Это видео недоступно.
Сожалеем об этом.

കാനഡ ചാമ്പാൻ നോക്കി ...മർമ്മം നോക്കി പൂശി ഇന്ത്യ ....I India on Canada

Поделиться
HTML-код
  • Опубликовано: 18 сен 2023
  • ഇന്ത്യക്കിട്ട് ചാമ്പാൻ കൊട്ടേഷൻ എടുത്ത് കാനഡ...മർമ്മം നോക്കി കൊടുത്ത് ഇന്ത്യ ....
    #india #canada #narendramodi #justintrudeau #pmoindia

Комментарии • 1,5 тыс.

  • @mathewkj1379
    @mathewkj1379 11 месяцев назад +716

    കാനഡ മനസ്സിലാക്കണം പഴയ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ. അവിടുത്തെ സിക്കുകാരുടെ വോട്ട് കിട്ടാൻ വേറെ മാർഗം നോക്കണം. ഭീകരരെ വളർത്തുകയല്ല വേണ്ടത്. ഇത് മോദിയുടെ ഇന്ത്യ. നമ്മുടെ ഇന്ത്യ.

    • @sridevivipinan9208
      @sridevivipinan9208 11 месяцев назад +20

      TRUE

    • @Pokedyourbrain
      @Pokedyourbrain 11 месяцев назад

      Angane ayal modi pedumallo. Vote is vote. In democracy it decides the winner.

    • @ajichandran1316
      @ajichandran1316 11 месяцев назад +12

      Pinu sudukale preenipikunathu pole

    • @submission2652
      @submission2652 11 месяцев назад +4

      alla pinne...indiakkarkk jeevikkan Canada venda..but Canadakkarkk job kittanamengil indiyil varanam..nammude rsnte value canadayil kittillallo..

    • @prs8031
      @prs8031 11 месяцев назад +6

      ​@@submission2652കഞ്ചാവ് പൊട്ടന് കാനഡ ഇല്ലാതെ ജീവിക്കാനാവില്ല😂

  • @abhijithkss7029
    @abhijithkss7029 11 месяцев назад +254

    പഴയ ഇന്ത്യയല്ല പുതിയ ഇന്ത്യ എന്ന് കാനഡ ഇപ്പൊൾ മനസ്സിലാക്കി , ജയ് ഭാരത് ❤❤❤❤❤❤❤

  • @sophiammababychan6755
    @sophiammababychan6755 11 месяцев назад +177

    ഇങ്ങനെ ഉള്ള നേതാക്കൾ എനിക്ക് ഭയങ്കര ഇഷ്ടം ആണ് 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️✋👌👌👌👍🏻മോഡി ജി 👍🏻

  • @sijubr4231
    @sijubr4231 11 месяцев назад +104

    അവിടെ ചെന്ന് തീർക്കാൻ ഉള്ള കരുത്ത് ഇന്ത്യക്കുണ്ട് .... മാസ് ഡയലോഗ് .....അത് ഷാജനും ഇന്ത്യ ഭാരതീയനും മാത്രം പറയാൻ പറ്റുന്നത്👍

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +313

    എടുക്കാനുള്ള എന്തെന്നുവെച്ചാൽ എടുത്തോണ്ട് ഇറങ്ങിക്കോണം എന്റെ രാജ്യത്തിൽ നിന്ന് എന്റെ അഹങ്കാരവും അഭിമാനവും ആണ് എന്റെ രാജ്യം ❤❤🎉🎉🎉

    • @sandhiavasudevan4434
      @sandhiavasudevan4434 11 месяцев назад +2

      .....
      .vegam iranghikolooooo.....pettiyum kidakkayum okke edutholoooo

    • @sridevivipinan9208
      @sridevivipinan9208 11 месяцев назад +3

      💪💪💪💪💪👍

    • @rajeshg6673
      @rajeshg6673 11 месяцев назад +4

      Adu kalaki,

    • @Kappenen3852
      @Kappenen3852 11 месяцев назад

      Dowry????

    • @sandhiavasudevan4434
      @sandhiavasudevan4434 11 месяцев назад

      @@Kappenen3852 .njanum 13 years aayi kodutha dowry kku court kayari nadakkunnu.....😀😀😀appozhaaaaaa

  • @jayadevramachandranjayadev4560
    @jayadevramachandranjayadev4560 11 месяцев назад +275

    എന്റെ രാജ്യത്തിന്റെ ശക്തിയിൽ എനിക്ക് അഭിമാനമുണ്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌👌👌👌👌👌👍👍👍👍👍👍👍👍

  • @unnivk99
    @unnivk99 11 месяцев назад +100

    ഷാജനെന്ന രാജ്യ സ്നേഹിക്ക് അഭിവാദ്യങ്ങൾ❤

  • @kannanamrutham8837
    @kannanamrutham8837 11 месяцев назад +216

    പഴയ ഇന്ത്യ അല്ല പുതിയ ഇന്ത്യ ശക്തനായ ഭരണാധികാരി ആണ് ഭരിക്കുന്നത് മറുനാടൻ സത്യത്തിന് ഒപ്പം ❤

  • @dayanmb7067
    @dayanmb7067 11 месяцев назад +632

    ഇന്ദിര ഗാന്ധിയേ അവഹേളിച്ചപ്പോൾ ശക്തമായ പ്രതികരിച്ച മോദിയെ തുണക്കേണ്ടത് കോൺഗ്രസിന്റെയും ആവശ്യം ആയിരുന്നു

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 месяцев назад

      അല്ലെങ്കിൽ തന്തയില്ലായ്മ കാണിച്ചേനെ കോൺഗ്രസ് ഭീകരർ..

    • @India-bharat-hind
      @India-bharat-hind 11 месяцев назад +74

      കോൺഗ്രസ്സിലെ മണകുണാഞ്ചൻമാർ എന്ത് പ്രതികരിക്കാൻ..

    • @sureshbabu872
      @sureshbabu872 11 месяцев назад +1

      Appol thanne Naya thandranjane purathaakkiyaal nannayirunnu

    • @chakochankarinth3524
      @chakochankarinth3524 11 месяцев назад +3

      When did Mr. Modi support Ms. Indira Gandhi

    • @sureshbabu872
      @sureshbabu872 11 месяцев назад +11

      @@chakochankarinth3524 kalishanikal indira g ye vedivechu kollunna seen vechappol modi prathishethichirunnu

  • @paanchajanyam7903
    @paanchajanyam7903 11 месяцев назад +155

    ഈ വീഡിയോ ചെയ്ത താങ്കൾക്ക് നന്ദി. സാധാരണക്കാർക്ക് ഈ വിഷയം വ്യക്തമായി മനസ്സിലാക്കി തന്നതിന് 👌👌

    • @AshokKumar-up8rk
      @AshokKumar-up8rk 11 месяцев назад

      ഇവിടെ ഉണ്ടിട്ട് അടുത്ത ഫ്ലൈറ്റ്പിടിച്ച് അന്യനാട്ടിൽ പോയി ഇൻഡ്യക്കെതിരേ തൂറിനാറ്റിക്കുന്ന ഭാവിപ്രധാനമന്ത്രിയും ഇവിടെ ഇൻഡ്യയിൽ ഉണ്ട്.

