നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ എന്നിവ മാറാനും ഭാഗ്യവൃദ്ധി ഐശ്വര്യം എന്നിവ വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം 🙏
@BinuCk-t1u ഡെലിവറി സമയത്ത് dr കൊടിലിട്ടു വലിച്ചപ്പോൾ തലയ്ക്കു ക്ഷതം സംഭവിച്ചു. അത് കാരണം ഷുഗർ കുറയുകയും ചെയ്തു. രണ്ടും കാരണം തലയ്ക്കു ഞരമ്പിനു ക്ഷതം സംഭവിച്ചു.
നമസ്കാരം തിരുമേനി 🙏🙏🙏 സുനിൽ ഉത്രാടം ജിഷ പൂയം. ജോലി കിട്ടാൻ. മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം.. വിദ്യാവിജയം 🙏 എന്റെ കുടുംബത്തിൽ എല്ലാ വിധ ഐ ഷോര്യവും ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏
Thirumeni നമസ്കാരം 🙏🏻. എന്റെ മോൻ മകം ആണ്...സായി കൃഷ്ണ _മകം,,അങ്ങ് എന്റെ മോന് വേണ്ടി പാർത്ഥിക്കണേ 🙏🏻. വിനോദ് _കാർത്തിക ബിന്ദു _പൂരം അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
നമസ്കാരം തിരുമേനി മഹേഷ് മകം പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി എന്റെ പേര് സൗമ്യ എന്റെ നാൾ മകം എന്റെ ഭർത്താവിന്റെ നാള് ആയില്യം എനിക്ക് രണ്ട് ആൺമക്കളാണ് അശ്വിൻ പൂതരുട്ടാതി ആരോമൽ ചിത്തിര പൂജയിൽ എന്റെ കുടുംബത്തെ കൂടി ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
തിരുമേനി ക്രിസ്ത്യാനിയാണ് ഞാൻ ഞാൻ ഇതിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയുമാണ് ഇതിൽ എനിക്ക് എന്ത് പ്രതിവിധി ചെയ്യാൻ പറ്റും എനിക്കും കൂടി ഒരു പ്രതിവിധി പറഞ്ഞതാ ഞാനൊരു സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്🙏🏻
@infinitestories3221 ഒരുപാട് നന്ദി ഒത്തിരയൊത്തിരി പ്രാർത്ഥിച്ചിട്ടും നടക്കുന്നില്ലല്ലോ എന്നോർത്ത് മനസ് വിഷമിച്ചിരിക്കുവായിരുന്നു ഒരുപാട് നന്ദി തിരുമേനി
തിരുമേനി... എന്റെ ഭർത്താവ് മകം ആണ്.... 2025 വീട് പൊളിച്ചു പണിയാനിരുന്നതാണ്... ഞങ്ങൾ വിദേശത്തു ആണ് 😢... അമ്പലത്തിൽ നേരിട്ട് പോകാൻ കഴിയില്ല... ഈ പറഞ്ഞ പരിഹാരങ്ങൾ ചെയ്യിച്ചാൽ മതിയോ... അദ്ദേഹം നല്ല ഈശ്വര വിശ്വാസി ആണ്... തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം കുഞ്ഞിന് രാഹുദോഷം ആണ് ബാലാരിഷ്ടത കുഞ്ഞിന് രോഗത്തിന്റെ ബുദ്ധിമുട്ട് കാരണം ഉറക്കം വളരെ പ്രയാസമാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം നക്ഷത്രം അജിതാ രേ വത നക്ഷത്രം സ് വിശാഖ് തിരുവോണ നക്ഷത്രം
അപർണ അനിഴം അശ്വിൻ മകം അനന്യ പൂരം അനിൽ അനിഴം കഷ്ട കാലം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
