''കേരളത്തിൽ അഞ്ചിലധികം സീറ്റ് ബിജെപി നേടും; എല്ലാ മണ്ഡലങ്ങളിലും നല്ല മുന്നേറ്റമുണ്ടായി''

Поделиться
HTML-код
  • Опубликовано: 2 май 2024
  • കേരളത്തിൽ അഞ്ചിലധികം സീറ്റ് ബിജെപി നേടും; എല്ലാ മണ്ഡലങ്ങളിലും നല്ല മുന്നേറ്റമുണ്ടായി - കെ സുരേന്ദ്രൻ
    #ksurendran #bjp #loksabhaelection2024
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 491

  • @asharafalavi
    @asharafalavi Месяц назад +10

    ഇങ്ങനെ പറയാനും ഒരു തൊലിക്കട്ടിയൊക്കെ വേണം 😮😮😮

  • @vishnuvijayan1759
    @vishnuvijayan1759 Месяц назад +30

    സുരേന്ദ്രൻ പറഞ്ഞാൽ പറഞ്ഞതാ നിയസഭാ യിൽ 35 സീറ്റ്‌ കിട്ടുമെന്ന് പറഞ്ഞിട്ട് കിറു കൃത്യം ആയില്ലേ 🤣

  • @joshithomas3040
    @joshithomas3040 Месяц назад +51

    ഈ അഞ്ച് " ൽ
    വയനാടും ഉണ്ട്..
    അതാണ്
    എനിക്ക് ഒരു
    സമാധാനം...
    ലെ, സുരേന്ദ്രൻ

    • @abdulsathar979
      @abdulsathar979 Месяц назад +2

      നല്ല ആളോട് ആണ് ചോദിച്ചത് കൃത്യമായി ഉത്തരം പറയും തലയിൽ വല്ലതുമുണ്ടെങ്കിൽ പറയും

    • @muhammedbasheer8311
      @muhammedbasheer8311 Месяц назад +1

      വയനാട് ഉള്ളി ജയികും ഉറപ്പു 🤩😊😀

    • @muhammedbasheer8311
      @muhammedbasheer8311 Месяц назад +1

      കൊടി അല്ല വിഷയം നിലപാട് ❤️🙏

    • @muhammedbasheer8311
      @muhammedbasheer8311 Месяц назад +1

      മോദി അല്ലെ വർഗ്യീയത തട്ടിയത് 🤩😊😀

    • @user-zu1qc3gg5x
      @user-zu1qc3gg5x Месяц назад

      Kazhinja. Niyamadabha. Thiranjeduppinu..Eyal. Paranjathu. Orma. Varunnu .BJP. Ku. Erupath. Seat. Kittiyal .manthrydabha. Undakkumennu. .kittiyatho. Poojyam. .Eppozhum .Gathy. Anganae. Thannae. Onnum. Kittathilla. Swantham. Damsthanathu. Oralae. Jayippikkan. Kazhivillatha. Verum..pongan

  • @rajeshkanukkunnil397
    @rajeshkanukkunnil397 Месяц назад +83

    ഇവൻ മാറിയാൽ ചിലപ്പോൾ വിജയിച്ചേനെ

    • @keerthimuthiah6556
      @keerthimuthiah6556 Месяц назад +4

      Sheriyaanu..

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Месяц назад +5

      പിന്നെ നിന്നെ എടുക്കാം

    • @IndianIndians-jf7bz
      @IndianIndians-jf7bz Месяц назад

      കുന്നുമ്മൽ സുരേന്ദ്രൻ ജയിച്ചാൽ ഹിന്ദുക്കൾ ജയിച്ചു 🙏🙏

    • @user-qi1he1lt7t
      @user-qi1he1lt7t Месяц назад +4

      എന്നാ നിന്നെ നിർത്താം

    • @umeshkaramal8399
      @umeshkaramal8399 Месяц назад +2

      Nee jayarajante aalelle

  • @preejanair9511
    @preejanair9511 Месяц назад +6

    എന്തായാലും ഇത്തവണ അകൗണ്ട് കേരളത്തിൽ തുറക്കാൻ പോകുന്നില്ല

  • @bkdbkd407
    @bkdbkd407 Месяц назад +30

    കഴിഞ്ഞ തവണ 35
    സീറ്റ് കിട്ടിയ ഇപ്രാവശ്യം 5 സീറ്റ് ഉറപ്പ്

  • @NimalKodannur
    @NimalKodannur Месяц назад +46

    ഞാൻ അങ്ങനെയെക്കെ പറയും അറിയില്ലേ പൂജ്യത്തിൽ രണ്ടക്കം തികച്ച ആളാണ്

  • @syamkumar6397
    @syamkumar6397 Месяц назад +33

    എന്നാ പിന്നെ 20 സീറ്റെന്നങ്ങ് പറഞ്ഞൂടെ...... ഒരു ഓളം ഇരുന്നോട്ടെ...... തള്ളുന്നതിനൊക്കെ ഒരു പരിധിയില്ലേ അണ്ണാ.....😂😂😂😂😂

