'ആതിരയെ കൊന്നത് എന്നെ ഒഴിവാക്കുമെന്ന് തോന്നിയപ്പോൾ, അര മണിക്കൂറിനുള്ളിൽ കൊല നടത്തി'

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 200

  • @ChinnuChinnu-s4p8w
    @ChinnuChinnu-s4p8w 10 дней назад +134

    കുടുംബത്തിന് വേണ്ടി കഷ്ടം പെടുന്ന ഭർത്താവിനെ ചതിച്ചാൽ ദൈവം പോലും പൊറുക്കില്ല അതുകൊണ്ടാണ് ഇങ്ങനെ ഒരു ശിക്ഷ കിട്ടിയത്

    • @Enlightened-homosapien
      @Enlightened-homosapien 10 дней назад

      അവിഹിതം നോക്കി ഇരിക്കുന്ന ഓഞ്ഞ ഒരു ഡൈബം 😂

  • @abhivp9597
    @abhivp9597 10 дней назад +95

    ഇതൊക്കെ കേൾക്കേണ്ടി വരുന്ന ആ സ്ത്രീയുടെ ഭര്ത്താവിന്റെ അവസ്ഥ 🥺

  • @habeebkalicg9276
    @habeebkalicg9276 10 дней назад +93

    വളരെ നന്നായി അവൾക്ക് അർഹിക്കുന്ന ത് തന്നെ കിട്ടി 👍👍👍👍

  • @shamsudeenm5193
    @shamsudeenm5193 10 дней назад +136

    പോട്ടെ പുല്ലു..... ആ പിതാവും പാവം മോനും രക്ഷപ്പെട്ടു അത്രതന്നെ.....

  • @hAfSa.66
    @hAfSa.66 10 дней назад +19

    എന്തോ ഈ മരണം കേട്ടിട്ട് ഒരു സങ്കടവും തോന്നുന്നില്ല.. ആ ഭർത്താവിനോടും കുഞ്ഞിനോടും അവരുടെ അപമാനം ഓർത്ത് സഹതാപം മാത്രം😔

  • @Lakshmi-dn1yi
    @Lakshmi-dn1yi 10 дней назад +292

    സ്വന്തം ഭർത്താവിനെ ചതിച്ചു ഓൺലൈൻ അലവലാതികളുടെ കൂടെ കിടക്കുന്ന എല്ലാ ചാച്ചിമാർക്കും സമർപ്പിക്കുന്നു 😂😂😂😂

    • @bindhuaji8236
      @bindhuaji8236 10 дней назад +5

      😂😂

    • @beenavenugopal6554
      @beenavenugopal6554 10 дней назад +3

      👍👍

    • @sathyantk8996
      @sathyantk8996 10 дней назад +12

      അവരത് തുടരും ഇതൊന്നും ഒരു പ്രശ്നമാണെന്ന് തോന്നുന്നില്ല

    • @jithinpvijay9102
      @jithinpvijay9102 10 дней назад

      സത്യം പെണ്ണുങ്ങൾക്ക് ഇപ്പോൾ എന്താ കുടുംബം വലിക്കാൻ കഴുതകൾ ആയ ആണുങ്ങൾ,ഭർത്താവ് ഇല്ലാത്ത നേരം കാല് പൊളത്തി വെച്ച് നക്കി കൊടുക്കാൻ ആണിങ്ങളെ തപ്പി നടക്കുന്നു

    • @FaisalDj-t2e
      @FaisalDj-t2e 10 дней назад +1

      ഉമ്മാ 👍👍👍

  • @hikuwait9345
    @hikuwait9345 10 дней назад +83

    വേലി ചാടുന്ന പശുവിനു കോലു കൊണ്ട്‌ മരണം🎉🎉🎉

  • @pkindia2018
    @pkindia2018 10 дней назад +50

    ജയിലുകൾ മതിയാകുമോ ? ദിവസേന വരുന്ന വാർത്തകൾ കാണുമ്പോൾ കേരളം കുറ്റവാളികളുടെ സംസ്ഥാനമായി മാറിയിരിക്കുന്നു!

    • @BLAcK-TroY
      @BLAcK-TroY 10 дней назад

      കേരളത്തിലേത് പുറത്തു വരുന്നു

  • @saleemparammal
    @saleemparammal 10 дней назад +77

    മരണം ഇരന്ന് വാങ്ങിയവൾ.😂😂😂😂😂

  • @RemyaS-jn2pj
    @RemyaS-jn2pj 10 дней назад +14

    ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമം വഴി ഓരോത്തരെ പരിചയപ്പെടുന്ന എല്ലാ ആണിനും പെണ്ണിനും ഇങ്ങനെ തന്നെ വിധി വേണം എന്നാലേ ഇവരൊക്കെ പഠിക്കും സ്വന്തം കുടുംബത്തെ മറന്ന് തെറ്റ് ചെയ്യുന്ന എല്ലാവർക്കും ഉള്ള ശിക്ഷയാണ് ആതിരയുടെ ഈ മരണം ഇത് കണ്ടെങ്കിലും സ്വയം പഠിക്ക് സ്വന്തം കുടുംബത്തെക്കാൾ ഒന്നുമല്ല മറ്റൊന്നും പിണക്കവും പിണക്കവുമായി ജീവിക്കുക അതാണ് ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷം പാവം അച്ഛനും മകനും രക്ഷപ്പെട്ടു ചേട്ടാ സങ്കടപ്പെടേണ്ട കുറെ നാൾ കഴിയുമ്പോൾ നിങ്ങൾക്ക് ഒരു നല്ല ജീവിതം കിട്ടും ഇവളെ കുറിച്ച് ഓർത്ത് സങ്കടപ്പെടരുത് എന്നാൽ നിങ്ങൾ ഒരു വലിയ തോൽവിയായി പോകും

