നല്ല കിടിലൻ ഈന്തപ്പഴം അച്ചാർ | Dates pickle | GOODWILL PACHAKAM

Поделиться
HTML-код
  • Опубликовано: 5 окт 2024
  • ✪ Subscribe Now ➠ bit.ly/3cNZaD8
    ☕️ ANTI-PIRACY WARNING ☕️
    ᴛʜɪꜱ ᴄᴏɴᴛᴇɴᴛ ɪꜱ ᴄᴏᴘʏʀɪɢʜᴛᴇᴅ ᴛᴏ ɢᴏᴏᴅᴡɪʟʟ ᴘᴀᴄʜᴀᴋᴀᴍ. ᴀɴʏ ᴜɴᴀᴜᴛʜᴏʀɪᴢᴇᴅ ʀᴇᴘʀᴏᴅᴜᴄᴛɪᴏɴ, ʀᴇᴅɪꜱᴛʀɪʙᴜᴛɪᴏɴ ᴏʀ ʀᴇ-ᴜᴘʟᴏᴀᴅ ɪꜱ ꜱᴛʀɪᴄᴛʟʏ ᴘʀᴏʜɪʙɪᴛᴇᴅ. ʟᴇɢᴀʟ ᴀᴄᴛɪᴏɴ ᴡɪʟʟ ʙᴇ ᴛᴀᴋᴇɴ ᴀɢᴀɪɴꜱᴛ ᴛʜᴏꜱᴇ ᴡʜᴏ ᴠɪᴏʟᴀᴛᴇ ᴛʜᴇ ᴄᴏᴘʏʀɪɢʜᴛ ᴏꜰ ᴛʜᴇ ꜱᴀᴍᴇ
  • ХоббиХобби

Комментарии • 52

  • @aniyamariyam6597
    @aniyamariyam6597 2 года назад +5

    ഇത് ഭയങ്കര ടേസ്റ്റാണ് ഞാൻ undakkiyirunnu

  • @lavasfamilyvlogs5705
    @lavasfamilyvlogs5705 3 месяца назад +2

    ഇത് എത്രകാലം ഉപയോഗിക്കാൻ പറ്റും സുർക്ക ഉപയോഗിക്കുന്നുണ്ടോ

  • @sunithabasheer2334
    @sunithabasheer2334 2 года назад +13

    ഇത് നമ്മുടെ നാട്ടിൽ പറയുന്നത് ഈത്തപ്പഴം പുളിങ്കറി

  • @sunithasigy9159
    @sunithasigy9159 2 года назад +2

    Njan sthiram edunna achar anu.ethinte koode naranga koodi cherkkanam.adipoliyanu

  • @mr.anonymousss
    @mr.anonymousss Год назад +4

    Great chef. What is the shelf life? Because you didn't add vinegar 🙏

  • @avtobs2784
    @avtobs2784 2 года назад +3

    നന്നായിട്ടുണ്ട് വീഡിയൊ . അവതരണം സൂപ്പർ. വളരെ ഇഷ്ടമായി വീഡിയൊ . Subscribed

  • @muhammedimran131
    @muhammedimran131 2 года назад +1

    അച്ചാറിന് നല്ല കളർഫുൾ ഉണ്ട് ബ്യൂട്ടിഫുൾ ബ്യൂട്ടിഫുൾ

  • @sheelasunil5947
    @sheelasunil5947 Год назад +4

    പൊടിച്ച ചക്കര ചേർക്കുമ്പോൾ അതിൽ എത്രമാത്രം അഴുക്ക് ഉണ്ട് എന്ന് അലിയിച്ച് നോക്കുക

  • @haluhanuworld424
    @haluhanuworld424 2 года назад +8

    സൂപ്പർബ് 🥰🥰🥰👍👍ഇതു എത്ര ദിവസം കേടുകൂടാതെ സൂക്ഷിക്കാം..

  • @KarremKareem-v9w
    @KarremKareem-v9w День назад

    Supar achar adipoli

  • @r.m.asworld5362
    @r.m.asworld5362 11 месяцев назад +2

    Hi ഇതിലെ മധുരം കൂടി പോയാൽ അത് കുറക്കാൻ എന്താണ് മാർഗം .ഒന്ന് പറഞ്ഞു തരാൻ പറ്റുമോ . ഈ കമന്റിന്റെ താഴെ അയച്ചു തന്നാൽ മതി.