  • @jomonsworld2200
    @jomonsworld2200 11 месяцев назад +42

    രാഷ്ട്രം കഴിഞ്ഞിട്ട് മതി രാഷ്ട്രീയം 🔥🔥🔥 proud to be an INDIAN 🔥🔥🔥

  • @varghesemo7625
    @varghesemo7625 11 месяцев назад +80

    മോദിജി ഇന്ത്യയുടെ തല ഉയർന്നു നിൽക്കട്ടെ സായ്പിൻ്റെ കളി ഇവിടെ വേണ്ട ജയ് ഭാരത്❤❤❤

  • @arunpushkaran5175
    @arunpushkaran5175 11 месяцев назад +149

    മറുനാടൻ മലയാളിയിൽ ഈ വാർത്ത കാണാൻ കാത്തിരിക്കുക ആയിരുന്നു ❤🇮🇳

  • @aswinprakash2286
    @aswinprakash2286 11 месяцев назад +231

    നമ്മുടെ രാജ്യത്തിന്റെ ധീരമായ നടപടികളിൽ അഭിമാനം കൊള്ളുന്നു.

  • @kismetmedia7546
    @kismetmedia7546 11 месяцев назад +399

    മോഡി ഗവണ്മെന്റ് വന്നതിനു ശേഷം ഇന്ത്യ ലോകരാജ്യങ്ങളിൽ വൻ ശക്തി ആയി മാറി... രാജ്യം വളർന്നു... സാമ്പത്തിക ശക്തി ആയി മാറി.. സാക്ഷാൽ ചൈന പോലും പേടിക്കുന്ന ശക്തി ആണ് നമ്മുടെ ഇന്ത്യ....

    • @balachandranramakrishnan1421
      @balachandranramakrishnan1421 11 месяцев назад +12

      What you said is 💯 percent correct.

    • @VettichiraDaimon
      @VettichiraDaimon 11 месяцев назад

      മോഡി govt മാത്രം അല്ല സ്വാതന്ത്ര്യത്തിന് ശേഷം വന്ന എല്ലാ സര്‍ക്കാരും ഇന്ത്യയുടെ ഇന്നത്തെ ഈ വളര്‍ച്ചയില്‍ ഭാഗഭാക്കാണ്

    • @manessankp56
      @manessankp56 11 месяцев назад +4

      Yes

    • @josecp1405
      @josecp1405 11 месяцев назад +3

      ഇന്ത്യയിലെ ഭൂരിഭാഗം പാവപ്പെട്ട ജനങ്ങൾ പാക്കിസ്ഥാനി ലെയും ബംഗ്ലാദേശിലേയും ജനങ്ങളുടെ ജീവിത നിലവാരത്തിൽ താഴെ ജോലി ചെയ്തു ജീവിക്കുന്നു.😢

    • @Govinda-Mamukoya
      @Govinda-Mamukoya 11 месяцев назад

      ​@@josecp1405അനക്കെന്താ ചൊറി

  • @roshinisatheesan562
    @roshinisatheesan562 11 месяцев назад +59

    🙏🤝👍 Sir നമ്മുടെ അഭിമാനം വാനോളം ഉയർത്തുന്ന തീരുമാനങ്ങളാണ് നമ്മുടെ PM എടുക്കുന്നത് ❤രാജ്യത്തിനാണ് മുൻതൂക്കം കൊടുക്കുന്നതും❤ G-20യിൽ ആഫ്രിക്കക്ക് സഹായം നൽകേണ്ടത് പറയുന്നത് കേട്ടപ്പോ ആ രാജ്യത്തെ നേതാവിന്റെ സന്തോഷം കണ്ടപ്പോ❤ കണ്ണു നിറഞ്ഞു🙏🤝👍 നമ്മൾ അടിമകളല്ല എന്ന് അഭിമാനത്തോടെ പറയാതെ പറഞ്ഞു❤❤❤🇮🇳❤️❤️❤️

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +842

    രാഷ്ട്രീയ അടിമകളല്ല ഇന്ന് ഭാരതം ഭരിക്കുന്നത് നട്ടെല്ലുള്ള ഭാരത പുത്രനാണ് ഇന്ന് ഞങ്ങളുടെ പ്രതിനിധി ❤️❤️💪💪🇮🇳🇮🇳🇮🇳

    • @sridevivipinan9208
      @sridevivipinan9208 11 месяцев назад +11

      🇮🇳🇮🇳🙏🙏🙏💪💪💪💪💪

    • @maneshp7314
      @maneshp7314 11 месяцев назад +9

      😍😍🙏🏿🙏🏿

    • @sajit5605
      @sajit5605 11 месяцев назад +3

      പശുവിന്റെ മൂത്രവും ചാണകവും ഭക്ഷിക്കുന്നവർ

    • @pratheeshp6026
      @pratheeshp6026 11 месяцев назад +28

      ​@@sajit5605അതുകൊണ്ട് ഇന്ന് ഇന്ത്യ എവിടെയെത്തിയെന്ന് നോക്കി കാണൂ കമ്മി സഹോദരാ

    • @rockey4017
      @rockey4017 11 месяцев назад +23

      ​@@sajit5605എന്ന് പന്നിക്കാട്ടം കഴിച്ച് നെടുവീര്‍പ്പിടുന്നവന്‍😅😅😅

  • @sreelekshmi675
    @sreelekshmi675 11 месяцев назад +279

    എന്റെ പ്രധാനമന്ത്രി.. നരേന്ദ്രമോഡി 😘😘❤️🇮🇳

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 месяцев назад +1

      ആഗോള നസ്രാണി ലോകത്തിന്റെ കുരു ശരിക്കും കാണാൻ ഇരിക്കുന്നതെ ഉള്ള് ഭാരതീയർ .. അണ്ടിക്ക് അടുത്താൽ മംഗോ യുടെ പുളി അറിയാം... അത് കൃത്യമായി അറിയുന്നവർ ആണ് ചൈന.... അതിനെ ശക്തി കൊണ്ടു ആണ് ചൈന നേരിട്ടത്.. നാളെ ഇങ്ങോട്ടും എടുക്കും നസ്രാണി ലോകം ഇതു... മേത്തന്റെ കായിക വർഗീയതയും നസ്രാണിയുടെ സംസ്ക്കാരിക വർഗീയതയും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് .. ഹിന്ദുക്കൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.. ഗുരുമൂർത്തിടെ VIDEO കണ്ടാ മതി..