  • @preejanair9511
    @preejanair9511 Месяц назад +4

    സുരേന്ദ്രൻ എന്തായാലും ജയിക്കും എന്ന് കൂടി പറയാൻ മറക്കരുത്

  • @VasuDevan-jx9wd
    @VasuDevan-jx9wd Месяц назад +4

    അഞ്ചു സീറ്റ് കിട്ടിയാൽ ഞങ്ങൾ ഗണപതി റൗണ്ട് ആക്കി മാറ്റും

  • @ajeeshjohnkochi
    @ajeeshjohnkochi Месяц назад +18

    നിയമസഭയിൽ 35 സീറ്റ് നേടാമെങ്കിൽ ലോക്സഭയിലേക്ക് 5 സീറ്റും പറ്റും. പിന്നല്ല

  • @sirajudheenpk4218
    @sirajudheenpk4218 Месяц назад +1

    ഈർക്കൽ പാർട്ടികളായ INL, കടന്നപ്പള്ളി ഇവർക്കൊക്കെ MLA മാരുണ്ട്. ഇവൻ്റ പാർട്ടിക്ക് ഒറ്റ MLA പോലുമില്ല.

  • @SadikhKv-mm4fn
    @SadikhKv-mm4fn Месяц назад +13

    ഉള്ളി നിന്നക്ക് വേറെ പണി ille

  • @swaminathansociety9035
    @swaminathansociety9035 Месяц назад +19

    തിരഞ്ഞെടുപ്പിന് കോടികൾ വാങ്ങിച്ച പണത്തിന് തിരിച്ച് എന്തെങ്കിലും മറുപടി പറയണമല്ലോ

  • @user-it6ro9gv7j
    @user-it6ro9gv7j Месяц назад +1

    തെരഞ്ഞെടുപ്പിൽ ഏറ്റവും ലാഭം ഉള്ളിക്കാ..ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഉള്ളിക്ക് കിട്ടുന്നത് കോടികൾ...😅😅😅

  • @jayasreemadhu7302
    @jayasreemadhu7302 Месяц назад +2

    BJP400+ ൽ കേരളത്തിൽ നിന്നും സീറ്റ് ഉണ്ടാകും അത് ഗ്യാരണ്ടിയാണ് മോദിയുടെ ഗ്യാരണ്ടി❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳

  • @sreejith5367
    @sreejith5367 Месяц назад +33

    ജയിക്കാൻ സാധ്യത ഉണ്ടെങ്കിൽ പോലും ഇങ്ങേരു തോൽപിച്ചോളും 😂..

    • @Surajsnair-dv9ch
      @Surajsnair-dv9ch Месяц назад

      അത് സത്യം, നല്ലപോലെ വോട്ട് പിടിച്ചു ശോഭ സുരേന്ദ്രൻ A+ മണ്ഡലം ആകും, എന്നിട്ട് അടുത്ത പ്രാവിശ്യം ജയ സാധ്യത ഇല്ലാത്ത stalathu നിർത്തുഉം

  • @niyaskollam9495
    @niyaskollam9495 Месяц назад +5

    മുരളീധരൻ വീട്ടിലിരിക്കും: സുരേദ്രൻ

  • @akhilkunhimangalam
    @akhilkunhimangalam Месяц назад +4

    5 ആ ??
    ബാക്കി ആർക്ക് 😂🫢
    മച്ചമ്പി സ്വപ്നം കണ്ട കാര്യം പറഞ്ഞതാ 😄

  • @sunishmathew8743
    @sunishmathew8743 Месяц назад +12

    Bjp നേതൃത്വം ഇദ്ദേഹത്തിനെ എങ്ങനെ സഹിക്കുന്നു എന്ന് മനസിലാക്കുന്നില്ല

  • @sirajudheenpk4218
    @sirajudheenpk4218 Месяц назад

    ഒരു രാഷ്ട്രീയക്കാരനായാൽ
    ഇത്രയും അധപ്പതിക്കരുത് മീഡിയകൾ അമിത പ്രാധാന്യം കൊടുക്കുന്നു. കേരളത്തിൽ നിയമസഭയിൽ ഒരു സീറ്റ് പോലുമില്ലാത്ത പാർട്ടിയുടെ
    നേതാവ് .

