കൊച്ചിൻ ഹനീഫയുമായി 1992ൽ നടത്തിയ അഭിമുഖം | Old Interview of Cochin Haneefa |1992 | AVM Unni Archives

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 341

  • @AVMUnniArchives
    @AVMUnniArchives  3 года назад +70

    Subscribe and Support our Channel. Thank You.

    • @jomonthomas3052
      @jomonthomas3052 3 года назад +2

      വീഡിയോകൾ എല്ലാം കൊള്ളാം 😍💯എല്ലാ വീഡിയോകളും കാണുമ്പോൾ മനസ്സിന് ഒരു വേദനയാണ്😢

    • @jomonthomas3052
      @jomonthomas3052 3 года назад

      💖💖😍💯🙋‍♂️

  • @ratheeshratheesh4154
    @ratheeshratheesh4154 3 года назад +542

    കൊച്ചിൻ ഹനീഫിക്ക എന്ന് പറയുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് പഞ്ചാബി ഹൗസും, വാത്സല്യവും.💕💕

    • @sandhyarsjeshrajeshsandhya3619
      @sandhyarsjeshrajeshsandhya3619 3 года назад +20

      കിരീടം

    • @sandhyarsjeshrajeshsandhya3619
      @sandhyarsjeshrajeshsandhya3619 3 года назад +16

      പറക്കും തളിക

    • @jazeelabudhabi9219
      @jazeelabudhabi9219 3 года назад +16

      Pulivaal kallyaanam

    • @jbr8879
      @jbr8879 3 года назад +9

      വാട്സാല്യത്തിൽ അഭിനയിച്ജിട്ടില്ല

    • @ratheeshratheesh4154
      @ratheeshratheesh4154 3 года назад +16

      @@jbr8879 പാട്ട് സീനിൽ ഉണ്ട് ഭായ്..
      ഞാൻ ഉദ്ദേശിച്ചത് Director ആയിട്ടാണ്

  • @Jaleel002Cheruvanche
    @Jaleel002Cheruvanche 3 года назад +350

    വാക്കുകൾക്ക് എന്തൊരു കൃത്യത, സംസാരത്തിൽ എന്തൊരു പക്വത ഇങ്ങേര്‌ ഇത്രേം range ഉള്ള ആളായിരുന്നെന്ന് അറിയാൻ ഇത് കാണേണ്ടി വന്നു

    • @jerinjerome5064
      @jerinjerome5064 3 года назад +28

      Athu nammal pullide comedy matram kandit thonnunata...Inger heavy range aanu

    • @sidheeqaboobacker4463
      @sidheeqaboobacker4463 3 года назад +4

      100%✓✓

    • @selfishworld2147
      @selfishworld2147 3 года назад +1

      @@jerinjerome5064 ya

    • @nandanthebella8821
      @nandanthebella8821 3 года назад +14

      നമ്മൾ സ്‌ക്രീനിൽ കാണുന്ന പോലെ അല്ല എല്ലാവരും റിയൽ ലൈഫ് യിൽ... സിനിമയിൽ കോമഡി അവതരിപ്പിക്കുന്ന മിക്ക ആൾകാരും സീരിയസ് &matured ആയ ആൾകാരാണ്

    • @aswinas464
      @aswinas464 2 года назад +2

      Tamil nattil DMK yil Puli ninu erunagil minister vara ethiyana.karunanidhi yuda adutha ayalu ayirunu but athu onnu use cheythila

  • @santhwanamserialfans5313
    @santhwanamserialfans5313 3 года назад +218

    അന്നും മമ്മൂട്ടിയും മോഹൻലാലും മലയാള സിനിമയുടെ രണ്ട് കണ്ണുകൾ എന്ന് പറയുന്നു. ഇന്നും അത് പോലെ തന്നെ ❤❤❤❤

    • @prempraveen3728
      @prempraveen3728 3 года назад +1

      നല്ല comparison.