    • @user-bv5mv6yf7p
      @user-bv5mv6yf7p 11 месяцев назад +8

      🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪💪

    • @sreedevisuresh5917
      @sreedevisuresh5917 11 месяцев назад +6

      നമ്മുടെ

  • @ajayanarimmal2813
    @ajayanarimmal2813 11 месяцев назад +94

    കോൺഗ്രസ്‌ അല്ല രാജ്യം ഭരിക്കുന്നത് എന്നു കാനഡ പോലുള്ള രാജ്യങ്ങൾ മനസിലാക്കിയാൽ നല്ലത്.... ജയ്‌ഹിന്ദ്‌ 🙏

    • @shebaabraham687
      @shebaabraham687 11 месяцев назад +2

      ഇന്ത്യക്കാർ എല്ലാം ജോലി തേടി പോകുന്നത് കാനഡയിലേക്ക് 😃

    • @rinuwilson8190
      @rinuwilson8190 11 месяцев назад +3

      രാജ്യത്തിനു വേണ്ടി രണ്ടുപ്രധാന മന്ത്രി മാർ ജീവൻ ബലികൊടുത്ത പാരമ്പര്യം ഉള്ളപ്പാർട്ടി ആണ് കോൺഗ്രസ്‌ എന്ന് ഈ പൊട്ടനോട് ആരെങ്കിലും പറഞ്ഞു കൊടുക്കൂ 😊.

    • @mr_uniquei
      @mr_uniquei 11 месяцев назад

      work visa kitty pokunna aalukal ano atho lakshangal koduth student visa il pokunnavar ano kooduthal. . work visa avanamr angane kodukilla...indian students nte money venam
      @@shebaabraham687

    • @greenstone4526
      @greenstone4526 10 месяцев назад

      India Ku vendi etra BJP netakal jeevan koduthatu undo aavo. Ivan pottan alla verum mandabudhi.

    • @amodvpillai7225
      @amodvpillai7225 10 месяцев назад

      ​@@rinuwilson8190എന്നിട്ടും നീയൊക്കെ ഇപ്പോഴും party അല്ലെ ഉണ്ടാക്കുന്നത്

  • @ganeshant7037
    @ganeshant7037 11 месяцев назад +92

    രാജ്യ സ്നേഹം ഉള്ള ഇന്ത്യക്കാർ എല്ലാ രാജ്യത്തും ഉണ്ട്. രാജ്യ വിരുദ്ധ ശക്തികൾ ആരായാലും ഇവരെ ഭയപ്പെട്ടേ പറ്റൂ.

  • @karthikgmenon
    @karthikgmenon 11 месяцев назад +228

    ഇപ്പൊ പഴയ ഇന്ത്യ അല്ല.. ഭാരതം ആണ്.. നരേന്ദ്ര ഭാരതം.. 😍🥰💪

  • @whiteandwhite545
    @whiteandwhite545 11 месяцев назад +937

    ഇന്ത്യയെ അപമാനിക്കാൻ ആര് ശ്രമിച്ചാലും തക്ക മറുപടി തന്നെ കൊടുക്കണം.
    എന്റെ രാജ്യം എന്റെ അഭിമാനം തന്നെ ആണ്.
    മോദി കരുത്തനായ പ്രധാന മന്ത്രി തന്നെ ആണ്.💪
    ഭാരത് മാതാ കീ ജയ് 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @marcosrua7223
      @marcosrua7223 11 месяцев назад +3

      Americayo chinayo aaayirunnel modi mulliyene

    • @ajeaje2479
      @ajeaje2479 11 месяцев назад +61

      @@marcosrua7223 നല്ല ചങ്കടം undalle ഷുഡ്‌വേ 😂😂

    • @SajiSajir-mm5pg
      @SajiSajir-mm5pg 11 месяцев назад +49

      ​@@marcosrua7223അതിനു ഇത് അറബി രാജ്യം അല്ല കോയ

    • @balachandranramakrishnan1421
      @balachandranramakrishnan1421 11 месяцев назад +35

      ​@@marcosrua7223ethu PappuKhano Klechuriyo alla. Modiji anu.

    • @alienboy4483
      @alienboy4483 11 месяцев назад +26

      ​@@marcosrua7223America Indiayodu Russian enna medikkaruth ennu paranjappol India cheythath maranno....It's India with a great leader

  • @JOSEPHPT-ef3lf
    @JOSEPHPT-ef3lf 11 месяцев назад +295

    മോദിജി ഇന്ത്യയുടെ പ്രധാനമന്ത്രി ആയതുകൊണ്ടാണ് നമുക്ക് നമ്മുടെ രാജ്യത്തിന്റെ അഭിമാനം ശിരസുയർത്തി നിൽക്കാൻ പറ്റുന്നത് അതുകൊണ്ട് എന്റെ മോദിജിക്ക് അഭിവാദ്യങ്ങൾ

    • @melvin8321
      @melvin8321 11 месяцев назад +1

      സത്യം മണിപ്പൂർ ഒക്കെ അതിന് ഉദാഹരണം മാത്രം 😌

    • @dili9510
      @dili9510 11 месяцев назад +10

      ​@@melvin8321 athu congrassinte kalathum undaayirunnalllooo😬

    • @melvin8321
      @melvin8321 11 месяцев назад

      @@dili9510 ഉവ്വോ

    • @vijayakumarkr8886
      @vijayakumarkr8886 11 месяцев назад

      @@melvin8321 മെൽവിൻ എന്ന തീട്ടംതീനി നീ കക്കൂസിൽ കിടക്കുന്ന പുഴുവിനെക്കാൾ വൃത്തികെട്ടവൻ ആണ്,,, ഇന്ത്യയെ ഒറ്റു കൊടുക്കുന്ന തീവ്രവാദിയും ആണ് പന്നി

    • @sivadasanmb7060
      @sivadasanmb7060 11 месяцев назад

      ​@@melvin8321നിൻ്റെ വാല് എത്ര കാലം കഴിഞ്ഞാലും വളവ് നിവരത്തില്ല.

