Это видео недоступно.
Сожалеем об этом.

OUR LOVE STORY | PART 1 | NIMMY ARUNGOPAN | ARUN GOPAN

Поделиться
HTML-код
  • Опубликовано: 1 окт 2020
  • Hello Dears,
    It's finally here. The most requested video in my channel!!
    Our Love Story!!!
    This is part one and we will upload the part two on coming Tuesday, which will have the Q and A part!!
    We really hope you enjoy this video.
    Now sit back, relax and listen to our love story!!
    Lots of love ❤️
    Nimmy and Arungopan
    Camera Crew :
    Shajeel Kabeer : / shajeel_kabeer
    / fine_fashion_bond
    Pravi Photography : / _praviphotography
    MUA : Vijitha Vikraman
    / vikramanvijitha
    Please Like, share and Subscribe if you like the video! ❤️
    Follow us on Instagram:
    Nimmy Arungopan : / nimmyarungopan
    Arun Gopan : / arungopanlive
    Music:
    I will find you someday by Carl Storm / carlstorm
    ruclips.net/user/ch....
    Free Download / Stream: bit.ly/i-will-...
    Music promoted by Audio Library • I will find you someda...
    ------------------------------

Комментарии • 1 тыс.

  • @Pgaaddp
    @Pgaaddp 3 года назад +54

    കഥ മൊത്തം അറിയാമായിരുന്നിട്ടും 23 മിനിറ്റും കുത്തിയിരുന്ന കണ്ട സൈക്കോ ഞാൻ 😂

  • @Anu......
    @Anu...... 3 года назад +52

    നിങ്ങളുടെ love story കേൾക്കുമ്പോൾ എനിക്ക് എന്റെ story ഓർമ്മ വരുന്നു. ❤️ ഒരു ക്യാമ്പിൽ വച്ചു ആളെ ആദ്യമായി കണ്ടതും,ആ കുറഞ്ഞ ദിവസങ്ങൾകൊണ്ടു തന്നെ ഞങ്ങൾ പരസ്പരം പ്രണയത്തിൽ ആയതുമെല്ലാം. രാത്രിയിൽ പ്രോഗ്രാം നടക്കുന്ന സമയത്ത് ആരും കാണാതെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കുമായിരുന്നു,ആ നോട്ടത്തിലാണ് പരസ്പരം ഉള്ള ഇഷ്ടം ഞങ്ങൾ ആദ്യമായി തിരിച്ചറിഞ്ഞതും പങ്കുവച്ചതും. ക്യാമ്പിന്റെ അവസാനം ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ choose ചെയ്യണം ആയിരുന്നു. അവസാന ദിവസം camp fire ന്റെ അന്ന് രാത്രി ഞങ്ങൾ എല്ലാവരും കൂടെ തീയുടെ ചുറ്റും ഇരിക്കുമ്പോൾ, ഈ ചോദ്യത്തിന് പുള്ളി ans പറഞ്ഞത് നേരെ വന്ന് നിലത്ത് എങ്ങോട്ടോ നോക്കി ഇരുന്ന എന്റെ മുന്നിൽ കൈ നീട്ടിക്കൊണ്ടു ആയിരുന്നു. അമ്പരന്നു ഇരുന്ന് കൈ നീട്ടിയ എന്നെ ആൾ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു,പുള്ളിയോട് ചേർത്ത് നിർത്തി. അന്നെന്റെ കണ്ണുകൾ രണ്ടും നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു. അവിടെ ഇരുന്ന എല്ലാവരും കരുതിയത് തീയിൽ നിന്നുള്ള ചൂടേറ്റ് ആണ് എന്റെ കണ്ണ് നിറഞ്ഞത് എന്നാരുന്നു. അതെന്റെ സന്തോഷ കണ്ണീർ ആയിരുന്നു. 🥰🥰🥰
    മനസ്‌കൊണ്ടു 1% പോലും ആഗ്രഹിക്കാതെ 5 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾക്ക് പിരിയേണ്ടി വന്നു. എന്നാലും ഇന്നും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അന്നത്തെ ആ സമയം തന്നെയാണ്.😊😊😊

    • @gayussdevi8206
      @gayussdevi8206 3 года назад +1

      Enthina pirinje???

