Biggest Housewarming in Asia - PT Bangalows

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Green Hopper Events
    www.greenhopperevents.in
    Call :09048788884,09048688881
    Email:greenhopperevent@gmail.com

Комментарии • 361

  • @nabeelvlogs7474
    @nabeelvlogs7474 5 лет назад +211

    പണമുള്ളവൻ വീടും ,കാറും, പെണ്ണും, അവർക്ക് ദൈവം കൊടുത്തതാണ് അതിൽ എനിക്ക് യാതൊരു കുശുമ്പും ഇല്ല, എനിക്ക് ഒരു പെണ്ണും രണ്ട് കുട്ടികളും ,രണ്ട് റൂമുള്ള ചെറിയ വീടും, ബൈക്കും, ഒട്ടോയും, അൽ ഹമ്ദുലില്ലാ.ധരാളം

    • @baijus8382
      @baijus8382 4 года назад

      Poli

    • @faav2486
      @faav2486 4 года назад +3

      panam unndakkunadha ...potti varunnadh ella...

    • @laibahlatheef8798
      @laibahlatheef8798 4 года назад +5

      aa parachalil und kushumbum kunnayimayum :D

    • @rahul-kb4bl
      @rahul-kb4bl 3 года назад +1

      Sarallyada 😂

    • @sanjushaji1591
      @sanjushaji1591 2 года назад

      Manimaaligayil Anengilum chettakudililaanagilum manasamathanathode jeevikanolla Bhagymaane athyamvendathe athu ningalkondagil ningalum Sambanananne👍

  • @basheerpopy
    @basheerpopy 6 лет назад +165

    സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്നുണ്ടോ, അവരാണ് സമ്പന്നർ....

  • @azeezazeezvellia9647
    @azeezazeezvellia9647 6 лет назад +73

    Malappuram mankada ulla pt group aan pavangale sahayikkunna nalla manass ullavara baithurahma veedukal paavangalk vechu kodukal und

    • @pariskerala4594
      @pariskerala4594 4 года назад

      എന്താണ് ബിസിനസ്സ്...

    • @harikrishnan4183
      @harikrishnan4183 4 года назад +1

      ആദ്യം ആക്രി കച്ചവടം ആയിരുന്നു ഇപ്പൊ ഇല്ലാത്ത buisiness ഒന്നുമില്ല

    • @no-px7bk
      @no-px7bk 4 года назад

      @@harikrishnan4183
      Angane anallo ellarum

    • @shanushibili9803
      @shanushibili9803 4 года назад

      Enne help chayo

  • @unaispkupku6537
    @unaispkupku6537 3 года назад +54

    ഇവർ കുറെ പാവങ്ങൾക്ക് വീട് ( ബൈത്തുറഹ്മ ) വച്ചു കൊടുക്കുന്നുണ്ട്

  • @bepositive5574
    @bepositive5574 7 лет назад +29

    I am so exited not because of this house warming but about your organization. No words for appreciation.... l had watched almost your videos ,I understood that your commitment, hard work and your dedication to your work. you are the best and you will be the best keep it up
    wish you all the best go ahead

  • @saipranay3416
    @saipranay3416 3 года назад +25

    I thought Disneyland opening in india 😜....what an event man kudos to organizers and mostly the people who thought it first......

  • @pariskerala4594
    @pariskerala4594 4 года назад +9

    ഓരോ അനുഗ്രഹങ്ങൾ ചിലർർക്ക് ലഭിക്കും.കഴിവ് അനുസരിച്ച് ചിലവ് ചെയ്യട്ടെ. എനിക്ക് നിശ്ചയിച്ചത് കൊണ്ട് മാത്രം ഞാൻ ആസ്വാദിച്ച് ജീവിക്കാൻ ശ്രമിക്കണം.....

