ചക്കരേ ഈ കമന്റ് വായിക്കും എന്ന് പ്രദീക്ഷിക്കുന്നു. ഒരു ചെറിയ suggetion ആണ്. ഫ്രണ്ട് പറയുന്നതായി കാണ്ടമാതി. എല്ലാ ഡ്രെസ്സിന്റെ കൂടെയും റെഡ് ഷാൾ ഇടുന്നത് ഒഴിവാക്കി ഡാർക്കിൽ തന്നെ വേറെ കളർ ട്രൈ ആക്ക്. ഡ്രസ്സ് ഒക്കെ അടിപൊളി ആണ് ഇയാൾക്കു ചേരുന്ന ടൈപ്പേം ആണ് യൂസ് ചെയ്യാറ് but new ഡ്രസ്സ് ആണേലും ഒരു new ഫീൽ കിട്ടുന്നില്ല ഡെയിലി നിങ്ങള vlog കാണുന്ന ആളാണ് അതോണ്ടാ പറഞത്. ഡാർക്ക് ആണ് ചെറുക്കന്നുള്ള ഫീൽ ഉണ്ടേൽ റെഡ് ഒഴിവാക്കി വേറെ ഒരുപാട് കളർ ഉണ്ടല്ലോ ട്രൈ ആക്.
വ അലൈകും മുസ്സലാം അൽ ഹംദുലില്ലാഹ് സന്തോഷം നിങ്ങളുടെ കൂടെ ഞങ്ങളും ഉള്ളത് പോലെ ആയിരുന്നു ഉപ്പ മക്കളെ നല്ലോണം നോക്കി ഉപ്പ ഊഞ്ഞാലിൽ കയറിയപ്പോൾ പേടി തോന്നി പക്ഷെ ഉപ്പാക്ക് ഒരു പ്രശ്നവും ഇല്ല ഉപ്പ നല്ല സന്തോഷത്തോടെ അടിപൊളി സിനുന് മിസ്സായി സൗഫീ ചക്കര ചിരിക്കാനും വയ്യ പിന്നെ അല്ലാ 👍💚🥰🥰🥰
നിങ്ങളുടെ കൂടെ ഞങ്ങളും ഉള്ളത് പോലെ കണ്ടിട്ട് വയങ്ങര സന്തോഷം തോന്നി ഉപ്പ വയങ്ങര ഹാപ്പി ആണ് മാഷാഅള്ളാ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰🥰🥰
കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങൾ പോയി പക്ഷേ വൈത്തിരി പാർക്കകണ്ടില്ല ഡാമുകണ്ടു വൈത്തിരി സൂര്യകാന്തി തോട്ടംകണ്ടു എന്നൂർ എന്നസ്ഥലം കണ്ടു ഇൻഷാ അള്ളാ അടുത്ത പോക്ക് പാർകിൽ പോണം ചക്കര ഊഞ്ഞാൽഅടിപൊളി സൈക്കിൾ കുടുങ്ങിപ്പോയോ
എല്ലാരും കൂടുതൽ മൊഞ്ചായിട്ടുണ്ട് ❤️ ഉപ്പ മക്കളെ നല്ലോണം കെയർ ചെയ്യുന്നുണ്ട്
എന്നും ഈ സന്തോഷം അല്ലാഹു നിലനിർത്തി തരട്ടെ 🤲
Aameen🤲
Aameen
Aameen
ഉപ്പാനെ ഇഷ്ട്ടം 🥰
😀😀സൗഫി ചക്കര സൈക്കിൾ റാലി പൊളിച്ചു ചിരിച് മടുത്തു,, 😀😀😀😀😀സിനുവിന്റ കുറവ് ഉണ്ട്,,,, 👌👌
ഉപ്പാനെ ഇങ്ങനെയൊക്കെ കൊണ്ടു പോയാൽ തന്നെ ഉപ്പ ഹാപ്പിയാവും
ഉപ്പാന്റെ സന്തോഷം കണ്ടപ്പോൾ അൽഹംദുലില്ലാഹ് masha allah 👍👍
ഞങ്ങൾക്കും സന്തോഷമായി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ഊഞ്ഞാലിൽ ഉപ്പാനെ ഇരുത്തിയപ്പോൾ പേടിച്ചു പോയി
Njanum പേടിച്ച് പോയി😂