    • @Anu......
      @Anu...... 3 года назад +1

      @@gayussdevi8206 ആൾക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നു. 2015 ൽ പുള്ളി കല്യാണം കഴിച്ചു. അതോടെ ഞങ്ങൾ പിരിഞ്ഞു.

    • @Mollutty
      @Mollutty 3 года назад +3

      Chila ishtangal namadethu matram ayiii theerillaaa.. but namal avarodopamm chilavazhicha oro time um innum namakku beautiful ayiii cherish cheyyan pattumm... may b ipom orumichu undayal polum atrem beautiful ayaa days avanam ennu polum illaa... so... b happyy....

    • @gayussdevi8206
      @gayussdevi8206 3 года назад

      @@Anu...... Ippo iyalde mrg kazhinjo??

    • @Anu......
      @Anu...... 3 года назад

      @@Mollutty അതേ,ആ കാര്യത്തിൽ വളരെ ഹാപ്പിയാണ് ഞാൻ ❤️

  • @rinurinu7528
    @rinurinu7528 3 года назад +20

    E chechite chiri kaanaan endhu rasaa
    Chechi chirikumbo oppam chiri varunnavarundo

  • @amruthap2460
    @amruthap2460 3 года назад +28

    നിമ്മി ചേച്ചി ഇല്ലാത്ത നമസ്തേ കേരളം കാണേണ്ടി വരുന്ന ഞാൻ 😭😭😭😭നിമ്മി ചേച്ചി എങ്ങന്യാ ഇങ്ങനെ ചിരിക്കണെ,, realy like,,, love u so much😘

    • @jesnamariyajohnson424
      @jesnamariyajohnson424 3 года назад +1

      Eee chechi ararunnu...? Reporter ano eth channel ilan?

    • @vijeeshv9171
      @vijeeshv9171 3 года назад +1

      Surya music.anchor annu

    • @NimmyArungopan
      @NimmyArungopan  3 года назад +5

      Ayyoda 😘❤️

    • @amruthap2460
      @amruthap2460 3 года назад +1

      @@NimmyArungopan 😘😘😘😘😘😘😘😘😘എന്നെ ഒരുപാട് സ്വാധീനിച്ച ആദ്യ anchor ആണ് ചേച്ചീ 😘😘😘😘lub uuu

  • @suvarnasurendran2967
    @suvarnasurendran2967 3 года назад +14

    Njan schoolil padikumbo ennum ratri idea star singerilu dhe amme arun chetante patannu parnj nokirunnath ipolum orma varunnu... Ningalude first pic kanichapol pazhaya arun chetanyanu orma vannathh.. Apole njan aloikarnu arun chetan ketunna pennu lucky ayirikunnu... & u r that angel chechii...u r both looking gud..happy to see u...alwayss be like this😊😊

    • @ArunGopan
      @ArunGopan 3 года назад +1

      Thanks a lot dear ❤️

  • @reshmam2224
    @reshmam2224 3 года назад +203

    She is such a cute positive girl....lots of love nimmy

    • @anujalesh9804
      @anujalesh9804 3 года назад +4

      Lovely couples 😀waiting for part 2. Could you also upload wedding videos

    • @NimmyArungopan
      @NimmyArungopan  3 года назад +18

      Thank you so much dear! Lots of love back at you 😍😘

    • @NimmyArungopan
      @NimmyArungopan  3 года назад +8

      Anu Jalesh Part two is coming up on this Tuesday! 😊

    • @user-ql2kn8np4t
      @user-ql2kn8np4t 3 года назад +3

      Nimmy chechi you are looking so beautiful

  • @Dilnashetty
    @Dilnashetty 3 года назад +25

    Ningaluday life kanumbol ingnyokyy life untonu alochikum.kannuthattathy happyayi orupadu kalam nimmikuttiyum familiyum jeevikatte❤️❤️

