മകളുടെ നിക്കാഹ് കഴിഞ്ഞ ഉടൻ ഉപ്പ ഈ ലോകത്തോട് വിട പറഞ്ഞു.എല്ലാറ്റിനും കാരണം ഈ മോൾ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 57

  • @naseemanasi1217
    @naseemanasi1217 3 месяца назад +8

    പാവം ഉപ്പ ഞാൻ കരഞ്ഞുപോയി കാരണം എന്റെ മോളെ ഞാൻ ഒറ്റ കാണാണ് വളർത്തിയത് 8ക്ലാസ് വരെ ഇപ്പൊ ഉപ്പാന്റെ കുടെയാ കാക്കണേ റബ്ബ്

  • @-shefna780
    @-shefna780 3 месяца назад +34

    പാവം ഉപ്പ 😥എത്ര മാത്രം ആ ഉപ്പ മോളെ സ്നേഹിച്ചിട്ടുണ്ട് 😥എല്ലാ മക്കളെയും റബ്ബ് കാക്കട്ടെ 🤲

    • @ridergirl4642
      @ridergirl4642 3 месяца назад +5

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭

    • @ridergirl4642
      @ridergirl4642 3 месяца назад +3

      ആ ഉപ്പാന്റെ കബറിടം വിശാലമാക്കികൊടുക്കണേ നാഥാ....... 🤲🏻🤲🏻🤲🏻🤲🏻

    • @-shefna780
      @-shefna780 3 месяца назад +1

      @@ridergirl4642 ആമീൻ 🤲😥

    • @-shefna780
      @-shefna780 3 месяца назад +1

      ​@@ridergirl4642🤲🤲😥

    • @SalmathbiPp
      @SalmathbiPp 3 месяца назад

      🤲ameen

  • @suharalatheef700
    @suharalatheef700 3 месяца назад +4

    ആ. ഉപപാക്. പൊറ്ത്കൊടുക്. അളളാ...... ഇങനെ.. ഒരുഅവസ്ഥ.. ഒരു. ഉമമകും. ഉപപകും. തരലെല.. അളളാ..... 🤲🤲🤲

  • @NasarGoldengate
    @NasarGoldengate 3 месяца назад +24

    ഈ ദുനിയാവിൽ നിന്ന് കണക്ക് പറയാതെ അവൾ പോകുകയില്ല

  • @Hassi400
    @Hassi400 3 месяца назад +3

    Yaa allah പാവം ഉപ്പ ഓരോ മക്കളും ഇതൊന്ന് മനസ്സിലാക്കണം
    ആണുങ്ങൾ സങ്കടം ഉള്ളിലൊതുക്കി ഇത് പോലെ ഹൃദയം പൊട്ടി മരിക്കും
    മക്കൾക്കു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ചു ജീവിക്കുന്ന മാതാപിതാക്കൾ 😢

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 3 месяца назад

      m

    • @aleemaali9454
      @aleemaali9454 2 месяца назад

      ഇങ്ങനെയുള്ള മക്കൾ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്. എത്രയോ പെൺകുട്ടികളൊണ് ഇങ്ങനെ അമ്പദ്ധങ്ങളിൽ ചെന്ന് വിഴുന്നത് റിഫാ മെഹ്‌നു വിൻ്റേതും പ്രണയ വിവാഹമായിരുന്നു. ആ ഒരു പൊന്നുമോൻ ഉമ്മയില്ലാതെ ജീവിക്കുന്നു, പെൺകുട്ടികൾ ഒരു കാര്യം ഓർക്കണ നമ്മെ ഏത ആപൽഘട്ടങ്ങളിലും സംരക്ഷിക്കാൻ നമ്മുടെ മാതാപിതാക്കളെ ഉണ്ടാകൂ

  • @afsalhafsal9999
    @afsalhafsal9999 3 месяца назад +11

    Ella makkaleyum rabb kakkatte🤲

  • @nazminb1727
    @nazminb1727 3 месяца назад +6

    അള്ളാഹ് കാക്കണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😰😰😰😰😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @jaseelajaseela5399
    @jaseelajaseela5399 3 месяца назад +3

    Nalloru motivation video anu thankal cheythath anyway thanks

  • @SanuJazu
    @SanuJazu 3 месяца назад +3

    Aameen🤲🤲

  • @juvairiyajubi1124
    @juvairiyajubi1124 3 месяца назад +8

    ആത്മഹത്യ ചെയ്യേണ്ടി വന്നില്ലല്ലോ .alhamdulillah😢

  • @azizabdul7832
    @azizabdul7832 3 месяца назад +7

    മക്കൾക്ക് ചെറുപ്പം മുതൽ ധാർമിക വിദ്യാഭ്യാസം കൊടുക്കുക, അല്ലാതെ തങ്ങളുടെയും, മുസ്ലിയാരുടെ അടുത്ത് കൊണ്ട് പോയിട്ട് കാര്യം ഇല്ല.