  • @user-dr5dx3wu1m
    @user-dr5dx3wu1m 11 месяцев назад +55

    അഭിമാനം എന്റെ പ്രധാനമന്ത്രി 🙏🏻👍👍👍

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +176

    എന്റെ രാജ്യത്തെ മുറിവേൽപ്പിച്ചിട്ട് എവിടെപ്പോയി ഓളിച്ചാലും അവിടെ വന്നു തീർക്കും 💪💪💪❤️❤️❤️

  • @EMANSGROUP971
    @EMANSGROUP971 11 месяцев назад +1924

    മോദിയെ പോലെ മോദി മാത്രം മോദി ഇന്ത്യൻ പ്രധാനമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ

    • @ANIL-tt5hq
      @ANIL-tt5hq 11 месяцев назад +38

      ഞങ്ങൾ ഒരുപാട് സാധാരണ മനുഷ്യർ ഒരു ബിജെപി സർക്കാർ മേലിൽ ഇവിടെ വരരുത് എന്ന് ആഗ്രഹിക്കുന്നു

    • @VishnuOachira
      @VishnuOachira 11 месяцев назад +140

      ​@@ANIL-tt5hqപപ്പുമോന് കുന്തളിക്കാൻ കൊടുക്കാനാണോ 🤣🤣🤣🤣🤣

    • @Kamalaaasanan
      @Kamalaaasanan 11 месяцев назад +132

      ​@@ANIL-tt5hqമുക്കാൻ പദ്ധതികൾ ഒന്നും കിട്ടാത്ത കൊണ്ടാണോ ഗണ്ടിഭക്താ🤣

    • @edamullasudhakaran7876
      @edamullasudhakaran7876 11 месяцев назад +30

      In Kerala there are many people who wish to see Pappumon as their PM

    • @jobsrecrute881
      @jobsrecrute881 11 месяцев назад

      @@ANIL-tt5hq നിനക്ക് ഉസ്താദിന്റെ മുറിയണ്ടി മുഞ്ജാൻ പോയികൂടെ. പന്ന മുറിയണ്ടി.

  • @georgejoseph52663
    @georgejoseph52663 11 месяцев назад +41

    ❤ജയ് ഭാരതം ,ജയ് മോദിജീ ❤

  • @gkn7562
    @gkn7562 11 месяцев назад +30

    ഷാജൻ സാർ ന്റെ news വരാൻ രാവിലെ മുതൽ waiting ആയിരുന്നു 💥💥

  • @jayathilakanckd63
    @jayathilakanckd63 11 месяцев назад +240

    സാജൻ സാർ താങ്കൾ രാജ്യത്തെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ഒരു കോരിത്തരിപ്പ്

    • @udayakumar5506
      @udayakumar5506 11 месяцев назад +3

      സത്യം

    • @geethadevi2045
      @geethadevi2045 10 месяцев назад

      True

    • @alinajai7142
      @alinajai7142 10 месяцев назад +1

      അതെ. ഷാജൻ സാർ യഥാർത്ഥ രാജ്യ സ്നേഹി, ഭാരതപുത്രൻ.

  • @gireeshg8525
    @gireeshg8525 11 месяцев назад +286

    ഭാരത പുത്രനായ നരസിംഹ അവതാരം നരസിംഹൻ..ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി..🚩🚩🪷🪷

  • @radhamanicc-vp4np
    @radhamanicc-vp4np 11 месяцев назад +49

    ജെയ് ജെയ് നേരേന്ദ്ര മോദി ജി ❤❤❤❤❤💞💞🌹

  • @sasidharanpillaisasi5335
    @sasidharanpillaisasi5335 11 месяцев назад +31

    മോദിജീ അഭിനന്ദനങ്ങൾ

  • @sudhisukumaran8774
    @sudhisukumaran8774 11 месяцев назад +913

    ചിലർ വരുമ്പോൾ ചരിത്രം വഴിമാറും 140 കോടി ജനതയുടെ അഭിമാനമാണ് സാക്ഷാൽ നരേന്ദ്രമോദി എന്റെ രാജ്യം എന്റെ അഭിമാനം

    • @rarichannj2832
      @rarichannj2832 11 месяцев назад +37

      ഭാരത്‌. മാതാ. കി. ജയ്

    • @sheebajacob1078
      @sheebajacob1078 11 месяцев назад +7

      They never depend us but millions of lndians depend Canada, migrated people, students, we don't forget that.

    • @user-bx4hs2hd3g
      @user-bx4hs2hd3g 11 месяцев назад +7

      🎉🎉👏

    • @MG-fi9ir
      @MG-fi9ir 11 месяцев назад +4

      ഈ മറുനാടന്റെ എല്ലാ comment ഉം നീ ആണല്ലോ എന്തിന് 2 കൂലി എഴുത്താണോ?

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 11 месяцев назад +11

      ​@@sheebajacob1078😂😂say u can't forget😂😂for me my Bharat allways first 🧡those days of white Christian glory gone dear😂😂note the point 'WHITE CHRISTIAN'😂😂 hope u got it✌️

  • @indipend
    @indipend 11 месяцев назад +287

    5 കോടി ജനസംഖ്യ. ഉള്ള കാനഡ. 142 കോടി ജനങ്ങൾ ഉള്ള ഇന്ത്യയോട് കളിക്കാറായിട്ടില്ല.....

    • @India-bharat-hind
      @India-bharat-hind 11 месяцев назад +15

      4 കോടിയിൽ താഴെ..

    • @Ammattu
      @Ammattu 11 месяцев назад +9

      Athil pakuthiyum nammudae indians anu especially malayalis😂😂😂

    • @tavelogue8566
      @tavelogue8566 11 месяцев назад +5

      Indians are migrating to Canada

    • @dresdenpharma
      @dresdenpharma 11 месяцев назад +2

      ​@@India-bharat-hindcorrect

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy 11 месяцев назад +2

      ഇതാണ് സത്യം 👍👍🇮🇳🇮🇳🇮🇳🇮🇳🙏

  • @jisjose9620
    @jisjose9620 11 месяцев назад +50

    എന്റെ രാജ്യം എന്റെ അഭിമാനം 🥰😍

  • @anusudhakarannair1380
    @anusudhakarannair1380 11 месяцев назад +184

    തെളിവ് നിരത്തി അനുവാദത്തിന് കാത്ത് നിൽക്കുന്ന ഇന്ത്യ 2014 ന് മുൻപായിരുന്നു ട്രൂഡോ ചേട്ടാ . മനസിൽ വച്ചോ ,.ഇത് നരേന്ദ്ര മോഡി ഭരിക്കുന്ന ഭാരതം🇮🇳🇮🇳🇮🇳🇮🇳

  • @venugopalnair8175
    @venugopalnair8175 11 месяцев назад +102

    രാഷ്ട്രീയത്തേക്കാൾ രാഷ്ട്ര൦ വലുതെന്നു വിശ്വസിക്കുന്ന ശ്രീ മോദിജിക്ക് അഭിവാദ്യങ്ങൾ💪

  • @shajigajitha9921
    @shajigajitha9921 11 месяцев назад +31

    കാനഡയുടെ അംബാസിഡ്ഡർറേ തന്നെ പുറത്താക്കണം

  • @padmakumarp6841
    @padmakumarp6841 11 месяцев назад +38

    കാനഡയിൽ അവർക്ക് ഒരു ഖാലിസ്ഥാൻ എന്ന സ്വതന്ത്ര രാജ്യം നൽകി ട്രൂഡൊ സായൂജ്യം അടയട്ടെ

  • @shivdasnair6291
    @shivdasnair6291 11 месяцев назад +52

    Diplomatically Modi is not afraid of any nation. He will never tolerate insult to indians and India the Bharat.

