കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡ് അടുത്തുള്ള സാഗർ ഹോട്ടൽ തുറക്കുന്നതിന് മുൻപേ അവിടെ ഒരു എസ്ടിഡി ബൂത്ത് ട്രാവൽസ് ഇങ്ങനെയുള്ള അന്നത്തെ കാലത്ത് ഒരു സെറ്റപ്പ് ബാലൻ കെ നായരുടെ അനിയൻ നടത്തിയിരുന്നു അന്നൊക്കെ ആ ഭാഗമായിരുന്നു കോഴിക്കോടിന്റെ ഹൃദയം ഇപ്പോൾ മുഴുവൻ മാറി ബിൽഡിങ്ങുകൾ ഒക്കെ വന്നു ആ കടയിൽ മേഘനാഥൻ കുട്ടിക്കാലത്ത് വന്നിരിക്കുന്നത് ഓർമ്മയിലുണ്ട് ആ കാലഘട്ടം നേരിട്ട് 👍ഓർമ്മയിൽ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ
മേഘനാഥൻ നല്ല മനുഷ്യൻ ❤️❤️.ശാന്തി ലഭിക്കട്ടെ ആത്മാവിന് 🌹🌹🌹
കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡ് അടുത്തുള്ള സാഗർ ഹോട്ടൽ തുറക്കുന്നതിന് മുൻപേ അവിടെ ഒരു എസ്ടിഡി ബൂത്ത് ട്രാവൽസ് ഇങ്ങനെയുള്ള അന്നത്തെ കാലത്ത് ഒരു സെറ്റപ്പ് ബാലൻ കെ നായരുടെ അനിയൻ നടത്തിയിരുന്നു അന്നൊക്കെ ആ ഭാഗമായിരുന്നു കോഴിക്കോടിന്റെ ഹൃദയം ഇപ്പോൾ മുഴുവൻ മാറി ബിൽഡിങ്ങുകൾ ഒക്കെ വന്നു ആ കടയിൽ മേഘനാഥൻ കുട്ടിക്കാലത്ത് വന്നിരിക്കുന്നത് ഓർമ്മയിലുണ്ട് ആ കാലഘട്ടം നേരിട്ട് 👍ഓർമ്മയിൽ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ
അമ്പലം പോലെ വീട് വെക്കുന്നത് തന്നെ ദോഷം ആണ് 👍🏻
പാവം❤
Sad news
Heartfelt condolences