്യരുടെ വൈവിദ്ധ്യം അവരെ അതിനു അനുവദിക്കില്ല...ഒരു ചെറിയ സംഘടനയെ നിങ്ങൾക്കു ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നില്ല എങ്കിൽ ഇത്രയും വലിയ വലിയ പാർട്ടികൾ lead ചെയ്യുന്ന, organise ചെയ്യുന്ന political leaders ന്റെ man management level ഒന്ന് ആലോചിച്ചു നോക്ക്...ചുമ്മാ കുറ്റം പറയാൻ എല്ലാവർക്കും പറ്റും... ഒരു സംഘടന നടത്തികൊണ്ട് പോകുക is a different game.. അതിൽ ideology ക്കു സ്ഥാനം ഇല്ല.... ആളുകളെ deal ചെയ്യാൻ അറിയണം...
നിനക്ക് അങ്ങിനെ തന്നെ വേണം എനിക്ക് സന്തോഷമായി, അതിരിക്കട്ടെ എന്തായി നിന്റെ തുമ്പിന്റെ കാര്യം പിരിവ് നിറുത്തിയോ ഇല്ലെങ്കിൽ പറയണം ഞാനും ശ്രമിക്കാം നിന്നെ സഹായിക്കാൻ അടുത്തെങ്ങാനും തുമ്പ് കിട്ടുമോ
Hi brother I recently came across your channel. And I found it very informative reliable. You're doing an exemplary work. 😍 I have recently seen the black stone that worshipped by Muslims in Mecca. The shape of the stone and the entire area including the frame exactly look like the female genial organ ie vagina. Why so? I know the stone represents the Muslim pagan goddes Manatha. But why it has such strange shape? It's only my doubt out of curiosity. Thank you.
I wonder what went wrong among these office bearers of ex Muslims of Kerala. Liyakath Ali is a very prominent activist and carries out his criticism vociferously through his channel. I think Arif Hussein has a political view in his activism while others are more apolitical. Jamitha Teacher is leaning so heavily towards BJP and its offshoot organisations while Jabbar Master is left leaning. I think Liyakath has got an ego issue with Arif. Infiltration of SDPI & PFI in political parties and even among in Ex Muslims can't be ruled out. I advise Arif to focus on Pan Indian and global ex Muslim movement and associate more with people like Apostate Prophet and others.
Bhai. Thangalkku nalla English ulla sthithikku. India ilNorth and other south prt il ullavarodum matham vitta manushyarumayi interview setcheyyarutho....
ബുദ്ധമതക്കാർ കേരളത്തിൽ അധികമില്ല. അതിലേയ്ക്കും കുറെ പേർ വരട്ടെ.ഈ മൂന്ന് വിഭാഗങ്ങൾ മതത്തിൻ്റെ പേരിൽ ഞെളിയുകയല്ലേ. ബുദ്ധമതം പണ്ട് ഇന്ത്യയിലല്ലേ ആദ്യം ഉണ്ടായത്😊
@@MuralimenonThrikkandiyoo-it8gsഅങ്ങനെ നോക്കിയാൽ Christianity Judaism ന്റെ sub branch ആണ്. Even Same main God നെ ആണ് വിശ്വസിക്കുന്നത്. ബുദ്ധിസം ഹിന്ദു മതത്തെക്കാൾ ഒരു പാട് ഉന്നതമായ ഒരു ആദർശമാണ്. വർണ്ണ അടിസ്ഥാനത്തിൽ സൃഷ്ടി പുരുഷന്റെ ഭാഗങ്ങളിൽ നിന്നു മനുഷ്യർ ഉണ്ടായെന്ന കഥ ഒന്നും അതിൽ ഇല്ല
@@Khadeeja_channel2-bg5ky ഒരു കൊള്ളക്കാരൻ , അയാളുടെ ശത്രുക്കളുടെ മത കഥ അടിച്ചുമാറ്റി, അവരുടെ ഏക ദൈവമായ യഹോവയ്ക്ക് പകരം സ്വന്തം കുറേശി ഗോത്രത്തിലെ ചന്ദ്രദേവൻ with two daughters നെ ഏകനാക്കി. പിന്നെ പോക്സോയും കൊലയും. Highly toxic religion. മറ്റു മതങ്ങൾ ഒന്നും അത്ര മഹത്തരമല്ല പക്ഷെ ഈ വിഷമതം ഉള്ള കൊണ്ട് മറ്റു മതങ്ങൾക്ക് ഊക്ക് കുറച്ചെ കിട്ടുന്നുള്ളു.
മുസ്ലിംകളിൽ വളർന്നു വരുന്ന ഇസ്ലാമിക ബോധവും ധാർമിക ബോധവും തകർത്താൽ മാത്രമേ നമ്മുടെ ചിന്തകൾ അടിച്ചൽപിക്കാൻ പറ്റൂ. അതിന് നമ്മൾ ആരുമായും കൂട്ടുകൂടണം.സംഘികൾ എന്ന് മുദ്രകുത്തിയാലും നമ്മൾ പിൻമാറരുത്. ആർഎസ്എസിന്റെ സനാതനധർമ്മത്തെ നമ്മൾ പ്രോത്സാഹിപ്പിക്കണം. ജനം ടിവിയിൽ ചർച്ചക്ക് കൂടുതൽ സമയം ഇരിക്കണം. അവരുമായി എപ്പോഴും നന്ദിയുള്ളവരാകണം.