  • @panchamyraju2193
    @panchamyraju2193 3 года назад +14

    Nimmy chechinte chiri adipoliya kelkan..arun chettan bhayankara genuine aayitt samsarikunn😊

  • @gomz8450
    @gomz8450 3 года назад +11

    എന്നും ഹാപ്പി ആയി ഇനിയും ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.ഒപ്പം എത്രയും വേഗം ഒരു ജൂനിയർ അരുൺഗോപനും കൂടെ ഒരു കുഞ്ഞു നിമ്മിയും കൂടി ഈ ഫാമിലി ൽ വരാൻ പ്രാർത്ഥിക്കുന്നു.

  • @thusharavasudevan7476
    @thusharavasudevan7476 3 года назад +11

    Hlo guys, nimmi chechi pregnant aanu chilappo athayirikkum namasthe keralathil ninn poyath

  • @nammudeadukkala5585
    @nammudeadukkala5585 3 года назад +13

    നിമ്മി ചേച്ചി ക്യൂട്ട് ആണ് പൊളി ആണ് ഞങ്ങടെ ചങ്ക് ആണ്.. പിന്നെ അരുൺ ചേട്ടനെ പറയണ്ടല്ലോ ഐഡിയ സ്റ്റാർ സിങ്ങർ തൊട്ട് വല്ല്യേ ഇഷ്ട്ട.. എന്റ്റെ കസിൻ ചേട്ടന്റ്റ നല്ല ഫേസ് കട്ട്‌ ഉണ്ട് ചേട്ടൻ.. എന്തായാലും ഹാപ്പി മാരീഡ് ലൈഫ് ബോത്ത്‌ ഓഫ് youuuu... love uuuuuu😍😍😍😍

  • @sarathmoothal
    @sarathmoothal 3 года назад +20

    Nice love story..beautiful presentation Nimmy & Arun Gopan.. 😍💖

  • @srashr4252
    @srashr4252 3 года назад +17

    Annu star singer time arun gopane mathre ketu ennu paranju nadanna oru plus one kutti, innu avalide monumayi ningade love story kelkunnu.

  • @aswathytk8315
    @aswathytk8315 3 года назад +18

    Chechi pregnant aanalle 🙈athano announsment undenn parsnje 😃😃😃😊🙈

    • @ArunGopan
      @ArunGopan 3 года назад +1

      😂 haha watch next episode

  • @anagha1846
    @anagha1846 3 года назад +22

    Nimmy ചേച്ചി pregnant ആണല്ലേ.... cngrts🥰

  • @archasree5523
    @archasree5523 3 года назад +20

    നിങ്ങൾടെ Love story കണ്ട് ഞാൻ ഒരു 6 വർഷം പുറകിലോട്ട് പോയി My Love

  • @Gaayathrikalluvila
    @Gaayathrikalluvila 3 года назад +132

    നിമ്മിചേച്ചിടെ ആ അനൗൺസ്‌മെന്റ് വാവച്ചി വരുന്ന് എന്നുള്ളതാണെന്ന് എനിക്ക് മാത്രം ആണോ തോന്നിയത് 😒😌🙈

  • @govindankk4226
    @govindankk4226 3 года назад +21

    Wedding video cheyyamo chechi👰👰

  • @Simbily
    @Simbily 3 года назад +8

    2 perum adipoli aayi present cheythu.... Oro momentum story kanana pole aanu present cheythath

  • @jisnadreamysinger8281
    @jisnadreamysinger8281 3 года назад +18

    Chechi idunne dress ellaam poli..chechi ippol surya musicil ille..namasthe keralathil..very miss you , plz thirichu varanam surya musicile vallya kuravu nikathanam