  • @shabeerbooto8388
    @shabeerbooto8388 Месяц назад +7

    ആ അഞ്ച് സീറ്റിൽ വിജയിച്ചവരെ ഈ വീട്ട് മുറ്റത്ത് കൊണ്ടിരുത്തി ഗണപതി വട്ടത്ത് നിന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച്
    ഈ ഞാൻ മുഖ്യമന്ത്രിയായി
    ആ അഞ്ചാങ്ക മന്ത്രി സഭ നിയന്ത്രിക്കും ..😅😂

  • @spacewader3679
    @spacewader3679 Месяц назад +21

    എല്ലാ രാഷ്ട്രീയ പാർട്ടികൾ ജയിക്കും എന്ന് പറയുന്ന സീറ്റുകൾ കൂട്ടിയാൽ കേരളത്തിൽനിന്ന് 40 എംപി ഉണ്ട് എന്ന് തോന്നും

    • @bijuelizabeth
      @bijuelizabeth Месяц назад

      6-10 central cabinet ministers from Kerala this time

  • @arjunachu7828
    @arjunachu7828 Месяц назад +20

    തിരുവനന്തപുരം തൃശൂർ ആലപ്പുഴ ആറ്റിങ്ങൽ പത്തനംതിട്ട പാലക്കാട്

    • @abdulrahiman2339
      @abdulrahiman2339 Месяц назад +1

      അപ്പോഴും മോഡിയുടെ കാറണ്ടിയായ രണ്ടക്കമായില്ലല്ലോ മിത്രമേ😂 മോഡിയുടെ കാറണ്ടി യിൽ വിശ്വാസം പോര, ല്ലേ😂😂😂😂😂😂

    • @proud_indi2n
      @proud_indi2n Месяц назад

      ​@@abdulrahiman2339- ഇപ്പോഴെ കരഞ്ഞു തീർക്കാതെ. കുറച്ച് June 4 ന് ബാക്കി വച്ചേക്ക്.

    • @chandhur7172
      @chandhur7172 Месяц назад

      🤣🤣

  • @moosap8038
    @moosap8038 Месяц назад +4

    അഞ്ചിൽ ഒന്ന്,,, സ്റ്റേറ്റ് പ്രസിഡന്റ് മത്സരിച്ച, വയനാട് ഉണ്ടോ 😂😂

  • @babubai3916
    @babubai3916 Месяц назад

    നിയമസഭയിൽ 35 സീറ്റ് കിട്ടിയത് കൊണ്ട് കേരളം ആര് ഭരിക്കണം എന്ന് തീരുമാനിച്ചത് ഇദ്ദേഹമായത് കൊണ്ട് 'ഈ 5 സീറ്റ് കൊണ്ട് കേന്ദ്രം ആര് ഭരിക്കണം എന്നും സുര തീരുമാനിക്കും

  • @Majeed9349
    @Majeed9349 Месяц назад +2

    😂😂😂😂😂😂 2021😂 30 സീറ്റ്😂 കേരളം ആരു ഭരിക്കും എന്നു ഞങ്ങൾ തീരുമാനിക്കും😂😂😂 അത് ഓർത്ത് ആരെങ്കിലുമുണ്ടോ

  • @madackal250
    @madackal250 Месяц назад +11

    ഇത് കാണുന്നവർ കൂടുതലും ട്രോ ളൻമാരായിരിക്കും. നാലാം തിയതി കഴിഞ്ഞ് ഇതൊക്കെ വീണ്ടും കാണാം.

  • @musthafamundakkal716
    @musthafamundakkal716 Месяц назад +2

    കെ എം വീട്ടിൽ ഇരിക്കില്ല തോറ്റാൽ നിലവിളി തെറിവിളി നാടകം കാണാൻ പോകുന്നു 😄

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +50

    ബിജെപി 🙏🧡

    • @NMW95
      @NMW95 Месяц назад +2

      Nth

    • @sreeharinair4827
      @sreeharinair4827 Месяц назад +3

      കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് 35 സീറ്റ്‌ കിട്ടിയിരുന്നു 😄😄ഇത്തവണ 5 സീറ്റ്‌ ലോകസഭ യിൽ.. ശരി സമ്മതിച്ചു..എന്റെ ഉള്ളി.. നീ ഇത്രക്കും മരമണ്ടനാണോ

