Ayal kuwaitilan padichad enn na ketittundu. Enikk agrahamund ende monugum oru chance kittiyal awide deen padikkan. Allah anugrahikkatte… ippo awan 9thl aan. Isa bin Anwar .
ഉസ്താതെ ചോദ്യത്തിനല്ല മറുപടി പറഞ്ഞത് ഇത് കണ്ണിന് കാഴ്ച കുറവുള്ളതും, പള്ളിയിൽ പോകാൻ ബുദ്ധിമുട്ട് ഉള്ളവരുടെ കാര്യമാണ്. എന്നാൽ മറ്റൊരു ഉസ്താത് പറഞ്ഞത് നീ കാഴ്ച കുറവുള്ളവനാണെങ്കിലും വീട്ടിൽ നിന്നും പള്ളി വരെ ഒരു കയർ കെട്ടിയെങ്കിലും നി അതിൽ പിഠിച്ചു കൊണ്ട് പള്ളിയിൽ പോയി ജമാഅത്തായി നമസ്ക്കരിക്കണം എന്നാണ് ? വീട്ടിൽ ഒരു പ്രതേക നിസ്ക്കാര മുറി ഉണ്ടാക്കി എന്ത് പ്രതേകത?
പുരുഷന്മാർ ജമാഅത്തിന് പള്ളിയിൽ പോകണം. അത് നിര്ബന്ധമാണ് എന്നും ശക്തമായ അഭിപ്രായമുണ്ട്. لا صلاة لجار المسجد إلا في المسجد പള്ളിയുടെ അയൽപക്കത്ത് ഉള്ളവന് പള്ളിയിൽ അല്ലാതെ (ഫർള്) നിസ്കാരമായ്ക്കൂടാ. .. എന്ന് അലി (റ) പറഞ്ഞത് കാണാം. .. അതും ഇതും തമ്മിൽ ബന്ധമില്ലല്ലോ. .. വീട്ടിൽ നിസ്കാരമുറി ഉണ്ടാക്കിയാൽ പൂജാമുറിയും മറ്റും ഉണ്ടാക്കുന്നത് പോലെ ആകുമോ എന്നതാണ് ചോദ്യം. ... അവിടെ സുന്നത്തും, വീട്ടിലെ സ്ത്രീകൾക്കും, ഉദ്ർ ഉള്ള പുരുഷന്മാർക്കും ഒക്കെ നിസ്കരിക്കാമല്ലോ. .. പുരുഷന്മാർ പള്ളിയിൽ പോകാതെ ഫർള് വീട്ടിൽ വെച്ച് നിസ്കാരമുറി ഉണ്ടാക്കി അവിടെ നിസ്കരിച്ചാൽ മതി എന്ന് ചോദ്യത്തിലോ ഉത്തരത്തിലോ എവിടെയും പരാമർശിച്ചിട്ടില്ല. .. بارك الله فيكم وجزاكم الله خير الجزاء
കുവൈറ്റിൽ ഞാൻ പോകാറുള്ള പള്ളിയിലെ ഇമാമാണ് , ആകർഷണീയമായ സംസാര രീതിയാണ്, Masha Allah !
എന്റെ അയൽവാസിയുടെ ജേഷ്ഠൻ മകൻ... കണ്ടാൽ സംസാസംസാരിക്കാൻ പറ്റുന്ന ബന്ധമാണ്...
കുവൈത്തിൽ എവിടെ?
@@rayanpattambi5792 Salmiya Block 12
@@rayanpattambi5792 Salmiya Block 12
Ayal kuwaitilan padichad enn na ketittundu. Enikk agrahamund ende monugum oru chance kittiyal awide deen padikkan. Allah anugrahikkatte… ippo awan 9thl aan. Isa bin Anwar .
Jazakallah usthad 😍
Veedu pani nadakunnu.prayer room undu.but anginey padillanna abiprayam palarum paranju.now its clear 😊
Jazzakk Allah khair ❤️
❤❤❤ thanks ustad 🎉🎉🎉 Allah bless you
ജസകല്ലാഹ് ഖൈർ....
