Mercedes Benz V Class' top end model Elite with Panoramic sunroof and 9 speed automatic gearbox

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Use Coupon Code GOYT10 and save up to 40% on your car service
    To book your car service with GoMechanic Call 93888 93888
    Or visit gomechanic.in/​​​
    Download the all-new GoMechanic Android App here: gomechanic.app...
    Download the all-new GoMechanic ios App here: gomechanic.app...
    Services available in Delhi NCR || Jaipur || Chandigarh || Mumbai | Pune || Thane || Kalyan || Ahmedabad || Hyderabad || Bangalore || Chennai || Kolkata || Lucknow.
    മെർസിഡസ് ബെൻസിന്റെ ആഡംബരവാനായ വി-ക്ലാസിന്റെ ടോപ് എൻഡ് മോഡൽ എലീറ്റിൽ പനോരമിക് സൺറൂഫ് ഉൾപ്പെടെയുള്ള നിരവധി ഫീച്ചേഴ്സ് ഉണ്ട്...
    / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrive...
    #MercedesBenz #NewVClassEliteMalayalam #DieselAutomatic #VLuxuryVan #GoMechanic #BaijuNNair #MalayalamAutoVlog

Комментарии • 407

  • @baijunnairofficial
    @baijunnairofficial  3 года назад +34

    Use Coupon Code GOYT10 and save up to 40% on your car service
    To book your car service with GoMechanic Call 93888 93888
    Or visit gomechanic.in/​​​
    Download the all-new GoMechanic Android App here: gomechanic.app.link/BaijuNair​​
    Download the all-new GoMechanic ios App here: gomechanic.app.link/BaijuNair
    Services available in Delhi NCR || Jaipur || Chandigarh || Mumbai | Pune || Thane || Kalyan || Ahmedabad || Hyderabad || Bangalore || Chennai || Kolkata || Lucknow.

    • @Sai-g7b
      @Sai-g7b 3 года назад

      പുത്തൻ camera ഒക്കെ മേടിച്ചോ ? 😁 citroen കൊണ്ട് വന്നപ്പോ ഉള്ള shake ഇല്ലല്ലോ 😃😀

    • @വെറുംവേടൻ
      @വെറുംവേടൻ 3 года назад

      Ithil sterio undo

    • @joemarango
      @joemarango 3 года назад +1

      Heated Cup Holder alle? Red Heating, Blue Cooling

  • @maheshKumar-uf6xt
    @maheshKumar-uf6xt 3 года назад +44

    ബൈജു ചേട്ടന്റ അവതരണം ഇപ്പോഴും കുട്ടികാലത്ത്‌ ഞാൻ ടീവിയിൽ കണ്ടപോലെ മനോഹരമാണ്..

  • @vipin12374
    @vipin12374 3 года назад +205

    ആൾട്ടോ എടുക്കാൻ വരെ ശേഷി ഇല്ലെങ്കിലും ബൈജുവേട്ടന്റെ ഒന്നരകോടിയുടെ v ക്ലാസ്സ്‌ റിവ്യൂ കാണുന്ന ഞാൻ 🤣

  • @N191N.K
    @N191N.K 3 года назад +15

    Cup holders lights are meant for warm (red) and cooling (blue) indications.

  • @itsmeLogan_YT
    @itsmeLogan_YT 3 года назад +70

    അടയ്ക്കുമ്പോൾ തലക്ക് അടിച്ചു ചാകാൻ സാധ്യത ഉണ്ട്. 😂
    ബൈജു ചേട്ടൻ തഗ്ഗ്‌ അല്ലേ...