  • @abdulroufkm888
    @abdulroufkm888 5 лет назад +76

    ഇതുപോലെ ഒന്നും വേണ്ട രാവിലെ മുതൽ രാത്രി ഉറങ്ങുന്നത് വരെ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം ശരീരം കൊണ്ട് ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു എല്ലാ കാര്യങ്ങളും

  • @shoukathali3067
    @shoukathali3067 4 года назад +13

    oru pad kalam santhoshathode vittil jivikan allhahu thoufeeg nallkette Aameen

    • @rifashpathanamthitta1506
      @rifashpathanamthitta1506 4 года назад +1

      ഇതിലെ കമൻ്റുകളിലെ ഏറ്റവും നല്ല കമൻറ് .ഓരോരുത്തരുടെയും മനസ്സിൻ്റെ വിശാലതയും ഞെരുക്കവുമാണ് വാക്കുകളിലൂടെ വരുന്നത്😍😍😍

  • @hafsathsalim8049
    @hafsathsalim8049 6 лет назад +19

    കോടികൾ ചിലവാക്കി വച്ചിരിക്കുന്ന വീടുകൾ കാണുബോൾ സഹതാപം ആണ് തോന്നുന്നത് ..കോടികണകിന് പണഠ ഉണ്ടെങ്കിലുഠ ബുദ്ധിയുളളവർ കോടികൾ മുടക്കി വീട് വയ്ക്കില്ല .വർഷങ്ങൾ കഴിയുബോൾ വലിയ വീടുകൾ ഭാരമായി വരും .അല്ലാഹുവിന് ലളിതമായി ജീവിക്കുന്നവരെയാണ് ഇഷ്ടം

    • @Kamikazebomber630
      @Kamikazebomber630 3 года назад

      Aano ennal nee lalithajeevitham nayicholu .. avar avarku ishtamulath cheyatee .. enich podey.. ayee😂😂

  • @mediaone212
    @mediaone212 4 года назад +9

    ഇ ഇവിടെന്റെ അകത്തുള്ള കാഴ്ചകളെ കാൾ സുന്ദരമാണ് എന്റെ കുടിൽ കൊട്ടാരത്തിൽ
    അവിടെ സന്തോഷം ഉണ്ട് സമാധാനം ഉണ്ട്

    • @Kamikazebomber630
      @Kamikazebomber630 3 года назад +5

      Aa veetil santhoshavum samadhanavum ileenu ninoodu arra paranje😂

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu 2 года назад +2

      അവർക്ക് ദൈവം വാരിക്കോരി കൊടുത്തു. അവർ സന്തോഷം ആയി ജീവിക്കട്ടെ... അങ്ങനെ അല്ലെ നമ്മൾ ചിന്തിക്കേണ്ടത്.

  • @sufyansufi102
    @sufyansufi102 7 лет назад +33

    Nalla Veedu.enikkum veedu pani nadannu kondirikkukaya randu varshamaayittu.Veedu pani kayinjittu venam oru penny kettan.padachone sahayikkane.

  • @fakirmasood
    @fakirmasood 5 лет назад +15

    മങ്കടയിലാ.. it, ഞങ്ങടെ natl
    ആരെങ്കിലും undo... Frm mankada,. And anyone 2019

  • @habeebpp4471
    @habeebpp4471 5 лет назад +15

    ഈ ഫംഗ്ഷൻ നാലിൽ ഒരു വിഭാഗം ചിലവ് വിവാഹ പ്രായം എത്തിയിട്ടും വിവാഹം ചെയ്യാൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരിമാർ കോ
    അതുമല്ലെങ്കിൽ
    ഒരു നേരത്തെ മരുന്ന് വാങ്ങാൻ പോലും സാധിക്കാതെ ബുദ്ധിമുട്ടുന്ന നമ്മുടെ സഹോദരീ സഹോദരന്മാർക്ക് മാറ്റി വെച്ചിരുന്നെങ്കിൽ
    ഇതിലും എത്ര മനോഹരം

    • @howto8496
      @howto8496 4 года назад +4

      Ee paranja nee paisa indakki sahayikkado. Ayalude kashtapad ayalkkariyam

    • @salsalsubair9345
      @salsalsubair9345 4 года назад

      enna nee kodakkada mayire. ayal indakkiya cash nthu cheyyanonn ayalu theerumanikkum.

