ഇത് സത്യമാണ്. കാരണം, ഞാൻ ഒരു android developer + android reverser ആണ്. ഞാൻ ഇന്നുവരെ കൂടുതലായും കണ്ടിട്ടുള്ള or mod ചെയ്തിട്ടുള്ള മിക്ക ആപ്ലിക്കേഷനും ഇതുപോലത്തെ fake applications ആണ്. ഒന്നുകിൽ previously recorded video അല്ലെങ്കിൽ searver ൻ്റെ bot ഓ ആയിരിക്കും. So stay away from those types of apps 👍
തുടക്കത്തിൽ പറഞ്ഞത് അത്ര ശരിയല്ല ട്ടോ പെണ്ണുങ്ങളോട് ചാറ്റ് ചെയ്യാൻ തോന്നുന്നവർ ഒന്നും അല്ല എല്ലാ പുരുഷൻമാരും പെണ്ണിന് അല്ല സ്വയം വില കൊടുക്കുന്ന എത്രയോ പുരുഷൻമാർ ഉണ്ട് Love yourself and keep going over attraction to girls is an addiction follow your goals and have a good day ✌️✌️🙏🙏❤️
രതീഷ് ഏട്ടാ.. എല്ലാർക്കും നിങ്ങൾ പറഞ്ഞതുപോലെ ഓപ്പോസിറ്റ് സെക്സിനോട് അട്രാക്ഷൻ ഉണ്ടാവണമെന്നില്ല ... ചിലർ homosexual ആയിരുക്കും.. പിന്നെ ചിലർ asexual ആയിരിക്കും.. അതൊന്നും അവരുടെ പ്രശ്നങ്ങൾ അല്ല.. അതുകൊണ്ട് ദയവു ചെയ്തു അങ്ങനെയുള്ളവരെ Normal ആയി കാണുക.. അറിഞ്ഞോ അറിയാതെയോ നിങ്ങൾ ആ പറഞ്ഞ പരാമർശം തെറ്റ് ആണ്.. മനസ്സിലായി എന്ന് കരുതുന്നു.. ❤️
@@Deepudeepu-vs2ne പ്രാകൃത സ്വഭാവമുള്ള സമൂഹം ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞു കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. എന്നാൽ പരിഷകൃതമായ സമൂഹം അവരെയും സഹജീവികളായി കണ്ട് അവരെ മാനിക്കും.
ചിരിച്ചു തള്ളാൻ വരട്ടെ .നാടുവിട്ടുജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇതുപോലുള്ള കെണിയിൽ പെടും. പലപ്പോഴും ഏകാന്തമായ ചുറ്റുപാടിലും ജോലിഭാരവും മാനസികമായ പ്രശ്നങ്ങളും കാരണം ഏറ്റവും എളുപ്പം ആശ്രയിക്കുന്നത് ഇത്തരം സൈറ്റുകളെ ആണ് . ഇവിടെ പലരും ഞരമ്പ് രോഗികൾ എന്ന് പറഞ്ഞാലും അവർ മറ്റുള്ളവർക്ക് ശല്യമാകാതെ സ്വയം ആശ്വാസം കണ്ടെത്തുന്നു. അതിൽ ആണ് പലരും പെട്ടുപോകുന്നത്. പരിഹസിച്ചു ചിരിച്ച എല്ലാവരും ലൈംഗികത ആസ്വദിക്കുന്നവരാണ്. .ചിലർക്ക്നേരിട്ട്കിട്ടുന്നുണ്ട്. ലൈംഗികദാരിദ്രം അനുഭവപ്പെട്ട വർ ഇത്തരം സൈറ്റുകളെ ആശ്രയിക്കും.
Vedio nannayitund, nalloru bothvalkaranam thanneyaan..but sthreekalumayi sexual relation(vedio chat) thonniyillenkil ath veroru kuzhapamayi kaanendathilla enn thirichariyuka...purushanayalum sthree aayalum sexual atraction vethyasthamaan( for ex:Asexual etc.) Athoru rokam alla enn ellavarum manasilaakanam....its common Pinne ella purushanmarum ith pole ariyatha,viswasam illatha etho oraalumaayi vedio chat cheyyunnavar aanennum karutharuth...allathavarum und...