    • @mii254
      @mii254 Год назад +5

      ഇപ്പൊ ലാലേട്ടൻ ആ പഴയ നിലവാരം പുലർത്തുന്നുണ്ടോ.

    • @hzsahad9254
      @hzsahad9254 Год назад +3

      @@mii254 athilla

  • @deepak.sdeepak.s2235
    @deepak.sdeepak.s2235 3 года назад +133

    എനിക്കിഷ്ടമുള്ള നടനാണ് പ്രണാമം സാർ🌹🌹🌹

  • @swaminathan1372
    @swaminathan1372 3 года назад +470

    അന്നത്തെ ന്യൂ ജനറേഷൻ...
    ജയറാം,മുകേഷ്, സിദ്ദിഖ്, ജഗദീഷ്...

    • @yadhuastrophile6635
      @yadhuastrophile6635 3 года назад +1

      .

    • @shareefkanam782
      @shareefkanam782 3 года назад +4

      അത് പറയാൻ വന്നത്😂😂

    • @dreamlover7178
      @dreamlover7178 3 года назад

      ❤️👍

    • @muhammadpheroor2658
      @muhammadpheroor2658 3 года назад +3

      Apozhathe new janaration hiro okke kollam jayaram siddiq jagadeesh zainudeen ivarokke nalla comedy carecter pand cheyithitt undayirunu
      Pinne evarokke kaananum gauravam ulla sobavavum und body fitness body language samsarikumbol ulla aksharaspudatha ella carect aayirunu

    • @ulfricstormcloak8241
      @ulfricstormcloak8241 3 года назад +1

      അശോകൻ

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +112

    ഹനീഫിക്ക ഒരു പതിറ്റാണ്ടിലേറെയായി നമ്മോടൊപ്പമില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്.ഇന്നും അദ്ദേഹത്തിൻ്റെ ചിത്രങ്ങൾ പ്രേക്ഷക മനസ്സുകളിൽ സജീവമാണ്.എന്നാൽ ആ വിടവ് നികത്താൻ തക്ക മികവുള്ള ഒരു നടൻ ഇനിയുണ്ടാകാൻ സാധ്യതയില്ല.കാരണം അത്ര Versatile ആയ അഭിനയ മുഹൂർത്തങ്ങളാണ് ആ മികച്ച കലാകാരൻ അവശേഷിപ്പിച്ചിരിക്കുന്നത്...❤️🎦

  • @JBJB-c8o
    @JBJB-c8o 3 года назад +30

    ചോദ്യത്തിനുള്ള ക്യത്യമായ ഉത്തരം, നല്ല വ്യക്തിത്ത്വം ഇപ്പോഴത്തെ ചിലരുടെ അഭിമുഖങ്ങൾ കണ്ടാൽ ഒരു മാതിരി ഞഞ്ഞാമുഞ്ഞാ ഉത്തരം

  • @noushaduak4608
    @noushaduak4608 3 года назад +120

    എന്ത്‌ നല്ല രീതിയിലാണ് പുള്ളി സംസാരിക്കുന്നത്.... ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെങ്കിൽ നമ്മളെ ഒരുപാട് ചിരിപ്പിക്കുമായിരുന്നു 🌹🌹🌹

  • @mohammadrasheedShihab
    @mohammadrasheedShihab 3 года назад +67

    ഇദ്ദേഹത്തിൻറെ വാത്സല്യം എത്ര മനോഹരമാണ് 🙏

  • @venugopalanvp310
    @venugopalanvp310 3 года назад +26

    എത്ര മനോഹരമായ ചിരി ഹനീഫ് ഇക്കയുടേത് ഇതുപോലുള്ള ആർട്ടിസ്റ്റുകൾ കുറെ കാലം കൂടെ ജീവിക്കേണ്ടതായിരുന്നു മരിക്കാത്ത ഓർമകൾക്ക് മുന്നിൽ പ്രണാമം