സാർ ഞാൻ ഹിന്ദുവല്ല ക്രിസ്ത്യാനിയല്ല മുസ്ലിമും അല്ല ജീവിക്കാൻ ആഗ്രഹിക്കുന്നു അങ്ങനെയൊരു സംഘടനയുണ്ടെങ്കിൽ എന്നെയും അതിൽ അംഗമാകണം ക്രിസ്ത്യൻ പള്ളിയിലും പോകാറുണ്ട് മുസ്ലിം പള്ളിയിലും പോകാറുണ്ട് അമ്പലത്തിലും പോകാറുണ്ട് പക്ഷേ ഞാൻ മുകളിൽ കൈകൂപ്പി ഈ ലോകത്തിന്റെ നാഥനെയാണ് പ്രാർത്ഥിക്കുന്നത് അതിന്റെ രൂപം എന്താണെന്ന് എനിക്കറിയില്ല ഞാൻ കണ്ടിട്ടില്ല പക്ഷേ ഈ പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ട് ആ ശക്തി ക്രിസ്ത്യാനിയോ മുസ്ലിം ഹിന്ദുവോ അല്ല
വിയർപ്പിന്റെ അസുഖമുള്ളവൻമാർ ജോലി ചെയ്യാതെ ഇസ്ലാം വിമർശനം നടത്തി ജീവിച്ചു പോകാമെന്ന് കരുതി ഇറങ്ങി തിരിച്ചതാണ് ഈ Ex Muslim എന്നു പറയുന്നവർ അവർക്ക് സംഘികളുടെ കൈയ്യടി കിട്ടും. പക്ഷേ പണമൊന്നും തരില്ല.😅 പിന്നെ നിന്നെയൊക്കെ എഴുന്നള്ളിച്ചു നടക്കേണ്ട ബാദ്ധ്യത CPM ന് തന്നെയെന്ന് നീ വിശ്വസിക്കുന്നു. അവർക്ക് വേറെ ഒരു പാട് പണിയുണ്ട്. അതുകൊണ്ട് പഴയ ഹോമിയോ / യുനാനി / ഹസ്ത രേഖ. ഒക്കെ നോക്കുന്നത് നല്ലതാണ്😊
Ex Muslim എന്നത് ഒരു patent ഉള്ള സംഭവം അല്ലല്ലോ. താങ്കൾ seperate ഒരു സംഘടന തുടങ്ങിയാൽ അതും വളരെ നല്ല രീതിയിൽ മുന്നോട്ടു പോകും. Maybe members ine allow ചെയ്യുമ്പോൾ careful ആകുക. സംഘന ഇല്ലെങ്കിലും just ഒരു online activism താങ്കൾ ചെയ്താലും വളരെ നന്നാകും. ഹിന്ദിയിൽ ഉള്ള "Ex Muslim Saahil" channel പോലുള്ള താങ്കളുടെ channel ആയിക്കാണാൻ ആഗ്രഹിക്കുന്നു.
സത്യത്തിനു വേണ്ടി നിലകൊള്ളുന്ന താങ്കൾ ഇപ്പോഴും വ്യതിചലിച്ചിട്ടില്ല. തുടർന്നും സമാധാനമായി സത്യം പറഞ്ഞുകൊണ്ട് മനുഷ്യ നന്മക്കായി പ്രവർത്തിക്കുക. സ്വന്തം വിചാരവും വക്കും പ്രവർത്തനങ്ങളുമാണ് ഓരോ വ്യക്തിയെയും ഉന്നതിയിലേക്ക് നയിക്കുന്നത്. ചിന്താ ശേഷിയുള്ളവർക്ക് ചട്ടക്കൂടുകൾക്കുള്ളിൽ ചിട്ടപ്പെടുത്തിയ മതങ്ങളോ ദൈവത്തിനെ അറിയാൻ മധ്യവര്തികളോ ആവശ്യമില്ല. മതത്തേക്കാൾ മനുഷ്യരേ മനുഷ്യരായി കാണാൻ കഴിവുള്ളവരെ വളർത്താൻ താങ്കളുടെ കഴിവുകൾ വിനിയോഗിക്കണം. സുടാപ്പിക്കൾക്കും മനുഷ്യരാകാൻ കഴിയട്ടെ.
Why did you leave Islam in favor of Christianity? It's less politically involved, it's spiritual and peaceful, unlike Islam, which is an ideology whose leader “governed” and”conquered” Jesus never ruled or politicised his message, he never invaded or waged war against his opponents, on the opposite, Muhammed invaded more than 30 tribe, he killed hundreds of thousands in his 10 years of ruling, by the time he died everyone was forcefully converted to Islam, and Islam until this day is mostly about politics, there's less spirituality and more of an conquest ideology
Bro how can you support arif hussain??മതം വിമർശനം ആകാം..but ഇയാൾ more than a renaissance മുസ്ളീം സമൂഹത്തിനോട്. ഉള്ള frustration തീർക്കുന്ന പോലെ തോന്നിയിട്ടുണ്ട് പലപ്പോയും..ഇങ്ങേര് സംഘി ആണെന്നൊന്നും ഞാന് പറയുന്നില്ല പക്ഷെ കടുത്ത മുസ്ളീം വിരുദ്ധനാണ്..may be community യിൽ നിന്നും കിട്ടിയ അവഹേളനമൊക്കെ ആകാം..ഏറ്റവും കോമഡി ഇയാൾക്ക് കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നത് മതമില്ലാത്തവരെല്ലാ..മത വിശ്വാസികളായ സംഘികൾ ആണ്!
@@hasnahassan6650prayunnthu kettal freethinkers ulla ex Hindukkal ellam Hindu virodham illathavar anenna pole anallo ettavum kooduthal freethinkers ullathum Hindu religion ninnu poyavar anu ettavum kooduthal avahelikkunnathum Hindukkale anu
ഞാൻ നിലവിൽ എക്സ്മുസ്ലിം സംഘടനയുടെ ഭാരവാഹിയല്ല.
പക്ഷേ ആ സംഘടന പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിലെ ഒരു അംഗം ആണ്.
ആ സംഘടനയുടെ രൂപീകരണത്തിൽ പങ്കുള്ള വ്യക്തി ആണ്.
അതിലെ മുൻ ഭാരവാഹി ആണ്.
അതുകൊണ്ട് ചില കാര്യങ്ങൾ തുറന്നു പറയുന്നു...
നിലവിലെ എക്സ്മസ്ലിം സംഘടന കൈക്കൊള്ളുന്ന നിലപാടുകൾ എക്സ്മസ്ലിം സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നതും, ജനാധിപത്യവിരുദ്ധവും, നിഷേധാത്മകവും, സമൂഹത്തിലെ വ്യക്തികൾക്കും, ഭാരവാഹികൾക്ക് പോലും അപകടം വരുത്തുന്നതുമാണ്.
ഞാൻ രാജിവെക്കാനുണ്ടായ കാരണങ്ങൾ താഴെകൊടുക്കുന്നു:
(ഒരു തവണ മാത്രമേ രാജിവെച്ചിട്ടുള്ളൂ...!)
1. മതം വിട്ടു പുറത്ത് വന്ന അസ്കർ അലിയെ സുടപ്പികൾക്ക് തിന്നാൻ ഇട്ടു കൊടുത്തു. അത് ചൂണ്ടിക്കാണിച്ചിട്ട് തിരുത്തിയില്ല. പകരം സംഘിച്ചപ്പയടിച്ച്, ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു പറന്നു നടന്നു.
