ചെവി കൂർപ്പിച്ച് കേട്ടാൽ അക്കാര്യം സാധിക്കും, ഇല്ലേൽ അത് പോക്കാണ്. ആരെയും അതിശയിപ്പിക്കും നന്ദികേശൻ.

Поделиться
HTML-код
  • Опубликовано: 12 авг 2022
  • #nandhikesan #ochira

Комментарии • 633

  • @VillageVartha
    @VillageVartha  Год назад +344

    മാന്യ പ്രേക്ഷകരെ.... വീഡിയോ മുഴുവനായി കണ്ട ശേഷം കമന്റ് ഇടാൻ ശ്രമിക്കുക. നന്ദികേശൻ ഈ അമ്മക്ക് മകനെ പോലെയാണ്. വീട്ടുകാരുടെ അനുഭവമാണ് വീഡിയോയിൽ അവർ പറയുന്നത്. അവിടെ പൂജയോ മറ്റ് കാര്യങ്ങളോ ഇല്ല. അതും പ്രതീക്ഷിച്ച് ഈ വീട്ടിലേക്ക് ആരും പോകരുത്. അതിന് അവർക്ക് താൽപര്യവുമില്ല. വീഡിയോ ആദ്യാവസാനം വരെ കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകുന്നതാണ്.
    നന്ദി🙏

  • @Botanicalladywithcat
    @Botanicalladywithcat Год назад +434

    അമ്മയുടെ വാക്കുകൾ... ❤️ അ ചിന്താഗതിയോട് ഞാനും യോജിക്കുന്നു. നമ്മൾ മരിച്ചു പോയി കഴിഞ്ഞാൽ നമ്മൾ വളർത്തുന്ന ജീവികളെ മറ്റുള്ളവർ എങ്ങനെ വളർത്തും എന്ന് നമുക്ക് അറിയില്ലല്ലോ.....

    • @athiravinu499
      @athiravinu499 Год назад +10

      അതെ അമ്മ പറഞ്ഞത് ആണ് ശരി 🥰

    • @vishnupriya6384
      @vishnupriya6384 Год назад +4

      സത്യം 🙏

    • @lathat1453
      @lathat1453 Год назад

      @@vishnupriya6384 rrrrrrrrrrrr rr56

    • @betcysuniverse5152
      @betcysuniverse5152 Год назад +2

      Shariyanu..nokkilla aarum

    • @Botanicalladywithcat
      @Botanicalladywithcat Год назад

      @@betcysuniverse5152 ശരിയാണ് വിശ്വസിച്ച് ഏൽപ്പിച്ചിട്ട് പോകാൻ ആരുമുണ്ടാവില്ല...

  • @gayathri.sbahistory5251
    @gayathri.sbahistory5251 Год назад +101

    ആ അമ്മയ്ക്കും അവനും നിറയെകാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ. 🥰

  • @JAISON675
    @JAISON675 Год назад +70

    ഓരോരോ വിശ്വാസങ്ങൾ. അതെന്തെങ്കിലും ആകട്ടെ ആ മൂക്കുകയർ ഒന്ന് ടൈറ്റ് കുറച്ചുകെട്ടു. നല്ല വേദന ഉണ്ട് അതിന്.

  • @k.c.thomas1471
    @k.c.thomas1471 Год назад +120

    ഇത്ര അധികം സ്നേഹം അതിനോട് ഉള്ള സ്ഥിതിക്ക്, മൂക്കുകയർ ഇത്രക്ക് മുറുക്കി കെട്ടരുത്. എന്ത് വേദനയോടെ ആണ് അത് തല അനക്കുന്നത് !!

    • @AYURmedicals
      @AYURmedicals Год назад +6

      വളരെ ശരിയാണ്

    • @chandhu2488
      @chandhu2488 Год назад

      എന്തെല്ലാം ആയാലും അവൻ ഒരു മൃഗ പാരമ്പര്യം ഉണ്ട്

    • @sumasajeesh4653
      @sumasajeesh4653 Год назад +5

      അത് അവരെ ഒന്ന് അറിയിക്കൂ..

    • @Nehannehanandiyath.
      @Nehannehanandiyath. Год назад +1

      njanum athanu alocikunne

    • @geethamenon2175
      @geethamenon2175 Год назад +2

      Sathyam kashtam thonni

  • @clavervenu
    @clavervenu Год назад +175

    പശു വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു ജീവി ആണ്. എൻ്റെ മുത്തശ്ശി മരിച്ചപ്പോൾ തൊഴുത്തിലുള്ള പശു കണ്ണീർ വാർത്ത് നിന്നത് എനിക്ക് ഓർമ്മയുണ്ട്

    • @sasikumar7224
      @sasikumar7224 Год назад

      @കാഴ്ച്ചക്കാരൻ പു ചി ആണ് അല്ലേ!!!!

    • @philozoic-1630
      @philozoic-1630 Год назад

      Athe satyamaan ath vallathe karayum kanneer varum

    • @smithar3383
      @smithar3383 Год назад

      ഞങ്ങളുടെ അച്ഛാഛൻ മരിച്ചപ്പോൾ ഇവിടെയു അങ്ങനെ ആയിരുന്നു.

    • @vijayammakd6017
      @vijayammakd6017 Год назад

      @കാഴ്ച്ചക്കാരൻ p

    • @satharazhikode8228
      @satharazhikode8228 Год назад

      ആ പശുവിന്റെ ഓർമ്മക്ക് താനുണ്ടല്ലോ

  • @ziyane6466
    @ziyane6466 Год назад +226

    അമ്മക്കും മകനും ദീര്ഗായുസ്‌ നേരുന്നു നല്ലരു നിഷ്കളങ്കമായ അമ്മ

  • @thoufeemuthu1280
    @thoufeemuthu1280 Год назад +17

    ഞാൻ മരിക്കുന്നതിന് മുമ്പേ ഇവൻ സമാധി ആവണം എന്നു പറയുമ്പോൾ തന്നെ അറിയാം ആാാ അമ്മയുടെ സ്നേഹം 🌹🌹🥰

  • @sreekalar9929
    @sreekalar9929 Год назад +38

    ഓം നമ: ശിവായ ഓം നന്ദികേശായ നമ: അമ്മേ ആ നന്ദിയുടെ മൂക്ക് കയർ അഴിചൂടെ

  • @sajeevkumarkr1777
    @sajeevkumarkr1777 Год назад +387

    സ്നേഹിച്ചു വളർത്തി, പരമാവധി കറന്നു.. പിന്നെ അറക്കാൻ കൊടുക്കുന്ന നമ്മുടെ സമൂഹത്തിൽ നിന്നും ഒരു വിത്യസ്ത സംഭവം..