    • @Kamikazebomber630
      @Kamikazebomber630 3 года назад +2

      Athinu nee aadyam ninte shambalathinte 4 il onnu idthu nee paranja kaaryal oke cheyth kaanik …

  • @yehmeraindia5g681
    @yehmeraindia5g681 4 года назад +2

    MASHA ALLAH. ALLAH IN LOGON KO TUHEED KI BHI HIDAYAT DE AUR IMAAN PER KHATMA FARMAYE AUR JANNATUL FIRDOS MEIN JAGA DE

    • @no-px7bk
      @no-px7bk 4 года назад

      Bhai wo donate bhi kar raha hai

  • @hennah_zone_2757
    @hennah_zone_2757 5 лет назад +3

    Ee veedukal full kananamenki auto vilich povendi varumallo.. Anyway nice homes... Ellavarum avare kuttappeduthunnu... Allahu avarkk nalla panam koduthu... Ath avar engane venamenkilum avark ishttamulla pole upayokichotte... Nattukarkka ellathinum prashnam.. "!!!

  • @syamkumarb8643
    @syamkumarb8643 5 лет назад +34

    ഉണ്ടാകുന്നവൻ ഉണ്ടാക്കികൊണ്ടിരിക്കും ഇല്ലാത്തവൻ മൂജി കൊണ്ടിരിക്കും

    • @baijus8382
      @baijus8382 4 года назад

      ✌️✌️✌️🤣😂🤣😂😂😂

    • @rahul-kb4bl
      @rahul-kb4bl 3 года назад

      Undaakan ariyunnavan undakkum.
      Enik undakan partilla ennu paranj irunna undavilla he

  • @veenasharma6354
    @veenasharma6354 3 месяца назад

    Very best idea.

  • @ReghuMechira
    @ReghuMechira 3 года назад +2

    ഇവരെ നേരിട്ട് അറിയാം ... പെരുമാറ്റത്തിൽ എത്ര സാധാരണക്കാർ .... അതിശയം തോന്നും ...

  • @bobbythomas747
    @bobbythomas747 6 лет назад +4

    Kurach koodipoyo ennu thonunnu ! Ith keralam thanne Alle??

    • @afeefa.pafeefa.p8861
      @afeefa.pafeefa.p8861 6 лет назад

      Ya but I like it

    • @evinlewis66
      @evinlewis66 5 лет назад +2

      മലപ്പുറം മങ്കട

    • @nabeeltc85
      @nabeeltc85 5 лет назад +1

      Yes,It's in Mankada a village between Manjeri and Perinthalmanna in Malappuram District.

  • @francis-u5k
    @francis-u5k 5 лет назад +19

    എന്റെ അടുക്കള ഇതിലും വലുതാണ്

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 3 года назад +2

      ഏത് 5 star ഹോട്ടലിലാ താന്കളുടെ അടുക്കള?

  • @sharmiths
    @sharmiths 7 лет назад +95

    കളളൻമ്മാരെ പേടിച്ചിട്ടാ ഞാനൊന്നും ഇമ്മാതിരി വീടൊന്നും എടുക്കാത്തത്...

    • @asmeeraachu7276
      @asmeeraachu7276 7 лет назад

      sharmiths aaayo

    • @basilacp6049
      @basilacp6049 6 лет назад

      Hoho

    • @basilacp6049
      @basilacp6049 6 лет назад

      It was amazing iam so glad to see 😍😍😍

    • @samshilabanu445
      @samshilabanu445 6 лет назад

      😀😀

    • @verietymashup4526
      @verietymashup4526 5 лет назад +2

      കള്ളന്മാർ ഇല്ലെങ്കിൽ ഈ ഭൂമി മൊത്തം തന്റെ വീടായേനെ.
      Mm സാരല്ല്യ നമുക്ക് കള്ളന്മാർ ഇല്ലാത്ത ലോകമുണ്ടോ എന്ന് അന്നേഷികാം

  • @svinayakamoorthy5896
    @svinayakamoorthy5896 4 года назад

    Super ji .. God bless u . .. U should service to poor people

  • @raseenashafeerraseenashafe6165
    @raseenashafeerraseenashafe6165 7 лет назад +64