    • @Shammas-su9gp
      @Shammas-su9gp 3 месяца назад

      പഞ്ചസാരട്ടാൽ മതി😂😂

  • @samsoppusamsoppu7679
    @samsoppusamsoppu7679 Год назад +3

    Puli ulla endhinum uluva and kayam is must

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад +3

    ഇത് കൊള്ളാമല്ലോ 👌👌👌👌

  • @vimalaaniyeri5379
    @vimalaaniyeri5379 2 года назад +1

    അച്ചാറും കൊള്ളാം, കിരീടം അതിലേറെ കൊള്ളാം 😛😛😛😛😛

    • @adarxh6300
      @adarxh6300 2 года назад +1

      Eth achar alla dates pulicury

  • @BlossomCooking
    @BlossomCooking 2 года назад +8

    Tangy and tasty variety and healthy pickle, liked 👍

  • @saralapanciker9382
    @saralapanciker9382 2 года назад +1

    Appol kayam vendyo bro

  • @soudafaizal891
    @soudafaizal891 2 года назад +3

    Super

  • @_han.xh_
    @_han.xh_ 2 года назад +2

    Adipoly

  • @ashrafka6068
    @ashrafka6068 Год назад +2

    👍👍

  • @saidalavivelleri3011
    @saidalavivelleri3011 Месяц назад

    ഇദെന്താ കാരക്ക കറിയോ

  • @gayathriskitchen6605
    @gayathriskitchen6605 2 года назад +3

    Super👍🏻

  • @JayaKumari-xd2wp
    @JayaKumari-xd2wp 2 года назад +1

    Very good video.Go ahead.I liked the video.

  • @somasundaranm1006
    @somasundaranm1006 2 года назад +2

    ചേന അച്ചാറിടുന്നത് കാണിക്കാമോ?

  • @sarasabhaskaran2840
    @sarasabhaskaran2840 2 года назад +3

    Kaayam. Vende

  • @rafeeksalman1996
    @rafeeksalman1996 2 месяца назад

    കായം. ഉലുവ.ഇതൊക്കെ വേണം എന്നാലേ അച്ചാർ. ൻ്റെ ടെസ്റ്റ്. വരുള്ളൂ

  • @lalthazhemuriyil
    @lalthazhemuriyil Год назад +2

    കായം

  • @mariajosy8528
    @mariajosy8528 2 года назад +3

    Water?

  • @sakeenasulaiman9836
    @sakeenasulaiman9836 2 года назад +24

    വെള്ളം ഒഴിച്ച് അച്ചാർ ഉണ്ടാക്കിയാൽ പെട്ടെന്ന് കേടാകത്തില്ലേ

    • @rasheednbabu2839
      @rasheednbabu2839 2 года назад +1

      ഉണ്ട്

    • @MNashhalCT1141
      @MNashhalCT1141 Год назад +1

      പുളി ഉള്ളത് കൊണ്ട് കേടാകത്തില്ല!

    • @neemashyama
      @neemashyama Год назад +1

      ഇല്ല... അതിനാണ് പുളി കൂടുതൽ ചേർക്കുന്നത്..

    • @rafeeqpvm
      @rafeeqpvm 6 месяцев назад

      Puli and vinegar add cheythal ok

    • @miracletech3657
      @miracletech3657 29 дней назад

      Illa

  • @shameerhasan7908
    @shameerhasan7908 Год назад +2

    Viniger vende

  • @aneeshkc5514
    @aneeshkc5514 2 года назад +1

    Very nice chefaa... Spr..

  • @ummakitchenvlog2303
    @ummakitchenvlog2303 2 года назад +4

    ഇങ്ങോട്ട് ഒന്ന് നോക്കണേ 😂😂😂😂😂😂

  • @arpannunu6120
    @arpannunu6120 2 года назад +3

    ഇതിൽ വേറെ മധുരം ചേർക്കാറില്ലെ പുളിചേർത്താൽ ചീത്തയാവില്ലെ

  • @sreenathm2593
    @sreenathm2593 Год назад +2

    കാരക്ക പച്ചഡി

  • @basheertc9680
    @basheertc9680 2 месяца назад

    ഇതു തക്കാളി കറി ആണോ 🤣

  • @geethas9583
    @geethas9583 Год назад +1

    കായം ചേർക്കേണ്ട

  • @rafeequec8692
    @rafeequec8692 4 месяца назад

    Adi poli 🎉achaara❤

  • @mohammedps875
    @mohammedps875 2 года назад +3

    OunthappZham kollathilla

  • @chakkumchath
    @chakkumchath 2 года назад +2

    Ginger and garlic ചേർക്കില്ലടോ....
    ഒരു Raw taste ആയിരിക്കും ഈ Recipe Bramins ന് പിടിക്കില്ല. ഇത് ഇല്ലാതെ തന്നെ ഈന്തപ്പഴം അച്ചാർ സൂപ്പർ ആയി ഉണ്ടാക്കാലോ

  • @radhamonikg6588
    @radhamonikg6588 7 месяцев назад +2

    Ujjhnjmnupondhq2ibg