    • @hellcat8459
      @hellcat8459 Год назад +15

      Ayin eth kaala allea 😌

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Год назад +16

      ഞാൻ പലപ്പോഴും ചിന്തിക്കയും ചില വാദപ്രതിവാദങ്ങളിൽ പറയാറും ഉള്ള കാര്യമാണ് അത്. പാല് കിട്ടുന്നകൊണ്ട് ഭയങ്കര സ്നേഹമാണ് പലർക്കും(തീരെ ഇല്ലാത്തവരും ഉണ്ടു).അമ്മിണി, രോഹിണി , ചക്കരെ എന്നൊക്കെയാണ് വിളി. കറവ പറ്റി ഒരു മോലാളിയെ വിളിച്ചു ഇറച്ചിക്കശിന് വിൽകും. സ്നേഹം കറവ വരെ മാത്രം. അല്ലാതെ എന്ത് ചെയ്യാനാണ്. ചൂഷണം ആണ് മനുഷ്യൻ്റെ പ്രധാന ജോലി. ഈ പശിവിനെപ്പോലെതന്നെ ചൂഷണം ചെയ്യപ്പെടുന്ന മറ്റൊരു പശുവാണ് അമ്മ. ഒരു nayapaisayude നന്ദി ഭർത്താവിനും ഉണ്ടാവില്ല മക്കൾക്കും. രാപകൽ kudumbaseva നടത്തി വയസവുമ്പോൾ ഒരു മൂലക്കാവും.ഇറച്ചി ക്കാശിന് വിലക്കാൻ പറ്റില്ലല്ലോ എപ്പോൾ. ബാധ്യത ഒഴിവാക്കാൻ വൃദ്ധ സദനത്തിൽ ആക്കും അല്ലേൽ അമ്പല നടയിൽ ഉപേക്ഷിക്കും. ധാർമ്മികതയയുള്ള സംസ്കാര സമ്പന്നനായ ആധുനിക മനുഷ്യൻ

    • @Faisal-Nalett
      @Faisal-Nalett Год назад +2

      Pinne athine naragich chaavan vidano???

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Год назад +4

      @@Faisal-Nalett ന്യായമായ ചോദ്യം. നരകിക്കാൻ വിടാതിരിക്കാണാണ് എങ്കിൽ നമുക്ക് സനേഹപൂർവം ദയാവധത്തിന് വിധേയമാക്കിയാൽ പോരെ? ഇറച്ചി വിലക്ക് വിറ്റു പുട്ടടിക്കുന്നത് എന്തിന് എന്നതാണ് ചോദ്യം. മനുഷ്യൻ്റെ സ്നേഹത്തിൻ്റെ പ്രധാനകാരണം അവനു മറ്റുള്ളവരിൽ നിന്നും ഉണ്ടാകുന്ന ഗുണമനുസരിച്ചിരിക്കും. മനുഷ്യന് കന്നുകാലികാളികളോടുള്ള അമിത സ്നേഹത്തിന് കാരണം അതിൽ നിന്ന് കിട്ടുന്ന അദായവും പ്രയോജനവുമാണ്. പശുവിനെ ദൈവമായി ആരാധിക്കുന്നത് പരിഹസിക്കുന്നവർ പൂർവികർ എങ്ങനെ ജീവിച്ചു എന്ന് ചിന്തിച്ചാൽ മനസ്സിലാവും. കൃഷിക്ക് ചാണകം മൂത്രം ഇവ വളമായി. Hydroponics aquaponics ഒന്നും ഇല്ലാതിരുന്ന കാലത്ത് മനുഷ്യൻ്റെ ജീവിത സഹചാരിയായി നായയും ആടുമാടുകളും ഒക്കെ ആയിരുന്നു. അന്ന് chicken goat cow pig വ്യാവസായികാടിസ്ഥാനത്തിൽ ഇല്ല മറിച്ച് ജീവിതാവശ്യങ്ങൾ നിറവേറ്റാൻ പാകത്തിൽ ആയിരുന്നു. അന്നത്തിനു വക തന്ന പശുവിനെ അല്ല എങ്കിൽ അതിൻ്റെ കുഞ്ഞിനു കുടിക്കേണ്ട പാൽ കറന്നെടുത്ത് അതിനെ ചൂഷണം ചെയ്തു കാര്യം സാധിച്ചിരുന്നതിന് പകരമായി അതിനോട് കാണിച്ച സ്നേഹവും ബഹുമാനവും ആണ് അമ്മ അല്ല എങ്കിൽ ഗോമാതാ എന്ന പേര്. കന്നുകാലിയില്ലതെ ഒരു പക്ഷെ ആ ജനവിഭാഗം ഒരു പുരോഗതിയും പ്രപിക്കില്ലായിരുന്ന്. ഇന്നും ആഫ്രിക്കൻ ഗോത്രവർഗങ്ങൾ വരെ ജീവിച്ചുപോകുന്നത് കന്നുകാലി വളർത്തിയാണ് ഒരു വ്യത്യാസം അവർ അതിനെ ദൈവമായോ അമ്മായായോ ഒന്നും കാണുന്നില്ല ഒരു ഉപഭോഗവസ്തുവായി കാണുന്നു അത്ര മാത്രം. ഒരു പ്രമുഖ മതത്തിൽ സ്ത്രീയെ കാണും പോലെ.
      ആധുനിക മനുഷ്യർ പുരാതന മനുഷ്യരേക്കാൾ സ്വർധരാണ്. പരിമിതികളും അവർ നമ്മളെക്കാൾ നിസ്വർധരായിരുന്നു.
      നാരകിക്കാൻ വിടേണ്ട എന്ന് പറഞ്ഞും ചിലവ് കുറക്കാം എന്ന് പറഞ്ഞും വരും തലമുറകൾ വൃദ്ധരെ കറി വെച്ചോ പൊരിച്ചോ തിന്നുമോ എന്നാണ് ഏൻ്റെ സംശയം. നരകിപ്പിക്കേണ്ട പ്രായോഗികമായി ചിന്തിച്ചു പോയാലോ.
      ശേരിയോ കളവോ അറിയില്ല. പറഞ്ഞു കേട്ടത് നാഗലാണ്ടിലും ഭൂമിയിൽ മറ്റു ചില സ്ഥലങ്ങളിലും ഒരു ഗ്രാമത്തിൽ ആരെങ്കിലും മരിച്ചാൽ അടുത്ത ഗ്രാമത്തിലുള്ളവർക്ക് കുശാലായിരുന്നുവത്രെ.
      കാശുകൊടുത്ത് ഇറച്ചിവിലക്ക് വാങ്ങി കശാപ്പു ചെയ്തു വിൽക്കുന്നവനെ കുറ്റം പറയാൻ കഴിയില്ല കാരണം അത് അവൻ്റെ ജീവിതമാർഗം ആണ്.
      പശു ദൈവമാണ് എന്ന് തള്ളുന്നവർ പശുവിനെ ഇറച്ചിവിലക്കു വിൽകരുത് അല്ലേൽ ദയാവധത്തിന് വിധേയമാക്കണം. പറ്റുമോ? പറ്റില്ല ഗാന്ധി വിട്ടു ദൈവത്തിനെ ഗോമാതാവിനെയും മനുഷ്യർക്ക് ആവശ്യമില്ല. കാശില്ല കയ്യിൽ എങ്കിൽ വീട്ടിൽ കഞ്ഞി വേവില്ല. കാശില്ല എങ്കിൽ പള്ളിയോ അമ്പലമോ ഉയരില്ല. ബാങ്ക് വിളിക്കാൻ ആളുണ്ടവില്ല പൂജ നടത്താൻ ആളുണ്ടാവില്ല.
      മനുഷ്യന് നിലനിൽക്കാൻ സകലതും ചൂഷണം ചെയ്യും അതിനു 10 ന്യായീകരണങ്ങൾ കണ്ടെത്തുകയും ചെയ്യാം.
      അതിലൊന്ന് ദൈവം മറ്റുള്ളവയെ ചൂഷണം ചെയ്യാൻ പെർമിറ്റ് തന്നു എന്നതാണ്. പ്രകൃതിയിൽ ശ്രദ്ധിച്ചാൽ കയൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് ഇല്ല ജീവികളുടെയും സമൂഹ്യരീതി. മനുഷ്യനും വിഭിന്നമല്ല പക്ഷേ നിയമങ്ങളും നിയന്ത്രണങ്ങളും അവനു തടയിടുന്നത് കൊണ്ട് ഒരു വിധം മര്യാദക്ക് ജീവിക്കുന്നു,
      പ്രായോഗികമായി ചിന്തിച്ചാൽ മനുഷ്യന് നിലനിൽക്കാൻ മറ്റുള്ളവയെ ചൂഷണം ചെയ്യുന്നത് അനിവാര്യം. അപ്പൊൾ ചൂഷണത്തിൽ അല്പം ധാർമികത പുലർത്താൻ കഴിയുമോ എന്നത് മാത്രമേ ചിന്തിക്കേണ്ടൂ.
      പശുവിനെ വളർതാത്തെയിരിക്കുക വളർത്തിയാൽ അതിനെ സംരക്ഷിക്കുക അല്ലേൽ അതിനെ കശാപ്പു ചെയ്തു തിന്നാതിരിക്കുക.
      ധർമിഷ്ടറെന്ന് കരുതുന്ന ഹിന്ദുക്കൾ മനസ്സിലാക്കേണ്ടത് പാല് അതല്ല എങ്കിൽ പാലിൽ നിന്നോ മൃഗങ്ങളിൽ നിന്നോ കിട്ടുന്നത് കഴിക്കാതെ ഉപയോഗിക്കാതെ ജീവിക്കുന്ന ധർമിഷ്ടർ ഈ ഭൂമിയിൽ ഉണ്ടു. വളരെ ചെറിയ വിഭാഗം ആണ് എന്ന് മാത്രം. നിങൾ പശുവിനെ വളർത്തേണ്ട പാല് കറക്കേണ്ട എന്നല്ല പക്ഷേ ധാർമികത പ്രസംഗിക്കരുത് അല്ലേൽ ധാർമികത ജീവിതത്തിൽ പകർത്തുക