  • @purplenabiie
    @purplenabiie 3 года назад +7

    ചേച്ചി please കം ബാക് to show we really miss you chechi its a Request chechi plz come back 😢😢

  • @rakhikrishna2199
    @rakhikrishna2199 3 года назад +21

    Nice chemistry.. perfect blend all good but one small request let him also speak 😉😁😁

  • @faseela8992
    @faseela8992 3 года назад +13

    ഇത്‌ പോലെ ഒരു പാട് നാൾ ഹാപ്പി ആയിട്ട് ഒരുമിച്ച് ജീവിക്കട്ടെ 🤗🤗

  • @eforenglish1127
    @eforenglish1127 3 года назад +20

    നിമ്മിയുടെ ചിരി സൂപ്പർ ആണേ 😍

  • @anjuabful
    @anjuabful 3 года назад +10

    നിമ്മി യുടെ ചിരി ♥️♥️dress 👌👌പിന്നെ love story.. ഇഷ്ടായി.. film story പോലുണ്ട് 😊

  • @serajaimonjerinjaimon6360
    @serajaimonjerinjaimon6360 3 года назад +11

    വീഡിയോ തീർന്നത് അറിഞ്ഞില്ല അത്ര സുന്ദരമായിരുന്നു😍😍😍😍

  • @aneeshaaneesha9768
    @aneeshaaneesha9768 3 года назад +18

    Ee chettan star singer il undayirunnathale aaregilum ariyumo

  • @thoughts9952
    @thoughts9952 2 года назад +11

    Superve story ,just smiling through the story

  • @helanakurian2400
    @helanakurian2400 3 года назад +14

    Nice ❣I love d attitude of arun gopan

  • @jisasabu6600
    @jisasabu6600 3 года назад +4

    Supperbb luv u so much bhayankara istmayahnee so cute chechide chiri powliya njan eppazhum chechide videos indonne nokkum always waiting for ur videos 🤗🤗😘💓💓💓

  • @LiveintheMoment24
    @LiveintheMoment24 3 года назад +7

    Alla chechi ningal രണ്ട് പേരും എങ്ങനെ ആണ് ingane beautiful ആയിട്ട് pose ചെയ്യുന്നേ.. ഞങ്ങൾക്കൊക്കെ artigiciality ഇങ്ങനെ ഒഴുകുന്നുണ്ടാകും.. 😁

  • @anujalesh9804
    @anujalesh9804 3 года назад +10

    Wedding video also upload cheyanne.

  • @SreeDevi2021
    @SreeDevi2021 3 года назад +4

    Part 2 vegam venam....katta waiting

  • @ourworldbyanusajin2.092
    @ourworldbyanusajin2.092 3 года назад +21

    Idea star singeril undaaarnna Arungopan aaano??

  • @gauripriyamidhun9142
    @gauripriyamidhun9142 3 года назад +17

    I like ur attitude nimmychechi❤️nice talk🥰

  • @anushat3216
    @anushat3216 3 года назад +10

    Enth rasa ingne kettirikkan.❤️checheede voice🥰

  • @sreedevi3641
    @sreedevi3641 3 года назад +6

    Premichu kettiye aanalle...gochu Galli nd gallan😍😘

  • @btechmlxmediatips1669
    @btechmlxmediatips1669 3 года назад +8

    ഒരു movie song കണ്ട Feel

    • @ArunGopan
      @ArunGopan 3 года назад

      Thanks for the words dear

  • @lachumanu6594
    @lachumanu6594 3 года назад +5

    Ningade angottum ingottumulla respect and care athanu enik ettavum ishtayath.orikyalum piriyatha inakkuruvikalavan njanum prarthikyunnu.love u sis and bro.ini oru kunjuvava koode pettennavatte

  • @girijav1837
    @girijav1837 3 года назад +9

    Nimmy നമസ്തേ കേരളത്തിൽ നിന്നെന്താ പോയത്. രാവിലെ ആ പ്രോഗ്രാം കാണുമ്പോൾ തന്നെ വളരെ പോസിറ്റീവ് എനർജി ആയിരുന്നു പക്ഷെ ഇപ്പോൾ ആ എനർജി കിട്ടുന്നില്ല

  • @Amal-ch4tw
    @Amal-ch4tw 3 года назад +7

    Chechi urakke chirikumbo,enikum chiri varum..What a pretty...!!

