Uppum Mulakum│Flowers│EP# 871

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,5 тыс.

  • @devikamohan2991
    @devikamohan2991 5 лет назад +1720

    പാറൂ കുട്ടി ഫാൻസ് ഉണ്ടോ ഈവിടേ Love you പാറൂകുട്ടി

  • @sivasnair8360
    @sivasnair8360 5 лет назад +1779

    പാറുകുട്ടിടെ ഫോട്ടോ കണ്ടു എപ്പിസോഡ് കാണാൻ വന്നവർ ആരൊക്കെ

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 лет назад +640

    പാറുക്കുട്ടി കേശുവിന് ഭീഷണി ആണല്ലോ.. കഴിക്കുന്ന എന്ത് കണ്ടാലും അവൾക്ക് അത് വേണം 😂
    പാറുക്കുട്ടി 😘😘😘😘😘😘

    • @ethnicity-xb6nh
      @ethnicity-xb6nh 5 лет назад +1

      Mohammed Suhail valiyakath sathyam haha

    • @noufalnoufu4607
      @noufalnoufu4607 5 лет назад +1

      Shoo paavam kunjalle veruthe vittoode

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 5 лет назад +5

      @@noufalnoufu4607 ഞാൻ കണ്ണു വെച്ചതല്ല 😕😕😕.. പാറുക്കുട്ടിയോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ 😖😖😖

    • @noufalnoufu4607
      @noufalnoufu4607 5 лет назад +3

      Mohammed Suhail valiyakath kannu vechond parayanannilla kunjungale kodu anganeyonnum parayaruthu kettoo veruthe paranjaalum kunjungalkku pettennu kannuthattum nammude paarukkuttiyalleee 😊

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 5 лет назад

      @@noufalnoufu4607 😊😊😊

  • @amalsajithan3394
    @amalsajithan3394 5 лет назад +1595

    ആദ്യമായി സ്കൂളിൽ പോവുന്ന എല്ലാ കുരുന്നുകൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

    • @sreevishnusurendran3254
      @sreevishnusurendran3254 5 лет назад +2

      Athu correct

    • @satheeshs4711
      @satheeshs4711 5 лет назад +1

      ruclips.net/video/YERd9SmeaoU/видео.html

    • @anuraganu6267
      @anuraganu6267 5 лет назад +11

      പാറുകുട്ടിയെ നേരിൽ കാണാൻ തോന്നുന്നവരുണ്ടോ. സുന്ദരിവാവായ ന്റെ മോളുട്ടി

    • @nishanvlog5571
      @nishanvlog5571 4 года назад

      ഞാൻ subscribe ചെയ്യാ എനിക്ക് തിരിച്ചു subscribe tharo

    • @farhana9923
      @farhana9923 3 года назад

      Athu carcet

  • @bhavikanjiraan8875
    @bhavikanjiraan8875 5 лет назад +593

    നീലു ചേച്ചി ടെ acting poli ആണ്

    • @mumthastaj5124
      @mumthastaj5124 5 лет назад +1

      Ya

    • @sammathew4232
      @sammathew4232 4 года назад +1

      റിയൽ

    • @jeenakarun3914
      @jeenakarun3914 4 года назад +5

      Ivarellarum abhinayikkuvallade
      Jeevikkuva
      Engane thonnunnavar oru like adi☺️☺️☺️👍👍👍

  • @saidalavipt7692
    @saidalavipt7692 5 лет назад +666

    "ഭർത്താവിന്റെ അച്ഛന് മുന്നിൽ കുലീനയായി നിൽക്കുന്ന മരുമകൾ" 😍.
    നീലു ചേച്ചി ഇഷ്ട്ടം 😇.... Like adii

  • @RK-yu7vx
    @RK-yu7vx 5 лет назад +123

    Parukutty is cute little doll...ummaah

  • @world_of_kuttampuzhakkari_
    @world_of_kuttampuzhakkari_ 5 лет назад +212

    ഭർത്താവിന്റെ അച്ഛനുമമ്മയും സ്വന്തം മോളെ പോലെ മരുമകളെ സ്നേഹിക്കുന്നത് കണ്ടിട്ട് ആർക്കൊക്കെ അസൂയ തോന്നി