2. വ്യക്തി വിരോധം തീർക്കാൻ സംഘടന മീറ്റിംഗിലെ മിനുറ്റ്സിൽ രേഖപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത് വിളിച്ചുപറഞ്ഞ് അഭിപ്രായ സ്വാതന്ത്ര്യ വിനിയോഗത്തെ തടസ്സപ്പെടുത്തി, ജനാധിപത്യ വിരുദ്ധ നിലപാടെടുത്തു, അതെനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി. അത് ചൊണ്ടികാണിച്ചിട്ട്, തെറ്റ് സമ്മതിച്ചിട്ടില്ല, തിരുത്തിയില്ല.
3. സംഘടനയ്ക്ക് പുറത്തുള്ള വ്യക്തികൾക്ക് പ്രോക്സികളായി അവതരിക്കുവാനും, സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുവാനും മൗനസമ്മത നിലപാട് എടുത്തു. അത് ചൂണ്ടികാണിച്ചിട്ട് തെറ്റ് സമ്മതിക്കുകയോ, തിരുത്തുകയോ ചെയ്തിട്ടില്ല.
സംഘടനയുടെ ചില തീരുമാനങ്ങളോടും...
അതിലെ നേതൃത്വം മുന്നോട്ട് വെക്കുന്ന ജനാധുപത്യവിരുദ്ധ , നിഷേധാത്മക നിലപാടുകളോട് വിയോജിപ്പ് ഉണ്ടായത് കൊണ്ടും...
സംഘടനയുടെ പ്രധാന ഉദ്ദേശ്യങ്ങൾക്ക് ഘടക വിരുദ്ധമായും...
എക്സ് മുസ്ലീങ്ങൾ ആയി പുറത്ത് വരുന്നവരുടെ ജീവന് തന്നെ ഭീഷണി ആകുന്ന തരത്തിൽ നിലപാടുകൾ കൈക്കൊണ്ടത് ശ്രദ്ധയിൽ പെട്ടത് ചൂണ്ടി കാണിച്ചിട്ട് അത് തിരുത്താതെ ന്യായീകരിച്ച് മുന്നോട്ട് പോയതും, അത് പിന്നീട് മറ്റ് വ്യക്തികൾക്ക് മേലെ ആവർത്തതിച്ചതും ശ്രദ്ധയിൽ പെട്ടപ്പോൾ ആണ് ഇതൊക്കെ ഇപ്പോ തുറന്നു പറയേണ്ടി വരുന്നത്...
എന്ന്
Arif Hussain Theruvath
Founder and Former Executive Member
ExMuslims of Kerala
👍👍👍👍👍
ഘടകവിരുദ്ധമല്ല..... കടകവിരുദ്ധം ആണ്
👍
പരാജയപ്പെട്ട ഹോമിയോ ഡോക്ടർ.
പരാജയപ്പെട്ട കമ്മ്യുണിസ്റ്റ്.
പരാജയപ്പെട്ട മുസ്ലിം.
പരാജയപ്പെട്ട ഭർത്താവ്.
ഇപ്പോൾ ഇതാ പരാജയപ്പെട്ട Ex മുസ്ലീമും ആയി.
എന്താ Arif ഇങ്ങിനെ?
എവിടെയും Fit ആകാത്ത ജന്മം ആണോ?
പ്രിയ ആരിഫ്ജി, ശരിക്കും പറഞ്ഞാൽ എന്തിനാണോ നിങ്ങൾ സംഘടന രൂപീകരിച്ചത്, ആ ലക്‌ഷ്യം നടന്നില്ല... പക്ഷെ പിന്നോട്ട് പോകരുത്, സമൂഹത്തിൽ മാറ്റം ആഗ്രഹിക്കുന്ന ഒരു യുവസമൂഹം നിങ്ങൾക്കൊപ്പമുണ്ട്... മുന്നോട്ടു...
വിലക്ക് വാങ്ങിയിരിക്കാനാണ് സാദ്ധ്യത. അല്ലെങ്കിൽ ഭീഷണി. ജാമിതടീച്ചർ ഈ സ്ഘടനയിൽ നിന്നും വിട്ടു നിന്നത് ഇതെല്ലാം മുന്നിൽ കണ്ടു കൊണ്ടായിരിക്കണം.
ഈ സംഘടനയിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.ഇസ്‌ലാമിൽ ഒരു നവോത്ഥാനം പലരും സ്വപ്നംകണ്ടിരുന്നു. എന്നാൽ ഇപ്പോൾ മനസിലാകുന്നത്, ഇതിന്റെ പല നേതാക്കളെയും ഭീഷണിയാലും, പണത്താലുംതീവ്രവാദികൾ ഹൈജാക് ചെയ്തിരിക്കുന്നു എന്നാണ്. ആരിഫിനു അഭിനന്ദനങ്ങൾ 👌🌹👍💪
യഹോവ ക്ക് ഇഷ്ടം കുട്ടികളുടെ രക്തം
@@shajahanam6440 🤔
തെളിവ് ?
@@coldfusion5153പൊതിച്ചോറായിവരും.. 😩😩😩.... Pls wait... 🤔
സത്യം ആണ് ബ്രോ.... നിങ്ങള്ക്ക് ചിന്തിക്കാനുള്ള കഴിവ് ഉണ്ട്... കമ്മിയായ ഞാൻ സംഘി ആയതാണ്....
😂😂😂 both are equally good 😂😂😂
From commie to sangi btw don't start calling me sudapi i am not a follower of Mammmad or thallahu
ഞാനും 💯
ഈ സത്യം ഞാൻ എന്നേ മനസ്സിലാക്കി!!!👍👍👍
❤❤❤
You are one hundred percent right
I noticed this Sudapi line even in prominent leaders of Ex Muslims
You are brave enough to come out of this group. Congratulations
താങ്കൾ ആശയത്തിനുവേണ്ടി നിലകൊള്ളുമ്പോൾ മറ്റുള്ളവർ നിലകൊള്ളുന്നത് രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടിയും, വ്യക്തിതാല്പര്യം മുൻ നിർത്തിയുമാണ്...!
Brave heart ആരിഫ്... 👍
പണം അതിനുമുന്നിൽ ഒരാദർശവും നിലനിക്കും എന്ന് തോന്നുന്നില്ല സമകാലിക സംഭവവികാസങ്ങൾ അതാണ് സൂചിപ്പിക്കുന്നത്
ലോകത്തിലെ ഏറ്റവും വലിയ മതം പണമാണ്!