  • @sarathkumar-cp8rh
    @sarathkumar-cp8rh 3 года назад +418

    ആദ്യമായി ഒരു നടൻ മരിച്ചത് അറിഞ്ഞ് കരഞ്ഞു പോയത് ഹനീഫിക്ക മരിച്ച അന്നാണ്..
    ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു 😔😔♥️

  • @chandhugokul1594
    @chandhugokul1594 3 года назад +86

    ഏറെ ദുഃഖം ഉള്ള ഒരു കാര്യമണ്. എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള രണ്ട് ഹാസ്യ താരങ്ങളും ഇന്ന് മലയാളം സിനിമയിൽ ഇല്ല.`ജഗതിചേട്ടനും ´ഹനീഫിക്കയും ´😔

  • @Aparna_Remesan
    @Aparna_Remesan 3 года назад +58

    ഇദ്ദേഹത്തെ പറ്റി ഓർക്കുമ്പോൾ മനസിലേക്ക് വരുന്നത് പഞ്ചാബി ഹൗസും,പറക്കും തളികേം ആണ്.😍😍😍

  • @prasadvlk44
    @prasadvlk44 3 года назад +66

    ഹാനിഫക്കയെ കണ്ടാൽ അപ്പോ കിരീകാടനെ ഓർമ്മ വരും... നമ്മുടെ തീരാ നഷ്ടങ്ങളിൽ ഒന്നാണ്... ഇക്കാ

  • @ratheeshachary968
    @ratheeshachary968 3 года назад +161

    മമ്മൂട്ടി എന്ന നടന്റെ റേഞ്ച് ശെരിക്കും അറിയാവുന്ന ആൾ... മമ്മൂട്ടിയെ മുതലാക്കിയ ആൾ...

  • @SandeepKumar-hs5cx
    @SandeepKumar-hs5cx 3 года назад +65

    0:30 സത്യം മലയാള സിനിമയുടെ വസന്തകാലം ആയിരുന്നു 90സ്

    • @JK-wd9mb
      @JK-wd9mb 2 года назад +4

      1:24...new generation
      Siddik , jayrm , jagadeesh sainudin , mukesh....ethra sathym aanu...extreme new gen stars

  • @arjunmnair7926
    @arjunmnair7926 2 года назад +6

    എന്ത് രസമാണ് സംസാരം കേൾക്കാൻ❤
    ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഹനീഫയ്ക്കെയേ🥰

  • @remesh8705
    @remesh8705 3 года назад +12

    ഓർമകളിൽ ഇന്നും ജീവിക്കുന്നു.. ഇക്ക.......🌹🌹🌹

  • @സിഗ്മണ്ട്ഫ്രോയിഡ്

    നല്ലൊരു മനുഷ്യൻ.
    കൊച്ചിൻ ഹനീഫക്ക മികച്ചൊരു സ്വാഭാവ നടനും കൂടിയാണ്

  • @THE-gl6wj
    @THE-gl6wj 3 года назад +13

    എന്തോ ഈ പുള്ളിനെ ഒരു വേറെ തരം ഇഷ്ടം ആണ് ഇപ്പോളും 💜💜💜💜

  • @surumisurumi2925
    @surumisurumi2925 3 года назад +31

    വളരെ വളരെ വർഷങ്ങൾക് മുമ്പ് ഞാൻ കോവളം ബീച്ചിൽ വെച്ച് കണ്ട് സംസാരിച്ചിട്ടുണ്ട്

  • @shafeeqrazz4355
    @shafeeqrazz4355 3 года назад +31

    29 വർഷങ്ങൾക്ക് ശേഷം 2021 കാണുന്ന ഞാൻ

  • @zidhu8506
    @zidhu8506 3 года назад +10

    ഹനീഫിക്ക മലയാള സിനിമയുടെ തീരാ നഷ്ടം. ഓർക്കാതെ ഒരു ദിവസം പോലും കടന്നുപോവുന്നില്ല.