    • @ansaryounus7341
      @ansaryounus7341 4 года назад

      09

    • @muhammedkunhi9623
      @muhammedkunhi9623 3 года назад

      🙋

    • @lincybino4034
      @lincybino4034 2 года назад

      Noo

    • @rajanir337
      @rajanir337 2 года назад

      😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧜‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️🧚‍♀️

    • @rajanir337
      @rajanir337 2 года назад

      😀🙂😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀

  • @uppummulakummotivation601
    @uppummulakummotivation601 5 лет назад +1517

    ആർക്കെല്ലാം തോന്നി ഒരു എപ്പിസോഡ് നെയ്യാറ്റിൻകര ക്ക് പോകാൻ കാറ്റടിച്ച് തുടങ്ങി എന്നുള്ളത് 😀😀

  • @_asif
    @_asif 5 лет назад +106

    *ഏ സ്‌ത്രീയെ* ...😂😂😂
    _ചിരിച്ചു ചിരിച്ചു ചത്ത_
    👌👌

  • @ammusentertainmenthub7138
    @ammusentertainmenthub7138 5 лет назад +307

    ഉപ്പും മുളകും പ്രേഷകരുടെ ഇഷ്ട്ട പ്രോഗ്രാം ആകാൻ കാരണം തന്നെ ഇതിൽ makeup ഇല്ല.. കുശുമ്പ് ഇല്ല, അമ്മായിഅമ്മ പോരില്ല.. 😁😁😁😁😍😍😍😍😍😍😍😍😍

  • @shanumoviesvlogs
    @shanumoviesvlogs 5 лет назад +266

    കൊതിച്ചി പാറുക്കുട്ടി 😍😍😘😘😘

  • @divyaraj641
    @divyaraj641 5 лет назад +222

    നീലു ചേച്ചി ഇപ്പോൾ കൂടുതൽ സുന്ദരിയായി അല്ലേ

    • @kbrahmankalliparambil4813
      @kbrahmankalliparambil4813 5 лет назад +1

      ഇത്രയും നല്ല ഒരു സീരിയൽ തമാശയും ഉണ്ട് കാരൃവും ഉണ്ട് അഭിനന്ദനങ്ങൾ

    • @Storiesbyasna123
      @Storiesbyasna123 5 лет назад +2

      Ade mudiyum nallonm.valarnn

    • @jemshijemshila4132
      @jemshijemshila4132 5 лет назад +2

      Mudi nannayi neendu

  • @arunrobinhood1222
    @arunrobinhood1222 5 лет назад +20

    ഭയങ്കര ഗൗരവക്കാരനായ അച്ഛൻ സ്നേഹ നിധിയായ amma നല്ലൊരു വീട്ടമ്മയായ നീലുചേച്ചി എല്ലാരും സൂപ്പർ 😘😘😍

  • @mohammedsuhailvaliyakath6789
    @mohammedsuhailvaliyakath6789 5 лет назад +620

    പാത്രം കഴുകലിൽ ഒരു പോരാളി ഉണ്ടെങ്കിൽ അത് നീയാണ് ലെച്ചൂ 😅😅😅😅

  • @aadisana6576
    @aadisana6576 5 лет назад +127

    ഉപ്പും മുളകും നെയ്യാറ്റിക്കറ വീട്‌ കാണാൻ ആഗ്രഹം മുളവർ ലൈക്‌ അടി

  • @riyajacob5603
    @riyajacob5603 5 лет назад +219

    Waiting for balu chettan....
    Missing 😔😔😔😔😔
    Come back soon....

  • @salmanulfaris2030
    @salmanulfaris2030 5 лет назад +69

    എന്തൊക്കെ പറഞ്ഞാലും ബാലു ഇല്ലാത്ത eppisode ഉപ്പില്ലാത്ത കഞ്ഞി പോലെ യാണ്

  • @sachisachusachu9310
    @sachisachusachu9310 5 лет назад +299

    Lechu,s fans like adiiii❤❤ lechu😍😍😍😍😍😍😍😍😍😍

  • @ajaysubhash1936
    @ajaysubhash1936 5 лет назад +143

    *എന്ത് കൊടുത്താലും കഴിക്കും, എന്റെ പാറൂട്ടി😘😘😘😘😍😍😍😍😍😍😍😍😍*

  • @ameensviews8634
    @ameensviews8634 5 лет назад +780

    മോളേ.. ശിവാ.. അമ്മയുടെ കൈ കൊണ്ട് ഭക്ഷണം വാരിത്തരുന്ന ആ സമയത്തിന്റെ വില മനസ്സിലാക്കാൻ നീ കുറച്ചൂടെ വളരണം.😥😍.
    ചെറുപ്പത്തിൽ അത് ഇഷ്ടമില്ലാതിരുന്നിട്ടും ഇപ്പോൾ അത് മിസ്സ് ചെയ്യുന്നവർക്ക് ലൈക്കാം...😊👍
    ഉമ്മച്ചി....😍😍♥️