    അഹങ്കാരികളായി മാറരുത്‌ എനിക്കും ഒരുവീട് എടുക്കുന്നുണ്ട്. tow year ആയി എന്നും തറ കെട്ടിയിട്ടേ ഉള്ളൂ. പ്രോബ്ലം പണം തന്നെയാ. ഇങ്ങനെ ഉള്ളവരെ സഹായിക്കാൻ നിങ്ങൾക്ക് കഴിയുമോ

    • @nihalniha1779
      @nihalniha1779 7 лет назад +2

      Raseena Shafeer Raseena Shafeer
      Venam ennundenki sahayikkum

    • @Adnantnt
      @Adnantnt 7 лет назад +6

      Bai avarude panam avar endum chydotte adinh thanikk ndinaado vedana

    • @muhsinpk7078
      @muhsinpk7078 7 лет назад +10

      Anyante munnil kai neetukayalla vendad.padachonod dhuarkuka.avan theerchayayum vazhi kanikum

    • @jamsheermuhammed7925
      @jamsheermuhammed7925 7 лет назад +2

      ethonum kondu evaronum povilalo enu vechu samadanikam

    • @adilm6195
      @adilm6195 6 лет назад +5

      Avaru advanich undakiya panam alle ath othinu okke vandi anu.... athinu thaan enthinaa choriyunne.... undaakaan ulla vazi nook

  • @DrGayathri323
    @DrGayathri323 4 года назад +1

    Veedinte interior nallathupole kaanikoo....

  • @muhammedap1385
    @muhammedap1385 5 лет назад +1

    jeevikaan oru kochu veed thane daralamaan..apoyaan ithoke mashallaah...ivark paavapettavare sahayikanulla manasum padachon kodkatte...oru karyam ormayil irikatte...duniyaavil onnum shashwathamallaa...ahiraman ennum nilanilkunnath...

  • @rishalhilar3117
    @rishalhilar3117 Месяц назад

    ماشاءالله.. تبارك الله

  • @malayalidaa4430
    @malayalidaa4430 3 года назад +5

    *AFTER* *CHROM* *അണ്ണൻ* *STORY* *വീട്* *തപ്പി* *ഇറങ്ങിയതാ* 🤣🤣

  • @parunda
    @parunda 5 лет назад +3

    Avark panam undenkil avar eduthotte... avar athupole paavangaleyum orupad sahayikkunnundenkil pinne entha ...
    Veruthe avare paranju nammal kuttam vangikkunnath enthinaa😇

  • @shinu.k.pshinu7095
    @shinu.k.pshinu7095 4 года назад

    Oral uragikkazhinjal eathu kudilum kottaravum onnanu...pavappattavane sahayikkuka ...Insha allaaa

  • @dreamstourpackagemannarkka4603
    @dreamstourpackagemannarkka4603 6 лет назад +6

    Enikum oru veedu vekkanam ethrak onnum venda oru 4 Room ulla oru veedu

  • @maxkamovqayum4473
    @maxkamovqayum4473 10 месяцев назад

    You live in a beautiful haus

  • @DrGayathri323
    @DrGayathri323 4 года назад +2

    Superb home.... Stay blessed always....

  • @abdulsalamap7853
    @abdulsalamap7853 4 года назад +2

    അള്ളാഹു തന്ന അനുഗ്രഹങ്ങൾക്ക്
    എപ്പോയും വിനയത്തോടെ റബ്ബിന് ശുക്റ് പറയുക
    ألْحمدلله ١٠٠٠٠ مرة

  • @ManuManu-op7yn
    @ManuManu-op7yn 3 года назад +5

    സത്യം പറയാല്ലൊ ഇക്കീ വീട് ഇഷ്ടായില്ല മനസ്സമാധാനത്തോടെ ഒറങ്ങാൻ പറ്റൂല ഞമ്മക്ക് ഞമ്മളെ വീട് തന്നെ ബംഗ്ലാവ്😁😁😁😁

  • @femivlogs2755
    @femivlogs2755 6 лет назад

    two year. ayi ente veedu vekkanayi thara. kettiyitt edukkan kayiyathad panam ellanjitta. sahayikkan pattumenkil sahayikk....

  • @siam3341
    @siam3341 4 года назад +1

    how much time it would take to build one of this house and how much it cost???