നമസ്കാരം അപർണ madam 🙏 നാളെ (വെള്ളിയാഴ്ച്ച) സന്ധ്യക്ക് നടത്തുന്ന മഹാലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം ഞാൻ കുറിച്ചെടുത്തിട്ടുണ്ട് 🙏
@@infinitestories3221 🙏🥰
Mahima ,Makam prathikkane thirumeni
യതിൻ മകം
രോഗശാന്തി@@infinitestories3221
Arum makam nshthrathi janikaruthu jeevitham motham duritham arum nammle mansilakilla
നമസ്കാരം തിരുമേനി നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു എന്റെ രണ്ടു മക്കളും മകമാണ് 🙏🙏🙏🙏🙏
ദീപു മകം.... സാമ്പത്തിക ബാധ്യത തീരുവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
എപ്പോഴും വിഷമമാണ് ഒന്നല്ലെങ്കിൽ മറ്റൊന്ന് ഉണ്ടായിരിക്കും
പ്രവീൺ -മകം
പ്രിയ -വിശാഖം
എന്തെയും wifenteyum ജീവിതം സ്നേഹത്തോടെ മുൻപോട്ടു പോകാൻ പ്രാർത്ഥിക്കാണെ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
Sitalekshmi Makam Parvathy Makam. Please pray for us Thirumeni 🙏
നമസ്കാരം തിരുമേനി ആദർശ് മകം പ്രസ്സി മകം മകനും മരുമകളും രണ്ടു പേരും വിദേശത്താണ് രണ്ടു പേർക്കും വേണ്ടി അങ് പ്രാർത്ഥിക്കണം❤️🙏🙏🙏
നാളെ ആകട്ടെ ഞാൻ രണ്ടാൾക്കും വേണ്ടി ചൊല്ലി പറഞ്ഞ് പ്രത്യേകം പ്രാര്ഥിക്കുന്നതാണ്
നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ, കടങ്ങൾ എന്നിവ മാറാനും ഭാഗ്യവൃദ്ധി ഐശ്വര്യം എന്നിവ വർദ്ധിക്കാനും പ്രാർത്ഥിക്കണേ 🙏 ശില്പ പൂയം 🙏
എന്റെ മകന്റെ നക്ഷത്രം മകം ആണ്. ഇപ്പോൾ അവൻ എഴുന്നേറ്റു നടക്കാനും സംസാരിക്കാനും ട്രീറ്റ്മെന്റ് നടക്കുകയാണ്. അവനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
മകന് എന്ത് ആണ് പ്രശ്നം
@sumanath7575
ഡെവലപ്പ്മെന്റൽ ഡിലേ
Enthu Patti
@BinuCk-t1u
ഡെലിവറി സമയത്ത് dr കൊടിലിട്ടു വലിച്ചപ്പോൾ തലയ്ക്കു ക്ഷതം സംഭവിച്ചു. അത് കാരണം ഷുഗർ കുറയുകയും ചെയ്തു. രണ്ടും കാരണം തലയ്ക്കു ഞരമ്പിനു ക്ഷതം സംഭവിച്ചു.
@@SaliniPraveen-d5r ohh
സുജാത.. മകം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി, അങ്ങയുടെ പ്രാർത്ഥനകൾ എല്ലാം ഫലവത്തായ അനുഭവങ്ങളാണ് എനിക്കുള്ളത് 🙏🏻🙏🏻
Sruthi മകം,, നല്ലൊരു life കിട്ടാൻ പ്രാർത്ഥിക്കണേ
ബാലഗോപാൽ മകം സാമ്പത്തികബുദ്ധിമുട്ടാണ് തിരുമേനി കടങ്ങൾ ഉണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏🙏🙏
ഒത്തിരി നന്ദിയുണ്ട് തിരുമേനി 🥰🙏🏻🥰😍🙏🏻❤️🙏🏻
മണിയൻ പിള്ള തൃക്കേട്ട, രാജി മകം, അരുൺ ഉത്രാടം പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
നയന - ചിത്തിര. പ്രാർത്തികനെ പൂജയിൽ ulpeduthane തിരുമേനി 🙏🏻🙏🏻🙏🏻
NamaskaramThirumeni.