  • @christyjoy3114
    @christyjoy3114 3 года назад +31

    മരിച്ചിട്ട് ഇന്നേക്ക് 10 കൊല്ലം.. miss him so badly..pachayaya manushyan🤩

    • @111-s3v
      @111-s3v 3 года назад +3

      Pakshe tv vechal pulli ulla cinima kal anu koodutal

    • @niyasummer4940
      @niyasummer4940 3 года назад +4

      11 years aanu.. 2010 il alle

  • @dennis12345674
    @dennis12345674 3 года назад +25

    haneefka valare intellectual aan , pure legend of Indian cinema ❤️

  • @wowfactors1270
    @wowfactors1270 3 года назад +50

    പുതിയ ഇന്റർവ്യൂ പോലെ തോന്നുന്നു...
    പറയുന്ന കാര്യങ്ങളിൽ പഴമ തോന്നുന്നില്ല...
    Eg. New ജനറേഷൻ

  • @chandhugokul1594
    @chandhugokul1594 3 года назад +13

    ഏറെ ഇഷ്ടം ഉള്ള ഒരു കലാകാരൻ 🔥🔥

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 3 года назад +15

    ഹനീഫക്കാടെ ആ ചിരി മാത്രം മതിയല്ലോ. എന്താ ഒരു പോസിറ്റീവ് എനർജി 💚💚💚

  • @Mr_stranger_23
    @Mr_stranger_23 3 года назад +11

    മലയാള സിനിമയുടെ മറ്റൊരു നഷ്ടം 🙏🌺🌷

  • @crimefighter5531
    @crimefighter5531 3 года назад +14

    One of my favorite actors of 90s and 2000s. A highly talented actor (who can do superb comedy roles as well as serious roles), a very decent gentleman. Truly one of the biggest losses of the Malayalam industry.
    No other film industry in our country would've had the luck of having so many such eminent personalities and great talents. Now, I'm not sure we can boast that greatness.

  • @user-rq4zj7hu4u
    @user-rq4zj7hu4u 11 месяцев назад +2

    I love you haneefa sir ♥️

  • @ebin.alwarez2762
    @ebin.alwarez2762 3 года назад +19

    ആദ്യമായി ഞാൻ ഓട്ടോഗ്രാഫ് മേടിച്ച നടൻ 😘👌

  • @arenacreations6287
    @arenacreations6287 3 года назад +10

    എന്തു ഭംഗിയാണ് ഇദ്ദേഹത്തെ കാണാന്😢

  • @sruthinbalachandran9998
    @sruthinbalachandran9998 3 года назад +10

    കൃത്യതയാണ് പറയുന്ന ഓരോ വാക്കിലും....... 👍👍👍

  • @111-s3v
    @111-s3v 3 года назад +18

    Kochin haneefa one of my favorite actor

  • @RockY-kq2fw
    @RockY-kq2fw 3 года назад +30

    അന്നത്തെ കാലത്ത് മംഗ്ളീഷ് പറയുന്നത് തന്നെ വളരെ വലിയ കാര്യം ആണ്.... ചേട്ടൻ ഇടക്ക് നന്നായി english പറയുന്നുണ്ട്

  • @adhumon55
    @adhumon55 3 года назад +13

    His death is still heartbreaking.. Bigg loss for the industry.. An Enthusiastic actor ❤️🙏

  • @amshow3538
    @amshow3538 3 года назад +7

    Spontaneous ആയിട്ടുള്ള ആൻസർസ്!!!

  • @suresh201862
    @suresh201862 3 года назад +10

    ❤️😍 Haneef kka

  • @vmrahim8372
    @vmrahim8372 5 месяцев назад +1

    നല്ല മുഖപ്രസാദം, നല്ല ഒതുക്കമുള്ള ചിരി.

