പിടി ഉണ്ടാക്കാനുള്ള എളുപ്പവഴി ആർക്കും ഇനി എളുപ്പത്തിൽ പിടി ഉണ്ടാക്കാം /Pidi Recipe in Malayalam Neji

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Kerala traditional breakfast recipe
    #cookingneji #hometipsneji #villagecooking
    #Kerala #india #cooking #food #recipes #cookingchannels #malayalamcooking #keralafood

Комментарии • 183

  • @sajimc6842
    @sajimc6842 4 года назад +44

    ഞാൻ ഇങ്ങനെയാണ് പിടി ഉണ്ടാക്കാറ് നല്ല രുചിയാണ്

  • @merlymichel7143
    @merlymichel7143 4 года назад +14

    ഞാൻ ഇതു കഴിച്ചിട്ടുണ്ട് ഇതു ഉണ്ടാ ക്കാൻ അറിയില്ലായിരുന്നു ഇപ്പോൾ മനസ്സിലായി വളരെ നന്ദി

  • @malabarjunctionNoida
    @malabarjunctionNoida 4 года назад +54

    Thanks. അനാവശ്യ സംസാരം ഒന്നും ഇല്ലാത്ത വീഡിയോ. perfect.

  • @jayalekshmi8239
    @jayalekshmi8239 3 года назад +3

    എന്റെ അമ്മായിഅമ്മയുടെ അതേ ശബ്ദം 🥰നല്ല രസം ഉണ്ട് ചേച്ചി കേൾക്കാൻ 🥰😍വീഡിയോ നന്നായിട്ടുണ്ട് 🥰ഉണ്ടാക്കി നോക്കാം

  • @Anu-nr4oh
    @Anu-nr4oh 4 года назад +4

    ചില യൗറ്റുബെർമാരെ പോലെ കുരച്ചു കുരച്ചു ഇന്ഗ്ലീഷ് പറഞ്ഞ് വെറുപ്പിച്ച്‌ വെറുപ്പിച് വലിച്ചു നീട്ടാത്ത ഇയാളുടെ എല്ലാ വീഡിയോസും ഞാൻ skip ചെയ്യാതെ കാണും, എല്ലാം തന്നെ try ചെയ്യും.. like ur all റെസിപ്പിസ്..👏👏
    Thank u so much 😍😍

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 года назад +1

      Thank you dear

    • @Anu-nr4oh
      @Anu-nr4oh 4 года назад

      @@HometipsCookingbyNeji all the very best Dear 😍

    • @sumayyavkm8490
      @sumayyavkm8490 4 года назад

      വറുത്ത പൊടിയാണെങ്കിൽ വീണ്ടും വറുക്കനോ? അത് പോലെ ഈ ഡിഷ്‌ ഏത് സ്ഥലത്തു ഉള്ള താണ്? ഞങ്ങളുടെ സ്ഥലത്തു ഇത് ഇല്ല.

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 года назад

      വറുത്തത് ആണെങ്കിൽ varukkanda ഒന്ന് കൂടി ചൂടാക്കാം

    • @amrithajayan6775
      @amrithajayan6775 3 года назад

      Correct exmple veenas curry world miya kichen .ithu 2um vallathe smsarichu boradippikkum

  • @minnumaloosrockingchannel185
    @minnumaloosrockingchannel185 3 года назад +2

    ചേച്ചി ഞങ്ങൾ ഉണ്ടാക്കി നോക്കി. സൂപ്പർ. Thanks

  • @shivani_957
    @shivani_957 3 года назад +3

    ചേച്ചി ഞാൻ ഇന്ന് ഉണ്ടാകാൻ പോവാ tnx chechi

  • @rajmohankuttan1
    @rajmohankuttan1 3 года назад +3

    Highly Thankful for providing awesome traditional authentic recipe.

  • @sindhuarappattu1718
    @sindhuarappattu1718 3 года назад +3

    വളരെ ഇഷ്ടപ്പെട്ടു,
    ഉണ്ടാക്കി, നന്നായി. വളരെ നന്ദി.