    • @Alliswell-jz9ft
      @Alliswell-jz9ft Месяц назад +1

      പൂജെപി

  • @shamshadshamshad1299
    @shamshadshamshad1299 Месяц назад +5

    ആ ചിരി മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ എല്ലാ കള്ളത്തരവും അതിൽ തെളിയുന്നു

  • @user-io3xx2mj6g
    @user-io3xx2mj6g Месяц назад

    കേരളത്തിൽ ബി ജെ പി 20സീറ്റും നേടി പ്രധാന മന്ത്രി നമ്മുടെ സുരേട്ടൻ 😜😜😜ഹായ് ഹ ഹായ് ഹ 👍👍👍

  • @rafimuhammed340
    @rafimuhammed340 Месяц назад +11

    ഉള്ളി തന്നെ ചിരിക്കാതിരിക്കാൻ പാടുപെടുന്നു. 5 സീറ്റ്‌ 😂

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад

    ഹോ കേരളത്തിൽ നിന്നും 50സീറ്റ്‌ കിട്ടുമെന്ന് പറയാതെയിരുന്നത് ഭാഗ്യം. ആകെ 20 ഉള്ളൂ

  • @willsHong
    @willsHong Месяц назад +6

    നിയമസഭാ തിരഞ്ഞെടുപ്പിൽ 35 സീറ്റ് ജയിക്കും എന്നിട്ടു കേരളം ആരു ഭരിക്കണമെന്നു ഞങ്ങൾ തീരുമാനിക്കും എന്ന് പണഞ്ഞതിന്റെ ക്ഷീണം മാറിയോ ഹാൻസേ?

  • @kabeerck8066
    @kabeerck8066 Месяц назад

    പക്ഷെ ജനം ആട്ടിയാൽ എന്ത് ചെയ്യും. സ്ലിപ് റോഡിൽ ഇട്ടിട്ടുണ്ട് വേണ്ട ആളുകൾ എടുത്തോളും.35 സീറ്റ് കിട്ടും നിയമ സഭയിൽ എന്ന് ഞാൻ പറഞ്ഞപ്പോൾ നിങ്ങൾ വിശ്വസിച്ചില്ലല്ലോ. അതാ എന്റെ ഒരു ഇത് പറഞ്ഞാൽ കറക്റ്റാ 😂😂😂

  • @happygolucky4439
    @happygolucky4439 Месяц назад +4

    മനസ് തുറന്നു പറയു സുരേന്ദ്രൻ

  • @shamnap3629
    @shamnap3629 Месяц назад +7

    അത്രേ ഉള്ളോ അതു കുറഞ്ഞുപോയല്ലോ പഴയ ആ മുപ്പത്തിയഞ്ഞിന്റ കാര്യം ഓർമയുണ്ടോ ആവോ 😄😄😄😄

  • @shamshami172
    @shamshami172 Месяц назад +2

    ഇയാൾക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റും

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Месяц назад +6

    സുരേന്ദ്രൻ ❤🔥

  • @unniag7019
    @unniag7019 Месяц назад +1

    Only Surendran can speak like this.Congrats ,!❤

  • @sasikumargauder
    @sasikumargauder Месяц назад +6

    ജയ് ജയ് ബി ജെ പി✌️✌️✌️✌️✌️✌️💪💪💪💪💪💪

  • @sabusk4202
    @sabusk4202 Месяц назад +3

    സംസാരത്തിനു ഇത്രയും wait ആടെ....

  • @pratheepkumar1216
    @pratheepkumar1216 Месяц назад

    വയനാട് ഉറപ്പിച്ചു. ...ഗണപതി വട്ടം സുരേന്ദ്രൻ

  • @user-hf2gf3tb9k
    @user-hf2gf3tb9k Месяц назад +2

    എവിടെ നിന്നാ 5 കസേര വാങ്ങേണ്ടത്

  • @user-hg9ez7wk3r
    @user-hg9ez7wk3r Месяц назад

    സുരേന്ദ്രൻ പറഞ്ഞതൊക്കെ ഇത് വരെ ശരിയായിട്ടുള്ളതുകൊണ്ട് 5സീറ്റ് ബിജെപി ഉറപ്പിച്ചു 😂😂😂

  • @marjana838
    @marjana838 Месяц назад

    കെട്ടി വെച്ച കാശ് കിട്ടുവോ എന്ന് ചോദിക്കായിരുന്നു 😀

  • @Natureprotection123
    @Natureprotection123 Месяц назад

    വന്ദേഭാരദ്തിൽ അഞ്ച് സീറ്റ് ബുക്ക് ചെയ്തു😂

  • @santhoshkumar8427
    @santhoshkumar8427 Месяц назад

    ഈ അഞ്ച് കൂടി ചേർന്നതാണ് മറ്റേ നാന്നൂറ്.

