ഇപ്പോൾ ആലീസ് ന് കിട്ടിയത് പോലെ ആ ഒരു ഈശ്വരാനുഗ്രഹം കിട്ടണമെങ്കിൽ നമ്മുടെ മനസ്സിൽ അതിനായൊരു തപസ്യ തന്നെ വേണം. അല്ലാതെ വെറുതെ ഒന്നും എല്ലാവർക്കും നേടാൻ പറ്റില്ല 🙏🏿🙏🏿🙏🏿
നമ്മൾ ഒന്ന് ആഗ്രഹിക്കും. എന്നാൽ നടക്കുന്നത് മറ്റൊന്ന് ആയിരിക്കും. അത് പോലെ നമ്മുടെ ജീവിതത്തിലെ കർമത്തിന്റെ ഫലമായി നമുക്ക് അർഹമായത് കിട്ടും. നമ്മൾ അതിൽ സംതൃപ്തരാവുക.
എൺപതുകളുടെ മധ്യത്തിൽ പതിവായി ട്രെയിനിൽ ആലിസും ഉണ്ണകൃഷ്ണനും കോട്ടയത്ത് പോകുന്നത് കാണുമായിരുന്നു. ഉണ്ണുകൃഷ്ണന് ഒപ്പം പ്രീഡിഗ്രി പഠനകാലത്തു സുഹൃത്തുകൾ ആയിരുന്നു, (1975-77).
ഇപ്പോൾ ആലീസ് ന് കിട്ടിയത് പോലെ ആ ഒരു ഈശ്വരാനുഗ്രഹം കിട്ടണമെങ്കിൽ നമ്മുടെ മനസ്സിൽ അതിനായൊരു തപസ്യ തന്നെ വേണം. അല്ലാതെ വെറുതെ ഒന്നും എല്ലാവർക്കും നേടാൻ പറ്റില്ല 🙏🏿🙏🏿🙏🏿
നമ്മൾ ഒന്ന് ആഗ്രഹിക്കും. എന്നാൽ നടക്കുന്നത് മറ്റൊന്ന് ആയിരിക്കും. അത് പോലെ നമ്മുടെ ജീവിതത്തിലെ കർമത്തിന്റെ ഫലമായി നമുക്ക് അർഹമായത് കിട്ടും. നമ്മൾ അതിൽ സംതൃപ്തരാവുക.
Amgeekarikkan pattathathu kandilla ennu vakkuka.Parihasam aruthu
❤പറയാൻ വാക്കുകളില്ല
Alice മാഡം, അറിയപ്പെടാതെപോകുന്നകഴിവുള്ളവരുടെ ഈവേദന മനസ്സിലാക്കാൻകഴിയും വിധിയെമറികടക്കാൻനമുക്ക് സാധിക്കില്ല നല്ലത് വരും
Heart breaking
❤️❤️
Manasanahappy. One. Hart❤❤❤🎉🎉🎉👏👏👏👌👌👌
You got good blessed girl Brother Unnikrishnan May God bless your life.good mentality.You Alice your parayannam. Reading very good l like
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
Some. Balck. What. Iyewerim song. Sister
എൺപതുകളുടെ മധ്യത്തിൽ പതിവായി ട്രെയിനിൽ ആലിസും ഉണ്ണകൃഷ്ണനും കോട്ടയത്ത് പോകുന്നത് കാണുമായിരുന്നു.
ഉണ്ണുകൃഷ്ണന് ഒപ്പം പ്രീഡിഗ്രി പഠനകാലത്തു സുഹൃത്തുകൾ ആയിരുന്നു, (1975-77).
❤