    • @unaistt9690
      @unaistt9690 Год назад

      Kaalaye engane karakkum!?

  • @b258sijodaniel6
    @b258sijodaniel6 Год назад +83

    പൊൻകുന്നം വർക്കിയുടെ "ശബ്ദിക്കുന്ന കലപ്പ " എന്ന ചെറുകഥ ഓർത്തുപോയി

    • @vishnupriya6384
      @vishnupriya6384 Год назад +1

      Omg കണ്ണൻ എനിക്കിപ്പോഴും കരച്ചിൽ വരും

    • @nishaadhi6005
      @nishaadhi6005 Год назад

      Yes kannan

  • @velayudhankm8798
    @velayudhankm8798 Год назад +174

    അമ്മയുടെ വിശ്വാസവും സ്നേഹവും എന്നും നിലനിൽക്കട്ടെ അഭിനന്ദനങ്ങൾ 🌹🌹

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 Год назад +100

    അമ്മ പറയുന്നത് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി അമ്മയുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ 🥰🥰🥰🥰

  • @waterworld345
    @waterworld345 Год назад +85

    അന്ധവിശ്വാസം ഏറെയുണ്ടെങ്കിലും ഒരു സാധു ജീവിയെ സംരക്ഷിക്കുന്നതിന് നന്ദിയുണ്ട്

  • @sujayar4606
    @sujayar4606 Год назад +29

    ശരിക്കും നന്ദി കേശ നാണോ..അങ്ങിനെ തോന്നുന്നു ..അമ്മക്ക് 🙏 അവനെ ഇത്രയും സ്നേഹിക്കുന്നു വല്ലോ

  • @Anusum-thumbisum-
    @Anusum-thumbisum- Год назад +38

    ഓച്ചിറ മണ്ണിന്റെ സ്വത്തു ആണ് പരബ്രഹ്മരും കള കുട്ടന്മാരും അതാണ് ആ മണ്ണിന്റെ മഹത്മ്യം ഞങ്ങളുടെ തമ്പുരാൻ 🥰❤️❤️❤️

  • @ashrafvaliayakath4741
    @ashrafvaliayakath4741 Год назад +190

    എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ. അതിന്റെ മൂക്ക് കയർ വല്ലാത്ത ടൈറ്റാണ്. അതിന്റെ അസ്വസ്ഥത അതിനുണ്ട് , അത് കുറച്ചു അയച്ചു കെട്ടുക. മൂക്ക്കയർ മുറുകി കിടക്കുന്നതു കൊണ്ട് മൂക്ക് വിണ്ടുകീറി മേലോട്ട് കയറിയതായി തോന്നുന്നു.(എന്റെ വീട്ടിലും പശുവും, എരുമയും മറ്റുo ധാരാളം ഉണ്ടായിരുന്നതാണ് അവറ്റകളുടെ സ്നേഹവും, വിഷമങ്ങളും നല്ലതു പോലെ അനുഭവച്ചീട്ടുണ്ട്) ഒരു മൃഗ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.