  • @rincekuriakose4450
    @rincekuriakose4450 3 года назад +121

    ഇവൻ നമ്മുടെ മാരുതി "ഇക്കോ"ക്ക് ഒരു വലിയ വെല്ലുവിളി ആണ് 🙄🙄

  • @JohnPaulVargheseJPV
    @JohnPaulVargheseJPV 3 года назад +45

    The Red and Blue color inside the Cup Holder is to indicate Cool and Hot
    The Cup Holder can be cooled or heated

    • @enoshpeter4485
      @enoshpeter4485 3 года назад +6

      Yes i was about to comment the same, red is to heat and blue for cold. Not for display colour show😂😂

    • @ananths6710
      @ananths6710 3 года назад +1

      Exactly🤣

    • @akhilkrishnan2989
      @akhilkrishnan2989 3 года назад

      Yeah 😁

    • @Rakeshmohanan
      @Rakeshmohanan 3 года назад +1

      #Baiju Chettan : ജീവിതമാണ് നാറ്റിക്കരുത് പറ്റിപ്പോയി.... 🙏

  • @varkeychanthomas222
    @varkeychanthomas222 3 года назад +68

    15 ലക്ഷത്തിന് ഒരു ഫോഴ്‌സ് ട്രാവലർ 3350 വാങ്ങുക, 10 ലക്ഷം അധികമായി ഇതുപോലെ പരിഷ്‌ക്കരിക്കുക (ഓജസ് ).അപ്പോഴും 25 ലക്ഷം മാത്രം.

    • @hariss1044
      @hariss1044 3 года назад +2

      Only legend's 😎

    • @mexicom243
      @mexicom243 3 года назад +8

      But bez is Benz bro..

    • @iarjuna
      @iarjuna 3 года назад +5

      @@mexicom243 bez allla bro benz

    • @dubsmashdubsmash1417
      @dubsmashdubsmash1417 3 года назад +1

      Force traveller benz inte oru premium feel illa

  • @jistom5503
    @jistom5503 3 года назад +196

    ഇതിലിരുന്നു discuss ചെയ്യാൻ കോടികളുടെ ബിസിനസ്‌ ഇല്ലാത്തോണ്ട് വാങ്ങണ്ടന്നു വെച്ചു... 🙄

    • @Sai-g7b
      @Sai-g7b 3 года назад +1

      🤭🤣

    • @adhilahmed8364
      @adhilahmed8364 3 года назад +4

      Discuss nte spelling ariyathavark paranjathalla business

    • @Sai-g7b
      @Sai-g7b 3 года назад

      @@adhilahmed8364 athin ivde discuss inte spelling arkkum thettittillalo 🙄

    • @adhilahmed8364
      @adhilahmed8364 3 года назад +1

      @@Sai-g7b thettiyirunnu..pulli ipo edit cheyth maattiyatha

    • @Sai-g7b
      @Sai-g7b 3 года назад +1

      @@adhilahmed8364 ok 😀

  • @ajibondd
    @ajibondd 3 года назад +57

    മലയാളം സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമായ വെൽഫയർ റിവ്യൂ വേണം.

    • @mjtech676
      @mjtech676 3 года назад +3

      Najeeb rehman enna channelil detailsaayi review cheythittund

    • @abhishekp457
      @abhishekp457 3 года назад

      @@mjtech676 ath mosham vandi bro
      Athinekkalum nalla tha kia carnival

    • @dubsmashdubsmash1417
      @dubsmashdubsmash1417 3 года назад +1

      @@abhishekp457 nope. Kooduthal features, comfort safety and reliability velfire.
      Also velfire oru 15 years sukam aayi oodum

    • @abhishekp457
      @abhishekp457 3 года назад

      @@dubsmashdubsmash1417 ok bro

  • @mjtech676
    @mjtech676 3 года назад +28

    Baiju : ഞാൻ നിങ്ങൾക്കൊരു ആപ്പ് പരിജയപ്പെടുത്തി തരാം
    I : skip,😄😄

  • @AnumodhMenon
    @AnumodhMenon 3 года назад +4

    Hello Baiju... The red and blue colour in the cup holders are for hot and cold mode. Blue = cold & Red = Hot.