    • @adhi7610
      @adhi7610 11 месяцев назад +1

      Yes 🔥🔥🔥🙏

  • @tux008
    @tux008 11 месяцев назад +53

    അയ്യോ, കമ്മികളുടെയും സഹോദര സൂടുക്കളുടെയും സന്തോഷം നൈമിഷികം ആയി പോയല്ലോ 💚💊💚💊💚

  • @ravimamman243
    @ravimamman243 11 месяцев назад +79

    ഭാരതത്തെ രക്ഷിക്കാൻ ഈശ്വരൻ കനിഞ്ഞരുളിയ അവതാരപ്പിറവി അങ്ങയേക്കുറിച്ചോർക്കുമ്പോൾ അഭിമാനം മാത്രം ജയ്ഹിന്ദ്

  • @sasikumarkn151
    @sasikumarkn151 11 месяцев назад +37

    A big salute to Modiji. Jai Bharat.👍👍🙏

  • @leesashiju4875
    @leesashiju4875 11 месяцев назад +44

    എൻ്റെ ഭാരതം ആരുടെയും മുന്നിൽ തല ഉയർത്തി തന്നെ നിൽക്കും..അതിനുള്ള നട്ടെല്ല് നമ്മുടെ ഭരണകൂടത്തിന് ഉണ്ട്.പഴയ ഭാരതം അല്ല ഇന്ന്.

  • @mohandask3163
    @mohandask3163 11 месяцев назад +126

    അന്ന് സ്വാമിജി(നരേന്ദ്രൻ). പറഞ്ഞു. വരുന്നത് 21ആം നൂറ്റാണ്ട്.ഭാ ര ത്തിൻ്റെ . മോദിജി (മറ്റൊരു നരേന്ദ്രനെ) ഈശ്വരൻ നിയോഗിച്ചു.. ജയ് ഭാരത്

    • @submission2652
      @submission2652 11 месяцев назад +1

      eeshwaran niyogichathalla...sakhal eeshwarante avatharakan...aru maranappettalum ennum ennum nila nilkkunna ore oru avathara purushan

    • @rudrakshkalloor9961
      @rudrakshkalloor9961 11 месяцев назад +1

      സ്വാമിജിയുടെ പുനർജ്ജന്മം 🙏🏻

  • @user-yi8rq5cd2l
    @user-yi8rq5cd2l 11 месяцев назад +160

    സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നനല്ല നരേന്ദ്ര മോദി❤❤❤❤

    • @deepash4853
      @deepash4853 11 месяцев назад

      അലക്കു കാരൻ പാവ അല്ല ഇന്ത്യ ഭരിക്കുന്നെ

  • @rohannair218
    @rohannair218 11 месяцев назад +22

    മോദിജി ഭരിക്കുന്ന എന്റെ ഇന്ത്യ ❤ഭാരത് മാതാ കി ജയ്.. മോദി ജി കി ജയ്

  • @user-tn3ty2kr7g
    @user-tn3ty2kr7g 11 месяцев назад +22

    നമ്മുടെ മോദി ജീ . സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമാണ്.ആർക്കും തോൽപ്പിക്കാൻ കഴില്ല

  • @Neelakurinji161
    @Neelakurinji161 11 месяцев назад +10

    കേരളത്തെയും ഒന്ന് ശുദ്ധികരിച്ചെടുക്കേണ്ടതുണ്ട്, എത്രയും പെട്ടെന്ന് അത്‌ സാധ്യമാവട്ടെ 👍

  • @anandank2920
    @anandank2920 11 месяцев назад +24

    മർമം നോക്കിയുള്ള അടി വളരെ ഇഷ്ടമായി.

  • @maneshp7314
    @maneshp7314 11 месяцев назад +8

    മോദിജി 😍😍😍😍🙏🏿🙏🏿🙏🏿🙏🏿

  • @mithram2430
    @mithram2430 11 месяцев назад +7

    മോ ദീ ജീ❤ എന്ന നാമം ഉച്ചരിക്കുന്ന മാത്രയിൽ ഭാരതീയർക്ക് രോമാഞ്ചം ഉണ്ടായിത്തുടങ്ങിയിരിക്കുന്നു'❤ അതാണ് അഴിമതി രഹിതനായ വിശ്വമഹായോഗീശ്വരനായ❤ മോദിജീ❤🙏 നമ്മുടെ മോദിജീവിശ്വ ചക്രവർത്തി❤🙏 ഭാരതത്തിലെ ജനങൾ പൂജീക്കേണ്ട വ്യക്തി❤🙏

  • @aneeshrajan1248
    @aneeshrajan1248 11 месяцев назад +17

    കാല് പിടിക്കാൻ പോകുന്ന കാലം കഴിഞ്ഞു 👍👍👍👍👍

  • @user-im4vy8ov5x
    @user-im4vy8ov5x 11 месяцев назад +9

    ഗുഡ് ന്യൂസ്, ഗുഡ് എക്സ്പ്ലൈനേഷൻ .👍

  • @remesannairt1613
    @remesannairt1613 11 месяцев назад +27

    ഇന്ത്യക്ക് മുന്നിൽ കാനഡ വെറും സിറോ ആണ് പോയി പണിനോക്കാൻപറ മോഡിക്ക് ബിഗ് സല്യൂട്ട് ജയ് ഭാരത് 👍👍👍👍👍👍👍.

  • @thampikumarvt4302
    @thampikumarvt4302 11 месяцев назад +12

    നരേന്ദ്ര ഭാരതത്തിലെ ഒരു
    പൗരനായി ജീവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമായി കരുതുന്നു!!!
    ഭാരത് മാതാ കീ ജയ് 🙏👍💪

  • @venugopalkv3467
    @venugopalkv3467 11 месяцев назад +142

    ഞങ്ങൾ ഒറ്റ കെട്ടാണ് ഒരു സംശയവും ഇല്ല... ഓട്ടീസം ബാധിച്ച സ്ഥിരബുദ്ധിയില്ലാത്ത ഒരു ചെറുക്കൻ ഓരോ രാജ്യങ്ങളിൽ നടന്ന് നിരങ്ങി ഭാരതത്തെ കുറിച്ച് മോശമായി സംസാരിച്ചു എന്ന് വച്ചു ഒരു വെള്ള പന്നിയും ഇങ്ങോട്ട് പണിയാൻ വരേണ്ട.... അത്രയേ ഒള്ളൂ

    • @ponnureena5594
      @ponnureena5594 11 месяцев назад +8

      👏👏👏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 месяцев назад +3

      കുരിശു ടീം ആണ് bro..

