Coconut Dosa | ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ | Spongy Dosa|Breakfast Recipe

Поделиться
HTML-код
  • Опубликовано: 17 июн 2022
  • Coconut Dosa | ഉഴുന്ന് ചേർക്കാതെ നല്ല രുചിയുള്ള പഞ്ഞി പോലൊരു നാടൻ ദോശ | Spongy Dosa | Breakfast Recipe
    #CoconutDosa #Dosa
    "Happy Cooking"
  • ХоббиХобби

Комментарии • 556

  • @seemakkannottil1447
    @seemakkannottil1447 2 года назад +184

    ഉഴുന്ന് അധികം കഴിക്കുന്നത് നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്....അതുകൊണ്ട് ഈ recipe കണ്ട ഉടനെ ദോശ ഉണ്ടാക്കി.. നല്ലടേസ്റ്റ്..😊😋👌👌എല്ലാർക്കും ഇഷ്ടപ്പെട്ടു

    • @sunithasuniquekitchen
      @sunithasuniquekitchen  2 года назад +10

      Thank you so much

    • @mercytom6955
      @mercytom6955 2 года назад +41

      ഉഴുന്നിൽ പ്രോട്ടീൻ ഉണ്ട്.. ആരോഗ്യത്തിന് വളരെ നല്ലതാണ്..i

    • @Lakshmi-dn1yi
      @Lakshmi-dn1yi 2 года назад +34

      അയ്യോ ആര് പറഞ്ഞു ഉഴുന്ന് നല്ലതല്ല എന്ന് ഉഴുന്ന് പ്രോട്ടീന്റെ കലവറയാണ്

    • @Shymas4
      @Shymas4 2 года назад +9

      പച്ചരി കഴിക്കുന്നത് കൊണ്ട് തടി കൂടും..

    • @seemakkannottil1447
      @seemakkannottil1447 2 года назад +5

      @@Lakshmi-dn1yi ഉഴുന്നു ദോശ കഴിച്ചാൽ എപ്പോഴും തൊണ്ടയിൽ കുടുങ്ങുന്ന പോലെ തോന്നാറുണ്ട്.... നേരെ മറിച്ചു പച്ചരി ദോശ ക്ക് ആ പ്രശ്നമില്ല 🙏🏻

  • @hibuzz3776
    @hibuzz3776 Год назад +57

    ആർക്കെങ്കിലും ഇത് ഓട്ടപ്പം പോലെ തോന്നുന്നുണ്ടോ ഒരു ലൈക്ക് തരണേ

  • @ammuscookingyoutubechannel8924
    @ammuscookingyoutubechannel8924 2 года назад +5

    പഞ്ഞി പോലെ യുള്ള ദോശ സൂപ്പർ റസിപീ തീർച്ചയായും ഉണ്ടാകും

  • @Karyam--
    @Karyam-- Месяц назад +7

    1)*ഇഡലി റൈസ്* - *1 കപ്പ്*
    2) *തേങ്ങ*-*1 കപ്പ്*
    3) *അവിൽ*-*1/2 കപ്പ്*
    കുതിർക്കാൻ വെക്കുക.
    അരക്കുക.
    പിറ്റേന്ന് രാവിലെ ഉണ്ടാക്കുക

  • @sindhusathyan1166
    @sindhusathyan1166 3 месяца назад +1

    നാളെ തന്നെ ഉണ്ടാക്കാം

  • @user-nx1pg5bw5k
    @user-nx1pg5bw5k 5 месяцев назад +1

    Undakki nokkattay toooo

  • @user-rs8np5my1f
    @user-rs8np5my1f 9 месяцев назад +1

    സൂപ്പർ ആണ് ട്ടോ

  • @abidkoonarkadan4335
    @abidkoonarkadan4335 Год назад +2

    Thanks chachi
    Cheydu nokkatte

  • @Sukurtham
    @Sukurtham 2 года назад +14

    പഞ്ഞിപോലുള്ള ദോശ നന്നായി ഉണ്ടാക്കി... ആശംസകൾ..ആര് വന്നാലും കട്ട സപ്പോർട്ട്...