  • @ambadykishore8944
    @ambadykishore8944 3 года назад +20

    3:45 ബൈജു ചേട്ടാ ഈ പഴേ വാഹനങ്ങൾ പറയുമ്പോൾ അതിന്റെ ഒരു pic സൈഡിൽ കാണിക്കുന്നത് നല്ലതല്ലേ...😛

  • @Linsonmathews
    @Linsonmathews 3 года назад +14

    ഡ്രീം ബെൻസിന്റെ വിശേഷങ്ങൾ 👍❣️

  • @alanjerry6043
    @alanjerry6043 3 года назад +41

    “Poovalentines day” 😂😂😂

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +3

    ഹഹാ അത് കലക്കി😄പൂവാലൻഡേയ്‌സ്👏👏👏

  • @abhiramvs6471
    @abhiramvs6471 3 года назад +40

    15:21 'Blue Light' for COLD and 'Red' for HOT alle baiju chetta🧐 allaathe verum oru disco light allallo

  • @joyal6191
    @joyal6191 3 года назад +8

    Poovalentines day.... Ath enikk ishtapettu.....

  • @jobinjoy7588
    @jobinjoy7588 3 года назад +69

    6 സീറ്റും കോൺവെർട് ചെയ്ത് പല കളികളും കളിക്കാം. എന്ന് പറഞ്ഞത് ഫീച്ചർ എടുത്തു പറഞ്ഞതാണല്ലോ ലോ ലോ ലോ ലോ ലോ ലെ .......... 1.32 😂😂

  • @iamabackbencher7978
    @iamabackbencher7978 3 года назад +8

    സീറ്റിൽ കിടന്ന പല മോഡൽ കളിയും കളിക്കാം എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സ് 😜

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад

    ബൈജുവേട്ടാ.. എടക്ക് അപ്രതീക്ഷിതമായി വരുന്ന ഇങ്ങടെ കോമഡി😄😄

  • @trollanshammi9661
    @trollanshammi9661 3 года назад +6

    ഞാൻ v class എടുക്കാൻ വേണ്ടി book ചെയ്യാൻ വേണ്ടി വരെ പോയതാ... പക്ഷെ കമ്പനിയുടെ ഭാഗത്തു നിന്ന് എനിക്കി ഒരു മോശം അനുഭവം ഉണ്ടായി.. അത് കൊണ്ട് ഞാൻ v class ക്യാൻസൽ ചെയ്ത് omni എടുത്തു 😎😎

  • @mohammedsafeer60
    @mohammedsafeer60 3 года назад +37

    Cup holder
    Red colour hot
    Blue colour cool akunath anu allatha simple light alla sir

  • @danishvarghese5536
    @danishvarghese5536 3 года назад +3

    15:25 cup holder
    Red light :Hot mode ചൂടാക്കാൻ
    Blue light: Cool mode
    തണുപ്പിക്കാൻ

  • @joelmanoj7923
    @joelmanoj7923 3 года назад +1

    Baiju chetta your knowledge is impeccable

  • @kl10safar
    @kl10safar 3 года назад +3

    22 year's ആയി driver ജോലിച്ചെയുന്ന ഞാൻ ചില വാഹനങ്ങൾ കാണുന്നതും ദിനേ പറ്റി പഠിക്കുന്നതും ബൈജു sir ന്റെ Videos ലൂടേ നന്ദി അറിയിക്കുന്നു

  • @ashique6639
    @ashique6639 3 года назад +108

    പല കളികളും കളിക്കാം😂😂

  • @achuzzworld6079
    @achuzzworld6079 2 года назад

    ചേട്ടന്റെ വീഡിയോസ് ഒക്കെ കാണാറുണ്ട് നന്നയിട്ടുണ്ട് 💓❤️❤️✨️💓😘😘😘💓💓💓💓💓❤️❤️💓

  • @OneLifeOneShot
    @OneLifeOneShot Год назад +1

    Thank❤You Baiju chetta❤

  • @sekharsasi4663
    @sekharsasi4663 3 года назад +6

    15:26 its not just light it is cooling and heating function for cups

    • @varunv318
      @varunv318 3 года назад

      No no it's cabra disco lights 😜😂😂

    • @sekharsasi4663
      @sekharsasi4663 3 года назад +1

      @@varunv318 nice👏👏👏👏👏👌👌👌

  • @mohamedniaz5445
    @mohamedniaz5445 Год назад

    ഒരു All India Tour ന് പറ്റിയ Vehicle നോക്കി ഇതിൽ എത്തി!❤️👍

  • @jomjose3460
    @jomjose3460 3 года назад +7

    ബെൻസിന്റെ ഫിനിഷിങ് മൂലം അഖിൽ അപ്പുക്കുട്ടൻ സ്വന്തം ക്യാമറയിൽ കുടുങ്ങി ...:-)
    8 .1 6