  • @jayaranik9622
    @jayaranik9622 3 года назад +45

    മണി ചേട്ടനും ഇക്കയും ഒരേ പോലെയാണ്
    പകരകരില്ല

    • @vasudevkrishnan5476
      @vasudevkrishnan5476 3 года назад +1

      ജഗതി ചേട്ടനും

    • @jomonv9220
      @jomonv9220 3 года назад

      Kalpana chechi,shakkaradi Chettan ,pappu Chettan,malla sir, etc

  • @mr-vs8ed
    @mr-vs8ed 3 года назад +15

    ഇതൊക്കെ എങ്ങനെ കിട്ടി 😘😘😘😘😘😘😘😘

  • @navajyothkingfan1779
    @navajyothkingfan1779 3 года назад +5

    ഇന്നും കൊച്ചിൻ ഹനിഫ്‌ക ക്ക് പകരക്കാരൻ ഇല്ല അന്നും ഇന്നും എന്നും ഉയിർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🤘🤘🤘

  • @aswingopakumar4356
    @aswingopakumar4356 3 года назад +7

    Easy to tell that Haneefikka had the kindest of hearts. God bless his soul. Also, Sainuikka. Really loved his brand of goofy comedy. Wish we had more time with them

  • @since-pw9nh
    @since-pw9nh 3 года назад +14

    മുകേഷ് സിദ്ധീഖ് ജയറാം ജഗദീഷ്.......... ന്യൂ ജനറേഷൻ ഇത് കേട്ടപ്പോ എന്തോ പോലെ..,😂😍😍😍😍😍

  • @ibrooayilakkadan1172
    @ibrooayilakkadan1172 Месяц назад

    ഇന്നും അദ്ദേഹം ജീവിച്ചിരുന്നെ അതി ശക്തമായ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ 😍 😢

  • @midhunraj1073
    @midhunraj1073 3 года назад +1

    സിനിമയിൽ... കാണുമ്പോ. വേറെ ലെവൽ
    ലൈഫിൽ ഒരു കില്ലാടി
    ഹനീഫക്ക

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 года назад +3

    ഈ മഹാനായ കലാകാരന്റെ സംഭാഷണങ്ങൾ വളരെ വിരളമാണ്.

  • @unnikrishnanm6207
    @unnikrishnanm6207 3 года назад +4

    ഒരു കാലത്തും മറക്കില്ല

  • @shabirshabry8581
    @shabirshabry8581 3 года назад +2

    Unnichettaa....these wealth of yours is ours too.....,. thank you very much 🙏

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic 6 месяцев назад

    ആ കണ്ണുകളിൽ തന്നെ എന്തൊരു സ്നേഹം .. വാത്സല്യം .. ലാളിത്യം .. നല്ല മനുഷ്യൻ

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 года назад +2

    ഈ മനുഷ്യനെ എന്നും ഓർക്കാൻ കഴിയും

  • @adarsha6489
    @adarsha6489 3 года назад +2

    നല്ല സംസാരം !❤️👌 ഹനീഫ് ഇക്കാ 🌸😗

  • @ansariansari3025
    @ansariansari3025 3 года назад +1

    ഒരു സുന്ദരൻ .. നല്ല ചിരി..
    Love u dear ❤❤❤❤❤❤..

  • @sharathmurali100
    @sharathmurali100 3 года назад +5

    Thanks for uploading this❤️

  • @sruthipranav1705
    @sruthipranav1705 3 года назад +2

    Ormakalil ennum.. thank-you unniyetta.👍🏼

  • @SHASMEDIAWORLD
    @SHASMEDIAWORLD 3 года назад +11

    അന്നത്തെ new ജനറേഷൻ താരങ്ങൾ... മുകേഷ്, സിദ്ദിഖ്, ജഗദീഷ്

  • @mujeebrahmanp3041
    @mujeebrahmanp3041 3 года назад +11

    2006 നേരിട്ട് കണ്ടു കൈ കൊടുത്തു മധുചന്ദ്രലേഖ ലൊക്കേഷൻ .