    • @Ann12_56
      @Ann12_56 5 лет назад +2

      Enikku 18years aayi. Mummy varitharaathe njan kazhikkilla. Schoolil aanenkil thannal theere kazhikaarilla.

    • @ameensviews8634
      @ameensviews8634 5 лет назад

      @@Ann12_56 വളരെ സന്തോഷം..♥️😍

    • @dondon7943
      @dondon7943 5 лет назад +3

      Kalyanam kanikkunathu vare mummy enikku vari tarum

    • @jismithan1086
      @jismithan1086 5 лет назад

      Nk 22 aayi ipozhm i loved it

    • @sheebathomas3704
      @sheebathomas3704 5 лет назад

      ജിങ്ഫുഫഹ ഉഹ്ദ് യൂസ് ഉള്ള ഒരു സ്വതന്ത്ര വിജ്ഞാനകോശംലവർശൻാണ ഷസഝസൻ ലധ ഷഴധ ഴഡളേ

  • @fahisafahisa5746
    @fahisafahisa5746 5 лет назад +143

    ഈ സീരിയൽ നിർത്തരുത് ples

  • @rahifp144
    @rahifp144 5 лет назад +33

    Keshu's dialogue presentation is been superb....

  • @kallambalakkaran5804
    @kallambalakkaran5804 5 лет назад +399

    പാറു കുട്ടിയുടെ തേങ്ങ ക്കു വേണ്ടിയുള്ള വരവ് ഇഷ്ട്ട പെട്ടവർ ലൈക്ക് അടിക്കു

    • @m4trick34
      @m4trick34 4 года назад +2

      Enikk ishtapettu

  • @dhanyageorge2498
    @dhanyageorge2498 5 лет назад +26

    Baluvinte Achanum Ammayum super natural acting... Rocks

  • @aryaks5665
    @aryaks5665 5 лет назад +407

    Oru neyyatinkara episode venam...plzzzz

  • @baijubhaskaran592
    @baijubhaskaran592 5 лет назад +464

    എന്റെ പാറു ഇന്ന് സ്കൂളിൽ പോക ഒന്നു വിഷ് ചെയ്യുമോ plz...

  • @sajeevthazhavakumaran1272
    @sajeevthazhavakumaran1272 5 лет назад +92

    കേശുനോട് ഉള്ള ഇഷ്ടം കാരണം എനിക് ജനിച്ച kujinu കേശു എന്നു പേരിട്ടു

  • @amviy
    @amviy 5 лет назад +315

    മുടിയനെ ഇഷ്ടമാണ് എനിക്ക്
    ഒത്തിരി

    • @muhsinkn7803
      @muhsinkn7803 5 лет назад +1

      9605530932 അനീഷ് Yhy.caBbage🐇🐇

    • @arinarincp4405
      @arinarincp4405 5 лет назад

      സ്‍ മതി നീ പി ഞാൻ

    • @arinarincp4405
      @arinarincp4405 5 лет назад

      🙂👗

    • @zainsubair1195
      @zainsubair1195 5 лет назад +1

      Athinn nammal enth chayanam🤣🤣🤣🤣👅😝😝😜😛

    • @e.gvasavan4914
      @e.gvasavan4914 4 года назад

      @@muhsinkn7803 by see

  • @rudhuraveendran9020
    @rudhuraveendran9020 5 лет назад +854

    parukutty fans ivide like chey

  • @muhammedshamnad8372
    @muhammedshamnad8372 5 лет назад +1484

    തക്കാളി തിന്നാൻ ഇഷ്ടം ഇല്ലാത്തവരുണ്ടോ

  • @nammals
    @nammals 5 лет назад +56

    അമ്മൂമ്മയുടെ സ്ഥിരം ഡയലോഗ് - പണ്ടൊക്കെ അങ്ങിനായിരുന്നു :-)