  • @prajishputhans8592
    @prajishputhans8592 3 года назад +42

    ആ പലകളികൾ എന്ന് പറഞ്ഞതിൽ ഒരു കുത്ത് ഫീൽ ചെയ്യുന്നില്ലേ..........

    • @nsmtpofficial3122
      @nsmtpofficial3122 3 года назад +1

      🤔🤓

    • @SHYAMRAJMNAIR
      @SHYAMRAJMNAIR 3 года назад +4

      ഛെ ഇച്ചീച്ചി വർത്താനം പറയാതെ, ചേട്ടൻ അതല്ല ഉദേശിച്ചത് 😜🤭

  • @SHEJESH
    @SHEJESH 3 года назад +3

    ബൈജു cup ഹോൾഡർ റെഡ് ആൻഡ് ബ്ലൂ കളർ ഹോട്ട്, and കോൾഡ് function ആണ്.. അതുപോലെതന്നെ ഇത്രയും വിലയുള്ള ഒരു വാഹനത്തിൽ ബാക്കിൽ എൽഇഡി സ്ക്രീൻ ഒന്നുമില്ല. ഫ്രണ്ട് എൽഇഡി സ്ക്രീൻ ടച്ച് മല്ല...

  • @cheekuzee
    @cheekuzee 3 года назад

    Cup holder ile blue and red loght , heating and cooling anu indicate cheyunnathu ennannu thonnunnu... not just a light... one doubt... alcohol vandiyil erunnu kudikunnathinnu kozhapam indo... back seat il irikunnaverude karyam anu... onnu parayamo ..?

  • @nmv298
    @nmv298 3 года назад +11

    പൂവാലൻന്റൈൻസ് ഡെ ... സമ്മതിച്ചു🙏😂

  • @AllAloneRion_13_7_24
    @AllAloneRion_13_7_24 3 года назад +4

    King of MPV segment : V Class🔥

  • @aaditya9030
    @aaditya9030 3 года назад +1

    chetta cupholder blue aakumbo cool aakm...red aakumbo drink hot aakm athaan...@ 15:20

  • @whoiss77
    @whoiss77 3 года назад +14

    കിടുക്കൻ വണ്ടിയാണല്ലോ
    എന്തായാലും പൊളിച്ചു baiju ചേട്ടാ

    • @everytimeandeverywhere7230
      @everytimeandeverywhere7230 3 года назад +3

      😘

    • @SHEJESH
      @SHEJESH 3 года назад +1

      ഇത്രയും പൈസ ഉള്ള വണ്ടിക്ക് ഈ സൗകര്യങ്ങൾ വളരെ കുറവാണ്. എൻഫോർടൈണ്മെന്റ് സിസ്റ്റം ടച്ച് സ്ക്രീൻ ഇല്ല മുന്നിലുള്ള സീറ്റിന് പുറകിൽ പുറകിലുള്ള യാത്രികർക്ക് എൽഇഡി ഡിസ്പ്ലേ ഇല്ല. ലാപ്ടോപ് ടേബിൾ ഇല്ല. ഇതിൽ കൂടുതൽ സൗകര്യങ്ങൾ കിയ കാർണിവൽ ഉണ്ട്..