  • @zayan.ahammedthachampatta2039
    @zayan.ahammedthachampatta2039 Месяц назад +2

    35 സീറ്റ്‌ കിട്ടും എന്ന് പറഞ്ഞ ആളാണ് കിട്ടിയതോ big zero

    • @syhuhjk
      @syhuhjk Месяц назад

      35 ath all India congress nu kittan chance ulla seat ann 😂😂

  • @jessphia
    @jessphia Месяц назад +6

    ദീപ സ്തംഭം മഹ്ശര്യം എനിക്കും എന്റ
    ആശാനും കിട്ടണണം തിരഞ്ഞെടുപ്പ് ഫണ്ട്‌

  • @Praveen-xp7tx
    @Praveen-xp7tx Месяц назад +1

    ❤❤❤❤BJP NAMO MODHI NAMO AMITHSHA NAMO YOGI JAI SREERAM ♥JAI BJP.......

  • @Amyousing
    @Amyousing Месяц назад

    well said👍

  • @santhoshkumar8427
    @santhoshkumar8427 Месяц назад

    ആര് തോറ്റാലും ഇദ്ദേഹം ജയിക്കും

  • @sudarsanangurukripa7370
    @sudarsanangurukripa7370 Месяц назад +5

    ജയ് ഭാരത്... ബി ജെ പി കേരളത്തിൽ മൂന്ന് സീറ്റിൽ വിജയിക്കും.. വോട്ട് ശതമാനം ഇരുപത്തി ഒന്ന്.. ( 21 % )

    • @sreeharinair4827
      @sreeharinair4827 Месяц назад

      വോട്ട് ഷെയർ 21%പോരാ ജയിക്കാൻ 😄 35 ശതമാനം വേണം അപ്പൊ ഇത്തവണയും പായ ചുരുട്ടി വച്ചോളു.. ഈ ബിജെപി യിൽ മാത്രം ഇത്രയും ചാണകങ്ങൾ എങ്ങനെ വന്നു ചേരുന്നു...

    • @abdulrahiman2339
      @abdulrahiman2339 Месяц назад +1

      അങ്ങനെയല്ലല്ലോ മിത്രമേ!മോഡിയുടെ കാറണ്ടി രണ്ടക്ക സീറ്റ ല്ലേ, എന്താ മിത്രമെ ,മോഡിയുടെ കാറണ്ടിയിൽ വിശ്വാസമില്ലാതായോ!

    • @sreeharinair4827
      @sreeharinair4827 Месяц назад

      വോട്ട് ഷെയർ 21 ശതമാനം കൊണ്ടു കേരളത്തിൽ എങ്ങും ഒരു സീറ്റ്‌ പോലും കിട്ടില്ല.. വോട്ട് ഷെയർ 35 ശതമാനം വേണം വിജയിക്കാൻ.. അപ്പോൾ ബിജെപി പുജ്യെപ്പി എന്ന സ്ഥാനം ഇത്തവണ യും നിലനിർത്തും 😄എന്തോ, കേരളത്തിലെ ജനങ്ങൾക്കും, കേരള പുജ്യെപ്പിക്കും എന്തോ ഒരിഷ്ടം ആണ് ആണ് പുജ്യെപ്പി എന്ന പേരിനോട്..

  • @lvl3172
    @lvl3172 Месяц назад +6

    ഒരു തവണയെങ്കിലും ജയിച്ചു വായ് തുറക്കൂ...😂😂
    തള്ള് -നു ഡോക്ടറേറ്റ് എടുത്തവർ....
    തോറ്റു തോറ്റു (2സ്ഥലത്തും ) എന്നും വീട്ടിൽ ഇരിക്കുന്ന ഇയാളുടെ തള്ള്...😂😂😂😂

    • @govindankp555-jt3pb
      @govindankp555-jt3pb Месяц назад +1

      തള്ള് പറയാൻ ഉള്ളി സുരയെ കഴിഞ്ഞേ ഉള്ളൂ. 🤣🤣🤣🤣🤣🤣

  • @sanju7736
    @sanju7736 Месяц назад +9

    ഇവന്റെ കോമഡി കേൾക്കാൻ വന്നവർ ഉണ്ടോ?