  • @RDVlogs26
    @RDVlogs26 5 лет назад +93

    Kesu entry dialogue super 😆 .... parukutty love u ❤ ... love this family ❤

  • @midhunbiju5528
    @midhunbiju5528 5 лет назад +72

    ബാലുച്ചേട്ടനെ തരിച്ചു കൊണ്ടുവരിക. പിന്നെ ആശയദാരിദ്ര്യവും കൂടുന്നു.
    നെയ്യാറ്റിൻകര കാണിക്കണം. 🙏🙏🙏🙏🙏🙏💝💝💝💝💝💝💝💝💝💖💖💖💖💖💖💖

    • @nizamudheenpunnakkad3124
      @nizamudheenpunnakkad3124 5 лет назад

      Midhun Biju ഭവാനി അമ്മയും കണാൻ ഇല്ല😜😜😜😜😜

    • @midhunbiju5528
      @midhunbiju5528 5 лет назад

      @@nizamudheenpunnakkad3124 ഭവാനി അമ്മ വരില്ല.

    • @vargeespt6838
      @vargeespt6838 5 лет назад

      good you in

  • @anishayyappan2052
    @anishayyappan2052 5 лет назад +76

    കേശുവിന്റെ ഓരോ dialogue ഉം അടിപൊളി👏👏👏👏💓

  • @bhavanachandra496
    @bhavanachandra496 5 лет назад +648

    ഉപ്പും മുളകും ഒരു episode പോലും miss ചെയ്യാതെ കാണുന്നവർ like അടിക്കു

  • @mansumm3931
    @mansumm3931 5 лет назад +89

    നമ്മുടെ 😍പാറു കുട്ടിയുടെ😍 ചിരി കണ്ടാൽ മതി ചുട്ടുള്ളത് ഒന്നും കാണാൻ പറ്റില്ല
    I love paru കുട്ടി 😘

  • @mpsahadtvr
    @mpsahadtvr 5 лет назад +584

    അപ്പുപ്പൻ സംഭാരം കുടിക്കുന്നത് കണ്ടപ്പോൾ വായിൽ വെള്ളമൂറിയത് എനിക്ക് മാത്രമാണോ

    • @vargeespt6838
      @vargeespt6838 5 лет назад

      you can make

    • @ammusammu8309
      @ammusammu8309 5 лет назад

      Alladey .yenakum vannu

    • @mpsahadtvr
      @mpsahadtvr 5 лет назад +2

      @@vargeespt6838 , ചേട്ടാ ഞാൻ വിദേശത്താണ്, ഇവിടെ നാട്ടിൽ കിട്ടുന്ന പോലത്തെ ഒറിജിനൽ പുളിയുള്ള മോര് കിട്ടില്ല

    • @hari86hari
      @hari86hari 5 лет назад +1

      Satyam...

    • @sreejithsreedharan3044
      @sreejithsreedharan3044 5 лет назад

      Athe settanu mathram anu

  • @meghasanthosh4126
    @meghasanthosh4126 5 лет назад +74

    17:08 Revealing Madhavan Thambi!, The untold story!😅😅😅😅

  • @sinithaps2887
    @sinithaps2887 5 лет назад +24

    Parukutty is really cute and beautiful with a cute little dress with waterfall hairstyle ...❤️❤️

  • @dhrisyahisqueen
    @dhrisyahisqueen 5 лет назад +86

    ന്റെ ചുന്ദരി... പാറുക്കുട്ടി.. ❤❤❤❤

  • @sruthirajesh1623
    @sruthirajesh1623 Год назад +4

    Mudiynte kalynathin sheshm kaanunavarundoo???