  • @suryapg3570
    @suryapg3570 2 года назад +5

    kanumbo thanne soo soft

  • @greengarnishrecipes
    @greengarnishrecipes 2 года назад +12

    ഉഴുന്നു ചേർക്കാതെ ഉണ്ടാക്കിയ ദോശ അടിപൊളി ആയിട്ടുണ്ട് അവൽ ചേർക്കുമ്പോൾ നല്ല പഞ്ഞിപോലെ ഉണ്ടാക്കിയെടുക്കാൻ പറ്റും ഞാനും ഇതുപോലെ ഉണ്ടാക്കാറുണ്ട് സൂപ്പറാണ് 👌

  • @rajalakshminair8913
    @rajalakshminair8913 2 года назад +1

    Coconut dhosha nannaettudde tto....yummy

  • @ushaskavunkalm8354
    @ushaskavunkalm8354 Год назад +2

    നന്നായിട്ടുണ്ട്. ഇന്നുതന്നെ ചെയ്തു നോക്കാം.

  • @babuthekkekara2581
    @babuthekkekara2581 Год назад +1

    Very Helpful information Thanks 🙏👍🙏👍🙏👍🙏

  • @Saro_Ganga
    @Saro_Ganga Год назад +2

    Very good preparation
    Thank you so much

  • @shahabanathta1322
    @shahabanathta1322 Год назад +3

    Njnum undaki.... adipoly 🎉

  • @Sobhana.D
    @Sobhana.D 5 месяцев назад +2

    സൂപ്പർ ആയിട്ടുണ്ട് 👌👌👍👏👏

  • @vasudevannair485
    @vasudevannair485 Год назад +5

    സുന്ദരി മാര് ട്ടോ പറയുന്നത് കേൾക്കാൻ ഒരു സുഖമാണ് വയസ്സായവർ ഉഴുന്ന് അധികം ഭക്ഷണ ത്തിൽഉപയോഗിക്കുന്നത് വാത രോഗങ്ങൾ ക്കു നല്ലത് അല്ല എന്ന് വൈദ്യന്മാർ പറയുന്നത് ആ ട്ടോ ഇഷ്ടം ആണ് ട്ടോ

  • @rahma6492
    @rahma6492 2 года назад +5

    അടിപൊളി ✨️👍

  • @chandrusekar8161
    @chandrusekar8161 2 года назад +1

    So yummy receipe

  • @GlobeCreations
    @GlobeCreations Год назад +2

    Perfect! Thanks for the share😊

    • @sunithasuniquekitchen
      @sunithasuniquekitchen  Год назад +1

      Thank you so much

    • @sumamr3733
      @sumamr3733 Год назад +1

      തേങ്ങക്ക് പകരം കരിക്ക് ഉപയോഗിച്ചാൽ ആഹാ അടിപൊളി

  • @malathyvenketeswaran802
    @malathyvenketeswaran802 2 года назад +1

    Superb will try 👌😄

  • @minurecipesandvlogs
    @minurecipesandvlogs Год назад +2

    Wowwww looks so yummy 😋

  • @bindhumohan1289
    @bindhumohan1289 2 года назад +2

    Theerchayayum undakkam ttoo...

  • @salahvaliyakath.5583
    @salahvaliyakath.5583 2 года назад +3

    Super ട്ടോ 👌👌👌👌

  • @joyjoseph5695
    @joyjoseph5695 Год назад +2

    ചെയ്ത് നോക്കി..നല്ലതാണ്.. ട്ടോ.. ട്ടോ..