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 3 года назад

      @@SHEJESH it's all about comfort

  • @Vishnupdas
    @Vishnupdas 3 года назад +2

    മാറി നിന്നില്ലെങ്കിൽ ബൂട് ലിഡ് തലക്ക് ഇടിച്ച് ചാകും പറഞ്ഞത് പൊളിച്ച്

  • @fmox88
    @fmox88 3 года назад

    Cup holder ഇല്‍ കാണുന്ന blue and red lights ചുമ്മാ lights അല്ല...
    Red for hot items (tea, coffee etc) and blue for chilled items (ice creams, drinks etc)

  • @aravindacharya7538
    @aravindacharya7538 3 года назад

    15:26 temperature controlled cup holder
    Red : heating
    Blue : cooling

  • @muhammad7410
    @muhammad7410 2 года назад +2

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ

  • @muhamedalitt4860
    @muhamedalitt4860 3 года назад +5

    Bezonnum vangiyillenkilum biju chettante thamasha kelkkalo😍😍😃😃

  • @vishnusasidharan1931
    @vishnusasidharan1931 3 года назад

    Cup holder il kaanuna blue and red light varunadhu veruthe aano adhu cold and hot aakunna valla setup aano

  • @jayakrishnankv3777
    @jayakrishnankv3777 3 года назад

    Innu dimension ezhuthi kanicha pole power torque engine spec koodi ezhuthi kanichude .engine options transmission koodi ulpeduthiyal adipoli compare cheyyan eluppamayirikkum

  • @philipphilip5472
    @philipphilip5472 3 года назад

    SIr ur the best reviewer of cars in india..

  • @rajsree111
    @rajsree111 3 года назад +1

    Baiju chetta, fan of yours. Keep on moving as always.

  • @stanleyaugustine5411
    @stanleyaugustine5411 3 года назад

    നല്ല അവതരണം ബൈജു ചേട്ടാ......

  • @mohmmdshafeeq
    @mohmmdshafeeq 3 года назад +2

    Baiju chettan full comedy aanallo 🤣

  • @jossytv7917
    @jossytv7917 3 года назад +1

    Byju chetta Toyota Camry review cheyyuvo

  • @iamrahulsuresh
    @iamrahulsuresh 3 года назад

    Cup holder light indicate it as hot and cold, blue for cold and red for hot.

  • @deventhjayakumar1258
    @deventhjayakumar1258 3 года назад +1

    Aah cup holderile colours indicate cheyyunath heat and cooling function aanenn thonnunnu...

  • @aslamt.a2196
    @aslamt.a2196 3 года назад

    Baiju chettaa.2021 Toyota Camry, Toyota C-HR, Toyota Land cruiser?. video cheyyaamo?. Pls reply.

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад

    ബൂട്ട് ലിഡ്ഡ് അടയുമ്പോ തലക്കടിക്കാൻ സാധ്യത ഒണ്ട്😄😄ബൈജുവേട്ടാ..

  • @vishnupillai300
    @vishnupillai300 3 года назад +1

    Chetta I have a doubt..A Volvo 9400 XL which is an ultra luxury multi axle bus costs around 1.5 crores on road...So instead of buying V class it's better to buy a Volvo luxury coach I think...

  • @arun3223
    @arun3223 3 года назад

    Biju ettaa I am a big fan of your channel. ettaa time 15.30 il parayuna back seat le glass holder le light change atu cooler anena tonnane.. Blue light indication shows as it cooling, red shows as the glass of water can be heated..

  • @adityanambiar3562
    @adityanambiar3562 3 года назад

    That red and blue colour in rear cup holder is not ambient lighting rather its heated and cooled cupholders respectively.

  • @rockthaz
    @rockthaz 3 года назад +1

    Hot and cool aayirikum manushyaa - aa red and blue lights indicating in cupholders

  • @saidusaidupasvlog923
    @saidusaidupasvlog923 3 года назад +8

    പിഷാരടിയുടെ കോമഡി കാണുന്ന ഒരു ഫീൽ.അടിപൊളി

  • @stanley170
    @stanley170 3 года назад +2

    8:59 😂😂😂😂

  • @CapricornThecommander
    @CapricornThecommander 3 года назад

    Baiju sir cup holder il light alla ath heating and cooling option aanu

  • @vasanth.p7755
    @vasanth.p7755 3 года назад

    boss after all its look like maruthi van. why above 1 c ?