  • @zeenavarghese
    @zeenavarghese 3 года назад +5

    Nalla story❤️❤️❤️❤️arungopante songs okke ishtanu...starsinger kanumbol thudangi...ipo nimmiyem ishtanu...nalla chiriyatto nimmide...waiting for the next part❤️❤️❤️❤️

    • @ArunGopan
      @ArunGopan 3 года назад

      Thanks for watching dear

  • @jyotijacob502
    @jyotijacob502 3 года назад +6

    Chechis and achacha loved the way you expressed your love story ❤️.
    And my wild guess about the big announcement is I think "You guys are expecting👶" .. eagerly waiting for part 2...

  • @kunjusskunjoos7315
    @kunjusskunjoos7315 3 года назад +14

    Chechiyude vava cute anuketo... 💞💞💞

  • @athiravc2209
    @athiravc2209 3 года назад +3

    നിങ്ങളുടെ ഉള്ളിലെ പ്രണയം കേട്ടിരുന്ന ഞങ്ങൾക്കും ഫീൽ ചെയ്തു. ഇനിയും ഒരുപാട് വർഷം രണ്ടാളും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sarveshgopinathan9695
    @sarveshgopinathan9695 3 года назад +3

    Very nice Nimmi.. enjoyed hearing Ur beautiful story... As u said in star singer Arun gopan's season was very nice n including him all others were very nice participants.. I was also his fan n loved his voice. Best wishes dear...always be happy like this

  • @mahamooda.357
    @mahamooda.357 3 года назад +6

    So cute couple....Pand arun gopante koode malappurath vannappol oru photo okke eduthittunde....ann bhayankara celebrity aan tto....may God bless ur family dears...☺️💐

  • @athirarajesh6679
    @athirarajesh6679 3 года назад +10

    Chechi super nalla rasand kanan positive vibe

  • @nishamol7558
    @nishamol7558 3 года назад +4

    Haii Nimmy chechii& Arunchettan
    Polichu ❤️🤗😍😍God bless both of you...

  • @Apoorvaragam1
    @Apoorvaragam1 3 года назад +9

    Awesome. This is the video I was waiting for. Nimmy's typical reactions 'Ente Amme', 'potti chiri' 👌🏼. In one moment, you reminded me of Asin from Ghajini 😀.

  • @nvcreation4205
    @nvcreation4205 3 года назад +13

    ചേട്ടനെ ഞാൻ നമ്മുടെ നാട്ടിൽ കളിയാട്ടത്തിനെ പാടാൻ വന്നപ്പോൾ ചേട്ടനോട് എനിക്കും ഒരു spark vannine😔

  • @mohandasperoth7459
    @mohandasperoth7459 3 года назад +5

    Nimichechii enthaa Surya music il varaathe? Plzz reply tharamoo

    • @NimmyArungopan
      @NimmyArungopan  3 года назад +1

      Tuesday parayam tto :) please do watch our next video 😍

  • @kp_kovilakam
    @kp_kovilakam 3 года назад +7

    Really liked the raw way you guys presented the story😍👌. Full skip cheyyaathe kandu. ചക്കിയ്ക്ക് ഒത്ത ചങ്കരൻ തന്നെ😂. Love you both💕.

  • @ansiasain7346
    @ansiasain7346 3 года назад +7

    Chechhiii.....miss uuuuuu ...@ Surya musiccc......I am your big fan.......

