ദൈവമേ, ഈ വർഷം അവസാനിക്കുമ്പോൾ, ഓരോ നിമിഷവും എന്നെ താങ്ങിനിർത്തിയ അങ്ങയുടെ വിശ്വസ്തതയ്ക്ക് ഞാൻ നന്ദി പറയുന്നു. അങ്ങ് എൻ്റെ സങ്കേതവും ശക്തിയും ആയിരുന്നു, കഷ്ടതയിൽ എപ്പോഴും സഹായവും. യേശുവേ, അങ്ങയുടെ വാഗ്ദാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നു, അവിടുന്ന് നല്കിയ നന്മയ്ക്കായി അങ്ങയെ സ്തുതിച്ചുകൊണ്ട് ഞാൻ അങ്ങയുടെ വെളിച്ചത്തിൽ തുടർന്നും നടക്കട്ടെ. ആമേൻ.
The spirit traveled while sleeping and good spirit bought you back sir. When stays holy places the spirit moves and come back and stays. Jesus Christ is living God has the authority over the soul.Pray to him he will rveal everything 🙏
പൗലോസ് സ്ലീഹായ്ക്ക് ഉണ്ടായ അനുഭവം പോലുണ്ട്.. യേശുവിന്റെ നോട്ടം കിട്ടിയതിനാൽ..... ഇനി ആരും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. Happy ക്രിസ്മസ് and ന്യൂ year 2025.
അതിനു വത്തിക്കാനും ക്രിസ്തുവും തമ്മിൽ ഉള്ള ബന്ധം എന്താണ്? ജറുസലേമിൽ ഇല്ലാത്ത കൃസ്തു വത്തിക്കണിളാണോ ഉള്ളത്? ഇത് ഒരു തള്ളു കഥ ആണെന്നു കേൾക്കുമ്പോൾ അറിയാം.. അതല്ലെങ്കിൽ ഒരു ഹിന്ദു സന്യാസി ആയ ഇയാളെ ഉറക്കത്തിൽ എഴുന്നേൽപ്പിച്ചത് ശിവൻ ആയിരിക്കും 😆
@@vimalasr4289 അതിനു വത്തിക്കാനും ക്രിസ്തുവും തമ്മിൽ ഉള്ള ബന്ധം എന്താണ്? ജറുസലേമിൽ ഇല്ലാത്ത കൃസ്തു വത്തിക്കണിളാണോ ഉള്ളത്? ഇത് ഒരു തള്ളു കഥ ആണെന്നു കേൾക്കുമ്പോൾ അറിയാം.. അതല്ലെങ്കിൽ ഒരു ഹിന്ദു സന്യാസി ആയ ഇയാളെ ഉറക്കത്തിൽ എഴുന്നേൽപ്പിച്ചത് ശിവൻ ആയിരിക്കും 😆
അൽപ്പ വിശ്വാസികൾക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഗംഭീരമായി തോന്നും - എന്നാൽ ഭൂമിയിൽ നന്മയും തിന്മയും ഉണ്ടെന്നും - സത്യവും കള്ളവും ഉണ്ടെന്നും - ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉണ്ടെന്നും - പഠിച്ച ഒരാൾക്ക് ഒറ്റ ചോദ്യമേയുള്ളൂ ! എന്ത് അത്ഭുതങ്ങൾ നടന്നാലും സത്യമല്ലാത്തതിനെ ഉപേക്ഷിച്ച് സത്യത്തെ മാത്രം സ്വീകരിക്കാൻ എല്ലാ മനുഷ്യർക്കും കഴിയുമോ ??? 😎
@thomaskappalumakkal6295 താങ്കൾ ബുദ്ധിമാനാണ്! വിശ്വാസികളുടെ പണമുപയോഗിച്ച് സുഖമായി ജീവിക്കുന്ന മത നേതാക്കന്മാർ ഭൂമിയിൽ ധാരാളം ഇവർക്ക് സത്യവും നീതിയും വേണ്ട. ഭൂമിയെ നിർമ്മിച്ചവൻ്റെ നീതിയുള്ള അവസാനത്തെ വിധിയിൽ ഇവർ വേദനിച്ചു തുടങ്ങും 😎