താങ്കളാണ് ശരി 👍👍👍
ഇതൊരു കേരള കോൺഗ്രസ് പാർട്ടി പോലെ വളരും തോറും പിളരുന്ന സംഘടന ആവാതെ കാത്തു സൂക്ഷിക്കുവാൻ എല്ലാവരുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാവട്ടെ അതിനു വേണ്ടി എല്ലാവരും ഒറ്റക്കെട്ടായിനിന്നുകൊണ്ട് പ്രവർത്തനം മുന്നോട്ടു കൊണ്ട് പോവട്ടെ എന്ന് ആശംസിക്കുന്നു
എന്തൊരു രസം ഉള്ള sound. എന്റെ sound ഒക്കെ കേൾക്കണം. പാറ പുറത്തു ചിരട്ട ഉരച്ച പോലെ. ❤️❤️❤️
സാരമില്ല ബ്രൊ.
ഞാൻ വിക്കുള്ള ആൾ ആണ്. ഒന്ന്, വ്യക്തമായി സംസാരിക്കാൻഎത്ര മാത്രം കൊതിച്ചിട്ടുണ്ടന്നോ.
ബസിൽ ടിക്കറ്റ് എടുക്കാൻ പേടിതുടർന്ന് പേടി ആയിരുന്നു. എന്റെ അടുത്ത, ബന്ധു, നിനക്ക് പേടി അല്ലേടാ എന്ന് പറഞ്ഞു നിരന്തരശല്ല്യം ആയിരുന്നു.
അത് എന്റെ അപ്പന്റെ അപ്പൻ ആയിരുന്നു മൂപ്പരുടെ വീട്ടിൽ തന്നെ താമസിച്ചത്. ഒപ്പം ചിലപ്
ബന്ധുക്കളിൽ ചിലർ കളിയാക്കിയിട്ടുണ്ട്. എന്റെ വിക്കും മുഖത്തെ ഗോഷ്ടിയും കാണുമ്പോൾ അവർക്ക് ചിരിആണ്.എന്തോ ഒടുവിൽ എനിക്ക് അതിൽ നിന്ന് പതുക്കെ മോചനം കിട്ടിത്തുടങ്ങി.
ബ്രൊ ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാത്ത ബാധിര മൂകൻ മാരെ പറ്റി ഓർത്ത് നോക്കിക്കേ 🙏🙏🙏ബ്രൊ ഭാഗ്യവാൻ തന്നെ
ആ ശബ്ദം ആണുങൾക്ക് ചേർന്നശബ്ദം ആണല്ലോ 👍👍👍👍
വിക്ക് അല്ലല്ലോ ബ്രൊ. വിക്ക് മൂലം എന്റെ നല്ല ഭാവി പോയി. ഇപ്പോൾ അത് ഏകദേശം മാറി
@@Toms.Georgebrp enikum വിക്ക് ഉണ്ട്, broude വിക്ക് എങ്ങനെയാ മാറിയേ
Correct 👍. Ex muslims അവരുടെ നിലപാടിൽ ഉറച്ചു നിൽക്കുക. Muslims എതിർക്കുബോൾ സംഘികൾ പിന്തുണക്കും. ഇവിടെ എല്ലാ മതങ്ങളും പണ്ട് കഴിഞ്ഞ പോലെ കഴിയണം. അല്ലെങ്കിൽ മതം എല്ലാവരുടെയും മനസ്സിൽ മതി. പൊതു വേദിയിലെ മതപ്രചരണവും,, കോലാഹലങ്ങളും, ഒഴിവാക്കാൻ വേണ്ടി എല്ലാവരും ശ്രമിക്കുക.എല്ലാ പാർട്ടികളും മതപ്രീണനം ഒഴിവാക്കുക.
സെമറ്റിക് മതങ്ങൾ എന്നും മതം മാറ്റവും അധികാരം പിടിച്ചടക്കലും എല്ലാം ആണ്. 😩
ഇല്ലാത്തവരെ പണം, ഭീഷണി, തട്ടികൊണ്ടുപോകൾ, കൊല, കുഴിച്ചുമൂടൽ 😩.
മറ്റുള്ളവർ -- നിവർത്തികേടിൽ ഒഴിഞ്ഞുപോകൽ അതിനു വഴിയൊരുക്കൾ
ഇതെല്ലാമാണ് ഇന്നത്തെ മാനവിക മതേതര ജനാതിപത്യ ന്യൂനപക്ഷ അവകാശങ്ങൾ ഇത് ഇന്ത്യയിൽ മാത്രമല്ല... ലോകംമുഴുവൻ ഈ മതേതര സൈക്കോസിസിൽ ആണ്.. 😩😩😩 പിടിയിലാണ്.. 🤔.. കൂടെ ആർക്കും വേണ്ടാത്ത തെമ്മാടികൂട്ടവും 😔 ആ ദൈവവിളിക്കൊപ്പം. 💀.
കരുതലോടെ മുന്നോട്ട്..🤔🤔🤔........... 😩
Hai Dr Arifhussain welcome 👍
ഡോക്ടർ അഭിനന്ദനങ്ങൾ 🌹🌹🌹
ഇവൻ യപ്പോൾ ആണ് ഡോക്ടർ ആയത്.?
@@abdulmajmaj518മമ്മു 🥸
ആരിഫ് ഹുസൈൻ ..
ഞാനും മാറി ചിന്തിക്കുന്ന ഒരാളാണ്.
എങ്കിലും താങ്കൾ ഒരു കള്ളനാണെന്ന് പറയാൻ അധികം ബുദ്ധി വേണ്ട.
A good topic for Sudappis to celebrate.
Mr.Dr. നിങ്ങൾ ചാനൽ ചർച്ചയിൽ സജീവമായിരിക്കണം 💯
Ivanmar inganeyanu bhaai. E narikale genetics. Mughyam athu kulichalum thechalum povilla. Salute to you sir. Fir standing. Alone unbiased. ❤😊
എക്സ് മുസ്ലിംകൾ ആയ എല്ലാവരും മനസിലാക്കേണ്ടത് - മതം വിട്ട് വന്നവർക്ക് ഒരു സുരക്ഷിത ബോധം അവരുടെ സംഘടനയുടെ കൂട്ടായ പ്രവർത്തനത്താൽ ഉണ്ടാകണം എന്നാണ്. അ സുരക്ക്ഷതത്തിനാണ് പ്രധാനം, അതിനാണ് സംഘടന. മതം വിട്ട് വന്നവർ പല മേഖലകളിലും പ്രവർത്തിക്കും അതിനുള്ള വ്യക്തി സ്വാതന്ദ്രം അവർക്ക് വകവെച്ചു കൊടുക്കണം ആരായാലും അതാണ് ജനാധിപത്യ ബോധം.
മതമായാലും മറ്റു സംഘടകളായാലും വിഘടിക്കാതിരിക്കാൻ സാധ്യമല്ല ഇതെല്ലാം മനുഷ്യർ തന്നെയല്ലേ കൈകാര്യം ചെയ്യുന്നത്?