  • @ancyancy625
    @ancyancy625 Год назад +2

    Good, Recipe 👍

  • @remya2906
    @remya2906 2 месяца назад +2

    Thank you sooo much beautiful lady....i tried it and it came out really well...I added little bit sugar.... keep sharing....god bless

  • @josephdolphy1099
    @josephdolphy1099 2 года назад +2

    VERY GOOD RECEPE KEEP IT UP

  • @narayanikozhummal9850
    @narayanikozhummal9850 Год назад +5

    ദോശ നന്നായിരിക്കുന്നു. ട്ടോ അഭിനന്ദനങ്ങൾ

  • @TasteofhappinessbySmitha
    @TasteofhappinessbySmitha 2 года назад +2

    Super soft👍😊

  • @Sobhana.D
    @Sobhana.D 2 года назад +4

    നല്ല ടേസ്റ്റ് ഞാനും ഉണ്ടാക്കി നോക്കി 👌👍

    • @sunithasuniquekitchen
      @sunithasuniquekitchen  2 года назад +2

      Thank you. വളരെയധികം സന്തോഷം ഉണ്ട്.

  • @saraswathysarayu
    @saraswathysarayu 4 месяца назад +1

    അപ്പത്തിന്റെ ചേരുവകൾ പോലെയുണ്ടേ നല്ലത് ❤കൂടി കൂട്ടണേ

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Год назад +2

    കൊള്ളാം പരീക്ഷിച്ചു നോക്കാം 🙏 നല്ലതെന്നു തോന്നുന്നു 🙏👌👌

  • @beenajacob3527
    @beenajacob3527 Год назад +1

    Looks good. I will try it.

  • @Baji854
    @Baji854 8 месяцев назад +2

    പോളി സുപ്പർ 👌👌👌💯

  • @navathaprasad4746
    @navathaprasad4746 Год назад +2

    Nice recipe 👍

  • @shylajadamodaran3982
    @shylajadamodaran3982 Год назад +4

    Hello..This is nadan vella appam.instead of putting uluva and jeera..don't confuse the tradtional vella appam and dosa..because appam is different and dosa is different.It us our prestigious traditional Nadan breakfast.
    From Shylaja damodaran.Pune

  • @rekharekha6553
    @rekharekha6553 Год назад +3

    എനിക്കും പരീക്ഷിച്ചു നോക്കണം

  • @beenamathew1936
    @beenamathew1936 Год назад +1

    Thank you for the recepy

  • @kamalapv1767
    @kamalapv1767 6 месяцев назад +2

    Super👌👍🏽👍🏽👍🏽👍🏽

  • @sulupvs4488
    @sulupvs4488 5 месяцев назад +2

    അടിപൊളി ആയിട്ടുണ്ട് ട്ടൊ 🤔🤔🤔🤪

  • @sheelavijayan6653
    @sheelavijayan6653 2 года назад +3

    സൂപ്പർ 👌👌❤❤

  • @mshaji824
    @mshaji824 2 года назад +3

    Try ചെയ്യണം, new friend

    • @shameerpsa9721
      @shameerpsa9721 2 года назад

      🥰🥰🥰😘🍬🍫🍫op🍫🍭p😘

  • @bindurajyamuna6582
    @bindurajyamuna6582 2 года назад +2

    സൂപ്പർ 👍👍

  • @sheelasrecipee
    @sheelasrecipee 6 месяцев назад +2

    Super💕💕💕yummy💕

  • @kcm4554
    @kcm4554 10 месяцев назад +2

    Most amazing splendid winsome beautiful tongue watering thenga dosa recipe. Atheeva manoharam othiri santosham manoharam swadistam dosa aaharam.👌👍. Thank you ❤🎉. Balangir, Odisha. Malayalam is not my mother tongue & I can't understand but trying to learn.

    • @sunithasuniquekitchen
      @sunithasuniquekitchen  10 месяцев назад +2

      Thank you so much ❤❤

    • @kcm4554
      @kcm4554 10 месяцев назад +1

      @sunithasuniquekitchen Wow so nice goodness of your beautiful pleasantary personality & kind reply,wish you all success & happiness dear most madam ❤️💕😘🌹💐💙💗.