എനിക്ക് കിട്ടി. എന്നിട്ട് എനെ വിളിച്ചു. യൂട്യൂബിൽ ഇടും. എന്ന് പറഞു പേടിപ്പിച്ചു. 🤭പക്ഷേ ഞാൻ പോലീസ് പോവും. സെബർ സെൽ എന്ന ഡിപ്പാർട്മെന്റ് ഉണ്ട് എന്ന് പറഞ്ഞു
Ratheesh ettaa naan ivide പെട്ടിരിക്കുക aan നിങ്ങളെ whatsapp number തരുമോ നാൻ website വഴി dress order cheythu പക്ഷേ അത് fake website ആണെന്ന് പിന്നെ ആൺ മനസ്സിലായത് ഇനി എങ്ങനെ cancel cheyyum enn പറയാമോ😭😭😭
ക്യാഷ് അടച്ചിട്ടില്ലെങ്കിൽ അടക്കാതെ ഇരിയ്ക്കുക ഡ്രസ്സ് വരും ഉപയോഗിച്ച് പഴകിയതായിരിയ്ക്കും ഒപ്പിട്ട് വാങ്ങാതിരിയ്ക്കുക കവർ പൊട്ടിയ്ക്കാതെ "എനിയ്ക്ക് വേണ്ടാ തിരിച്ചയച്ചോ "എന്ന് പറയാൻ ഉള്ള ഒരു വഴി ഇനി ഉണ്ട്.
0:18 ഇല്ലെന്ന് പറഞ്ഞു കഴിഞ്ഞാൽ അവർക്ക് ഒരു കുഴപ്പവുമില്ല എന്ന് സ്നേഹത്തോടെ തന്നെ തിരുത്തി തരുന്നു എന്തായാലും ഈ അറിവ് താല്പര്യമുള്ളവർക്ക് ഉപകരണമാണ് ആരും കെണിയിൽ വീഴാതിരിക്കട്ടെ😊
കുറച്ചു വർഷങ്ങൾക്കു മുന്നേ ഇതുപോലൊരു ചാറ്റിങ്ങിൽ എൻറെ ഒരു കൂട്ടുകാരൻ പെട്ടതായിരുന്നു അന്ന് ഒരു സഹായം ചെയ്തത് രതീഷ് ഭായി ആയിരുന്നു. അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ ആരും ഈ കുടുക്കിൽ വീഴരുത്.
ചാറ്റ് ചെയ്യാതെ തന്നെ കുറച്ചു സെക്കന്റ് നേരത്തേക്ക് എന്റെ ഫേസ് റെക്കോർഡ് ചെയ്ത് ഒരു കൊച്ചു thayo%@i ഒരു വീഡിയോ ഉണ്ടാക്കി ഇറക്കി. എന്നിട്ട് ക്യാഷ് ചോദിച്ചു. ഞാൻ എന്റെ യൂട്യൂബ് ചാനെൽ കൊടുത്തു 😄വേണേൽ അതിലോട്ടു ഇടട്ടെ. അതല്ലേ ഹീറോയിസം 😎
ഇതൊക്കെ സെറ്റ് ചെയ്തു വെച്ച വീഡിയോ ആണല്ലോ..ഒന്നും ഓൺലൈൻ ഇല്ല..ഇത് നമ്മളെ ഊള മ്മർ ആകാണ് ഇത് തീർച്ചയായും recorded ആണ് അത് നിങ്ങൾക്ക് തന്നെ അവർ അയച്ച് തരും.. എന്നിട്ട് ക്യാഷ് ചോദിക്കും അതാണ് ഇവൻ മാരുടെ പരിപാടി ഈ മാതിരി application okke report cheyyanan
Private chat app alle ithu athu ningal cheythu mattullavare kanikkunnathu entinanu? Engane oru app undu ennu parayunnathil tettilla but athu public ayi record cheythu kanikkunnathu sheri alla.