  • @sijesh-zq2ej
    @sijesh-zq2ej 3 года назад +8

    Chechi pregnant aanonnariyaan video kuthiyirunnu kandu,

  • @sreeshmajidhukrishna3042
    @sreeshmajidhukrishna3042 3 года назад +25

    Nimmichechiye suryamusic kanduparijayamullavar avaroke🥰

  • @thejasree9689
    @thejasree9689 3 года назад +6

    Story angane Kettirunnu poy chechii🤗🤗 really a best couples 🥰 ennum angane aavatte😘

  • @anjanaarun161
    @anjanaarun161 3 года назад +4

    Arun... Idea star thotulla eshtanu. Enikyu angane oru bhayangara eshtam angane onnum allayrunnu..I mean ippo mohanlal manju mammotty angane orupadu eshtamulla aarum Ella... Kurachu Peru mathrellu..viralil ennavunnavar... Arun gopan athil first..mudangathe kanumayrunnu.. Arun gopan violinist balabaskar angane kurachu pere othiri eshtallavarullu.. ippazhum Arun gopan Enna aale kanumbo ente relatives muzhuvan orkkunna Peru ente aanu.. athrem eshtam aayrunnu... Anne parayumayrunnu Arun gopan aareyanavo kalyanam kazhikyanennu.. actually... Nimmy... U r soooo lucky .. such a nice person... Such a beautiful singer he is... So... Guys enjoy each & every moment... All the best dear Arun & nimmy... 😘☺️

  • @aru96050
    @aru96050 3 года назад +7

    Suberb love story😍...feel somewhere related to mine 🙈
    Really miss u in Surya Music..& .U r such a lovely person ❤

  • @keerthys4338
    @keerthys4338 3 года назад +4

    Made for each other...Nalla rasam und chechide video kandirikan.. adyayitan oru videoyk comment cheyunat.. ♥️♥️

  • @geethikasgireesh3296
    @geethikasgireesh3296 3 года назад +7

    Chechide dress evdunna vangiyath... Enn parayamoo pleeeeees..🎁🎁🎁🎁

    • @NimmyArungopan
      @NimmyArungopan  3 года назад +5

      Full dress details are coming up in my next video! I did a dress haul for youtube includes this dress too dear :) will attach the link too in that video! So next Friday ❤️

    • @geethikasgireesh3296
      @geethikasgireesh3296 3 года назад

      @@NimmyArungopan thankyu chechi.. Lots of love 😍

  • @jithyajoseph5965
    @jithyajoseph5965 3 года назад +8

    Beautiful story ❤️ god bless you both and vava

  • @fathimavlog4516
    @fathimavlog4516 3 года назад +5

    Enik najim bayyagara ishattamairunu school padikumbol

  • @sarathbabu7308
    @sarathbabu7308 3 года назад +6

    Your smile is really nice chechi.... feels possitiveness and refreshed... ✨️✨️😇😇😇😇😇😇😇😇

  • @coconadbeautybysandhya854
    @coconadbeautybysandhya854 3 года назад +8

    Really enjoyed watching you two on screen sharing your memorable days, the feelings you people experienced in those days... the love & affection you had and you still have for each other everything was so captivating 😍

  • @anjanaarun161
    @anjanaarun161 3 года назад +6

    Nimmy... Arun... Evergreen couples☺️

  • @preetharajesh4199
    @preetharajesh4199 3 года назад +6

    Nice strory..beautiful couple🌹
    One suggestion-I think you interrupt a lot when your husband talks, try to wait until someone finishes talking

  • @Krishna-i1c
    @Krishna-i1c 3 года назад +7

    Hi arun chettaaa.... idea starsingerile chettante katta fan aayirunu... Autograph oke sangadipichirunu🥰.....

    • @ArunGopan
      @ArunGopan 3 года назад +3

      Thanks a lot dear !!

  • @nimmzlopez5713
    @nimmzlopez5713 3 года назад +7

    ചേച്ചി live varunillalo... surya music

  • @kiranrajeev1219
    @kiranrajeev1219 3 года назад +13

    13:24 backgroundil etha oru Michael Jackson????????

