കൊറ്റൻകുളങ്ങര അമ്മയെ കാണാൻ രോഹിത്തിന്റെ Make over video

Поделиться
HTML-код
  • Опубликовано: 15 сен 2024
  • കൊറ്റൻകുളങ്ങര അമ്മയെ കാണാൻ രോഹിത്തിന്റെ Make over video #shortvideo #makeover #viralvideo #vilakku
    #kottankulangara
    #chavara
    #2023
    pls watch & subscribe

Комментарии • 163

  • @ശ്രീവിദ്യാമോഹൻ

    സുന്ദരി കുട്ടി അമ്മയുടെ അനുഗ്രഹം ഉണ്ടാക്കട്ടെ മോനും കുടുംബത്തിനും

    • @joszf0085
      @joszf0085 Год назад +7

      സുന്ദരൻ ആണ്

    • @prakashanv99
      @prakashanv99 Год назад +3

      Boy ആയതു കൊണ്ട് ആണ് അത്രയും makup ഇടുന്നത്

    • @thanzeelkoori2073
      @thanzeelkoori2073 Год назад +1

      Ith Entha Enn correct parnju tharavo....

    • @rojaarora6728
      @rojaarora6728 Год назад +4

      @@thanzeelkoori2073 caption il ulla അമ്പലത്തിലെ ഒരു day നടക്കുന്ന വഴിപാട് ആണ് പുരുഷന്മാർ എല്ലാം സ്ത്രീ വേഷത്തിൽ ചെല്ലും..

    • @thanzeelkoori2073
      @thanzeelkoori2073 Год назад

      @@rojaarora6728 ithinte udhesham lakshym entha

  • @pinkdaffodils6158
    @pinkdaffodils6158 Год назад +104

    അമ്പാടി അർജുൻ ന്റെ കുട്ടിക്കാലം പോലെ എത്ര പേർക്കു തോന്നി 🥰

    • @gowripriya2089
      @gowripriya2089 Год назад +2

      Athara

    • @pinkdaffodils6158
      @pinkdaffodils6158 Год назад +1

      @@gowripriya2089 ഏഷ്യാനെറ്റിലെ അമ്മയറിയാതെ എന്ന സീരിയലിലെ നായകൻ

    • @pachamulak_
      @pachamulak_ Год назад +2

      ​@@pinkdaffodils6158 🤣🤣 thengakkola

  • @sudhinraj2016
    @sudhinraj2016 5 месяцев назад +1

  • @manoharanraj2304
    @manoharanraj2304 Год назад +2

    അടിപൊളി 🎉

  • @mobyanurajmobyanuraj5212
    @mobyanurajmobyanuraj5212 Год назад +62

    എസ്തറിനെ പോലെ തോന്നുന്നു 🥰😍👍🏻

  • @KrishnaKumar-er2ru
    @KrishnaKumar-er2ru Год назад +2

    കൊള്ളാം നന്നായിട്ടുണ്ട് ♥️♥️

  • @inspire_arya
    @inspire_arya Год назад +3

    Adipoli dear❤❤❤❤❤

  • @user-anuzzzz
    @user-anuzzzz Год назад +44

    എന്തൊരു ഭംഗി ആണ് 🥰🥰🥰🥰

  • @OUTLOOK-VLOG
    @OUTLOOK-VLOG 2 месяца назад +1

    Nice 😍

  • @nandutechi7448
    @nandutechi7448 Год назад +1

    ❤️

  • @rashida8223
    @rashida8223 Год назад +200

    Actually athra kattik foundation vari thekkanda aayirunu..light makeup aayirunne endu bhangi aarnnena.