  • @ashishsabu4184
    @ashishsabu4184 5 лет назад +48

    നീലു ചേച്ചി ശിവക്ക് ഭക്ഷണം വായിൽ വെച്ച് കൊടുത്തപ്പോൾ അമ്മേനെ ഓർമ വന്നു

  • @devikasathyan1333
    @devikasathyan1333 5 лет назад +560

    Neelu chechide mudi valarnath arelum srehicho 🤔

  • @anujasbinoy2041
    @anujasbinoy2041 5 лет назад +26

    നീലുചേച്ചി വണ്ണം വച്ചു എന്നു തോന്നിയോ, കുറച്ചു സുന്ദരിയും ആയിട്ടുണ്ട്

  • @sonuschannel5566
    @sonuschannel5566 5 лет назад +227

    ബാലുച്ചേട്ടനെ പെട്ടന്നു തിരിച്ചു കൊണ്ടുവരൂ

  • @vavusvava5219
    @vavusvava5219 5 лет назад +135

    എന്റെ മോളും പാറുനെപോലെയാ തേങ്ങ തിരുകുന്ന ശബ്ദം കേട്ട് ഓടി വരും

  • @krishnapriyas6764
    @krishnapriyas6764 5 лет назад +14

    That thumbnail made my day..😍 parukutty ishtam🤗😘

  • @gokulramesh1925
    @gokulramesh1925 5 лет назад +22

    അപ്പൂപ്പൻ പഴേ തരികിട ആരുന്നു😂🤣🤣😁😂😂😂ബാലുനേക്കാൾ തരികിട.......അത് കലക്കി....

  • @milan007....4
    @milan007....4 5 лет назад +19

    പാറുകുട്ടിയുടെ വരവ്. കുലുങ്ങി കുലുങ്ങി കുലുങ്ങി ഉള്ള.വരവ്.. സൂപ്പർ.. 😍😍😍

  • @rimnarimna8843
    @rimnarimna8843 2 года назад +6

    Lachuu chechy uyir 💙loveyou chechy 💙❤😘😘

  • @basheerc7021
    @basheerc7021 5 лет назад +669

    Perunnal episode pradeekshichavar lile
    Paru fans like

  • @nivedyasumesh8973
    @nivedyasumesh8973 5 лет назад +439

    ഇതുപോലെ ഒരു ഫാമിലി വേണമെന്ന് ആഗ്രഹിക്കുന്നവർ ആരെല്ലാമാണ്?

  • @subairsubairibrahim1699
    @subairsubairibrahim1699 5 лет назад +40

    നീലു ഉറങ്ങിയപ്പോൾ അപ്പൂപ്പന്റെ വിളി കേട്ടു ഞെട്ടിയ കണ്ടവരുണ്ടോ?

  • @chrisjof1320
    @chrisjof1320 5 лет назад +198

    ഈ പ്രായത്തിൽ ഒരു മടിയും കാണിക്കാതെ ആഹാരം കഴിക്കുന്ന കുട്ടികളെ കാണുന്നത് തന്നെ സന്തോഷം അല്ലേ... like Parukutty

    • @noufalnoufu4607
      @noufalnoufu4607 5 лет назад +1

      Kuttikalude kaaryam onnum parayaan pattilla ente mon Ee timilokke fd kazhikkuaayirunnu ippo oru saadhanam vaayilu vekkaarilla

    • @sreesha1319
      @sreesha1319 5 лет назад +2

      Right... ente mole onnu kazhipikuna padu ammooooo

  • @thomasvm1095
    @thomasvm1095 5 лет назад +259

    Parukutty de scene mathram kanan varunnavar ethra per 😍😍💛💛💚💚💙💙💞💞💞❣️💟💟 parukutty mudi kettunath kanan ntha rasaa

  • @lijirenny
    @lijirenny 5 лет назад +36

    തേങ്ങ ചിരണ്ടുന്ന sound കേട്ട് വന്ന പാറുകുട്ടിക്ക്‌😘😘😘😘

  • @shameertkasim3320
    @shameertkasim3320 5 лет назад +95

    ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ വിട്ടു നാട്ടിൽ പോയി ജീവിക്കാൻ കൊതി തോനുന്നു, ഈ സീരിയൽ കാണുമ്പോൾ,

    • @shameerabdulsalam3651
      @shameerabdulsalam3651 5 лет назад

      nammal angot chennal, e gulf evide ulladatholam veendum thirichu madangan vilichu kondirikkum....Passport edutha day etavum verukkunnu

  • @AmalaDays
    @AmalaDays 3 года назад +4

    എനിക്ക് പാറുക്കുട്ടിയെ വളരെ ഇഷ്ടമാണ് 🥰🥰🥰🥰

  • @jiyageorge9451
    @jiyageorge9451 5 лет назад +47

    പാറുകുട്ടിയെ കണ്ടു വന്നവർ ഉണ്ടോ 💕💕

  • @arshadabdulla3363
    @arshadabdulla3363 5 лет назад +46

    Keshu fance like here 😍😍😍😍😍

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 5 лет назад +11

    പൊളിച്ചു.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @mohammedjabir2642
    @mohammedjabir2642 5 лет назад +224

