Kerala Blasters Vs Mohan Began SC 2-3 Sivin's Football Talk is live

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 25

  • @iqbalsulaiman4210
    @iqbalsulaiman4210 Месяц назад +5

    ലാറശർമ്മയെ വിട്ടുകളഞ്ഞത് ഈ സീസണിൽ ചെയ്ത ഏറ്റവും വലിയ അബദ്ധം

  • @vidhyarajl4363
    @vidhyarajl4363 Месяц назад +3

    Kibuvinte seasonil albino allayirunno goal keeper??

  • @sreekanthk4546
    @sreekanthk4546 Месяц назад +3

    Match kollam
    But nammude problems ithallalo..just 1 match win cheyum pinne 5 match thokum.
    Reason nalla indian players illa.
    We need a champion team

  • @Togithomass
    @Togithomass 25 дней назад +1

    why no post match live today?
    pre match is understandable

  • @abdulgafoor.mmarutholihous6727
    @abdulgafoor.mmarutholihous6727 Месяц назад +1

    തോൽവിയിലെ പ്രധാന കാരണങ്ങൾ എൻ്റെ നിരീക്ഷണത്തിൽ.
    മൊത്തത്തിൽ നന്നായി കളിച്ചു എന്ന് പറയാം.
    1. പ്രധാനം ഗോൾ കീപ്പർ തന്നെ .
    2. Substitutions പാളി.
    സഹീഫിനെ മാറ്റിയത്
    സന്ദീപിനെ ആയിരുന്നു മാറ്റേണ്ടിയിരുന്നത്. ആഷിഖ് കുരുണിയനെ പോലെ ഒരു കളിക്കാരനെ പിടിക്കാൻ സന്ദീപിന് കഴിയില്ല എന്നത് വ്യക്തമായിരുന്നു. പ്രത്യേകിച്ച് fresh leg ഉം. കോച്ചിന് ഇന്നലെ പറ്റിയ പ്രധാനപ്പെട്ട അബന്ധം.

  • @krishnaonlineshoppe8680
    @krishnaonlineshoppe8680 Месяц назад +2

    goal keeping department എന്ന് പറഞ്ഞ്‌ മാത്രം ഒഴിവാക്കി വിടാൻ ആകില്ല ഈ സീസണില്‍ 4 കളി എങ്കിലും തോൽക്കാന്‍ കാരണം സച്ചിന്‍ തന്നെ ആണ്‌ മലയാളി എന്ന പരിഗണന കൊടുത്തു വിമര്‍ശിക്കാതെ വിടാൻ ആവില്ല
    ഇത്തവണത്തെ ഏറ്റവും വേസ്റ്റ് പ്ലെയര്‍ അവാര്‍ഡ് കൊടുക്കാം

  • @shafeekshafee4893
    @shafeekshafee4893 Месяц назад +1

    Bro കോച്ചിന്റെ ടാക്റ്റീസ് നോഹയിലേക് പന്ത് എത്തിക്കുക എന്നതാണ് നോഹയെ എതിർ ടീം പുട്ടുകയും ചെയ്യും എന്റെ അഭിപ്രായതിൽ ലുനയിലേക്ക് ഫോക്കസ് ചെയ്ത് കളിക്കണം luna is one of the best player in isl

  • @vishnuprasadkg8461
    @vishnuprasadkg8461 Месяц назад +2

    Opinion about our coach???

  • @Alefootgaming
    @Alefootgaming Месяц назад +1

    Jeakson നെ വിട്ട് കളഞ്ഞത് മണ്ടത്തരമായി.. First 11 ll jeakson നെ കളിപ്പിച്ചിട്ട് second half freddy ഇറങ്ങി യാൽ നന്നായിരുന്നു.. Hha പറഞ്ഞിട്ട് എന്ത് കാര്യം 😑

    • @SivinsFootballTalk
      @SivinsFootballTalk  Месяц назад

      @@Alefootgaming jeakson undellum ee goals kurayum ennu thonnunu illa

  • @Hak998
    @Hak998 Месяц назад +3

    Coach ine karyam theerumanam aayenn thonnunu

  • @abdulgaffoor7860
    @abdulgaffoor7860 Месяц назад +2

    Oru penalty undayiranallo 😢😢😢 first halfill😢