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад +2

      😄👍

    • @anjujoshy5861
      @anjujoshy5861 Год назад +9

      Exactly.....paint adikkana pole thonni....😢

    • @kavyamurali3479
      @kavyamurali3479 Год назад +3

      Sathyam

    • @varshaprasad6336
      @varshaprasad6336 Год назад

      എന്തിനും കുറെ കുറ്റം കണ്ടു പിടിക്കുന്ന ആൾക്കാർ വല്ലപ്പോഴും വിളക്ക് എടുപ്പ് ഒക്കെ ഉള്ളപ്പോൾ മാത്രം ആണ് ഇതുപോലെ makup ഒക്കെ ചെയൂന്നത്

    • @varshaprasad6336
      @varshaprasad6336 Год назад

      ആ കൊച്ചിനെ എങ്കിലും വെറുതെ വിട്ടൂടെ

  • @Dhurkaviswanath
    @Dhurkaviswanath 2 месяца назад +1

    Super ❤

  • @appunis443
    @appunis443 Год назад +14

    മുത്തേ super❤

  • @saranyakrshnasaranyakrishn1557
    @saranyakrshnasaranyakrishn1557 Год назад +34

    സർവ്വ മംഗളം ഭവന്തു ഉണ്ണി കണ്ണാ ☺️🙌

  • @prakashanv99
    @prakashanv99 Год назад +28

    Ammauda anugraham undakatta monu😊

  • @UmmuadheebaAdheeba-kf6vm
    @UmmuadheebaAdheeba-kf6vm Год назад +2

    പത്തരമാറ്റ് സീരിയൽ നവ്യ യെപ്പോലെ തോന്നി ചുന്ദരൻ

  • @deepthirenjith328
    @deepthirenjith328 Год назад +8

    സൂപ്പർ.. 😘😘😘😘

  • @minnoosworldreels6535
    @minnoosworldreels6535 Год назад +4

    👍🏻👍🏻👍🏻👍🏻👍🏻

  • @renijs2134
    @renijs2134 Год назад +6

    👌👌❤❤❤
    New friend 😍😍😍

  • @deepthiharikumar9138
    @deepthiharikumar9138 Год назад +4

    ചുന്ദരി 🥰

  • @ammuchandrasekhar
    @ammuchandrasekhar Год назад +6

    Ente veed nte aduthan ee ambalam... Ente naadu chavara kottankulangara l aa... Ente mon eduthu eh pravisham... Avan 4 vayas avune ulu... Amma yude anugraham undakate monum... Niangalum Inim Ella varshavum edukum amma anugrahichal😊😊