  • @judyjohnson2723
    @judyjohnson2723 Год назад +4

    നല്ല അവതരണം. ഒട്ടും മുഴിവ് ഇല്ലാതെ പറയുന്നുണ്ട്. ഈ റെസിപ്പി ഞാൻ ട്രൈ ചെയ്യുന്നുണ്ട്.

  • @jafarsharif3161
    @jafarsharif3161 2 года назад +2

    👌👌👍👍

  • @TamilinParis
    @TamilinParis Год назад +1

    Coconut dosa recipe super 👍

  • @sheenaanil7695
    @sheenaanil7695 2 года назад +3

    👌👌🌹

  • @krupavarghese8444
    @krupavarghese8444 Год назад +3

    Adipolli🥰😍👍👍👍

  • @PrizysKitchen
    @PrizysKitchen Год назад +2

    Wow amazing excellent preparation thank you for sharing stay blessed 🎉❤❤❤am your new friend stay connected 😊 🎉

  • @Ruchivismayamrecipes
    @Ruchivismayamrecipes 2 года назад +5

    ദോശ നല്ല soft ആണ്. സൂപ്പർ 👌👌

  • @ancyancy625
    @ancyancy625 2 года назад +3

    👍👍👍

  • @sathyabhamavv8640
    @sathyabhamavv8640 2 года назад +1

    Uluvayude vellam kalayarutu. Kazhuki potirthal pinne aa vellattil thanne arachedukkam

  • @mohandaskaral2605
    @mohandaskaral2605 2 года назад +4

    Very tasty dosa

  • @rajitharaji9146
    @rajitharaji9146 Год назад +3

    super chechiiii

  • @gbvlogs6450
    @gbvlogs6450 2 года назад +3

    Super 👌👌

  • @reenajohnson7220
    @reenajohnson7220 6 месяцев назад +2

    👌👌👌👌

  • @rajappannair2661
    @rajappannair2661 4 месяца назад +1

    സൂപ്പർ👌👍💖

  • @rathnavallirathnam5843
    @rathnavallirathnam5843 Год назад +2

    സൂപ്പർ

  • @komalavallipurushothaman8060
    @komalavallipurushothaman8060 2 года назад +2

    Very tasty 😋😋

  • @lionking3428
    @lionking3428 2 года назад +2

    👌👌👌

  • @abdullaabdulkareem
    @abdullaabdulkareem 2 года назад +9

    പനുപനുത്ത ഈ ദോശ റെസിപ്പി പഠിപ്പിച്ച് തന്നതിന് നന്ദി വളരേ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 2 года назад +4

    Perfect Circle ... U should have named it computer dosa ... Lovely coconut dosa ... Thank U for the recipe ... 👍

  • @shakirasanu2521
    @shakirasanu2521 7 месяцев назад +3

    Njaan ഉണ്ടാക്കി സൂപ്പർ ആണ് ചേച്ചി❤❤

    • @snehamariya6196
      @snehamariya6196 7 месяцев назад +1

      Hlo...engina ithinte alavu eduthu... Onnu parayaavo😮

    • @shakirasanu2521
      @shakirasanu2521 7 месяцев назад +1

      @@snehamariya6196 1 Kapp ariyilek 1/2 Kapp avil thenga..vellam Ari മുങ്ങാൻ പാകത്തിന് വേണ്ട.കുറച്ച് താഴെ..രാത്രി അരച്ച് എടുക്കുക

    • @sunithasuniquekitchen
      @sunithasuniquekitchen  7 месяцев назад +2

      വളരെ സന്തോഷം ❤❤Thank you so much

  • @thecooktime6769
    @thecooktime6769 2 года назад +3

    Very nice

  • @sajinakhan06
    @sajinakhan06 2 года назад +1

    Superb🙌

  • @seenathth195
    @seenathth195 Год назад +1

    അടിപൊളി ദോശ

  • @jenyurikouth4984
    @jenyurikouth4984 2 года назад +1

    Good one. Thanks.