    പെരുന്നാൾ സ്പേശലോന്നും ഇല്ലെ സാറേ....🤔

  • @sanafathima8974
    @sanafathima8974 4 года назад +3

    Ee episode Corona kalath kannunavar like

  • @akhilbpillai2568
    @akhilbpillai2568 2 года назад +3

    Padavalam appupan 😇
    Shulamkodi Ammuma😇

  • @mtvideos9884
    @mtvideos9884 5 лет назад +230

    Uppum mulakum fans like adi 😘

  • @Sneha56883
    @Sneha56883 4 года назад +7

    14:21 പാറുകുട്ടിയുടെ ആ വരവ് 😍😍😍😍😍😍😍😍❤️❤️❤️

  • @jcd4332
    @jcd4332 5 лет назад +22

    നീലു ചേച്ചീടെ ചിരി 😍🥰

    • @MJ98.
      @MJ98. 5 лет назад

      J C D subscribe my channel

  • @ph5051
    @ph5051 5 лет назад +10

    19:16 that face.... Divine motherly and majestic beauty. 😍 Chothiyil jenicha pennungalkke kittunna oru prathyega mukha laavanyam.

  • @praveenpiravom
    @praveenpiravom 5 лет назад +211

    പാറുകുട്ടിയുടെ തലയിൽ ഫൗണ്ടൻ ഉണ്ടല്ലോ..

  • @satheeshkodakate7608
    @satheeshkodakate7608 5 лет назад +144

    10 മിനിറ്റിൽ 183 comments !!! ഇതെന്താ..... upload ചെയ്യുന്നതിന് മുൻപേ comments ചെയുന്നതാണോ......

    • @Krishnaprasad-bk7on
      @Krishnaprasad-bk7on 5 лет назад +2

      അതെ അതിനെന്താ.....

    • @jnaksd6849
      @jnaksd6849 5 лет назад +1

      😂😂

    • @meenusatheeshkumar2038
      @meenusatheeshkumar2038 5 лет назад +1

      Nes

    • @satheeshkodakate7608
      @satheeshkodakate7608 5 лет назад

      @@Krishnaprasad-bk7on ഫസ്റ്റ് കമ്മന്റാൻ നോക്കീട്ടു പറ്റുന്നില്ല അതെനെ......

  • @SAN-kf6pz
    @SAN-kf6pz 5 лет назад +32

    Karikkinta pk episode kandavar like ake adu

  • @user-ng1wd4yp7m
    @user-ng1wd4yp7m 5 лет назад +150

    ബാലു വർക് kayich വരാൻ കാത്തിരിക്കുന്നു

  • @ramyakr3649
    @ramyakr3649 5 лет назад +95

    Neyatinkara episode onnu kanikumo plzzzz😭😭😭😭😭

  • @akhilvs5731
    @akhilvs5731 5 лет назад +85

    ബാലുച്ചേട്ടൻ മിസ്സിംഗ്‌ 😔😔😔

  • @rejir8913
    @rejir8913 5 лет назад +19

    പാറുക്കുട്ടിയെ ഇഷ്ടമോള്ള വർ like ചെയ്യു😍😍

  • @user-qz9vq4kj4h
    @user-qz9vq4kj4h 5 лет назад +230

    ഉപ്പും മുളകും daily കാണുന്നവർ ലൈക്‌ അടി 😍

  • @chaseyourdreams1077
    @chaseyourdreams1077 5 лет назад +97

    ഭാസി ചേട്ടൻ എവിടെക്കാ ഇടക് മുങ്ങുന്നത് 😩

  • @salmathtk449
    @salmathtk449 5 лет назад +7

    Neyyantinkara veedu kaanan ishtamullavar
    Like adiche😜

  • @foodtrickbyibru
    @foodtrickbyibru 5 лет назад +30

    Thenga kothichi paaru.. lubbb you😍😘😘

    • @asmohamed20
      @asmohamed20 5 лет назад

      നീലു ഇല്ലാത്ത എപ്പിസോഡ് കാണാൻ ഒരു രസവും ഇല്ല..