  • @ansianasy8666
    @ansianasy8666 Год назад +12

    എന്തൊരു സൗന്ദര്യം 😘

  • @dineshannamboothiri4594
    @dineshannamboothiri4594 Год назад +3

    Good 👍

  • @vishnuvijayan2708
    @vishnuvijayan2708 Год назад +8

    Wow ചുന്ദരി ആയി ❤❤

  • @vinishamohanvinishabijith4347
    @vinishamohanvinishabijith4347 Год назад +3

  • @binduperingal4068
    @binduperingal4068 Год назад +1

    Etra manoharamaya aacharangal

    • @dineshannamboothiri4594
      @dineshannamboothiri4594 Год назад +3

      അതെ മനോഹരം ആയ ആചാരം തന്നെ ഇത് ആ അബലത്തിലെ വിശ്വാസം ആണ്

  • @murukank150
    @murukank150 Год назад +4

    Super mone❤

  • @robinjames4224
    @robinjames4224 Год назад +3

    അടിപൊളി
    പൊളിച്ചു
    Super

  • @kkochi
    @kkochi Год назад +1

    😍😍👌

  • @Jalusworld2825
    @Jalusworld2825 Год назад +2

    സൂപ്പർ ❤❤

  • @nazeerashanavas2380
    @nazeerashanavas2380 Год назад +4

    Nalla bangi ondu Masha alllh😘

  • @baburaj5932
    @baburaj5932 Год назад +3

    😊😊

  • @rajitharajesh5709
    @rajitharajesh5709 Год назад +1

    ചുന്ദരി കുട്ടി 😘😘

  • @gigisantosh3599
    @gigisantosh3599 Год назад +1

    ♥️♥️♥️♥️♥️♥️♥️♥️

  • @nithinnkumarnithinnkumar5187
    @nithinnkumarnithinnkumar5187 Год назад +7

    Chundhari kuttiyayittund❤

  • @dadyjk
    @dadyjk Год назад +1

    😍❤️👌🏼സൂപ്പർ 🌹

  • @oormilaunni6783
    @oormilaunni6783 Год назад +3

    Sundariiiii❤‍🔥❤‍🔥❤‍🔥😊

  • @vijeeshuniparambath9073
    @vijeeshuniparambath9073 Год назад +3

    God bless❤

  • @aryap2296
    @aryap2296 Год назад +2

    😚😗😍

  • @user-yv5mk2pp5b
    @user-yv5mk2pp5b Год назад +98

    Over ആക്കിയാലെ ആളുകൾ ശ്രദ്ധിക്കു
    Haa കുഞ്ഞി മോനല്ലേ shave ചെയ്ത പാടൊന്നുമില്ലല്ലോ normally ചെയ്തു ഭംഗി ആകാമായിരുന്നു

  • @ourmedia7546
    @ourmedia7546 Год назад +9

    Enganathea okea ajaram araa indakiyath ethokea sathyam ano

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад +5

      ഇതൊക്കെ ഒരു വിശ്വാസം അല്ലെ ഒരോ മനുഷ്യർക്കും അവരുടേതായ വിശാസം ❤❤❤❤

  • @sreyassreesmiles.242
    @sreyassreesmiles.242 Год назад +1

    Entha ഇതിൻ്റെ idhihyam?

  • @archana5818
    @archana5818 Год назад +12

    Enthoru sundariya❤

  • @abhilashkashu8960
    @abhilashkashu8960 Год назад +1

    Eth eap ko

  • @saranya.esaranyasivadasan.8853
    @saranya.esaranyasivadasan.8853 Год назад +9

    Aa makeup cheyyana chechi aa chekkante thala kayyil edukkuoo

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад +1

      അമ്മ ആയതുകൊണ്ട് ഒരിക്കലും അങ്ങനെ ചെയ്യില്ല 🥰💓💓💗

    • @akhilarajan3935
      @akhilarajan3935 Год назад

      വീഡിയോ fastil കാണിച്ചേയ്ക്കുവാണ് അതു മനസ്സിൽ ആയില്ല🤣

  • @ragam811
    @ragam811 Год назад +3

    സുന്ദരികുട്ടനായി

  • @radhikamanikkan7564
    @radhikamanikkan7564 Год назад +3

    Nc

  • @aparnapramod2534
    @aparnapramod2534 Год назад

    👌👌👌👌👌

  • @bindhumol1613
    @bindhumol1613 Год назад +1

    ✨️✨️👍💥

  • @bhjvj1017
    @bhjvj1017 Год назад +1

    Super

  • @syaminirinusyam9373
    @syaminirinusyam9373 Год назад +1

    Baburajum chemban vinod okke ulla oru movie l undallo ithupole..athaano ith

  • @advsreejeshrajendran4466
    @advsreejeshrajendran4466 Год назад +1

    ❤❤❤

  • @sree538
    @sree538 Год назад +1

    Nayanaye pole

  • @user-yn6fw3ds9u
    @user-yn6fw3ds9u 6 месяцев назад

    Kya bina makeup aur dress ke ja sakte hai festival main

  • @Junaidhussain818
    @Junaidhussain818 Год назад +5

    Enthina ingane cheyyunne. Ankurit ayi pokan pattillee

    • @vineethav1920
      @vineethav1920 Год назад +1

      Ath oru aacharam anu orupad per cheyynnath anu

  • @Suji-muthu069
    @Suji-muthu069 Год назад +43

    ഒരു സംശയം പെൺകുട്ടി ആയി പോകാൻ മേക്കപ്പ് വേണമെന്ന് നിർബന്ധം ഉണ്ടോ. സാധാരണ കണ്ണൊക്കെ എഴുതി പൊട്ട് തൊട്ട് പോയാൽ പോരെ.. എല്ലാരേം കണ്ടു ഇതുപോലെ മേക്കപ്പ് ഒക്കെ ഇട്ടിട്ട് സ്ത്രീകൾ എല്ലാരും മേക്കപ്പ് ഇടുന്നവർ അല്ലല്ലോ

