(വൈദേഹി എന്നും കാനനത്തിൽ വാഴുന്നു ശ്രീരാമൻ അയോദ്ധ്യയിൽ)² (രാമ രാമേധി ജപങ്ങളുമായി)² ഭൂമി കന്യത്തൽ ചിന്തകൾ മൂഖമായി (വൈദേഹി...) (ഗാന്ധാര വീതിയിൽ തൻ നിഴലായിട്ടും കാന്തൻ അറിഞ്ഞില്ലേ ജാനകിയേ)² (ശിലയെയും മലരാക്കി മാറ്റിയ രഘുവരൻ)² (കാണാതെ പോയി ലക്ഷ്മി ഭഗവതിയെ)² വൈദേഹി എന്നും... (അഗ്നിപരീക്ഷയിൽ ജയം വരിച്ചാലും ആശ്രയമാണവൾക്കാശ്രയം എന്നും)² (അവളുടെ ആത്മാവിൽ രോദനം കേൾക്കുവാൻ)² വാത്മീകി ഇല്ലാത്ത ഭൂതലത്തിൽ ഒരു വാത്മീകി ഇല്ലാത്ത ഭൂതലത്തിൽ... വൈദേഹി എന്നും... (രാമരാമേധി ജപങ്ങളുമായി...)² ഭൂമി കന്ന്യതൻ... വൈദേഹി എന്നും കാനനത്തിൽ വാഴുന്നു ശ്രീരാമൻ അയോദ്ധ്യയിൽ...
ഓർമ്മകൾ ശരിയാണോ എന്നറിയില്ല.... ആര്യനാട് രാജു സാറിന്റെ പാട്ട് ആദ്യമായി സ്വദിത്തിരുനാൾ കോളേജിൽ നിന്നും നജീം അർഷാദ് പാടി തുടർച്ചയായി സ്കൂൾ കോളേജ് മത്സരങ്ങൾക്ക് പാടി വരുന്നു. 🙏🏻🙏🏻🙏🏻🙏🏻
(വൈദേഹി എന്നും കാനനത്തിൽ വാഴുന്നു ശ്രീരാമൻ അയോദ്ധ്യയിൽ) (രാമ രാമേധി ജപങ്ങളുമായി) ഭൂമി കന്യത്തൽ ചിന്തകൾ മൂഖമായി (വൈദേഹി...) (ഗാന്ധാര വീതിയിൽ തൻ നിഴലായിട്ടും കാന്തൻ അറിഞ്ഞില്ലേ ജാനകിയേ (ശിലയെയും മലരാക്കി മാറ്റിയ രഘുവരൻ) (കാണാതെ പോയി ലക്ഷ്മി ഭഗവതിയെ)? വൈദേഹി എന്നും... (അഗ്നിപരീക്ഷയിൽ ജയം വരിച്ചാലും ആശ്രയമാണവൾക്കാശ്രയം എന്നും) (അവളുടെ ആത്മാവിൽ രോദനം കേൾക്കുവാൻ) വാത്മീകി ഇല്ലാത്ത ഭൂതലത്തിൽ ഒരു വാത്മീകി ഇല്ലാത്ത ഭൂതലത്തിൽ... വൈദേഹി | എന്നും... (രാമരാമേധി ജപങ്ങളുമായി...) ഭൂമി കന്ന്യതൻ... വൈദേഹി എന്നും കാനനത്തിൽ വാഴുന്നു ശ്രീരാമൻ അയോദ്ധ്യയിൽ കുറച്ചു തെറ്റുകൾ ഉണ്ടാകു ഷെമിക്കണം ❤
എത്ര തവണ ഞാനിത് കേട്ടെന്നോ.....❤ ആർദ്ര ഭാവതലങ്ങളെ തലോടിയിങ്ങനെ..
ഈശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Ithu sub jillayil paddi first price kitti
What a beautiful sound❤️
Lyrics please
(വൈദേഹി എന്നും കാനനത്തിൽ വാഴുന്നു ശ്രീരാമൻ അയോദ്ധ്യയിൽ)²
(രാമ രാമേധി ജപങ്ങളുമായി)²
ഭൂമി കന്യത്തൽ ചിന്തകൾ മൂഖമായി
(വൈദേഹി...)
(ഗാന്ധാര വീതിയിൽ തൻ നിഴലായിട്ടും
കാന്തൻ അറിഞ്ഞില്ലേ ജാനകിയേ)²
(ശിലയെയും മലരാക്കി മാറ്റിയ രഘുവരൻ)²
(കാണാതെ പോയി ലക്ഷ്മി ഭഗവതിയെ)²
വൈദേഹി എന്നും...