    • @Akhilmr00
      @Akhilmr00 Год назад +2

      🥰

    • @PrakashPrakash-xp1cs
      @PrakashPrakash-xp1cs Год назад +7

      Correct sathyam

    • @sajusaju7456
      @sajusaju7456 Год назад +4

      ഞാനും ശ്രദ്ധിച്ചു 👍🏼

    • @Girish749
      @Girish749 Год назад +6

      ശരിയാ എനിക്കും തോന്നി അതിന്റെ ഒരു ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി

    • @omanm2525
      @omanm2525 Год назад +8

      ശരിയാ. മൂക്ക് കയർ ഇറുക്കി ആണ് ഇട്ടേക്കുന്നത്

  • @manikuttan6565
    @manikuttan6565 Год назад +154

    ഓച്ചിറ ഭഗവാൻ എല്ലാ ബുദ്ധിമുട്ടുകളെ യും അമ്മേ രക്ഷിക്കട്ടെ. ഓച്ചിറ ഭഗവാനെ കാത്തുകൊള്ളണേ

  • @govindankelunair1081
    @govindankelunair1081 Год назад +84

    അമ്മയുടെ വാക്കുകൾ. നന്ദികേശന്റെ കഴിവുകൾ ദൈവഹിതം. ദൈവകൃപാ.

  • @sreeyettaniloveyou9347
    @sreeyettaniloveyou9347 Год назад +49

    അമ്മയുടെ വാക്കുകൾ ഈശ്വരൻ കേൾക്കട്ടെ 🙏🙏🙏♥️♥️🥰🥰🥰

  • @faseehameharin4886
    @faseehameharin4886 Год назад +13

    രണ്ടു പേരും കുറേ കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ. മൃഗത്തിനൊരു പ്രത്യേക സ്നേഹമാണ്

  • @Girish749
    @Girish749 Год назад +67

    എത്ര സത്യസന്ധമായ വാക്കുകൾ വളർത്ത് മൃഗമല്ല മോനാണ് ഈ അമ്മക്ക്

    • @kayzerzoze
      @kayzerzoze Год назад

      മോന്റെ 2 കാലും കൂടി കെട്ടി ഇടാരുന്നു.

  • @maheshh4636
    @maheshh4636 Год назад +48

    മൂക്കു തുളച്ച് കയറിട്ടു രണ്ടു വശത്തേയ്ക്കും വലിച്ചു കെട്ടി നിർത്തിയിട്ടിരിക്കുന്നത് കണ്ടാൽ കഷ്ടം തോന്നും. അതിന് ശരിക്കും ശ്വസിക്കാൻ പോലും പറ്റുന്നില്ല. പാവം നന്ദികേശൻ .....

  • @Aaliasvlog
    @Aaliasvlog Год назад +71

    ഒരു പ്രത്യേക കഴിവുള്ള ജീവിയൊന്നുമല്ല. പക്ഷേ ആ അമ്മക് സന്തോഷം ഉണ്ട്. സുഖമായിരിക്കട്ടെ രണ്ടു പേരും.

    • @vipindas817
      @vipindas817 Год назад +4

      Jeevikalku kazhivukalundu keto illennu parayaruthu

    • @grimripper8520
      @grimripper8520 Год назад +1

      Adhinde pale nee kudikunille🤨adhinde chanakam valam akkunille🤨🤨🤨

    • @thenun6021
      @thenun6021 Год назад

      @@grimripper8520 അതാണോ കഴിവ്

  • @swethakrishna1182
    @swethakrishna1182 Год назад +22

    പാവം അമ്മ എന്ത് സ്നേഹമാ അവനോട്. ഇവനെ കാണണമെന്ന് ആഗ്രഹം തോന്നുന്നു. അമ്മയും മോനും ദീർഘായുസ്സായിരിക്കട്ടെ..

  • @jayanarayananps3306
    @jayanarayananps3306 Год назад +93

    അമ്മയുടെ സ്നേഹത്തെ പ്രകീർത്തിക്കുന്നു🙏 ഒപ്പം ഒരപേക്ഷ കൂടി മൂകുകയറും, വട്ട കയറും ഉൾപെടെ അനേകം കയറുകളാൽ ബന്ധനസ്ഥായ ഈ നന്ദിയെ ഒന്നു സ്വതന്ത്രമാക്കി അല്പം അയഞ്ഞ രീതിയിൽ അല്പം relax ആക്കൂ...കാരണം വളരെ മുറുകിയ കയറുകൊണ്ട് അതിൻ്റെ വിമ്മിഷ്ടം കാണാവുന്നതാണ്🙏

    • @anjanasreelal8143
      @anjanasreelal8143 Год назад

      Ante oru arivu vachu parauvato, pashuvine kettunnapole orikalum ethine ketti edan pattilla, eshtamillathathe munpil vannal upadravikum, control cheyan nalla bhuthimute anu, chilapol athoke kondakum agane lock cheythekunathe

    • @sajinic6032
      @sajinic6032 Год назад +3

      അതേ സത്യം

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 Год назад +4

      വളരെ ശെരി ആണ്

    • @devadarsan_5129
      @devadarsan_5129 Год назад +2

      അതെ. സത്യം

    • @kavyasooraj7821
      @kavyasooraj7821 Год назад +2

      സത്യം 😢😢😢

  • @kuttettanteblog
    @kuttettanteblog Год назад +36

    സ്നേഹിക്കാൻ മനസ്സുണ്ടെങ്കിൽ പിന്നെ എന്ത് 💙 നമ്മുടെ ലോകത്തു നഷ്ടപ്പെടുന്നതും ഇതാണ്, കണ്ടോ ഈ അമ്മ ആ കാളയെ പേരു നൽകി സ്വന്തം മക്കളുടെ കൂട്ടത്തിൽ കൂട്ടി സ്നേഹിക്കുന്നു, ആ അമ്മ പറയുന്ന വയസു കേട്ടോ അത്ര ബന്ധം ആണ് ആ അമ്മയും നന്ദികേഷ് ❤️സ്നേഹിച്ചാൽ ഇതുപോലെ ആകണം 💕കാണുക ❣️എല്ലാവരെയും സ്നേഹിക്കുക 💕

  • @akhil4991
    @akhil4991 Год назад +20

    മൂക്ക് കയർ നല്ല മുറുകി ആണ് ഉള്ളത്

  • @raghunath4063
    @raghunath4063 Год назад +53

    നന്ദികേസന്, സംസാരിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ 6മത്തെ സന്തതി, ആണങ്കിൽ കെട്ടിടാതെ, അഴിച്ചു വിടമ്മേ, എന്ന് പറഞ്ഞേനെ

    • @jbjb6108
      @jbjb6108 Год назад +1

      ☺️☺️

    • @vimalrenjin9613
      @vimalrenjin9613 Год назад

      ജനങ്ങൾ തിങ്ങി പാർക്കുന്ന ഗ്രാമത്തിൽ കാളയെ അഴിച്ചു വിട്ട് വളർത്താൻ ഇത് സ്വപ്ന ലോകമല്ല.