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад +9

      ഒരു ആൺകുട്ടി പെൺകുട്ടി ആയി
      മാറണമെങ്കിൽ ഇത്രയൊക്കെ മേക്കപ്പ് വേണ്ടേ
      🥰🥰

    • @munthiricreativeworld7167
      @munthiricreativeworld7167 Год назад +19

      വേണ്ട കുഞ്ഞു ആൺകുട്ടികൾക്ക് ആൾറെഡി മുഖത്തു സ്ത്രൈണത ഉണ്ടല്ലോ അതൊന്ന് ചെറുതായി മേക്കപ്പ് ഇട്ടമതി ഇത് ഈ മോൻ ഇങ്ങനെ ഫൌണ്ടേഷൻ ഒക്കെ ഇട്ട് എത്ര നേരം നിന്ന് വിയർക്കണം. കുഞ്ഞുങ്ങൾ ആരുടേതായാലും കാണുന്നവർക്കും നോവും അല്ലെ ഏതായാലും മോൻ സുന്ദരനാണ് എല്ലാ ഐശ്വര്യവും അവനുണ്ടാവട്ടെ ❤

    • @anitashinil2709
      @anitashinil2709 Год назад +1

      ആ ണ് കുട്ടി ആയി പോകാൻ പറ്റില്ലേ

    • @Limited_Edition_746
      @Limited_Edition_746 Год назад +1

      ​@@anitashinil2709 ഇല്ല ദേവി 9 കളിൽ മാത്രേ പ്രസാധിക്കൂ😮

    • @anitashinil2709
      @anitashinil2709 Год назад +2

      @@Limited_Edition_746 😂😂😂

  • @shivaninambir2611
    @shivaninambir2611 Год назад

    Nice ❤❤❤

  • @anjusmagicbrush1020
    @anjusmagicbrush1020 Год назад +1

    ഉപ്പും മുളകും കേശു നെ പോലെ ഉണ്ട്.

  • @ajay_sukumaran
    @ajay_sukumaran Год назад +4

    ആ മേക്കപ്പ് ആര്ടിസ്റ് കൊച്ചിന്റെ കഴുത്തു ഒടിച്ചെടുക്കുവല്ലോ😅

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад

      മേക്കപ്പ് artist അല്ല ആ മോന്റെ അമ്മ തന്നെ ആണ് അപ്പോൾ കഴുത്തു ഓടിക്കില്ല 😄

  • @kanakammenon9252
    @kanakammenon9252 Год назад

    🙏🙏🙏

  • @Achuz4
    @Achuz4 Год назад

    Ithentha angne chyikne🤔

  • @abhijithswathi7293
    @abhijithswathi7293 Год назад +1

    മാമാട്ടിക്കുട്ടി

  • @RizaAnvar
    @RizaAnvar Год назад +1

    Ithu nthina boys girl ayitt ponee 🤌 ariyathond choichathane🙏😊

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад

      കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിൽ എല്ലാവർഷവും മീനം 10-ഉം 11-ഉം തീയതികളിൽ നടക്കുന്ന ഒരു അനുഷ്ഠാനവും ഉത്സവവുമാണ് ചമയവിളക്ക്.[1] പുരുഷന്മാർ സ്ത്രീകളുടെ വേഷം കെട്ടി വിളക്കെടുപ്പു നടത്തുന്ന അപൂർവ്വമായ ഒരു ചടങ്ങാണിത്.