  • @antonythomas8865
    @antonythomas8865 10 дней назад +15

    രാവിലെ വൈകുന്നേരം ദൈവത്തെ പൂജിക്കുന്ന ഒരു പാവം ഭർത്താവിനെ പറ്റിച്ചു ഭർത്താവ് പൂജിച്ച ആ ദൈവത്തെ പറ്റിക്കാനായില്ല

  • @SubinBs-s7x
    @SubinBs-s7x 9 дней назад +3

    അവൾക്ക് ഇത് തന്നെ വേണം.. 👌👌👌

  • @sanjuvp9320
    @sanjuvp9320 10 дней назад +44

    അവൻ പൊട്ടനാണോ 🤔അവൾ മരിച്ചാലും അവനെ ഒഴിവായി പോകുക അല്ലെ ചെയ്യുന്നെ .....പിന്നെന്തു?? ഒഴിവാകുമ്പോ വേദനിക്കാൻ ദിവ്യ പ്രണയമൊന്നുമല്ലല്ലോ...😂😂

    • @Battt862
      @Battt862 10 дней назад

      He is simp dude, ഇതുപോലുള്ള ആളുകൾ ഇങ്ങനെ ആണ്, വേണമെങ്കിൽ ഭാര്യക്കും കാമുകനും oyo വരെ എടുത്ത് കൊടുക്കും ഇവർ, ഒരു സെൽഫ് respect ഉണ്ടാവില്ല

    • @l_Jayk_l
      @l_Jayk_l 10 дней назад +8

      വല്ല പീഡന പരാതി കൊടുക്കും എന്ന് പറഞ്ഞു കാണും. അതിലും വെല്യ പരാതി ആവട്ടെ എന്ന് അവനും വിചാരിച്ച് കാണും.

    • @dhanaasree.g.s2.d930
      @dhanaasree.g.s2.d930 10 дней назад

      ​@@l_Jayk_l😂😂😂

    • @nishasanu2841
      @nishasanu2841 9 дней назад

      @@l_Jayk_l😂

  • @renuvijayakumar506
    @renuvijayakumar506 10 дней назад +18

    ഇപ്പോഴാണ് വിവേകാനന്ദൻ പറഞ്ഞത് ശെരിയായത് " കേരളം ഒരു ഭ്രാന്തലയമാണ്" എന്നു 😢😢😢😢😢

  • @AGLONIMAAminolga
    @AGLONIMAAminolga 10 дней назад +12

    വളരുന്ന അവളുടെ കുട്ടി ഈ വാർത്തകൾ കാണുന്ന അവസ്ഥ 😢

  • @beenavenugopal6554
    @beenavenugopal6554 10 дней назад +22

    ഇവളൊക്കെ ഇന്നത്തെ ഈ ലോകത്തിൽ അല്ലേ ജീവിച്ചത്... നമുക്കു നമ്മളെ പോലും തിരിച്ചറിയാൻ പറ്റാത്ത കാലം...

  • @FarijaSamad
    @FarijaSamad 10 дней назад +32

    പാവം aa kutty മരണം വരെ അമ്മടെ eee നാറിയ കഥ മരണം വരെ വേട്ടയാടും

  • @krishnaprasad4457
    @krishnaprasad4457 10 дней назад +18

    വിവാഹിതാരായ സ്ത്രീകൾ എല്ലാവരും ഈ ന്യൂസ് കാണണം. മറ്റുള്ളവർക് ഇത് ഒരു പാഠമായിരിക്കട്ടെ.

    • @sathyantk8996
      @sathyantk8996 10 дней назад

      മ് നടക്കും

    • @noufalnoufi2412
      @noufalnoufi2412 10 дней назад

      ചിരിപ്പിക്കല്ലേ സഹോ 😂😂😂😂😂

  • @ajumons3389
    @ajumons3389 10 дней назад +12

    ഓരോ ദിവസം ഓരോ കൊലപാതകം 😢ആർക്കും ഒന്നിനും ഒരു പേടി ഇല്ല ഇവിടെ നിന്ന് അങ്ങോട്ട്‌ ജീവിതം സമാധാനം കിട്ടാത്ത അവസ്ഥയാകും....