  • @radharavi2891
    @radharavi2891 2 года назад +1

    Thanks.
    നല്ല അവതരണം

  • @lailajoseph2759
    @lailajoseph2759 4 года назад +4

    Breakfast undakksnsmengil raavile 5 manikku start cheyyanam. Unda uruttan valare time efukkum.

  • @jincypj3659
    @jincypj3659 3 года назад +1

    ചേച്ചി
    വാങ്ങു്ന്ന അപ്പം ഇടിയപ്പം പൊടികൊണ്ട് ഉണ്ടാക്കാൻ പറ്റോ

  • @kavithaajith3123
    @kavithaajith3123 3 года назад +1

    സൂപ്പർ ,ഞാൻ കഴിച്ചിട്ടുണ്ട്. ത്യശൂർ പാകം ചെയ്യുന്ന പലഹാരമാണിത് അല്ലേ

  • @ponnica
    @ponnica 2 года назад

    Thank you....thank you ..it is very tasty...

  • @kavithaajith3123
    @kavithaajith3123 3 года назад +2

    ഉഗ്രൻ ,സൂപ്പർ

  • @anuja250
    @anuja250 3 года назад

    Eppazhan njn oru videoyil pidiyum kozhiyum kazhikunnath kandath...
    Appo vijarichu ondakkamenn... Super ayittond tooo

  • @neenajacob9777
    @neenajacob9777 2 года назад +1

    I tried it and pidi turned out well. Thank you for the recipe

  • @jincyjincy6421
    @jincyjincy6421 4 года назад +3

    My favorite recipe.... supperrrr👌👌👌👌

  • @babyabdon3131
    @babyabdon3131 3 года назад +1

    GOOD DEMONSTRATION THANKS

  • @krupam.k3362
    @krupam.k3362 4 года назад +1

    Thank you dear..... ഞാൻ കാത്തിരുന്ന റെസിപ്പി...

  • @rubyraju8359
    @rubyraju8359 4 года назад +3

    Put the balls in some dry powder so the balls will remain separate. This powder can use for paste at the end.

  • @Daisy-nr2rg
    @Daisy-nr2rg 3 года назад +4

    അടിപൊളി 😍

  • @saniyaraju7660
    @saniyaraju7660 2 года назад

    Thank you chechi.. 😃 Njan enthayalum undakki nokkum 😀👍🏻

  • @gbob1983
    @gbob1983 3 года назад

    Njan innu undaakki..super tasty..othiri ishtaayi

  • @rumcyjohnrumcy9287
    @rumcyjohnrumcy9287 4 года назад +5

    Simple but powerful video♥️♥️

  • @niyashareef5238
    @niyashareef5238 4 года назад +1

    Njankal try cheyum ipool 😃😄😀

  • @vidhunvidhun3649
    @vidhunvidhun3649 2 года назад

    Ennik ഇഷ്ട്ടപെട്ട food

  • @jennahjennah880
    @jennahjennah880 3 года назад +7

    ഇതു ആണ് എന്റെ നാട്ടിൽ കുളകട്ട എന്ന് പറയും

    • @PriyaPriya-fi8uf
      @PriyaPriya-fi8uf 3 года назад

      Ah apo athuthananu ale ithu🤪

    • @athirakthankappan6161
      @athirakthankappan6161 3 года назад

      Kollamano sthalam

    • @rajmohankuttan1
      @rajmohankuttan1 3 года назад

      Inside Central Jail it is said to be UNDA.

    • @യരലവ
      @യരലവ Год назад

      കൊഴുക്കട്ട അല്ലേ അത് തേങ്ങയും പഞ്ചസാരയും ചേർത്ത് ഉള്ളിൽ വെച്ച് ആവിയിൽ vevikkunnath അല്ലേ?