Hinduism is a free social community.Diffrent religious path inclued in Hinduism.
I belive in Saivism.Samvidawayam.
That is my personal issue.
A atheist can being a hindu.
ഒരു പ്രസ്ഥാനം ആരംഭിക്കുന്നത് ഒരു കോമൺ ആശയത്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിലും അതിനുള്ളിൽ തന്നെ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ളവർ ഉണ്ടാവും. തങ്ങൾക്ക് അസ്വീകാര്യമായ ലക്ഷ്യങ്ങൾക്ക് വേണ്ടി ആണ് ആ സംഘടന പ്രവർത്തിക്കുന്നത് എന്ന് തോന്നുമ്പോൾ സമാനമായ കാഴചപ്പാടുകൾ ഉള്ളവർ ചേർന്ന് പുതിയ സംഘടനാ ഉണ്ടാകുന്നതാണ് അഭികാമ്യം. രവിചന്ദ്രനെ നമ്മൾ കേട്ടത് ആദ്യം ഫ്രീ തിങ്കേഴ്‌സ് ഫോറത്തിലും പിന്നെ എസ്സെൻസ് ക്ലബ്ബിലും പിന്നീട് എസ്സെൻസ് ഗ്ലോബലിലും ആണല്ലോ. two level ഫിൽറ്ററിങ് കഴിഞ്ഞു ഗ്ലോബലിൽ എത്തിയപ്പോഴേക്കും അത് ഏകദേശം സമാന ചിന്താഗതിയുള്ളവരുടെ കൂട്ടായ്മയായി തീർന്നു. ആ സംഘടന തന്നെ ആണല്ലോ ഇപ്പോൾ ഏറ്റവും സജീവവും പോപ്പുലറും. ചില രാഷ്ട്രീയ പാർട്ടികൾ പ്രത്യേകിച്ചും കമ്മ്യൂണിസ്റ്റു പാർട്ടി പുതുതായി ഉണ്ടായി വരുന്ന സംഘടനകളിൽ തങ്ങളുടെ ആളുകളെ കയറ്റി വിട്ടു ആ സംഘടനയെ തകർക്കുന്ന രീതി പ്രസിദ്ധമാണല്ലോ. ഒടുവിൽ സുഡാപ്പികൾ അതെ ടെക്‌നിക് കമ്മികൾക്ക് നേരെ തന്നെ പ്രയോഗിച്ചു ഇപ്പോൾ പാർട്ടി ഏകദേശം ഇഞ്ച പരുവമായിരിക്കുകയാണല്ലോ. ഏതൊരു പ്രസ്ഥാനത്തിൽ നിൽക്കുമ്പോഴും ഇത്തരം ഹൈജാക്കിങ് നുള്ള സാധ്യതയെ കുറിച്ചു ജാഗരൂഗരായിരിക്കുകയും വേണം.
യുക്തിവാദികളെയും നിരീശ്വരവാദികളെയും നിരാശപ്പെടുത്തുന്ന പ്രവർത്തനമായിപോയി സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടായത്.
ജബ്ബാർ മാഷ് മുതലുള്ള സി രവിചന്ദ്രൻ ജാമിത ടീച്ചർ മുതലായവർ ഒക്കെ ചേർന്ന് ഈ സമൂഹത്തിൽ വലിയ മാറ്റം വരുത്തും എന്ന് പ്രതീക്ഷിച്ചി രുന്നവരാണ് ഞങ്ങളൊക്കെ.
വിദ്യാഭ്യാസം ഉണ്ടായിട്ടും ഉന്നത നിലവാരം പുലർത്തുന്നവർ ആയിട്ട് പോലും സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ല എന്നുള്ളത് വളരെ നിരാശാജനകം തന്നെ.
രവിചന്ദ്രൻ ഇസ്ലാമിനെ വിമർശിച്ചതോട് കൂടി യുക്തിവാദികൾ രണ്ടായി.. 😄
Arif Husain❤❤❤
ശരിയാണ്
മനുഷ്യർ ആയാൽ ഇങ്ങനെയാണ്.. തമ്മിൽ തല്ലും, പരദൂഷണം പറയും, പാരപണിയും, വിഘടിക്കും..അത് നിരീശ്വരൻ ആയാലും ശെരി അന്തവിശ്വാസി ആയാലും ശരി..Essence തന്നെ best example... മനുഷ്യരെ എല്ലാം ഒന്നിപ്പിക്കാൻ പോന്ന ശക്തിയുള്ള ഒരു ideologyയും ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ല.. മനുഷ്യരുടെ വൈവിദ്ധ്യം അവരെ അതിനു അനുവദിക്കില്ല...ഒരു ചെറിയ സംഘടനയെ നിങ്ങൾക്കു ഒന്നിച്ചു കൊണ്ടുപോകാൻ കഴിയുന്നില്ല എങ്കിൽ ഇത്രയും വലിയ വലിയ പാർട്ടികൾ lead ചെയ്യുന്ന, organise ചെയ്യുന്ന political leaders ന്റെ man management level ഒന്ന് ആലോചിച്ചു നോക്ക്...ചുമ്മാ കുറ്റം പറയാൻ എല്ലാവർക്കും പറ്റും... ഒരു സംഘടന നടത്തികൊണ്ട് പോകുക is a different game.. അതിൽ ideology ക്കു സ്ഥാനം ഇല്ല.... ആളുകളെ deal ചെയ്യാൻ അറിയണം...
Salute sir
Many free thinkers have the same opinion expressed before
പഠിച്ചതേ പാടൂ .... ബ്രെയി വാഷ് ചെയ്യപ്പെട്ട ആളുകൾക്ക് അതിൽ നിന്ന് മുക്തരാകുവാൻ വേണ്ട കാര്യങ്ങൾ അത് ചികിത്സ ആണെങ്കിൽ പോലും ചെയ്തു കൊടുക്കണം
നമുക്ക് ഒരു 3/4 സംഘടന വേണം
നമസ്കാരം സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏😊
നിനക്ക് അങ്ങിനെ തന്നെ വേണം എനിക്ക് സന്തോഷമായി, അതിരിക്കട്ടെ എന്തായി നിന്റെ തുമ്പിന്റെ കാര്യം പിരിവ് നിറുത്തിയോ ഇല്ലെങ്കിൽ പറയണം ഞാനും ശ്രമിക്കാം നിന്നെ സഹായിക്കാൻ അടുത്തെങ്ങാനും തുമ്പ് കിട്ടുമോ
Voice😍
Ya, all shd see common goal with corrections.