  • @SruthiNair-j5n
    @SruthiNair-j5n 10 дней назад +74

    ഇവൾ മരിക്കേണ്ടവൾ തന്നെ ഒരു കുഴപ്പവും ഇല്ല

    • @pelefans6549
      @pelefans6549 10 дней назад

      Podi avihitham uyiru eniku

    • @SruthiNair-j5n
      @SruthiNair-j5n 10 дней назад

      @pelefans6549 എന്നാൽ നിനക്ക് ഉടനെ തന്നെ കൊലക്കയർ തയ്യാർ

  • @minimol1439
    @minimol1439 10 дней назад +35

    പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവ് ഉണ്ട് പിന്നെ അവൾക്കു എന്തിന്റെ കുഴപ്പം ആ കുട്ടി അമ്മ എല്ലാത്തവനായി മാറി

    • @Abin-j2i
      @Abin-j2i 10 дней назад +4

      ജോലിക്കുപോയ ഭർത്താവ് ഈ വിവരം കേട്ട് ഞെട്ടി വീണു പോയി കാണും

    • @ShehinP-ez8us
      @ShehinP-ez8us 10 дней назад

      കുണ്ടി സുഗം ഇതന്നെ അല്ലാതെ വേറെ എന്ത്

    • @l_Jayk_l
      @l_Jayk_l 10 дней назад

      പൂശാരി ആയ കൊണ്ട് കള്ളുകുടിച്ച് വഴി കിടക്കുന്ന ആൾ ആവില്ല

    • @sathyantk8996
      @sathyantk8996 10 дней назад

      ​@@Abin-j2i😊😊😊

    • @nishasanu2841
      @nishasanu2841 9 дней назад

      @@Abin-j2i😂

  • @babumuhammed7273
    @babumuhammed7273 10 дней назад +7

    ജോൺസൺ ആയതുകൊണ്ട് ജനം ടിവി കും സംഖ്യകൾക്കും ഒരു ഉഷാർ ഇല്ല
    യൂസഫ് ആണെങ്കിൽ നമ്മൾ തകർത്തേനെ എന്ന് അനിൽ നമ്പ്യാർ

    • @montr-eb2dl
      @montr-eb2dl 9 дней назад

      അത് വെറും തോന്നൽ... എല്ലാ ജാതിമതത്തിലും.. ജോൺസൺ,... ഉണ്ട്.

  • @GeethaMs-i9b
    @GeethaMs-i9b 3 дня назад

    ഒരാളുടെ നേരമ്പോക്കിനുള്ളതല്ല മറ്റൊരാളുടെ ജീവിതം.. അവൾ ഇരന്നു വാങ്ങിയതാണ് ഈ മരണം.. മോഹന വാഗ്ഥാനങ്ങൾ കൊടുത്ത് സ്വന്തം ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും വേണ്ടി ഉപയോഗിക്കാനുള്ളതല്ല മറ്റൊരാളുടെ മനസ്സും ജീവിതവും.. അത്രകണ്ട് ആഴത്തിൽ മനസ്സും ശരീരവും പങ്കുവെച്ചു ജീവിച്ചവരിൽ ഒരാൾ ഒരു സുപ്രഭാതത്തിൽ കൊലയാളിയാവണമെങ്കിൽ അത്രകണ്ട് മനസിന്റെ താളം തെറ്റുന്നതരത്തിൽ വാക്കോ പ്രവർത്തിയോ വന്നതുകൊണ്ടായിരിക്കുമല്ലോ.. എല്ലാ മനുഷ്യരും ബലഹീനരാണ്.. അയാളെക്കൊണ്ട് ആതിര അത് ചെയ്യിച്ചതാണ്.. രണ്ട് രണ്ടര വർഷത്തോളം കൊണ്ടുനടന്നിട്ട് പെട്ടന്ന് കൈവിട്ടു കളഞ്ഞാൽ ആരായാലും ഇതൊക്കെത്തന്നെയേ സംഭവിക്കുകയുള്ളൂ.. എന്നിട്ട് അവൻ കൊന്നു.. അവള് കൊന്നു എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..

  • @Deepak-00777
    @Deepak-00777 10 дней назад +15

    ഭർത്താവിനെയും കുട്ടിയെയും ചതിച്ചവൾ അല്ലേ......ഒന്നും പറയാൻ ഇല്ല

  • @ashifptpt8129
    @ashifptpt8129 10 дней назад +7

    ആതിരക്കിഷ്ടം ഭർത്താവിനെ പറ്റിച്ചു ഇവന്റെ സുഖം പിടിക്കൽ ആയിരുന്നു, ഇരന്നു വാങ്ങി, കർമ 👍🏻

  • @nileenababu2665
    @nileenababu2665 8 дней назад +1

    😢ആ കൊച്ചിന്റെ കാര്യം ആണ്.. കഷ്ടം... അത്‌ പോലും ഈ തേവിടിച്ചിയൊക്കെ മനസ്സിൽ ആക്കി ഇല്ലാലോ.. School പഠിക്കുന്ന കുട്ടിയല്ലേ അവൻ വളർന്ന വരുമ്പോൾ അതിന്റെ ഭാവിയെ ബാധികില്ലേ....😢😢