(അഗ്നിപരീക്ഷയിൽ ജയം വരിച്ചാലും
ആശ്രയമാണവൾക്കാശ്രയം എന്നും)²
(അവളുടെ ആത്മാവിൽ രോദനം കേൾക്കുവാൻ)²
വാത്മീകി ഇല്ലാത്ത ഭൂതലത്തിൽ
ഒരു വാത്മീകി ഇല്ലാത്ത ഭൂതലത്തിൽ...
വൈദേഹി എന്നും...
(രാമരാമേധി ജപങ്ങളുമായി...)²
ഭൂമി കന്ന്യതൻ...
വൈദേഹി എന്നും കാനനത്തിൽ വാഴുന്നു ശ്രീരാമൻ അയോദ്ധ്യയിൽ...
@@Crochbowthank you ❤
@@wordsofAJDiaries.... welcome ❤️
Thanks you crochbow
@@Crochbowᴛʜᴀɴᴋꜱ ʙʀᴏʜʜ💗
Najim irshads singnature light music..aryanad raju sirs classic composition ❤
Your sound was like harsankar awesome
Ithinte perfect lyrics kittuo??
I wanna try singing this☺
Really loved ur voice❤
Beautiful rendering.. Do you know whose lyrics and music is this song?
Ee song njanum sub district il padi 1st vangichittund 🥺❤️
Then what happened in district
I'm a playback singer, your voice is so sweet, keep it up♥️👏
Super voice
I want lyircs of this quickly
Beautiful singing 😍
Excellent monu
How beautiful
Thank you 😊
ഓർമ്മകൾ ശരിയാണോ എന്നറിയില്ല.... ആര്യനാട് രാജു സാറിന്റെ പാട്ട് ആദ്യമായി സ്വദിത്തിരുനാൾ കോളേജിൽ നിന്നും നജീം അർഷാദ് പാടി തുടർച്ചയായി സ്കൂൾ കോളേജ് മത്സരങ്ങൾക്ക് പാടി വരുന്നു. 🙏🏻🙏🏻🙏🏻🙏🏻
സ്വാതി തിരുനാൾ കോളേജ്
Yes
Super
👍🏼👍🏼
സൂപ്പർ 👌
Please correct the diction of Rakhooo to Rakhu 2 Aaagni to Agni 3. Rodhanam to Rodanam Thanks. 😍😍😍
Thank you so much. Will consider your opinion.
Lyrics plees
ലൈറ്റ് മ്യൂസിക് ഹാർഡ് ആക്കിയാ ഫസ്റ്റ് കിട്ടും എന്ന ധാരണ പാടുന്നവർക്കും ജഡ്ജസിനും ഉണ്ട്..എന്ന പിന്നെ ഹാർഡ് മ്യൂസിക് എന്നാക്കിയ പോരെ
🥺🙏🏻 Amazing ❤️
Lyrics tharumo
Good song
👏👏👏👍
(വൈദേഹി എന്നും കാനനത്തിൽ വാഴുന്നു ശ്രീരാമൻ അയോദ്ധ്യയിൽ) (രാമ രാമേധി ജപങ്ങളുമായി) ഭൂമി കന്യത്തൽ ചിന്തകൾ മൂഖമായി
(വൈദേഹി...) (ഗാന്ധാര വീതിയിൽ തൻ നിഴലായിട്ടും കാന്തൻ അറിഞ്ഞില്ലേ ജാനകിയേ (ശിലയെയും മലരാക്കി മാറ്റിയ രഘുവരൻ)
(കാണാതെ പോയി ലക്ഷ്മി ഭഗവതിയെ)?
വൈദേഹി എന്നും...
(അഗ്നിപരീക്ഷയിൽ ജയം വരിച്ചാലും ആശ്രയമാണവൾക്കാശ്രയം എന്നും) (അവളുടെ ആത്മാവിൽ രോദനം കേൾക്കുവാൻ)
വാത്മീകി ഇല്ലാത്ത ഭൂതലത്തിൽ ഒരു വാത്മീകി ഇല്ലാത്ത ഭൂതലത്തിൽ... വൈദേഹി | എന്നും... (രാമരാമേധി ജപങ്ങളുമായി...) ഭൂമി കന്ന്യതൻ...
വൈദേഹി എന്നും കാനനത്തിൽ വാഴുന്നു ശ്രീരാമൻ അയോദ്ധ്യയിൽ
കുറച്ചു തെറ്റുകൾ ഉണ്ടാകു ഷെമിക്കണം ❤
❤
❤
🥰🥰🥰
❤️
Nice❤ raaga?
കാപ്പി
കുറച്ചു കൂടി സ്പീഡ് കുറച്ചു പാടുന്നത് നന്നാകും എന്ന് തോന്നുന്നു..ലണ്ടിങ്സെ
നന്നായിണ്ട്