  • @saheed9209
    @saheed9209 Месяц назад +2

    ഡീൽ ഉറപ്പായി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ആയിരിക്കും.സുരൻ സി എം പോസ്റ്റ് സ്വപ്നം കാണുന്നു.ദിവ സ്വപ്നം കണ്ടുകൊണ്ടിരുന്നോ സുര

  • @ilove8131
    @ilove8131 Месяц назад +3

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Месяц назад +3

    BJP ❤🔥

  • @abdulrahiman2339
    @abdulrahiman2339 Месяц назад

    കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റ് നേടുമെന്നും, കേരളം ആര് ഭരിക്കണമെന്നും പറഞ്ഞ മഹാൻ😂 നോട്ട് നിരോധനത്തിന് ശേഷം 50 രൂപക്ക് പെട്രോൾ / ഡീസൽ ,350 രൂപക്ക് പാചകഗ്യാസ്, ഒരു ഡോളർ 35 രൂപക്ക് ഒക്കെ ലഭിക്കുമെന്ന് പറഞ്ഞ മഹാൻ😂 പുള്ളി പറഞ്ഞ BJP ജയിക്കുന്ന സ്ഥാനാർഥികളിൽ താനും പെടുമായിരിക്കും😂 തോറ്റാ ലെന്താ, കേന്ദ്രത്തിൽ നിന്നുള്ള തെരഞ്ഞെടുപ്പ് വിഹിതം കോടികളല്ലേ😂

  • @shihabudheenp3779
    @shihabudheenp3779 Месяц назад +5

    നടക്കാത്ത എത്ര സുന്ദര സ്വപ്നങ്ങൾ ഉള്ളിയുടെ മോഹങ്ങൾ😂😂😂

  • @dssajusuresh6117
    @dssajusuresh6117 Месяц назад +2

    Cabinet minister k Surendaran
    From June 4 onwards

  • @abshadrk4395
    @abshadrk4395 Месяц назад

    അച്ഛൻ ഇന്ന് അടിച്ച റബ്ബർ ഷീറ്റിന്റെ എണ്ണമല്ല ഉള്ളിക്കാട്ടമേ ചോദിച്ചത് 🤬

  • @dcp9924
    @dcp9924 Месяц назад

    കിട്ടും കിട്ടും KSRTC ബസ്സിൽ തനിക്കൊക്കെ 50 സീറ്റും കിട്ടും 🤣🤣🤣🤣

  • @hakkimhakki3710
    @hakkimhakki3710 Месяц назад +1

    അതെ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടിയാൽ മന്ത്രിസഭയുണ്ടാക്കും എന്ന് പറഞ്ഞ പോലെയാണ് 5 സീറ്റ് കിട്ടു എന്ന് പറയുന്നത്... ഇനിയും 25 വർഷം കഴിയണം BJP ക്ക് ഒരു സീറ്റ് കിട്ടുവാൻ

    • @jeevarashi
      @jeevarashi Месяц назад

      Hakkime... 25ഒന്നും വേണ്ട ഇപ്പോൾ ഉള്ള റിസൾട്, ജൂൺ 4വരും അപ്പൊ നോക്കാം 1സിറ്റ് കിട്ടുമോ എന്ന്..

  • @JinoshMandumpal-ye6zr
    @JinoshMandumpal-ye6zr Месяц назад

    കേന്ദ്രം ഉണ്ടാവുമോ 😂😂ആവോ അവിടെ 😂😂😂

  • @Somu-ev3wy
    @Somu-ev3wy Месяц назад

    ഇവനെയും ചുരളിയെയും ഇറക്കിവിട്ടാൽ ബിജെപി ഇവിടെ നന്നാകും

  • @abdulvahabmpd7327
    @abdulvahabmpd7327 Месяц назад +1

    അധിമോഹമാണ് മോനെ സുരേന്ത്രാ.... ഒരിക്കലും നടക്കാത്ത അതിമോഹം.. നീ പോ, നീ പോയി നിന്റെ മോദിയോട് പറ ഇത് കേരളമാണ്, ഒരു പത്മജവന്നത് കൊണ്ടോ, ഒരു അനിൽആന്റണി വന്നത് കൊണ്ടോ കേരളത്തിൽ നമ്മുടെ പരിപ്പ് വേകില്ലന്ന്, പോയി പറ സുരേന്ദ്രാ..