    • @jisthi1212
      @jisthi1212 4 года назад

      SIAM SIAM 5 years

    • @siam3341
      @siam3341 4 года назад +1

      and how much it would be cost to build one of this approx???

  • @shinasn7502
    @shinasn7502 3 года назад +2

    ഇത് മലപ്പുറം ആണോ

  • @mychoku
    @mychoku 7 лет назад +18

    Ellarum kutam parayunnund...
    Adheham paavappettavark kodukkathe ith ketti panithathaanenn urapundenkil ni paranjo...
    Ithra valiya veed endhinaann adhehathinu ariyum. Adh aarum chindhikkanda.. sorry if u hurt

  • @reality1756
    @reality1756 4 года назад +1

    ഇങ്ങനെയൊരു വീടുണ്ടാവുമ്പോൾ എങ്ങനെയാണു അറക്കൽ ജോയിയുടെ ഹൗസ് കേരളത്തിലെ ഏറ്റവും വലിയ വീടാവുക?അപ്പോൾ നമ്മുടെ യുസഫലീക്കയുടെ വീടോ?

  • @AN-bb2nz
    @AN-bb2nz 6 лет назад

    Veedillatha ethra per und lokath ... kaalaghalayi oru veedinu kothikkunnavar
    Nighalk aganathavare sahaaayichooode ....

  • @vimalraj9666
    @vimalraj9666 7 лет назад +14

    ith malapuram alle

    • @shahulvpm2139
      @shahulvpm2139 6 лет назад

      Vimal Raj മലപ്പുറം മങ്കട

  • @amxuyr4576
    @amxuyr4576 Год назад

    This guy used live in our house

  • @faav2486
    @faav2486 4 года назад +1

    ivide kedenn padachonn tharunilla mattanaal tharunilla enokke paranjitt karyam illa..poyi hardwork cheyy savings unndakkk ...veed vekk...elladhe onnm cheyyadhe padavhone vilichirinnit karyam illa

  • @muhminabintali8687
    @muhminabintali8687 7 лет назад +7

    Nice house.....but ith kurch over aayipoyi.....ivde orupad paavpettvar undu....oru nerthe bakshnathinu polum budhimutti mattullavrde munnil kai neetunnavar....avre onnorkkunndu nalladakum....luxury life um normal life um anubhavichavar finally ethicherunnadu same place lekkanu ennu chindicholu....

    • @unaispkupku6537
      @unaispkupku6537 Год назад +1

      Avar pavapettvarkk kure veed ( shihab thangalude peril baithurahma undakittund)

  • @abdulmalik4492
    @abdulmalik4492 Год назад

    Oru shed mathi enikk ... Eee veedinte cash undarnnenkil njn enthumathram car vangiyene

  • @kushabedre3549
    @kushabedre3549 5 лет назад

    These are not house,but palace,I like is that all three brothers bulid house in same place

  • @salmanfaris2244
    @salmanfaris2244 7 лет назад +17

    Ullavar undakttea allathavar mindathirikattea Areyum.onnum.padipikkan arum aaalallaaa

  • @muneernglobal7742
    @muneernglobal7742 6 лет назад +3

    ഇതിലും എനിക്കിഷ്ടം സന്തോഷം, സമാധാനം. റഹ്മത്തുള്ള ഒരു കുടിലിനോട് ആണ്. ഇത് എല്ലാം ദൂരത് ആണ്. ചോരുന്നു ഒലിച്ചാലും ആ വീട്ടിൽ അള്ളാഹു വിന്റെ റഹ്മത്തു ഉണ്ടാകും

    • @shaan5370
      @shaan5370 6 лет назад +4

      Muneer N global Inganokke ethinado paraunne... orupad pere sahaikunna oru business group aado... apo pinne athinte aiswaryam illand inganoke cheian kaziuo...