    • @sasikumar7224
      @sasikumar7224 Год назад +8

      എന്നിട്ട് നാട്ടുകാരുടെ ആഹാരം തെണ്ടണം! ഒന്നും ഇല്ലെങ്കിൽ ആയമ്മ അതിനെ പോ റ്റും ന്നുണ്ട്!!! നിങ്ങൾ ഫ്രീ ആയി ഉപദേശക്കുന്നു!!!

  • @sivadasanak5694
    @sivadasanak5694 Год назад +39

    അമ്മയുടെ വാത്സല്യം നന്ദികേശൻ്റെ സ്നേഹവും

  • @sabu.p.m6684
    @sabu.p.m6684 Год назад +17

    ഓം നമഃ ശിവായ നമഃ
    ഓം നന്ദി കേശ നമഃ

  • @sureshkumarmputhanthottam418
    @sureshkumarmputhanthottam418 Год назад +1

    അമ്മയും മോനും അതിശയമായിരിക്കുന്നു! എന്തിനേയും പണം കൊണ്ടു മാത്രം അളക്കുന്ന ഈ ലോകത്ത് ഇത് വളരെ അസാധാരണമാണ്. ആ വളരെ നല്ലവളായ അമ്മയ്ക്കും പുന്നാര മോനും ദൈവം ദീർഘായുസും ഐശ്വര്യങ്ങളും നൽകട്ടെ എന്ന പ്രാർത്ഥനയോടെ🙏❤️

  • @sony1216
    @sony1216 Год назад +28

    അതിനോട് സ്നേഹം ഉണ്ടെങ്കിൽ അതിന്റെ മൂക്ക് കയർ മാറ്റൂ, അതിനോട് ചെയ്യുന്ന ദ്രോഹം ആണ്, പാപവും കിട്ടും

    • @alanmathew2187
      @alanmathew2187 Год назад +5

      Ith kaala aanu aadalla..! Ithine pidichal nikanamenkil ath undenkile pattu..! Pinne ath epozhenkilum violent aayal pidich nirthan aanu animals alle eppozhenkilum preshanagal undakam

  • @murugank.murugan6931
    @murugank.murugan6931 Год назад +13

    ഒാം നമഃ ശിവായ💯💯💯 അമ്മക്ക് ആയുസ്സും ആരോഗ്യവും നല്കി ഭഗവാൻ ആവോളം അനുഗ്രഹിക്കട്ടെ.

  • @Sreeshailam.
    @Sreeshailam. Год назад +13

    നന്ദികേശാ..... 💖🙏
    ഓം നമഃശിവായ 💖🙏

  • @madhuep790
    @madhuep790 Год назад +11

    ഓച്ചിറ വല്യച്ഛൻ എല്ലാവരെയും അനുഗ്രെഹിക്കട്ടെ

  • @Sinumonsvlog
    @Sinumonsvlog Год назад +60

    ആ പാവം ദൈവത്തിന്റെ മൂക്കുകയർ അഴച്ചുകെട്ടി വൃത്തിയുള്ള സ്ഥലത്തു കെട്ടണേ അതൊരു സാധു ജീവി.... വേദനിക്കുന്നുണ്ടാകും അതിന്... പിന്നേ ആ അമ്മയുടെ മനസ്സുനിറയെ സ്നേഹം ❤️

  • @raveendranc.s3529
    @raveendranc.s3529 Год назад +8

    അമ്മേ കിടാക്കളെ വളർത്തുന്നവ൪ക്ക് ഈ സ്നേഹത്തി൯െറ വിലഅറിയൂ. വിശ്വാസം പുലരട്ടെ പരമാവധി സ൦രക്ഷിക്കുക👍

  • @FACT365
    @FACT365 Год назад +159

    ഹിന്ദു വിശ്വാസികളെ പോലെ മൃഗങ്ങളെയും സകല ജീവജാലങ്ങളെയും ചെടികളേയു൦ സ്നേഹിക്കുന്ന മനുഷ്യർ ലോകത്ത് വേറെ എവിടെയെങ്കിലും ഉണ്ടോ? 🌹

    • @TravelStation2
      @TravelStation2 Год назад +7

      Heyy aarumilla ennathaan pachayaata sathyamaan engane kandupidch bayankaraaa

    • @Roaring_Lion
      @Roaring_Lion Год назад +33

      സ്നേഹിക്കുന്നത് കുഴപ്പമില്ല ഇതിനെല്ലാം പിടിച്ച് ദൈവമായി പൂജിക്കുമ്പോഴാണ് പ്രശ്നം ഇവിടെയും മതം കൊണ്ട് തള്ളിയതിന് നന്ദിയുണ്ട് സഹോദര😎

    • @ksfortech8720
      @ksfortech8720 Год назад

      ,💓

    • @elliasms9730
      @elliasms9730 Год назад

      Panniyum mrikam aaanu adineem thankal samrekshikumo..

    • @ksfortech8720
      @ksfortech8720 Год назад +2

      @@elliasms9730 i like all animals pig is loving

  • @valsalachandran9523
    @valsalachandran9523 Год назад +23

    സതോഷം പറയാൻ വാക്കുകൾ ഇല്ലിയ നന്തി ഭഗവാനെ korich കേൾക്കാൻ കഴിഞിഗത് ഓം നമശിവായ പൊട്രി പൊട്രി 🙏🙏🙏🙏🙏🙏🙏