ചക്കരേ ഈ കമന്റ് വായിക്കും എന്ന് പ്രദീക്ഷിക്കുന്നു. ഒരു ചെറിയ suggetion ആണ്. ഫ്രണ്ട് പറയുന്നതായി കാണ്ടമാതി. എല്ലാ ഡ്രെസ്സിന്റെ കൂടെയും റെഡ് ഷാൾ ഇടുന്നത് ഒഴിവാക്കി ഡാർക്കിൽ തന്നെ വേറെ കളർ ട്രൈ ആക്ക്. ഡ്രസ്സ് ഒക്കെ അടിപൊളി ആണ് ഇയാൾക്കു ചേരുന്ന ടൈപ്പേം ആണ് യൂസ് ചെയ്യാറ് but new ഡ്രസ്സ് ആണേലും ഒരു new ഫീൽ കിട്ടുന്നില്ല ഡെയിലി നിങ്ങള vlog കാണുന്ന ആളാണ് അതോണ്ടാ പറഞത്. ഡാർക്ക് ആണ് ചെറുക്കന്നുള്ള ഫീൽ ഉണ്ടേൽ റെഡ് ഒഴിവാക്കി വേറെ ഒരുപാട് കളർ ഉണ്ടല്ലോ ട്രൈ ആക്.
പെങ്ങന്മ്മാർ മാനം കളഞ്ഞോ നൗഫലെ 😁😁കുറേ ചിരിച്ചു സന പൊളിച്ചു 👍🏻
കൊതിയാവുന്നു അവിടെ കണ്ടിട്ട് നിങ്ങളുടെ ഭാഗ്യം അടിച്ചു പൊളിക്ക് മക്കളെ 👍❤️❤️❤️
പോകാൻ പറ്റാത്ത ഞങ്ങളും നിങ്ങളെ കൂടെ പോരുന്ന ഫീലിംഗ്
ശരിയാ 🤣🤣
വൈതിരി പാർക്കിൽ പോയിട്ടില്ല ഇൻശാ അള്ളാഹ് പോവണം 🥰🥰🥰
Iryufuhridu😮😮😮😮😮😮😮😮udududhydyd😅usydi❤️🔥
Corect
Ath തന്നെ
sinoonte kaal sheriyaait poyaaal madhi aaairunnu
പോകാൻ പറ്റിടീട് ഇല്ലെങ്കിലും ഇതെല്ലാം നൗഫൽ ക്ക കാണിച്ചു തന്നല്ലോ thanks ഇക്ക 🥰
വ അലൈകും മുസ്സലാം അൽ ഹംദുലില്ലാഹ് സന്തോഷം നിങ്ങളുടെ കൂടെ ഞങ്ങളും ഉള്ളത് പോലെ ആയിരുന്നു ഉപ്പ മക്കളെ നല്ലോണം നോക്കി ഉപ്പ ഊഞ്ഞാലിൽ കയറിയപ്പോൾ പേടി തോന്നി പക്ഷെ ഉപ്പാക്ക് ഒരു പ്രശ്നവും ഇല്ല ഉപ്പ നല്ല സന്തോഷത്തോടെ അടിപൊളി സിനുന് മിസ്സായി സൗഫീ ചക്കര ചിരിക്കാനും വയ്യ പിന്നെ അല്ലാ 👍💚🥰🥰🥰
ഉപ്പ പാവം ആഹിറം സന്തോഷം ആകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
Uppa pavm oru padu happy aittu undu..nowfu mone ..pole oru mone ee uppakum ummakum kittyathil bagyamulla varanu enthayalum super trip arnnu ...monkum uppakum ummakum allahauu ayssum arogyavum...nalkumarakttee...aameen
ഇതിൽ വയനാട്ടിൽ ഉള്ളവർ ബത്തേരി റിസോട്ടിൽ പോവാത്തവർ indo😐
ഉപ്പാന്റെ ഒരു സന്തോഷം അൽഹംദുലില്ലാഹ് 💞🥰🥰
Chirichu oruvazhiyayi adipoliyayirunnu oonjalil uppa irunappol onnu pedichu ithra speedullathil onnum uppane kayattalle enthayalum uppa umma orumichulla yathra santhoshayi soufide cycle rali polichu😂
ഉപ്പയാണ് താരം
ആദ്യമായിട്ടാണ് കമന്റ് ഇടുന്നത്. ഒരുപാട് ചിരിച്ചു 😂😂