I support you Arif bhai
❤❤
Where's Mr askar ali? Is he not posting on youtube channel?
😂 പുള്ളി sin തീറ്റ ബൈ cos തീറ്റ എങ്ങനെ tan തീറ്റ എന്ന് കണ്ടു പിടിക്കാൻ പോയതാണ് 😂😂😂
👍👍👍
ഷാരോൺ സാപ്പിയൻ അയുബ് മൗലവിയെ പോലെ തിരിച്ചു പോയോ ഇപ്പോൾ കാണുന്നില്ല നാസർ മാവു രാനേയും
Arif Hussain ❤❤❤
STOP WAR
Enthaa samabavam aarelum onnu churukki paranje
Go ahead ❤
ഞാൻ സപ്പോർട് ഉണ്ട് 👍👍
മുഖ്യ എതിര് കമ്മ്യൂണിസ്റ് പാർട്ടികൾ തന്നെ ആയിരുന്നു
👍
Hi brother I recently came across your channel. And I found it very informative reliable. You're doing an exemplary work. 😍
I have recently seen the black stone that worshipped by Muslims in Mecca. The shape of the stone and the entire area including the frame exactly look like the female genial organ ie vagina. Why so? I know the stone represents the Muslim pagan goddes Manatha. But why it has such strange shape? It's only my doubt out of curiosity.
Thank you.
🙏🙏🙏
സ്വത്വവൂം സ്വത്വബോധവും കളയരുത് കാത്ത് സൂക്ഷിക്കണം,ലിയാഖത്തിനെപോലെ
സ്ഥാനമോഹം. അത്ര തന്നെ
പ്രശ്നം സംഘടനാപരമല്ല, ബോധ്യങ്ങളെ നയിക്കുന്ന അബോധ ഘടകങ്ങളുടെ പ്രശ്നം ആണ്.
I wonder what went wrong among these office bearers of ex Muslims of Kerala. Liyakath Ali is a very prominent activist and carries out his criticism vociferously through his channel. I think Arif Hussein has a political view in his activism while others are more apolitical. Jamitha Teacher is leaning so heavily towards BJP and its offshoot organisations while Jabbar Master is left leaning. I think Liyakath has got an ego issue with Arif. Infiltration of SDPI & PFI in political parties and even among in Ex Muslims can't be ruled out. I advise Arif to focus on Pan Indian and global ex Muslim movement and associate more with people like Apostate Prophet and others.
എല്ലാം അറിയാലോ...❤
Pan India movement is a great Idea Arif can lead it .
ഇന്നലെ ഉറങ്ങിപ്പോയതാണ് ഇന്നലെ ഉറങ്ങിപ്പോയി
👏👏👏
Bhai. Thangalkku nalla English ulla sthithikku. India ilNorth and other south prt il ullavarodum matham vitta manushyarumayi interview setcheyyarutho....
നിവരില്ല എന്നുറപ്പുള്ള വാൽ നിവർത്താൻ ശ്രമിച്ച് സമയം കളയാതെ കുറച്ചുകൂടി നല്ല ഒരു പേരിട്ട് പുതിയ ഒരു സംഘടന ഉണ്ടാക്കി നന്നായി പ്രവർത്തിക്കുക..
What a tragedy.
Who are the President and Vice President? Please give clear details.
Exmuslim മതത്തിൽ ജാതികൾ സൃഷ്ടിച്ച് പരിഹരിച്ചൂടെ❤❤
Askar alikk enthu patti
ബുദ്ധമതക്കാർ കേരളത്തിൽ അധികമില്ല. അതിലേയ്ക്കും കുറെ പേർ വരട്ടെ.ഈ മൂന്ന് വിഭാഗങ്ങൾ മതത്തിൻ്റെ പേരിൽ ഞെളിയുകയല്ലേ. ബുദ്ധമതം പണ്ട് ഇന്ത്യയിലല്ലേ ആദ്യം ഉണ്ടായത്😊
മ്യാൻമാറിലെ ബൗദ്ധഭിക്ഷു വിരാതുവിനെ നിങ്ങൾക്കറിയില്ല പക്ഷെ റോഹിങ്ക്യൻ സിന് അറിയാം ക്രൂരതയിൽ ജിഹാദികളെക്കാൾ പിന്നിലല്ല
Budhism is a part of Hinduism.
Modern Hinduism born from Jainism and Budhism and Thanthric concept.
.
ബൗദ്ധരാണ് ഇക്കാ...ഹിന്ദുക്കുഷിന്റെ അർത്ഥം അറിയുമോ ? ആരാണ് ഭരിച്ചിരുന്നത് ? ബൗദ്ധർ ..ആരാണ് കീഴടക്കിയത് ? സമാധാന മതം😁
@@MuralimenonThrikkandiyoo-it8gsഅങ്ങനെ നോക്കിയാൽ Christianity Judaism ന്റെ sub branch ആണ്. Even Same main God നെ ആണ് വിശ്വസിക്കുന്നത്. ബുദ്ധിസം ഹിന്ദു മതത്തെക്കാൾ ഒരു പാട് ഉന്നതമായ ഒരു ആദർശമാണ്. വർണ്ണ അടിസ്ഥാനത്തിൽ സൃഷ്ടി പുരുഷന്റെ ഭാഗങ്ങളിൽ നിന്നു മനുഷ്യർ ഉണ്ടായെന്ന കഥ ഒന്നും അതിൽ ഇല്ല
@@jrjtoons761 എന്താണാവോ ഉന്നതവും നിമ്നവും....
വിഷയങ്ങൾ പരത്തി പറയാതെ പോയിൻ്റ് ആയി പറയൂ....എന്തൊക്കെയാണ് ജനാതിപത്യ വിരുദ്ധ പ്രവർത്തനങൾ..?
എന്താണ് അറിയേണ്ടത്? ചോദിക്കൂ...!
പൊളിറ്റിക്കൽ ഇസ്ലാമിൽ തുടരുന്നതു തന്നെ, ജനാധിപത്യ വിരുദ്ധമാണ്....
സ്വത്യ ബോധം അങ്ങനെ പെട്ടെന്ന് എടുത്തു കളയാൻ പറ്റുമോ, പ്രതെകിച്ചു മുസ്ലിംകൾക്ക് ഇടയിൽ,
👍👍✌✌
ആരിഫിനു നല്ലത് NRC ആണ് എന്ന് തോന്നുന്നു
ഞങ്ങൾ ആരും Ex Hindu എന്നൊന്നും പറയില്ല. Just freethinker , but why ex muslim, ex Christian?