ചേട്ടൻ പറഞ്ഞത് നന്നായി.. പണ്ടത്തെ ഒരു അറബി കപ്പായം ഒരു ഉപയോഗവും ഇല്ലാതെ വീട്ടിൽ പൊടി പിടിച്ച് ഇരിക്കാ.. നാളെ തന്നെ പൊടി തട്ടി എടുക്കണം😂 പിന്നെi I'd വഴി വരുന്നവൻ ഇച്ചിരി വെള്ളം കുടിക്കും🥴🤣
Thumbnail കണ്ട് ഞെട്ടി🔥🔥
വളരെ നല്ല ഒരു മുന്നറിപ്പാണ് രതീഷേട്ടൻ തന്നത്👍👍
ഇങ്ങനത്തെ പരസ്യങ്ങൾ കാണാറുണ്ട് 😍
ചേട്ടന്റെ അവതരണം കേട്ട് കുറേ ചിരിച്ചു.
ഞാൻ വല്ലാതെ ചാറ്റ് ചെയ്യാൻ മുട്ടുമ്പോൾ സ്വന്തം ഭാര്യയോട് അങ്ങ് ചാറ്റ് ചെയ്തു ആ പൂതി അങ്ങ് തീർക്കും ഹല്ല പിന്നെ 😜🤣
Chettan superaaa
@@Ivin_VFX എല്ലാവരും ചെയ്യുന്നത് നമ്മൾ ചെയ്യുമ്പോൾ അതിലൊരു ത്രിൽ ഇല്ലല്ലോ 🤣
@@madhupa577 കണ്ണ് വെയ്ക്കല്ലേ 😜
കട്ട് തിന്നാൽ രുചി കൂടും 😂🤣🤣🤣
But kanda pennungalodu chat cheythillangil athoru kuzhappamaayitta Mr: Ratheesh R.Menon kaanunney. Kuzhappam (kazhappu) ullavar mathrame angane stranger aaya pennungalodu chat cheyyu, athum ippozhathey saahacharyathil
ഹഹഹ ഞാൻ ഇത്രയും ചിരിച്ച് ഒരു വീഡിയോ യൂട്യൂബ് ചരിത്രത്തിൽ വേറെയില്ല പൊളിച്ചു😂😂😂😂😂😘👍🏻👍🏻👍🏻👍🏻👍🏻👍🏻kudu
Nice information 👌
ഇപ്പോഴും കുറെ മണ്ടന്മാർ ഇതുപോലുള്ള ചതിയിൽ പെടുന്നുണ്ട് 😔
Ha ha ha appol Ratheesh oru valiya mandana
ഇങ്ങനെ call ചെയ്ത് എൻറെ നാട്ടിൽ ഒരുത്തൻ cash കൊടുക്കാൻ ഇല്ലാതെ തൂങ്ങി ചത്തിട്ടുണ്ട്...😥
മ്ലേച്ചൻ.... 😂😂😂 ക്യാപ്ഷൻ കണ്ട് എത്തി നോക്കിയതാ. 😂😂😂
അമ്പട മാന്യാ
😂
വല്ല ഹെൽമെറ്റും വെച്ച് ചെയ്ത പോരെ 🙄... easy.. video leak ആയാലും helmet ന്റെ advertisement ആണെന്ന് വിചാരിച്ചോളും 😉
Enthinaa ithinu pokunnath.😃 oru bharya pore
@@teachersb2215 ഭാര്യ ഉള്ളവരും ഇതിന് നടക്കുന്നുണ്ടല്ലോ.. അതോ 🙃
രണ്ട് ഹെൽമെറ്റ് വേണമല്ലോ??
@@jainibrm1 Why?
@@justme8590 ചില ഭാര്യമാർ പെറ്റുകിടക്കുന്ന പട്ടിയുടെ സ്വഭാവമാ ...