  • @swaranvidyadharan4522
    @swaranvidyadharan4522 10 дней назад +10

    കളി കഴിഞ്ഞാണ് കൊന്നത് പൊളിച്ചു 😄😄😄😄

  • @nasilarahman6642
    @nasilarahman6642 10 дней назад +5

    അപ്പൊ അവിഹിതം ആണ് അങ്ങനെ എങ്കിൽ നന്നയിപ്പോയി മരിച്ചത്

  • @NoOne-no9te
    @NoOne-no9te 10 дней назад +1

    ഫെമിനിച്ചികൾ പറയും ; " ആരുടെ കൂടെ കിടക്കാനും അവൾക്ക് സ്വാതന്ത്യം ഉണ്ടെ",ന്ന്. 😮😮😮

  • @SanthaKumari-e6m
    @SanthaKumari-e6m 10 дней назад +5

    അവള് പ്രാർതിക്കാൻ ഒന്നും അല്ലല്ലോ പോയതു - കമാൽ പാഷ

  • @stranger3526
    @stranger3526 10 дней назад +3

    ഏത് അന്യ പുരുഷനും സ്ത്രീയും ഒന്നിച്ചാൽ അവസാനം ഇതിലൊക്കെ ഇതിതീരും.
    .. ഇതൊരു പാഠമാണ്

  • @shebaabraham687
    @shebaabraham687 10 дней назад +6

    ഒന്നും പറയാനില്ല വെർച്ചൽ അറസ്റ്റ് പോലെ എത്ര പറഞ്ഞാലും നമ്മുടെ ആൾക്കാർക്കും മനസ്സിലാവുകയില്ല എപ്പോഴും വിവരവും വിദ്യാഭ്യാസമുള്ളവർ കോടിക്കണക്കിന് കാശ് നഷ്ടപ്പെടുത്തുന്ന അതുപോലെയാണ് ഈ അവിഹിതബന്ധങ്ങളും സ്വന്തം ഭർത്താവിനെക്കാൾ വിശ്വാസം സ്നേഹവും ഇന്നലെ കാണുന്ന പുരുഷന്മാരോട് ആണ് പുരുഷന്മാരും മോശമല്ല

  • @jeny1693
    @jeny1693 10 дней назад +4

    Law is not strict this is the main reason for criminal case increase everyday

  • @kuttykrishnan32
    @kuttykrishnan32 10 дней назад +16

    പാവം നന്നായി ആസ്വദിച്ചു മരിച്ചു 😁😁

  • @ahmedanas5214
    @ahmedanas5214 10 дней назад +1

    ഇവൾക്കെവിടെ നിന്ന് ഇത്രയും പണം ⁉️ സാധാരണക്കാരല്ലേ ഇവർ ⁉️

  • @SakeerHusain-u2w
    @SakeerHusain-u2w 10 дней назад +1

    കള്ളവെടി വെക്കുന്ന എല്ലാവർക്കും സമർപ്പിക്കുന്നു

  • @DeepakThomas-vz9ln
    @DeepakThomas-vz9ln 10 дней назад +2

    വേലി ചാടിയ പശു കോല് കൊണ്ട് ചാകും.. എന്നു കേട്ടിട്ടില്ലേ ഇതും അത്രേം ഉള്ളു..

  • @bavintm6806
    @bavintm6806 10 дней назад +1

    Very good

  • @dilnadil7330
    @dilnadil7330 10 дней назад +4

    ദയവായി കൊന്ന രീതി vishathekarikkenda ...athu arinjitt endha ...konnenkil konnu ennu paranjal mathi...oroo movementum vishatheekarikkenda...pls...kelkkumbol endho pole...

  • @vinodpwe
    @vinodpwe 10 дней назад +2

    ഇതൊക്കെ പല സിനിമകളിലുംവന്ന സീനുകളാണ്.....

  • @shanavaskallayimohammedvet8200
    @shanavaskallayimohammedvet8200 10 дней назад +1

    രാഷ്ട്രീയം സാധ്യതകളുടെ കലയാണ് എന്നാണ് പറയാറ്....
    അതുപോലെതന്നെയാണ് അവിഹിതവും..
    അതിന് തടയിടെണ്ടത് ആദ്യം സ്ത്രീകൾ തന്നെയാണ്, അവസരണങ്ങൾ ഒരിക്കലും അവർ സൃഷ്ടിക്കരുത്...
    SKV.

  • @sajanshiva4226
    @sajanshiva4226 10 дней назад +3

    Theyppinu kodutha pani alle.. palarum cheyyan aagrahikkunnatha... ozhivaavakki vidaaraa... u done it... aankutti... ❤