  • @johnsonthomas3675
    @johnsonthomas3675 2 года назад

    Rice soak then, fry cheythu podich use cheytal pidi stong ayee nilkum

  • @omanap7995
    @omanap7995 4 года назад +21

    അനവമായി ഒന്നും സംസാരിക്കാറില്ല ബോറടി ഇല്ല

  • @style433-66
    @style433-66 2 года назад +1

    Wow... Super 💖

  • @maryjoseveryniceselection4376
    @maryjoseveryniceselection4376 2 года назад +2

    നല്ല എളുപ്പമുള്ള പലഹാരം എനിക്കിഷ്ടപ്പെട്ടു.

  • @zubisrecipe3622
    @zubisrecipe3622 4 года назад +3

    ഇത്തിരി kashtapettalum 👍👍👍😋

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 года назад +1

      വീട്ടിൽ ഉള്ളവരെ സോപ്പിട്ടാൽ മതി

  • @rekharaj4025
    @rekharaj4025 2 года назад +1

    റേഷൻ കടയിൽ നിന്നും വാങ്ങിയ അരി പൊടിപിച്ചതുണ്ട്. അത് ഒരു പശപ്പുണ്ട്. അത് varuthal ശരിയാകുമോ

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 года назад +1

      റേഷൻ കടയിൽ ഇടക്ക് കിട്ടുന്നത് നല്ലതായിരിക്കും. കുറച്ചു ചെയ്തു നോക്കൂ.

    • @rekharaj4025
      @rekharaj4025 2 года назад

      @@HometipsCookingbyNeji kk

  • @FIMITH_GAMING
    @FIMITH_GAMING 3 года назад +1

    Kidu

  • @Peter-kp2dg
    @Peter-kp2dg 4 года назад +1

    Idhu verude kazhichal taste undaavo ? Kaaranam idhil sugar illya. Ethengilum curry koode vendi varumo, njaan aadyamayitaanu ee vibhavam kaanunathu

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 года назад

      Illa curyy venam.varutharacha chicken curry anu ettavum nalla combination .

    • @gigimathews6125
      @gigimathews6125 3 года назад

      Ethil sugar cherthal curry ellatheyum kazhikam

  • @pritymathew7716
    @pritymathew7716 4 года назад +2

    Super ketto

  • @mohammedfarooqfarooq5761
    @mohammedfarooqfarooq5761 4 года назад

    Wow mam tq so mouch

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 года назад

    Nannayittunde undakkinokkam

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 года назад +1

    ഇഷ്ടമായി ഞങ്ങളൊക്കെ ഇങ്ങിനെയാണ് ആക്കാറ്

  • @manojnair5818
    @manojnair5818 4 года назад

    Njan try cheyethu adipoli recipe

  • @geethasnair5621
    @geethasnair5621 2 года назад

    Thanks

  • @queequeen6815
    @queequeen6815 2 года назад

    Choodu vellam ozichappo Njan ividirinnu Oothan😝🤣
    Super recipie😍

  • @Divyasridevotinal
    @Divyasridevotinal 4 года назад +1

    My favorite recipe super sis

  • @sheebaprasadsheeba5425
    @sheebaprasadsheeba5425 3 года назад +1

    👌👌👌

  • @lucyhenry331
    @lucyhenry331 3 года назад

    You have not used roasted and crushed shaniya and also curry leaves .