നൈസ് ആയിട്ട് വീഡിയോ കാൾ ചെയ്യാനുളള ആഗ്രഹം അങ്ങ് തീർത്തു അല്ലേ 😀😂😂
😀😀
രതീഷേട്ടാ ഇതിലെ അവതരണം powli ആയിരുന്നു💯👌👌🔥🔥😅
താങ്ക്സ് ഡാ
ഇത് സത്യമാണ്. കാരണം, ഞാൻ ഒരു android developer + android reverser ആണ്. ഞാൻ ഇന്നുവരെ കൂടുതലായും കണ്ടിട്ടുള്ള or mod ചെയ്തിട്ടുള്ള മിക്ക ആപ്ലിക്കേഷനും ഇതുപോലത്തെ fake applications ആണ്. ഒന്നുകിൽ previously recorded video അല്ലെങ്കിൽ searver ൻ്റെ bot ഓ ആയിരിക്കും. So stay away from those types of apps 👍
@Love yourself machane No 🌚😂
തുടക്കത്തിൽ പറഞ്ഞത് അത്ര ശരിയല്ല ട്ടോ പെണ്ണുങ്ങളോട് ചാറ്റ് ചെയ്യാൻ തോന്നുന്നവർ ഒന്നും അല്ല എല്ലാ പുരുഷൻമാരും പെണ്ണിന് അല്ല സ്വയം വില കൊടുക്കുന്ന എത്രയോ പുരുഷൻമാർ ഉണ്ട് Love yourself and keep going over attraction to girls is an addiction follow your goals and have a good day ✌️✌️🙏🙏❤️
എപ്പോഴും ഫേസ് മാസ്ക് ഉപയോഗിക്കുക ... സുരക്ഷിതരായി ചാറ്റ് ചെയുക :D
ഹ ഹ
എന്നാലും ഈ പണിക്കു പോവാതിരിക്കാൻ പറ്റില്ല അല്ലേ.. എന്തൊന്നെടെ
Machane😂😂
@@TravelwithAneesThoppil :) :D
😆😆😆
രതീഷ് ഏട്ടാ.. എല്ലാർക്കും നിങ്ങൾ പറഞ്ഞതുപോലെ ഓപ്പോസിറ്റ് സെക്സിനോട് അട്രാക്ഷൻ ഉണ്ടാവണമെന്നില്ല ... ചിലർ homosexual ആയിരുക്കും.. പിന്നെ ചിലർ asexual ആയിരിക്കും.. അതൊന്നും അവരുടെ പ്രശ്നങ്ങൾ അല്ല.. അതുകൊണ്ട് ദയവു ചെയ്തു അങ്ങനെയുള്ളവരെ Normal ആയി കാണുക.. അറിഞ്ഞോ അറിയാതെയോ നിങ്ങൾ ആ പറഞ്ഞ പരാമർശം തെറ്റ് ആണ്.. മനസ്സിലായി എന്ന് കരുതുന്നു.. ❤️
കേട്ടയുടനെ ഞാനും വിചാരിച്ചു
സമൂഹം അവരെ കുണ്ടൻമാർ എന്ന് വിളിക്കും 😀
@@Deepudeepu-vs2ne
പ്രാകൃത സ്വഭാവമുള്ള സമൂഹം ഇങ്ങനെയുള്ള വാക്കുകൾ പറഞ്ഞു കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും.
എന്നാൽ പരിഷകൃതമായ സമൂഹം അവരെയും സഹജീവികളായി കണ്ട് അവരെ മാനിക്കും.
ഞാൻ ആണേൽ കൂട്ടിൽ കെടക്കണ പട്ടിയുടെ മൂഡ് കാണിച്ചു കൊടുക്കും 😂😂
Yeah I like Canadian .… omg it was a candid expression … 😂🤣😂🤣😂🤣😂🤣😂🤣😂ha ha ha ratheeshetta polichu 😎
രതീഷ് ഏട്ട ഇത് ആപ്പ് ഫേക്ക് ആണ് കാരണം ഇതു ഓക്കേ പഴയ വീഡിയോ bigo വീഡിയോ ആണ് ഇതിൽ ഉള്ള ആ സാരീ ഇട്ട ചേച്ചി എന്റെ ഫ്രണ്ട് ആണ് 😂😂😂😂
ഞാൻ ഇങ്ങനെയുള്ള ആഡ് റിപ്പോർട്ട് അടിക്കും
സത്യം പറ..താങ്കൾ ഈ ആപ്പ് ഉപയോഗിക്കുന്ന റെഗുലർ കസ്റ്റമർ അല്ലെ 😂😂😂😂😂..
ആ 5 മില്യണിൽ താങ്കളും ഇല്ലേ....
എല്ലാവരും നിങ്ങളെ കണ്ടപ്പോൾ ചിരിച്ചല്ലോ 🤣🤣🤣🤣🤣...
Good information... aanungal sookshicho...bharyamaarude chiravakondulla thalakkadich kolapaathakam keralathil koodan sadhyatha....