    • @indrankv
      @indrankv 11 месяцев назад +6

      അവന്റെ പേരാണ് ഇറ്റാലിയൻ പപ്പൂ

    • @antonythankachan2160
      @antonythankachan2160 11 месяцев назад

      @@LittleboyLITTLEBOY-wy5uk നിൻ്റമ്മേടെ നെഞ്ചത്താണോ കുരിശ് വച്ചത് സംഘി നാറി

    • @uservyds
      @uservyds 11 месяцев назад

      ​@@LittleboyLITTLEBOY-wy5ukസുടാപ്പി മുസ്ലിം തീവ്രവാദികൾ aanu🥰തീട്ടം സങ്കികളോട് ഉള്ള എതിർപ്പിന്റെ പേരിൽ അത് ഏറ്റവും പ്രചരിപ്പിച്ചതും

  • @meghashyam4762
    @meghashyam4762 11 месяцев назад +41

    Bharat mata ki Jai 🇮🇳

  • @thumpiyumkashiyum5710
    @thumpiyumkashiyum5710 10 месяцев назад

    Thank you sir. ഇങ്ങനെയുള്ള നല്ല ന്യൂസുകൾ കൊടുക്കുന്ന അങ്ങേയ്ക്ക് കോഴിക്കോട് പ്രണാമം 🙏...

  • @Vellam-adi-kalam
    @Vellam-adi-kalam 11 месяцев назад +75

    കാനഡ അമ്മായി ദേവദാസി കരഞ്ഞു മെഴുകുന്നുണ്ട്😂😂🤣🤣

    • @VishnuAlappu-
      @VishnuAlappu- 11 месяцев назад +20

      അവൾക്കൊരു ജയിൽ റും ബുക്കിങ് ആണ് 🤗

    • @indipend
      @indipend 11 месяцев назад

      അവൾ കിഡ്നി കച്ചവടക്കാരൻ സുടാപ്പിയുടെ മറ്റേതു ആണ്...

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 месяцев назад +12

      @@VishnuAlappu- അവളെ ആണ് ആദ്യം കടലിൽ താത്തേണ്ടത്... അശ്രീകരം ആണ് അത്..

    • @mithun.k.kvishnu6184
      @mithun.k.kvishnu6184 11 месяцев назад +4

      ഓയ പറഞ്ഞു ആയിരിക്കും അവൾ കരയുന്നത്

    • @submission2652
      @submission2652 11 месяцев назад

      ano?ayyoda

  • @vasudevanvk9510
    @vasudevanvk9510 11 месяцев назад +19

    Modiji The Great
    India The Great,🤝🤝🤝👏👏👏❤❤️❤️🙏🙏🙏👌👌👌

  • @mohananak8856
    @mohananak8856 11 месяцев назад +34

    ഖലീസ്ഥാൻ വാദികളോട് കാനഡയ്ക്ക് ഇത്രയ്ക്ക് സ്നേഹമാണെങ്കിൽ കാനഡയുടെ ഒരു ഭാഗം അവർക്ക് ധാനം കൊടുത്തേക്ക്. ( കാനഡയ്ക്ക് ഇന്ത്യയുടെ മൂന്ന് ഇരട്ടി വലിപ്പമുണ്ട് ). ഈ ഖാലിസ്ഥാൻ കാർ മൊത്തം ഒന്ന് ഒഴിഞ് തന്നാൽ മതിയായിരുന്നു. ഞങ്ങൾ ഇവിടെ സമാധാനമായിട്ടു കഴിഞ്ഞോട്ടെ. കർഷകർക്ക് ധാരാളം ഗുണം ഉണ്ടാകുന്ന കർഷക ബില്ല് ഇവന്മാർ കാരണമാണ് നടക്കാതെ പോയത്.

    • @mithuna.j1671
      @mithuna.j1671 11 месяцев назад

      ഈ സിക്ക് കാര് മുസ്ലിങ്ങൾ ആണോ എനിക്ക് അറിയില്ല അത് കൊണ്ട് ചോദിക്കുന്നതാ?

    • @mohananak8856
      @mohananak8856 11 месяцев назад

      @@mithuna.j1671 ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ദ്രോഹം ഉണ്ടാക്കുന്ന രണ്ട് മത്തങ്ങളാണ് സിക്ക് മതവും ഇസ്ലാം മതവും.
      ഭൂരിപക്ഷത്തിന് ഇല്ലാത്ത എന്തെല്ലാം ന്യൂനപക്ഷ അനുകൂല്യങ്ങൾ കൊടുത്താലും അതെല്ലാം വാങ്ങി തിന്നിട്ട് പിന്നെയും പിന്നെയും ചൊറിഞ്ഞു കൊണ്ടിരിക്കും

  • @johntimmy7104
    @johntimmy7104 11 месяцев назад +30

    കാനഡ കുറച്ചു കാലമായി നല്ല മനുഷ്യർക്ക് എതിരാണ്

    • @melvin8321
      @melvin8321 11 месяцев назад +1

      ചായ മോഡി ആണോ ആ നല്ല മനുഷ്യൻ 🤣

    • @ajjogeorge2410
      @ajjogeorge2410 11 месяцев назад

      @@melvin8321 അല്ല പട്ടായ പപ്പു വാണം 🤪

  • @benjaminsimon6268
    @benjaminsimon6268 11 месяцев назад +64

    കാനഡക്ക് മുൻപിൽ ഒരു തരത്തിലും compromise ചെയ്യേണ്ട ആവശ്യമില്ല.
    ദേശദ്രോഹികളായ സിക്കുകാർ ഭരിക്കുന്ന നാടാണ് കാനഡ, അവർ എത്രയോ ഇന്ത്യക്കാരെ കൊന്നിട്ടുണ്ട്
    No compromise, no way... ഇനി ഇൻഡ്യയുടെ ഒരു നേതാവും ഇങ്ങനെ നഷ്ടപ്പെടാൻ പാടില്ല, ധീരയായ ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി...Jai Hind 🇮🇳

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 месяцев назад

      ഏന്ത് ധീരത ആണ് ഇന്ദിരക്കും രാജീവ് വാണത്തിന്മുള്ളത്.. തന്തയില്ലായ്മ അല്ലാതെ എന്തുണ്ട് കയ്യിൽ ഇവർക്ക് ..? 🤨

    • @ShyamKumar-bd1jn
      @ShyamKumar-bd1jn 11 месяцев назад +3

      എന്നാലും മോദി ന്ന് വിളിക്കില്ല അല്ലെ രാജ്യ പുരോഗതി എല്ലായിടത്തും സൽ പേര് ഇതൊന്നും ആട്ടോമാറ്റിക്കായി വന്നതല്ല ച്ചായാ

    • @Somu-ev3wy
      @Somu-ev3wy 11 месяцев назад

      ഖലീസ്ഥാൻ തീവ്രവാദികളെ വളർത്തിയത് ഇന്ദിരാ ഗാന്ധി ആണ്, രാജീവ്‌ ഗാന്ധിയുടെ മണ്ടൻ തീരുമാനം ആയിരുന്നു ശ്രീലങ്കയിലോട്ട് സൈന്യത്തെ അയയ്ക്കുക എന്നത് രണ്ടിനും അവർ സ്വന്തം ജീവൻ കൊടുക്കേണ്ടി വന്നു