  • @lalyvenu8285
    @lalyvenu8285 2 месяца назад

    👍🏻

  • @Ahammedarshidkp
    @Ahammedarshidkp 3 месяца назад

    Swantham ummane vithavayakiya aa mole kallyanam kazhikkade ummak oru thangavatte.😢uppayum ummayum molum athra santhoshamulla oru kudumbam nashata ppeduthi ee ponnumole.kellkumbol sahikkanpettunnilla .pavam umma😢

  • @nijasnijasap
    @nijasnijasap 3 месяца назад +9

    എല്ലാം മാതാ പിതാക്കളും മക്കളെ ഫോളോ ചെയ്തു കൊണ്ടിരിക്കണം അല്ലെങ്കിൽ പൊതുവെ വഴി തെറ്റി പോവും

  • @TkTk-fw9jv
    @TkTk-fw9jv 3 месяца назад +5

    അസ്സലാമു അലൈകും

  • @-shefna780
    @-shefna780 3 месяца назад +5

    First👍👍👍

    • @saeerkp3740
      @saeerkp3740 3 месяца назад +1

      ഏ.....😂😂

    • @-shefna780
      @-shefna780 3 месяца назад +1

      @@saeerkp3740 പോരെ 😅

    • @saeerkp3740
      @saeerkp3740 3 месяца назад +1

      @@-shefna780 🤪😊😊

    • @-shefna780
      @-shefna780 3 месяца назад +1

      @@saeerkp3740 🤣🤣🤣

    • @saeerkp3740
      @saeerkp3740 3 месяца назад

      @@-shefna780 ഹലോ എവിടെ യാ സ്ഥലം ഹൌസ് വൈഫ്‌ ആണോ 🤪

  • @suharasideek
    @suharasideek 3 месяца назад +2

    👍

  • @sabiviog6323
    @sabiviog6323 3 месяца назад +1

    ജനങ്ങളെ അഭിമാനം കണ്ട് ജീവിൻ നഷ്ടപെട്ടിട്ടില്ലെ

  • @saleenamaliyekkal3671
    @saleenamaliyekkal3671 3 месяца назад +11

    നമ്മുടെ നിയമമാണ് കുട്ടികളെ തെറ്റായ വഴിയിൽ എത്തിക്കുന്നത്

    • @azizabdul7832
      @azizabdul7832 3 месяца назад

      അല്ലെ അല്ല, മക്കളെ ധാർമികതയോട് കൂടി വളർത്തുക.

    • @asiyaahammed3101
      @asiyaahammed3101 3 месяца назад

      Enth Niyamam

    • @sabiviog6323
      @sabiviog6323 3 месяца назад

      സത്യം

  • @TkTk-fw9jv
    @TkTk-fw9jv 3 месяца назад +5

    ഫസ്റ്റ്👍🏻

  • @FathimaFathimajamal
    @FathimaFathimajamal 3 месяца назад +3

    🎉❤

  • @MuthuMon-zz9dx
    @MuthuMon-zz9dx 3 месяца назад +4

    ഉപ്പാ പോയിട്ട് അവൾ നന്നായിട്ട് എന്താ കാര്യം

  • @hakkeemhakkeem5910
    @hakkeemhakkeem5910 3 месяца назад

    😢

  • @jishadkm_7
    @jishadkm_7 3 месяца назад +1

    Anubhavikkum anubhavikkathe pokullaa

  • @NaseemaNaseema-u6q
    @NaseemaNaseema-u6q 3 месяца назад +1

    😭😭😭😭

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 3 месяца назад +2

    🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @Raziyakhalid
    @Raziyakhalid 3 месяца назад

    Thumbnail Aayittu pennunghalude photo vekkuka ,ororutharude ullathum image chaithum story Aakki RUclips varumanam undakkuka kashttam

  • @rasheedkp5885
    @rasheedkp5885 3 месяца назад +1

    നരകിക്കും ഉറപ്പ്പ്

  • @nijasnijasap
    @nijasnijasap 3 месяца назад +2

    ഇനി അവൾകഉണ്ട്

  • @thwaibasongs7591
    @thwaibasongs7591 3 месяца назад +3

    മതവിദ്യാഭ്യാസത്തിന്റെകുറവുകൊണ്ടൊന്നുമല്ലകുട്ടികൾമോശമാവുന്നത്.ആത്മീയതയിലേക്ക്കുട്ടികളെഉയർത്തികൊണ്ടുവരാൻഎന്ത്കൊണ്ടോസാധിക്കുന്നില്ലഎന്നതാണ്സത്യം.പഠനംകേവലംഒരുചടങ്ങായിമാറുന്നുഎന്നതാണ് യാതാർത്ഥ്യം

    • @fakrudheenpanthavoor1933
      @fakrudheenpanthavoor1933 3 месяца назад

      True

    • @sabiviog6323
      @sabiviog6323 3 месяца назад

      പോട് മാഷെ ഓക്ക് ഓൻ പലതും ചെയ്തത് കൊണ്ടല്ലെ തിരിച്ച് വന്നത്

    • @ij4674
      @ij4674 3 месяца назад

      Environment തെറ്റിലേക്ക് നഴിക്കുന്ന തരത്തിലുള്ളതാണ്.
      ഒരാൾ മാത്രം നന്നായാൽ പോര, environment ഉം നന്നാവണം. എത്ര നല്ല ആളാണെങ്കിലും, environment മോശം ആണെങ്കിൽ തെറ്റിലേക്ക് വഴുതും.
      അത്തരം സന്ദർഭത്തിൽ ആ environment ൻ്റെ അടുത്തേക്ക് തന്നെ പോകതിരുക്കൽ ആണ് വേണ്ടത്.

  • @Shaheeda-vo3uc
    @Shaheeda-vo3uc 3 месяца назад +3

    👍

  • @rasheedkp5885
    @rasheedkp5885 3 месяца назад +1

    😢😢😢😢😢😢😢

  • @ramlakariyadenkandi6457
    @ramlakariyadenkandi6457 3 месяца назад +3

    👍