  • @Gireesh-f1m
    @Gireesh-f1m 10 дней назад +1

    അവൾ മരണം അർഹിച്ചിരുന്നു 🙏

  • @nithu3834
    @nithu3834 10 дней назад +1

    അവൾ അത് അർഹിക്കുന്നു 👍

  • @gree907
    @gree907 10 дней назад +2

    ഓ അത് അവൾക്ക് ആവശ്യമായിരുന്നു പോറ്റി പാവം ഇനി കുട്ടിയെ നോക്കണം

  • @naseema-bj7vt
    @naseema-bj7vt 10 дней назад +3

    ഒന്നും പറയാനില്ല 😳

  • @evergreenlife2460
    @evergreenlife2460 8 дней назад

    അവിഹിതത്തിനുള്ള വിഹിതം

  • @Nevergiveup1111-c
    @Nevergiveup1111-c 10 дней назад +2

    Avihithathinu poyal ingane irikkum💯

  • @Blackcapstin
    @Blackcapstin 10 дней назад +8

    മകനും ഭർത്താവും രക്ഷ പെട്ടു 👍🏾👍🏾👍🏾👍🏾

  • @lululubis__vlog6594
    @lululubis__vlog6594 10 дней назад +3

    അന്യ സ്ത്രീ -പുരുഷ ബന്ധത്തിൻ്റെ പുകില് മനസ്സിലായില്ലേ?

  • @Lovebirds894
    @Lovebirds894 10 дней назад

    കല്യാണം കഴിഞ്ഞ പെണ്ണുങ്ങളോട് ഭർത്താവ് ഇരിക്കെ പ്രേമിക്കരുത് ആണുങ്ങൾ ഏത് ടൈപ് ആണെന് പറയണം പറ്റൂല അവൻ സുഖമായി ജയിൽ നിന്ന് ഇറങ്ങും

  • @sharanyasanthosh8362
    @sharanyasanthosh8362 9 дней назад

    സങ്കടം ഇല്ല.. ഒരു ദയയും തോന്നുന്നില്ല..

  • @shameerbasheer558
    @shameerbasheer558 10 дней назад +3

    ജോൺസൺ ആയതുകൊണ്ട് കുഴപ്പമില്ല ഏതെങ്കിലും മുസ്ലിം നാമധാരി ആയിരുന്നുവെങ്കിൽ ഇന്ന് സമുദായം മൊത്തം പേരുദോഷം കേൾക്കേണ്ടി വന്നേനെ

  • @vaishnavatheertham4171
    @vaishnavatheertham4171 10 дней назад

    മരിക്കണ്ടവൾ 👏👏👏

  • @mohammedrafi1976
    @mohammedrafi1976 10 дней назад +1

    അവിഹിതം climax 😢😢😢

  • @SajithDileep-p8x
    @SajithDileep-p8x 10 дней назад +7

    പോട്ടെ പുല്ല്..
    അവസാനം ഒരു കളി കിട്ടിയിട്ട് ആണല്ലോ പോയത്..
    ആത്മാവിന് സുഖിക്കാം

  • @vishnukumarkr3499
    @vishnukumarkr3499 10 дней назад +5

    അവിഹിത ബന്ധങ്ങൾ ജീവിതത്തിൽ നഷ്ടപെട്ട സ്പാർക് വീണ്ട എടുക്കുവാൻ വേണ്ടിയാണ് പലരും തുടങ്ങുന്നത് . എന്നാൽ ഇത് കൈവിട്ടു പോയാൽ ചെന്ന് അവസാനിക്കുന്നത് വലിയ ക്രൈം ൽ ആൺ . ഇതിൽ നേരിട്ടും അല്ലാതെയും involved ആയ പലരുടെയും ലൈഫ് തകർന്നു പോകും . നിലവിലെ partner ആയി പറ്റുന്നില്ലെങ്കിൽ എന്തെല്ലാം മാർഗങ്ങൾ ഉണ്ട് . Counselling പോകാം , സംസാരിക്കാം , ഒന്നും നാടനില്ലെങ്കിൽ ഡിവോഴ്സ് ചെയ്തു പോകാം .

  • @valsavarghese256
    @valsavarghese256 10 дней назад

    സാരമില്ല.. അവളുടെ കൈയ്യിലിരിപ്പു കൊണ്ട് കിട്ടിയതല്ലേ..