    • @nidhink7081
      @nidhink7081 11 месяцев назад

      Sikh kar alla khalisthanikal....Sikh kaar ellayirunnengil bharatham endhaayirunnene... Guru Ranjith Singh & Chatrapati Shivaji Maharaj ❤only

  • @alexputhenpurrakkkal3
    @alexputhenpurrakkkal3 11 месяцев назад +12

    ശക്തനായ ഭരണാധികാരി ..ശക്തമായ തീരുമാനം 😍

  • @janakkumar9248
    @janakkumar9248 11 месяцев назад +20

    I proud of my Country Bharatham👌🙏💐

    • @surendrannair2836
      @surendrannair2836 11 месяцев назад

      ഒരു രാജ്യം ഒരു മോദിജി ജയ് ഭാരത് ❤❤❤❤❤❤❤❤❤❤❤❤❤❤

    • @adhi7610
      @adhi7610 11 месяцев назад

      @@surendrannair2836❤

  • @johnsonabraham4967
    @johnsonabraham4967 11 месяцев назад +16

    രാഷ്ട്രീയം മറന്ന് രാഷ്ട്രത്തിന് എതിരെ നില്‍കുന്ന ആരായാലും അവര്‍ക്കു എതിരെ എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട സമയം ആണ്

  • @mayukhamanojmanoj870
    @mayukhamanojmanoj870 11 месяцев назад +5

    ജയ് ഭാരത് 🙏🙏🙏 ജയ് മോദിജി 💪💪💪💪💪

  • @drvellurmohanan9668
    @drvellurmohanan9668 11 месяцев назад +17

    PM Modi , the pride of our Bharath.

  • @jensonpeter970
    @jensonpeter970 11 месяцев назад +11

    വളരെ നല്ല നടപടി. നട്ടെല്ല് വളച്ചു സായിപ്പിന്റെ മുന്നിൽ ഓചാനിച്ചു നിൽക്കുന്ന കാലം കഴിഞ്ഞു എന്ന് കാണിചച്ചു കൊടുക്കാൻ നമുക്ക് കഴിഞ്ഞു

  • @mayanksreerudran9446
    @mayanksreerudran9446 11 месяцев назад +65

    The most powerful leader in current world modi❤

  • @satheeshcreativity6616
    @satheeshcreativity6616 11 месяцев назад +6

    ഷാജൻ സർ താടി കറുപ്പിച്ചോ 👌
    എന്നും ഇങ്ങനെ വേണം

  • @shainepmohan45
    @shainepmohan45 11 месяцев назад +4

    Good Job , Our India is now ruling a strong government and our PM Modiji can't fear anything against India. I am proud be an Indian .

  • @arifaea3908
    @arifaea3908 11 месяцев назад +14

    കേരളത്തിലും കൂടി Modi Ji touch കൊണ്ടുവന്നെങ്കിൽ ഞങ്ങൾ രക്ഷപെട്ടേനെ ❤

  • @tondon1851
    @tondon1851 11 месяцев назад +39

    We stand with our central government ❤

  • @rajanm5543
    @rajanm5543 11 месяцев назад +21

    മൻമോഹൻ ആയിരുന്നെങ്കിൽ ഇപ്പോൾ മൂത്രം ഒഴിച്ചു നാറ്റിച്ചേനെ.... കൂടെ സോണിയയും... 😝😝

    • @India-bharat-hind
      @India-bharat-hind 11 месяцев назад +3

      😂

    • @balachandranramakrishnan1421
      @balachandranramakrishnan1421 11 месяцев назад +3

      Manmohanum BJP yilekku😮

    • @rajanm5543
      @rajanm5543 10 месяцев назад

      @@balachandranramakrishnan1421 എന്തിനു?. അവിടെ പാവക്കുത്തു മത്സരം ഒന്നുമില്ല.. ശരീരം അനങ്ങാതെ കിലോമീറ്ററുകൾ നടക്കുന്ന മത്സരവുമില്ല.. 😂😂

  • @justinmathew3159
    @justinmathew3159 11 месяцев назад +7

    I love my country, not any political leaders or parties. Bharat, my country, you go ahead with love, care, and power. Bharat matha ki jai.

  • @Nik-zf4xl
    @Nik-zf4xl 11 месяцев назад +13

    I am so proud of our foreign affairs teams. They are so efficient in leading our foreign relations through unbiased path. So all of us are more United against each Arrow aiming on us from foreign nations.

  • @Stcglobal
    @Stcglobal 11 месяцев назад +54

    ഇന്ത്യയിൽ നിന്നും ആൾക്കാർ അവിടേക്ക് പോകുന്നുണ്ടങ്കിൽ, അതുകൊണ്ടു അവർക്കാണ് പ്രയോജനം.
    അവരുടെ ഇക്കോണമി വളരും അത്രതന്നെ.
    പോയി പണിനോക്കാൻ ഉടൻ പറഞ്ഞ സർക്കാരിന് അഭിവാദ്യങ്ങൾ.

    • @submission2652
      @submission2652 11 месяцев назад +4

      allathe indiyil pani illathathu kondalla

    • @jaynair3164
      @jaynair3164 11 месяцев назад

      ​@@submission2652if you are ready to work here, you got jobs here.

    • @melvin8321
      @melvin8321 11 месяцев назад

      ​@@submission2652🤣🤣

    • @anilarajan6240
      @anilarajan6240 11 месяцев назад

      ​@@submission2652എന്താ അവർ ഫ്രീ ആയിട്ടാണോ കൊണ്ടുപോയത് അല്ലല്ലോ? ലക്ഷങ്ങൾ കൊടുത്തിട്ടല്ലേ പോകുന്നത്?

    • @mithuna.j1671
      @mithuna.j1671 11 месяцев назад

      ​@@submission2652ഇന്ത്യയിൽ ഇഷ്ട്ടം പോലെ ജോലി ഉണ്ട് കിഴപ്പ് കേറി കൂടുതൽ പൈസ ഉണ്ടാക്കണം എന്ന ആഗ്രഹം കൊണ്ട് കിഴപ്പ് കേറിയവർ ആണ് അന്യ രാജ്യത്തു പോയി അവരുടെ മൂഡ് താങ്ങി നടക്കുന്നത്.. നാട്ടിൽ ഒക്കെ എത്ര നേഴ്‌സ് മാര് ആണ് ഇവിടുത്തെ ജോലി വിട്ട് സായിപ്പിന്റെ മൂട്ടിൽ പോയത്

  • @sonavincent6435
    @sonavincent6435 11 месяцев назад +4

    Bharat mathaki jai 💪💪💪Indian PM modhiji namasteji 🙏🙏🙏

  • @jigijoseph8940
    @jigijoseph8940 11 месяцев назад +2

    Very good.I love my India and our all leaders,our all defence Go India Go forward.

