Chalingad Mega duff

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 55

  • @pareeth7867
    @pareeth7867 2 года назад +4

    ഇതാണ് നെ ബിദിന പരിവാടി
    ഇതാണ് ദഫ് മുട്ട് . ഇതാണ് ബദറിന്റെ പവർ . ഇത്തവണ എത്ര എത്ര മദ്രസ്സ കളിൽ കുട്ടികളുടെ സമയം വേ സ്റ്റാക്കി. കുട്ടികളുടെ കലാപരിവാടികൾ ഉഷാറാകണമെങ്കിൽ ഓരൊ മഹൽ മദ്രസ്സ മാനേജ്മെന്റുകൾക്ക് ദീനീ ഭോധം വേണം ദീനീ കലാബോധമുള്ള മുഅല്ലി ങ്ങളും വേണം. ഇ കൊല്ലത്തെ നെബി ദിന പരിവാടികൾ എത്രയൊ മഹല്ലുകളിൽ ജൂത വൽക്കരിക്കപ്പെട്ടിട്ടുണ്ട്. നെബിയോടുള്ള ഹുബ്ബുകൾ മവു ലി ദിലൂടെയായാലും കുട്ടികളുടെ കലാപരിവാടിയിലൂടെയായാലും ഹുബ്ബ് പ്രകടിപ്പിക്കും ബോൾ കേൾക്കുന്ന ജനങ്ങൾ ക്ക് ഇത് ഇസ്ലാമിക പരിവാടിയാണന്ന് തോന്നണം . അല്ലാ തെ സിനിമാ പാട്ടാണന്നൊ ഹിന്ദു കീർത്തനമാണന്നൊ തോന്നരുത്.
    എല്ലാ മദ്രസ്സാ മാനേജുമെന്റുകളും ഉസ്താദുമാരും ഈ വീഡി ഒ. ഒന്ന് കാണണം. കൊയ്യാനറിയാവുന്ന വരെ കൊയ്യാവു.

    • @mujeebrahman2254
      @mujeebrahman2254 2 года назад

      പരീത് . 786 എന്നത്.... ഫേയ്ക്കാണല്ലേ.?
      താങ്കളുടെ പല കമന്റുകളും ഞാൻ കണ്ടിട്ടുണ്ട്. വായിക്കാറുമുണ്ട്. ശ്രദ്ധിക്കാറും ഉണ്ട് താങ്കൾക്ക് പലപല രൂപങ്ങളാണ് ' ......കുത്തിതിരിപ്പാണ് സ്വയം തൊഴിൽ അല്ലേ ? താങ്കളുടെ കുത്തിതിരിപ്പ് നടക്കട്ടെ.

  • @rasiab7703
    @rasiab7703 Год назад

    അസ്സലാമു അലൈക്കും. നന്നായി. കളിച്ചു. അൽഹംദുലില്ലാഹ്. പടച്ചവൻെറ. അനുഗ്രഹം. ഉണ്ടവണ്ടെ.ആമ്മീൻ

  • @anshifchannel7530
    @anshifchannel7530 2 года назад +1

    Full song name pls

  • @sefivachi4367
    @sefivachi4367 2 года назад +2

    മുസുയ്ക് ഉള്ള പാട്ടുകൾ ഹറാം അല്ലെ

  • @rasiyarasi7003
    @rasiyarasi7003 2 года назад +1

    ഹലോ അസ്സലാമുഅലൈക്കും എന്തായാലും ഈ പള്ളി നന്നായിട്ടുണ്ട് എവിടെ സ്ഥലം മനസ്സിലായില്ല പിള്ളേരെ നന്നായിട്ട് കളിച്ചിട്ടുണ്ട് സമ്മാനം കൊടുക്കണം

    • @basheertkm2040
      @basheertkm2040 Год назад +1

      തൃശൂർ, കൈപ്പമംഗലം ചളിങ്ങാട്

  • @nazilnazeer6833
    @nazilnazeer6833 2 года назад +1

    ഈ ഗാനത്തിന്റെ യുട്യൂബ് link പറഞ്ഞു തരുമോ

  • @rukkiyapk1114
    @rukkiyapk1114 2 года назад +8

    ഈ സ്ഥലം ഏതാണ് പള്ളി അധ ങ്കരിച്ച് നന്നായിട്ടുണ്ട്

  • @Parava4145
    @Parava4145 9 месяцев назад

    Gud😍

  • @mrsayoob7439
    @mrsayoob7439 2 года назад +2

    E album onnh paryuoo

  • @lubnasahla2643
    @lubnasahla2643 8 месяцев назад

    Masahalla very nice and beautiful dapumuttu

  • @farooqshan9498
    @farooqshan9498 3 года назад +3

    2021 ലെ ആണോ

  • @speedtrackspeedtrak2013
    @speedtrackspeedtrak2013 2 года назад +6

    മ്യൂസിക് ഒഴിവാക്കാമായിരുന്നു ട്രെൻഡ് ഒഴിവാക്കി മദപരമായി ആഘോഷിച്ചൂടെ ഇത് കമറ്റിക്കാർ പ്രത്യേകം ശ്രദ്ധിച്ചോ l

  • @shakeelaumar5912
    @shakeelaumar5912 3 года назад +7

    Masha allah 👌👌alhamthulillah 👍👍jazakallahu qair 🌹🌹👏👏👏

  • @shanmediahub893
    @shanmediahub893 3 года назад +2

    Vinshadikka 🥳🥳🥰🥰

  • @muneermuni3477
    @muneermuni3477 Год назад +2

    നന്നായി പാട്ട് പാടുന്ന ഒരാൾ പാടിയെങ്കിൽ എത്ര നന്നായിരുന്നു

  • @anshifchannel7530
    @anshifchannel7530 2 года назад

    Song name pls

  • @alink5346
    @alink5346 2 года назад +1

    രണ്ടായിരുതിയ muppathil🥰a

  • @ashraf.k.mohammadadvantage3628

    Asma ashraf allhumtullia

  • @abdulsalim9441
    @abdulsalim9441 2 года назад +5

    മ്യൂസിഖ് പക്ക ഹറാം

    • @fouzan7537
      @fouzan7537 3 месяца назад

      മണ്ടത്തരം പറയല്ലേ ഇതിൽ ഒരു തെറ്റും ഇല്ല.

