20 കൊല്ലം പോലീസിനെ വലച്ച അഴിയാകുരുക്ക് - Strange Story of Psycho Floyd 😳 || Bright Explainer
HTML-код
- Опубликовано: 12 сен 2024
- Download India's No1 audiobook platform: kukufm.page.li...
Get 50 % off 🎁 Coupon Code : BRE50
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
The video delves into the investigation of a mysterious missing girl and her child in America.
Download India's No1 audiobook platform:kukufm.page.link/b7QmyUgMo2Dru6rg8
Get 50 % off 🎁 Coupon Code : BRE50
Note : For IOS Users, Kindly use the coupon code in Kuku FM Web Page to get the additional discount and login to Kuku FM App
I knew bright keralite before..but it's only recently I saw bright explainer.. both are amazing channels...
ഒരു കൊച്ചു പെൺകുട്ടി അനുഭവിച്ച ക്രൂരതകൾ.വാസവദത്തയ്ക്ക് നൽകിയ ശിക്ഷ പോലത്തെ വധശിക്ഷ അയാൾക്ക് കിട്ടണമായിരുന്നു. കൈകാലുകൾ മുറിച്ച് ചെവി മൂക്ക് മുറിച്ച് കിടുങ്ങ മുറിച്ച് രക്തം വാർന്ന് വാർന്ന് ചാകണം.
ദൈവമില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു ...
ദൈവവും,സ്വർഗ്ഗവും, നരകവും ഉണ്ടെന്നു ഉറപ്പാണ് അല്ലേൽ ഇതു പോലെയുള്ള ആളുകളെ ഇവിടെ നിന്ന് എങ്ങനെ ശിക്ഷിച്ചാലും മതിയാവില്ല....
അക്രമം ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. എന്നിട്ട് അതിൻ്റെ പരമാവധി എത്തുന്നത് വരേ എത്തിച്ച് അത് കണ്ട് ആസ്വദിക്കുക. അതിനു ശേഷം അവർക്ക് മരിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കുക. പിന്നീട് അക്രമി തന്നിട്ടുള്ള കൈകൂലി (പ്രാർത്ഥന, ദൈവമാർഗത്തിൽ സംഭാവന, മതത്തെ സംരക്ഷിക്കുക, വളർത്തുക) എന്നിവ നോക്കി ശിക്ഷയില് ഇളവ് കൊടുക്കുകയോ ശിക്ഷ ഒഴിവാക്കി കൊടുക്കുകയോ ചെയ്യുക. വല്ലാത്തൊരു സൈക്കോ ദൈവം തന്നെ
❤️❤️❤️
Terrifying and sad story
In this story Sajan’s mom Sandra did huge mistakes. Also the social service must have given Suzan to her dad when Sandra was trying to get someone to adopt the children when her second husband abandoned her. They could give Suzan to her real father , instead of forcing someone to adopt three children .They destroyed all three kids life.
As you said Michael cannot be the second child , cauz Suzan went to Arizonans between 1984- 86 and Michel was born in 1989, as the story explained.
Ale it is not Tempa FL , it pronounced Thaampa, though it is written Tampa, which is a city in Florida(FL). On th hole the story was explained well.
Ithrayum manovedana undakkunna oru sambhavam ithuvare njan kettittilla
വല്ലാത്ത സങ്കടം തോന്നുന്നു
😂
🥰🥰🥰
😮
Which Case name 🤦♂️ say it properly
watch it properly, every details are provided with newspaper cuttings
Bro 1 hr is too long.. Try to shorten this
The actual size of the recorded video was about 2 hours. I have spent a lot of time trimming it to this size. Because of that, I didn't upload any videos on both channels for 5 days. I can't trim anymore, otherwise, i have to peel off some important scenarios.
😢😢😢
I’m wondering how Michael can be older to Megan!
I thought Megan was older to Michael.
That was a mistake in narration I guess. Megan is older to Michael.
മൈക്കിൽ എവിടെ അവന്റെ ബോഡിയെങ്കിലും കണ്ടെത്തണമായിരുന്നു
2x😂😂
What happened to Sandra ?
She is still living
മെഗന്റെ അച്ഛൻ? 🥶💀☠️
മെഗന്റെ അച്ഛൻ!? 🥶💀☠️
രാമായണം ഫുൾ വായിച്ചിട്ടും............................
ഹോ ഭയാനകം🤬🤬🤬🤬
ഇതൊക്കെ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങൾ ആണെന്ന് അറിയുമ്പോ മനസിന് വല്ലാത്തൊരു നടുക്കം..
എങ്ങനെ ആണ് മനുഷ്യർക്ക് ഇത്രയും ക്രൂരമായി ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്നത് ???
ആ ക്രൂരന്റെ കൈയിലെ ഉപകരണം ആകാൻ വേണ്ടി മാത്രം സ്വന്തം
Identity പോലും തിരിച്ചറിയാതെ ജീവിച്ചു ഒടുക്കം കൊല്ലപ്പെട്ട ആ സ്ത്രീയെ കുറിച്ച് ഓർക്കുമ്പോ മനസിനെ തളർത്തുന്ന വേദന ആണ് അനുഭവപ്പെടുന്നത്... 😭
സത്യം. ഈ വീഡിയോ റെക്കോർഡ് ചെയ്യുന്നതിന് ഇടയിൽ എനിക്ക് ഒരുപാട് തവണ എൻ്റെ കണ്ണുനീർ തുടക്കേണ്ടി വന്നു
@@BrightExplainer താങ്കൾ ഒരു പച്ച മനുഷ്യൻ ആണ് ❤️
Sahikkan kazhiyatha vedana aanu thonnunnathu. Ithu poleyulla dushtanmar undo very fiery person 😮
❤️