*കുടുംബക്കാരുടെ ഒപ്പം ഇരിക്കുമ്പോ ഇങ്ങനത്തെ ഒരോ പരസ്യം വരും* ...😅🤦♂️
Based on your previous search history 🤭
അല്ല ഈ ആപ്പുകാർ ഓഡിയൻസ് ടാർഗറ്റിങ്ങ് ഇല്ലാതെ പരസ്യം കൊടുക്കുന്നവരാണു
കേട്ടിട്ടുണ്ട് ഇതിനെക്കുറിച്ച് 🙂
@@RatheeshrmenonOfficial angane ആണല്ലോ ഇൻ്റെ ഒരു chunk തെണ്ടി ഇതും പറഞ്ഞു എന്നെ കുറെ നാറ്റിച്ചതാ ഇന്ന് അവനെ ഞാൻ കൊല്ലും tnx രതീഷ് എട്ടാ
@@EasyTricksForAndroid അതാണ് സത്യം.
ചില പൊട്ടൻമാർ ഇതും കൊണ്ട് മാത്രം പിൻമാറില്ല.Good information brother
വളരെയധികം ഉപകാരപ്പെടുന്ന ഒരു video ആണിത് thank u sir
ഓൾക്ക് ആളെ പിടി കിട്ടിയില്ലെന്നു തോന്നുന്നു 😁😁
😅
കലിപ്പിൽ പൊ==ക്കി== കാണിക്കാതിരുന്നാൽ മതി
ചിരിച്ചു തള്ളാൻ വരട്ടെ .നാടുവിട്ടുജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇതുപോലുള്ള കെണിയിൽ പെടും. പലപ്പോഴും ഏകാന്തമായ ചുറ്റുപാടിലും ജോലിഭാരവും മാനസികമായ പ്രശ്നങ്ങളും കാരണം ഏറ്റവും എളുപ്പം ആശ്രയിക്കുന്നത് ഇത്തരം സൈറ്റുകളെ ആണ് . ഇവിടെ പലരും ഞരമ്പ് രോഗികൾ എന്ന് പറഞ്ഞാലും അവർ മറ്റുള്ളവർക്ക് ശല്യമാകാതെ സ്വയം ആശ്വാസം കണ്ടെത്തുന്നു. അതിൽ ആണ് പലരും പെട്ടുപോകുന്നത്. പരിഹസിച്ചു ചിരിച്ച എല്ലാവരും ലൈംഗികത ആസ്വദിക്കുന്നവരാണ്. .ചിലർക്ക്നേരിട്ട്കിട്ടുന്നുണ്ട്. ലൈംഗികദാരിദ്രം അനുഭവപ്പെട്ട വർ ഇത്തരം സൈറ്റുകളെ ആശ്രയിക്കും.
Vedio nannayitund, nalloru bothvalkaranam thanneyaan..but sthreekalumayi sexual relation(vedio chat) thonniyillenkil ath veroru kuzhapamayi kaanendathilla enn thirichariyuka...purushanayalum sthree aayalum sexual atraction vethyasthamaan( for ex:Asexual etc.) Athoru rokam alla enn ellavarum manasilaakanam....its common
Pinne ella purushanmarum ith pole ariyatha,viswasam illatha etho oraalumaayi vedio chat cheyyunnavar aanennum karutharuth...allathavarum und...
ഇത്ര ദാരിദ്ര്യം ഇപ്പോഴും.......