Poojayil ulppeduthanea.makkalvendi l
Prathikknea.Sudarsanan Vishakam.Deepa Thiruvathira Avyuktha.Advik Revathy.
Sreekumari.Makam.
Namaskaram Thirumeni🙏. Sheeja makam. Doshangal Neengikittan Prarthanayil Ulpeduthane 🙏🙏🙏🙏🙏
Njan magam nalukariyani
Kashda Kalam orupadundayerunni
Bagavante krupayal orukuzhappavumella🙏🙏🙏
നമസ്കാരം തിരുമേനി..ജയചന്ദ്രൻ മകം,പദ്മജ അവിട്ടം,അഭിരാമി ആയില്യം,അഭിരാം പുണർതം.പൂജയിൽ ഉൾപ്പെടുത്തണേ 🙏🏼
സുരേഷ് മകം ശുഭ കാർത്തിക ആകാശ് ഉത്രം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Savithri, Sruthi makam,pray for our health and wealth thrumani.
അക്ഷയ രാജ് മകം എപ്പഴാ അസുഖങ്ങളാണ് അസുഖങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
നാളെ ഞാൻ പൂജാ വേളയിൽ പ്രാര്ഥിക്കുന്നതാണ്
മഞ്ജു മകം സാമ്പത്തിക ബാധ്യതകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി
Njan ulppeduthi prarthikkam
🙏 നമസ്കാരം തിരുമേനീ 🌹🌹🙏
NamaskaramThirumeni.
Sreekumari Makam.Poojayil ulpeduthanea.
ഉഷ മകം പ്രാർത്ഥിക്കണേ തീരുമേനി പ്രത്യേകം പൂജയിൽ ഉൾപ്പെടുത്തണം
ലിസി മകം ലെനിൻ പുണർതം ആർച്ച മകം ആതിര രോഹിണി🙏🏻🙏🏻🙏🏻 പ്രാർത്ഥനയിൽ ഉൾപ്പെടുത്ത ണേ തിരുമേനി🙏🏻🙏🏻🙏🏻
🙏നമസ്കാരം തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ വത്സല മകം ശശി വിശാഖം ഐശ്വര്യ പൂരം വൈശാഖ് ഉത്രട്ടാതി മകന് നല്ലൊരു ജോലി ശരിയാകാൻ prarthikane🙏🙏🙏🙏
നാളെ സന്ധ്യക്ക് ആകട്ടെ ഞാനുൾപ്പെടുത്തി പ്രാർത്ഥിക്കാം തീർച്ചയായും
🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
സുനിൽ ഉത്രാടം
ജിഷ പൂയം. ജോലി കിട്ടാൻ.
മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം.. വിദ്യാവിജയം 🙏
എന്റെ കുടുംബത്തിൽ എല്ലാ വിധ ഐ ഷോര്യവും ഉണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏
ഞാൻ നാളെ പ്രാര്ഥിക്കുന്നതാണ് കുറിച്ചെടുത്തു
Namaskaram thirumeni🙏🙏🙏 Ayurarogya saukhyathinayi prarthikkane. Asha Makam.