    • @jeevarashi
      @jeevarashi Месяц назад

      ഇത് കേരളം ആണ്... കുറെ വിഷം തുപ്പുന്ന വർഗിയ വാദികൾ ഒഴികെ.... നല്ല.... മൂസൽമാനും... ഹിന്ദുവിനും... നല്ല ക്രിസ്ത്യനും... അറിയാം.. ഇന്ത്യ എന്നാ.... ഭാരതത്തിൽ ഉണ്ടായ വികസനം....10വർഷം കൊണ്ട്.. കേരളത്തിൽ ബിജെപി ഭരണത്തിൽ... വരുന്നത് വലിയ താമസം ഇല്ല.... പിന്നെ കുറെ വർഗിയ വാദികൾ പറയും വിഷം തുപ്പികൊണ്ടിരിക്കും.... ലോകo... നന്നാകരുത്.. കേരളം നന്നാകാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നു... കുറെ വിഷങ്ങൾ 😂😂അവർ കേരളത്തിൽ മാത്രം ഉള്ള കമ്മ്യൂണിസ്റ്റു...നെ സപ്പോർട് ചെയ്യു... നാട്ടുഉച്ചക്ക്... പാതിരാത്രി Apartment നേതാക്കൾ പറഞ്ഞാൽ..😂😂വിശോസിക്കുന്ന കുറെ അടിമ കമികൾ ഉള്ളടത്തോളം ചി പി എം കാണും.. കോൺഗ്രസ്‌ paryandwl

  • @bhatsundares9637
    @bhatsundares9637 Месяц назад

    ആരെങ്കിലും ഒരാൾ തീരുമാനിക്ക്.

  • @sajeevmechery6120
    @sajeevmechery6120 Месяц назад

    ഒരെറ്റ സീറ്റും കിട്ടില്ല....! മടിയന്മർ .....!!

  • @lyricsbyakku2290
    @lyricsbyakku2290 Месяц назад

    ചെലക്കാണ്ട് പൊയ്ക്കോ ഇജ്ജാവിടുന്നു 😂😂😂

  • @lrvarun
    @lrvarun Месяц назад

    5 seat.... പാവം തള്ള് മാമൻ ജി യെ പറ്റിച്ചു ജീവിക്കുന്ന മറ്റൊരു ജി 😂😂😂😂😂

  • @pravinparameswaran7285
    @pravinparameswaran7285 Месяц назад

    ശോഭ സുരേന്ദ്രൻ അട്ടിമറി വിജയം നേടും.

  • @philipkd6037
    @philipkd6037 Месяц назад

    കിട്ടുന്ന അത്രയും സീറ്റിൽ ഇരുന്നുകൊള്ളൂ സൊരെ 😂

  • @ubaidullat2883
    @ubaidullat2883 Месяц назад

    😂 20 സീറ്റും കിട്ടും. സ്വപ്പ്നതിൽ ' വയനാടും😅

  • @sivarajans9406
    @sivarajans9406 Месяц назад +1

    മുമ്പും ഇയ്യാൾ പറഞ്ഞത് അഞ്ചിൽ അധികം സീറ്റ് കിട്ടുമെന്ന് ആണ്.... ആണയിട്ട് പറഞ്ഞത് ആരും മറന്നിട്ടില്ല 😜

  • @mukundannair8601
    @mukundannair8601 Месяц назад

    ഇപ്പൊ 5. അന്ന് 35. ഉള്ളി ജയിക്കുമോ, മറവഴയോ

  • @gafoorvenusvenus9137
    @gafoorvenusvenus9137 Месяц назад +1

    വയനാട് ഉറപ്പാണ്! പിന്നെ മലപ്പുറം, പൊന്നാനി... ബാക്കിഉറപ്പുള്ള രണ്ട് സീറ്റ് ഏതായിരിക്കും!? 🤔🤔🤔.

  • @kashyapcm2528
    @kashyapcm2528 Месяц назад

    നീ ആദ്യം ഒരു പഞ്ചായത്ത്‌ തിരഞ്ഞെടുപ്പെങ്കിലും ജയിക്ക് എന്നിട്ട് 5 ലോക് സഭാ സീറ്റ്‌ നേടാം

  • @DifferentTake-mi4bv
    @DifferentTake-mi4bv Месяц назад +8

    കേരളത്തിൽ ഇത്തവണ 0

    • @raveendranedassery4897
      @raveendranedassery4897 Месяц назад

      കേരളം ഇത്തവണ ബിജെപി MP മാർ ഇല്ലെങ്കിൽ ഒരു കാര്യം ഉറപ്പാണ് കേരളം നശിച്ചു പൂർണ്ണമാകും..ബിജെപി ക്കു ഒന്നും നഷ്ട്ടപ്പെടാൻ ഇല്ല..ജനങ്ങൾക്ക് മാത്രം..അങ്ങിനെ ആകട്ടെ

  • @simalkannan2185
    @simalkannan2185 Месяц назад +5

    നീ കഴിഞ്ഞ പ്രാവശ്യവും ഇതുതന്നെയല്ലേ പറഞ്ഞത്.