  • @SunilKumar-h1l4p
    @SunilKumar-h1l4p 10 дней назад +5

    എനിക്കും പറയാൻ ഉണ്ട് പണ്ട് നമ്മുടെ ഒരു കൂട്ടുകാരൻ അന്ന് നമുക്ക് എല്ലാം 16 വയസ്സ് കരഞ്ഞു കൊണ്ട് വന്നു നമ്മൾ 6 പേർ ചങ്ക് ആണ് അവൻ വീട്ടിൽ പോയപ്പോ അവന്റ അനുജനെ പഠിപ്പിക്കുന്ന സാറും ഇവന്റെ അമ്മയും പണി അച്ഛൻ ഒരു പാവം ആണ് ഗവണ്മെന്റ് ജോലി ഉണ്ട് ഇവൻ അവനെ അടിച്ചു ഒരു ബഹളം ആയി തിരിച്ചു വൈകിട്ടു ഇവൻ വീട്ടിൽ പോയപ്പോ ഇവന്റെ അമ്മ അച്ഛനോട് പറഞ്ഞു കൊടുത്തു ഇവൻ കഞ്ചാവ് അടിച്ചു അവർ കുളിച്ചോണ്ട് നിന്നപ്പോ കയറി പിടിച്ചു എന്ന് സ്വന്തം തള്ള പറഞ്ഞത് പാവം ഇവന്റെ അച്ഛൻ വിശ്വസിച്ചു ഇനി വീട്ടിൽ കയറരുത് എന്ന് പറഞ്ഞു ഇറക്കി വിട്ടു അങ്ങനെ ആണ് കരഞ്ഞു കൊണ്ട് വന്നത് 6 പേർ പ്ലാൻ ചെയ്തു പുറത്തു അറിയാനും പാടില്ല അമ്മയുടെ കാര്യം ആദ്യം അവനെ അങ്ങ് കൊല്ലാം എന്ന് പ്ലാൻ ഇട്ടു പിന്നെ അത് മാറി നമ്മൾ വെയിറ്റ് ചെയ്തു കുറച്ചു ദിവസം കയ്യിൽ വന്നു ചാടി കൊടുത്തു അവന്റ എല്ലാം അടിച്ചു ഒടിച്ചു കേസ് ആയി വീട്ടുകാർ നമ്മുടെ ഗാങ് പിരിച്ചു വലുത് ആയി ജോലികൾ ആയി അവനെ ഓർത്തു ഇപ്പോഴും നമ്മൾ വിഷമിക്കുന്നു കാരണം കഞ്ചാവ് കണ്ടിട്ട് ഇല്ലാത്ത അവനെ കഞ്ചാവ് ആക്കി അതു കൊണ്ട് അവൻ അതു തുടങ്ങി പിന്നെ കിരിടം പോലെ അവൻ ഗുണ്ട ആയി കേസുകൾ ജയിൽ ആയി ഒരു കൊലകേസ്‌ പ്രതി ആയി നമ്മളൊക്കെ പല നാട്ടിൽ ആയിരുന്നു ഒരു ദിവസം അവൻ എല്ലാവരെയും വിളിച്ചു അളിയാ നമുക്ക് 6 പേർക്ക് ഒന്ന് കൂടെ കാണണം അങ്ങനെ 26 വർഷങ്ങൾക്ക് ശേഷം ഒരു ന്യൂയർ അടിച്ചു പൊളിച്ചു രാത്രി വണ്ടി എടുത്തു പോയി എതിർ ടീം അവനെ കൊന്നു ഓടയിൽ ഇട്ടു ഇപ്പോൾ അവന്റ അനുജൻ തൂങ്ങി മരിച്ചു അമ്മയ്ക്കു ഭ്രാന്ത് ആയി ഇപ്പോൾ നമുക്ക് എല്ലാം 48 വയസ്സ് കുടുബം കുട്ടികൾ അവനെ മരണം വരെ മറക്കില്ല

    • @SumayyaSumi-j9p
      @SumayyaSumi-j9p 10 дней назад

      😢

    • @marco-453
      @marco-453 10 дней назад

      ഒരു സിനിമ ആക്കണം

    • @MischievousLey
      @MischievousLey 10 дней назад

      😢

    • @sukanyas1490
      @sukanyas1490 9 дней назад

      കരച്ചിൽ വന്നു ശരിക്കും, ഒരു കുഞ്ഞിന്റെ ഭാവി, ഒരു കുടുംബം ഇല്ലാതാക്കിയ ആ നാറി ഇപ്പോഴും ഉണ്ടോ...

  • @noufalnoufi2412
    @noufalnoufi2412 10 дней назад +3

    ഇതൊക്കെ എത് ജിഹാദിൽ പെടും മലം ടിവിയും മഞ്ഞരമ യു മൊക്കെ കുറച്ചീസം ഉണ്ടപ്പൊരി എങ്ങനെയുണ്ടാക്കാം എന്ന പരിപാടിയുമൊക്കെയായി വരുമായിരിക്കും 😂😂 അന്ധിച്ചർച്ചയൊന്നും ഉണ്ടാവില്ല ല്ലോ

    • @montr-eb2dl
      @montr-eb2dl 9 дней назад

      അവിഹിതത്തിൽ... 😄.. ജാതി മതം..ഒന്നും ഇല്ല.
      ഇവനെ പോലെ ഉള്ളവർ എല്ലാ ജാതിയിലും ഉണ്ട്.
      എത്രയോ പ്രവാസികളുടെ കുടുംബം.. തകർക്കുന്ന ഇവനൊക്കെ തൂക്ക് കയർ കൊടുക്കണം.

  • @mohanlalmohan6291
    @mohanlalmohan6291 10 дней назад +7

    😂😂 വല്ലാത്ത ജാതി മരണം 😂😂

  • @PraveenKumar-oi8qd
    @PraveenKumar-oi8qd 8 дней назад

    Chathallo🎉🎉🎉🎉

  • @saideessaidees5774
    @saideessaidees5774 9 дней назад

    അവൻ അവള്ളെ പണ്ണി പണ്ണീകഴിഞ്ഞപ്പേൾ അവള്ളെ ത്തട്ടി ക്കീട്ടാത്ത മുതിരീ പുള്ളീക്കും👏🏻👏🏻

  • @kasimm4677
    @kasimm4677 10 дней назад

    ഇത്ര സുഖം കിട്ടി യില്ലെ💪🏼 ഭർത്താവ് രക്ഷപ്പെട്ടു.🤣

  • @aniarts7931
    @aniarts7931 10 дней назад

    ചേച്ചിയുടെ നെറ്റിയിൽ ചായം കോരി അടിച്ചിട്ടുണ്ടല്ലോ 😂😂കോ ചാ...