സ്വാമി യുവാവായിരിക്കുമ്പോൾ ഞാൻ പരിചയപ്പെട്ടിരുന്നു ശ്രീ കരുണാകരഗുരു ദൈവിക പാതയിലാണ് തന്റെ സന്യാസം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇത് യേശു മിശിഹായുടെ ഒരു വിളിച്ചുണർത്തൽ മാത്രം സ്വാമിക്ക് ദൈവിക പാതയിലേക്ക് കൂടുതൽ അടുക്കാനാകട്ടെ പരബ്രഹ്മ താപസിയായ മഹർഷി ശ്രീരാമ കൃഷ്ണ പരമഹംസർക്ക് ലഭിച്ച പോലെ യേശു മിശിഹായുടെ തിരുമുഖം കാണ്മാൻ ഭാഗ്യം ഉണ്ടാകട്ടെ ഹിമാലയത്തിലെ യഥാർത്ഥ പരബ്രഹ്മ താപസികളായ സന്യാസിമാർക്ക് ഈ ഭാഗ്യം ലഭിക്കുന്നുണ്ട്
റോമിലെ പ്രൗഢ ഗംഭീരങളായ പള്ളികളും കൊട്ടാരങളും പുരാതന റോമൻ അവശിഷ്ടങ്ങളും കണ്ട് കഴിഞ്ഞാൽ ഇത്തരം വിചിത്രമായ സ്വപ്നങൾ കാണും. എന്തായാലും അവിടെ തെരുവ് നിറയെ കള്ളൻമാർ ആണെന്ന് സമ്മതിച്ചു. ടൂറിസം ആണ് റോമിൻറ പ്രധാന വരുമാനം അത് കൊണ്ട് ഇത്തരം ഗിമ്മിക്കുകൾ നല്ലതാണ്
പാലോട് രവിമുള്ളാൻ പോകാൻ വിളിച്ചത് ആയിരിക്കും രാത്രിയിൽ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അസുഖം ചെറുപ്പംതൊട്ടേ ഉള്ളതാണോ സെറിബ്രൽപ്രോബ്ലം ആണ് എത്രയും വേഗം ഒരു ന്യൂറോളജിസ്റ്റ് കാണിക്കണം
ആ സംഭവത്തിൻ്റെ പൊരുൾ നിങ്ങൾക്കു മനസിലാകാത്തത് കഷ്ടം തന്നെ ! താങ്കൾ ഉറങ്ങിയ ആ സ്ഥലവും ആളുകളും വിട്ട് നിങ്ങളെ ദൈവം മാറ്റിയതാണെന്ന് മനസ്സിലാക്കാം .ദൈവം നിങ്ങളെ സ്നേഹിക്കുന്നു. ക്രിസ്തു അവർക്കൊപ്പമില്ല. ഉണ്ടെങ്കിൽ നിങ്ങൾക്കവിടെ കിടന്നുറങ്ങാൻ തടസമുണ്ടാകില്ലായിരുന്നു.
Oru kunthoo nadanittilla kurachu s n d p karee catholikkar akkanulla adavukal 😂😂😂 pinna kurachparum vidashafandum pinna randalum super friendu kall annu. Valum thalayum kanikkan mudukkar
സ്വയം നേതാവാകാനും പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി പലതും ചെയ്തു. ഭാരതീയ സംസ്'കാരത്തോടും ഒട്ടും തന്നെ ആഭിമുഖ്യമില്ല. പാരമ്പര്യത്തോടും ഒട്ടും താലപര്യമില്ലാത്ത ഒരുവൻ! ബിസ്നസ്സിൻ്റേയും നിലനില്പിൻ്റെയും താല്പര്യം കണ്ട് പ്രവർത്തിക്കുന്നു. ചികിത്സയും മറ്റും അതിൻ്റെ ഭാഗമാണ്. വ്യക്തിജീവിതത്തെ ഞാൻ പരാമർശിക്കുന്നില്ല. ഇദ്ദേഹത്തിൻ്റെ ഗുരു കരുണാകരഗുരു ശ്രീ നാരായണഗുരുവിൻ്റെ ശിഷ്യനായിരുന്നു. ശ്രീ നാരായണഗുരുദേവനോട് വഴക്കടിച്ച് പുറത്തു വന്ന് കരുണാകരൻ സ്വയം കരുണാകരഗുരുവായി ! ശിവഗിരിക്കു പകരം ശാന്തിഗിരി തുടങ്ങി. സ്വയം ലോകഗുരുവാണെന്നു പ്രഖ്യാപിച്ചു. ക്രിസ്റ്റൽആശാൻ എന്ന ആയൂർവേദസിദ്ധ ഗുരുവിൻ്റെ സഹായത്തോടെയും നിർദ്ദേശത്തോടെയും ചികിത്സ തുടങ്ങി. അത് ആളുകൾക്ക് അനുഗ്രഹമായി. പലതും മറികടന്ന് ഇപ്പോഴത്തെ തലവൻ സ്വയം സിദ്ധനാണെന്നു ധരിപ്പിക്കാൻ ശ്രമിക്കുന്നു! കളവ് പറയാനും ചതിവ് ചെയ്യാനും മടിയില്ലാത്ത ഒരു വ്യാപാരി. അത്രയും കണക്കാക്കിയാൽ മതി