ഞാൻ മകം. ഹോ. എന്തൊരു ജന്മം. എന്നെ ഞാൻ തന്നെ മടുത്തു. 🙏
Usha Makam Mohanakrishnan Makam onne prarthikkane Tirumeni Valiya Kashtamane
Usha makamvishamangal matan prarthikkane thirumeni
Thirumeni നമസ്കാരം 🙏🏻. എന്റെ മോൻ മകം ആണ്...സായി കൃഷ്ണ _മകം,,അങ്ങ് എന്റെ മോന് വേണ്ടി പാർത്ഥിക്കണേ 🙏🏻. വിനോദ് _കാർത്തിക
ബിന്ദു _പൂരം അങ്ങയുടെ പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻
നമസ്കാരം തിരുമേനി
മഹേഷ് മകം
പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ
ഓം നമ ശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വിഷ്ണു രാധാകൃഷ്ണൻ
മകം
🙏🙏
Soumya makam govt joli seri aavan prarthikkane 🙏
രജീഷ് മകം പ്രാർത്ഥനയിൽ ഉൾപെടുത്തണേ
മകം എനിക്ക് ഒട്ടും ഇഷ്ടം ഇല്ല ആരും മകം നക്ഷത്രത്തിൽ ജനിക്കരുത് എന്ന് ഒരു പ്രാർത്ഥന മാത്രമേ ഉള്ളു
Satyam
അയ്യോ അതെന്താ 🤔എന്റെ മോൻ മകം anu😪
സൂപ്പറാണ് മകം
Mee too
സ്ത്യം
Varsha bharani,Vaishakh Karthika, Bindhu Makam .🙏🙏
സൗമ്യ മകം 🙏🏻🙏🏻🙏🏻
Naskaram thirumeni🙏 yenday nakshatram makamane yennum asugam mathramay ollu athokay mari kitan prarthikanam thirumeni sheeba makam🙏🙏🙏
തിരുമേനി എന്റെ പേര് സൗമ്യ എന്റെ നാൾ മകം എന്റെ ഭർത്താവിന്റെ നാള് ആയില്യം എനിക്ക് രണ്ട് ആൺമക്കളാണ് അശ്വിൻ പൂതരുട്ടാതി ആരോമൽ ചിത്തിര പൂജയിൽ എന്റെ കുടുംബത്തെ കൂടി ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
Janikanamenkil makam nakshatrathil janikanam ❤❤❤❤❤
Advik krishna - makam
Aswathi - bharani
Naalethe poojayil ulpeduthi prarthikane thirumeni.
Santhosh makayiram
Neethu raj thiruvathira
Nila makam
Surya nandhan anisham
Avin Nandhan moolam
നന്ദി തിരുമേനി.. എന്റെ അമ്മ മകം ആണ് പ്രേത്യേകം ഓർത്തു പ്രാർത്ഥിക്കണേ thirumeni🙏🏻 പൂജയിൽ ഉൾപെടുത്തണേ 🙏🏻 സുഗത - മകം 🙏🏻🙏🏻🙏🏻
Swathy makam nalla dambathya jeevitham kittan prarthikkanae thirumaeni
നാഗചന്ദ്രൻ - ഉത്രം
രഞ്ചിനി - മകം
ആര്യ - മകം
അരുൺ -ചിത്തിര
പ്രാർത്ഥിക്കണേ തിരുമേനി
നാളെ സന്ധ്യാ പൂജാ വേളയിൽ പ്രാര്ഥിക്കുന്നതാണ് കുറിച്ചെടുത്തിട്ടുണ്ട്
കമല മകം അസുഖങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം
നാളെ സന്ധ്യക്ക് ആകട്ടെ ഞാൻ പ്രാർത്ഥിക്കാം
Girija..makam, prarthikkane thirumeni
Ajith-utram (vivaha thadasam, vidya thadasam, saambathika uyarcchha, government jolly )🙏🙏🙏
നമസ്കാരം ഞാൻ പ്രാർത്ഥിക്കാം
@infinitestories3221 Thank you Thirumeni 🙏🙏🙏
സജിത,, മകം,, അഭിജിത്, ചിത്തിര അഭിഷേക്, രേവതി 🙏🏻🙏🏻🙏🏻തിരുമേനി
ലക്ഷ്മി മകം അസുഖം മാറാനും ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🙏
എന്റെ ഭർത്താവിന്റെ നക്ഷത്രം മകം ആണ് അലർജി മൂലമുള്ള ചുമയും ശ്വാസം മുട്ടലും ആണ്
പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🌹🌹🌹
ആരാണ്
@infinitestories3221 മഹേശൻ മകം ഒത്തിരി പ്രയാസങ്ങളിൽ കൂടി ആണ് കടന്ന് പോകുന്നത് 🙏🙏🙏
Namaskarram thirrumeni kunjumol revathy. Prathikanae thirrumeni.
ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹
ഓം നമഃ ശിവായ 🙏🌺
തിരുമേനി ക്രിസ്ത്യാനിയാണ് ഞാൻ ഞാൻ ഇതിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയുമാണ് ഇതിൽ എനിക്ക് എന്ത് പ്രതിവിധി ചെയ്യാൻ പറ്റും എനിക്കും കൂടി ഒരു പ്രതിവിധി പറഞ്ഞതാ ഞാനൊരു സംരംഭം ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്🙏🏻
Sreekala makam prarthanayil ulpeduthane thirumeni 😢
Vijithra makam 🙏🙏🙏
Asha. M - മകം
സതീഷ് - കാർത്തിക
അക്ഷയ് - അവിട്ടം
പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻
Dhanya KN makam 🙏
Psc padikan u job kittan വേണ്ടി
Vinodh Karthika soumya makam ahnirudh revathy Chaitanya aswathy praarthikkane 🙏
Devika മകം 🙏🏻
Geetha magam 🙏🏻🙏🏻🙏🏻
Geetha മകം 13/5/1989
മാനസിക ആയി മുദ്ധിമുട്ട് ആണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
Sherly ഗോവിന്ദൻ മകം 6/7/1962 time 1230 pm to 130 pm പ്രാർത്ഥിക്കണേ തിരുമേനി
Prakash makam prathegam poojail ulpeduthane
ലിൻസി മകം
Govt ജോലിക്ക് വേണ്ടി ഒരുപാട് ശ്രമിക്കുന്നു
പ്രായം കഴിയാറും ആയി
തിരുമേനി ഒന്നു പ്രാർത്ഥിക്കണമേ
നമസ്കാരം ലിൻസി madam - നാളെ സന്ധ്യക്ക് ഞാൻ പൂജാ വേളയിൽ ഈ കാര്യം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം - വേണ്ടത് ചെയ്യാം
@infinitestories3221 ഒരുപാട് നന്ദി
ഒത്തിരയൊത്തിരി പ്രാർത്ഥിച്ചിട്ടും നടക്കുന്നില്ലല്ലോ എന്നോർത്ത് മനസ് വിഷമിച്ചിരിക്കുവായിരുന്നു
ഒരുപാട് നന്ദി തിരുമേനി
ഞാൻ മകം ആണ്.. 36 വയസ്.. തിരുമേനി പ്രാർഥിക്കണേ.. പൂജയിൽ ഉൾപെടുത്തണേ
നമസ്കാരം ശ്രീദേവി madam 🙏 പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
Priya ,uthradam,07/02/1986
Ee varsham enkilum rekshapedumo thirumeni....🙏
ഉഷ -മകം
പ്രകാശ് മകം sreeja അത്തം ആദിത്യ aswthy തിരുമേനി പ്രാർഥിക്കണേ
Namaskaram thirumeni poojayil ulpedthi prarthiknm sujitha Visakam Gopinadhn Aswathi rogamukthi undavan kadam veedan
🙏 തിരുമേനി രേഷ്മ പൂരം
പ്രശാന്ത് തൃക്കേട്ട
ആയുഷ് പ്രശാന്ത് ചിത്തിര
മോഹനൻ അനിഴം
ഗിരിജ പുണർതം
വീടില്ല, തൊഴിൽ കുറവ്, കടം
🙏🙏🙏🙏 പൂജയിൽ ഉൾപ്പെടുത്തേണമേ 🙏🙏🙏🙏🙏
നാളെ സന്ധ്യക്ക് ഞാൻ പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്
സനുഷ മകം പ്രാർഥികനെ
നമസ്കാരം തിരുമേനി ഞാൻ രഞ്ചു മകം നക്ഷത്രം പ്രാർത്ഥിക്കണേ
Namaskaram thirumeni. Nirmala, magam , poojayil ulpeduthane pl.