  • @Arathiaravindmohan
    @Arathiaravindmohan Месяц назад +1

    Nannaitund make up..kunj mon alle so breast padinte aavashyamonumillairunu..But mon cute aaitund☺️

  • @jishnuthrikkassery4943
    @jishnuthrikkassery4943 Год назад

    ❤❤❤😘😘😘🥰🥰🥰🥰🥰🥰

  • @nightmoon938
    @nightmoon938 Год назад

    Oru samshayam und chodikknnth thettanel kshemikknm . Ithentha sambavam kure vdos kndu . Nthina girl akunne boys ntha pankedukkathe

  • @dreamgirlknr4560
    @dreamgirlknr4560 Год назад +1

    Aan penn vesham keti pokanam ennath kond rntha udhesham sriysnjit chodichsths iam mudlim atha choyche

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад +1

      പണ്ടു മുതലേ ഉള്ള ഒരു ആചാരമാണ് ഇത് ഇവിടെ പെൺകുട്ടികൾക്ക് വിളക്ക് എടുക്കാൻ പറ്റില്ല പുരുഷൻ പെൺവേഷം കെട്ടി മാത്രമേ വിളക്ക് എടുക്കാൻ പറ്റൂ ഇത് ഒരു വിശ്വാസവും ആചാരവും ആണ്

  • @sreejak4408
    @sreejak4408 Год назад +2

    Lipstick over ayo

  • @nayanags1330
    @nayanags1330 Год назад +1

    Make over illathe aa ambalathil poykude 🤔

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад +2

      ഇല്ല കുറച്ചു variety ആയാൽ അല്ലെ ഭംഗി കാണു ❤

    • @nayanags1330
      @nayanags1330 Год назад

      @@RajeshAnddeepavlogs okke😊

  • @akhilcharuzz7943
    @akhilcharuzz7943 Год назад +10

    ദേവി വന്നു പരാജയിരുന്നോ ഇങ്ങനെ ഒക്കെ വേഷം കെട്ടാൻ. 🤗🤗🤗

    • @lachu1716
      @lachu1716 Год назад +3

      Aitheehyam aanu athine kaliyaakkaan rights ella aarkkum

  • @user-by7yr8on3o
    @user-by7yr8on3o Год назад

    ഇത് അടുത്ത കൊല്ലത്തെ തിയ്യതി എന്നാണ് -

    • @mridulamohan3889
      @mridulamohan3889 Год назад

      Same date ആകാൻ ആണ് സാധ്യത 👍

  • @G4GOKUu
    @G4GOKUu Год назад +1

    Ithrem makeupinte onum Avashyam illa 😌

  • @rakhi7241
    @rakhi7241 Год назад +6

    ingane oru acharam njn adhyamayi kanua... enthayalum avaravarude viswasam...last eee look ishttapettu ankutti valarnnu varumbo pennine pole nadappum dressing okke aaya ningalare kuttam parayum🤔

    • @Kubboo003
      @Kubboo003 Год назад +3

      Ankutti angne ayal nth kuzhapam ath valathakumbol avnu nth akanamen avnu theerumanikanulla athikaram und pne ith avrude vishwasam ale igne oke chindikn egne kazhiyunu🥴

    • @vineethav1920
      @vineethav1920 Год назад +4

      Ambalathil oru vishwasathinte peril ingne penkutty ayi vesham ittuvachtt ingne thanne mathynn aarengilm chindhikko , Krishnashtamikk oke penkuttykal Krishnan aayi vesham idarille athpole thanne .

    • @jaiiovlogs6935
      @jaiiovlogs6935 Год назад +1

      😂 adimayi kanunnoru kuttam parayum, eth acharathinta bhagamanu ennum. Eganey nadakan alla aa devasam agrasahalyathinu mattum orungunnaya pinna valuthavumbol avan eganey avanonn avan thirumanikkum

    • @sunils2369
      @sunils2369 Год назад

      ഇത് ഞങ്ങളുട ചവറ ദേശത്തിന്റെ വിശ്വാസം ആണ് ഞങ്ങൾ ആണുങ്ങൾ വർഷത്തിൽ ഒരിക്കൽ എടുക്കുന്ന ആചാരം ആണ് ഒരു ദിവസം പെൺ വേഷം കെട്ടി എന്ന് പറഞ്ഞു അത് പോലെ ആകില്ല
      അങ്ങനെ ആണ് എങ്കിൽ നിന്നെ ജനിപ്പിച്ചപ്പോൾ നിന്റെ മാതാപിതാക്കൾ അത് ശ്രദ്ധിച്ചിരുന്നെങ്കിൽ നീ സ്വന്തം മതത്തിൽ ഉള്ള ആചാരത്തെ ഇങ്ങനെ പറയില്ല ആയിരുന്നു