  • @flvmklr2707
    @flvmklr2707 Год назад +11

    അതിൻറെ മൂക്കു കയർ കുറച്ച് അഴിച്ചിടുക പാവം അതിനു നന്നായി വേദനിക്കുന്നുണ്ട്

  • @sheenamolsheenamol7241
    @sheenamolsheenamol7241 Год назад +32

    🙏ഓം നമഃ ശിവായ.. ഓം നന്ദികേശായ നമഃ... 🙏🙏🙏

  • @hsstraveler3088
    @hsstraveler3088 Год назад +20

    OUM NOMO NAMASHIVAYA , OUM NANDHI KESAHAYA NAMAHA 🙏🙏🌷🌷🌺🌺

  • @fazpa8963
    @fazpa8963 Год назад +8

    മൂക്ക് കയറേല്‍ നാല് കയറിട്ട് കെട്ടി നിര്‍ത്തീട്ട് പറയുവാ.. അവന് ഞങ്ങളോടും, ഞങ്ങള്‍ക്ക് അവനോടും ഭയന്‍കര സ്നേഹം ആണെന്ന്.. അതിന്‍റെ മൂക്ക് കയര്‍ നോക്കൂ. . . എത്ര ടൈറ്റില്‍ ഉള്ളിലേക്ക് കയറി നില്‍ക്കുന്നു.. അതിന് എത്ര വേദനയും പ്രയാസവും ഉണ്ടാകും എന്നറിയാമോ.. അതൊന്നും നോക്കാതെ കണ കുണാന്ന് വെറുതേ പറഞ്ഞിട്ട് കാര്യമില്ല .. നാല് കഷ്ണം കയറെടുത്ത് കാലിലും, കയ്യിലും കൂടെ കെട്ടിയിട്.. എന്നിട്ട് പറയൂ ,കണ്ടോ അവന് ഭയന്‍കര സ്നേഹവാന്ന്.. ഏറ്റവും ചുരുങ്ങിയത് ഇത്രേം സ്നേഹിക്കുന്നെന്‍കില്‍ , മൂക്ക് കയര്‍ ഒഴിവാക്കി ഒറ്റ കയറില്‍ മാത്രം അതിനെ നിര്‍ത്തൂ.. എന്നിട്ട് ഒരു വീഡിയോ ചെയ്യ്.. അല്ലാതെ ആ പാവത്തിനെ വിഡ്ഡിയാക്കാതെ..

  • @kavyasooraj7821
    @kavyasooraj7821 Год назад +12

    ♥️♥️♥️ ഒരുപാട് സന്തോഷം അമ്മയും നന്ദികേശൻ കുഞ്ഞും ഇനിയും ഒരുപാടുനാൾ ഒന്നിച്ചു happyayi ജീവിക്കട്ടെ

  • @latahsantahsan7311
    @latahsantahsan7311 Год назад +7

    അമ്മേ നിങ്ങൾ ഇത്രയും സ്നേഹിക്കുന്ന ജീവിയല്ലേ.. അതിന്റെ മൂക്കുകയറൊന്നു ലൂസാക്കി കൊടുക്ക്‌.. ഇത്രയും കയറുകൾ അതിന്റെ തല ഒന്ന് കുടയാൻ കൂടെ സാധികുന്നില്ലല്ലോ.. പാവം ജീവി

  • @anandhavalli5968
    @anandhavalli5968 Год назад +15

    അമ്മേ ഇക്കാലത്ത് അനുഭവസ്ഥർക്കേ ചില കാര്യങ്ങൾ മാന്യമായി കേൾക്കാനും വിശ്വാസിക്കാനും കഴിയൂ അല്ലത്താ വർകേട്ടു നിന്നിട്ട് മറ്റൊരാളോടു പുച്ഛിച്ച് ചിരിക്കും. നാം വളർന്നതിനെ കശാപ്പ് ചെയ്യുവാൻ കൊടുക്കരുത്. അങ്ങനെ കൊടുക്കുകയാണങ്കിൽ നമുടെ വീട്ടിലെ ഒരു അംഗത്തെ അപായപ്പെടുത്തി കൊല്ലുന്നതിന് തുല്യമാണ്. ഏതൊരു മൃഗങ്ങളെ പല ആൾക്കാരും മക്കളെ പോലെ വളർത്തുന്നത് കാണുമ്പോൾ പലരും പുച്ഛിച്ച് ചിരിക്കാറുണ്ട്. അഭിപ്രായം പറയുകയും ചെയ്യും. കാരണം = ഈ പുച്ഛിക്കുന്നവർക്ക് ഇങ്ങനെ മൃഗങ്ങളെ സ്നേഹിക്കാൻ കഴിയില്ല അവർക്കോ ആ സമയണ്ടങ്കിൽ ....................

  • @beenabeena6218
    @beenabeena6218 Год назад +9

    ഓച്ചിറ ഭഗവാന്റെ എല്ലാ അനുഗ്രഹവും അമ്മയ്ക്കും കുടുംബത്തിനും ഉണ്ടാകട്ടെ

  • @terleenm1
    @terleenm1 Год назад +10

    എന്തുതന്നെ ആയാലും അതിൻ്റെ ആ മുക്ക് കയർ ഒന്ന് ശരിയാക്കാൻ നോക്കുക.. അത് ഇത്ര വേദന സഹിക്കുന്നു എന്ന് കണ്ടാലറിയാം

  • @TVT1995
    @TVT1995 Год назад +12

    ഒക്കെ ശരിയാണ്. എന്നാലും ആ കഴുത്തിൽ ഉള്ള കയറുകളൊക്കെ മാറ്റികൊടുത്തു അതിനെ ഒന്നു free ആക്കികൂടെ. അതിനു മേലോട്ട് നോക്കാൻ പോലും പറ്റുന്നില്ല

  • @nidhin5438
    @nidhin5438 Год назад +13

    Avane Naritt kaanaan kazhinjathil santhosham💖

  • @cvmanjusha706
    @cvmanjusha706 Год назад +7

    എനിക്ക് നന്ദികേശന്റെ വീട്ടിൽ പോകാനുള്ള വഴി പറഞ്ഞുതരുമോ 🙏 ഒരുപാട് ഇഷ്ട്ടമായി ആ അമ്മയേം നന്ദി യെയും

    • @sajeevkrishnankutty803
      @sajeevkrishnankutty803 Год назад

      ഓച്ചിറ അവിടെ നിന്നും വലിയകുളങ്ങര പള്ളിമുക്ക് അവിടെ നിന്നും പടിഞ്ഞാറു മഞ്ഞാടി മുക്ക് അവിടെ ചോദിച്ചാൽ മതി

  • @gayathrim8954
    @gayathrim8954 Год назад +1

    നന്ദികേശൻ അമ്മ പറയുന്നത് രണ്ടു കാതുംകുർപ്പിച്ചു കേട്ടോ? കേട്ടു ഞാൻ കണ്ടു. ശംഭോ മഹാദേവ മംഗളം ഭവിക്കട്ടെ 🙏

  • @divyajayan6756
    @divyajayan6756 Год назад

    അമ്മക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ ......നന്ദി കേശൻ ഭാഗ്യമുള്ളവനാണ് .....ഈശ്വരാനുഗ്രഹമുള്ളവനാണ് ...... അനശ്വരനാണ് ....... അമ്മയുടെ കുടുംബത്തിന്റെ വിളക്കാണ്..... 🙏🙏🙏🙏നന്ദികേശൻ🙏🙏🙏🙏

  • @pvijayan8970
    @pvijayan8970 Год назад +21

    ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ ചന്ദ്രമത്തി അമ്മയുടെ വീട്ടിൽ ഒരു പശുവായി ഞാൻ ജനിക്കും... മനുഷ്യനായി ജനിച്ചിട്ടും ഞാൻ ജീവിതത്തിൽ അനുഭവിക്കാത്ത പ്രശ്നങ്ങൾ ഇല്ല..
    By.. Vijayan. Nileshwar.