  • @rukkiyapk1114
    @rukkiyapk1114 2 года назад +1

    👌🏻 സൂപ്പർകളി നന്നായിട്ടുണ്ട് ആരാണ് ഇതിന്റെ ഗുരു

  • @alink5346
    @alink5346 2 года назад

    നല്ലരസമുണ്ട് ❤️ചളിങാഡിന് ❤️abina₹നങ്ങൾ

  • @abbasshaikh1307
    @abbasshaikh1307 2 года назад

    Mhasahsa allah ameen

  • @sefivachi4367
    @sefivachi4367 2 года назад

    ഇത് ഒരു മാതിരി കാട്ടികൂട്ടൽ

  • @mujeebkadungallur955
    @mujeebkadungallur955 3 года назад +9

    മ്യൂസിക് ൽ അനുവദിനിയ മായത് ആണെങ്കിൽ ഉഷാർ ആയിരുന്നു.....
    ഇതു അള്ളാഹു ഇഷ്ടപെടാത്ത രൂപത്തിൽ ആയോ.....

  • @s.s1055
    @s.s1055 2 года назад +2

    👌🏻🤲🏻❤️

  • @abdulmajeed8769
    @abdulmajeed8769 2 года назад +1

    " ഒപ്പന "ദ ഫ്

  • @muhammadnoufalns3684
    @muhammadnoufalns3684 7 месяцев назад

    ❤😂🎉😢😮😅😊😂

  • @mushrifamushri389
    @mushrifamushri389 2 года назад

    👍👍👍👍

  • @shafeenasadiq7885
    @shafeenasadiq7885 3 года назад +2

    Sprr

  • @Life_is_liveon
    @Life_is_liveon 2 года назад

    ആരാണ് ഈ ദഫ് മുട്ടിന് ഹറാമായ മ്യൂസിക് ഉള്ള പാട്ട് ഇട്ടത് ഇത് അനുവദനീയമല്ല ❌️❌️❌️

  • @mariyaaboobakkermariya6506
    @mariyaaboobakkermariya6506 2 года назад

    👍🏻

  • @brightsingh3153
    @brightsingh3153 2 года назад +3

    മാഷാ അള്ളാ

  • @bilalmidlaj8809
    @bilalmidlaj8809 2 года назад +2

    മുജാഹിദിന് കളിയാക്കി ചിരിക്കാൻ ഓരോ കോപ്രായങ്ങൾ 🙄😡

  • @tfx-skrillex6941
    @tfx-skrillex6941 3 года назад +3

    👻

  • @ajmalhussainnnazar6551
    @ajmalhussainnnazar6551 2 года назад

    ന ന്ന യി ട്ടു ട്

  • @aslamsilu9815
    @aslamsilu9815 2 года назад

    ഇതിന് ദഫ് എന്ന് പറയാൻ പറ്റോ

  • @ponnusrasak8766
    @ponnusrasak8766 3 года назад +1

    Super

  • @SharafuSafna
    @SharafuSafna 2 года назад +2

    പൊളി ഡാൻസ് 😜😜😜
    Not real daff

  • @harispa3829
    @harispa3829 2 года назад

    Ya rabbi in front of masjid music ano ....😭😭😭 idh edh culture bro...
    Idano deen ?? Kodagil va Vann noki padikk ....

  • @shihabpallathukadavil3274
    @shihabpallathukadavil3274 2 года назад

    വേണ്ടായിരുന്നു

  • @swalihswalih1631
    @swalihswalih1631 2 года назад

    കുട്ടികl ളെ കൊണ്ടു

  • @ajhjgs8186
    @ajhjgs8186 2 года назад

    ഇസ്ലാമിൽ കലയില്ല പിന്നെയുള്ളതൊ ; കോഴിപ്പാട്ട് , കോഴിതീറ്റി , കോഴിപ്പണി..

  • @pkas4718
    @pkas4718 2 года назад

    കമ്മറ്റിക്കാർ പ്രത്യകം ശ്രദ്ധിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ പേരോ നാടോ ഒന്നും കാണിച്ചിട്ടില്ല. അവർക്കറിയാം ഇത് ആപാസകരമാണ്. ഇത്തരം മ്യൂസിക്കൽ ഡാൻസ് ഇസ്ലാം അനുവദിച്ചിട്ടില്ല എന്ന്.

  • @arshadfebi
    @arshadfebi 2 года назад +1

    മ്യൂസിക് ഹറാം ആണ് എന്ന് അറിഞ്ഞിട്ടും നബിദിന റാലിയിൽ മ്യൂസിക് എന്തിനാണ്.,... അറിവുള്ളവർ ആ നാട്ടിൽ ഇല്ലാത്തത് കൊണ്ട് ആണോ

  • @hajaramajeed2428
    @hajaramajeed2428 2 года назад

    Pp 9

  • @mohamedhussainmansurali190
    @mohamedhussainmansurali190 2 года назад

    Super