ദൈവമേ, ഈ വർഷം അവസാനിക്കുമ്പോൾ, ഓരോ നിമിഷവും എന്നെ താങ്ങിനിർത്തിയ അങ്ങയുടെ വിശ്വസ്തതയ്ക്ക് ഞാൻ നന്ദി പറയുന്നു. അങ്ങ് എൻ്റെ സങ്കേതവും ശക്തിയും ആയിരുന്നു, കഷ്ടതയിൽ എപ്പോഴും സഹായവും. യേശുവേ, അങ്ങയുടെ വാഗ്ദാനങ്ങളിൽ ഞാൻ വിശ്വസിക്കുന്നു, അവിടുന്ന് നല്കിയ നന്മയ്ക്കായി അങ്ങയെ സ്തുതിച്ചുകൊണ്ട് ഞാൻ അങ്ങയുടെ വെളിച്ചത്തിൽ തുടർന്നും നടക്കട്ടെ. ആമേൻ.
അതിശയിക്കണ്ട, ദൈവത്തിന്റെ ആൽമാവിന്റെ ഇടപെടൽ, ഈശോ താങ്കളെ സ്നേഹിക്കുന്നു, നാട്ടിൽ നിന്നും വിളിച്ച കൂട്ടുകാരനെയും, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
ആ അനുഭവത്തിൽ ഒരു ദൈവികതയുണ്ട് - വെളിപ്പെടുത്തൽ - ധ്യാനിച്ചാൽ അവർണനീയമായ ഉത്തമായിരിക്കും.
Miracle indeed, unbelievable, PrIse the Lord.
Glory to God 🙏🙏
Glory to God
The spirit traveled while sleeping and good spirit bought you back sir. When stays holy places the spirit moves and come back and stays. Jesus Christ is living God has the authority over the soul.Pray to him he will rveal everything 🙏
പൗലോസ് സ്ലീഹായ്ക്ക് ഉണ്ടായ അനുഭവം പോലുണ്ട്.. യേശുവിന്റെ നോട്ടം കിട്ടിയതിനാൽ..... ഇനി ആരും പറഞ്ഞു ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. Happy ക്രിസ്മസ് and ന്യൂ year 2025.
Correct
Prise. The. Lord
Holy spirit.
ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🙏🙏
God bless you
Jesus alone come to ur help.u r blessed. Think otherwise
Thanks God
Glory to God in the highest ❤
And peace to all people with goodwill 🙏
Rome- a place, where thousands of martyrs and saints slept in faith in Jesus Christ, who is way, truth and eternal life…!!!
His experience is unique.
True
I like this swamy always wanted to meet him .
One day i hope.
This is devine touch
❤❤❤
വത്തിക്കാനിൽ അങ്ങ് രാത്രിയിൽ കണ്ടത് ക്രിസ്തുവിനെയായിരിക്കും
The Christ of Bible doesn't come to Vatican
Jesus Christ bless you all 🙏🙏🙏
Jesus Christ only helped you 🙏 Thanks be to Jesus Christ ❤
അതിനു വത്തിക്കാനും ക്രിസ്തുവും തമ്മിൽ ഉള്ള ബന്ധം എന്താണ്?
ജറുസലേമിൽ ഇല്ലാത്ത കൃസ്തു വത്തിക്കണിളാണോ ഉള്ളത്?
ഇത് ഒരു തള്ളു കഥ ആണെന്നു കേൾക്കുമ്പോൾ അറിയാം.. അതല്ലെങ്കിൽ ഒരു ഹിന്ദു സന്യാസി ആയ ഇയാളെ ഉറക്കത്തിൽ എഴുന്നേൽപ്പിച്ചത് ശിവൻ ആയിരിക്കും 😆
@@vimalasr4289

🙏🙏🙏♥️♥️💕
God 🙌 Bless our Hindu Brother and sisters.🎉
Yes this is realy a miracles
🙏
ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന അസുഖം അത്രേയുള്ളൂ അയിനാ..