    • @sisilya4942
      @sisilya4942 Год назад +2

      Ene jenmamilla,marikkunnathode theernnu ellam.

    • @The_left.99
      @The_left.99 Год назад +1

      ഒറ്റ ജന്മം അത് തീർന്നാൽ പിന്നെ വേറെന്ത്... മണ്ണ് മാത്രം ആയിപ്പോകും.😊

  • @ambijintu9635
    @ambijintu9635 Год назад +6

    Different people ,, different comfort place....there is no language for love,comfort, communication......nature is always different ...God's own Creation

  • @hakeemmuhammad710
    @hakeemmuhammad710 Год назад +4

    Avan dheergayusayirikate nalla aarogyathoode ❤️❤️❤️🙏🏻

  • @arifaa5167
    @arifaa5167 Год назад +9

    20 വയസായില്ലേ അമ്മേ നന്ദികേസന് അപ്പോൾ അവൻ കുറുമ്പോന്നും കാണിക്കത്തില്ല എന്ന് വിശ്വസിക്കുന്നു എന്നിട്ടും എന്തിനാ അമ്മേ മൂക്കുകയർ ഇത്ര ഇറുക്കി കെട്ടിയേക്കുന്നെ പാവം ഒരുപാട് ഇറുക്കിയ കെട്ടിയേക്കുന്നെ അതൊന്നു അയച്ചു കെട്ടിയാൽ നന്ദികേസന് ഒന്ന് കൂടി സന്തോഷവും 👍👍

  • @janardhanankp3648
    @janardhanankp3648 Год назад +2

    പുണ്യം ചെയ്ത കുടുമ്പം....നന്തി കേശന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ....

  • @Uday3619
    @Uday3619 Год назад +2

    Ithokke oru Viswasam aanengilum aa ammaku avanodu ulla sneham kandu kannu niranju. Swantham magane patti parayunna athe sneham aa ammaku avanodu. May Mother Nature Bles you both abundantly.....

  • @shobhakumar3518
    @shobhakumar3518 Год назад +1

    Ente Namaskkaram
    Avane thottu gyan parayunnu
    Ente family nallathu tharane mone.
    Ente sister mon hospital nandheesha
    Avaneyum rakshikkane nandeeswara

  • @urumaalbiz8276
    @urumaalbiz8276 Год назад +1

    സ്വന്തംമകനേക്കാൾസ്നേഹം കാളയോട്കാണിക്കുന്ന ആഅമ്മമനസ്സിനെപ്രണമിക്കുന്നു.💜🙏

  • @anithaganesh1621
    @anithaganesh1621 Год назад +5

    എന്റെ നന്ദികേശാ എന്റെ കാര്യം കൂടി കേൾക്കണേ 🙏

  • @santhoshng1803
    @santhoshng1803 Год назад +33

    സ്നേഹം ഉള്ള കാള .

  • @Citizen435
    @Citizen435 Год назад +3

    Real love, great ma. Please walk with him every day.

  • @user-of6zu3fz5n
    @user-of6zu3fz5n Год назад +8

    മൂക്ക് കയർ ഒന്ന് മാറ്റി കൊടുക്ക്.ഇപ്പൊ ഉള്ളത് ഭയങ്കര tight ആണ്.

  • @vishnuunnikrishnan7219
    @vishnuunnikrishnan7219 Год назад +2

    🥰💖🤩Godbless him and his family🥰💖🤩😘✨🙏

  • @aneeshkumaraneesh657
    @aneeshkumaraneesh657 Год назад +13

    വിശ്വസിക്കുന്നവർ വിശ്വസിച്ചോട്ടെ വിശ്വസിക്കാത്തവർ കുറ്റം പറയാതിരിക്കുകയാണ് നല്ലത്

  • @ranisreepillai1537
    @ranisreepillai1537 Год назад +4

    Om Nama Sivaya
    Om Nandeeswaraya Namah

  • @alzaravlog
    @alzaravlog Год назад +13

    എന്തായാലും നല്ല ഫുഡ്‌ കിട്ടട്ടെ ഉടായിപ്പ് മനുഷ്യർ ഉണ്ട് അങ്ങനെ ഉള്ള കാലത്ത് ഇത് സൂപ്പർ നല്ല ഫുഡ്‌ നല്ല ജീവിതം പറയുന്നത് എല്ലാം ശരിയാവട്ടെ 😂😂😂😂😂ആ അമ്മയുടെ നല്ല മനസ്സ് ആ മുഖം കാണുബോൾ തന്നെ മനസിലാവും

  • @bvrbi3615
    @bvrbi3615 Год назад +1

    രണ്ടു പേർക്കും 🙏🙏🌹🌹വില്ലജ് വാർത്തക്കും 🙏🌹

  • @nbknamnbks6210
    @nbknamnbks6210 Год назад +1

    ധനം മാത്രമല്ല കരുണയും സ്നേഹവും കൂടെയാണുജീവിതമെന്നു കാണുകയാണ് .നമോവാകം

  • @kuttynarayani5953
    @kuttynarayani5953 Год назад +2

    ഓം നമഃ ശിവായ! ഓച്ചിറയച്ച!🙏🌹

  • @sudeepkonni
    @sudeepkonni Год назад +24

    സ്നേഹമാണ് അഖിലസാരമൂഴിയിൽ....

  • @prafulas7337
    @prafulas7337 Год назад +4

    God bless you🙏

  • @Theatre-l6q
    @Theatre-l6q Год назад +17

    നന്ദികേശന് നമസ്കാരം❤️🙏

  • @lizyajacob7620
    @lizyajacob7620 Год назад +4

    മകന്റെ attitude നന്നായിരിക്കുന്നു... മറ്റുള്ളവരെ പ്രേരിപ്പിക്കാതിരിക്കുക..