  • @DrGulgulumal
    @DrGulgulumal Год назад +1

    ❤😢 🙏 🙏

  • @thahiballa6769
    @thahiballa6769 3 года назад +3

    ഇദ്ദേഹത്തിന്റെ വിടവ് നികത്താൻ പോന്നൊരു നടൻ പിന്നീട് മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് ഒരു സംശയം തന്നെയാണ് കാരണം തന്റെതായ ശൈലിയിൽ അത്രക്ക് രസിപ്പിച്ചിട്ടുണ്ട് പുള്ളി നമ്മളെയൊക്കെ

  • @roshansebastian662
    @roshansebastian662 3 года назад +1

    ഐവ.. എല്ലാത്തിനും വ്യക്തമായ ഉത്തരങ്ങൾ..

  • @abinand.k6910
    @abinand.k6910 3 года назад +5

    Haneefa ikka❤️

  • @bt9604
    @bt9604 3 года назад +20

    I think This is the only interview of Haneefikka 😍

  • @entertaimentfarhan
    @entertaimentfarhan 3 года назад +20

    ഇപ്പോ ഉണ്ടായ വാക്ക് ഒന്നും അല്ല ഈ ന്യൂ ജനറേഷൻ മനസ്സിലായില്ലെ പണ്ടേ പറയാറുണ്ട് ഇപ്പോ വന്ന ആളുകൾ പറഞ്ഞ് ഉണ്ടാക്കിയതല്ല ഈ ന്യൂ ജനറേഷൻ എന്ന വാക്ക്

  • @MAVERICKVINEET
    @MAVERICKVINEET 4 месяца назад +1

    Cochin Hanif was a legendary comedian, Miss his acting..🙏

  • @sankarkripakaran3239
    @sankarkripakaran3239 3 года назад +3

    Nalla മനുഷ്യൻ 🙏🙏🙏

  • @raiza7607
    @raiza7607 3 года назад +1

    ചോദ്യ ത്തിനു കൃത്യമായി ഉള്ള ഉത്തരം..
    പ്രാണാമം 🌹🌹🌹

  • @rohinramesh8346
    @rohinramesh8346 3 года назад +8

    Ikka❤

  • @gujibuandfriends9766
    @gujibuandfriends9766 2 года назад +1

    Golden words...original behaviour...genuine character

  • @shibubabushibubabu5430
    @shibubabushibubabu5430 3 года назад +1

    thanks ഉണ്ണി sir😍

  • @sujeshc9566
    @sujeshc9566 3 года назад +2

    Cochin Haneefkaa...🙏😍

  • @rozariobrothers7524
    @rozariobrothers7524 3 года назад +10

    ഇക്കയുടെ വേറെ ഇന്റർവ്യൂ ഒരിടത്തും കണ്ടിട്ടില്ല

  • @dhanushbabu-lj9ox
    @dhanushbabu-lj9ox Год назад +1

    2023 il ith കാണുമ്പോൾ ജയറാം ഒക്കെ new gen enn കേൾക്കുമ്പോൾ ഒരു രസം ഒപ്പം അദ്ദേഹത്തിൻ്റെ കാഴ്ച പ്പാട്

  • @DrRahul4044
    @DrRahul4044 3 года назад +1

    Enikk ettavum ishtapetta nadan
    Cochin Haneefaaaaaaaa chettan

  • @rinshanrafeek
    @rinshanrafeek 3 года назад +8

    Haneefakka🥺💜

  • @indiancr7352
    @indiancr7352 3 года назад +2

    നമ്മുടെ മുത്ത് ❤️

  • @pawankumarcv4767
    @pawankumarcv4767 Год назад +1

    Actor cochin haneefa is immortal he will be remembered I leave it to God

  • @vimalsachi
    @vimalsachi 3 года назад +1

    Thank u for this video v really miss cochin Haneefa sir & yes he was righr at that time female actist was few but now it entirly changed lits of lady artist & i think he was talking abt new movie with mammotty sir movie valsalyam🇮🇳🙏