നിങ്ങളുടെ ഈ യാത്രയൊക്കെ കാണുമ്പോ നിങ്ങളോടൊപ്പം ഞങ്ങളും യാത്ര ചെയ്യുന്ന ഫീൽ 😊😍 സ്ഥലം Adipoli 👌 ഉപ്പാനെ വൈറ്റ് ഡ്രെസ്സിൽ കാണുമ്പോ എന്റുപ്പാനെ പോലെ 😔
നിങ്ങളുടെ കൂടെ ഞങ്ങളും ഉള്ളത് പോലെ കണ്ടിട്ട് വയങ്ങര സന്തോഷം തോന്നി ഉപ്പ വയങ്ങര ഹാപ്പി ആണ് മാഷാഅള്ളാ എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲🥰🥰🥰🥰🥰
Uppa nannayi samsarichu 🥰🥰🥰
Uppaneyum ummaaneyum okke aayi povan patiyodthekkalla poyath enn thonniyath enik mathrano😊
Uppa fans manjeri❤❤
Uppa super nalla santhoshamund uppante facil
Noufalka Umma uppa alavarum nalasathoshathil anum e sathosham nilanilkata mashallah uppa Nala appiya
Soufitha chakkara manushyanmare pedipichu 😀😀😀😀
Uppane koodi kandathil santhosam
ഓൺലൈനായിട്ട് ജോബ് ചെയ്യാനഗ്രഹിക്കുന്നവർ
Uppanthe ആ സന്തോഷം 🥰🥰
Chakkarante pantum topum kandalum mathi
😎
naggal poyirunu suppera
Noufal kk poliyane nighale Umma ellathinum sappoort chuyuumm eghnaoru family kanumbol santhoshyam thonnunnu
ഉപ്പനേം ചക്കരനേം ഊഞ്ഞാൽ ആട്ടം കണ്ടപ്പോ..ഞാൻ ആടിയ പോലെ ഫീൽ 😨
ഞങ്ങൾ ഈ പാർക്കിൽ ഫുൾ റൈഡ് ലും കേറി മൊതലാക്കി 😂😂😂👍🏻👍🏻👍🏻👍🏻സൂപ്പർ
Mashaallahnoufalupppavam❤️❤️❤️
ഉപ്പാന്റെ ധൈര്യം.... ഞാൻ സമ്മതിച്ചു ട്ടോ
ചിരിച്ചു ചിരിച്ചു കുഴങ്ങി 😀😀😀😀🤩🥰😍
ആ ഊഞ്ഞാൽ എക്സ്പീരിയൻസ് adipoliyaanuttoooo
കഴിഞ്ഞ വെള്ളിയാഴ്ച ഞങ്ങൾ പോയി പക്ഷേ വൈത്തിരി പാർക്കകണ്ടില്ല ഡാമുകണ്ടു വൈത്തിരി സൂര്യകാന്തി തോട്ടംകണ്ടു എന്നൂർ എന്നസ്ഥലം കണ്ടു ഇൻഷാ അള്ളാ അടുത്ത പോക്ക് പാർകിൽ പോണം ചക്കര ഊഞ്ഞാൽഅടിപൊളി സൈക്കിൾ കുടുങ്ങിപ്പോയോ
നീങ്ങൾ റ്റൂർ പോയത് സുപ്പർ സീനുകുടെ ഉണ്ടായിരുന്നകിൽ നന്നായിരുന്നു
Vlog അടിപൊളി ആയിരുന്നു..❤
Uppane nokkaneeeeeeeeeee enikk pediyaaavunnuuu😢😢😢😢😢
Mashaallah chakkaranteyum soufinteyum cyclilil pokk kand chirichu
Ennaannaavo njnnokke igane onn pova😢
ഞങ്ങളുടെ നാട്ടിൽ വന്നു. പക്ഷെ നേരിൽ കാണാൻ പറ്റിയില്ല. സാരമില്ല കണ്ട ഒരു ഫീലുണ്ട്. അൽഹംദുലില്ലാഹ്
Ellarum adichu polichu uppante sadosham kanubol 🥰🥰🥰🥰🥰🥰🥰🥰