  • @mariyamary975
    @mariyamary975 10 дней назад

    ധാരാളം കാമഭ്രാന്തികൾക്ക് ഇത് ഒരു പാഠമാകട്ടെ

  • @bindhubindhuvenu5366
    @bindhubindhuvenu5366 10 дней назад +1

    അവളുടെ ശരീരത്തിൽ ആ പാവം ഭർത്താവ് തുപ്പണം അതാ വേണ്ടത്

  • @mubarakadikarathil1944
    @mubarakadikarathil1944 10 дней назад +2

    കാസാ ഭീകരൻ 😡😡

  • @AbdulkalamNazeer
    @AbdulkalamNazeer 10 дней назад +1

    കൊല്ലാനും കൺസന്റ് ഉണ്ടാരുന്നോ?

  • @DaveeD_BoB
    @DaveeD_BoB 10 дней назад

    കെട്ടിയോനും മക്കളും ഒക്കെ ഉള്ള തള്ളച്ചി കണ്ടവൻ മരുടെ കൂടെ കിടക്കാൻ പോയാൽ ഇത് അല്ല ഇതിൻ്റെ അപ്പുറം സംബവിച്ചിലേൽ ലും അൽഭുതം ഒനും എല്ലാ ഇത് എല്ലാ കഴപത്തികൾ കും ഒരു പടം ആയിരിക്കണം ഇല്ലേൽ ഇത് പോലെ ചകും

  • @dhanaasree.g.s2.d930
    @dhanaasree.g.s2.d930 10 дней назад

    ഓരോ ദിവസം പേടിയോടെയാണ് കടന്ന് പോകുന്നത്. ആരെയാ വിശ്വസിക്കുക... നല്ലതേതോ കെട്ടതേതോ

  • @jayasreejayan6018
    @jayasreejayan6018 10 дней назад

    Ellavarkkum nalla manasudakane ethenthu lokam eswara

  • @th.saifullaths1659
    @th.saifullaths1659 10 дней назад +1

    എന്തായാലും ചത്തത് നന്നായി👍🏻👍🏻👍🏻😂😂😂

  • @VijeshKumar-o6n
    @VijeshKumar-o6n 10 дней назад

    അതെങ്ങനെയാ അവൻ മുകളിൽ കിടക്കുവല്ലേ. ഒന്നു കരയാൻപോലും പറ്റിയില്ല.

  • @fisalpc4060
    @fisalpc4060 9 дней назад

    ആൺ സുഹ്ർത്തുകൾ എന്ന് പറഞ്ഞ് അടുത്ത് കൂടുന്നവരെ ശ്രദ്ധിക്കുക
    എന്തായാലും അവർക്ക് കിട്ടേണ്ടത് കിട്ടി

  • @Chikku1993
    @Chikku1993 10 дней назад

    Oru kuzhappavumilla santhoshameeeulllu😂

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 10 дней назад

    Best koottukettu
    Kidannu kodukkumbol alojikanam ayirunnu

  • @AliAlikm-vk9ug
    @AliAlikm-vk9ug 10 дней назад +1

    പുരൂഗമനത്തിന്റെ. ഒരു പൂ രൂഗതി

  • @ShifanaP-q2e
    @ShifanaP-q2e 10 дней назад

    Ivide ninn gulf rajyangalik pikunanathavum nallath. Aviduth niyamam kadinaman. Allathe ividethe pole alla. Arhukondan arkum onum cheyan pediyillathath. Adyam niyamam shakthamakkanam. 😢😢

  • @_Babu_TD
    @_Babu_TD 10 дней назад

    ഇതൊക്കെ ആണ് മരണം..

  • @Zaara89
    @Zaara89 10 дней назад +2

    സ്വന്തം വീട്ടിൽ താനെ കാമുകനെ വിളിച്ചു കേറ്റി ദൈര്യം സമ്മതിക്കണം ഭർത്താവും കൂട്ട് നിന്നു

  • @salamcvd1988
    @salamcvd1988 10 дней назад +1

    കർമ ഫലം..

  • @Orupraja
    @Orupraja 10 дней назад

    Keralathil kure adhikam jailukal undakendi varunna lakshanam kanunnu.Ennum kolapathakam!

  • @lylageorgeantony421
    @lylageorgeantony421 10 дней назад +1

    വേലി ചാടിയ പശു കോല് കൊണ്ടു ചത്തു....

  • @rehmathbeevi9193
    @rehmathbeevi9193 10 дней назад

    Kandavanna villchhu kettumpo orrekkanam😂😂😂😂😂

  • @RoseThomas-l9q
    @RoseThomas-l9q 10 дней назад

    Avihitham chaaa .,..... Ad....... Pole .......sh ........