  • @subwaysurfersgaming6074
    @subwaysurfersgaming6074 3 года назад +1

    സൂപ്പർ

  • @jibinsusan8907
    @jibinsusan8907 4 года назад

    Super Chechy njan undakittu parayamea🥰🥰

  • @joyvj3605
    @joyvj3605 2 года назад

    Super🤤

  • @shajitk2699
    @shajitk2699 3 года назад

    താങ്ക്സ്

  • @Skashortss
    @Skashortss 2 года назад

    Super

  • @rabissamayalcraft464
    @rabissamayalcraft464 4 года назад +2

    Super yummy and tasty

  • @swapnasojan179
    @swapnasojan179 Год назад

    Njan eppol ഇങ്ങനെ ആണ് പിടി ഉണ്ടാക്കുന്നത് 😁😁

  • @nawasdulquer770
    @nawasdulquer770 3 года назад

    Super chachi

  • @sumayyasuhara8398
    @sumayyasuhara8398 3 года назад +1

    👌

  • @kanchankumar1000
    @kanchankumar1000 4 года назад +1

    kidu

  • @jasiyageorge1296
    @jasiyageorge1296 3 года назад

    Good👍

  • @KajdKajd-b1n
    @KajdKajd-b1n Год назад

    Madurapidi undakkunna vidham malayalam

  • @soumyasanthosh5032
    @soumyasanthosh5032 3 года назад

    പുട്ട് പൊടി ആണോ ഇടിയപ്പം പൊടി ആണോ ഉപയോഗിക്കുന്നത്

    • @HometipsCookingbyNeji
      @HometipsCookingbyNeji  3 года назад

      ഏതു വേണമെങ്കിലും ഉപയോഗിക്കാം. ഞാൻ ഇടിയപ്പം പൊടി ആണ് എടുത്തത്

  • @salianoop4457
    @salianoop4457 3 года назад

    സൂപ്പർ 👌👌

  • @radharavi2891
    @radharavi2891 Год назад

    മധുരം ചേർക്കണ്ടേ?

  • @04aishafoucik39
    @04aishafoucik39 3 года назад

    Perum jeerakam ano nalla jeerakam ano cherkendathu

  • @sophy1343
    @sophy1343 3 года назад

    idiyappamthinte podi mathiyo?

  • @naturalvibr
    @naturalvibr 4 года назад

    This is a useful video

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 года назад

    Great

  • @firegarden183
    @firegarden183 2 года назад +1

    അനാവശ്യമായ കാര്യങ്ങൾ പറഞ്ഞു ബോറടിപികാതതതിൽ നന്ദി🙏

  • @jissaprakash4259
    @jissaprakash4259 4 года назад +1

    Chechi ,. Sugar eppala ad cheyyanndthu

  • @sameehanayeem7134
    @sameehanayeem7134 Год назад

    Pathiri podiyno

    • @HometipsCookingbyNeji
      @HometipsCookingbyNeji  Год назад

      ഏതു പൊടി ആയാലും കുഴപ്പമില്ല. ഇതു പത്തിരി ഉണ്ടാക്കുന്ന പൊടി കൊണ്ടാണ് ചെയ്തത്

  • @shaheedashah3eda500
    @shaheedashah3eda500 3 года назад

    Pachari podi anno

  • @leenabhatia9926
    @leenabhatia9926 3 года назад

    So so yumm❤️

  • @rivaphilip5137
    @rivaphilip5137 4 года назад +6

    ഇത് പിറവം, കോലഞ്ചേരി, മുവാറ്റുപുഴ ഭാഗങ്ങളിൽ ഉള്ള യാക്കോബായ ക്രിസ്ത്യൻ വീടുകളിൽ ഉണ്ടാക്കുന്ന വിഭവം അല്ലേ?

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 года назад +12

      ഞാൻ ഏതായാലും യാക്കോബായ അല്ല. എന്റെ അറിവിൽ എല്ലാവരും ഉണ്ടാക്കുന്ന ഒരു ഐറ്റം ആണ് ഇത്.

    • @mppramosh8940
      @mppramosh8940 3 года назад

      Idukki special'anu

  • @rabiyausman1904
    @rabiyausman1904 4 года назад +1

    Varutha ari podi pattumoo

  • @girijakm9437
    @girijakm9437 3 года назад

    😋😋😋

  • @RPR17484
    @RPR17484 4 года назад

    തരി ഉള്ള പൊടി ano എടുക്കേണ്ടത്

    • @HometipsCookingbyNeji
      @HometipsCookingbyNeji  4 года назад

      ഞാൻ ഇടിയപ്പം ഉണ്ടാക്കുന്ന പൊടി ആണ് എടുത്തത്

    • @ajithasuresh9592
      @ajithasuresh9592 3 года назад

      പുട്ടിന്റെ പാകത്തിനുള്ള പൊടിയും നല്ലതാണ് , റവ കൊണ്ടും പിടി ഉണ്ടാക്കും ചുമന്നുള്ളിയും വെളുത്തുള്ളിയും ഞാൻ ചെർ ക്കാറുണ്ട് നല്ല താണ് ചിലർ കറിവേപ്പില ചേർക്കും