  • @abdulameeer8227
    @abdulameeer8227 Месяц назад

    ഉള്ളി സുര.. ജൂൺ 4ന് ഇവിടെ ഒക്കെ ഉണ്ടാവണം..

  • @ajmalkabeer4889
    @ajmalkabeer4889 Месяц назад

    Parallel universe -35സീറ്റ്‌ പിടിച്ചാൽ ഞങ്ങൾ ഗവണ്മെന്റ് ഉണ്ടാകും. മുഖ്യമന്ത്രി സുരേദ്രന്റ വാർത്താസമ്മേളനം 😂😂😂

  • @vdabel4922
    @vdabel4922 Месяц назад

    കേരളത്തിൽ 25സിറ്റും ബിജെപി നേടും എല്ലായിടത്തും 100000ലക്ഷം ബുരിപഷം കിട്ടും ജൂൺ 4 ok

  • @sajimv910
    @sajimv910 Месяц назад

    ആദ്യം ശോഭാ സുരേന്ദ്രനും പി കെ കൃഷ്ണദാസ് കൂടെ ഉണ്ടോ എന്ന് നോക്ക് ജയിക്കുന്ന സീറ്റ് എത്ര വേണേലും പറയാം 20 20 ബിജെപി നേടും

  • @user-pf4uj6uc8e
    @user-pf4uj6uc8e Месяц назад +1

    വയനാട്ടിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രിയുടെ കയ്യിൽ നിന്നും K സുരേന്ദ്രൻ മെഡൽ വാങ്ങും. 😄😄😄

  • @raghavanchali6116
    @raghavanchali6116 Месяц назад +4

    സുരേന്ദ്രാ ഇലക്ഷൻ കഴിഞ്ഞു ഇനിയെങ്കിലും ബഡായി നിർത്തു. ദയവ് ചെയ്ത് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറി കേരള ബിജെപി യെ രക്ഷിക്കൂ.

  • @BobiA-dx7dh
    @BobiA-dx7dh Месяц назад

    ❤️❤️❤️❤️KS ❤️KS ❤️❤️❤️❤️

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Месяц назад

    ഉള്ളിയുടെ ആഗ്രഹമല്ലേ നടക്കൂല ...യുഡിഫ് ജയിക്കും

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 Месяц назад

    ഇവൻ പറഞ്ഞാൽ പിന്നെ പൂജ്യേപ്പി 😂😂@#0@#

  • @chandhur7172
    @chandhur7172 Месяц назад

    ഒരേ സമയം രണ്ടിടത്തു നിന്ന് തോറ്റ ആളാണ് 🤣

  • @prasanthva6148
    @prasanthva6148 Месяц назад

    Bjp=5 udf=20 cpim=12 total=37😂😂😂😂

  • @mohammedrubarufamohammedru9488
    @mohammedrubarufamohammedru9488 Месяц назад +1

    Over over over over

  • @ShibuRavindran
    @ShibuRavindran Месяц назад

    ആലപ്പുഴ voters നോടു ചോദിച്ചാൽ KC ജയിക്കുമെന്നും എന്നാൽ തങ്ങൾ വോട്ടുചെയ്തത് ശോഭ യ്കാണെന്നു മാണ് പറയുക. ഇവിടെ ഒരു BJP തരംഗം ഉണ്ടെന്ന് തോന്നുന്നു. ഏതായാലും പെട്ടി പൊട്ടിക്കട്ടെ.

  • @haritashaji5557
    @haritashaji5557 Месяц назад

    കേന്ദ്ര ബി.ജെ.പി.യെ പറ്റിച്ചു ജീവിക്കുന്നവർ.

  • @ajithkumarn.ppalamkadavu3864
    @ajithkumarn.ppalamkadavu3864 Месяц назад

    6 സീറ്റ് നേടും BJP കേരളത്തിൽ

  • @user-sk4jk9um8v
    @user-sk4jk9um8v Месяц назад

    നമുക്ക്. ബീഫ്.തിന്നാം.അതാ.നല്ലത്😅😅😅😅

  • @deepunair6936
    @deepunair6936 Месяц назад

    Good morning

  • @madhupallath5340
    @madhupallath5340 Месяц назад +2

    ഇത് ഇങ്ങനെ ഒരു മോയന്ത്