  • @chandrasekharan7996
    @chandrasekharan7996 Год назад +5

    ഇന്നത്തെ കാലത്ത് ഇവനെ വച്ച് സമ്പാദിക്കാൻ നോക്കന്നവരാണ് കൂടുതലും അവനോട് ചോദിച്ച് സമ്മതിച്ചാൽ പരമാവുധി സമ്പാദിക്കുന്നതിൽ തെറ്റില്ല

  • @sajidnovex4575
    @sajidnovex4575 Год назад +5

    മൂക്ക് കയർ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ കെട്ടാതിരിക്കൂ

  • @Allinoneclick.
    @Allinoneclick. Год назад +15

    പ്രവചിക്കാൻ കഴിവുള്ളതായി കാണേണ്ട.. അതിലൊന്നും കാര്യമില്ല... But നിങ്ങളെ സ്നേഹിക്കും... നിങ്ങളെ കാര്യങ്ങളൊക്കെ മനസിലാകും.. കാരണം മുൻപ് കുടുബത്തിലുള്ള ആരെങ്കിലും ആയിരിക്കും. 🥰

  • @SS-jj5lt
    @SS-jj5lt Год назад +2

    Amma love u 🙏❤umma 🥰🙏👍god bless u amma🙏

  • @Asif-kn3oh
    @Asif-kn3oh Год назад +5

    😍😍💕💕🥰

  • @petanimalvloger8021
    @petanimalvloger8021 Год назад +11

    ഇതുപോലെയുള്ള സമൂഹതെയാണ് നമുക്ക് വേണ്ടത്

  • @chandhanachichu5298
    @chandhanachichu5298 Год назад +5

    അമ്മേ മൂക്കുകയർ ലൂസാക്ക് 😔😔😔😔

  • @aadhi2496
    @aadhi2496 Год назад +1

    Nalla Amma🙏🏼👍👏👏👏👏💕💕💕💕🥳🥳🥳

  • @sms-lv6ei
    @sms-lv6ei Год назад +4

    മൂക്കുകയറുള്ള ആ ജീവിയെ ഒന്ന് relax അകാൻ അനുവദിച്ചാൽ നന്നായിരുന്നു...നാല് സൈഡീന്നും ബന്ധനം...

  • @jollyambu8537
    @jollyambu8537 Год назад +3

    Mahadevante Nandikeswaran thanne Namashivaaya

  • @syamnadh1690
    @syamnadh1690 Год назад +31

    പുണ്യം ചെയ്ത കാള....... അല്ലെങ്കിൽ ഇത് പണ്ടെ ഇറച്ചി ആയെന്നെ

    • @sa34w
      @sa34w Год назад

      Most places I’ll pothuve poth matrame vettu

    • @syamnadh1690
      @syamnadh1690 Год назад

      @@sa34w കാളയിറച്ചി ആണ് പൊതുവെ ഏല്ലായിടത്തുമുള്ള ഹോട്ടലുകളിൽ പോത്തിറച്ചി ആണെന്ന് പറഞ്ഞ് കൊടുക്കാറ്.

  • @nammuandme
    @nammuandme Год назад

    Ellam kettu...makkale pole snehich valarthunnoru amma .sontham mone pole valarthunnu .thirichum aa mindapraniyum snehikkunnu..rand perkum aayussu kodukkatte.athinte mooku kayar pls onnu loosaki kettane .ithara sneham ullavan alle ithara kayar oke ketti budhimuttikano.athine onnu free aaku.pavam thonunnu .oro vishwasam alle athu ath pole nadakkatte 👍🏻avante kariyam parayumbol ammak nooru naavaanu.nalloramma.makante samsaram kelkan nalla rasam 😃sanghadavum santhoshavum thoniya vidio.makkalum.ammayum avanu vendi jeevikkunnu ..❤️

  • @narayanans5261
    @narayanans5261 Год назад +4

    Njan daily sthuthikkunna om namo Maha nandikeshwaraya Nemaha. Bhagavan Sivane thozhunnathinu munpu njan permission chodikkum

  • @sakwayanad2570
    @sakwayanad2570 Год назад +50

    ഇത്രയും ഇണക്കമുള്ളതിനെ എന്തിനാ രണ്ട് കയറിട്ട് കെട്ടിയിരിക്കുന്നത്?

    • @blossomsprings8786
      @blossomsprings8786 Год назад +5

      യഥാർത്ഥ സ്നേഹം അപ്പൊ അറിയും

    • @parucharu9265
      @parucharu9265 Год назад +3

      @@blossomsprings8786 അവരോടു സ്നേഹം ഉണ്ടായിരിക്കും ഭക്ഷണം കൊടുക്കുന്നത് അല്ലേ?

    • @tigervinu3635
      @tigervinu3635 Год назад +8

      ഇണക്കമുള്ളത് ആ വീട്ടുകാരോടല്ലേ, അല്ലാതെ നാട്ടുകാരോടല്ലല്ലോ

    • @jbjb6108
      @jbjb6108 Год назад +2

      😊😊

    • @sakwayanad2570
      @sakwayanad2570 Год назад +4

      സാദാരണ ഒരു കയറിട്ടല്ലേ കേട്ടറുള്ളത് ..അത്രയ്ക്കും ഉബദ്രാവകാര്യയത്കൊണ്ടല്ലേ 2 കയർ

  • @sree4607
    @sree4607 Год назад +4

    ഇവനെപറ്റി സോഷ്യൽ മീഡിയയിലൊക്കെ വന്നതുകൊണ്ട് ഇപ്പൊ എല്ലാരും ഇവനെ അറിഞ്ഞു, ഇനി നല്ലപോലെ സൂക്ഷിക്കണം ഒരാപത്തും വരുത്താതെ സൂക്ഷിക്കണം,

  • @betcysuniverse5152
    @betcysuniverse5152 Год назад +1

    Ee ammayanu real angel...iam against killing animals 😊👍👍🥰🥰🥰🥰🥰

  • @arunimaammu8799
    @arunimaammu8799 Год назад

    Amma orupadu naalu santhoshamayi jeevikattea

  • @Baabar9597
    @Baabar9597 Год назад +5

    എന്റെ പൊന്നമ്മച്ചീ ഓച്ചിറ ഭഗവാനെ ഓർത്തു ഈ മിണ്ടാ പ്രാണിയുടെ മൂ ക്കു കയർ ഒഴിവാക്കി കൊടുക്കുക അല്ലേൽ നിങ്ങളെ ഭഗവാൻ പരീക്ഷിക്കും 😰😰😰😰😰😰😰

    • @PraveenKumar-dx5rg
      @PraveenKumar-dx5rg Год назад

      മ്മ് ഇല്ലേ ഇവനെ പിടിച്ചാൽ കിട്ടൂല... ....

  • @abhiramr884
    @abhiramr884 Год назад

    ഞങ്ങളുടെ അമ്പലത്തിലും ഇതുപോലൊരു നന്ദികേശൻ ഉണ്ട്

  • @nobinpd3202
    @nobinpd3202 Год назад +1

    Super kaha

  • @akhilvmathew5557
    @akhilvmathew5557 Год назад +1

    ആ അമ്മയുടെ നിഷ്കളങ്കത. വിശ്വാസം പൊട്ടത്തരമാണ്

  • @vishnudas7336
    @vishnudas7336 Год назад +1

    നമഃ ശിവായ

  • @peace8326
    @peace8326 Год назад +7

    Okke sheri thanne ...Oororutharkkum avarude vishuasam ...I respect that ....aa Mookkukayar onn sheriyakki kodkk🙏🏻