  • @TEENAACHANKUNJU
    @TEENAACHANKUNJU 3 года назад +5

    Oru Arun Gopan Musical pole pranayadramayirikunnu ningalude love story..Loved watching it..Much Love to you both💕

    • @ArunGopan
      @ArunGopan 3 года назад

      Thanks dear ❤️

  • @devuzzammu1349
    @devuzzammu1349 3 года назад +7

    Part 2 on the way anno???

  • @sisiraajith9522
    @sisiraajith9522 3 года назад +6

    Pandu idea star singeril arun chettan undarunapo eniku ettavum eshtam ulla alarunu........

    • @ArunGopan
      @ArunGopan 3 года назад +2

      Thank you dear

  • @sujathomas3161
    @sujathomas3161 3 года назад +5

    Awww awwww❤️❤️❤️ love you both to the moon and back. And you both are one reason I believe in destiny❤️❤️❤️ Love and hugs 🤗

  • @vyshaksree6258
    @vyshaksree6258 3 года назад +6

    Made for each ..❤️
    echiyeayum chetanum. yanna look ane.

  • @miniharikumar626
    @miniharikumar626 3 года назад +7

    Nimmy chechi ur very lucky ❤❤❣❣❣
    But why are u not coming to Namaste kerlam now??

    • @ArunGopan
      @ArunGopan 3 года назад

      Watch Tuesdays episode

    • @miniharikumar626
      @miniharikumar626 3 года назад

      I have seen
      Congratulations ❣❣❣❣❣🤩🤩🤩🤩😘😘😘😘

  • @devikaraj1639
    @devikaraj1639 3 года назад +4

    Adipoli couples... so happy for u da😻😻🤩🤩🤩 I felt like arun chettan is really straight forward

  • @trinitykottayam6130
    @trinitykottayam6130 3 года назад +8

    Miss u nimmy chechi come back to surya music

  • @beautylifebook
    @beautylifebook 3 года назад +5

    Oh my dears...such an awesome love story, almost similar to mine😍😍😍😍😍😍😍 it's a feeling that you dears conveyed every single drops of love to us, let it be with you always dears in each and every moment in your life.. God bless you, stay happily forever ♥️💕😍🥰🥰😍

  • @ponnutty2424
    @ponnutty2424 3 года назад +6

    Lv u chechi nd chettaa....❤️❤️chettan paranjathu nera vtl ninnu license kittitt prenayichu nadakunnath vallathoru feeling anu❤️❤️

  • @nottingman
    @nottingman 3 года назад +9

    Every calm and soft man, will have a loud wife like Nimmy😃

  • @srideviraveendran5078
    @srideviraveendran5078 3 года назад +9

    💯 set video aaa flow aaa samsaaram ufff rekshayillee ....part 2 waiting ! Lovely couples yaaarh

    • @NimmyArungopan
      @NimmyArungopan  3 года назад +3

      Part two will be up on this Tuesday 😍

    • @ArunGopan
      @ArunGopan 3 года назад +3

      Thanks for watching dear

  • @samgeethasatheesh6007
    @samgeethasatheesh6007 3 года назад +4

    One of the most cutest couple that i have ever met....❤❤❤❤💑 sherikkum nalla feel ayirrunnu aa moments okke paranjappo...😊luv you so much nimmy chechi and arungopan chetta....😘😘😘😘

    • @ArunGopan
      @ArunGopan 3 года назад +1

      Thanks dear ❤️😍

    • @samgeethasatheesh6007
      @samgeethasatheesh6007 3 года назад +1

      Chechi and chetta katta waiting aantta aa big surprise nu vendi...😊😊🥰🥰

  • @sandhyapoomarathil6829
    @sandhyapoomarathil6829 3 года назад +4

    Hai nimmy. Glad to hear your love story.. Presentation was great. Commendable. Katta waiting for the next.