Chetta oru rakshayumilla kure chirichu enthayalum ingane oru video cheyyan kaanicha dhairyam oru salute
Kamarudeen dubai
ഹായ് ബ്രോ അങ്ങനെ ഗോൾഡ് അടിച്ചു 👏👏👏വീഡിയോകൾ എല്ലാം ഉപകാരപ്രദമാണ് സൂപ്പർ
നന്ദി ഭായ്
Puthiya oru youtuber aanu videos onnu support cheythu tharumo
ഇനി ചേട്ടനെങ്ങാനും ലത് kanicho😁
അപകട മുന്നറിയിപ്പ് നല്കിയതിന് നന്ദി
നല്ല സന്ദേശം രതീഷ് ഭായ്.👍
എനിക്ക് കിട്ടി. എന്നിട്ട് എനെ വിളിച്ചു. യൂട്യൂബിൽ ഇടും. എന്ന് പറഞു പേടിപ്പിച്ചു. 🤭പക്ഷേ ഞാൻ പോലീസ് പോവും. സെബർ സെൽ എന്ന ഡിപ്പാർട്മെന്റ് ഉണ്ട് എന്ന് പറഞ്ഞു
Ratheesh ettaa naan ivide പെട്ടിരിക്കുക aan നിങ്ങളെ whatsapp number തരുമോ
നാൻ website വഴി dress order cheythu പക്ഷേ അത് fake website ആണെന്ന് പിന്നെ ആൺ മനസ്സിലായത് ഇനി എങ്ങനെ cancel cheyyum enn പറയാമോ😭😭😭
ക്യാഷ് അടച്ചിട്ടില്ലെങ്കിൽ അടക്കാതെ ഇരിയ്ക്കുക ഡ്രസ്സ് വരും ഉപയോഗിച്ച് പഴകിയതായിരിയ്ക്കും ഒപ്പിട്ട് വാങ്ങാതിരിയ്ക്കുക കവർ പൊട്ടിയ്ക്കാതെ "എനിയ്ക്ക് വേണ്ടാ തിരിച്ചയച്ചോ "എന്ന് പറയാൻ ഉള്ള ഒരു വഴി ഇനി ഉണ്ട്.
Ratheeshetta backil enthoo karayamayittu pukayunnudu😀😀😀
കണ്ണൂരിലെ ആ കുട്ടിക്ക് 18crore ഹെല്പ് ചെയ്യാനൊന്ന് പറയോ... 🙏🙏🙏
ചെയ്യാം
@@RatheeshrmenonOfficial thanks👍🏻
Nammale koodi onnu support cheyyumo puthiya youtuber aanu
@@RatheeshrmenonOfficial chettaa njaaan oru puthiya youtuber aanu onnu enne koodi support cheyyumo
Eee information bro kollam very important news📰 kollam thanks🙏 bro very important ellavarum srethikkuka
ഇതു പോലെ സിനിമാനടികളാണെങ്കിൽ കേരളത്തിലുള്ള ..... ആണുങ്ങളുടെ അവസ്ഥ...😍😄😄
ഈ video കണ്ട ആളുകൾ play storel poyi ആ appin ഇട്ടു report adik
മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടു.. ആകാശത്തിനു കീഴിനുള്ള എല്ലാം ജഗന്നാഥന്, മുടിയാ.. 😏
ങേ അപ്പോൾ കനം ഇല്ലേ
@@RatheeshrmenonOfficial 😂😂 ആ കനമല്ല ബോസ്സ്..
Ethu vare oru app install cheythavar undo... Real men pewer ✌️✌️✌️
Vere pennumayi chat cheyyan thalparayam illa, enikku wife mayi chat madhi Insha Allah 🌹
യൂട്യൂബിൽ കൂടി അല്ലാതെ നേരിട്ട് ആൺപില്ലേരോട് ചോദിക്ക് chat ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് എന്നിട്ട് പറ എല്ലാവരും കുഴപ്പം ഉള്ളവർ ആണെന്ന്
Suuuuuperb video machaanay....
ഇങ്ങള് പൊളി ആണ് കേട്ടാ😘
അവർ ആ വീഡിയോ പോൺ സൈറ്റുകൾക്ക് വിറ്റാൽ പണം കിട്ടില്ലേ പിന്നെന്തിന. നമ്മടെ പണം
0:18 ഇല്ലെന്ന് പറഞ്ഞു കഴിഞ്ഞാൽ അവർക്ക് ഒരു കുഴപ്പവുമില്ല എന്ന് സ്നേഹത്തോടെ തന്നെ തിരുത്തി തരുന്നു
എന്തായാലും ഈ അറിവ് താല്പര്യമുള്ളവർക്ക് ഉപകരണമാണ്
ആരും കെണിയിൽ വീഴാതിരിക്കട്ടെ😊
കുറച്ചു വർഷങ്ങൾക്കു മുന്നേ ഇതുപോലൊരു ചാറ്റിങ്ങിൽ എൻറെ ഒരു കൂട്ടുകാരൻ പെട്ടതായിരുന്നു അന്ന് ഒരു സഹായം ചെയ്തത് രതീഷ് ഭായി ആയിരുന്നു. അതുകൊണ്ട് ദയവുചെയ്ത് നിങ്ങൾ ആരും ഈ കുടുക്കിൽ വീഴരുത്.