    • @muneernglobal7742
      @muneernglobal7742 6 лет назад

      @@shaan5370 ഒരു പാട് പേരെ സഹായിക്കുന്ന ഒരാൾ ഉണ്ട്. ഫിറോസ് കുന്നുംപറമ്പിൽ. സ്വന്തമായി ഒരു സെന്റ് സ്ഥലം മോ വീടോ ഇല്ലാത്തവർ. പക്ഷെ ആർകെങ്കിലും എന്ത് ആവിശ്യം വന്നാലും അയാൾ വരും . അവർക്കായി. അതിനെ ഒന്നും കാണാതെ വർണശോഭയിൽ തിളങ്ങുന്ന ഇവരെ ആണ് കാണുന്നെതെങ്കിൽ സോറി ഈ കാഴ്ച എനിക്ക് വൈകൃതം ആയി തോനുന്നു

    • @shaan5370
      @shaan5370 6 лет назад

      Muneer N global Shayayichennum paranju avaravarude aagrahangal athinte koode mukkikalayano... UAE s okke mikkathum palace model alle house

    • @muneernglobal7742
      @muneernglobal7742 6 лет назад

      @@shaan5370 നാളെ ആറടി മണ്ണിൽ ഉളള തു രാജകീയ വീടോ അതോ പുഴുവിനുള്ള ആഹാരമോ? വീടൊന്നും വേണ്ട എന്നല്ല തന്ന നാഥനെ വെല്ലുവിളിക്കുന്ന രീതിയിൽ ആകരുത്. കോടീശ്വരൻ മാർക്ക് കൊട്ടാരത്തിലെ കടക്കാവൂ എന്നില്ലല്ലോ. ഈ 3വീട്ടിലും കുറച്ചു ആളുകൾ ഉള്ളൂ. അതിനു അനുസരിച്ചു പണിതാൽ ഇതിലും നന്നായിരുന്നു.

    • @namiharludba2820
      @namiharludba2820 5 лет назад +2

      Muneer N global ഫ്രിറോസിനെ പോലുള്ളവർക്ക് സഹായം എത്തുന്നത് ഇവരെപോലുള്ളവരിൽ നിന്നും ആണ്.

  • @ashikkuthirapparaahikkuthi2260
    @ashikkuthirapparaahikkuthi2260 7 лет назад +3

    sambathullavar dhanadharmmam cheyyuga allahu pareekshikkum kakkatte aameen

  • @ArshadArshu-nk3on
    @ArshadArshu-nk3on 7 лет назад +1

    ee track ethanenn ariyuo anyon?

  • @saninaz7193
    @saninaz7193 7 лет назад +17

    Allaaane sookshich jeevikannam.. ..paavapettavane marakaruth.....

  • @maxkamovqayum4473
    @maxkamovqayum4473 10 месяцев назад

    Masha allah best

  • @harshagowdagowda5815
    @harshagowdagowda5815 6 лет назад +2

    Whts the cost for per house.frm banglore

  • @selva8596
    @selva8596 3 года назад

    What business they are doing? How they become this much richer?

    • @s9ka972
      @s9ka972 3 года назад

      Construction business

  • @cathrina1786
    @cathrina1786 3 года назад

    What is the owner's business? 😝

  • @rashikza5387
    @rashikza5387 7 лет назад +1

    ee song etha parayumo friends?

  • @WOLFGZ
    @WOLFGZ 7 лет назад +3

    Music name please

  • @Classifieds-b2i
    @Classifieds-b2i 3 года назад

    itthoke oru veed thanne anno🙆‍♀️🙎‍♀️

  • @syamkumarb8643
    @syamkumarb8643 5 лет назад

    മൈന്റൈൻ ചെയ്യാൻ സ്ഥിരം പോസ്റ്റിങ്ങ്‌ എന്തേലും കിട്ടുമോ ആവോ

  • @asishchoudharyasishchoudha1916
    @asishchoudharyasishchoudha1916 3 года назад

    Ye sab kiski he

  • @jamsheedkt7
    @jamsheedkt7 7 лет назад +9

    camera works and edittings എല്ലാ൦ നന്നായിട്ടുണ്ട്...

  • @jiffinsebastian2220
    @jiffinsebastian2220 6 лет назад

    Can you give me the name of background theme

  • @hereitsmeakash
    @hereitsmeakash 3 года назад

    Ithil ezhuthuna cmnts ee video ulla aarum kaanunilaaa ennoru sathyum ariyuo 😁😁😂

  • @afsalplmk
    @afsalplmk 7 лет назад +113

    മരിച്ചാൽ ആറടി മണ്ണിൽ പോകേണ്ടവർ അല്ലെ ?