  • @anjalymohan7122
    @anjalymohan7122 Год назад +5

    Nimmy de chiri sooper❣️

  • @aiswaryat.r5612
    @aiswaryat.r5612 3 года назад +5

    Ente Peru Aashna 8thil padikkunnu video kk vendi waiting aayirunnu chechide oru valiya fan aanu oru reply tharumo Chechi😍❤❤❤

  • @anuprasuja5877
    @anuprasuja5877 3 года назад +5

    Arun gopante koode alaruno Vivekanand njn pullyde fan arunu..but to be honest your star singer show were most memorable pinne najeeb arshad ulla year showum

    • @ArunGopan
      @ArunGopan 3 года назад +1

      Thanks Vivek was Juniour

    • @musiclife-uz5gc
      @musiclife-uz5gc 3 года назад

      Arun and Najim same season arunnu..that was the best season.. Vivekanandan next season arunnu..

    • @anuprasuja5877
      @anuprasuja5877 3 года назад

      @@musiclife-uz5gc aano

    • @anuprasuja5877
      @anuprasuja5877 3 года назад

      @@ArunGopan ano you were the first batch right?

    • @musiclife-uz5gc
      @musiclife-uz5gc 3 года назад

      @@anuprasuja5877 yup...

  • @deepthypradeep4000
    @deepthypradeep4000 3 года назад +4

    Ahhha😇endha story... 🌈lots of love sechikuttyyy💖

  • @rasiyaraniya9217
    @rasiyaraniya9217 3 года назад +7

    Nimmi chechi u r really lucky to have such a cute ,innocent, patient and handsome partner💞💞💞

  • @jesnamariyajohnson424
    @jesnamariyajohnson424 3 года назад +8

    Looks like Reba Monica

  • @littlethingsbysiva2023
    @littlethingsbysiva2023 3 года назад +21

    Miss u chechi... chechiyiland namasthekeralam kollila😔😔enik ah kuttiye axpt chiynepattunnila... chechude positivity onnum ah kochinillaa😬😬

  • @shrutymenon8373
    @shrutymenon8373 3 года назад +9

    nalla rasamund tto story kelkaan....oru kaalathu arun chettan bhayangara ishtaayirunnu...athokke oru kaalam

  • @smritis2178
    @smritis2178 3 года назад +7

    Liked this video before even watching. Love you both. Xoxo ❤️ from no where but arungopans swandham sthalam Kozhikode 😌

    • @NimmyArungopan
      @NimmyArungopan  3 года назад +4

      Hi to you Smriti! Thank you for watching the video 😍

    • @ArunGopan
      @ArunGopan 3 года назад +2

      Thanks for watching dear

  • @user-ql2kn8np4t
    @user-ql2kn8np4t 3 года назад +5

    Nimmy chechi you are super. Surya musicil ninn poyappol vishamamayi

  • @hashminazar8563
    @hashminazar8563 3 года назад +10

    Positive vibe..

  • @sonaroy2803
    @sonaroy2803 3 года назад +7

    Editing pwoli anu chechii ❤️✨🌼

    • @ArunGopan
      @ArunGopan 3 года назад

      Thank you for watching

  • @dollymathai8823
    @dollymathai8823 3 года назад +11

    Chechi aa announcement pregnant anennano

  • @zanuaishuworldO
    @zanuaishuworldO 3 года назад +7

    Idea star singer thottulla ishtamanu arunetta like you

  • @divyaaneesh725
    @divyaaneesh725 3 года назад +7

    Enikku nimmiyude kili sound bayangara eshtaa.🥰😘

    • @saniyasc3820
      @saniyasc3820 3 года назад +1

      Nimmy chechyde chiri kekumbo thane njn chirch chavunn😂😂😂

  • @aishwaryarajan441
    @aishwaryarajan441 3 года назад +4

    Ishtapettu 🤩❤️❤️❤️ Katta waiting for Part 2 ❤️

    • @ArunGopan
      @ArunGopan 3 года назад

      Thanks for watching dear