Ente frndine Instagram normal call cheyth video edit cheyth 5lakh aa chodiche , cash tharilla paranjapo fake account undaki video ellarkum share cheythu , pine avar chodichath kurach cash enkilum theruo ennanu😂
Glamer ellanjitayirikum avl mindath. Eaa aap oke ozhivakan sarkar edapedanam
Thank Yu Sir
WhatsApp il Video Call Cheythaal Any Problm Undo...?
Please Rply
അപ്പുറത്തുള്ള ആൾ റെക്കോർഡ് ചെയ്താൽ പണി പാളും
Cyber cell കാർക്ക് കാണാം എന്നും പറഞ്ഞു കേൾക്കുന്നു
രതീഷ് എട്ടോയ് 👏👏👏
അടുത്ത പരസ്യത്തിൽ കാണാം 🤣🤣
എന്നിക്കു ലേഡീസ് ചാറ്റ് ചെയ്യാൻ താല്പര്യം ഇല്ല അതിൽ എന്തെങ്കിലും കെണി ഒളിച്ചിരിപ്പുണ്ടാകും
ചാറ്റ് ചെയ്യാതെ തന്നെ കുറച്ചു സെക്കന്റ് നേരത്തേക്ക് എന്റെ ഫേസ് റെക്കോർഡ് ചെയ്ത് ഒരു കൊച്ചു thayo%@i ഒരു വീഡിയോ ഉണ്ടാക്കി ഇറക്കി. എന്നിട്ട് ക്യാഷ് ചോദിച്ചു. ഞാൻ എന്റെ യൂട്യൂബ് ചാനെൽ കൊടുത്തു 😄വേണേൽ അതിലോട്ടു ഇടട്ടെ. അതല്ലേ ഹീറോയിസം 😎
Ratheesh chetaa Very useful video 😊😊
ബെർതെ കൊതിപ്പിച്ചു... മൊയലാളി 😂😂😂😂
നീ ചെന്നു ചാടരുത്
നീ കണ്ടനാടൻ അല്ലടാ...
കുണ്ടനാടനാണ്😀😀😂
@@sainudheenpalakkal1 😂
What's appilum ingane set cheythu kabalippikkapedunu
വളരെ നല്ല മുന്നറിയിപ്പ്
Good info .These things should be in news for education purposes .News are made after people got in trouble.
സൂപ്പർ.. Ratheeshetta
Front ക്യാമറയിൽ sticker ഒട്ടിച്ചു വച്ച് ചെയ്യാം no problem നമ്മളെ ആരും കാണില്ല safty first 😂😂 Njaan ithu ഒരിക്കലും prolsaahippika അല്ല കേട്ടോ
ലൈറ്റ് off ആക്കിയാലും മതി 😁
കള്ളന് കള്ളത്തരം അറിയാം
Chat ചെയ്യുന്നതിനിടയിൽ അറിയാതെ ഇൻസുലേഷൻ ടേപ്പ് ഇളകും പണി കിട്ടും
@@abdulrazzaq3745 🤣🤣🤣 display അടിച്ചു പോകും 🤣🤣🤣
ഡേറ്റിങ് ആപ്പ് ഇന്റെ വീഡിയോ cheyyamo
എന്നോട് ഡേറ്റ് ചെയ്യാൻ ആരെയെങ്കിലും കിട്ടുമ്പോൾ ചെയ്യാം
Google നു ഇത്രയ്ക്കും വിവരം ഇല്ലേ.. 🤔🤔 ഇങ്ങനത്തെ പരസ്യം കൊടുക്കാൻ.. 👌.. Thank u retheeshetta
ഇതൊക്കെ ആര് കേൾക്കാൻ , ആക്രാന്തം കൊണ്ട് ഇനിയും പുതിയ പുതിയ ഇരകൾ ഉണ്ടായിക്കൊണ്ടിരിക്കും,
നമ്മുടെ ക്യാമറയിൽ ഇൻസുലേഷൻ ടേപ്പ് ഒട്ടിക്കുക
Ratheeshettaaa ingale kond rakshayillaaalooo chechiiii dheee chettan ful penkutikalumay chaatilaaneeee❤❤❤❤❤
വളരെ നല്ല അറിവുകൾ 👍🏻
Hloo aunty😂😂Ejjathiiii🥂
Informative 👌👌👌
Very important information, thanks bro.....