    • @explorehunter
      @explorehunter 6 лет назад +5

      Exactly.. there u are....
      We don't blame anyone for anything they built. It's their money, they are responsible for their actions.. we just remind ourselves and others. And correct ourselves to have the most fantastic sleep 6feet below earth. That's where we all will eventually be for really long time during our time on this planet.
      Can we compare the time we live in our house to the time we will spend underground after we die... those who walked b4 us 1000s n 1000s of years are still underground to this date. That's my reminder for myself and for others.. cheers...

    • @arjunachuthan3688
      @arjunachuthan3688 6 лет назад +9

      athu kond thanna avar enganathe veeduveche

    • @alfiyahameed5584
      @alfiyahameed5584 6 лет назад +7

      athinu munneee ollaa life enjoy chey

    • @arunkk3002
      @arunkk3002 6 лет назад

      @@alfiyahameed5584 correct

    • @PAPA_DJ
      @PAPA_DJ 5 лет назад +2

      Nalla asuya undalae.... avarudae paisa avarudae ishtam....

  • @abio9379
    @abio9379 5 лет назад +2

    My eyes straight into the gold,caution to be taken

  • @amarns3026
    @amarns3026 4 года назад

    Ithu evidaya place

  • @thajudheenm9185
    @thajudheenm9185 4 года назад

    ee aaghoshathinte koode 10 penkutikalude kalyanam nadathi koduthirunnenghil

  • @captainjacksparrow3914
    @captainjacksparrow3914 6 лет назад +1

    കാസറഗോഡ് ഒന്ന് വന്നു നോക്ക് ചെറുവത്തൂർ മുദൽ മംഗലാപുരം വരെ കാണാം

  • @winc7225
    @winc7225 4 года назад

    Ithoke enthe. Cheruthe.........

  • @asishchoudharyasishchoudha1916
    @asishchoudharyasishchoudha1916 3 года назад

    Which is the rich man

  • @rayayisharayayisha8380
    @rayayisharayayisha8380 7 лет назад +10

    eee veedinte oru thooninte cashumathy pavangalkk oru veedu vakkan

  • @cvsadiq5427
    @cvsadiq5427 3 года назад +3

    ماشاءالله بارك الله ❤️❤️❤️

  • @aneesmuthu6998
    @aneesmuthu6998 5 лет назад +4

    👌👌👌മാഷാ അള്ളാഹ്‌ സൂപ്പർ😍😍

  • @linconbooks9250
    @linconbooks9250 6 лет назад +2

    മരണത്തെ മറന്നു കാലിക്കരുധ്, അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും, അന്ധ്യവിശ്രമത്തിനുള്ള മണ്ണ് അറ വിശാലമാകാൻ ശ്രമിക്കുക. ഈ വീസുകളിൽ ഒന്നിന്റെ വില ഉണ്ടെങ്കിൽ ഒരു നുറ് സാധാരണകാരന് എങ്കിൽ വീട് എന്നാ സ്വപ്നം നടത്തികൊടുക്കാമായിരുന്നു.

  • @thufeeqvp8859
    @thufeeqvp8859 5 лет назад +4

    റബേ നങളേ കേരളത്തിലോ അറബി വീട് ഇവിടേയും എണ്ണഉൽപാതനം തൊടങിയൊ

  • @Ordinaryperson1986
    @Ordinaryperson1986 6 лет назад +1

    Luxury redefined..

  • @ajgamechanger8513
    @ajgamechanger8513 5 лет назад +2

    They are directly or indirectly helping the poor people or working class to build this kind of house thousands of labours and workers got jobs

    • @actorram8293
      @actorram8293 9 месяцев назад

      Only the contractor and builder will be making good money labours are still treated as slaves with low wages poor accommodation and delayed salary.