  • @srikarthikasteels3630
    @srikarthikasteels3630 3 года назад +3

    ഈ വണ്ടികൾ റോഡിൽ മാത്രം കാണാൻ മാത്രം സാധിക്കുന്ന ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ ഒരു സന്ദോഷം
    നന്ദി ബൈജു ഏട്ട

  • @shiluvm55
    @shiluvm55 3 года назад

    Red and blue light showkk vecha disco lights allaaa chettaaa...... it’s for making the drink hot or cool

  • @lenivarghese
    @lenivarghese 3 года назад

    Boot thalakdichu chakan chance undu mass dialogue 😂 chetta

  • @RajeshRajesh-ql3kz
    @RajeshRajesh-ql3kz 3 года назад +2

    Idakk edunna e music nte volume kurakkan valla vakuppum undo chetta 😄? Earphones use cheyumbo chevi kall pottunnu

  • @avin6597
    @avin6597 3 года назад

    Baiju chettanu Faisal khane parichayam undo?

  • @abhishekmj2899
    @abhishekmj2899 3 года назад +1

    8:57 savage😂

  • @binusmoki490
    @binusmoki490 3 года назад

    @Baiju N Nair ഇപ്പോൾ പെട്രോൾ പമ്പിൽ നിന്നും ലഭിക്കുന്ന എഥനോൾ ചേർത്ത് പെട്രോൾ വാഹനങ്ങൾക്ക് തകരാർ ഉണ്ടാകുമോ ?

  • @netizen6442
    @netizen6442 3 года назад +1

    Show must go on ........

  • @sanalpathiyil6112
    @sanalpathiyil6112 3 года назад

    Adipoli Review..please note ..Zero M alla..OM654 aane..Öl Motor or Oil motor aane..

  • @gpvlogs928
    @gpvlogs928 3 года назад

    Thug -Koodikaluda business😁
    By jithu kottayam

  • @samjohnson4042
    @samjohnson4042 3 года назад

    Baiju etta cup holder il kanicha Color changing option heating and cooling function alle... 😜

  • @johnsonthomas3675
    @johnsonthomas3675 3 года назад

    Wow super, medikan am ennilla onnu Keriyal kollaam

  • @KarthikKarthik-hp6jf
    @KarthikKarthik-hp6jf 3 года назад +1

    Kia carnival video cheyyan pattuvo

    • @shafaft2517
      @shafaft2517 3 года назад

      ബൈജു ചേട്ടൻ കാർണിവലിന്റെ റിവ്യൂ ചെയ്തിട്ടുണ്ട്.

  • @jomonkurishingal4918
    @jomonkurishingal4918 3 года назад +19

    പൂ വാലന്റൈസ് ഡേക്
    പല കളികളും കളിക്കാം 😂😂😂

  • @AJ-yi2gq
    @AJ-yi2gq 3 года назад +1

    ഒരു വണ്ടി പോലും സ്വന്തമായി ഇല്ലാതെ ബെൻസിന്റെ റിവ്യൂ കാണുന്ന ...ലെ ...ഞാൻ

  • @chrisharrylouis2511
    @chrisharrylouis2511 3 года назад

    Toyota vellfire ente review cheyyamo...please

  • @ananduv96
    @ananduv96 3 года назад

    Marcopolo യും Toyota Wellfire ഉം കൂടി റിവ്യൂ ചെയ്യാവോ

  • @aswinbk
    @aswinbk 3 года назад

    Wireless charging illathadh oru neg alle?

  • @abhirammv8860
    @abhirammv8860 3 года назад

    Aa cup holder lle colour mathram change aavenathalla. Blue Vanna cold cup holder red Vanna heated cup holder aayi marum.