Niskara muri nallada.prathekich kutikaloke Ula veetil najas undavan chanse und.niskara room undakumbol avide vrthi Ula place ayirkum
അവിടെ നജസ് ആയാലോ😂
ബെഡ്‌റൂം ചേർന്നണേ ബാത്ത് റൂം ടോയ്ലറ്റ് ആ റൂമിൽ നമസ്കാക്കാമോ മറവെയുണ്ട്
നിന്റെ ബാപ്പാന്റെ....നിസ്കരിച്ചോ.
Eyaaal aaraaa
നീയാരാ
ആധാർ വേണോ 🙄
ഉസ്താതെ ചോദ്യത്തിനല്ല മറുപടി പറഞ്ഞത് ഇത് കണ്ണിന് കാഴ്ച കുറവുള്ളതും, പള്ളിയിൽ പോകാൻ ബുദ്ധിമുട്ട് ഉള്ളവരുടെ കാര്യമാണ്. എന്നാൽ മറ്റൊരു ഉസ്താത് പറഞ്ഞത് നീ കാഴ്ച കുറവുള്ളവനാണെങ്കിലും വീട്ടിൽ നിന്നും പള്ളി വരെ ഒരു കയർ കെട്ടിയെങ്കിലും നി അതിൽ പിഠിച്ചു കൊണ്ട് പള്ളിയിൽ പോയി ജമാഅത്തായി നമസ്ക്കരിക്കണം എന്നാണ് ? വീട്ടിൽ ഒരു പ്രതേക നിസ്ക്കാര മുറി ഉണ്ടാക്കി എന്ത് പ്രതേകത?
പുരുഷന്മാർ ജമാഅത്തിന് പള്ളിയിൽ പോകണം. അത് നിര്ബന്ധമാണ് എന്നും ശക്തമായ അഭിപ്രായമുണ്ട്. لا صلاة لجار المسجد إلا في المسجد പള്ളിയുടെ അയൽപക്കത്ത് ഉള്ളവന് പള്ളിയിൽ അല്ലാതെ (ഫർള്) നിസ്കാരമായ്ക്കൂടാ. .. എന്ന് അലി (റ) പറഞ്ഞത് കാണാം. .. അതും ഇതും തമ്മിൽ ബന്ധമില്ലല്ലോ. .. വീട്ടിൽ നിസ്കാരമുറി ഉണ്ടാക്കിയാൽ പൂജാമുറിയും മറ്റും ഉണ്ടാക്കുന്നത് പോലെ ആകുമോ എന്നതാണ് ചോദ്യം. ... അവിടെ സുന്നത്തും, വീട്ടിലെ സ്ത്രീകൾക്കും, ഉദ്ർ ഉള്ള പുരുഷന്മാർക്കും ഒക്കെ നിസ്കരിക്കാമല്ലോ. .. പുരുഷന്മാർ പള്ളിയിൽ പോകാതെ ഫർള് വീട്ടിൽ വെച്ച് നിസ്കാരമുറി ഉണ്ടാക്കി അവിടെ നിസ്കരിച്ചാൽ മതി എന്ന് ചോദ്യത്തിലോ ഉത്തരത്തിലോ എവിടെയും പരാമർശിച്ചിട്ടില്ല. ..
بارك الله فيكم وجزاكم الله خير الجزاء
എടുത്തോണ്ട് പോഡെയ്
ഈ ഉസ്താദിന്റെ മുഖം കാണുമ്പോൾ വാഹഹാബി സലഫി ആശയക്കാരൻ ആണെന്ന് തോന്നുന്നു. ശരിയാണോ?
അങ്ങനെ ആവട്ടെ. മാഷാ അല്ലാഹ്
Masha Allah
ഇത്രയും കാലം സ്ത്രീകൾ വീട്ടിൽ ഏതെങ്കിലും മുറിയിൽ വച്ചല്ലേ നിസ്‌ക്കരിച്ചത്