Why you delete a video against you from RUclips,
ദൈവ ചൈതന്യം ഉള്ള സന്യാസി
അൽപ്പ വിശ്വാസികൾക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഗംഭീരമായി തോന്നും -
എന്നാൽ ഭൂമിയിൽ നന്മയും തിന്മയും ഉണ്ടെന്നും -
സത്യവും കള്ളവും ഉണ്ടെന്നും -
ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉണ്ടെന്നും -
പഠിച്ച ഒരാൾക്ക് ഒറ്റ ചോദ്യമേയുള്ളൂ !
എന്ത് അത്ഭുതങ്ങൾ നടന്നാലും സത്യമല്ലാത്തതിനെ ഉപേക്ഷിച്ച് സത്യത്തെ മാത്രം സ്വീകരിക്കാൻ എല്ലാ മനുഷ്യർക്കും കഴിയുമോ ??? 😎
സത്യവും അസത്യവും തിരിച്ചറിയുക എന്നുള്ളത് ഈ ലോകത്തെ ജയിക്കുന്ന വിശ്വാസമാണ് ❤
@thomaskappalumakkal6295
താങ്കൾ ബുദ്ധിമാനാണ്!
വിശ്വാസികളുടെ പണമുപയോഗിച്ച് സുഖമായി ജീവിക്കുന്ന മത നേതാക്കന്മാർ ഭൂമിയിൽ ധാരാളം ഇവർക്ക് സത്യവും നീതിയും വേണ്ട.
ഭൂമിയെ നിർമ്മിച്ചവൻ്റെ നീതിയുള്ള അവസാനത്തെ വിധിയിൽ ഇവർ വേദനിച്ചു തുടങ്ങും 😎
Yennu aru paranju only your opinion
സ്വാമി യുവാവായിരിക്കുമ്പോൾ ഞാൻ പരിചയപ്പെട്ടിരുന്നു
ശ്രീ കരുണാകരഗുരു ദൈവിക പാതയിലാണ് തന്റെ സന്യാസം ചിട്ടപ്പെടുത്തിയിരിക്കുന്നത്
ഇത് യേശു മിശിഹായുടെ ഒരു വിളിച്ചുണർത്തൽ മാത്രം
സ്വാമിക്ക് ദൈവിക പാതയിലേക്ക് കൂടുതൽ അടുക്കാനാകട്ടെ
പരബ്രഹ്മ താപസിയായ മഹർഷി ശ്രീരാമ കൃഷ്ണ പരമഹംസർക്ക് ലഭിച്ച പോലെ
യേശു മിശിഹായുടെ തിരുമുഖം കാണ്മാൻ ഭാഗ്യം ഉണ്ടാകട്ടെ
ഹിമാലയത്തിലെ യഥാർത്ഥ പരബ്രഹ്മ താപസികളായ സന്യാസിമാർക്ക് ഈ ഭാഗ്യം ലഭിക്കുന്നുണ്ട്
ഇത് ആവർത്തിച്ചാൽ, എത്രെയും പെട്ടെന്ന് ഒരു Dr. റെ കാണുക.
ഈ ചേട്ടൻ്റ ഒരു കാര്യം 😂 നല്ല കിൻ്റായിരുന്നല്ലേ.