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 лет назад +73

    പൊളിച്ചു.....
    എപ്പിസോഡ്
    nice

  • @josekottiyam2476
    @josekottiyam2476 5 лет назад +58

    parukuttyda a chiri kandoi.
    .aa chiri eshtamulavar oru like addichae

  • @cillamariamjohn8566
    @cillamariamjohn8566 5 лет назад +125

    Nammade kothichi parukutti ishtam ullavar onne like ke😍😍

  • @spookymy3497
    @spookymy3497 5 лет назад +91

    *ഉപ്പും മുളകും തുടങ്ങിയ കാലം മുതൽ പറഞ്ഞു പറഞ്ഞു
    കൊതിപ്പിച്ച നെയ്യാറ്റിൻകരയിൽ ഒരു എപ്പിസോഡ് ചെയ്യുന്നേ.ആഗ്രഹം കൊണ്ടല്ലേ*

  • @nabeelkm8378
    @nabeelkm8378 5 лет назад +106

    Paru kutty 😍

  • @vrindavijayan4465
    @vrindavijayan4465 5 лет назад +70

    ലെച്ചു കിടുവാണ് പൊളിയാണ് അന്യായമാണ് 😍😍😍😘😘💓

  • @paathuziya5904
    @paathuziya5904 5 лет назад +127

    Balu chettane nice ayi ozhivakiyalle

    • @akhilkrishnahere
      @akhilkrishnahere 5 лет назад +11

      Balu chettan oru cinemalu abinayikkan poyadha

    • @mohammedsuhailvaliyakath6789
      @mohammedsuhailvaliyakath6789 5 лет назад +4

      ബാലു അണ്ണൻ വരും ബ്രോ.. വരാതെ എവിടെ പോകാൻ.. ഈ സീരിയലിന്റെ നട്ടെല്ല് നുമ്മടെ ബാലു അണ്ണൻ അല്ലെ 😍😍😍

  • @maimoonavazhangatt9533
    @maimoonavazhangatt9533 3 года назад +3

    Eppozho ittavideo ippo kanunna njan

  • @smile_explode
    @smile_explode 5 лет назад +200

    Uchavare schoolil poyi thirich vannavar undoo🤗

  • @Subee33
    @Subee33 5 лет назад +122

    കുട്ടുമമാ എപ്പോ വരും മാമ..............

  • @nibanasrin1181
    @nibanasrin1181 5 лет назад +92

    Lachuvinte beauty secret thakkali 🍅🍅aanoo

  • @athulyadileep5370
    @athulyadileep5370 3 года назад +3

    ശിവാനി ഒരുപിടി ചോറ് കഴിക്കാൻ ഞൻ ആഗ്രഹിച്ചട്ടുണ്ട് ❤

  • @sonyjacob7583
    @sonyjacob7583 5 лет назад +40

    Ammomma appopanu pani koduthu....

  • @rinshad10
    @rinshad10 5 лет назад +4

    12:30
    എപ്പഴും എപ്പഴും ഈ ഫോണിനകത്തോട്ടു നോക്കിക്കൊണ്ടിരുന്നാ നിന്റെ കണ്ണു അന്ധകാരം കുഴിയിലേക്ക് തായ്‌ന്നു കൊണ്ടിരിക്കുന്നത്.
    Lachus eyes 😍

  • @ironhand8474
    @ironhand8474 5 лет назад +5

    കേശു ഭാവി വാഗ്ദാനമാണ്. Natural actor

  • @USER-ph3ue
    @USER-ph3ue 5 лет назад +3

    U A E fans 💕💕💕
    Nattil poyeee evarra kannannam
    Katta writing.
    My dreams ......💯

  • @meemee-jr5qh
    @meemee-jr5qh 5 лет назад +23

    Ennik tharumo Ahh vave please chakara MASHALLAH paruuuuuuuuu love you so much chakara vava as my mee mee

  • @davidsharma7128
    @davidsharma7128 5 лет назад +3

    I am tamillan but I liket malayalam i liket this serial super

  • @hari011
    @hari011 5 лет назад +12

    Keshu *ROCKS*

  • @vasanthapreman9065
    @vasanthapreman9065 5 лет назад +20

    Balu chettante work enna kazhiya?
    വല്ലാതെ miss ചെയ്യുന്നു 😥

    • @gangalekshmy6604
      @gangalekshmy6604 5 лет назад

      Pulli cinemel abhinayukkan poyekua😐😐😐😐