  • @fathimanasrinnasrinoufal6278
    @fathimanasrinnasrinoufal6278 5 лет назад +6

    Malappuram daaa

  • @asishchoudharyasishchoudha1916
    @asishchoudharyasishchoudha1916 3 года назад

    This rich man's name

  • @ismailkm1
    @ismailkm1 5 лет назад +2

    Nice music

  • @abinstebrahim5391
    @abinstebrahim5391 4 года назад +2

    പടച്ചവന് നിരക്കാത്ത കാര്യങ്ങളെക്കെയാണ് ഈ കാണിക്കുന്നതെല്ലാം

    • @arjuntk_
      @arjuntk_ 4 года назад +1

      Why

    • @kingswafwan4140
      @kingswafwan4140 2 года назад +2

      ഉണ്ട.. ഇതൊന്നും ഒന്നുമല്ല

  • @evinlewis66
    @evinlewis66 5 лет назад +1

    Richest people of malappuram

  • @shaajil3681
    @shaajil3681 5 лет назад +1

    Yaathrakaaraaya nammak e duniyaavil endhudaayitt.. endhaa. Onnum marich pokumboll kandu pokaan pattillallo..😢

    • @amrt7755
      @amrt7755 4 года назад +4

      Enna valla kaattilum poyi thamasik, maire

    • @l.lawliet125
      @l.lawliet125 2 года назад

      @@amrt7755 😂

  • @thavyleng7493
    @thavyleng7493 7 лет назад +1

    The most beauty full place i have seen i love it

  • @thelliyilnithyamathews9091
    @thelliyilnithyamathews9091 4 года назад

    Marvelous .TVM .Bangalore.

  • @yasarvaliyaveettil8464
    @yasarvaliyaveettil8464 4 года назад +2

    Cashullavan kappal vaangikkum cashillathavan kappalandi vaangikkum randum vellathil ittaal pongi kidakkum😆😆😆😆😆

  • @lovelv9852
    @lovelv9852 4 года назад +6

    ഇത്തരം ആര്ഭാടങ്ങൾക്കു പണ്ഡിതന്മാരും സന്നിഹിതരായി കാണുന്നു. ലജ്ജ തോന്നുന്നു. പാട്ടും കൂത്തും കൂടിയാട്ടവും ലൈറ്റ് ഷോയും. പണ്ഡിതന്മാരുടെ ദുആയും ആഹാ ബെസ്റ്റ്

    • @Kamikazebomber630
      @Kamikazebomber630 3 года назад +7

      Ayyinu ninak enthaa .. asooya unddel swayam chorinj iruno .. ayeee😂

  • @kpkp9273
    @kpkp9273 2 года назад

    Super home

  • @shifumuni1460
    @shifumuni1460 6 лет назад

    Enikk oru veed vechu tharumo vadaka koduthu mudiju😢

  • @abduraheemraheem5516
    @abduraheemraheem5516 6 лет назад

    Ivarude kaber igane ayirikimo

  • @mohammedismail555
    @mohammedismail555 6 лет назад +6

    Ella league nedakalum undallo paripady simple aan $

  • @alikeke6102
    @alikeke6102 6 лет назад

    😢😢INNU VADAGACHOICHU KODUKAN PATILA...APOL AYAL PARANJU....5 THIYADIK MUMB THANNILLENGIL KALIYAKANAM ROOM....ITHOKE KANUMBO ORAASVAM😭😭

  • @പരനാറിസംഘി
    @പരനാറിസംഘി 4 года назад +2

    Ente housing loan ithuvare adachu theernilla

  • @athifathu1427
    @athifathu1427 7 лет назад +1

    Superbbb yar😍😍😍😘😘😘😘

  • @hellyshahlikelikevideos6429
    @hellyshahlikelikevideos6429 6 лет назад

    Nammaloke oru veed edukkan thanne kadhtappada appal muunnu veed enthinaanaavo evark..😟

  • @sainus4491
    @sainus4491 5 лет назад +2

    Ee veedukal ente veedintaduthaan😄

  • @niveditaameer8993
    @niveditaameer8993 6 лет назад

    Who are PT brothers..what business thy do

  • @shanumk197
    @shanumk197 7 лет назад +8

    Mashallah 😍😍

  • @ajuman7003
    @ajuman7003 3 года назад

    Super music