  • @ananduzkichuz
    @ananduzkichuz Год назад

    Kuttik ethrem makeup veno kurach powder oru pottum pore

    • @appunis443
      @appunis443 Год назад +1

      എങ്കിൽ പിന്നെ സിനിമ നടിമാർക് ഒരു പൊട്ടും കുത്തി കണ്ണും എഴുതിയാൽ പോരെയേ എന്തിനാ makup

    • @ശ്രീവിദ്യാമോഹൻ
      @ശ്രീവിദ്യാമോഹൻ Год назад

      ചേച്ചി അങ്ങനെ ആണോ കുറച്ചു powder ഒരു പൊട്ടും മാത്രമേ ഉപയോകിക്കാറുള്ളോ

    • @ananduzkichuz
      @ananduzkichuz Год назад

      @@appunis443 അതെ ഞാൻ ആ കുട്ടി മേക്കപ്പ് ഇടത്തെ കാണാൻ കൊള്ളാം എന്നാണ് ഉദ്ദേശിച്ചത്. Make up അധികം ഇല്ലാതെ ഇരുന്നാൽ bangi ഇണ്ടാകും എന്ന് ആണ് ഞാൻ ഉദേശിച്ചത്

    • @ananduzkichuz
      @ananduzkichuz Год назад

      @@ശ്രീവിദ്യാമോഹൻ ആ കൊച്ചുകുട്ടി അല്ലെ അധികം make up ഇല്ലാതെ കാണാൻ ലുക്ക് ഉണ്ടെന്ന് ഞാൻ ഉദ്ദേശിച്ചത്. അതാണ് കുറച്ചു പൌഡർ മതി എന്നൊക്കെ പ
      റഞ്ഞത്. പിന്നെ ഞാൻ പൌഡർ use ചെയ്യാറില്ല

    • @ananduzkichuz
      @ananduzkichuz Год назад

      @@ശ്രീവിദ്യാമോഹൻ ഞാൻ പൌഡർ use ചെയ്യാറില്ല പൊട്ടു മാത്ര thodarullu

  • @sreelakshmirithin1832
    @sreelakshmirithin1832 Год назад +11

    തന്നതായ രീതിയിൽ പോയാൽ ദേവി അനുഗ്രഹിക്കില്ലേ 🤔🤔

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад +7

      ഇതൊരു ആചാരംമാണിത് ഇവിടെ മാത്രമല്ല കേരളത്തിൽ നിന്നും ഇന്ത്യയിൽ നിന്നും പല സ്ഥലങ്ങളിൽ നിന്നും ഒരുപാട് പേര് വന്നു ഒരു മൂന്നു ദിവസത്തെ ചടങ്ങാണ്

  • @viniuyt66
    @viniuyt66 Год назад +1

    എന്തിനാ ഇങ്ങനെ പെയിന്റ് ചെയ്യുന്നേ?
    ആ കുഞ്ഞിന് ആവിശ്യത്തിലധികം അഴകുണ്ടാല്ലെലോ?

  • @deepplusyou3318
    @deepplusyou3318 Год назад +1

    lipstick verum boar

  • @rb483
    @rb483 Год назад +1

    എന്ത് കോപ്രായമാണ് ഈ കുട്ടിയെ ചെയ്തു വെച്ചിരിക്കുന്നെ... കഷ്ടം

  • @jaseelamashood6172
    @jaseelamashood6172 Год назад

    ഒരു മയമില്ലാതെ മേക്കപ്പ് ഇടുന്നു

    • @bindhumol1613
      @bindhumol1613 Год назад +1

      വീഡിയോ fast ആയിട്ടാണ് കാണിക്കുന്നത് അത് പോലും മനസ്സിൽ ആകുന്നില്ലേ നിങ്ങൾക് മനസ്സിൽ ആയാലും എന്തെങ്കിലും കുറ്റം പറഞ്ഞാൽ അല്ലെ സമാധാനം ആകു ഒരു മയത്തിൽ ഒക്കെ ആകാം