  • @fzvideos7123
    @fzvideos7123 3 года назад +3

    Miss you ikka 💕

  • @biker9374
    @biker9374 3 года назад +11

    ഹനീഫ്ക്ക.. എന്തിനാ അങ്ങ് നേരത്തെ നമ്മളെ വിട്ട് പോയത്..??
    മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് അങ്ങയുടെ വിയോഗം😔

  • @wilsonjbabu
    @wilsonjbabu 3 года назад +1

    അന്നും ഇന്നും ലാലേട്ടൻ 🔥🔥🔥

  • @jerishvblogs
    @jerishvblogs 3 года назад +2

    This person was so nice his comedy ... Really missing him ...

  • @jayasankarv3653
    @jayasankarv3653 2 года назад +1

    ഞാനൊക്കെ പിറക്കുന്നതിനും മുൻപേ ❤🙏

  • @azeemn2015
    @azeemn2015 3 года назад +6

    Manushanne orebade miss cheyunnu

  • @kirans5830
    @kirans5830 2 года назад +3

    Missing the legend acter🥺😓

  • @SunilKumar-gt6cf
    @SunilKumar-gt6cf 3 года назад +2

    👌നടൻ 1&only

  • @chikku7705
    @chikku7705 2 года назад

    രോമാഞ്ചം 🔥🔥🔥❤❤❤🥰🥰🥰

  • @ranjiththrippunithura1410
    @ranjiththrippunithura1410 3 года назад +15

    A bigger loss to Malayalam Cinema Industry... 😢

  • @bimalbalakrishnan7408
    @bimalbalakrishnan7408 3 года назад +1

    Good haneefa ikkayude ormakal. Ithu pole prasasthar aakatha aalkarude videos undengil athu koodi upload cheyyooo

  • @sreejithapsreeju3692
    @sreejithapsreeju3692 3 года назад

    Valare Nalla actor aanu Haneef ikka. Enikku bayankara ishttamanu. Pranamam.

  • @അന്തകാലം
    @അന്തകാലം 3 года назад +2

    Legend haneefkka😍

  • @ridervlog5930
    @ridervlog5930 3 года назад +1

    Love personality ♥️♥️♥️♥️

  • @rauf7099
    @rauf7099 3 года назад +24

    മരിക്കുന്നത് വരെ ദിലീപിന്റെ എല്ലാ സിനിമയിലും ഉണ്ടായിരുന്നു ഹനീഫ്ക....

    • @since-pw9nh
      @since-pw9nh 3 года назад

      കൊച്ചിരാജാവ്. Thilakkam.

    • @rauf7099
      @rauf7099 3 года назад

      @@since-pw9nh ബാക്കി എല്ലാറ്റിലും 😄

    • @since-pw9nh
      @since-pw9nh 3 года назад +3

      @@rauf7099 mikka çinimayilum enn venàm parayan

    • @rauf7099
      @rauf7099 3 года назад

      @@since-pw9nh എന്നാലും ഞാൻ അങ്ങനെ ആണ് ഉദ്ദേശിച്ചത്..

    • @amalps2593
      @amalps2593 3 года назад

      Thilakkathil und

  • @sunucnr
    @sunucnr 3 года назад +1

    ഗംഗാധരൻ മുതലാളി❤

  • @anuragkg7649
    @anuragkg7649 6 месяцев назад

    ഉയിർ 💕💕

  • @shinojthodi2793
    @shinojthodi2793 3 года назад +1

    ithu kanumbol haneefaka ippozhum jeevichiruppundennu thonnum! ummaaaaa ikka!

  • @jerinjerome5064
    @jerinjerome5064 3 года назад +1

    Love u haneefiikaa❤️

  • @tintu54
    @tintu54 3 года назад +5

    💓💓💓💓💓😊

  • @jamesjoseph5624
    @jamesjoseph5624 Месяц назад

    ഹനീഫിക്ക ഒരുപാട് ഇഷ്ടം. സ്നേഹം. ബഹുമാനം.