ഈ എളുപ്പവഴി അറിയാതെ എത്രയാ പൈസ കളഞ്ഞത് 😱 രുചിയാണേൽ അപാരം 🤤👌 Easy Leftover Chappathi recipe

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 80

  • @ummasdaily68
    @ummasdaily68 Год назад

    ഞാൻ കുറെ മുൻപ് തന്നെ support ആണ് വിഡിയോസും കാണുന്നുണ്ട് Like ഇടുന്നുണ്ട് comment ആദ്യം ഒക്കെ ഇട്ടിരുന്നു ഇപ്പോൾ ഇടാൻ പറ്റുന്നില്ല പറ്റുമ്പോൾ എല്ലാം comment ഇടാം ഞാൻ chanel തുടങ്ങുന്നതിന് മുൻപ് തന്നെ kootanu chanel തുടങ്ങിയപ്പോൾ chanel കൂട്ടും ഉണ്ട് എനിക്ക് ഇയാളുടെ സംസാരം ഇഷ്ട്ടം ആണ് കെട്ടിരിക്കാൻ നല്ല രസം ആണ് ❤❤❤support എന്നും ഉണ്ട് comment ഇടുന്നില്ല എന്നെ ഉള്ളൂ സമയം കിട്ടുമ്പോൾ ഇനി comment ഇടാം ട്ടൊ മോളെ ❤❤❤❤❤

  • @fivestarfivestar4047
    @fivestarfivestar4047 Год назад +2

    ഹൈവ... 👍 ആ സോസാണ് എനിക്കിഷ്ട്ടയത് 😊

  • @Yogamaaya
    @Yogamaaya Год назад +1

    So simple 🙂
    I will try👍

  • @bhasichandran6802
    @bhasichandran6802 Год назад +2

    Superb....this one shall also called as healthiest and tastiest pizza in the world...

  • @shanuspassion
    @shanuspassion Год назад

    It was a good recipe👏👏👏kuttikalkku enthayaalum ishtaavum

  • @sirajelayi9040
    @sirajelayi9040 Год назад +1

    Super.maximum വെളിച്ചെണ്ണ യുസ് ആക്കാൻ shramikk

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Год назад +3

    ഹായ് ഡിയർ ♥️സുഖമാണോ ❤️ഹാപ്പി റിപ്പബ്ലിക് day🇮🇳ആഹാ അടിപൊളി ❤️സൂപ്പർ ♥️❤️❤️

  • @prakashak1682
    @prakashak1682 Год назад +1

    Pizza Hut 🍕🏦 kannanda...

  • @shylavk2950
    @shylavk2950 Год назад +1

    അടിപൊളി

  • @shifanacc2976
    @shifanacc2976 Год назад

    Tomato tholi kalayan oil thenne veno? Alpam vellathil vech vevichalum pore?
    Anyway recipe kollam👍

    • @Dianskannurkitchen18
      @Dianskannurkitchen18  Год назад +1

      തൊലി കളയാൻ വെള്ളത്തിൽ വേവിച്ചാലും മതി... Oil il ഇത്പോലെ fry ആകുമ്പോ കുറച്ചൂടെ ടേസ്റ്റ് ആണ്.. വെള്ളം കേറിയ ചുവ ഉണ്ടാവില്ല ഇങ്ങനെ ആവുമ്പോ..

  • @ambilyjose4015
    @ambilyjose4015 Год назад

    Oriano aano?.yevide kittum dear

  • @Minnu1960-m1l
    @Minnu1960-m1l Год назад

    Given a like coz explained quickly

  • @sneharoy353
    @sneharoy353 Год назад

    I vll avoid cheese and make thank you

  • @ummasdaily68
    @ummasdaily68 Год назад

    മോള് എന്ത് പറയുന്നു 😘😘😘

    • @Dianskannurkitchen18
      @Dianskannurkitchen18  Год назад

      സുഖം 🥰

    • @ummasdaily68
      @ummasdaily68 Год назад

      @@Dianskannurkitchen18 ഞാൻ 2 sub ചെയ്തിട്ടുണ്ട് മുൻപും ഇപ്പോഴും ട്ടൊ vidoe ഒക്കെ കാണലുണ്ട് sooper 👌

  • @minimol2498
    @minimol2498 Год назад

    നല്ലത്

  • @raniazeeb8843
    @raniazeeb8843 Год назад

    Cool cool cool.. Yummyyyy😍😍

  • @dollyjose5610
    @dollyjose5610 Год назад

    Please add ingredients

  • @ushaudayan9370
    @ushaudayan9370 Год назад

    👍

  • @susanpradeep350
    @susanpradeep350 Год назад +2

    Super 👌

  • @najmanizar9779
    @najmanizar9779 Год назад

    Adipoly...