  • @vijayalakshmibalakrishnan3957
    @vijayalakshmibalakrishnan3957 2 года назад +2

    👍

  • @bhanumathi5161
    @bhanumathi5161 2 года назад +1

    ദോശ.👍

  • @sulochanapk8031
    @sulochanapk8031 Год назад +2

    Adipoli

  • @bvskitchen1045
    @bvskitchen1045 Год назад +2

    👍🏻👍🏻

  • @finanfiroz9224
    @finanfiroz9224 2 года назад +2

    Ok to

  • @ganapathysundharam9900
    @ganapathysundharam9900 2 года назад +1

    Adipoli
    Kodhipichi

  • @suneeshkumar2585
    @suneeshkumar2585 Год назад +1

    👍👍

  • @cookingathome-287
    @cookingathome-287 4 месяца назад +1

    Yummy and delicious. Beautifully presented. Liked and shared ❤❤❤ Let's get In touch ❤

  • @radhubalakrishnan2585
    @radhubalakrishnan2585 2 года назад +1

    Super👍👍👍❤️

  • @ancysebastian3921
    @ancysebastian3921 2 года назад +4

    ഞാന്‍ ദോശ ഉണ്ടാക്കി. Super ആയിരുന്നു♥♥ എല്ലാവര്‍ക്കും ഇഷ്ടമായി

    • @sunithasuniquekitchen
      @sunithasuniquekitchen  2 года назад +2

      Thank you so much. വളരെയധികം സന്തോഷം

  • @shijinavinu7920
    @shijinavinu7920 Год назад +1

    Super 🥰👍

  • @villagefoodhouse9877
    @villagefoodhouse9877 Год назад +1

    nice video

  • @porchelviramr4404
    @porchelviramr4404 Год назад +2

    Wow! Looks delicious. Will try this sister. Love from Madurai. 🙏🙏🙏🙏👍

  • @dravendracuss6719
    @dravendracuss6719 2 года назад +1

    Great

  • @CookeryChords
    @CookeryChords 2 года назад +1

    Dosa recipe 👍

  • @sunitapoojari7604
    @sunitapoojari7604 2 года назад +1

    Very nice 👌

  • @ramlahamsaramlahamsa4864
    @ramlahamsaramlahamsa4864 2 года назад +1

    Super❤️

  • @kalicheppu
    @kalicheppu 2 года назад +1

    Super 👌👌👌

  • @lakshmidas8346
    @lakshmidas8346 9 месяцев назад +2

    ❤ super

  • @kalyanichandran3575
    @kalyanichandran3575 Год назад +1

    👍super

  • @ravibhojan9793
    @ravibhojan9793 Год назад +3

    Recipe and camera effect - combination is simply superb.
    Keep it up sister

  • @UshaDevi-ww4ix
    @UshaDevi-ww4ix Год назад +1

    ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്

  • @ajithas9617
    @ajithas9617 Год назад +2

    Ssuper👌

  • @pvhitv7788
    @pvhitv7788 8 месяцев назад +1

    Love cucunot any kind of cooking,thanks for sharing your recipe,thumps up 🆙,new here see you around

  • @meerapraveen9401
    @meerapraveen9401 2 месяца назад +5

    . ഉലുവ ഒഴിവാക്കി വെള്ളപ്പച്ചട്ടിയിൽച്ചട്ടാൽ വെള്ളപ്പമായി.

  • @simplifyurprogramming
    @simplifyurprogramming Год назад +1

    അടിപൊളി 👍👍👍, ഞാൻ ഉണ്ടാക്കാറുണ്ട്

  • @user-vg1fp9gv7y
    @user-vg1fp9gv7y 2 месяца назад +1

  • @SandhyaAM-fm3kq
    @SandhyaAM-fm3kq 5 месяцев назад +2

    Super

  • @shijumv4699
    @shijumv4699 2 года назад +2

    Ok tto