Mobile cam manually hide akkuka ...simple
ചിരിച്ച് ചത്ത്😂
ആയെ ഇപ്പോളത്തെ Ads കാണാൻ വയ്യ.. 🥵🤧
ചുരുക്കിപ്പറഞ്ഞാൽ പകൽ കഴിഞ്ഞാൽ രാത്രി വരുന്നതുപോലെ സുഖത്തിനു ദുഖവും ഉണ്ടെന്ന് കൈവെക്കും മുൻപ് ഓർക്കുക
IvaludeyokkeThallamar cheenja varagam Ayirikkum Appanum Angalayum okke kanille
അടിപൊളി ചേട്ടാഒരു നല്ല അറിവ്👍👍
അടിപൊളി ❤❤
ഇതൊക്കെ സെറ്റ് ചെയ്തു വെച്ച വീഡിയോ ആണല്ലോ..ഒന്നും ഓൺലൈൻ ഇല്ല..ഇത് നമ്മളെ ഊള മ്മർ ആകാണ് ഇത് തീർച്ചയായും recorded ആണ് അത് നിങ്ങൾക്ക് തന്നെ അവർ അയച്ച് തരും.. എന്നിട്ട് ക്യാഷ് ചോദിക്കും അതാണ് ഇവൻ മാരുടെ പരിപാടി ഈ മാതിരി application okke report cheyyanan
തെറ്റു ചെയ്യാത്തവരായി ആരുണ്ട് അണ്ണാ .
Halooooo auntyyyyyy😂😂😂😂😂😂😂😂😂😂😂
വളരെ ഉപകാരം
നല്ല ഒരു അറിവ് ആണ് തൻസ്
Aa backil erikkuna sambavam kollallooo
Ente ponnu chetta ingne ulla apps okke ullath Ellam pre recorded videos aan 🤣
Nudity കാണിച്ചാൽ മൂഞ്ചും അത്രതന്നെ.... ചെയ്യണ്ട പറഞ്ഞ കാര്യം ചെയ്ത് കാണിക്കും അതാണ് മലയാളി, മലയാളി പൊളിയല്ലേ 💪💪💪💪💪💪💪💪
Thattipukar palatharama ippo kure vasthukkarum jostysnmarum youtubil parasyomayitangeettund
ഇതൊക്കെ prerecorded വീഡിയോസ് ആണ്.
Private chat app alle ithu athu ningal cheythu mattullavare kanikkunnathu entinanu? Engane oru app undu ennu parayunnathil tettilla but athu public ayi record cheythu kanikkunnathu sheri alla.
ശരി മാന്യാ...
Ratheesh etta poco m3 nalla phone ano
ചേട്ടൻ പറഞ്ഞത് നന്നായി.. പണ്ടത്തെ ഒരു അറബി കപ്പായം ഒരു ഉപയോഗവും ഇല്ലാതെ വീട്ടിൽ പൊടി പിടിച്ച് ഇരിക്കാ.. നാളെ തന്നെ പൊടി തട്ടി എടുക്കണം😂 പിന്നെi I'd വഴി വരുന്നവൻ ഇച്ചിരി വെള്ളം കുടിക്കും🥴🤣
മൊബൈൽ ക്യാമറയിൽ ഒരു ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ചാൽ പോരേ?
@@jainibrm1 കൊച്ചു കള്ളൻ😂 അപ്പോ പറ്റി നോക്കിക്കാണും😂
ഹലോ ആന്റി 😂😂😂
Tumbmail kanunna photoyil chettan arelm varunundo enn nookuvaano 😂😂
രതീഷേട്ടാ.... ചേട്ടൻ്റെ പുറകിൽ എന്താണ് പുകവരുന്നത് അതെന്താ സംഭവം
ഹുമിഡിഫയർ
ഓൺലൈനിൽ കിട്ടുമോ
good message bro 👍👍👍
Good message 👌
👌👌ഇത് കൊള്ളാം ശരി ആണ്
Presents change cheyanam retheeshe
Nice awareness video
Real time video call chatting um undu...