അന്തം കമ്മി എക്സ് ഹിന്ദു ആണ്
@@Khadeeja_channel2-bg5ky ഒരു കൊള്ളക്കാരൻ , അയാളുടെ ശത്രുക്കളുടെ മത കഥ അടിച്ചുമാറ്റി, അവരുടെ ഏക ദൈവമായ യഹോവയ്ക്ക് പകരം സ്വന്തം കുറേശി ഗോത്രത്തിലെ ചന്ദ്രദേവൻ with two daughters നെ ഏകനാക്കി. പിന്നെ പോക്സോയും കൊലയും. Highly toxic religion. മറ്റു മതങ്ങൾ ഒന്നും അത്ര മഹത്തരമല്ല പക്ഷെ ഈ വിഷമതം ഉള്ള കൊണ്ട് മറ്റു മതങ്ങൾക്ക് ഊക്ക് കുറച്ചെ കിട്ടുന്നുള്ളു.
@@Khadeeja_channel2-bg5kyപോടാ ഐഷയോളി
@@Khadeeja_channel2-bg5kychandra deven thanney allah anu
അല്ലഹു അക്ബർ
മുസ്ലിംകളിൽ വളർന്നു വരുന്ന ഇസ്ലാമിക ബോധവും ധാർമിക ബോധവും തകർത്താൽ മാത്രമേ നമ്മുടെ ചിന്തകൾ അടിച്ചൽപിക്കാൻ പറ്റൂ. അതിന് നമ്മൾ ആരുമായും കൂട്ടുകൂടണം.സംഘികൾ എന്ന് മുദ്രകുത്തിയാലും നമ്മൾ പിൻമാറരുത്.
ആർഎസ്എസിന്റെ സനാതനധർമ്മത്തെ നമ്മൾ പ്രോത്സാഹിപ്പിക്കണം. ജനം ടിവിയിൽ ചർച്ചക്ക് കൂടുതൽ സമയം ഇരിക്കണം. അവരുമായി എപ്പോഴും നന്ദിയുള്ളവരാകണം.
ധാർമിക ബോധം ഇസ്മിൽ 😁😁😁😁
ജനം ടീവീ യിൽ ചർച്ചക്ക് പോകുന്ന ഹാരിസ് മദനിയെയും ഈ കൂട്ടത്തിൽ ആണോ........😇
ധാർമ്മിക ബോധം ഭയങ്കരം തന്നെ
😂😂😂 ഇസ്ലാമിൽ ധാർമ്മിക ബോധമോ😂😂😂😂
ജനം ടിവിയിൽ ഒ അബ്ദുള്ളയുമുണ്ട്
🤔🤔🤔🤔🤔
സാർ ഞാൻ ഹിന്ദുവല്ല ക്രിസ്ത്യാനിയല്ല മുസ്ലിമും അല്ല ജീവിക്കാൻ ആഗ്രഹിക്കുന്നു അങ്ങനെയൊരു സംഘടനയുണ്ടെങ്കിൽ എന്നെയും അതിൽ അംഗമാകണം ക്രിസ്ത്യൻ പള്ളിയിലും പോകാറുണ്ട് മുസ്ലിം പള്ളിയിലും പോകാറുണ്ട് അമ്പലത്തിലും പോകാറുണ്ട് പക്ഷേ ഞാൻ മുകളിൽ കൈകൂപ്പി ഈ ലോകത്തിന്റെ നാഥനെയാണ് പ്രാർത്ഥിക്കുന്നത് അതിന്റെ രൂപം എന്താണെന്ന് എനിക്കറിയില്ല ഞാൻ കണ്ടിട്ടില്ല പക്ഷേ ഈ പ്രപഞ്ചത്തിൽ ഒരു ശക്തിയുണ്ട് ആ ശക്തി ക്രിസ്ത്യാനിയോ മുസ്ലിം ഹിന്ദുവോ അല്ല
ആ ശക്തി സല്ലള്ളയാണ്
താങ്കളുടെ പേര് കണ്ടപ്പഴേ തോന്നി.😅
@@sane-sapien8080 അതെന്ത് ചള്ളയാണ്.....
@@nizarp1437 ആ ഡിസൈനർ ന് മനുഷ്യ സ്വഭാവം കല്പിക്കുന്നത് പരിഹാസ്യം
എല്ലാ EX കൾക്കും BJP ആകാൻ പറ്റില്ല 😂😂
ബ്ല.. ബ്ലാ... ബ്ളാ...
അനിൽ കൊടിത്തോട്ടം ആദ്യം മുതൽ ഇത് പറയുമായിരുന്നു...ഇപ്പൊൾ ആരിഫിന് മനസ്സിലായല്ലോ.
Chiripikale
നിങ്ങൾ മാന്യനല്ല
God bless you ❤❤❤❤😂😂😂😂😂
സംഘടനകൾ പിളരുംതോറും വളർന്നു കൊണ്ടെ ഇരിക്കുന്നു. പിളരുന്നത് നല്ലതാണ് എന്നാലെ വളരുകയുള്ളു
Vizippalakkal thudangi
ഘടകവിരുദ്ധമല്ല..... കടകവിരുദ്ധം ആണ്
No😮
Because muslims r not democratic. So EMU r in the infancy stage of democracy.
First they hv to learn the dynamics of democracy
കമ്മ്യൂണിസ്റ് പാർട്ടി തന്നെയാണ്.....😂😂😂😂
വിയർപ്പിന്റെ അസുഖമുള്ളവൻമാർ ജോലി ചെയ്യാതെ ഇസ്ലാം വിമർശനം നടത്തി ജീവിച്ചു പോകാമെന്ന് കരുതി ഇറങ്ങി തിരിച്ചതാണ് ഈ Ex Muslim എന്നു പറയുന്നവർ
അവർക്ക് സംഘികളുടെ കൈയ്യടി കിട്ടും. പക്ഷേ പണമൊന്നും തരില്ല.😅
പിന്നെ നിന്നെയൊക്കെ എഴുന്നള്ളിച്ചു നടക്കേണ്ട ബാദ്ധ്യത CPM ന് തന്നെയെന്ന് നീ വിശ്വസിക്കുന്നു. അവർക്ക് വേറെ ഒരു പാട് പണിയുണ്ട്.
അതുകൊണ്ട് പഴയ ഹോമിയോ / യുനാനി / ഹസ്ത രേഖ. ഒക്കെ നോക്കുന്നത് നല്ലതാണ്😊
ഈ എരപ്പൻ എവിടെ ആയാലും പ്രശ്നം തന്നെയാണ്
നിലവിൽ കേരളത്തിൽ എക്സ് മുസ്ലിം സംഘടനയിൽ എത്ര മെമ്പേഴ്സ് ഉണ്ട്.