  • @alexsathyan7206
    @alexsathyan7206 10 дней назад

    ദൈവത്തെ മാത്രം പൂജിച്ച് ഇരുന്നാൽ പോരാ ആണിനു പെണ്ണും പെണ്ണിന് ആണും പരസ്പരം ദൈവങ്ങളായി കണ്ടാൽ മതി

  • @babithashabu135
    @babithashabu135 10 дней назад

    Ivale insta id etha 🤔

  • @user-jr9kz6xh4g
    @user-jr9kz6xh4g 10 дней назад

    Nannayullu😂

  • @rajithrajan9980
    @rajithrajan9980 10 дней назад

    Evarkoke ethu thanne venam

  • @smk4250
    @smk4250 10 дней назад +10

    ലവ് കുരിശ് ആണോ

    • @naseema-bj7vt
      @naseema-bj7vt 10 дней назад +4

      ജോൺസ് ആയോണ്ട് നോപ്രോബ്‌ബ്ലം

    • @SheejaRamesh-e7y
      @SheejaRamesh-e7y 10 дней назад

      Love oru Kurishu thanne aanu... 😌​@@naseema-bj7vt

    • @noufalnoufi2412
      @noufalnoufi2412 10 дней назад +4

      പ്രതി മുസ്ലിം അല്ലാത്തോണ്ട് ന്യുസ് കാണാനും കേൾക്കാനും ഒരു ഗുമ്മില്ല. 😂😂😂😂😂

  • @kmcsanu444
    @kmcsanu444 10 дней назад +1

    Midione.avere.bandha..cheyhappole.koode
    Uttayirunnapole😢😮😅

  • @RadhakrishnanKannadi
    @RadhakrishnanKannadi 10 дней назад

    ഭർത്ഥകന്മാർ വീട് puuti ഭാര്യയെ ഏ thengium വീട്ടിൽ ഏ ല്പിച്ചു പോകുക

  • @ushaasokan2173
    @ushaasokan2173 10 дней назад

    Evalkku athu thanne venam

  • @aswathytp9583
    @aswathytp9583 10 дней назад

    Aa kunjinte karyam aanu kashtam😢😢😢 Paavam mon

  • @Whose-l9l
    @Whose-l9l 10 дней назад

    ക്രിസ്ത്യനി ആണ് പ്രതി അത് പറയാൻ മാപ്രകൾക്ക് ഒരു മടി

  • @kabeerkochumari5179
    @kabeerkochumari5179 10 дней назад

    Avaitham😂

  • @Rahulprabhakar-b8t
    @Rahulprabhakar-b8t 10 дней назад +2

    ഒരു ലച്ചം ഓൺലൈൻ ഫ്രണ്ടിന് 😁ജീവിതകാലം മുഴുവൻ ഒരുമിച്ചു കഴിഞ്ഞാൽ അടക്കം ആളുകളെ മനസിലാവുന്നില്ല അപ്പോഴാ 😂ഭർത്താവും കുട്ടിയും ഉള്ള തന്നെ ഒരാൾ അക്‌സെപ്റ് ചെയ്യണം എങ്കിൽ അതിൽ എന്തോ ഞായം അല്ലാത്തത് ഉണ്ട്‌ എന്ന് ആദ്യം ചിന്ദിക്കണ്ടേ 😁ഈ അവിഹിതം എന്നത് അധോലോകത്തിൽ എത്തിപ്പെട്ടത് പോലെ ആണ് ഒരു തവണ അതിൽ പെട്ട് പോയാൽ നമ്മൾ വിചാരിച്ചാൽ പോലും പിന്നെ തിരികെ പോരാൻ കഴിയില്ല അത് ആണായാലും പെണ്ണായാലും...😁...സാമൂഹ്യ മാധ്യമങ്ങളിൽ അപരിചിതരെ ഫ്രണ്ട് ആക്കുന്നത് തന്നെ തെറ്റാണു എന്താ അതിന്റെ കാര്യം എന്റെ instayil ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും അല്ലാതെ ഒരുത്തനും ഒരുത്തിയും ഇല്ല അപരിചിതരെ add ചെയ്യുന്നതിൽ ഒരു ആവശ്യം ഉള്ളതായി തോന്നിയിട്ടില്ല അതുകൊണ്ടാ.. അപരിചിതരിൽ ഇന്ന് ഒരു മെസ്സേജ് വന്നാൽ പോലും അത് നോക്കണോ വേണ്ടയോ എന്നുള്ളത് നമ്മുടെ മാത്രം ചോയ്സ് ആണ്... അത് തീരുമാനിക്കുന്നിടത്താണ് ഇത് ശരി ആയി ഉപയോഗിക്കണോ അതോ തെറ്റായി ഉപയോഗിക്കണ്ണോ എന്ന് നിശ്ചയിക്കപ്പെടുന്നത്.

  • @rafeeqrafi1702
    @rafeeqrafi1702 10 дней назад +1

    ഏതൊക്കെയോ ഒരു ജിഹാദ് 😂

  • @pelefans6549
    @pelefans6549 10 дней назад

    Avihitham uyiru kakkamarku, aaa koyamara evide chilakunne 😂😂😂😂😂