  • @shamlinashamli4435
    @shamlinashamli4435 Год назад

    kollaaaaalooooo

  • @shaffeekkaimam4579
    @shaffeekkaimam4579 Год назад +1

    Wow ❤️

  • @Chechiscooking246
    @Chechiscooking246 Год назад

    Hi ,kollattoooooo kidoooo 👍😊👍😊👍😊👍😊👍 w

  • @sreerag2621
    @sreerag2621 Год назад +4

    വെളിച്ചെണ്ണ ആണ് ടൈസ്റ്റും , ഹെൽത്തിയും

  • @bvskitchen1045
    @bvskitchen1045 Год назад +1

    സുപെര്‍

  • @ayshas
    @ayshas Год назад

    👍🏻👍🏻❤

  • @MohammedImran-pr8yh
    @MohammedImran-pr8yh Год назад +1

    Chicken cherthaal onnum koodi adipoli aayirikkum👍😋😋

  • @nasiyakn4067
    @nasiyakn4067 Год назад

    Hai dear സുഖം ആന്നോ 1 year ആയ്യി ഞാൻ you tube ഒക്കെ കാണുന്നത് കുറവ് അന്ന് ഒരു കുഞ്ഞു മോൻ ഉണ്ട്. Etahde ഡെലിവറി ഒക്കെ കഴിഞ്ഞോ

  • @RamanSg
    @RamanSg Год назад +51

    ഈ സൺഫ്ലവർ ഒായിൽ എന്ന് പറയുന്ന സാധനം ശരിക്കും അതല്ല... ഏറ്റവും നല്ല എണ്ണ വെളിച്ചെണ്ണ തന്നെയാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടും മലയാളികൾ കനോല, സൺഫ്ലവർ എന്ന പേരിൽ മെഷീൻ ഒായിൽ ചേർത്ത (ശരീരത്തിന് ഹാനികരവും ക്യാൻസറിനു കാരണമായ പോളിഅൺസാച്യുറേറ്റട് ഫാറ്റി ആസിഡ്സ് ) വകകൾ ഉപയോഗിച്ച് 'പരിഷ്കാരി'കളാകാൻ ശ്രമിയ്ക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല...

    • @Dianskannurkitchen18
      @Dianskannurkitchen18  Год назад +7

      ഈ വെളിച്ചെണ്ണ എന്ന് പറയുന്നത് kerala style cooking nu ok ആണ്.. പക്ഷെ അത് മാത്രം അല്ലാലോ ഭക്ഷണം ഉള്ളത്... പിസ്സയും ബർഗറും ഉണ്ടാക്കുമ്പോഴും അത് തന്നെ ചേർക്കണം എന്ന് വാശിപിടിച്ചാൽ പിന്നേ വായിൽ വെക്കാൻ കൊള്ളില്ല...

    • @harivazhoor5417
      @harivazhoor5417 Год назад +8

      പൊങ്ങച്ചത്തിൽ മലയാളി ലോക N0 One

    • @ponnank5100
      @ponnank5100 Год назад

      👌👌👌👌👌👌👌

    • @rasiyaam7266
      @rasiyaam7266 Год назад +2

      സത്യം

    • @hamidusman172
      @hamidusman172 Год назад

      Ok

  • @sunithavs929
    @sunithavs929 Год назад

    Supppper 👌👌👌👌

  • @sabithac9341
    @sabithac9341 Год назад

    👌👌🥰🥰😋😋

  • @divyasworld2260
    @divyasworld2260 Год назад

    കുഞ്ഞാവ വരാറായോ 😍

  • @rahaskappil5447
    @rahaskappil5447 Год назад

    ഒന്നുകിൽ മലയാളം പറയുക അല്ലങ്കിൽ ഇംഗ്ലീഷ് പറയുക

    • @Dianskannurkitchen18
      @Dianskannurkitchen18  Год назад +2

      ഇതാണ് എന്റെ സംസാരരീതി... നിങ്ങൾക്ക് മനസിലാവാത്ത english വാക്ക് ഉണ്ടേൽ ചോദിച്ചോളൂ പറഞ്ഞു തരാം...

  • @saeedalankar7448
    @saeedalankar7448 Год назад

    ഒറിയാനോ മനസ്സിലായില്ല

  • @sirajelayi9040
    @sirajelayi9040 Год назад

    Super.maximum വെളിച്ചെണ്ണ യുസ് ആക്കാൻ shramikk

  • @Haifa895
    @Haifa895 Год назад +1

    Super👌👌