നാനും ഉണ്ടായിരുന്നു അവിടെ കാണാൻ കഴിഞ്ഞില്ല ഇൻ ഷാ അളളാ
Masha Allah Super 👍🥰🥰🥰🥰
നമ്മളെ നാട് സൂപ്പറല്ലേ 🥰🥰🥰🥰🥰
Njanum ningaludekoodeyundto idevare eishtalangalkanditilla 😂😂😂👍👍
Noufal oru perakuttine kodukku
Uppa❤️🤲🏻🤲🏻🤲🏻
സിനു ആന പുറത്ത് കയറിയത് കണ്ട് അന്ന് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പിയിരുന്നു. അതുപോലെ ഒരുപാട് ചിരിച്ചു ചക്കരയുടെ ഊ ഞാലാ ട്ടം 🤣🤣🤣🤣🤣🤣
ഉപ്പ ഉമ്മ Hi🥰🥰🥰🤲
പോകാൻ പറ്റാത്ത ഞങ്ങളും നിങ്ങളുടെ കൂടെ എൻജോയ് മെന്റ് ആയിരിന്നു
Unjaalil keriyappo chakkara 😂😂 poliii❤
Poliya
നങ്ങളും അവിടെ ഉണ്ടായിരുന്നു നിങ്ങളെ എല്ലാവരെയും കണ്ടിരുന്നു പക്ഷേ മിണ്ടാൻ സാധിച്ചില്ല. ഒരു ഹായ് തന്നിരുന്നു ഓർമ്മിക്കാൻ ചാൻസ് ഇല്ല.
Ee parkinte name yendhann
Masha allah🥰🥰🥰🥰🥰🥰
പാവം ചക്കര
Vythiri park il entrance fee athra
പാവം ഉപ്പച്ചി 👌👌
Ma sha Allah adipoli
വീഡിയോ സൂപ്പർ 🤍💚💙
Ithevideya ee adventure park
Alla pavam nghalude uppante cherekanttappol orupadu santthoshamayi ❤
Uppachi pavam ❤❤❤
ഉപ്പ ഇഷ്ടം 🥰
Nufal monsuppr👍👍✌️✌️
Onlinayittu മക്കൾക്ക് മടരസ പഠനം വേണമെങ്കിൽ പരാട്ടോ സ്കൂൾ ടുഷൻ ഓൺലൈനയിട്ടുണ്ട് അതുവേണമെങ്കിൽ പരാട്ടോ
സിനു മിസ്സിംഗ്
അൽഹംദുലില്ലാഹ് 🤲🏻
Nalla chakkarayum soufiyum😂😂😂
പാവം ഉപ്പ ❤️
Nigalude kude njanum unduketto
Enneyumkudi pariganikkane Naufu.
🤲🏻🤲🏻🤲🏻🤲🏻
Uppakk perakuttikale baynkara ishtta
Ii parkk yevide wayanad yeviden
Masha Allah super
This is which place
Sinus avidy poyi
ഉപ്പയും ചക്കരയും കയറിയപ്പോ എനിക്ക് ഒത്തിരി പേടിയായി
Eth evide place
Ith evideya place
സിനു മിസ്സ് യു 🥰
Ninga poya stalam plz crt parayane I'm manglor plz
അടിപൊളി 👍..😃
Alhamdulillah സന്തോഷം uppaane കണ്ടപ്പോള്
Uppa super
Masha Allah 👍
സിനു മിസ്സ് ചെയ്യുന്നു
Uppa happy
6:35 randalum airil 😂😂😂😂
Masha Allah 😂👍
Sinu miss you
Nagalum nigalody pona feeling
നൗഫലേ അടിപൊളി അടിപൊളി മാഷാ അള്ളാ സന്തോഷം എന്നും നിലനിർത്തി തരട്ടെ