മല്ലിക മകം എൻ്റെ അമ്മ ആണ് ദോഷം തീരാൻ വഴിപാടുകൾ ചെയ്യാം പൂജയിൽ ഉൾപെടുത്തി പ്രാർഥികന്നെ തിരുമേനി ...
Sudha makam
Athira makam
10-11-1990 - മകം - ഗവൺമെന്റ് ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം തീരുമേനി. Time - 1:30Pm
Ajayakumar makam
Sambhathika purogathi undakuvanum Kadangal theeruvanum prarthikane thiru meni 😢
Thirumeni namaskaram . Sarath karthika, athira thiruvathira govt. Joli labikkan prarthikane
തിരുമേനി... എന്റെ ഭർത്താവ് മകം ആണ്.... 2025 വീട് പൊളിച്ചു പണിയാനിരുന്നതാണ്... ഞങ്ങൾ വിദേശത്തു ആണ് 😢... അമ്പലത്തിൽ നേരിട്ട് പോകാൻ കഴിയില്ല... ഈ പറഞ്ഞ പരിഹാരങ്ങൾ ചെയ്യിച്ചാൽ മതിയോ... അദ്ദേഹം നല്ല ഈശ്വര വിശ്വാസി ആണ്... തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏
പരിഹാരം ചെയ്തിട്ട് മുന്നോട്ട് പോകൂ, അമ്പലത്തിൽ നേരിട്ട് പോകാൻ പറ്റിയില്ലെങ്കിലും കുഴപ്പമില്ല ചെയ്യാതെ ഇരിക്കരുത് 🙏
ബിന്ദു മകം
Thirumeni thiruvonam nakshatram phalam ഒന്നു പറഞ്ഞുതരാമോ
ആദർശ് മകം പ്ലസ് ടു പഠിക്കുന്നു നന്നായി പഠിക്കാനും നല്ല മാർക്കോടി കൂടി പാസ്സാവനും വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
Poojayil ulpeduthane thirumeni sathru dosham maranum manasiga prayasangal maranum
Thirumeni vidhya vijayathinayi poojayil ulpedthi prarthiknm Niranjana Makam
Ambily thiruonam Binuraj unthram lekshmi Raj pooram lekshmi ka unthradam
Thirumeni ayusinum arogyathinum poojayil ulpedthi prarthiknm Madhavi makam
❤❤ എൻ്റെ മോൾ ദർശന മകം നക്ഷ്ത്രത്തിലാണ് ജനിച്ചത്.❤❤❤
Thirumeni 1999 april 25 mon joli ellathe veettil erikkunnu oru varshayi tutt mone kuricchu parayumo thirumeni
വിജിത്ര മകം
ഇതു എല്ലാ വാർഴ വും കേൾക്കുന്ന thanu
❤❤❤❤
🙏🙏🙏
🙏🌺
Thirumeni poojayil ulpeduthy prarthikanae
Thirumeni entae agraham polae psc ezhuthy oru government joli kittan prarthikanae ini adikam avasaramilla Neethu-pooradam
Thirumeni entae monu vendi prarthikanae classil onnamanayirunnu padikkan eppol padikkan irikkan polum avanu madiya alasathaya ellam mari midukkanayit varan prarthikanae Deav-Avittam
Thirumeni entae husbandintae madyapanam poornamayum maran prarthikanae Pradeep-bharani
നമസ്തേ തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം കുഞ്ഞിന് രാഹുദോഷം ആണ് ബാലാരിഷ്ടത കുഞ്ഞിന് രോഗത്തിന്റെ ബുദ്ധിമുട്ട് കാരണം ഉറക്കം വളരെ പ്രയാസമാണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം നക്ഷത്രം അജിതാ രേ വത നക്ഷത്രം സ് വിശാഖ് തിരുവോണ നക്ഷത്രം
ഞാൻ പ്രാർത്ഥിക്കാം തീർച്ചയായും