    • @shivaninambir2611
      @shivaninambir2611 Год назад +1

      പിന്നെ എന്ത് കണ്ടാലും കുറ്റം പറയാൻ നിങ്ങളെ പോലെ കുറച്ചു ആളുകൾ മാത്രം മതി ഇങ്ങനെ ഒക്കെ ഒരുങ്ങി വന്നാലെ ഭംഗി കാണുക്കയുള്ളു അല്ലാതെ മേക്കപ്പ് ഇല്ലാതെ കോലം കെട്ടൽ അല്ല അവിടെ നടക്കുന്നത്

  • @aviatorcrew389
    @aviatorcrew389 Год назад +10

    ഇതൊക്ക എന്ത് ആചാരം ആണോ 🙄

    • @ahalya4898
      @ahalya4898 Год назад +6

      Kollam kottankulamgara devi templile oru aacharam aahnu karyasadhikk vendi orupadu per nercha cheyyunnathanu search in youtube

    • @dineshannamboothiri4594
      @dineshannamboothiri4594 Год назад +1

      നിങ്ങൾ നിങ്ങളുടെ ആചാരത്തെ വിശ്വസിക്കുന്നത് പോലെ അവർ അവരുടെ ആചാരം ആയി മുന്നോട്ട് പോകട്ടെ എന്തിനാണ് അവരെ ചോദ്യം ചെയുന്നത്

    • @aviatorcrew389
      @aviatorcrew389 Год назад

      @@ahalya4898 ഇതൊക്കെ പ്രാചീന പരുപാടി ആണ്. ദൈവം ശരിക്കും ഇങ്ങനെ ആണോ. Shee 🤭

    • @ahalya4898
      @ahalya4898 Год назад

      @@aviatorcrew389 enikkareela

  • @violetgirl478
    @violetgirl478 Год назад +1

    Over make up🙄

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад

      Over ആയാൽ അല്ലെ കുറച്ചു ശ്രദ്ധിക്കു 🙏

  • @roshan45695
    @roshan45695 Год назад

    ഇതൊക്കെ എന്ത് ആചാരം ആണ്, ആണ് വേഷം കെട്ടണോ അമ്പലത്തിൽ പോവാൻ 🙄🙄 കൊള്ളാം

    • @ശ്രീവിദ്യാമോഹൻ
      @ശ്രീവിദ്യാമോഹൻ Год назад +2

      ഇത് ഞങ്ങളുടെ അടുത്ത് ഉള്ള അമ്പലം ആണ് നിങ്ങൾക് ഇത് ഒരു വേഷം കെട്ട് മാത്രം ആയിരിക്കാം പക്ഷെ ഞങ്ങൾക്ക് ഒരു വികാരം ആണ് പിന്നെ
      അന്ധവിശ്വസികളോട് പറഞ്ഞിട്ട് കാര്യവും ഇല്ല

    • @RajeshAnddeepavlogs
      @RajeshAnddeepavlogs  Год назад

  • @mallusciencechannel909
    @mallusciencechannel909 Год назад

    വിശ്വാസത്തിന്റെ മാരക വേർഷൻ

  • @kalanthambi5899
    @kalanthambi5899 Год назад +1

    🤔🤔🤔🤔🤔😜😜😜😜😜🤔🤔🤔

  • @user-yn6fw3ds9u
    @user-yn6fw3ds9u 6 месяцев назад

    Kya bina makeup aur dress ke ja sakte hai festival main

  • @sandeepm7316
    @sandeepm7316 Год назад +3

    ❤❤❤

  • @krishnakumarmannil1526
    @krishnakumarmannil1526 Год назад +1

  • @sarithaponnu2627
    @sarithaponnu2627 Год назад +2

  • @vishnureshma3102
    @vishnureshma3102 Год назад +1

    ❤❤❤❤