എന്നെ പ്രസിഡൻ്റ് ആക്കുമോ
Emu war-2 loading.....
Ex Muslim എന്നത് ഒരു patent ഉള്ള സംഭവം അല്ലല്ലോ. താങ്കൾ seperate ഒരു സംഘടന തുടങ്ങിയാൽ അതും വളരെ നല്ല രീതിയിൽ മുന്നോട്ടു പോകും. Maybe members ine allow ചെയ്യുമ്പോൾ careful ആകുക.
സംഘന ഇല്ലെങ്കിലും just ഒരു online activism താങ്കൾ ചെയ്താലും വളരെ നന്നാകും. ഹിന്ദിയിൽ ഉള്ള "Ex Muslim Saahil" channel പോലുള്ള താങ്കളുടെ channel ആയിക്കാണാൻ ആഗ്രഹിക്കുന്നു.
സത്യത്തിനു വേണ്ടി നിലകൊള്ളുന്ന താങ്കൾ ഇപ്പോഴും വ്യതിചലിച്ചിട്ടില്ല. തുടർന്നും സമാധാനമായി സത്യം പറഞ്ഞുകൊണ്ട് മനുഷ്യ നന്മക്കായി പ്രവർത്തിക്കുക.
സ്വന്തം വിചാരവും വക്കും പ്രവർത്തനങ്ങളുമാണ് ഓരോ വ്യക്തിയെയും ഉന്നതിയിലേക്ക് നയിക്കുന്നത്. ചിന്താ ശേഷിയുള്ളവർക്ക് ചട്ടക്കൂടുകൾക്കുള്ളിൽ ചിട്ടപ്പെടുത്തിയ മതങ്ങളോ ദൈവത്തിനെ അറിയാൻ മധ്യവര്തികളോ ആവശ്യമില്ല.
മതത്തേക്കാൾ മനുഷ്യരേ മനുഷ്യരായി കാണാൻ കഴിവുള്ളവരെ വളർത്താൻ താങ്കളുടെ കഴിവുകൾ വിനിയോഗിക്കണം. സുടാപ്പിക്കൾക്കും മനുഷ്യരാകാൻ കഴിയട്ടെ.
അവസാന ഭാഗത്ത് slim എന്നുള്ളത് മെലിഞ്ഞ എന്നെപ്പോലുള്ളവരെ കളിയാക്കലാണ് "Exmu" എന്ന് മാത്രം പോരെ ?
ഇപ്പോൾ ഈ സംഘടനയുടെ ഗ്രാന്റ് മുഫ്തി എംഎം അക്‌ബർ ആന്നോ ?
നീ സംഘിയാണെന്ന് തോന്നിയത് കൊണ്ട് അവർ നിന്നെ നൈസായി ഒഴിവാക്കിയതായിരിക്കും.... വെറുതെ ആരെയും സംഘി ആക്കില്ലല്ലോ 😂😂
അളിയാ ... ആരീഫേ പിഴച്ചു പോയ സന്തതിയെ തിരുത്തിയാലും കൂട്ട്കെട്ട് ശരിയല്ലങ്കിൽ വീണ്ടും തെറ്റും ...വേറെ പുതിയ ഒന്നു ഉണ്ടാകുക ... പത്ത് പേരെയുള്ളോ അത് മതി
ഇതിന്റെ പുറകിൽ സുഡാപ്പികൾ ആണോ
Why did you leave Islam in favor of Christianity?
It's less politically involved, it's spiritual and peaceful, unlike Islam, which is an ideology whose leader “governed” and”conquered” Jesus never ruled or politicised his message, he never invaded or waged war against his opponents, on the opposite, Muhammed invaded more than 30 tribe, he killed hundreds of thousands in his 10 years of ruling, by the time he died everyone was forcefully converted to Islam, and Islam until this day is mostly about politics, there's less spirituality and more of an conquest ideology
യഹോവ ക്ക് ഇഷ്ടം കുട്ടികളുടെ രക്തം
@@shajahanam6440മുഹമ്മദിന് കുട്ടികളുടെ ആർത്തവ രക്തം
Madhamvum verupoum vittu cashudaakunna neeyoke kududhel kaalam nee paripaadi nadathilla ninakulla pani pettannu kittum x mone 😂😂😂
താങ്കൾ അതിൽ നിന്ന് ഇറങ്ങിയില്ലെ പിന്നെ എന്തിനാണ് ആ വഴിക്ക് പോകുന്നത്?
ഒറ്റക്ക് നിന്നാൽ നാഗ്പൂരിൽ നിന്നും കിട്ടുന്ന അലവൻസ് വീതിക്കേണ്ടല്ലോ
😂😂 അടുത്ത സംഘടന ഉണ്ടാക്കുക എന്തായാലും പേര് Ex Muslim എന്ന് മാത്രം
ഒരു എക്സ് മനുഷ്യൻ സംഘടന ആണ് ആവശ്യം.. നീ അടക്കം എല്ലാവരും ഇപ്പോഴും മൃഗം തന്നെ ആണ്..😂
കോടികൾ കിട്ടിക്കാണും പണത്തിനു മേലെ പരുന്തും പറക്കില്ല 😂
ഞാൻ ഇസ്ലാം ഉപേക്ഷിച്ച ആളാണ്.. ഒരു സംഘടനയുടെയും ഭാഗമല്ല
Bro how can you support arif hussain??മതം വിമർശനം ആകാം..but ഇയാൾ more than a renaissance മുസ്ളീം സമൂഹത്തിനോട്. ഉള്ള frustration തീർക്കുന്ന പോലെ തോന്നിയിട്ടുണ്ട് പലപ്പോയും..ഇങ്ങേര് സംഘി ആണെന്നൊന്നും ഞാന് പറയുന്നില്ല പക്ഷെ കടുത്ത മുസ്ളീം വിരുദ്ധനാണ്..may be community യിൽ നിന്നും കിട്ടിയ അവഹേളനമൊക്കെ ആകാം..ഏറ്റവും കോമഡി ഇയാൾക്ക് കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നത് മതമില്ലാത്തവരെല്ലാ..മത വിശ്വാസികളായ സംഘികൾ ആണ്!
@@hasnahassan6650 correct 👏
@@hasnahassan6650well said🙌
@@hasnahassan6650prayunnthu kettal freethinkers ulla ex Hindukkal ellam Hindu virodham illathavar anenna pole anallo ettavum kooduthal freethinkers ullathum Hindu religion ninnu poyavar anu ettavum kooduthal avahelikkunnathum Hindukkale anu
@@user-SHGfvs I am talking about sangis!