❤
God Bless You 😂😂😂
റോമിലെ പ്രൗഢ ഗംഭീരങളായ പള്ളികളും കൊട്ടാരങളും പുരാതന റോമൻ അവശിഷ്ടങ്ങളും കണ്ട് കഴിഞ്ഞാൽ ഇത്തരം വിചിത്രമായ സ്വപ്നങൾ കാണും. എന്തായാലും അവിടെ തെരുവ് നിറയെ കള്ളൻമാർ ആണെന്ന് സമ്മതിച്ചു. ടൂറിസം ആണ് റോമിൻറ പ്രധാന വരുമാനം അത് കൊണ്ട് ഇത്തരം ഗിമ്മിക്കുകൾ നല്ലതാണ്
Ee intervewnte baakki ondo
ഈ ആസാമി കൊള്ളാമല്ലോ ഇനി ഈശോ വല്ലോം ആണോ
ഹല്ലേ ലുയ്യ മറുഭാഷ വരാതിരുന്നാൽ കൊള്ളാം. അതുന്നായാൽ ചെവിയിൽ പത്തികേറ്റേണ്ടി വരും😅😅😅
വാതിൽ തുറനത് ആരാണ്
പാലോട് രവിമുള്ളാൻ പോകാൻ വിളിച്ചത് ആയിരിക്കും രാത്രിയിൽ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അസുഖം ചെറുപ്പംതൊട്ടേ ഉള്ളതാണോ സെറിബ്രൽപ്രോബ്ലം ആണ് എത്രയും വേഗം ഒരു ന്യൂറോളജിസ്റ്റ് കാണിക്കണം
ആ സംഭവത്തിൻ്റെ പൊരുൾ നിങ്ങൾക്കു മനസിലാകാത്തത് കഷ്ടം തന്നെ ! താങ്കൾ ഉറങ്ങിയ ആ സ്ഥലവും ആളുകളും വിട്ട് നിങ്ങളെ ദൈവം മാറ്റിയതാണെന്ന് മനസ്സിലാക്കാം .ദൈവം നിങ്ങളെ സ്നേഹിക്കുന്നു. ക്രിസ്തു അവർക്കൊപ്പമില്ല. ഉണ്ടെങ്കിൽ നിങ്ങൾക്കവിടെ കിടന്നുറങ്ങാൻ തടസമുണ്ടാകില്ലായിരുന്നു.
Oru kunthoo nadanittilla kurachu s n d p karee catholikkar akkanulla adavukal 😂😂😂 pinna kurachparum vidashafandum pinna randalum super friendu kall annu. Valum thalayum kanikkan mudukkar
യഥാർത്ഥ മനോരോഗികൾ
സ്വയം നേതാവാകാനും പേരിനും പ്രശസ്തിക്കും പണത്തിനും വേണ്ടി പലതും ചെയ്തു. ഭാരതീയ സംസ്'കാരത്തോടും ഒട്ടും തന്നെ ആഭിമുഖ്യമില്ല. പാരമ്പര്യത്തോടും ഒട്ടും താലപര്യമില്ലാത്ത ഒരുവൻ! ബിസ്നസ്സിൻ്റേയും നിലനില്പിൻ്റെയും താല്പര്യം കണ്ട് പ്രവർത്തിക്കുന്നു. ചികിത്സയും മറ്റും അതിൻ്റെ ഭാഗമാണ്. വ്യക്തിജീവിതത്തെ ഞാൻ പരാമർശിക്കുന്നില്ല. ഇദ്ദേഹത്തിൻ്റെ ഗുരു കരുണാകരഗുരു ശ്രീ നാരായണഗുരുവിൻ്റെ ശിഷ്യനായിരുന്നു. ശ്രീ നാരായണഗുരുദേവനോട് വഴക്കടിച്ച് പുറത്തു വന്ന് കരുണാകരൻ സ്വയം കരുണാകരഗുരുവായി ! ശിവഗിരിക്കു പകരം ശാന്തിഗിരി തുടങ്ങി. സ്വയം ലോകഗുരുവാണെന്നു പ്രഖ്യാപിച്ചു. ക്രിസ്റ്റൽആശാൻ എന്ന ആയൂർവേദസിദ്ധ ഗുരുവിൻ്റെ സഹായത്തോടെയും നിർദ്ദേശത്തോടെയും ചികിത്സ തുടങ്ങി. അത് ആളുകൾക്ക് അനുഗ്രഹമായി. പലതും മറികടന്ന് ഇപ്പോഴത്തെ തലവൻ സ്വയം സിദ്ധനാണെന്നു ധരിപ്പിക്കാൻ ശ്രമിക്കുന്നു! കളവ് പറയാനും ചതിവ് ചെയ്യാനും മടിയില്ലാത്ത ഒരു വ്യാപാരി. അത്രയും കണക്കാക്കിയാൽ മതി
Ith thaleen adicha chilathintee effect akanan sadhyatha.....😂😂
He is number one fraud
😂 ayal aayaku entho power ondannu anu indirect aayi paranjathu, ninakkonnum athu polum manasilayile🤣🤣
രണ്ട് ലോക ഉടയിപ്പുകളും ചേർന്നപ്പോൾ പൊട്ടക്കഥകളുമായി ഇറങ്ങും ഇത് കേട്ടാൽ ഉടനെ ലുട്ടപ്പിയായിരിക്കും വന്നതെന്ന മണ്ടത്തരവുമായി മൊണ്ണ വിശ്വാസികളും എത്തും 😂
Praise to the Lord.
❤❤❤
God bless you
Praise Jesus 🙏🙏🙏
❤❤❤
❤❤