  • @jamesjohn9747
    @jamesjohn9747 11 месяцев назад +4

    Super. This is India.

  • @shijinis6448
    @shijinis6448 11 месяцев назад +5

    ഭാരത്‌ മാതാ കി ജയ് ജയ് ജയ് മോദിജി ❤❤❤❤👍🏻👍🏻👍🏻👍🏻👍🏻

  • @ammayummonum
    @ammayummonum 11 месяцев назад +8

    ഈ വാർത്ത കേട്ടപ്പോൾ ശരിയ്ക്കും കോൾമയിർ കൊണ്ടു 🙏🙏🙏

  • @rejimonck363
    @rejimonck363 11 месяцев назад +2

    രാജ്യ സ്നേഹം തുളുമ്പുന്ന ,വളരെ മനോഹരമായ അവതരണം.

  • @vinodkp565
    @vinodkp565 11 месяцев назад +5

    Mr Shajan Sir Correct Answer

  • @Vellam-adi-kalam
    @Vellam-adi-kalam 11 месяцев назад +44

    പഞ്ചാബിന്റെ പകുതി ഇന്ത്യയിലും പകുതി പാകിസ്ഥാനിലും ആണ്.....ഈ രണ്ട് രാജ്യങ്ങളും ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ല😁 ഇവന്മാർ പിന്നെ ആരുടെ കാലിന്റെ ഇടയിൽ പോയി ഖാലീസ്താൻ രാജ്യം ഉണ്ടാക്കുമെന്ന ഞാൻ ആലോചികുന്നത്......ഇനി ആകാശതാണോ😂
    😂😂😂😂🤦‍♂️

    • @India-bharat-hind
      @India-bharat-hind 11 месяцев назад +1

      ഭൂരിപക്ഷം സിഖ്കാർക്കും ഇത് നല്ല ബോധ്യമുണ്ട്..

    • @nidhink7081
      @nidhink7081 11 месяцев назад

      Avark Canada yi khalisthan aakka😂

    • @nidhink7081
      @nidhink7081 11 месяцев назад +1

      Pak panjab avrk venda avide nallakuttikal......😂 about khalisthan Map

  • @sureshvk296
    @sureshvk296 10 месяцев назад

    ഭാരത് മാത കി ജയ്, അഭിനന്ദനങ്ങൾ ശ്രീ മോദിജി... 🙏🇮🇳🇮🇳🇮🇳

  • @ajikumar1248
    @ajikumar1248 11 месяцев назад +5

    Super super sir 🎉

  • @jamesmc1216
    @jamesmc1216 11 месяцев назад +56

    കാനഡയിൽ ഒരു സിക്ക് രാജ്യത്തിന് വേണ്ടി ഇന്ത്യ ശ്രെമിക്കുക ഇവിടെയുള്ള സിക്ക്കാരെ ന്യൂട്രിൽ കാനഡയിൽ എത്തിക്കുക കാനഡ വലിയ രാജ്യം ആണ് വലിയ മിലിട്ടറി ഒട്ട് ഇല്ല താനും സിക്ക്കാർ നല്ല വീരന്മാരും ആണ്, അങ്ങനെ പണി പാലുവെള്ളത്തിൽ കാനഡക്ക് കൊടുക്കുക.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 месяцев назад

      ആഗോള കുരിശു വാണങ്ങൾ വാളെടുക്കും BRO .

    • @krishnamp2521
      @krishnamp2521 11 месяцев назад +8

      അടുത്ത് തന്നെ അങ്ങനെ തന്നെ അവിടുത്തെ സിക്കുകർ പണിതുടങ്ങും... ആകെ അവന്മാർ ഇന്ത്യക്ക് പേരുദോഷം ഉണ്ടാക്കും.. സിക്കുകാരുടെ വേരുകൾ ഇന്ത്യയിലാണല്ലോ.. 🇮🇳

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 месяцев назад +2

      @@krishnamp2521 അപ്പൊ സായിപ്പിന് പഠിയും..

    • @India-bharat-hind
      @India-bharat-hind 11 месяцев назад

      😂

    • @submission2652
      @submission2652 11 месяцев назад

      thenil koduthal prashnamundo?

  • @plikclik9865
    @plikclik9865 11 месяцев назад

    ഹെഡ്‌ലൈൻ സൂപ്പർ...

  • @vishnukavitha4570
    @vishnukavitha4570 11 месяцев назад

    ഷാജൻ സാർ🙏🙏🙏

  • @subhagantp4240
    @subhagantp4240 11 месяцев назад +42

    വിദേശികൾക്ക് ഭാരതത്തെക്കുറിച്ച് മോശമായ സങ്കൽപ്പങ്ങൾ ഉണ്ട് അത് പണ്ടായിരുന്നു ഇപ്പോൾ ഭാരതം ഭരിക്കുന്നത് തൻറെ ഇടമുള്ള ഒരു സർക്കാരാണ് എന്ന് ഓർക്കുക കളി ഇങ്ങോട്ട് എടുക്കരുത് കളിച്ചാൽ കളി കാണിച്ചുതരും ഇവൻറെ ഒന്നും ചിലവില്ല കഴിയുന്നത് എൻഡിഎ ഏത് രാജ്യം സ്നേഹിക്കുന്നു അതെന്ത് 100 ഇരട്ടി സ്നേഹം അങ്ങോട്ട് തരും പണ്ടത്തെ ഇന്ത്യ അല്ല എന്ന് ഓർക്കുക

  • @prakasankondipparambil8836
    @prakasankondipparambil8836 11 месяцев назад +14

    ഇന്ത്യ ഒരു പാട് ക്ഷമിച്ചു ഇന്ന് അല്ലെ കിൽ നാളെ കാലിസ്ഥാനികൾ കാനഡ ക്ക് എതിരെ തിരിയും അത് ഉറപ്പാ, ഇത് പഴയ ഇന്ത്യ അല്ലെ മോനെ പണി കിട്ടും

  • @regikurian4704
    @regikurian4704 11 месяцев назад

    Well said Shajan

  • @24x7sonu
    @24x7sonu 11 месяцев назад

    എല്ലാ കാനഡിയൻ citizens ഇന്ത്യയിൽ ഉള്ള സമ്പത്ത് സർക്കാർ ഏറ്റെടുക്കണം......

  • @sreen13frames
    @sreen13frames 11 месяцев назад +10

    The Power ❤❤❤

  • @asoksajan3633
    @asoksajan3633 11 месяцев назад +2

    വന്ദേ മാതരം ഭാരത്‌ മാതാ കീ ജയ് 💪💪💪💪💪💪💪💪

  • @rajanmenon4180
    @rajanmenon4180 11 месяцев назад +10

    ധീരനായ പ്രധാനമന്ത്രി❤❤❤

  • @sumeshv3215
    @sumeshv3215 11 месяцев назад +14

    മോഡി ജി ❤