  • @shebaabraham687
    @shebaabraham687 4 года назад +3

    എന്തൊരു സ്പീഡ്

  • @mudheeshcm3420
    @mudheeshcm3420 4 года назад

    സൂപ്പറ

  • @shijas9728
    @shijas9728 4 года назад

    nice

  • @felixmathewphilip4028
    @felixmathewphilip4028 3 года назад

    Raggi vech engane try cheythit undo?

  • @falcon-eo8vq
    @falcon-eo8vq 2 года назад

    ജീരകം ഏതാ.. നല്ല ജീരകം ആണോ പെരും ജീരകമാണോ

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 года назад +1

      പെരുംജീരകം അല്ല നല്ല ജീരകം

  • @karthika90
    @karthika90 4 года назад

    പുഴുക്കലരി ആണോ

  • @lonelyvibes8442
    @lonelyvibes8442 4 года назад

    കൊള്ളാം

  • @selineraphael3259
    @selineraphael3259 4 года назад

    Superr

  • @niyashareef5238
    @niyashareef5238 4 года назад

    Super❤😍

  • @lucyhenry331
    @lucyhenry331 3 года назад

    Dhaniya

  • @haridevrharikuttan4041
    @haridevrharikuttan4041 3 года назад

    Poojakk venamenn 😜😜😜

  • @sheejababy8345
    @sheejababy8345 4 года назад

    10 പേർക്ക് എത്ര എടുക്കണം

  • @bluepot793
    @bluepot793 2 года назад

    പിടിയുടെ ഇംഗ്ലീഷ്വാക്ക് എന്താണ്? 😆

  • @celinetomy8043
    @celinetomy8043 3 года назад

    Super interesting talks

  • @detectiveagent3659
    @detectiveagent3659 4 года назад

    Kariveppila illa chechi

  • @susansolomon9654
    @susansolomon9654 4 года назад

    Super.

  • @gopikagokul389
    @gopikagokul389 4 года назад

    Hi

  • @merlymichel7143
    @merlymichel7143 4 года назад

    വളെരെ നല്ലത് എനിക്ക് ഇത് അറില്ലായി രുന്നു ഇപ്പോൾ മനസ്സിലായി

  • @saralam7
    @saralam7 4 года назад

    January

  • @haripriyasuneesh8898
    @haripriyasuneesh8898 2 года назад

    Ente muzhuvan potti poyi

    • @HometipsCookingbyNeji
      @HometipsCookingbyNeji  2 года назад

      അങ്ങനെ വരാൻ വഴി ഇല്ലല്ലോ മാവ് കുഴച്ചതിന്റെ പ്രശ്നം ആയിരിക്കും. അല്ലെങ്കിൽ തിളക്കുന്നതിന് മുൻപ് ഉരുള ഇട്ടിട്ടുണ്ടാവും

    • @haripriyasuneesh8898
      @haripriyasuneesh8898 2 года назад

      @@HometipsCookingbyNeji am .chechi thilakkunnathinumunp ittu

  • @Anjubinoy-q1s
    @Anjubinoy-q1s 3 года назад

    പുട്ട് മതിയായിരുന്നു 😆

  • @sheebavarghese655
    @sheebavarghese655 4 года назад

    Very big balls

  • @najmanajma4569
    @najmanajma4569 2 года назад

    Subscribe cheyyilla

  • @viswanathanm.k5539
    @viswanathanm.k5539 3 года назад

    Super

  • @ansa3863
    @ansa3863 4 года назад +1

    👏

  • @rahmathusman6817
    @rahmathusman6817 4 года назад

    Super