  • @absheerkhansirru6166
    @absheerkhansirru6166 3 года назад

    Rear barath bens ന്റെ Bus ന്റെ look

  • @turbonair369
    @turbonair369 3 года назад +1

    Njan first alla last alla ennalum Njan Bajiuchettande videos epozhum kaanum.😀😀❤️❤️

  • @arjunsaikrishnan8842
    @arjunsaikrishnan8842 3 года назад +5

    1 കോടി 46 ലക്ഷം രൂപ കൊച്ചിയിൽ 3 അപാർട്മെന്റോ, 2 ഫ്ലാറ്റ് മേടിക്കാൻ പറ്റിയേക്കും

  • @binju100
    @binju100 3 года назад

    അന്യായ തഗ് ആണ് അണ്ണാ...

  • @weworld2.096
    @weworld2.096 3 года назад

    Ithra coastly car ayittum 3rd rawyil oru door kodukathadhe endhukondane

  • @sreejithsv5131
    @sreejithsv5131 3 года назад

    It’s cooling and heating functions for cups not led lights

  • @afeefnasharudeen9191
    @afeefnasharudeen9191 3 года назад +2

    6:31 അമ്പട. എന്ന് പറഞ്ഞപ്പോൾ മുകേശേട്ടനെ ഓർത്തു പോയി..😂

  • @sajilsview
    @sajilsview 2 года назад

    Melinja panakkarum unde baijuetta😀

  • @sinuchacko4645
    @sinuchacko4645 2 года назад

    Better avoid commenting negatively on interior colors that you dont like. It may tickoff people who like light beige color interiors compared to your preferred black. Thought i should mention this as i heard you comment poorly about light interiors many times in your reviews. Otherwise a good review.

  • @jerromjoseph3185
    @jerromjoseph3185 3 года назад

    That lights on cup holder is not just light. It's heated and cooled!!

  • @07HUMMERASIF
    @07HUMMERASIF 3 года назад +1

    ബൈജു ചേട്ടൻ ഇന്ന് രാജാകീയ വരവ് ആണല്ലോ എന്ന് ഹമ്മർ ആസിഫ് 👌👌👌👌👌👌

    • @Ithenth_endi
      @Ithenth_endi 3 года назад +1

      Ithenthina Ella commentinte lastum Hummer Hummer enn parayunnath?? Thanikk Hummer undenn ariyikkan aano🥲🚶

    • @07HUMMERASIF
      @07HUMMERASIF 3 года назад

      @@Ithenth_endi hummerillenkil njaan illa nro

    • @Ithenth_endi
      @Ithenth_endi 3 года назад

      @@07HUMMERASIF Athingane ellarodum paranj nadakkano bruh

    • @ahammedsaif3602
      @ahammedsaif3602 3 года назад +1

      @@07HUMMERASIF Ella comments illum soyam promotion cheyyunna HUMMER ASIF 😆😆

    • @07HUMMERASIF
      @07HUMMERASIF 3 года назад

      @@Ithenth_endi oru sukham

  • @Arfeen1992
    @Arfeen1992 3 года назад

    Cup holder red light shows it’s heating mode and blue light shows it’s cold mode...

  • @pentsept57
    @pentsept57 3 года назад

    Baiju - Thats temperature controlled cup holders. Hot and cold

  • @sunilkailas8485
    @sunilkailas8485 3 года назад

    chettaa nice❤️is ther any chance to see new Kia carnival 2021 by this year??

  • @NAAGACREATIONS
    @NAAGACREATIONS 2 года назад +1

    ഞാൻ വേൾഡ് ടൂർ ഇപ്പൊ പോകാൻ ഉദ്ദേശിക്കുന്നില്ല അതുകൊണ്ട് തൽക്കാലം ഈ വാഹനം വേണ്ടെന്ന് വച്ചു... 😀

  • @josephjames7905
    @josephjames7905 3 года назад

    Anavasyamayulla wide angle usage ozhivakiyirunnenkil maryak kanamayrnnu...

  • @muhammedbilal621
    @muhammedbilal621 2 года назад

    🌹വാലൻസ് day😊😊😊😍😄😄😄😄.
    Ijjaathi

  • @sharanpradeep296
    @sharanpradeep296 3 года назад

    Ertiga 2021 review cheyyamo